Operation Trident (Malayalam) | Operation Python (Malayalam) | Birth of Bangladesh Part III

Sdílet
Vložit
  • čas přidán 12. 03. 2021
  • 1971ൽ ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിനെ കുറിച്ചാണ് ഈ വീഡിയോ. നേവി കറാച്ചി തുറമുഖം നശിപ്പിക്കുക മാത്രമല്ല പാകിസ്ഥാനു മേൽ നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
    This video is about Operation Trident and Operation Python that the Indian Navy had completed in 1971. Subsequently, India imposed a naval blockade very successfully.
    Attribution
    Video courtesy:
    Indian Army
    Indian Navy

Komentáře • 882

  • @drarunaj
    @drarunaj Před 11 měsíci +93

    My grandfather was the Radio operator in INS Nirghat which was one of the missile boats in Operation Trident.
    My mother was born a day after the Karachi strike.
    അപ്പൂപ്പനെ ഞാൻ ഈ വീഡിയോ കാണിച്ചപ്പോൾ പുള്ളീടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു.❤
    അപ്പൂപ്പന് റഷ്യൻ അറിയാമോ എന്ന് ചോയിച്ചപ്പോ
    "കുറച്ച്" എന്നാണ് പറഞ്ഞത്..😀
    ഇപ്പൊ 82 വയസായി❤

    • @Chanakyan
      @Chanakyan  Před 11 měsíci +15

      ജയ് ഹിന്ദ് 🇮🇳🇮🇳

    • @amalkrishna3451
      @amalkrishna3451 Před 11 měsíci +3

      ♥️🇮🇳

    • @SanilKumar-gx9kw
      @SanilKumar-gx9kw Před 10 měsíci +3

      💘💗💛💛💟💟💟💟💓💞💞💞💗💗💘💘💘💘💘💜💜💗💗💗💗💕💕💘💘💞💞💞💞💞💞💙💗💗💘💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💗💗💗💗💗💘💗💗💕💗💗💕💗💛💛💛💛💛💛💛💛💛💛

    • @renjithar5373
      @renjithar5373 Před 9 měsíci +4

      🇮🇳🇮🇳🇮🇳

    • @itsmeichayan9760
      @itsmeichayan9760 Před 8 měsíci +4

      ❤❤❤❤❤❤❤

  • @nsavina3009
    @nsavina3009 Před 3 lety +1178

    Indian ആയതിൽ അഭിമാനിക്കുന്നവർ ഇവിടെ come on 💞💞💞💞

    • @Slicer400
      @Slicer400 Před 3 lety +5

      Yes bro

    • @PKpk-or2oe
      @PKpk-or2oe Před 3 lety +11

      Snehikkatha sudappikalkkum jeevikkande 😅. Dislike nokk

    • @shanids6479
      @shanids6479 Před 3 lety +4

      🇮🇳🇮🇳🇮🇳❤️❤️❤️

    • @anirudhep7475
      @anirudhep7475 Před 3 lety +7

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @vinodviswanathan8694
      @vinodviswanathan8694 Před 3 lety +1

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muhammadajmal3103
    @muhammadajmal3103 Před 3 lety +119

    60 മലയാളി പാകിസ്താനികൾ വീഡിയോ കണ്ടു എന്ന് മനസിലായി
    അതെ ഞാനും ഇസ്ലാം ആണ്
    ഇന്ത്യൻ ഇസ്ലാം
    ഹിന്ദു ഇസ്ലാം
    ഭാരതീയ ഇസ്ലാം
    വന്ദേ മാതരം
    Proud of indian army 😍✌

  • @miduk112
    @miduk112 Před 3 lety +513

    റഷ്യ എന്നും വിഷ്വസിക്കാൻ പറ്റുന്ന സുഹൃത്ത് ആണ്. അമേരിക്കയെ പോലെ അവസരവാദികൾ അല്ല ✌️

    • @jojijomon8542
      @jojijomon8542 Před 3 lety +8

      Yes

    • @hydermc100
      @hydermc100 Před 3 lety +7

      Yes

    • @asokanettimoodu1719
      @asokanettimoodu1719 Před 3 lety +7

      CORRECT

    • @praneeshagin1151
      @praneeshagin1151 Před 3 lety +15

      Ippo angine alla.... India America yumayittanu adukkunnathu.... America kku athu avasyamayathu kondanu.... Asia ill America kku othiri ethiralikal undu.... China, pakistan and Korea appo Asia ill avarkku oru suhurthine avasyamanu.... athu kondu mathram india ye kuttupidikkunnu.... would trade center thakarkkunnathu vare Pakistan num india kku ethire ulla theevravadhapravarthanangalkkum America orupad sahayam Pakistan nu cheyythu koduthittundu....Usama ye samrekshichathinte peril Pakistan um mayittu America thetti.... appo avarkku ivide oru pidivalli vendathu kondu mathram anu india ye kuttupidikkunnathu....

    • @sgn2833
      @sgn2833 Před 3 lety +7

      Russia ippo Pak aayitt military exercises chryyunnund...

  • @anandk.c1061
    @anandk.c1061 Před 2 lety +178

    ഇന്ത്യയുടെ വീരകഥകൾ കേൾക്കുമ്പോൾ സ്വയം അഭിമാനം തോന്നുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ ❤️🙏👍🕉️

    • @MrShayilkumar
      @MrShayilkumar Před rokem +1

      👍🏻 yes

    • @renganathancv7665
      @renganathancv7665 Před rokem +1

      👌👌👌🙏

    • @shamsushamsu8210
      @shamsushamsu8210 Před rokem +2

      Adinu eandina madam

    • @skyridersrc3644
      @skyridersrc3644 Před rokem +1

      Aynendhina hom🤦🏽‍♂️

    • @anandk.c1061
      @anandk.c1061 Před rokem +4

      ഓംകാരം 🧡🧡ലോകം മുഴുവൻ ഉള്ള ശബ്ദം ആണെന്ന് വിശ്വസിക്കുന്ന എനിക്ക് അതിഷ്ടമാണ് 💪💪💪അതിനാണ് ❤️ഓം ❤️

  • @gkn7562
    @gkn7562 Před rokem +11

    അന്ന് ഇത്രയും ചെയ്യാൻ കഴിഞ്ഞു എങ്കിൽ ഇന്ന് യുദ്ധം ഉണ്ടായാൽ പാകിസ്ഥാൻ map ഇൽ പോലും കാണില്ല 😂

  • @SanufMohad
    @SanufMohad Před 3 lety +237

    1971 യുദ്ധത്തിലെ അതീവ രഹസ്യപരമായി ഇന്ത്യ നടത്തിയ ഈ 2 ദൗത്യങ്ങളെ പറ്റി ആരൊക്കെ സംസാരിച്ചാലും ചാണക്യൻ്റെ ഈ വീഡിയോയുടെ ഏഴ് അയലത്ത് എത്തുകയില്ല❤️ . One of the best video 👍

  • @saudhcv2258
    @saudhcv2258 Před 3 lety +219

    ഇന്ത്യയുടെ യഥാർത്ഥ സുഹൃത്ത് സോവിയറ്റ് യൂണിയൻ❤️
    ജയ് ഹിന്ദ് ❤️❤️❤️🇮🇳

  • @jaana3009
    @jaana3009 Před 3 lety +263

    ഇന്ത്യൻ നെഞ്ചുറപ്പിന് മുമ്പിൽ പാകിസ്ഥാൻ പരാജയപെട്ടു
    I love India ❤❤

    • @sreerajappu643
      @sreerajappu643 Před 3 lety +23

      @@Againstfasicsm കരയാതെ പോടെ. ഇനി ബിജെപി മാത്രമേ കേന്ദ്രം ഭരിക്കൂ. പറ്റുമെങ്കിൽ നിന്നാൽ മതി. ഇന്ത്യ പണ്ടും ഹിന്ദു രാഷ്ട്രം ആണ്, ഇപ്പോഴും ആണ്.പ്രഖ്യാപിച്ചിട്ടില്ല എന്നെ ഉള്ളൂ. അതിന്റെ അർത്ഥം മുസ്ലിങ്ങളെ കൊല്ലും എന്നല്ല. അബ്ദുൽ കലാമിനെ പ്രസിഡന്റ്‌ ആക്കാനും സങ്കികൾക്കു അറിയാം,തീവ്രവാദികളെ കൊല്ലാനും അറിയാം

    • @hitheshyogi3630
      @hitheshyogi3630 Před 3 lety +1

      @@Againstfasicsm അതെ

    • @dathanvr7858
      @dathanvr7858 Před 3 lety +4

      Rss deshasnehikal

    • @jaana3009
      @jaana3009 Před 3 lety +5

      @@sreerajappu643 ഇന്ത്യ എന്നത് ഒരു മതേതര രാജ്യം ആണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് പിന്നെ ഏത് വകയിലാണ് ഇന്ത്യ ഹിന്ദു രാജ്യം ആകുന്നത്???
      അത് പോലെ ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ പോലെ തന്നെയാണ് rss എന്ന കാര്യം 100%ഉറപ്പാണ്
      കാരണം rss പ്രവർത്തിക്കുന്നത് ഹിന്ദുക്കൾക്ക് വേണ്ടി ആണ് എന്ന് "പറയുന്നു " പക്ഷെ അവർ ഹിന്ദു കുട്ടികളുടെ പോലും വിദ്യാഭ്യാസം ഇല്ലാതാക്കി അവരെ മതത്തിന്റെ പേരിൽ തല്ലാനും കൊല്ലാനും അയക്കുന്നു അപ്പോൾ rss എന്നാ സംഘടന ഇന്ത്യ എന്നാ രാജ്യത്തിന്റ ഭാവിയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്?
      ഭാവിയിൽ മതത്തിന്റെ പേരിൽ തല്ല് കൂടാത്ത തലമുറ വരുമ്പോൾ അവർ നമ്മളെ ഓർത്ത് പുച്ഛിക്കും അത്രമാത്രം പറയാൻ ഉള്ളു!!!!!

    • @sreerajappu643
      @sreerajappu643 Před 3 lety +12

      @@jaana3009 ഒരു കോപ്പും അല്ല. RSS ഇല്ലായിരുന്നേൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഒക്കെ മേടിച്ചത് പോലെ പിന്നെയും ഇന്ത്യ ഓരോ ഭാഗങ്ങളാക്കി മേടിച്ചു കൊണ്ട് പോയേനെ. അത് മനസിലാക്കിയത് കൊണ്ടാണ് RSS ഇന്ന് ഇന്ത്യ ഭരിക്കുന്നതും. പിന്നെ വിദ്യാഭ്യാസം, RSS നടത്തുന്ന സ്കൂളുകൾ ഒന്ന് യൂട്യൂബിൽ അടിച്ചു നോക്കിയാൽ മതി.

  • @m__arshad_10arshad97
    @m__arshad_10arshad97 Před 3 lety +143

    Proud our indian military 🇮🇳❣️

  • @jijithvishwanathan
    @jijithvishwanathan Před 2 lety +72

    My uncle was part of this great and brave deed. He was part of first team trained in Russia and won Presidential award. We cannot even imagine how brave they were..

  • @Chanakyan
    @Chanakyan  Před 3 lety +316

    ചാനലിലെ മൂന്നാമത്തെ വീഡിയോ ആയി ചെയ്തിരുന്നതാണ് ഈ ഓപ്പറേഷൻ. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി, മികച്ച ഗ്രാഫിക്സ് ചേർത്ത് ഇപ്പോൾ ചെയ്യുന്ന '1971 സീരീസ്'-ൻറെ ഭാഗമായാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.. സപ്പോര്ടിനു നന്ദി 🙏🙏

    • @whitetiger36927
      @whitetiger36927 Před 3 lety +16

      എത്ര തവണ കണ്ടാലും കൂടുതൽ കാണാൻ ഇഷ്ടം

    • @prashobpk2397
      @prashobpk2397 Před 3 lety +4

      അപ്പോൾ 2 എവിടെ

    • @Chanakyan
      @Chanakyan  Před 3 lety +5

      Seriesile randaamathe video aano? Ithaanu link - czcams.com/video/iBQ7YILEJIY/video.html

    • @dineshpanikkath
      @dineshpanikkath Před 3 lety +1

      Full support👍

    • @vishnuv4580
      @vishnuv4580 Před 3 lety

      Pennalla 👍🏼

  • @civiltekbuild7928
    @civiltekbuild7928 Před 2 lety +40

    1971 ഇന്ദിര ഗാന്ധി -salute you മാഡം
    സോവിയാറ്റ് ഇന്ത്യയുടെ സുഹൃത് ❤
    തീർച്ചടിച്ചതിൽ, INS വിക്രന്ത് പൊളിച്ചടുക്കി 👍🏻

  • @abraham666
    @abraham666 Před 2 lety +29

    ഇന്ദിര ഗാന്ധി കാണിച്ച ധൈര്യം ഒന്നും ഇന്നേ വരെ ഒരു ഇന്ത്യൻ പ്രധാന മന്ത്രിയും കാണിച്ചിട്ടില്ല 👍🏻👍🏻🙂😍

    • @abeninan4017
      @abeninan4017 Před 2 lety

      What we saw in kizhakkabambalam yesterday is also result of that bravery.

    • @gopakumar537
      @gopakumar537 Před 11 měsíci +2

      Seriya mannunni manmohan Singh vare anghane ayirinnu. Ipo Indiragandhiyekkal strong aya Narendra modi kanakkinu kodukunnund Pakistan beekaravadikalkk.

  • @arunthomas9984
    @arunthomas9984 Před 3 lety +83

    ഇസ്രായേൽ, ഇന്ത്യ, റഷ്യ ♥️♥️♥️

  • @unni7083
    @unni7083 Před 3 lety +38

    ഇഷ്ടം ഒന്നിനോടും മാത്രം അന്നും, ഇന്നും എന്നും... ❤🥰🥰😍😍😍 ഇന്ത്യൻ ആർമി... ഒരു ആർമി പ്രാന്തൻ 💕💕💕💕💕💕😍😍❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 jai ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😍😍😍❤🥰🥰🥰🥰🥰🥰🥰

    • @keraliteinfo8639
      @keraliteinfo8639 Před 3 lety +3

      അപ്പോൾ നേവിയും, എയർ ഫോഴ്‌സും ഒന്നും ഇന്ത്യക്ക് വേണ്ടിയല്ലേ....

    • @karthikeyanputhumana6116
      @karthikeyanputhumana6116 Před 3 lety

      99

  • @indiankuttan401
    @indiankuttan401 Před 3 lety +55

    ഇനി അവർ കളിക്കില്ല. ഇനി കളിച്ചാൽ പാക്കിസ്ഥാൻ ബാക്കി കാണില്ല. അത് അവർക്ക് നന്നായി അറിയാം. അഥവാ കളിച്ചാൽ...കണക്ക് ചോദിക്കാൻ അൾ ഉണ്ട് ഇവിടെ....

  • @abijith9505
    @abijith9505 Před 2 lety +18

    അവസാനത്തെ റഷ്യയുടെ
    ഇടപെടൽ 🤩♥️..
    ഈ അമേരിക്കയെ ഒക്കെ താങ്ങുന്നതിന് പകരം ഇന്ത്യ റഷ്യക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.

  • @jerri5217
    @jerri5217 Před 3 lety +51

    സർപ്രൈസ് ആണല്ലോ ചാണക്യൻ.👌❤ ചാണക്യൻ vietcong ഇനെ കുറിച് ഒരു video ഇടുമോ ❤

  • @muhammedbilal5621
    @muhammedbilal5621 Před 3 lety +32

    ഇന്ദിരാപ്രിയദർശിനി.💙

  • @abrarahmad4273
    @abrarahmad4273 Před 2 lety +16

    I am proud to be an Indian.
    ✨✨✨✨🎉🎉🇮🇳🇮🇳🎉🎉✨✨✨

  • @aswanthrdx
    @aswanthrdx Před 3 lety +32

    ഇന്ത്യൻ നേവി ❤🇮🇳

  • @ajmalka6869
    @ajmalka6869 Před 3 lety +16

    മികച്ച അവതരണം ❤️❤️🌹മികച്ച വീഡിയോ ❤️❤️❤️,

  • @Chanakyan
    @Chanakyan  Před 2 lety +60

    Full series playlist: czcams.com/play/PLRW90SwydgoDqcYZvNYbv4PV9kD07Xw_z.html

  • @jyothipk930
    @jyothipk930 Před 3 lety +34

    💪🇮🇳ജയിഹിന്ദ് 🇮🇳🇮🇳

    • @Chanakyan
      @Chanakyan  Před 3 lety +2

      ജയിഹിന്ദ് !

  • @bushisathyan6294
    @bushisathyan6294 Před 3 lety +32

    We r the no one in the world nobody can defeat us
    Jai hind

  • @arjunvasudev7429
    @arjunvasudev7429 Před 3 lety +9

    Thank you! Couldn't find a better explanation in Malayalam

  • @shibuthankapan1071
    @shibuthankapan1071 Před 3 lety +24

    വന്ദേ മാതരം 🇮🇳🇮🇳

  • @truthhurts5564
    @truthhurts5564 Před 3 lety +11

    We are always there for India Удивительный друг

    • @Chanakyan
      @Chanakyan  Před 3 lety +2

      Огромное спасибо 😊🙏

  • @soorajsurendran2115
    @soorajsurendran2115 Před 3 lety +38

    ഈ dislike അടുക്കുന്നവർ ഇന്ത്യക്കാരനോ 🤦‍♂️🤦‍♂️🤦‍♂️

    • @vineethamk4259
      @vineethamk4259 Před 3 lety +10

      അൽ-കേരളാ സുഡാപ്പീസ്

    • @vibivibi8558
      @vibivibi8558 Před 3 lety +5

      Sudappy jihadikal thanthake pirakathavar

    • @rgzben1057
      @rgzben1057 Před 3 lety

      @@vineethamk4259 athenthuva

    • @wojak2466
      @wojak2466 Před 2 lety +5

      @@rgzben1057 SDPI എന്ന് ഒരു തീവ്രവാദി സംഘടന ഉണ്ട്

    • @alexanto1376
      @alexanto1376 Před 2 lety +4

      കേരളത്തിലെ കറാച്ചി ബോയ്സ് ആണ് 🤬

  • @ranjithtp6204
    @ranjithtp6204 Před 2 lety +6

    Best and detailed video presentation about 1971 indo pak war ever 👌🏻👌🏻.

  • @jadeed9837
    @jadeed9837 Před 3 lety +5

    Etrem kashtappett quality video cheyyunna chanakyanirikkette oru like

  • @sreejithek795
    @sreejithek795 Před 3 lety +7

    Wt a presentation sir. Romaanjification 😍😍💪💪✌

  • @sidharthskumar3363
    @sidharthskumar3363 Před 3 lety +12

    Brilliant , Brilliant 👏. Extraordinary. Hats off.
    Deeply appreciate your hardwork.
    The quality of your content is beyond the scope of a youtube video, beyond of what a television channel could air.
    Truly professional and well crafted documentey.
    Awaiting for further videos.
    Kindly do videos on
    1.Operation Ivy bells.
    2.Balakot Surgical Strike.
    3.Operation Meghdooth.

  • @dreamcatcher3395
    @dreamcatcher3395 Před 3 lety +8

    Effort behind the video is 👏👏 . Best presentation asusual and ❤️ chanakyan

  • @sasidharanmanayangath2350

    Indeed I am proud to say that i had been serving in Indian Navy and had opportunity to take active participation in 1971 War on bd a Naval Warship in Eastern Sector (off Chittagong, Khulna, Chalna harbours)...

  • @bashiabdulla7970
    @bashiabdulla7970 Před 2 lety +2

    രോമം എണീറ്റു നിന്ന് സല്യൂട് അടിച്ചു 🔥🔥

  • @aromala.s7115
    @aromala.s7115 Před rokem +3

    came back to hear this sound and to get that special feel 😊😊

  • @ajmalka6869
    @ajmalka6869 Před 3 lety +8

    🇮🇳🇮🇳🇮🇳proud our military as An indian🇮🇳🇮🇳🇮🇳❤️❤️💪💪

  • @ullasmohan.v9032
    @ullasmohan.v9032 Před 3 lety +34

    ചാണക്യാ....👌👌👌👌👌👏
    എന്നാലും ഇത്രയും മികച്ച ക്വാളിറ്റി ഉള്ള ഒരു വീഡിയോ എന്തിനാണാവോ Unlike ചെയ്യുന്നേ ചിലർ...🙄🤔

    • @cookingsmell7678
      @cookingsmell7678 Před 3 lety +9

      മല്ലു പാകികൾ

    • @vidhukalinga7067
      @vidhukalinga7067 Před 3 lety +21

      @@cookingsmell7678 ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോൾ കറാച്ചിക്ക് ടിക്കറ്റ് കിട്ടാതെ പോയവരുടെ കറാച്ചി കുഞ്ഞുങ്ങൾ Dislike അടിച്ച് രോക്ഷം തീർക്കുന്നതാണ് 😂

    • @hoganrnair4442
      @hoganrnair4442 Před 3 lety +1

      സുഡാപ്പികൾ

    • @muhammedsinan2041
      @muhammedsinan2041 Před 3 lety +1

      @@vidhukalinga7067 Enthado you tubel automatic dislike system undu

    • @akhilkshaji4036
      @akhilkshaji4036 Před 3 lety

      അൽ ഇമ്രാൻ കുഞ്ഞുങ്ങൾ

  • @adeshchathappai9676
    @adeshchathappai9676 Před 3 lety +9

    Friendship with Russia always helps india alot

  • @ms-cy5ig
    @ms-cy5ig Před 3 lety +4

    Superr I salute Indian Army

  • @abrahamgeorge4104
    @abrahamgeorge4104 Před rokem +1

    Feeling immensely proud that, I served the mighty IAF and fought the war at Jessore in Bangladesh.

    • @Chanakyan
      @Chanakyan  Před rokem +1

      Jai Hind Sir 🇮🇳🇮🇳

  • @Astroboy66
    @Astroboy66 Před 3 lety +13

    Waiting for next week ❤️❤️❤️

  • @vamanannamboothiri6981
    @vamanannamboothiri6981 Před 3 lety +6

    Thrilling Video in this series
    ♥️♥️ chanakyan

  • @subhashplr1681
    @subhashplr1681 Před 2 lety +6

    Proud to be an Indian 💪💪💪💪🥰❤💪💪💪

  • @febiaug
    @febiaug Před rokem +1

    Great, ഈ ദൗത്യത്തിന് നേതൃത്വം കൊടുത്ത് കറാച്ചിയിലേക്ക് പോയ തിരുവല്ലകാരൻ വൈസ് അഡ്മിറൽ EC കുരുവിളയെക്കുറിച്ചുകൂടി പറയാമായിരുന്നൂ....

    • @KannanTravelTech
      @KannanTravelTech Před rokem

      Vice admiral angu HQ il irukkum.. Allathe shipil kayari pokillaa.. 😂

  • @fnfassociates1834
    @fnfassociates1834 Před 3 lety +6

    ഈ 2014ന് ശേഷം ഉള്ള അഭിനവ രാജ്യ സ്നേഹികൾ
    കണ്ട് പഠിക്കുക നമ്മുടെ രാജ്യത്തിൻ്റെ വളർച്ച......

  • @arunchandrantv9600
    @arunchandrantv9600 Před 3 lety +5

    Proud to be an indian .....Jaihind

  • @hamzakunnhappa671
    @hamzakunnhappa671 Před rokem +3

    Proud to be an Indian soldier

  • @hardgamingandcountryballma1648

    Jai hind 🇮🇳 🇮🇳

  • @MrShayilkumar
    @MrShayilkumar Před rokem +4

    Proud to be an Indian ❤️👍🏻

  • @mytab7575
    @mytab7575 Před rokem +3

    Proud to be indian 🇮🇳🇮🇳🇮🇳♥️♥️♥️

  • @wanderedsoul8716
    @wanderedsoul8716 Před 3 lety +7

    Proud to be an Indian ❤️❤️

  • @abdurahim0127
    @abdurahim0127 Před 3 lety +3

    Ejj muthaanu bro. Waiting for next part

  • @anoopr3931
    @anoopr3931 Před 3 lety +2

    PNS Ghazi യെ മുക്കാൻ കഴിഞ്ഞത് വലിയ വഴി തിരിവ് ആയി അത് പോലെ നേരുത്തേ aircraft carrier safe ആയി മാറ്റി നിർത്താൻ സാധിച്ചതിൽ നമ്മുടെ ഇന്റലിജിൻസ് യൂണിറ്റ് ന്റെ പങ്ക് വലുത് ആണ്. INS Khukri 71 ലെ യുദ്ധത്തിൽ നമുക്ക് നഷ്ടം ആയി -ആ ഷിപ്പിൽ ഉള്ളവർ മരിച്ചു പോയി അത് പോലെ ഇത് വരെ ഒരു ship മാത്രം ഇന്ത്യൻ നേവി ക്ക് യുദ്ധത്തിൽ നഷ്ടം ആയിട്ട് ഉള്ളു.പക്ഷെ അതിന് ഉള്ള പണി കറാച്ചി യിൽ കൊടുത്തു. കാർഗിൽ യുദ്ധം നടന്ന സമയത്തു naval blockade നടത്തിയിരുന്നു അത് പോലെ 2019 ലെ surgical strike ഒക്കെ നടന്ന സമയത്തു naval exercise ഒക്കെ നടത്തി നേവി. അവർ china pak നേവി ഒരുമിച്ചു അഭ്യാസം നടത്തി അന്ന് നേവി high alert ആയിരുന്നു അത് പോലെ ഫുൾ weapons ആയിട്ട് ആയിരുന്നു കടയിൽ നില ഉറപ്പിച്ചു എന്നൊക്കെ ന്യൂസ്‌ ഉണ്ടായിരുന്നു കാരണം ഒരു പ്രകോപനം ഉണ്ടായാൽ തിരിച്ചു അടിക്കാൻ തന്നെ ആയിരുന്നു പരിപാടി!

  • @sureshkumar6326
    @sureshkumar6326 Před 2 lety +4

    I am proud 2 be an Indian

  • @Arjunajuzm
    @Arjunajuzm Před rokem +3

    1971 ൽ ഇന്ത്യയിൽ നിന്ന് കമ്മ്യൂണിസ്റ്റ്‌ രാജ്യമായ സോവിയറ്റ് യുണിയനിലേക്ക് ഒരു call പോയി. ബ്രിട്ടനും അമേരിക്കയും പാകിസ്ഥാനും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാൻ വന്നു. ഇന്ത്യ ഭയത്തോടെ നിന്ന സമയത്ത് സോവിയറ്റ് യൂണിയൻ രക്ഷകൻ ആയി മുന്നിൽ വന്നു നിന്നു. അമേരിക്കയോടും ബ്രിട്ടനോടും പറഞ്ഞു ഇന്ത്യയെ ആക്രമിക്കുന്നത് സോവിയറ്റ് യുണിയനെ ആക്രമിക്കുന്നതിന് തുല്യം എന്ന്. അപ്പോൾ അവർ യുദ്ധം അവസാനിച്ചു തിരിച്ചു പോകാൻ ഒരുങ്ങി ❤️ love സോവിയറ്റ് യൂണിയൻ 🇷🇺

  • @The_backbencher_46
    @The_backbencher_46 Před 2 lety +6

    Proud to be an indian❤❤❤

  • @sooraj7868
    @sooraj7868 Před 3 lety +5

    Operation KAHUTTA yekkurich video cheyyamo sir

  • @deepplusyou3318
    @deepplusyou3318 Před 3 lety

    കിടിലൻ വീഡിയോ..

  • @deepubabu3320
    @deepubabu3320 Před 3 lety

    അടിപൊളി വീഡിയോ ആയിരുന്നു അടുത്ത ഭാഗത്തിന്. വേണ്ടി കാത്തിരിക്കുന്നു. ..ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @sreeragramadas6822
    @sreeragramadas6822 Před 2 lety +2

    Indian army uyir🇮🇳🇮🇳🇮🇳🇮🇳

  • @rohithka6346
    @rohithka6346 Před 3 lety +1

    Adipwoli🔥🔥. Videos kurachude pettanokk edn sremikkuka

  • @ITHOPPIL
    @ITHOPPIL Před 3 lety +3

    U given a very good accurate report... Welldone. 🙏👌

  • @jobro2647
    @jobro2647 Před 2 lety +7

    ലാസ്റ്റ് Soviet union ൻ്റെ mass entry ആയി തൊന്നിയവർ ഇവിടെ come-on hit like .❤️🥰🙌🙌

    • @creeper9650
      @creeper9650 Před 2 lety +1

      Athaan ee warile sherikkum ithile ettom important point...indira gandhi american kappalukal bengal ulkkadalil mukkumenn velluvilichu.. Ath kettathum avr thirich poyi.. Athavarude nayathnthra vijayam aaaayirunnu.. Us-ussr open warilekk pokumenna pratheethi vannappol america naval fleetine thirike vilichu.. Allenkil athoru mahayidhathilekk kadakkumayirunnu.. Ithryum dhyrym oru pradhanamthriyum kaanichittilla.. Athode avrkk godwomen statusum labhichu..

  • @bisminperumattil6965
    @bisminperumattil6965 Před 3 lety +5

    Please do a video about importance and power of Indian airforce and Indian secret service agency RAW

  • @rijothomas3259
    @rijothomas3259 Před 3 lety +2

    Oro pravasyam kelkkumbolum manasinoru sugama. Chilappo oru military officer nte makan ayathinalayirikkum ❤️❤️

  • @nithinraj8184
    @nithinraj8184 Před 3 lety

    Adipoli video

  • @blackcat8120
    @blackcat8120 Před 3 lety

    Pazhaya Video Ippo Kandathe Ollu 🤗💓👌👌
    New Vdo Super With Graphics 👌

  • @akhilbabu2965
    @akhilbabu2965 Před 3 lety +2

    ഓരോ വീഡിയോ യും സൂപ്പർ ആണ് 🥰🥰🥰🥰🥰🥰🥰🥰

    • @Chanakyan
      @Chanakyan  Před 3 lety

      വളരെ നന്ദി 😊🙌

  • @leninkuttappan7746
    @leninkuttappan7746 Před 3 lety +3

    1971 - 2021 50 ആം വാർഷികം ആണ് ഈ വർഷം.....
    പക്ഷേ ആഘോഷങ്ങൾ കോവിഡ് കൊണ്ടുപോയി.....

  • @fayizkp2829
    @fayizkp2829 Před 3 lety +3

    അടിപൊളി

  • @ashikbiju9219
    @ashikbiju9219 Před 2 lety +2

    INDIA - RUSSIA oru kalathe mikacha kootukettann...😍😍😍😍😍

  • @maheshpn2143
    @maheshpn2143 Před 3 lety +1

    Kidu 🎉

  • @surendradas8782
    @surendradas8782 Před rokem

    VERY INTERSTING ... SUBJECT

  • @Jemin.George
    @Jemin.George Před 3 lety +2

    Expecting a video about Kaladan Multi-Modal Transit Transport Project.

  • @sreejithss6552
    @sreejithss6552 Před 3 lety +3

    Pls make a episode of Submarines, destroyer, carriers, cruiser battle ships different and importants

  • @rishadshuhaib8711
    @rishadshuhaib8711 Před 2 lety +10

    അന്നൊക്കെ ഇന്ത്യക്ക് നട്ടെല്ലുള്ളൊരു ഭരണകൂടം ഉണ്ടായിരുന്നു...#ഇന്ദിര ❤🇮🇳

    • @angeleyes4413
      @angeleyes4413 Před 2 lety

      അതി ബുദ്ധിമാനായ ഒരു സഹായിയും.
      Field marshal sammanekshaw

    • @mayavi8676
      @mayavi8676 Před 2 lety +1

      🤣🤣🤣😇😇😇😇

    • @infinityy18
      @infinityy18 Před rokem

      ഇന്നും ഉണ്ട്

  • @user-pv5ig6le5b
    @user-pv5ig6le5b Před 3 lety +1

    കിടു ❤️❤️❤️❤️

  • @prasobhks
    @prasobhks Před 3 lety

    Pwoli👍

  • @prichithcp1517
    @prichithcp1517 Před 3 lety

    Adipoli

  • @anzikaanil
    @anzikaanil Před 3 lety +3

    രോമാഞ്ചം...❤️🔥

  • @mr_Oswald_
    @mr_Oswald_ Před 3 lety +4

    Powreshh, 🔥🔥💥

  • @sunojc327
    @sunojc327 Před 3 lety

    Superb

  • @vijithuae
    @vijithuae Před 2 lety

    Ellam... kidu videos

  • @hitheshyogi3630
    @hitheshyogi3630 Před 3 lety

    Great

  • @shyamnamboothiris2776
    @shyamnamboothiris2776 Před 3 lety

    Super 💖

  • @user-ci6rv2hr9n
    @user-ci6rv2hr9n Před 11 měsíci +1

    Proud to be indian♥️♥️♥️♥️👍

  • @sudeepshenoy8845
    @sudeepshenoy8845 Před 2 lety

    Very informative video..

  • @pulikuzhiz6491
    @pulikuzhiz6491 Před 3 lety +4

    12.30 രോമാഞ്ചം 🔥❤️

  • @deepaksuresh3569
    @deepaksuresh3569 Před 3 lety +1

    👌

  • @akshajcr7469
    @akshajcr7469 Před 3 lety

    Setta chanakyo , polichu kettto🔥🔥🔥🔥🔥

  • @sreeragramadas6822
    @sreeragramadas6822 Před 2 lety +1

    Salut Indian navy 🚢 🇮🇳🇮🇳🇮🇳

  • @SAYU1977
    @SAYU1977 Před 3 lety +2

    Adhupole india eniyum kodukkanam pogan pattatha vidham

  • @user-mt9rh6mv2m
    @user-mt9rh6mv2m Před 9 měsíci +1

    Jai BHARAT 🚩🚩🚩🚩

  • @harikrishnana.r9630
    @harikrishnana.r9630 Před 3 lety +10

    ഇന്ത്യൻ നേവി ⚡️⚡️⚡️

  • @binduedward1457
    @binduedward1457 Před 3 lety +1

    Please review Indian 5th generation fighter jets (hal Tejas mk2) and (HAL AMCA)

  • @jadeed9837
    @jadeed9837 Před 3 lety +3

    Poli bro

  • @rvmedia5672
    @rvmedia5672 Před 2 lety +4

    അഭിമാനം വാനോളം ജയ് ഭാരത് ❤❤❤