സോവിയറ്റ് അന്തർവാഹിനി യുഎസ്എസ് എന്റർപ്രൈസ് തടഞ്ഞപ്പോൾ | Pakistan, US, UK, China Vs India, USSR

Sdílet
Vložit
  • čas přidán 18. 03. 2022
  • 1971 December : ഇന്ത്യ പാക് യുദ്ധത്തിൻറെ അവസാന നാളുകൾ. ഒരു ചേരിയിൽ പാകിസ്ഥാൻ, അമേരിക്ക, ബ്രിട്ടൻ, ചൈന. മറു ചേരിയിൽ ഇന്ത്യയും സോവിയറ്റ് യൂണിയനും. ഒരു ആണവ യുദ്ധത്തിന് തന്നെ വഴിവെച്ചേക്കാമായിരുന്ന സംഭവങ്ങൾ വൻശക്തികളുടെ ശക്തിപ്രകടനത്തിനുള്ള അരങ്ങൊരുക്കിയതെങ്ങനെ? 1971 ഇന്ത്യ പാക് യുദ്ധത്തിലെ സംഭവബഹുലമായ ഒരേടാണ് ചാണക്യൻ ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
    1971 December: The last days of the Indo-Pak conflict. Pakistan, US, UK and China in one side. India and the Soviet Union on the other side. How did the events that could have led to a nuclear conflict itself set the stage for a show of force by the superpowers? In this video, Chanakyan portrays the events of the 1971 Indo-Pak conflict.
    Courtesy :
    Indian Navy

Komentáře • 2,5K

  • @urumbina_thalli_ett_konnavan
    @urumbina_thalli_ett_konnavan Před 2 lety +2588

    റഷ്യ നമ്മുടെ ഏറ്റവും നല്ല സൂഹൃത്ത് അത് അന്നും ഇന്നും എന്നും തുടരും🇮🇳❤️🇷🇺

    • @steveraju5749
      @steveraju5749 Před 2 lety +27

      Arem vishvasikkan kollila😂

    • @Electrono7036
      @Electrono7036 Před 2 lety +126

      @@steveraju5749 Better than west ( US,UK Europe ) and china

    • @David11145
      @David11145 Před 2 lety +34

      അന്ന് തടഞ്ഞ ussr ൽ ഉള്ളതാണ് Ukrine

    • @ashikmohan7577
      @ashikmohan7577 Před 2 lety +13

      62 ഈ സുഹൃത്ത് ഇവിടെ പോയി

    • @anandkmr1657
      @anandkmr1657 Před 2 lety +23

      @@ashikmohan7577 കരാർ ഇല്ലായിരുന്നു

  • @historicalfactsdzz273
    @historicalfactsdzz273 Před 2 lety +1039

    🇮🇳❤️🇷🇺 ചരിത്രം നാം വിസ്മരിക്കരുത് നമ്മൾക്ക് ഒരു പ്രതിസന്ധി വന്നപ്പോൾ നമ്മുടെ തോളോട് തോൽ ചേർന്ന് നിന്ന രാജ്യം റഷ്യ എക്കാലത്തെയും സുഹൃത്ത് ജയ് ഹിന്ദ് 🇮🇳

    • @explorer8970
      @explorer8970 Před 2 lety +8

      There is no permanent friend or enemy in geopolitics.

    • @sajeeshms2845
      @sajeeshms2845 Před 2 lety +9

      Yess❤️🇷🇺

    • @arif5682
      @arif5682 Před 2 lety +2

      💪

    • @babuvarghesev8275
      @babuvarghesev8275 Před 2 lety +14

      വാക്ത്താവ് എന്തുകൊണ്ടാണ് ഇന്ത്യ , ന്യൂഡൽഹി എന്നു മാത്രം പറയുന്നത്. ഇന്ദിരാഗാന്ധി എന്നു പറയാൻ എന്തിനു വിഷമിക്കുന്നു? ബ്രഷ്നേവ് എന്നു പറഞ്ഞു, പാക്ക് പ്രധാനമന്ത്രിയുടെ പേരു പറഞ്ഞു ...

    • @abeninan4017
      @abeninan4017 Před 2 lety

      There was no crisis, nobody came to attack India. This guy is lying.

  • @tomato7087
    @tomato7087 Před 2 lety +332

    റഷ്യയോട് എന്നുംനന്ദിയും കടപ്പാടും കാട്ടണം ഓരോ ഇന്ത്യക്കാരനും 🥰👏
    അമേരിക്ക ബ്രിട്ടൺ വെറും പുഴുക്കളാണ്
    🧡ഇന്ത്യ റഷ്യക്ക്💚

    • @shajanjacob1576
      @shajanjacob1576 Před 2 lety

      കമ്യൂണിസ്റ്റ് റഷ്യയെ , ജനതകളെ മുഴുവൻ അടിമകളാക്കി വച്ചിരുന്ന കമ്മികളെ , പുകഴ്ത്തുന്ന സംഘികൾ !
      നല്ല വിരോധാഭാസം!

    • @ashrafvalavil7085
      @ashrafvalavil7085 Před 2 lety +6

      Yes...USSR❤️Indai💞❤️

  • @kmadhavanponnappan4412
    @kmadhavanponnappan4412 Před 2 lety +359

    എൻറെ രാജ്യത്തിന് സഹായവുമായി എത്തിയ സോവിയറ്റ് യൂണിയനോളം (ഇന്നത്തെ റഷ്യ ) ഇഷ്ടം മറ്റ് ഒരു വിദേശ രാജ്യത്തോടും എനിക്കില്ല റഷ്യയും അവിടുത്തെ ജനങ്ങളും നമ്മുടെ സഹോദരങ്ങളാണ്.. ഓരോ ഭാരതീയൻറെ ഹൃദയത്തിലും നിങ്ങളോടുള്ള സ്നേഹം ഞങ്ങൾ വിസ്മരിക്കില്ല ജയ്ഹിന്ദ് ..ഐ ലവ് മൈ ഇന്ത്യ ❤

    • @darkvillifighter7856
      @darkvillifighter7856 Před rokem +13

      ഇസ്രായേലും 🇮🇱

    • @luttappi9485
      @luttappi9485 Před rokem

      ❤❤

    • @silenemariasimon9680
      @silenemariasimon9680 Před 7 měsíci

      When saudi arrested our men with out reason, Indira Gandi wanted to release them. Saudi refused.Mrs Gandi ordered to arrest all saudies in India and put them in prison.

    • @josejose-je6xu
      @josejose-je6xu Před 7 měsíci

      Yes🥰🥰🥰🥰

    • @josejose-je6xu
      @josejose-je6xu Před 7 měsíci

      ​@@darkvillifighter7856yes🥰🥰🥰🥰🥰

  • @vinodc4937
    @vinodc4937 Před 2 lety +1864

    ഈ episode കാണുമ്പോൾ റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ എടുത്ത നിലപാട് 100 ഇൽ 100 ശരി എന്ന് എല്ലവർക്കു മനസ്സിൽ ആകും

    • @harikrishnanrajan3432
      @harikrishnanrajan3432 Před 2 lety +76

      അല്ല, ഇന്ത്യയെ സഹായിച്ച ussr ന്റെ ഭാഗം ആണ് ukrine, russia. ഇന്ത്യക്ക് രണ്ടുപേരും തുല്യരാണ്.

    • @vinodc4937
      @vinodc4937 Před 2 lety +161

      @@harikrishnanrajan3432 പക്ഷേ യുക്രൈൻ നമുക്കേതിരെ un ല് എടുത്ത നിലപാടുകൾ നോക്കുമ്പോൾ, ഇന്ത്യയെ സംബന്ധിച്ച് ussr, റഷ്യ തന്നെ ആണ് എന്നാണ് എൻ്റെ അഭിപ്രായം

    • @user-th1tz1rc4n
      @user-th1tz1rc4n Před 2 lety +36

      തീർച്ചയായും. പക്ഷെ ഷേവ് ഉക്രൈൻ പോസ്റ്റുകൾ ഇല്ല ഒരു സ്ഥലസ്തും

    • @vivekv5194
      @vivekv5194 Před 2 lety +13

      @@user-th1tz1rc4n 👌 👏👏👏 സബാഷ്., അത് 'പോയിന്റ്'.

    • @sajan5555
      @sajan5555 Před 2 lety +20

      @@harikrishnanrajan3432 ശരിയാണ്..എങ്കിലും റഷ്യ എന്നാണ്. അന്ന് ഇന്ത്യൻ ജനത പറഞ്ഞത്.സോവിയറ്റ് യൂണിയൻ എന്നല്ല

  • @truthseeker210
    @truthseeker210 Před 2 lety +988

    റഷ്യ, ഇസ്രായേൽ ഇന്ത്യയുടെ ഉറ്റ ചങ്കുകൾ ❤️ ഒരിക്കിലും മറക്കില്ല 👍🏼

    • @harishkabu4509
      @harishkabu4509 Před 2 lety +26

      Russyha ok israyeline Vishwsikan pattila Chathiyanmar Aanu

    • @kinglm1070
      @kinglm1070 Před 2 lety +35

      @@harishkabu4509 ath antepolathe kakan kaboorukalkk

    • @harishkabu4509
      @harishkabu4509 Před 2 lety

      @@kinglm1070 kaka Ennu Aarada paranje Sangi💩

    • @padmanabhanv7240
      @padmanabhanv7240 Před 2 lety +3

      Ethu prethisanthielum namme rakhichha Russiaye we e sannarbahtil kede ninnellagel naam mantri kettavar ayerikkum.now our pm suitably encouraging russia.jaihind

    • @rajvellkuthiraj7602
      @rajvellkuthiraj7602 Před 2 lety +7

      @@harishkabu4509 chiripikkalle

  • @devasuryaxb6182
    @devasuryaxb6182 Před rokem +124

    ഏത് പ്രതിസന്ധിയിലും സ്വന്തം നഷ്ടങ്ങളെ പോലും മറന്ന് ഒപ്പം നില്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്🫂🫂🫂
    Long live india russia friendship 🇮🇳💙🇷🇺

  • @shebeebali4565
    @shebeebali4565 Před rokem +39

    ബ്രഷ്നോവ് ശ്രീനഗറിൽ നടത്തിയ പ്രസംഗത്തിൽ ഈ പർവതത്തിന്റെ അപ്പുറത്ത് ഞങ്ങൾ ഉണ്ട് നിങ്ങളുടെ ഒരു വിളിക്കായി കാതോർത്തു റഷ്യ ❤❤❤ഇന്ത്യയുടെ വിശ്വാസ്ഥനായ അടുത്ത സുഹൃത്ത് അന്നും ഇന്നും എന്നും 🙏🙏

  • @jithin6009
    @jithin6009 Před 2 lety +244

    ഇതു കണ്ടതിനു ശേഷം ഞാൻ എന്റെ രോമത്തോട്:"ഡാ ..എണീക്കാതെ ഇരിക്കട"
    Nb:-ഫുൾ romanjification..💪💪

  • @arunnaughts8306
    @arunnaughts8306 Před 2 lety +40

    അഡ്മിറൽ വ്ലാഡിമാർ ക്രുഗല്യകോവ്.....
    ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയ അമേരിക്ക കണ്ടത് തന്റെ എല്ലാ നുക്ലീയർ സബ്‌മറൈനുകളുടെ മിസൈൽ ട്യൂബുകൾ തുറന്നുവിട്ട് ആക്രമണ സജ്ജമായി നിൽക്കുന്ന ക്രുഗുല്യകോവിന്റെ നാവികവ്യൂഹത്തെ... പലതും ലോകരാജ്യങ്ങൾക്കു മുന്നിൽ കാണിക്കാൻ വന്ന ഏഴാംകപ്പൽ പട നാണംകെട്ടു മടങ്ങി. കാരിരുമ്പിലെഴുതിയ റഷ്യൻ കവിത അഡ്മിറൽ വ്ലാഡിമാർ ക്രുഗല്യകോവ🔥🔥🔥🔥

  • @JijuKarunakaran
    @JijuKarunakaran Před 2 lety +107

    വെറുതെയല്ല റഷ്യയെ നമ്മൾ കൂടെ ചേർത്ത് പിടിക്കുന്നത്... ആപത്തിൽ സഹായിച്ച സുഹൃത്താണ് നമ്മുടെ യഥാർത്ഥ സുഹൃത്ത്..... നമ്മുടെ ചങ്ക് റഷ്യ....😘😘😘😘

  • @thomasjoseph9724
    @thomasjoseph9724 Před rokem +49

    എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടു എന്നറിയില്ല പക്ഷെ ഓരോ പ്രാവശ്യം കാണുമ്പോഴും രോമാഞ്ചം കൊണ്ട് കണ്ണു നിറഞ്ഞ് പോകും🎉

  • @contentcreater123
    @contentcreater123 Před rokem +89

    1971 നിൽ ഇന്ത്യക്ക് വേണ്ടി കട്ടക്ക് കൂട്ട് ninna soviet union🔥❤️ the real friend👥

  • @promatepor6175
    @promatepor6175 Před 2 lety +755

    ചതി മാത്രം കൈമുതലുള്ള വിശ്വസിക്കാൻ കൊള്ളാത്ത രാജ്യങ്ങളാണ് ബ്രിട്ടനും അമേരിക്കയും .

    • @musicland5786
      @musicland5786 Před 2 lety +13

      Britain is a saviour of India. the great Britain

    • @adarshjawaharjanard8358
      @adarshjawaharjanard8358 Před 2 lety +27

      @@musicland5786 what the heck bro🤣

    • @amaltr3130
      @amaltr3130 Před 2 lety +9

      ചൈനയും

    • @georgejohn2959
      @georgejohn2959 Před 2 lety +7

      Appo Pakisthanum, Chinayumo?
      Avarekkal valiya enemies nammude naadinu undo?
      Kannadachu iruttu akkalle. 😆

    • @vishnuks1934
      @vishnuks1934 Před 2 lety +10

      @@musicland5786 myr😂

  • @lifeisbeautiful1985
    @lifeisbeautiful1985 Před 2 lety +208

    അമേരിക്കയെക്കാൾ വിശ്വസ്തൻ റഷ്യ ആണ്.... ചരിത്രം സാക്ഷി... 👍

  • @MidHuN--dj0
    @MidHuN--dj0 Před 2 lety +221

    ചതിയൻ അമേരിക്ക,,അവനെ വിശ്വസിക്കാൻ കൊള്ളില്ല,,, അന്നും ഇന്നും റഷ്യ ❤️

    • @amaltr3130
      @amaltr3130 Před 2 lety +8

      ചൈന അന്നും എന്നും എന്നും ശത്രു

    • @vivekv5194
      @vivekv5194 Před 2 lety +7

      @@amaltr3130 ചൈന എല്ലാ രാജ്യങ്ങളുടെയും ശത്രു

    • @unknowngg1870
      @unknowngg1870 Před 2 lety +2

      @@vivekv5194 china 🇨🇳 America britan kollilla

    • @rajan3338
      @rajan3338 Před 6 měsíci

      😡🤬😠

    • @rajan3338
      @rajan3338 Před 6 měsíci

      PUTHEN COVID WIRUS MAAYI IRAN ORUNGUNNUND!

  • @abhinavp6892
    @abhinavp6892 Před 2 lety +675

    ഒരു പക്ഷെ റഷ്യ അന്ന് കൈമെയ് മറന്ന് കൂടെ നിന്നില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ പല നഗരങ്ങളും ഹിരോഷിമയും നാഗസാക്കിയും പോലെ ആയേനെ.
    റഷ്യയോട് നമുക്ക് ആ സ്മരണ എന്നും ഉണ്ടാവണം
    ജയ്‌ഹിന്ദ്‌ 🇮🇳🤝🇷🇺

    • @Chanakyan
      @Chanakyan  Před 2 lety +47

      ജയ്‌ഹിന്ദ്‌

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 2 lety +15

      Red Salute💪🚩

    • @reddevils440
      @reddevils440 Před 2 lety +5

      എല്ല പിന്നെ അമേരിക്കൻ പട്ടികൾ പണ്ടേ ചതിയൻമാര ഇന്ത്യ എന്നെന്നോക്കുമായും റഷ്യൻ കൂടെ ആണ്

    • @vivekv5194
      @vivekv5194 Před 2 lety +1

      @@E.S.Aneesh.N.I.S കൊടി മാറിപ്പോയല്ല് സഖാവേ. ഇത് നിങ്ങൾ തന്നെ തൃ'കോണക' കൊടിയെന്ന് വിളിച്ചാക്ഷേപിക്കുന്ന സംഘ് പരിവാർ ധ്വജം തന്നെ. ചുവന്ന ത്രികോണക കൊടി ഒടുത്ത് കോടിയേരി സഖാവിന്റെ പുത്രൻ പ്രത്യക്ഷപ്പെടാൻ "DNA" പരിശോധന ഫലം വെളിയിൽ വരേണ്ട താമസമേയൊള്ള്.

    • @azeesazees4153
      @azeesazees4153 Před 2 lety +29

      @@vivekv5194 ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിൻ്റെ കരുണയിൽ തന്നെ ആണെഡോ മിത്രമേ നി ഒക്കെ ഇപ്പഴും ഇങ്ങനെ നിക്കുന്നത്... 😂

  • @Rockstar-hw8qm
    @Rockstar-hw8qm Před 2 lety +688

    ഒരു ഇന്ത്യ കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ♥️ എന്നു മാത്രം അല്ല എന്റെ ഇന്ത്യ കൂട്ടുകാരനെ തിരഞ്ഞു എടുത്തതിലും ഞാൻ അഭിമാനം കൊള്ളുന്നു

    • @clementshibu2987
      @clementshibu2987 Před 2 lety +5

      👌👌👌👌👌♥️♥️♥️♥️♥️♥️🇮🇳🇮🇳💪💪

    • @vivekv5194
      @vivekv5194 Před 2 lety +4

      പാകിസ്ഥാനെ സഹായിക്കാൻ അമേരിക്കയുടെ ഏഴാം കപ്പൽപ്പട ബംഗോൾ ഉൾകടലിൽ എത്തിച്ചേർന്നപ്പൊ സോവിയറ്റ് യൂണിയൻ ആണവ അന്തർവാഹിനികളുടെ വ്യൂഹവുമായി അമേരിക്കൻ നീക്കത്തെ പ്രതിരോധിക്കുകയൊണ്ടായെന്ന് പറയുന്നത് അന്നത്തെ ഇന്ദിര ഗണ്ഡി സർക്കാർ ഭംഗിയായി കെട്ടിച്ചമച്ച് അവതരിപ്പിച്ച കഥയായിരുന്ന് . 71ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യയുടെ മുന്നിൽ കീഴടങ്ങിയെങ്കിലും യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത പാക് പ്രദേശങ്ങൾ അമേരിക്കൻ സമ്മർദ്ധത്തെ (ഭീഷണി) തുടർന്ന് അവ പാകിസ്ഥാന് തിരികെ വിട്ടുനൽകാൻ ഭാരതം നിർബന്ധിതമാകുകയായിരുന്ന്. അന്ന് സോവിയറ്റ് യൂണിയൻ നമ്മുടെ സഹായത്തിന് എത്തിയിരുന്നെങ്കിൽ നമുക്ക് ആ പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടതായി വരില്ലായിരുന്നു. അമേരിക്കൻ നാവികസേന പാകിസ്ഥാനെ സഹായിക്കാൻ വന്നത് അന്ന് Reuters, BBC, CNN തുടങ്ങിയ വാർത്താ മാധ്യമങ്ങൾ 'വീഡിയോ' ദൃശ്യങ്ങൾ സഹിതം 'റിപ്പോർട്ട്‌' ചെയ്യുകയൊണ്ടായി. സോവിയറ്റ് റഷ്യ നമ്മെ തിരിഞ്ഞുനോക്കിയില്ലെന്ന വസ്തുത മറച്ചുപിടിക്കാൻ ഇന്ദിരാജിയുടെ വക്രബുദ്ധിയിൽ ഉദിച്ച ആശയമായിരുന്നു അന്ന് USSR അന്തർവാഹിനി വ്യൂഹത്തെ അയച്ചെന്നുള്ള മുട്ടൻ കള്ളം (അന്തർവാഹിനിയാകാൻ നേരത്ത് വന്നത് പ്രത്യക്ഷത്തിൽ കാണാൻ പറ്റുകയില്ലല്ല് ). ചുമ്മാതല്ലല്ല് യുദ്ധാനന്തരം ഷിംല കരാർ ഒപ്പ് വയ്ക്കാൻ ഇന്ത്യയിലെത്തിയ അന്നത്തെ പാക് പ്രധാനമന്ത്രി സുൾഫിഖർ അലി ഭൂട്ടൊ ഇപ്രകാരം പറയുകയൊണ്ടായത് : "At the war front you were the winners., but at the post war negotiating table we are the clear winners". ഭൂട്ടൊ പറഞ്ഞത് തികച്ചും ശരി തന്നായിരുന്നു. പിടിച്ചെടുത്ത പ്രദേശങ്ങൾ ഒന്നടങ്കം തന്നെ നമുക്ക് പാകിസ്ഥാന് അടിയറ വയ്ക്കേണ്ടതായി വരികയായിരുന്നല്ല്. അതിനാൽ 71ലെ യുദ്ധം നാം ജയിച്ചെന്ന് പറയുമ്പോൾ തന്നെ ഫലത്തിൽ അത് നമുക്ക് ഒര് വിജയമായിരുന്നില്ല. In military doctrine, a war is said to be won when it is fought on the enemy's territory (ഒര് യുദ്ധം നിങ്ങൾ ജയിച്ചെന്ന് പറയുന്നത് അത് ശത്രുവിന്റെ നെഞ്ചത്ത്‌ നടമാടപ്പെടാൻ നേരത്ത് മാത്രം തന്നെ). 62ലെ ചൈനീസ് യുദ്ധത്തിലും സോവിയറ്റ് റഷ്യ നമ്മെ സഹായിക്കാതെ, "We appeal to our Chinese BROTHERS and Indian friends (note the point: Chinese brothers and Indian friends) to shed the path of violence and solve differnces through dialogue " യെന്ന എവിടെയും തൊടാത്ത ഒര് പ്രസ്താവനയുമായി മുങ്ങാംകുഴിയിടുകയായിരുന്നു. കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ തന്നെങ്കിലും ശീതയുദ്ധ വേളയിൽ ഒരിക്കലും ചൈനയുമായി നല്ല ബന്ധത്തിലല്ലായിരുന്നിട്ട് കൂടി ഇന്ത്യയെ മാത്രമല്ല കമ്മ്യൂണിസ്റ്റ്‌ രാജ്യമായ വിയറ്റ്നാമിനെ ചൈന ആക്രമിച്ചപ്പോഴും സോവിയറ്റ് യൂണിയൻ അവരെയും സഹായിക്കാൻ അശ്ശേഷം മിനക്കെട്ടില്ല. ചുമ്മാതല്ല, അമേരിക്കയുമായി മൂന്ന് പതിറ്റാണ്ടുകൾ നീണ്ട ഘോരയുദ്ധത്തിലേർപ്പെട്ടിട്ടും ശീതയുദ്ധാനന്തരം വിയറ്റ്നാം അമേരിക്കയുമായി ഇന്നും തുടരുന്ന മികച്ച ബന്ധം കെട്ടിപ്പെടുത്തത്.

    • @robinta2201
      @robinta2201 Před 2 lety +4

      Love India♥️♥️♥️🇮🇳🇮🇳🇮🇳🇮🇳♥️♥️♥️ Russia 💪💪💪💪

    • @archarajrajendran4222
      @archarajrajendran4222 Před 2 lety +1

      @@vivekv5194 poda avidne
      Piduchadutha pradeshaghal thirichu koduthath american samardam pakaram onum alla
      Kiradakiya soldiers ina thirchu kodukunath inte bhakamayi anu

    • @vivekv5194
      @vivekv5194 Před 2 lety

      @@archarajrajendran4222 പോടാന്ന് പറയാൻ ഞാൻ നിന്റെ വീട്ടിൽ കയറി വന്നില്ലല്ല്? പിന്നെ ഇങ്ങോട്ട് കയറി ആക്രമിച്ച രാജ്യത്തെ തുരത്തിയോട്ടിച്ച രാജ്യങ്ങൾ ഏതെങ്കിലും തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുത്തതായ ചരിത്രമൊണ്ടോ?

  • @jyothishkumar8412
    @jyothishkumar8412 Před 2 lety +92

    ഇന്ത്യയുടെ എക്കാലത്തെയും നല്ല സുഹൃത്തുക്കൾ ആണ് റഷ്യയും, ഇസ്രയേൽലും ❤❤❤

  • @nithinantony2455
    @nithinantony2455 Před rokem +227

    ഇന്ത്യയും റഷ്യയും ഒന്നിച്ചാൽ ഒരു ശക്തിക്കും തടുക്കാൻ കഴിയില്ല 🔥🔥🔥

  • @roshanp8367
    @roshanp8367 Před 2 lety +375

    That's way India and Indian people's where always supporting Russia 🇷🇺🇷🇺🇷🇺🇷🇺🇮🇳🇮🇳🇮🇳🇮🇳

    • @shyamrajt2684
      @shyamrajt2684 Před 2 lety +7

      Soviet union

    • @shyamrajt2684
      @shyamrajt2684 Před 2 lety

      @@explorer8970 ya

    • @roshanp8367
      @roshanp8367 Před 2 lety

      You are right my friend. but we considering the history of Russia and India and there selfless support to our country we can't underestimate Russia's good deed by using the word geopolitics.

    • @storminghammrr7819
      @storminghammrr7819 Před 2 lety

      @@shyamrajt2684 soviet union inte pingami ann russia

    • @shyamrajt2684
      @shyamrajt2684 Před 2 lety +3

      @@storminghammrr7819 Ukrainum, Kazakhstani, thajakistan, Armenia.............+11 countries also a part of soviet union.

  • @amarx_
    @amarx_ Před 2 lety +114

    Russia യോട് INDIA എന്നും കടപ്പെട്ടിരിക്കുന്നു ❤️❤️

  • @johnbritto1331
    @johnbritto1331 Před 2 lety +42

    ചുമ്മാതല്ല ഇപ്പോൾ നമ്മൾ റഷ്യക്ക് ഒപ്പം നിൽക്കുന്നത്. അവർ നമ്മുടെ ആപത്ത് കാലത്ത് ഒപ്പം നിന്നവർ🙏🏻

  • @sajus-nw8bl
    @sajus-nw8bl Před 11 měsíci +26

    എന്റെ പൊന്നോ രോമാഞ്ചിഫിക്കേഷൻ സോവിയറ്റ് യൂണിയൻ ❤❤❤❤ ❤❤❤

  • @JITHINKOLLAM
    @JITHINKOLLAM Před 2 lety +1453

    ഒരിക്കലും ചതിക്കാത്ത രണ്ടു സുഹൃത്തുക്കൾ... ഇസ്രായേലും റഷ്യയും.... ❤

  • @FFC007
    @FFC007 Před 2 lety +83

    നമ്മൾ റഷ്യയെ കൂടെ നിർത്തേണ്ടത് അനിവാര്യമാണ് നമുക്ക് വലുത് നമ്മുടെ രാജ്യമാണ് നമ്മുടെ രാജ്യത്തിന് വേണ്ടി സഹായങ്ങൾ ചെയ്ത ഒരു സുഹൃത്ത് രാജ്യത്തിന് നമ്മൾ എന്നും എന്നും സഹായം ചെയ്യണം അല്ലാതെ മനുഷ്യത്വം പറഞ്ഞു യുക്രൈൻ കൂടെയല്ല നിൽക്കേണ്ടത് 🇮🇳 അന്നത്തെ സോവിയറ്റ് യൂണിയൻ ഇന്നില്ല എന്നുള്ള മുടന്തൻ ന്യായം അല്ല പറയേണ്ടത്...50 കഴിഞ്ഞ ഈ സ്നേഹബന്ധം തുടരുകയാണ് വേണ്ടത് ഇന്നലെ കണ്ട അമേരിക്കയുടെ കൂടെ പോയാൽ നാളെ നമ്മൾ അവരുടെ അടിമയായി മാറും 🇷🇺🇮🇳

    • @harikrishnanrajan3432
      @harikrishnanrajan3432 Před 2 lety +6

      Ussr ഇല്ലാതായപ്പോ റഷ്യ അമേരിക്കയുമായി താരതമ്യം ചെയ്യാൻ പറ്റാത്ത വിധം ചെറുതായിപ്പോയി, ചൈന ആണ് റഷ്യുടെ ബലം. ഇന്ത്യ ചൈന യുദ്ധം ഉണ്ടായാൽ ചൈനക്ക് എതിരെ റഷ്യക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.
      So അമേരിക്ക ഇന്ത്യയുടെ stratergic partner ആണ് ഒരുകാരണവശാലും പിണക്കാൻ പാടില്ല.
      Play safe and be safe.

    • @FFC007
      @FFC007 Před 2 lety

      @@harikrishnanrajan3432 സാമ്പത്തികമായി റഷ്യ പിറകിലാണ് എന്നാൽ സൈനിക ബലത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും ഒപ്പമാണ്. പിന്നെ ചൈന ആക്രമിച്ചാൽ അമേരിക്ക ഇന്ത്യയ്ക്കുവേണ്ടി ഒന്നും ചെയ്യുകയില്ല കുറച്ച് ആയുധങ്ങൾ തരും അത്രമാത്രം അതുതന്നെ റഷ്യയും ഫ്രാൻസും ഇസ്രയേലും തരും പിന്നെ നമ്മൾ എന്തിനാണ് അമേരിക്കയുടെ കാലു പിടിക്കുന്നത്

    • @FFC007
      @FFC007 Před 2 lety

      @@harikrishnanrajan3432 അന്ന് അന്ന് കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതാണ് അമേരിക്കൻ രീതി നമുക്ക് വേണ്ടത് സ്വാർത്ഥ താല്പര്യം ഇല്ലാത്ത ഒരു സുഹൃത്ത് രാജ്യത്തെയാണ്

    • @harikrishnanrajan3432
      @harikrishnanrajan3432 Před 2 lety +3

      @@FFC007 സ്വാർത്ഥ താല്പര്യം ഇല്ലാത്ത രാജ്യങ്ങൾ ഇല്ല സേട്ട.
      Ussr ഇന്ത്യ യെ 1971സപ്പോർട്ട് ചെയ്തത് ഇന്ത്യ യോടുള്ള സ്നേഹം അല്ല. Cold war ന്റെ ഭാഗം ആയി ആണ്. പാകിസ്താനൊപ്പം അമേരിക്ക, ബ്രിട്ടൻ അതുകൊണ്ട് ഇന്ത്യക്ക് ഒപ്പം ussr.
      Geopolitics, strartergic partners എല്ലാം important ആണ്.
      ജപ്പാനിൽ ബോംബ് ഇട്ട us. തന്നെ ആണ് japentae വളർച്ചകും ചുക്കാൻ പിടിച്ചത്. Diplomacy has to be perfect .

  • @kesavan999
    @kesavan999 Před 2 lety +84

    ഇപ്പൊൾ റഷ്യയുടെ കയ്യിൽ നിന്നു ഇന്ത്യ എണ്ണ മേടിക്കുന്നു. അങ്ങനെ എങ്കിലും ഇന്ത്യ റഷ്യയെ ഒന്ന് Support ചെയ്യട്ടെ....🇮🇳🇮🇳🇷🇺🇷🇺

    • @arunajay7096
      @arunajay7096 Před rokem +2

      Un ലും support ചെയ്തു... റഷ്യൻ താല്പര്യത്തിന് ഇന്ത്യ എതിർ പറഞ്ഞില്ല...
      Pak &china ഇന്ത്യയെ ആക്രമിച്ചാൽ സഹായിക്കാൻ റഷ്യ &ഇസ്രായേൽ മാത്രമേ കാണു 🔥

    • @swathydas6711
      @swathydas6711 Před rokem

      എണ്ണ വാങ്ങി മാത്രം അല്ല സുഹൃത്തേ ഇന്ത്യ സഹായിക്കുന്നത്, റഷ്യയ്ക്ക് വേണ്ട spare parts ഇന്ത്യ ഇപ്പോൾ കയറ്റി അയക്കുന്നു. T-72 ടാങ്കും അയയ്ക്കുന്നു. എല്ലാം കേടായത് ആണ് എന്ന പേരിൽ ആണ് കയറ്റി അയക്കുന്നത്, അത് കൊണ്ട് അമേരിക്കയ്ക്ക് നോക്കി ഇരിക്കാനേ സാധിക്കൂ. ഇന്ത്യ റഷ്യയ്ക്ക് കൊടുക്കുന്ന സഹായം ഇതിലും വലുത് ആണ്. സൈനിക ഉപദേശവും ഇന്ത്യ നൽകുന്നുണ്ട്, കാരണം റഷ്യ വർഷങ്ങൾ ആയി ഒരു യുദ്ധം ചെയ്തിട്ടില്ല, ഇന്ത്യ ആകട്ടെ നിരന്തരം യുദ്ധത്തിൽ ആണ്. ഇന്ത്യയുടെ സൈനിക പരിചയം റഷ്യയ്ക്ക് ഇപ്പോൾ ഉപകാരപ്പെടുന്നുണ്ട്. ആദ്യ തിരിച്ചടികളിൽ നിന്നും റഷ്യ കര കയറാൻ കാരണം അതാണ്.

  • @DD-kr8dm
    @DD-kr8dm Před 2 lety +36

    അതാണ് ഇന്ത്യയും റഷ്യയും. 🇮🇳♥️🇷🇺 ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. സോവിയറ്റ് യൂണിയനെ വെട്ടി മുറിച്ചത് അമേരിക്കൻ സിഐഎയുടെ കുതന്ത്രങ്ങൾ ഒന്നു കൊണ്ടുമാത്രമാണ്. സുഹൃത്തിന് ആപത്തു വരുമ്പോൾ നമ്മൾ ആ സുഹൃത്തിന്റെ കൂടെ തന്നെ ഉണ്ടാവണം. 🇮🇳🇮🇳🇷🇺🇷🇺🇮🇳🇮🇳

  • @prithviraj1544
    @prithviraj1544 Před rokem +110

    ഇന്ന് ലോകം മുഴുവൻ റഷ്യക്ക് എതിരെ നിൽക്കുമ്പോൾ ഇന്ത്യ... വാ മച്ചാനെ നമ്മുക്ക് ഒരുമിച്ചിരിക്കാം എന്ന് പറയുന്നതിന് കാരണം ഇത് തന്നെയാണ്. ഇന്ത്യ ഒട്ടുമിക്ക രാജ്യങ്ങളോടും വളരെ സൗഹൃദപരമായാണ് ഇടപെടുന്നത്. പക്ഷെ ചങ്കുകൾ രണ്ടു പേരെ ഉള്ളു. റഷ്യ, ഇസ്രായേൽ രണ്ടേ രണ്ടു പേര്. 💪

  • @praveentp2361
    @praveentp2361 Před 2 lety +90

    ഹോ..ചരിത്രം കേട്ടിരുന്നു രോമാഞ്ചം തോന്നുന്നു, പിന്നെ ചാണക്യൻ്റെ വിവരണവും..ഒരു പക്ഷത്ത് US ,Britain മറു പക്ഷത്ത് USSR ,India.... 🇮🇳🇮🇳🇮🇳 India 🇷🇺🇷🇺🇷🇺 Russia സുഹൃദ് ബന്ധം എന്നെന്ന്നും നിൽനിൽകട്ടെ..!!

  • @paachoosvlog6351
    @paachoosvlog6351 Před 2 lety +58

    നമ്മൾ ഏതു നേരവും ജാതിയും മതവും രാഷ്ട്രീയ പരമായും തല്ലുകൂടിയാലും ഒരു പ്രശ്നമുണ്ടായാൽ കുറച്ചു പേരൊഴികെ നമ്മൾ എല്ലാം ഒറ്റകെട്ടാ 💓💓💓💓💓
    Wear Indians😍😘💓❤️💓❤️💓

  • @paulpj9678
    @paulpj9678 Před 2 lety +397

    അന്ന് ഇന്ത്യ ഭരിച്ചിരുന്നത് തന്റേടമുള്ള ഭരണാധികാരിയായ ശ്രീമതി . ഇന്ദിരാ ഗാന്ധിയായിരുന്നു .

    • @akbarpb6391
      @akbarpb6391 Před 2 lety +14

      Adi sakke..... Athu point👍👍👍👍

    • @Pythonsr71
      @Pythonsr71 Před 2 lety

      Inn oru oombifi um🤣🤣

    • @afsalkarthikeyan
      @afsalkarthikeyan Před 2 lety +18

      തന്റെടമുണ്ട് ജനാധിപത്യബോധം കുറവായിരുന്നു

    • @seemakannan4631
      @seemakannan4631 Před 2 lety

      ശെരിയാണ്.. ഇന്നും ഇന്ത്യ തന്റെടമുള്ള കൈകളിൽ തന്നെ ആണ്...

    • @paulpj9678
      @paulpj9678 Před 2 lety +12

      @@seemakannan4631 അതറിയണമെങ്കിൽ നമ്മൾ ഒരു യുദ്ധം ജയിക്കണം 1971 ലെ തു പോലെ .

  • @amaltr3130
    @amaltr3130 Před 2 lety +57

    ചൈന അന്നും എന്നും എന്നും ഇന്ത്യയുടെ ശത്രു

  • @centurymobile
    @centurymobile Před 2 lety +16

    Uuuffff………വല്ലാത്തോരു അവതരണം ഒരു രക്ഷയും ഇല്ല പൊളി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 റഷ്യയെ പൊലൊരു ചങ്ക് രാഷ്ട്രം ഇങ്ങനെ കട്ടക്ക് കൂടെ ഉണ്ടെങ്കിൽ മ്മക്ക് എന്ത്‌ എഴാംകപ്പൽ പട 🫢😂
    അതാണ് സൗഹൃദം തൊട്ടാൽ തൊട്ടവനെ വെട്ടണം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ahammedbabu3572
    @ahammedbabu3572 Před 2 lety +30

    well prasantation ഭാവി തലമുറകൾ അറിയട്ടെ ഇതുപോലെയുള്ള indian history’s ❤️🔥💥

  • @arjunk794
    @arjunk794 Před 2 lety +87

    ഉക്രൈന്നെ റഷ്യ ചുട്ട് എരിച്ചാലും ഇന്ത്യ റഷ്യകൊപ്പം തന്നെ നില്കും കടപ്പാട് ഉണ്ട് അതിൽ കൂടുതൽ നന്ദിയും. സഹായിച്ചവരെ ഒരിക്കലും ഇന്ത്യ കൈവിടില്ല ഇന്ത്യ റഷ്യ ഭായ് ഭായ് 🇮🇳🌹🇷🇺🫂❤️

  • @sreejayanth8509
    @sreejayanth8509 Před 2 lety +78

    1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ നേർകാഴ്ച 🥰 . Thank you 🙏🏼

  • @acitizen7785
    @acitizen7785 Před 2 lety +61

    അഭിമാനം ♥️... നമ്മുടെ രാജ്യത്തെ പോലെ റഷ്യയേയും നമ്മൾ നെഞ്ചോട് ചേർക്കണം ♥️

  • @tonysebastian7257
    @tonysebastian7257 Před 2 lety +40

    ഫീലിംഗ് രോമാഞ്ചിഫികേഷൻ....
    Thats why I love Russia 🥰

  • @sukumarankv807
    @sukumarankv807 Před 2 lety +37

    റഷ്യ ഇന്ത്യയുടെ ഉറ്റ ബന്ധു, എന്നും ഒന്നിച്ചു ഇന്ത്യയും, റഷ്യയും

  • @muneerktm58
    @muneerktm58 Před 2 lety +104

    അമേരിക്കൻ technology യെ ഒന്നും അല്ലാതാക്കിയ ഒരേ ഒരു പവർ Soviet Union

    • @psychokidd592
      @psychokidd592 Před rokem +5

      വിയറ്റ്നാം... അമേരിക്ക കണ്ടം വഴി ഓടിയതാണ്

    • @arunajay7096
      @arunajay7096 Před rokem +5

      പിന്നല്ല... അമേരിക്കയെ നേരിടാൻ അന്ന് ussr മാത്രമേ ഉള്ളായിരുന്നു 🔥💪

    • @vivekv5194
      @vivekv5194 Před 3 měsíci

      ​സത്യം തന്നെ., അതുമാതിരി തന്നെ അന്ന് ഭൂഖണ്ഡാന്തര മിസ്സൈലുകൾ നിർമ്മിക്കുന്നതിന് ഇരു രാജ്യങ്ങളും ഗവേഷണം നടത്തിവരികായിരുന്നതിനാൽ തങ്ങളുടെ കൈവശം അന്ന് ലഭ്യമായിരുന്ന കുറഞ്ഞ ദൂരപരിധിയുള്ള മിസൈലുകൾ അമേരിക്കൻ ഐക്യനാടുകളുടെ സമീപം USSR സഖ്യരാഷ്ട്രമായ ക്യൂബയിൽ കൊണ്ടുപോയി വിന്യസിച്ചപ്പൊ അത് ഉടനടി സ്വയം dismantle ചെയ്യാത്ത പക്ഷം തങ്ങൾ അത് തകർത്ത് തരിപ്പണമാക്കുമെന്ന അമേരിക്കൻ ഭീഷണിക്ക് മുന്നിൽ പത്തി താഴ്ത്തി, സോവിയെറ്റ് റഷ്യ കണ്ടംവഴി ഓടിയതും വസ്തുത തന്നെ@@psychokidd592

    • @ashish_p_sasi
      @ashish_p_sasi Před měsícem

      ഇന്നും റഷ്യൻ ഫെഡറേഷന്🇷🇺ടെക്നോളജി അടിപൊളി ആണ്

  • @jeevan_sajeevan
    @jeevan_sajeevan Před rokem +319

    ഇന്ത്യ കണ്ട ശക്തനായ പ്രധാനമന്ത്രി ഇന്ദ്രാഗാന്ധി❤️jai hind💪

  • @yadhukrishna1038
    @yadhukrishna1038 Před 2 lety +49

    സഹായിക്കുന്നവരെ എന്നും നെഞ്ചോട് ചേർക്കുന്ന ഭാരതം 🇮🇳 ഉക്രൈൻ വിഷയത്തിലും സോവിയറ്റ് യൂണിയന്റെ പിൻഗാമി ആയ റഷ്യക്ക്‌ എതിരെ ഉക്രൈൻ വിഷയത്തിലും റഷ്യയെ ചേർത്ത് പിടിച്ചു ഭാരതം അതാണ് സഹായിക്കുന്നവരെ എന്നും ഈ രാജ്യം നെഞ്ചോടു ചേർത്തിട്ടെ ഒള്ളു ❤️❤️🇮🇳

    • @abeninan4017
      @abeninan4017 Před 2 lety

      Ukraine was also part of Soviet Union in 1971.

    • @bineesh7006
      @bineesh7006 Před rokem +1

      അതാണ് നമ്മൾ ഇന്ത്യക്കാർ..... ഇന്ത്യ, റഷ്യ, ഇസ്രയേൽ ❣️❣️❣️❣️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @south9329
      @south9329 Před rokem +1

      Ukrain ennum indiak UN il ethiranu

    • @arunajay7096
      @arunajay7096 Před rokem

      ​@@south9329 അതേ....

  • @jyothipk930
    @jyothipk930 Před 2 lety +43

    മറ്റേതു ചാനലിനെക്കാളും വത്യസ്തമാക്കുന്നത് ഇങ്ങടെ ഇ വോയ്‌സാണ് sir❤🧡❤👍

  • @shamsudheenkms5223
    @shamsudheenkms5223 Před rokem +37

    അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയായിരുന്നു . ഇന്ത്യയുടെ ഉരുക്കുവനിത . ആർ എസ് എസ് പോലും ഇന്ത്യയുടെ ദുർഗ്ഗ എന്നു വിശേഷിപ്പിച്ച ഇന്ദിരാ ഗാന്ധി .. നിക്സൻ ബ്രിഷ്നോവ് തൊട്ട് അന്നത്തെ പാക്ക് പ്രധാനമന്ത്രിയായിരുന്ന ഭൂട്ടോയുടെ പേര് പരാമർശിക്കുമ്പോഴും ചാണക്യൻ ഒരിക്കൽ പോലും ഇന്ദിരാ ഗാന്ധിയുടെ പേര് പറഞ്ഞു കണ്ടില്ല ..

  • @fizzon77
    @fizzon77 Před 2 lety +15

    ഈ ഐതിഹാസിക ചരിത്രം ഇപ്പോഴുാണ് മുഴുവനറിഞ്ഞത് താങ്ക്സ്

  • @stark5823
    @stark5823 Před 2 lety +145

    സോവിയേറ്റ് യൂണിയൻ ❣️❣️❣️

    • @arunajay7096
      @arunajay7096 Před rokem +2

      1991ൽ തകർന്നില്ലായിരുന്നെങ്കിൽ ഇന്ന്
      No 1 ആയേനെ 😢

  • @user-iw5js1gi4n
    @user-iw5js1gi4n Před 2 lety +34

    ഞാൻ ഒരു ബ്രഷ്നേവ് ഫാനായി ♥️💯

  • @anaskp8254
    @anaskp8254 Před 2 lety +134

    ഇത് കണ്ട് കരച്ചിൽ വന്നവർ ഇണ്ടോ???

    • @ma_dong_seok_
      @ma_dong_seok_ Před rokem +2

      Illa romjam😬

    • @arunkizhephatkizhephat8436
      @arunkizhephatkizhephat8436 Před rokem +3

      I was a soldier when we got trained we had a word if we was in a warfare we need to get all but first preference for Russians after only all.... because that much our country should have to give them thanks for what they did to save our country once

    • @abhijithag4710
      @abhijithag4710 Před rokem +1

      Yes👌

    • @n8230
      @n8230 Před rokem

      Ila

    • @renjithrajendran3303
      @renjithrajendran3303 Před 11 měsíci +1

      ❤ 🇷🇺

  • @bloger3446
    @bloger3446 Před rokem +27

    അറിഞ് കൊണ്ട് സഹായിച്ച രാജ്യമാണ് റഷ്യ .ഇത് ഞാൻ 2005 ൽ ഞാൻ +2 വിൽ പൊളിറ്റിക്കൽ സയൻസിൽ അദ്ധ്യാപകൻ ക്ലാസ്സ് എടുത്തത് ഇന്നും ഓർമയിലുണ്ട്.

  • @roymathewmathew5365
    @roymathewmathew5365 Před 2 lety +60

    ഇല്ല ഈ അവസ്ഥയിൽ അതും ഇന്ത്യയുടെ ചങ്കായ റഷ്യയെ തളളിപ്പറയാൻ എനിക്കാവില്ല കാരണം അമേരിക്ക ചതിക്കും പാക്കിസ്ഥാനെ ചതിച്ചതു പോലെ.

    • @skflashes
      @skflashes Před 2 lety

      czcams.com/users/shortsRtnSBtxA9mU?feature=share

  • @jometmathew4351
    @jometmathew4351 Před 2 lety +29

    ഇത്രയും കഷ്ടപ്പെട്ടു നമ്മൾ ഉണ്ടാക്കികൊടുത്ത ബംഗ്ളാദേശ് ഇന്ന് നമുക്ക് തന്നെ തലവേദന ആയിരിക്കുന്നു

    • @abeninan4017
      @abeninan4017 Před 2 lety

      India did nothing to liberate Bangladesh. They fought fiercely and won the freedom of their own. India should have closed its borders, instead opened the borders and invited all the fleeing Pakistan supporters.

    • @purushothamankvpurushotham263
      @purushothamankvpurushotham263 Před 2 lety +2

      ചെകുത്താന്‍മാരില്‍ നിന്നുംനന്ദി പ്രതീക്ഷിക്കരുതു്

  • @KingRagnar-hw9ep
    @KingRagnar-hw9ep Před 11 měsíci +15

    ഇസ്രായേൽ & റഷ്യ. ഒരു സമയത്തും നമ്മെ കൈവിടാതെ. മേലും കീഴും നോക്കാതെ ആപത്തു സമയങ്ങളിൽ നമ്മളെ ചേർത്ത് പിടിച്ച സുഹൃത്തുക്കൾ 💙

    • @RashiKp-cn5ui
      @RashiKp-cn5ui Před 3 měsíci

      അപ്പൊ അമേരിക്ക ചെറ്റകൾ എങ്ങനെ??

  • @sivadasmadhavan2984
    @sivadasmadhavan2984 Před rokem +7

    റഷൃയാണ് നമ്മുടെ യഥാർത്ഥ സുഹൃത്ത്.അതിനാൽ നമ്മൾ എപ്പോഴും അവരെ അന്താരാഷ്ട്ര തലത്തിൽ സപ്പോർട്ട് ചെയ്യണം.
    ഈ അവസരം ഉരുക്കു വനിതയായ ശ്രീമതി ഇന്ദിര ഗാന്ധിയെ ആദരവോടെ സ്മരിക്കുന്നു. ജയ് ഹിന്ദ്.

  • @Akhilmbaby3
    @Akhilmbaby3 Před 2 lety +52

    സോവിയറ്റ് യൂണിയൻ ❤❤❤❤❤❤

  • @SM-ne3le
    @SM-ne3le Před 2 lety +97

    We were lucky to have visionary leaders like Indira gandhi, Vajpayee, Abdul kalaam etc. Signing indo -russia treaty, conducting pokhran nuclear test all were pre-calculated measures to counter western aggression. If we didnt took these steps, we might have bowed infront of Hypocratic Uncle Sam.
    "To be an enemy of america can be dangerous, but to be a friend is fatal"- henry kissinger
    This is a video worth watching....

  • @javadmohammed987
    @javadmohammed987 Před 2 lety +768

    ഹിന്ദു -മുസ്ലിം-ക്രിസ്ത്യൻ എന്നു പറഞ്ഞു തമ്മിൽ തല്ലാതെ അഭിമാനത്തോടെ നമുക്ക് ജീവിക്കാം ഇന്ത്യകരായിട്ട് 🇮🇳❤️
    ജയ് ഹിന്ദ് 🇮🇳

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Před 2 lety +8

      😘😘😘

    • @vinodp5525
      @vinodp5525 Před 2 lety +6

      🌹🌹👌

    • @santhsohkumar9522
      @santhsohkumar9522 Před 2 lety +19

      I love you.. നമ്മൾ എല്ലാം ഇന്ത്യക്കാരാണ്..

    • @indrankv
      @indrankv Před 2 lety

      ന്യൂന്നത പക്ഷം എന്ന ഇസ്ലാം ക്രിസ്റ്റ്യൻ സെമിറ്റിക്ക് മദം ഹിന്ദു സനാതന ധ൪മ്മത്തിന്റെ നിഷ്ക്കാമിത്വ മനോഭാവത്തെ... പുറം മോഡിയായി മാത്രം കാണുകയും അകമേ... ഒരിക്കലും അവ൪ അംഗീകരിച്ചിട്ടില്ല എന്നു മാത്രമല്ല... അവ൪ ഹിന്ദു സനാതന വിശ്വാസികളേ... പ്രലോഭനങ്ങളിലൂടെ... കൂട്ടമായി മതം മാറ്റാനുള്ള പ്രവൃത്തിയിലൂടെ ഗൂഡതന്ത്രം മെനയുകയായിരുന്നൂ... അവ൪ രണ്ടു വിഭാഗവും മതം മാറ്റി രാജ്യം പിടിച്ചടക്കാൻ silent killing mode രൂപപ്പെടുത്തി മുന്നേറുകയായിരുന്നൂ... ആ ഗൂഡ പദ്ധതിക്കാണ്... RSS തടയിട്ടത്... അതാണ് അവ൪ അരിശം പല രീതിയിൽ കാണിക്കുന്നത്... നടക്കാൻ സാദ്ധ്യത വിദൂരമാണെന്ന് അറിയുമ്പോൾ നാടകീയമായി സെക്വറലിസം പറഞ്ഞു കണ്ണീ൪ വാ൪ക്കുന്നൂ. ഈ കപട നാടകം ആണ് ആദ്യം മാറ്റേണ്ടത്...! കാഫി൪നെ കണ്ടാൽ ഏത് വഴിയിൽ കൂടി ആയാലും തല്ലി കൊല്ലണം എന്ന് എഴുകിയ ബുക്കിൽ വിശ്വസിക്കുന്നവ൪... കൂടാതെ ഹിന്ദുക്കളെല്ലാം പാപികളാണെന്നു പറയുന്ന ക്രിസ്റ്റ്യാനിറ്റിയിൽ നിന്നും ഹിന്ദു സനാതന ധ൪മ്മം എന്തു തേങ്ങയാണ് പ്രതീക്ഷിക്കണ്ടത്...?
      സെക്വലറിസം എന്ന വാക്ക് പോലും അവരുടെ സെമിറ്റിക്ക് മതങ്ങളുടെ തോന്ന്യവാസത്തിനും കൂട്ടം ചേ൪ന്ന് രാജ്യ മുതൽ വിലപേശി പിടിച്ചടക്കാനും രാജ്യത്ത് സ്വൊര്യവിഹാരം നടത്താനും ആണ്...
      അവ൪ക്ക് എന്തെങ്കിലും സംഭവിച്ചാൽ ചേ൪ത്ത് പിടിക്കാനും കണ്ണീര് ഒപ്പാനും ലോകത്തുള്ള മൊത്തം രാജ്യങ്ങളായ നൂറ്റ്ക്കണക്കിന് മുസ്ലീം ക്രിസ്റ്റ്യൻ രാഷ്ട്രങ്ങളുണ്ട്...! ഹിന്ദു എവിടെ പോകാൻ...! കേരളം പോലെ MARXISM LENINISUM CPM ചൈനക്ക് പണയം വച്ച നേപ്പാളിലേക്കോ... 90 കോടി ഹിന്ദുക്കളേ CPM ന്റെ കുത്തി തിരിപ്പിൽ അവ൪ ഉൾക്കൊള്ളില്ല....!
      പിന്നെ എന്ത് കാലിന്റെ ഇടയിലേ സെക്വറലിസം 😭

    • @ashrafvalavil7085
      @ashrafvalavil7085 Před 2 lety +6

      👍👌💞

  • @AdhilFasalu
    @AdhilFasalu Před 3 měsíci +4

    സ്ഥിരഅംഗമായ മൂന്ന് രാജ്യം ഇന്ത്യ ക്ക് നേരെ യുദ്ധത്തിൽ നിന്ന് പിന്മാറണം എന്നുണ്ടെങ്കിൽ USSRൻ്റെ പവർ 🔥🔥🔥🔥IND❤ RUSSIA

  • @denblezz7334
    @denblezz7334 Před 2 lety +44

    One of the trustable friend of india is always Russia 🇷🇺

  • @sociosapiens7220
    @sociosapiens7220 Před 2 lety +228

    ഹോളിവുഡ് സിനിമ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് 1971ലെ യുദ്ധ സമയത്ത് ബംഗാൾ ഉൾക്കടലിൽ അരങ്ങേറിയത്💯
    🇮🇳🇺🇲🇨🇳🇬🇧☭
    🥵💥🔥
    ഇന്ത്യയെ ins വിക്രാന്തിനെ ലക്ഷ്യമാക്കി പുറപ്പെട്ടു ചൊല്ലുന്ന അമേരിക്കൻ പടക്കപ്പലായ യുഎസ് എന്റർപ്രൈസസും മുഖത്തോടുമുഖം കോർക്കാൻ ഇരുന്ന ഘട്ടത്തിൽ വിക്രാന്തിനും യു എസ് എസ് എന്റർപ്രൈസസിനും ഇടയിലേക്ക് അവിചാരിതമായി വെള്ളത്തിനടിയിൽ നിന്ന് പൊന്തിവരുന്ന സോവിയറ്റ് അന്തർവാഹിനി അതിന്റെ തലവട്ടം കണ്ടപ്പോഴേക്കും ഭയന്ന് ദിശമാറി പോയ അമേരിക്കൻ ഫ്ളീറ്റ്....

    • @vivekv5194
      @vivekv5194 Před 2 lety +4

      USS Entreprise വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിൽ അമേരിക്കൻ നാവിക സേനയുടെ ഏഴാം കപ്പൽപ്പട എത്തിയത്, അത് അന്ന് Reuters, BBC, CNN തുടങ്ങിയ വാർത്താ 'ഏജൻസി:'കൾ 'വീഡിയോ' ദൃശ്യങ്ങൾ സഹിതം എടുത്തുകാണിച്ചത് തന്നെ. റഷ്യൻ ആണവ അന്തർവാഹിനി വന്നതായി അന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞതല്ലാതെ ആരുംതന്നെ കണ്ടിട്ടുമില്ല (അന്തർവാഹിനികളാകാൻ നേരത്ത് വന്നാൽ അറിയുകയില്ലന്നതിനാൽ കണ്ടില്ലന്ന് പറയുന്നവരുടെ "വാ" അടപ്പിക്കാമെന്ന സൗകര്യവുമൊണ്ട്). ഏതായാലും ഇന്ത്യ പിടിച്ചെടുത്ത സ്ഥലങ്ങൾ ഒന്നടങ്കം പാകിസ്ഥാന് വിട്ടുകൊടുത്തത്തിൽ നിന്നും അമേരിക്ക വന്നെന്നും സോവിയറ്റ് റഷ്യ വന്നില്ലന്നും സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാം. അല്ലെങ്കിൽ ന്യായം ഭാരതത്തിന്റെ പക്ഷത്തായതിനാൽ ഒര് വൻശക്തിയായ സോവിയറ്റ് റഷ്യ ഒപ്പംതന്നെ ഒണ്ടായിരുന്നെങ്കിൽ നമുക്ക് ഈ ഗതികേട് വരുമായിരുന്നില്ല.

    • @yaman9567
      @yaman9567 Před 2 lety +11

      @@vivekv5194 വിവരം ഉളള ...ഒരാളെ.. എങ്കിലും കണ്ടല്ലോ. ബാക്കി എല്ലാം വിടലകൾ

    • @vivekv5194
      @vivekv5194 Před 2 lety +1

      @@Electrono7036 സോവിയറ്റ് ആണവ അന്തർവാഹിനി ആണവ പോർമുനകളടങ്ങിയ 'മിസൈലുക'ളുമായി വന്നത് കണ്ട് അമേരിക്ക വിരണ്ടെന്ന് പറയുന്നത് തീർത്തും 'ലോജിക്' ഇല്ലാത്ത ഒര് നിരീക്ഷണം തന്നെ. ശീതയുദ്ധം കൊടുംബിരിക്കൊണ്ടിരുന്ന അന്ന് അല്ലെങ്കിലും ഇരു രാജ്യങ്ങളുടെയും കപ്പലുകൾ ലോകം മുഴുക്കെ ആണവ പോർമുനകളുമായി കറങ്ങിനടക്കുന്നൊണ്ടായിരുന്നു. അല്ലാതെ 71ലെ ഇന്ത്യ - പാകിസ്ഥാൻ സംഘർഷവുമായി അതിന് ബന്ധമൊന്നുമില്ല. ഏതായാലും USSR ആണവ അന്തർവാഹിനികളുമായി വന്നതായി CIAയെന്നല്ല ഇന്ത്യൻ സർക്കാർ ഒഴികെ ആരും പറഞ്ഞുകെട്ടിട്ടില്ല. ഏതായാലും യുദ്ധത്തിൽ ഭാരതം പിടിച്ചെടുത്ത സ്ഥലങ്ങൾ നിരുപാധികം പാകിസ്ഥാന് വിട്ടുനൽകിയതിൽ നിന്നും USSR നമ്മുടെ സഹായത്തിന് വന്നുവോയെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയൊള്ള്. അമേരിക്കൻ ഭീഷണി അല്ലാതെ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ ചുമ്മാ പാകിസ്ഥാന് വിട്ടുനൽകാൻ നമുക്കെന്ത് ഉച്ഛക്കിറുക്കോ?

    • @therock5334
      @therock5334 Před 2 lety +3

      ഈ കമന്റിന് ലൈക്ക് ഇടുന്ന ആൾക്കാർ വിദ്യഭ്യാസം ഇല്ലാത്ത കഴുതകൾ അല്ലാതെ എന്ത് പറയാൻ തള്ള് ആണ് ഈ കഥ

    • @vivekv5194
      @vivekv5194 Před 2 lety

      @@therock5334 👍 You got it pal

  • @darkimpact1388
    @darkimpact1388 Před 2 lety +49

    No matter how many times we hear this story
    We still get goosebumps everytime

    • @abeninan4017
      @abeninan4017 Před 2 lety +1

      The problem is this story is 100% lie. In the picture shows the US aircraft carrier is smaller than the Soviet submarine. Haha.

  • @DoffensoYT2007
    @DoffensoYT2007 Před rokem +12

    ഈ വീഡിയോ കാണുമ്പോൾ സന്തോഷമോ അഭിമാനമോ എന്നു തിരിച്ചറിയാൻ പറ്റുന്നില്ല.ഉള്ളിൽ നിന്നും വരുന്നതുപോലെ എനിക്കു അത് വിവരിക്കാൻ ആകുന്നില്ല. ഞാൻ
    എപ്പോളും ഈ വീഡിയോ കാണാറുണ്ട്. 🥰😄😄

  • @faisalpalode6708
    @faisalpalode6708 Před rokem +23

    100 വർഷം കഴിഞ്ഞാലും ആ സ്മരണ കാണും 👌♥️

  • @Monalisa77753
    @Monalisa77753 Před 2 lety +79

    JAI HIND 🇮🇳 PROUD TO BE AN INDIAN ❤️

  • @sibi1792
    @sibi1792 Před 2 lety +48

    നമ്മുടെ രാജ്യം വേറെ ഒരു രാജ്യത്തെയും ആശ്രയിക്കാതെ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കണം....എല്ലാ resources ഉം നമ്മുക്ക് ഉണ്ട് scientist കളുടെ കഴിവ്, ടെക്നോളജി ഇതെല്ലാം പ്രയോജനപ്പെടുത്തണം....ജയ്‌ഹിന്ദ്‌🇮🇳

    • @Chanakyan
      @Chanakyan  Před 2 lety +5

      ജയ്‌ഹിന്ദ്‌

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +5

      തീർച്ചയായും.. ജയ് ഹിന്ദ് 👍👍👍

  • @shanavaskv2049
    @shanavaskv2049 Před 2 lety +9

    നമ്മൾ റഷ്യയോട് എന്നും നന്ദിയുള്ളവരായിരിക്കണം.പുതിയ തലമുറയെ ഈ ചരിത്രം പഠിപ്പിക്കേണ്ടിയിരിക്കുന്നു .....

  • @jacksonfrancis7150
    @jacksonfrancis7150 Před 2 lety +25

    We are Indians and will always show gratitude towards the country who helped us in difficult situation

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +127

    റഷ്യ - ഇന്ത്യ 🇮🇳🇮🇳🇮🇳
    🥰🥰🥰🥰🥰

    • @explorer8970
      @explorer8970 Před 2 lety +1

      There is no permanent friend or enemy in geopolitics.There was heavy control of kgb in indian internal politics.India's friend is india alone.Not any other country.

    • @explorer8970
      @explorer8970 Před 2 lety +1

      Bro why your profile picture has former american navy chief picture

    • @kaleshksekhar2304
      @kaleshksekhar2304 Před 2 lety +1

      @@explorer8970 my റോൽ മോഡൽ this നേവി ഓഫീസർ സ്പീച് was motiveted me

    • @bineesh7006
      @bineesh7006 Před rokem

      🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇨🇳🇨🇳🇨🇳

    • @jayakumarpr4953
      @jayakumarpr4953 Před rokem

      റഷ്യ നമ്മുടെ സുഹൃത്ത് ❤

  • @Kvrgheese
    @Kvrgheese Před 2 lety +22

    'From Russia with Love 😘'

    • @Monalisa77753
      @Monalisa77753 Před 2 lety +1

      Ath James bondinte oru cinemede perallae 😁

    • @Kvrgheese
      @Kvrgheese Před 2 lety +2

      @@Monalisa77753 yaaa....🙂..James bond..uyir..😃

  • @djkalan8977
    @djkalan8977 Před 2 lety +10

    ഇന്ത്യയുടെ നീക്കം എപ്പോഴും വളരെ തന്ത്രപരമായി ആയിരിക്കും ❤️🇮🇳

  • @aneeshkumara9480
    @aneeshkumara9480 Před 2 lety +32

    ചങ്ക് അല്ല ചങ്കിടിപ്പ് ആണ് റഷ്യ ❤❤.

  • @mahendrakumaranup6889
    @mahendrakumaranup6889 Před 2 lety +53

    Long Live for Soviet Russia

  • @nath-1989
    @nath-1989 Před 2 lety +21

    ഇപ്പം ബംഗാളികൾക്ക് പാകിസ്താനോട് ആണ് കുർ നന്ദികെട്ടവർ

  • @bineesh7006
    @bineesh7006 Před rokem +10

    ഒരിക്കലും മറക്കരുത് നമ്മൾ ഇന്ത്യക്കാർ ❣️❣️❣️അന്ന് സോവിറ്റ് റഷ്യ 🇷🇺 ആണെങ്കിൽ ഇപ്പോൾ കട്ടക്ക് കൂടെ നിൽകാൻ ഇസ്രായേൽ 🇮🇱എന്ന സഹോദര രാജ്യവും നമ്മുടെ കൂടെ ഉണ്ട്.. ഇവരും മൂന്നും നിന്നാൽ ഒരുത്തനും തോണ്ടാൻ വരില്ല 🇮🇳🇷🇺🇮🇱💪🏻💪🏻💪🏻💪🏻💪🏻

  • @muhammednavasarakkal
    @muhammednavasarakkal Před 2 lety +37

    കമ്മ്യൂണിസ്റ്റ്‌ സോവിയറ്റ് യൂണിയൻ ❤️❤️❤️❤️❤️❤️💪💪💪💪

  • @kannurkerala5370
    @kannurkerala5370 Před 2 lety +87

    റഷ്യ യുടെ കൂടെ എന്നും ഇന്ത്യ ഉണ്ടാകും

  • @anoopguptha8135
    @anoopguptha8135 Před 2 lety +49

    INDIA ❤️ RUSSIA ❤️ ISRAEL

  • @ranjithtp6204
    @ranjithtp6204 Před rokem +14

    Words by SUBASH CHANDRA BOSE
    Never forget these three peoples in your life
    1) Peoples who pushed you into danger
    2) Peoples who avoided you when you are in Danger
    3) Peoples who helped you when you are in Danger .

  • @Shabeelvilthur7
    @Shabeelvilthur7 Před 2 lety +22

    സോവിയറ്റ് യൂണിയൻ....❤

  • @ajitha7893
    @ajitha7893 Před 2 lety +27

    INDIA ❤ Russia 🇷🇺🇷🇺🇷🇺 🇮🇳🇮🇳🇮🇳

  • @dijeshkumar8562
    @dijeshkumar8562 Před 2 lety +7

    Ufff.... Romanjam.... Russia അന്ന് കട്ടയ്ക്ക് നിന്നില്ലായിരുന്നുവെങ്കിൽ ഫലം മറ്റൊന്ന് ആയേനെ.... റഷ്യ ഉയിർ 🔥🔥🔥❤️❤️❤️❤️

  • @user-zu2ih5xs3f
    @user-zu2ih5xs3f Před měsícem +1

    നാലഞ്ച് തവണ കണ്ടു കേട്ടു കാണുമ്പോൾ ഒരു രോമാഞ്ചം ❤

  • @abraham666
    @abraham666 Před 2 lety +6

    അതു കൊണ്ടാണല്ലോ നമ്മൾ റഷ്ക് ഒപ്പം അടി ഉറച്ചു നില്കുന്നത് 😍😍
    ഇന്ത്യ... 😍😍 റഷ്യ 😍😍

  • @sku6690
    @sku6690 Před 2 lety +126

    India ഇത്ര Risk എടുത്തിട്ടും ഇപ്പോഴും Bangladesh ഇനു സനേഹം പാക്കിസ്ഥാൻ നോടാണ്..

    • @shinufitnesslover7212
      @shinufitnesslover7212 Před 2 lety +23

      Sathyam. Bangladesh enna rajyam undayathum india karanam. 71 yudhathil lakshakkanakinu aalukalku abhaym koduthathum india

    • @praveen1891
      @praveen1891 Před 2 lety +36

      നന്ദി കെട്ടവന്മാർ ആണ് 😒

    • @padaparambilsyamkumar8163
      @padaparambilsyamkumar8163 Před 2 lety +63

      മതം തന്നെ അവർക്ക് വലുത്...

    • @maana5623
      @maana5623 Před 2 lety +1

      @@padaparambilsyamkumar8163 അതേ, ഇന്നത്തെ സാഹചര്യത്തിൽ മുസ്ലീങ്ങളെ വേട്ടയാടികൊണ്ടേയിരിക്കുകയാണ്. ഇന്ത്യയിലും ഇതുതന്നെയല്ലേ നടക്കുന്നത്. അപ്പോൾ ഈ സന്ദേശം ബംഗ്ലാദേശിലേക്ക് കിട്ടാൻ സാധ്യതയുണ്ട്. അവർ ഒരു മുസ്ലിം രാഷ്ട്രം ആയതുകൊണ്ട് അവർ പാകിസ്ഥാനെ തന്നെയാണ് അവരുടെ മനസ്സുകൊണ്ട് സപ്പോർട്ട് ചെയുള്ളു. ഇതേ മുസ്ലിം വിരോധം പറഞ്ഞുകൊണ്ടാണ് മുസ്ലീങ്ങളും ഇന്ത്യയും തമ്മിൽ ഇത്രയും വിള്ളൽ വരാൻ തുടങ്ങിയത്.

    • @S7N11
      @S7N11 Před 2 lety +5

      @@padaparambilsyamkumar8163 athe

  • @anoopr3931
    @anoopr3931 Před 2 lety +90

    1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം സമാധാന ചർച്ച കളിൽ ചേരിചേരാ രാജ്യങ്ങളുടെ പങ്ക് കുറവ് ആയിരുന്നു , 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഇത് ആരംഭിച്ചത്. നെഹ്റുവിന്റെ വിദേശനയത്തിൽ നിന്ന് സ്വാഭാവികമായി മകൾ ഇന്ദിര മാറി ചിന്തിച്ചു. മുൻകാല അനുഭവങ്ങൾ ഉള്ളതു കൊണ്ടായിരിക്കും ഇന്ന് പാശ്ചാത്യരാജ്യങ്ങളുടെ പക്ഷം ചേരാതെ ഉക്രൈൻ വിഷയത്തിൽ നിഷ്പക്ഷമായി നാം നിൽക്കുന്നത്. അന്നും ഇന്നും അമേരിക്കൻ പാശ്ചാത്യ മാധ്യമങ്ങൾക്ക് ലോകത്ത് പൊതുജനാഭിപ്രായം രൂപപ്പെടുന്നതിൽ നിർണായക പങ്കുണ്ട് പക്ഷേ ഒരു പരിധി വരെ ചൈന ആ കാര്യത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്, തുർക്കി ഖത്തർ എന്ന രാജ്യങ്ങളും സർക്കാർ നിയന്ത്രണ ചാനലുകൾ വഴി.

    • @rajm4096
      @rajm4096 Před 2 lety

      സിക്കിം നെ ഇന്ത്യയിൽ ചേർക്കാൻ ഇന്ദിര നാറിയ കളി കളിച്ചു

    • @abhinava1214
      @abhinava1214 Před 2 lety

      @@rajm4096 arivilayna oru theyala sikkim inte importance arile mindathiri ayin last pm ind ala kuuttam parayade evide onumalla rashtriyam larayande

    • @anoopr3931
      @anoopr3931 Před 2 lety +6

      @@rajm4096 raw യുടെ പങ്ക് ഉണ്ട് അതിന്റെ പിന്നിൽ വളരെ നല്ല ഒരു തീരുമാനം ആണ് അത് കാരണം ജനഹിത പരിശോധനയിലൂടെ ആണ് സിക്കിം ഇന്ത്യയുടെ ഭാഗമായത് അല്ലെങ്കിൽ അവിടെ ചൈന സ്വാധീനമുറപ്പിക്കാൻ സാധ്യതയുണ്ട് നമുക്ക് വളരെ തലവേദനയാണ് സുരക്ഷാഭീഷണിയും.

    • @sayanth5676
      @sayanth5676 Před 2 lety +2

      @@anoopr3931 there was a threat of chinese invasion.

  • @dr_shaunjohnvilloth3346
    @dr_shaunjohnvilloth3346 Před rokem +4

    Two countries India and USSR , changed the status quo together and brought other world powers to their knees ❤️ #LongliveIndiaRussiaFriendship ❤️

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Před 2 lety +39

    ഇന്ത്യയെ എന്നും ചങ്കിലെ ചോര പോലെ കൊണ്ടുനടന്ന ചെങ്കൊടികളുടെ നാടയിരുന്നു സോവിയറ്റ് യൂണിയൻ. USSR എന്നു കേട്ടാൽ കിടുകിടാ വിറക്കുമായിരുന്നു USA യും ബ്രിട്ടനും✊🇻🇳

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 2 lety +2

      E. S. Aneesh N.l.S. ലാൽസലാം സഖാവെ ഭൂമിയിൽ മറ്റു ഒരു സോവിറ്റ് യൂണിയൻ ആവട്ടെ നമ്മുടെ ഭാരതം

    • @vivekv5194
      @vivekv5194 Před 2 lety +2

      ഈ പതാക ഇസ്രായേൽ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃദ്രാഷ്ട്രമായ വിയറ്റ്നാമിന്റെ പതാക തന്നെ. ഈ കമ്മ്യൂണിസ്റ്റ്‌ രാജ്യത്തെ ഞാനും ഏറെ ബഹുമാനിക്കുന്നു, ആദരിക്കുന്നു.

    • @ximashorts
      @ximashorts Před 2 lety +1

      @@user-cf9fj2yi7n nokki irujuo😁🧡🧡 bjp😁🧡🧡🧡🧡

  • @nagan3636
    @nagan3636 Před 2 lety +17

    അഹിംസ അത് ഞങ്ങളുടെ നയമാണ് അത് ഞങ്ങളുടെ ബല ഹീനത യല്ല മറിച്ച് അത് എൻ്റെ ജനത യുടെ ശക്തിയാണ് . വ്യതസ്ത കഴ്ച്പടുകളും വ്യതസ്ഥസ്ഥ മതസ്ഥരും ഒരുമിച്ച് പാർക്കുന്ന ഞങ്ങളുടെ മണ്ണ് കുതിതിരിപ്പും കുന്നായിമ കൊണ്ടും ഇങ്ങോട്ട് വരേണ്ട .
    ജയ് ഹിന്ദ് ❤️🇮🇳❤️🇷🇺❤️🇮🇱❤️

    • @Chanakyan
      @Chanakyan  Před 2 lety +2

      ജയ് ഹിന്ദ്

    • @dineshjose4466
      @dineshjose4466 Před 8 měsíci

      പക്ഷേ നെഞ്ചത്ത് കേറാൻ വന്നാൽ.... പിന്നെ ഇവിടെ ഹിന്ദു കൃസ്ത്യാനികൾ എന്നില്ല... വെറും ഇന്ത്യക്കാർ മാത്രം....

  • @wicky908
    @wicky908 Před 2 lety +13

    Jai hind
    Russiaye അന്നും ഇന്നും അമേരിക്കയ്ക് പേടിയാണ് ❤️

    • @Chanakyan
      @Chanakyan  Před 2 lety +1

      Jai Hind

    • @themiz7817
      @themiz7817 Před 2 lety

      പറി ആണ്

    • @wicky908
      @wicky908 Před 2 lety +1

      @@themiz7817 ചെക്കാ വേറെ ഏതേലും രാജ്യമാണെങ്കിൽ അമേരിക്ക എന്നെ അവിടെ കയറി യുദ്ധം തൊടങ്ങീട്ടുണ്ടാകും റഷ്യയിൽ അമേരിക്ക കയറിയാൽ അവരുടെ mainland ൽ കയറി യുദ്ധം ചെയ്യാൻ റഷ്യക് കഴിയും

    • @themiz7817
      @themiz7817 Před 2 lety +1

      @@wicky908 അമേരിക്ക ഒരുപാട് മാറി ആണ് അടുത് ചുറ്റും ഒന്നും അവര്ക് ബിഷണി ഇല്ലാ അവിടെ ചെന്നാൽ അമേരിക്ക അടിച്ചു ഇടും പിന്നെ nuclear waril അവസാനിക്കാതിരിക്കാൻ വേണ്ടി ആണ് us ഇടപെടാതെ ഇരിക്കുന്നത് അമേരിക്കൻ ചെകുത്താന്മാരെ അറിയാഞ്ഞിട് ആണ് അവരുടെ അനുബോംബ് പരീക്ഷണം വസ്തു ആക്കിയത് ജപ്പാനീലെ കോടി കണക്കിന് ജങ്ങളുടെ നെഞ്ചത് ആയിരിന്നു.... അവരെ താഴ്ത്തി കെട്ടണ്ട us നെ 🙂

  • @petter654
    @petter654 Před 2 lety +7

    ഇതാണ് ഇന്ത്യ റഷ്യയെ ഇന്നും സ്നേഹിക്കുന്നത്..

  • @cookingsmell7678
    @cookingsmell7678 Před 2 lety +37

    സോവിയറ്റ് യൂണിയൻ ആണ് അന്ന് യുദ്ധത്തിൽ സഹായിച്ചത് ആ യൂണിയൻറെ കൂടേ ഉക്രൈനും ഉണ്ടാരുന്നു 🙂

    • @preethap490
      @preethap490 Před 2 lety +5

      Ukraine ellam chernnathanu Soviet union.Avr ippo US mayi chernnu Russiakethire nilkan theerumanichappol Russia idapettu⚡

    • @akhilmd7345
      @akhilmd7345 Před 2 lety +11

      Aa ukraine un il kashmir vishayathil ullpede india kk ethiraan vote cheythittullath marich russia avarude veto power pala vattam india kk vendi use cheythittund we should stand with russia

    • @vivekv5194
      @vivekv5194 Před 2 lety +2

      ​@@akhilmd7345 സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രാജ്യത്തിന്റെ സ്വത്ത് വകകൾ ഭാഗം വച്ചപ്പോൾ സോവിയറ്റ് റഷ്യ അവരുടെ സ്വന്തം ഉപയോഗത്തിനായി നിർമ്മിച്ച (സ്വന്തം ഉപയോഗത്തിനുള്ള ആയുധങ്ങളും വിൽപ്പനയ്ക്കുള്ള ആയുധങ്ങളും ഏത് രാജ്യവും നിർമ്മിക്കുന്നത് ഒരുകാരണവശാലും ഒരേ നിലവാരത്തിലുള്ളവയാകുകയില്ലല്ല്) ആയുധങ്ങൾ യുക്രൈയ്നിന് വിഹിതം ലഭിച്ചത് അവർ വിറ്റഴിക്കാൻ തുടങ്ങിയപ്പൊ (അത്രമാത്രം വലിയ ഒര് സൈന്യത്തെ പരിപാലിക്കാൻ യുക്രൈയ്നിന് അന്ന് നിവർത്തിയില്ലാത്തതിനാൽ) അത് കരസ്ഥമാക്കാൻ നടപടികൾ തുടങ്ങിയ ഇന്ത്യയെ, യുക്രൈയ്നിൽ നിന്നും ആയുധങ്ങൾ ഇന്ത്യ വാങ്ങുന്ന പക്ഷം തങ്ങൾ പാകിസ്ഥാനും ആയുധങ്ങൾ വിൽക്കുന്നതായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി പാരവച്ചത് ഇതേ റഷ്യ തന്നെ. എന്നാൽ കാലാന്തരത്തിൽ ഇന്ത്യ, ഇത് ഒര് കച്ചവടം തന്നെന്നും. നിങ്ങൾ നിങ്ങൾക്ക് സൗകര്യമുള്ളവർക്കൊക്കെ ആയുധം വിറ്റുകൊള്ളെന്നും, കിട്ടാവുന്നിടങ്ങളിൽ നിന്നൊക്കെ തങ്ങളും ആയുധങ്ങൾ സംഘടിപ്പിച്ചുകൊള്ളാംമെന്നും റഷ്യയെ അസന്നിഗ്ദമായി അറിയിക്കുകയായിരുന്ന്.

    • @afsalkarthikeyan
      @afsalkarthikeyan Před 2 lety +3

      ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇന്നത്തെ പാകിസ്ഥാനികളും ഉണ്ടായിരുന്നു

    • @Trcammunity
      @Trcammunity Před 2 lety

      @@afsalkarthikeyan poda islam koothi mone🐷🐷🐷🐷🐷🐷

  • @fishingspot1522
    @fishingspot1522 Před 2 lety +19

    ബ്രിട്ടീഷ് പടകപ്പൽ hms eagle അന്ന് വന്നത് nammude വിഴിഞ്ഞം തീരത്തു ആയിരുന്നു കേരളത്തിൽ നിന്ന് ആക്രമിച്ചു തുടങ്ങാൻ ആയിരുന്നു അവരുടെ പദ്ധതി എന്ന് ടി ക്ലാസിഫൈഡ് ഫയൽസ് പറയുന്നു

    • @akhilmd7345
      @akhilmd7345 Před 2 lety +1

      But when they sensed soviet presense they took a u-turn

    • @abeninan4017
      @abeninan4017 Před 2 lety +1

      Do really know how many soldiers are in British aircraft carrier and how much supplies they have in order to start a war?

  • @abhijithas1015
    @abhijithas1015 Před 2 lety +9

    ഇന്ത്യക്ക് പ്ലാൻ ബി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാനീസ് തന്ത്രമായ ഖമി ഖസി ചാവേർ ബോംബെക്രമണം 7,ആം കപ്പൽ പടയിലേക് ആയുധം നിറച്ച വിമാനങ്ങൾ ഇടിച്ചിറക്കുക കൂടുതൽ സമയം കപ്പൽ പടയെ തലച്ചിടുക്ക സോവിയ്ത് യൂണിയൻ കൃത്യ സമയത്തു എത്തിയില്ലർണെൽ ഇതായിരുന്നു പദ്ധതി അതിനു വേണ്ടി ചാവേറാവൻ നമ്മുടെ വ്യോമസേന പൈലറ്റ് മാർ ഒരുപാട് പേർ സന്നദ്ധത അറിയിച്ചെന്നു കേട്ടിട്ടുണ്ട്

    • @abeninan4017
      @abeninan4017 Před 2 lety

      What kind of nonsense are you talking about. USA just got out of Vietnam and they have no desire for another foreign war. Bangladeshis fought for their independence and won, India has nothing to with that. Please stop making fictitious stories to cover up Indian's stupidity in 1971.

    • @abhijithas1015
      @abhijithas1015 Před 2 lety

      @@abeninan4017 so according to you india has no role in bangaldeshis independance india just sit and watch all these? Refugees from east pakisthan
      West pakisthans attack on indian bases
      American presidents threat
      Talking ill about our PM
      Who gave training to mukthi bahini?
      Who provided weapons?
      Only dumbass could beleive that american ships that too their super carriers on bay of bengal for evacuating us citizens..

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 Před 8 měsíci +3

    സത്യം പറഞ്ഞാൽ അന്ന് റഷ്യ ഇടപെട്ടില്ലായിരുന്നു എങ്കിൽ യുദ്ധം ഉണ്ടായി നമ്മൾ 50 കൊല്ലം പിന്നിൽ ആയേനെ.. Salute Soviet Union & Indiragandhi ❤

  • @itstime1696
    @itstime1696 Před 2 lety +53

    INDIA ❤RUSSIA❤

  • @Qatarmasthan
    @Qatarmasthan Před 2 lety +14

    Ith kelkumbol vallatha romaanjjam 😍. I love my India tnx Russia

    • @explorer8970
      @explorer8970 Před 2 lety +2

      There is no permanent friend or enemy in geopolitics.There was heavy control of kgb in indian internal politics.India's friend is india alone.Not any other country.

  • @thomasmlukka5031
    @thomasmlukka5031 Před rokem +2

    ഇതാണ് യാദാർദ്ധം എന്ന് തോന്നു ന്നു. എന്റെ ഓർമ്മ ഇങ്ങനെയാണ്

    • @Chanakyan
      @Chanakyan  Před rokem +3

      ഇത് വ്യക്തമായ Refference ന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ റിസർച്ച് ടീം തയ്യാറാക്കിയതാണ്..

  • @south9329
    @south9329 Před 2 lety +7

    We love Big brother Russia (USSR)very much. We love the people of Russia very much they love India a lot. We are siblings attached with emotions , loyalty and love. When ever we heard about Russia some goosebumps flow through the heart. It's a motivation. Our Indians blood is not ours it is really dedicated to Russia and their people. Jai hind🇮🇳lots of love to RUSSIA💕💕💕🥰🥰🥰♥️♥️

  • @arshadkallara7753
    @arshadkallara7753 Před 2 lety +6

    ആദ്യ കമന്റും ആദ്യ ലൈകും ഞാൻ

  • @thulasipillai4723
    @thulasipillai4723 Před 2 lety +8

    ഇന്ത്യയുടെ വിദേശ നയം പ്രശംസനീയം. 🌹