നായകനോ അതോ വില്ലനോ ? ഒരു അപരിചിത കഥ

Sdílet
Vložit
  • čas přidán 8. 06. 2023
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    In this video, we delve into the intertwined histories of India's colonization and the extraordinary life and legacy of Mahatma Gandhi. Join us on a remarkable journey as we explore the profound impact of colonialism on India and the pivotal role played by Gandhi in the struggle for independence.
    We begin by examining the arrival of colonial powers in India and their establishment of dominance over vast territories. As we navigate through this tumultuous era, we shed light on the social, economic, and cultural consequences of colonial rule, which deeply affected the lives of millions of Indians.
    Central to our narrative is the transformative figure of Mahatma Gandhi. Gandhi's philosophy of non-violence, civil disobedience, and Satyagraha (the pursuit of truth) not only ignited the freedom struggle but also served as a powerful tool for India's masses to challenge the oppressive colonial regime.
    We delve into the pivotal moments in Gandhi's life, including his leadership in the Salt March, the Quit India Movement, and his tireless efforts to unite a nation divided by religious and social divisions. Gandhi's principles of equality, justice, and self-reliance became the guiding force behind the Indian National Congress and galvanized millions of Indians to join the struggle for independence.
    As we explore the history of India's colonization and Gandhi's role within it, we aim to provide a comprehensive understanding of the challenges, sacrifices, and triumphs that shaped the destiny of a nation. Join us on this enlightening journey as we uncover the profound impact of colonization on India and celebrate the indomitable spirit of Mahatma Gandhi in the fight for freedom and justice.
    ---------
    Reference
    ---------
    Additional Music
    'Escape Velocity' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Zábava

Komentáře • 3,8K

  • @jaikrishnanjagadheesh3856
    @jaikrishnanjagadheesh3856 Před 10 měsíci +1365

    "ഇന്ത്യക്ക് പുറത്ത് ബോസ്സും ഇന്ത്യയ്ക്ക് ഉള്ളിൽ ഗാന്ധിയും" ..This scene made a Real goosebumps❤‍🔥

  • @greetox
    @greetox Před 11 měsíci +2679

    സ്കൂളിൽ 10 വർഷം പഠിച്ചിട് അറിയാത്ത പലതും cinemagic 30 min കൊണ്ട് പഠിപ്പിച്ചു thanks for everything.. ❤️❤️❤️

  • @shijinraj9948
    @shijinraj9948 Před 8 měsíci +420

    "നിൽക്കു൬ സ്ഥലം മാറിയെങ്കിലും ശത്രു മാറിയിട്ട് ഇല്ല.. "
    Powerfull words 🔥🔥🔥 S C B.. ❤❤

  • @jithinkv4795
    @jithinkv4795 Před 10 měsíci +501

    കോടികൾ മുടക്കിയെടുത്ത ഒരു സിനിമയെക്കൽ ഗംഭീരം. Script dialogue bgm voice animation etc...🔥🔥🔥

  • @ajmalh60
    @ajmalh60 Před 11 měsíci +768

    പേര് പോലും പറയാതെ രോമാഞ്ചം കൊള്ളിക്കാൻ സാധിച്ച ആ വ്യക്തി🔥🔥🔥 ഭഗത്സിംങ് 🔥🔥🔥

    • @user-yc9ti8ny2g
      @user-yc9ti8ny2g Před 10 měsíci +4

      💥💥🙂

    • @gokulgk56199
      @gokulgk56199 Před 10 měsíci +4

      Uff🔥🔥🔥

    • @uh-dnana-
      @uh-dnana- Před 10 měsíci +4

      ❣️🔥

    • @abhinandkk599
      @abhinandkk599 Před 10 měsíci +4

      🔥

    • @abhinandkk599
      @abhinandkk599 Před 10 měsíci

      @@solteiro9563 അല്ലാതെ ബ്രിട്ടീഷ്കാരുടെ ഒച്ചനത്തിന് നിന്ന് കൊടുക്കുകയല്ല....

  • @ajmalnaseer1234
    @ajmalnaseer1234 Před 11 měsíci +886

    എന്റമ്മോ 🔥ഇതാണ് ചരിത്രം 🔥സ്കൂളിൽ കേട്ടപ്പോ ഒന്നും തോന്നിയില്ല.. ഇതിൽ കേട്ടപ്പോ രോമം എണീറ്റു..🇮🇳🇮🇳🇮🇳 ഇജ്ജാതി പ്രസന്റേഷൻ 🔥BIG SALUTE ❤️✌️

  • @arunbabu5090
    @arunbabu5090 Před 10 měsíci +276

    BR Ambedkar Scene makes me goosebumps 😮❤

  • @vip1332
    @vip1332 Před 10 měsíci +162

    15:45 ' Subhash Chandra Bose'.
    Intro ഒരു രക്ഷയും ഇല്ല. 🔥🔥🔥

    • @annmary_music_lover
      @annmary_music_lover Před 4 měsíci +1

      Sathya and also last indhiak agath Gandhi and inddhiak purath Subash Chandra Bose oru rekshayilla
      Proud to be an Indian ♥️🖤🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Amal636__
    @Amal636__ Před 11 měsíci +893

    Freedom Is Not Given, It Is Taken
    -subash Chandra Bose

    • @kkukkudusaavan2213
      @kkukkudusaavan2213 Před 11 měsíci +96

      Bose is the real hero, history has been modified

    • @ananthu8534
      @ananthu8534 Před 11 měsíci +22

      ​@@kkukkudusaavan2213 Common, Bose is a Hero for INC as well .

    • @sreeharisanthosh189
      @sreeharisanthosh189 Před 11 měsíci +6

      ❤😊

    • @RevolutionaryMaskman
      @RevolutionaryMaskman Před 11 měsíci +13

      ബ്രിട്ടീഷുകാരേക്കാൾ വളരെ മോശമായ ജാപ്പനീസ് സാമ്രാജ്യത്വവുമായും നാസിസവുമായും നേതാജി ബോസ് സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.... ⁉️
      I just want this to be in the record I'm not Judging ...

    • @ananthu8534
      @ananthu8534 Před 11 měsíci +48

      ​@@RevolutionaryMaskman മോശം തന്നെയാണ് അത്. പക്ഷേ രാജ്യത്തിൻ്റെ മോചനത്തിന് വേണ്ടിയാണല്ലോ അദ്ദേഹം അങ്ങനെ ചെയ്തത് എന്നാലോചിക്കുമ്പോൾ..., ബ്രിട്ടീഷുകാർക്ക് എതിരേ പോരാടിയ തീവ്രവാദസ്വഭാവമുള്ളവരെയും നമ്മൾ ആദരിക്കേണ്ടതല്ലെ ?!! . അതുകൊണ്ട് തന്നെയല്ലേ നമ്മൾ മഹാത്മജിയേയും ഭഗത് സിങ്ങിനെയും ഒരുപോലെ ആദരിക്കുന്നത് .

  • @thealchemist5163
    @thealchemist5163 Před 11 měsíci +1013

    History ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരുന്ന് കേട്ട നമ്മുടെ ഇന്ത്യയുടെ ചരിത്രം അഭിമാനത്തോടെയും രോമാഞ്ചം കൊണ്ടും ഇന്ന്‌ ഞാൻ കേട്ടു. 🔥🇮🇳

    • @parallelsofcinema
      @parallelsofcinema Před 11 měsíci +4

      ❤🔥

    • @user-ow5qt6ln6p
      @user-ow5qt6ln6p Před 9 měsíci +5

      ഞാനും അതെ bro 10. Clssil ഇത് പിടിപ്പികുമ്പോൾ ബോർ അടിച്ചിട്ടാണ് കെട്ടത് but full രോമാഞ്ചത്തിൽ ആണ് കേട്ടത്

    • @ajmalajubinabdmhd_0889
      @ajmalajubinabdmhd_0889 Před 7 měsíci +2

      Same here

    • @Almas-gj5oc
      @Almas-gj5oc Před 2 měsíci +1

      Njanum

    • @Almas-gj5oc
      @Almas-gj5oc Před 2 měsíci +2

      Ennale aane antte social exam thiranathe annale ethe kettathe ennume ethuvare history hate Chaitha njn eppole very proud to be a Indian ❤

  • @cautionB0SS
    @cautionB0SS Před 10 měsíci +147

    ഇത് അത് തന്നെ രോമാഞ്ചം 💥💥💥
    Subash Chandra Bose 💥💥
    Intro 💥 climax 💥
    എനിക്ക് രോമാഞ്ചം വന്നു Bro Thanks 💥🇮🇳
    Jai HIND
    നിങ്ങളുടെ BGM + presentation 💥
    KGF കണ്ടതിന് ശേഷം ്് ഇപ്പേഴാണ് അത് പോലെ രോമാഞ്ചം വന്നത് 💥🇮🇳🇮🇳

  • @Sudheeshsrk
    @Sudheeshsrk Před 10 měsíci +64

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്. ❤ The real goosebumps 💥

  • @asmediaas
    @asmediaas Před 11 měsíci +487

    അവസാനം ആ എഴുതി കാണിച്ച പേരു കണ്ടപ്പോൾ രോമം എഴുനേറ്റു നിന്നു🔥 .Bhimrao Ramji Ambedkar❤

    • @cans176
      @cans176 Před 10 měsíci +3

      Ayal okke samaram kazhinj aado. Bose ne onnum vech thattikkalle

    • @Ani-gi1pf
      @Ani-gi1pf Před 10 měsíci +21

      @cans176...mandatharam parayathedo.. cheruppathil oru paadu anubavichu aanu avde varre ethyath.. pinne indian constitution ezhuthy undakkunnath chillara pani aano... bahumanam kodukku aalukalku🤷‍♂️🤷‍♂️

    • @akhilmprasannan3632
      @akhilmprasannan3632 Před 9 měsíci +16

      ​@@cans176 അംബേദ്കറിനെ കുറിച് oru 1hr vayichal theeravunna vivarakkede ninakkollu🙂

    • @cans176
      @cans176 Před 8 měsíci

      @@akhilmprasannan3632 Onn poda. Generl categoryk ithrem pani thanna vere oral illya

    • @AravindMohanan-A6v1D
      @AravindMohanan-A6v1D Před 5 měsíci +5

      Jai bhim

  • @prasinlall2270
    @prasinlall2270 Před 11 měsíci +668

    കുറെ നാളായി ഞാൻ വിചാരിക്കുന്നു ഇന്ത്യ ചരിത്രം cinimagic ചെയ്‌താൽ പൊളിക്കും എന്ന് ദാ ipooo🔥🔥🔥🔥

    • @mayookh8530
      @mayookh8530 Před 11 měsíci +10

      Orotta thalla

    • @RidhinR-mt3fr
      @RidhinR-mt3fr Před 11 měsíci +13

      ആ അങ്ങനെ തള്ളിക്കോ 😑

    • @shijin8918
      @shijin8918 Před 11 měsíci +6

      Chanakyan CZcams channel kand nokku

    • @gokulk4399
      @gokulk4399 Před 11 měsíci +6

      @@shijin8918 ittite atra presentation edoo!🤪😑😑
      Orikallum illa!!🤩

    • @eldiablo5758
      @eldiablo5758 Před 11 měsíci +2

      Charithram nallatha but present pora bro

  • @suryashandheeksha5909
    @suryashandheeksha5909 Před 10 měsíci +130

    10 വർഷം കൊണ്ട് പഠിച്ചത് 30:31 mnt കൊണ്ട് മനസിലായി... ❤️❤️
    30:12 രോമാഞ്ചം 🔥🔥

  • @gokulav2547
    @gokulav2547 Před 9 měsíci +97

    സ്വാതന്ത്ര്യ ദിനമായ ഇന്ന് ഈ വീഡിയോ വീണ്ടും കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ 🇮🇳😍 Jai hind 💪🏻

  • @mansoor4023
    @mansoor4023 Před 11 měsíci +521

    ഇതൊക്കെ ശെരിക്കും സ്കൂളുകളിൽ പ്രൊജക്ടറിൽ ഇട്ട് കാണിക്കണം.... 💯❤🇮🇳
    ടീച്ചേർസ് പഠിപ്പിക്കുന്നതൊക്കെ ഒരു പരിതി വരെ മനസ്സിലാവൊള്ളൂ...💯
    Respectfully all teachers... 🤍
    Proud to be an indian🇮🇳💯♥️

    • @lifeofkochus
      @lifeofkochus Před 10 měsíci +22

      Yes I will do it my class ❤

    • @Mr_Mallu
      @Mr_Mallu Před 10 měsíci +8

      Not everyone, when some teachers tell the story we can imagine the scenes in our mind, i miss my school life teachers a sir and a mam who is couple who teaches with passion 🤍

    • @skyridersrc3644
      @skyridersrc3644 Před 4 měsíci +1

      Yes😊

  • @gear369
    @gear369 Před 11 měsíci +274

    നീ അവരുടെ ഒപ്പം തന്നെ സ്കൂളിൽ പോകണം അവരുടെ ഒപ്പം തന്നെ ജയിക്കണം പക്ഷെ ഒരുനാൾ അവർക്ക് എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ നീ എത്തണം അന്ന് നീ അവരുടെ ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തും.
    CONSTITUTION OF INDIA 🇮🇳
    written by
    DR. AMBEDKAR 😌🔥

    • @Sahal_635
      @Sahal_635 Před 11 měsíci +17

      ശെരിക്കും കണ്ണ് നിറഞ്ഞു പോയി..JAI BHIM💯💯🔥

    • @Meghmalhar.
      @Meghmalhar. Před 11 měsíci +2

    • @hiroshph6923
      @hiroshph6923 Před 3 měsíci +2

      ഇവിടെയാണ് രോമാഞ്ചം ഉണ്ടാവുന്നത് 🦾

    • @Mr.glasses00087
      @Mr.glasses00087 Před měsícem +1

      Dr br. Ambdkar 🙂😊

  • @soshasworld1169
    @soshasworld1169 Před 10 měsíci +39

    History പഠിക്കാൻ തീരെ ഇഷ്ടം ഇല്ലാണ്ട് ഇരുന്ന ആൾ ആണ് ഞാൻ.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു video കണ്ടിട്ട് അഭിമാനം കൊണ്ട് കരഞ്ഞു പോയത്.. ഓരോരുത്തരുടെ intro scene വെറും 🔥🔥🔥goosebumps 🔥🔥

  • @adharshsebastian9467
    @adharshsebastian9467 Před 9 měsíci +26

    എൻ്റെ പൊന്നോ വിഷയം🔥🔥🔥
    ഒരു KGF കണ്ട feel.
    ഈ presentation കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചം uff😍
    താങ്കൾ ഒരു അധ്യാപകനാണോ?
    Big salute sir 🫡

  • @anumodjayaraj367
    @anumodjayaraj367 Před 11 měsíci +575

    "എന്റെ ജീവിതമാണ് എന്റെ സന്ദേശം"-
    Mahatham Gandhi ❤️
    നമ്മുടെ india യിൽ ഇതുപോലെയുള്ള നല്ല വ്യക്തിത്വങ്ങൾ ഉയർന്നു വരട്ടെ

    • @rowdygamingmalayalam5270
      @rowdygamingmalayalam5270 Před 11 měsíci +4

    • @ananthu8534
      @ananthu8534 Před 11 měsíci

      UP സ്കൂളിലും High സ്കൂളിലും പഠിച്ച വീരേതിഹാസങ്ങൾ അന്ന് ഇംഗ്ലീഷുകാരൻ സായിപ്പിൻ്റെ എച്ചിൽപട്ടികളും വെപ്പാട്ടികളും ആയിരുന്ന സങ്കികളും കൃസങ്കികളും തിരുത്തുന്നത് കാണുമ്പോൾ വിഷമമുണ്ട് 💔

    • @DB-rl6ql
      @DB-rl6ql Před 11 měsíci +15

      Ohoo Gandhijiyude Celibacy ക്കുറിച്ച് എന്താണ് അഭിപ്രായം
      അങ്ങനെ വ്യക്തിത്വം ഉള്ളവർ വീണ്ടും വരണമോ

    • @bazidbijily3366
      @bazidbijily3366 Před 11 měsíci +3

      ​@@DB-rl6ql gandhiji married alle aathinu

    • @Amalgz6gl
      @Amalgz6gl Před 11 měsíci

      Yes❤

  • @thanseefthansi0457
    @thanseefthansi0457 Před 11 měsíci +310

    മോനെ ... Dr അംബേദ്കർ ലാസ്റ്റ് സീൻ 🥵🔥 ഒരു 10 പ്രാവശ്യം കണ്ടു repeat അടിച് 🥶🔥 പിന്നെ "ഇന്ത്യക്ക് പുറത്ത് ബോസ്സും ഇന്ത്യയ്ക്ക് ഉള്ളിൽ ഗാന്ധിയും" .... ഹമ്മെ 🔥🔥🔥🔥🔥🔥🔥🔥

  • @adithyanv.s6778
    @adithyanv.s6778 Před 10 měsíci +19

    29:56 നീ അവരുടെ ഒപ്പം തന്നെ സ്കൂളിൽ പോകണം അവരുടെ ഒപ്പം തന്നെ പഠിക്കണം പക്ഷേ ഒരു നാൾ🔥🔥🔥
    29:11 നിൽക്കുന്ന സ്ഥലം മാറിയെങ്കിലും ശത്രു മാറിയിട്ടുണ്ടായിരുന്നില്ലാ🔥🔥🔥
    Goosebumps 🔥

  • @skyridersrc3644
    @skyridersrc3644 Před 4 měsíci +16

    23:52 the cap says who is that 🔥🔥🔥 second goosebumps 😍

    • @who_am_i_333
      @who_am_i_333 Před 3 měsíci +1

      One and only🔥🔥 BHAGAT SINGH🔥🔥

  • @mohanlal-media-club
    @mohanlal-media-club Před 11 měsíci +109

    ആ കണ്ണട കാണിച്ചപ്പോ ഒരു KGF കണ്ട രോമാഞ്ചം 💥🥵
    ഒറ്റ പേര് -MAHATMA GANDHI🇮🇳

  • @amalumsd1501
    @amalumsd1501 Před 10 měsíci +49

    As a PSC aspirant this gave me goosebumps 😮

  • @nithinv6629
    @nithinv6629 Před 8 měsíci +8

    ഗാന്ധിജയന്തി ദിനത്തിൽ കണ്ട ഏറ്റവും നല്ല വീഡിയോ... സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, അംബേദ്കർ.... അഭിമാന നിമിഷങ്ങൾ.... ജയ്ഹിന്ദ്🇮🇳🇮🇳❤

  • @alex99938
    @alex99938 Před 11 měsíci +131

    Last scenes and dialogue.....
    Subhash Chandra Bose on fire🔥.
    Romanjification ❤️‍🔥

    • @JDIFIED
      @JDIFIED Před 11 měsíci +4

      Ha per el ore fir und 🔥 Netaji Subhash Chandra Bose

  • @anandhusivan545
    @anandhusivan545 Před 11 měsíci +178

    Psc പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരം ആകുന്ന വീഡിയോ..❤സിനിമാജിക്കിന് നന്ദി രേഖപ്പെടുത്തുന്നു... ഇനിയും ചരിത്രം പിറക്കട്ടെ ഈ ചാനലിൽ 🎉

  • @ShyamKumar-ub2jb
    @ShyamKumar-ub2jb Před 10 měsíci +10

    അയാളുടെ പേര് സുഭാഷ് ചന്ദ്ര ബോസ്..🔥🔥
    ഒന്നും പറയാനില്ല വേറെ ലെവൽ രോമാഞ്ചം..❤❤

  • @nasriyaadhil
    @nasriyaadhil Před 9 měsíci +8

    A big big thank you cinemagic❤. എൻ്റെ സ്കൂളിൽ ഇന്ന് സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ഒരു ക്വിസ് ഉണ്ടായിരുന്നു. എല്ലാ കുട്ടികളും മറ്റു യൂട്യൂബ് വീഡിയോസ് കണ്ട് പഠിച്ചു.I Just Watched This video and I Got 2nd Price🎉.

  • @saraths8797
    @saraths8797 Před 11 měsíci +161

    അത്ഭുദപ്പെടുത്തിയ ആ പേര് "സുഭാഷ് ചന്ദ്രബോസ്"💥💥

    • @aswinsivan2999
      @aswinsivan2999 Před 11 měsíci +3

      💪

    • @filmholic99
      @filmholic99 Před 11 měsíci

      💥

    • @aanandTechie
      @aanandTechie Před 2 měsíci

      എന്തിന് , ഇവിടെ ഏകാധിപത്യ ഭരണം കൊണ്ടുവരാൻ ശ്രമിച്ചതിന് ആണോ

  • @kannankp4663
    @kannankp4663 Před 11 měsíci +301

    15:21 🔥
    15:48 🔥
    29:19 🔥
    29:23 🔥
    29:54 🔥
    Goosebumps 🔥🔥🔥🔥🔥
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @vrvivek81
      @vrvivek81 Před 11 měsíci +41

      26:46 ഭഗത് സിംഗ്

    • @nelsonviews3475
      @nelsonviews3475 Před 11 měsíci +3

      😊

    • @adithyansk3936
      @adithyansk3936 Před 11 měsíci

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @x-gamer7202
      @x-gamer7202 Před 11 měsíci +4

      ​@@vrvivek81 vadhe madharam

    • @vinishkv6499
      @vinishkv6499 Před 11 měsíci +4

      ഒറ്റപ്പേര് - ഭഗത് സിംഗ് 🔥🔥

  • @nuhmanshibili4545
    @nuhmanshibili4545 Před 10 měsíci +8

    സത്യം പറയാലോ സ്കൂളിൽനിന്ന് പഠിപ്പിച്ചതിനേക്കാൾ നല്ല വ്യക്തമായിട്ട് കൃത്യമായിട്ട് മനസ്സിലായി. രോമാഞ്ചം എന്നൊക്കെ പറഞ്ഞാ ഇതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസേനാനിമാർക്ക് ഒരു ബിഗ് സല്യൂട്ട് 🇮🇳💥

  • @SruthimolsgSreekutty-sz2wo
    @SruthimolsgSreekutty-sz2wo Před 10 měsíci +8

    ഉള്ളത് പറയാമല്ലോ രോമാഞ്ചം 10 വർഷം സ്കൂളിൽ പോയിട്ട് പോലും കിട്ടാത്തത് എനിക്ക് സിനിമജികിലൂടെ കിട്ടി താങ്ക്സ് 💕

  • @Lev_Jr_
    @Lev_Jr_ Před 11 měsíci +225

    That climax ❤‍🔥❤‍🔥❤‍🔥 രോമാഞ്ചം കിട്ടിയവർ 🇮🇳🇮🇳🇮🇳🇮🇳

  • @JD_369-
    @JD_369- Před 11 měsíci +190

    നിൽക്കുന്ന സ്ഥലം മാറിയെങ്കിലും ശത്രു മാറിയിരുന്നില്ല ഇന്ത്യയിൽ ഗാന്ധിയും ജപ്പാനിൽ ബോസും ബ്രിട്ടന്റെ അടിവേരിളക്കി ........💥🔥💯

  • @nuhmanshibili4545
    @nuhmanshibili4545 Před 10 měsíci +5

    സത്യം പറഞ്ഞാൽ ഇതൊക്കെ സ്കൂളിലെ പ്രൊജക്ടറിൽ ഇട്ട് കാണിച്ചു കൊടുക്കണം കുട്ടികൾക്ക്. കാരണം പെട്ടെന്ന് മനസ്സിലാക്കിയെടുക്കാം. ഞാനൊന്നും പഠിക്കാത്ത ഒരുപാട് കാര്യങ്ങൾ എനിക്ക് ഇ 30 മിനിറ്റുള്ള വീഡിയോയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. രോമാഞ്ചം🇮🇳💥

  • @krishnapriyakk2208
    @krishnapriyakk2208 Před 10 měsíci +19

    At last Goosebump moment 🔥 Ambedkar 🔥

  • @AryaJithin508
    @AryaJithin508 Před 11 měsíci +425

    കഥയുടെ അന്ത്യത്തിൽ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ഉതിർന്നു. എന്റെ ഇന്ത്യ!എന്റെ അഭിമാനം ❤️

  • @varkichanjomy6978
    @varkichanjomy6978 Před 11 měsíci +52

    29:08 Goosebumps 🔥💥💥

  • @adithyaganesh4003
    @adithyaganesh4003 Před 9 měsíci +9

    Nethaji mass entry goosebumps ❤️‍🔥

  • @pradeepr7297
    @pradeepr7297 Před 9 měsíci +6

    നല്ല ചിട്ടയായ അവതരണം. കുറെ സംശയങ്ങൾക് മറുപടിയും അറിവും ലഭിച്ചു... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി 🙏🏻

  • @Eren_yeager._7-
    @Eren_yeager._7- Před 11 měsíci +65

    29:39 LEVEL OF GOOSEBUMPS🇮🇳

  • @abdulsadik4631
    @abdulsadik4631 Před 11 měsíci +319

    Mahatma Gandhi ❤
    Subash Chandra Bose 🔥
    Bhagat Singh🔥
    Dr. B R Ambedkar ☀️

  • @Konasalves
    @Konasalves Před 8 měsíci +14

    എന്റെ അണ്ണാ നിങ്ങൾക് ഒരു സിനിമ പിടിച്ചൂടേ 🔥🔥🔥.. എന്താ ഐറ്റം ❤... ഗാന്ധി, ബോസ്, അംബേദ്കർ, ഭഗത് സിംഗ്🔥❤️

  • @thameeza_an
    @thameeza_an Před 9 měsíci +21

    Re-watching this again on Independence Day❤️🔥Happy Independence Day, to all my Indian brothers and sisters🥰💞✨
    സ്വാതന്ത്ര്യദിനാശസകൾ🥰❤️✨

  • @GamingLeo-wf4os
    @GamingLeo-wf4os Před 11 měsíci +236

    "മജ്ജയും മാംസവുമായി ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ ഭാവി തലമുറ പ്രയാസപ്പെടും "
    AlbertEinstein
    About mahatma❣️

  • @NishadAN2121
    @NishadAN2121 Před 11 měsíci +404

    നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയവർക്ക് സല്യൂട്ട് ❤

    • @CR__Aliyan__YT
      @CR__Aliyan__YT Před 11 měsíci +13

      കഴിഞ്ഞ ജന്മം നിങ്ങളും അതിൽ ഒരു പങ്കാളിയായിരിക്കാം അതുകൊണ്ടായിരിക്കാം നിങ്ങൾ ഇപ്പോൾ ഇങ്ങനെ ഒരു അഭിപ്രായം ഇവിടെ നിർദ്ദേശിച്ചത് 🇮🇳❤️‍🔥 ജയ് ഹിന്ദ്

    • @user-vh4mf4ux2m
      @user-vh4mf4ux2m Před 11 měsíci +2

      @@CR__Aliyan__YT 🤐

  • @akhilravi1838
    @akhilravi1838 Před 9 měsíci +10

    Subash chandrabose and bhagath singh intro sceene goosebump🔥

  • @dtdevamalayalam6088
    @dtdevamalayalam6088 Před 4 měsíci +4

    ഇതു കേള്കുബോഴും കാണുമ്പോഴും രോമാഞ്ചം ആണ് വന്നത്🔥🔥🔥🔥🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @sanoopsatheesh9737
    @sanoopsatheesh9737 Před 11 měsíci +50

    എല്ലാ കുട്ടികളിലും ഈ വീഡിയോ എത്തിക്കണം 🙌❤️ഇത് കണ്ട് പഠിച്ചാൽ ജീവിതത്തിൽ മറക്കില്ല 🤩👌

  • @Linsonmathews
    @Linsonmathews Před 11 měsíci +206

    എത്ര ദിവസം കഴിഞ്ഞു വന്നാലും ഇവിടെ happiness നമ്മൾ...
    നമ്മുടെ സ്വന്തം ഗാന്ധി ജിയുടെ നേതൃത്വത്തിൽ നടന്ന സമരം 💪🇮🇳🇮🇳🇮🇳

    • @Amalgz6gl
      @Amalgz6gl Před 11 měsíci +2

      അതേ... ഗാന്ധി🥰❤️🔥

  • @fazil1090
    @fazil1090 Před 11 měsíci +140

    Subash Chandra Bose നിൽക്കുന്ന സ്ഥലം മാറിയെങ്കിലും ശത്രു മാറീട്ടില്ല
    Goosebumps 🔥🥵🥵

  • @farhanxcr7
    @farhanxcr7 Před 11 měsíci +353

    ഇന്ത്യ എന്ന മഹാരാജ്യത്തിൽ ജനിച്ചതിന് ഞാൻ അഭിമാനിക്കുന്നു 🇮🇳
    I love India🇮🇳 (my heart 💓)

    • @rrr-wl9pb
      @rrr-wl9pb Před 11 měsíci +35

      But ippol lajjikunu

    • @hashikkuttoth218
      @hashikkuttoth218 Před 11 měsíci

      🥰

    • @hashikkuttoth218
      @hashikkuttoth218 Před 11 měsíci +1

      ഇതുപോലുള്ള ഇന്ത്യൻ ചരിത്രം ഈ channelil ജനിക്കട്ടെ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 11 měsíci +3

      യൂറോപ്പിൽ ഇത് പറയാ൯ നിക്കണ്ട 😏
      സ൦ശയമുണ്ടേൽ സന്തോഷ് ജോ൪ജിനോടു൦ ബൈജു എ൯. നായരിനോട് ചോദിക്ക്😒

    • @salmansalmi8205
      @salmansalmi8205 Před 11 měsíci

      ​@@floccinaucinihilipilification0 sundaramaya nammude india ye kattondu poyi nashipichadu alle... Europe chettagal...

  • @resmikuttan5577
    @resmikuttan5577 Před měsícem +1

    Oru movie kanda pole thonni... Real heroes my Indians ❤❤❤

  • @Keysasia
    @Keysasia Před 11 měsíci +174

    കാലം എത്ര കഴിഞ്ഞാലും, പാഠ ഭാഗങ്ങൾ എത്ര വെട്ടിമുറിച്ചാലും, ചരിത്രം എത്ര വളച്ചൊടിച്ചാലും ഈ ഇതിഹാസ ചരിത്രം ജന ഹൃദ്യങ്ങളിൽ തുടിക്കൊള്ളുന്നു.
    മഹാത്മാവേ...ഒരായിരം പ്രണാമം❤❤❤

  • @user-nl5ju9us6l
    @user-nl5ju9us6l Před 11 měsíci +16

    എന്നടാ പണ്ണിവച്ചിറിക്കേ... 🔥🥶 ഇജ്ജാതി 🔥🔥🔥🔥 ഒരു ത്രില്ലർ പടം കണ്ട ഫീൽ 🔥🔥 climax 🔥🔥

  • @Nandu-ug2bg
    @Nandu-ug2bg Před 3 měsíci +2

    14:41 Goosebumps 🔥🔥

  • @parvathyradhakrishnan9806
    @parvathyradhakrishnan9806 Před 10 měsíci +14

    First experience..... Indian history kette.... Goosebumps vanne.... Heart touching..... Kann nirayathe kaanan pattila..... Last portions are amazing💞❤️💐 good attempt...... Need the second part.... Waiting

  • @rohinisr2821
    @rohinisr2821 Před 11 měsíci +76

    Uuuf ഒരു രക്ഷയില്ല, ഈ ശബ്ദവും കൂടെ ആയപ്പോ ഒരു വ്യക്തികളെ വിജയം പറയുമ്പഴും കണ്ണ് നിറയുന്നു, ഹൃദയം ഇടിക്കുന്നു, രോമാഞ്ചം വരുന്നു, അവതരണം രക്ഷയില്ല 🙏🙏🙏🙏🙏

  • @Fidhz______
    @Fidhz______ Před 11 měsíci +251

    Bro oru series aayi indian history cheyyanam❤️❤️🔥🔥ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് ഇതുപോലുള്ള വീഡിയോകളി ലൂടെ നമ്മുടെ കുട്ടികൾ ജന്മരാജ്യത്തിനു വേണ്ടി വിവിധ മാർഗത്തിലൂടെ പോരാടിയ ധീരന്മാരെ അറിയട്ടെ 😍😍

    • @muhammedthanhash
      @muhammedthanhash Před 10 měsíci +1

      crct

    • @sinannp2987
      @sinannp2987 Před 9 měsíci +1

      Athaan

    • @rajakrishnankorotteappu7050
      @rajakrishnankorotteappu7050 Před 7 měsíci

      അവർ ഉണ്ടാക്കി തന്നത് മുഴുവൻ കള്ള നെഹ്‌റു തിന്നു തീർത്തു,,, ഗാന്ധി യെയും തീർത്തു,, ബോസ്സിനെയും അയാൾ തീർത്തു,,, എന്നിട്ട് അവനെഴുതിയ ചരിത്രം നമ്മെ പഠിപ്പിച്ചു,, ബ്രിട്ടീഷ് കാർ നെഹ്‌റു കുടുംബം മുഖേന പിന്നെയും ഇന്ത്യ ഭരിച്ചു

  • @_.AK._10
    @_.AK._10 Před 10 měsíci +13

    You could have done this in 3 or 4 episodes. Amazing. Felt like a real movie. Goosebumps🔥🔥

  • @A.S.K1999
    @A.S.K1999 Před 10 měsíci +6

    Oro Indiakkaranum orupad abhimanam thonnunna nimishangal 30 minutil well packed ayi present cheitha 'Cinemagic'nu big🙏 sherikkum kannu niranju poyi and last Dr B R Ambedkar name ezhuthi vannappol really felt proud to be an Indian 🇮🇳

  • @akintelmedia
    @akintelmedia Před 11 měsíci +56

    നന്ദി cinemagic ടീം ❤നിങ്ങളുടെ ഈ ആവിഷ്കാരം വരും തലമുറക്ക് വളരെ അധികം ഗുണം ചെയ്യും കാരണം രാഷ്ട്രീയത്തിനും അപ്പുറം നമ്മുടെ വീര നായകരെ അവർ അറിയും
    Goosebumps❤
    PROUD TO BE AN INDIAN 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shinoss8521
    @shinoss8521 Před 11 měsíci +7

    രണ്ടാം ലോക മഹാ യുദ്ധത്തിലും അവർ തളർന്നു കാരണം ഒരു ഇന്ത്യ കാരൻ സുഭാഷ് ചന്ദ്രബോസ്... എന്റമ്മോ രോമാഞ്ചം 🔥🔥🔥
    ഒരു ഭാഗത്തു ഗാന്ധി, മറുഭാഗത്ത് ബോസ്സ്.. പിന്നെ അംബേക്കർ.... അമ്പോ goosebumps🔥🔥🔥🔥
    Thank youu soo much cenimagic 🤝
    Keep going 🤝🤝

  • @akshayraj5484
    @akshayraj5484 Před 9 měsíci +5

    Ente ponno enthoru goosebumps 🔥🙌🏻 we need more videos I have see many videos you’re it’s actually mind blowing. I believe Your hard work is definitely paid off 🎉

  • @nthing7896
    @nthing7896 Před 10 měsíci +2

    Avatharanam very good.. Goosebumps...

  • @anfield934
    @anfield934 Před 11 měsíci +12

    ഈ ഹിസ്റ്ററി ഇത്ര പൊളിയായി കേൾക്കുന്നത് ഇത് ആദ്യം♥️🎉 cinemagic✨

  • @DainSabu
    @DainSabu Před 11 měsíci +100

    Freedom is not given, it is taken
    - Subash Chandra Bose⚡️

  • @shibilramla6878
    @shibilramla6878 Před 10 měsíci +6

    ❤ Beginning , Bgm, Graphics, Intro of each heroes, narration, conclusion ❣️❣️ everything 🔥🔥

  • @vishnu_vlo_g
    @vishnu_vlo_g Před 10 měsíci +6

    Sathyam paranjal oru kgf Kanda feel🔥🔥

  • @sudheeshsudhakaran6851
    @sudheeshsudhakaran6851 Před 11 měsíci +15

    നാലര വർഷം ആഫ്രിക്കയിൽ ആയിരുന്നു ജീവിച്ചത്. അവിടെ ഉള്ളവർക്ക് ഗാന്ധിജി എന്നാല് വളരെ ബഹുമാനവും സ്നേഹവും ആയിരുന്നു. അവരുടെ മണ്ടേലയെ പോലെ... അത്ര പോലും ഗാന്ധിജിയെ ബഹുമാനം ഇല്ലാത്ത ഇന്ത്യക്കാരെയും കണ്ടു അവിടെ വെച്ച് എന്നതും സത്യം.
    വീഡിയോ ഒരു രക്ഷ ഇല്ല ❤❤❤❤❤
    അനിമേഷൻ എല്ലാം ഹെവി... ഇരുട്ടത്ത് നല്ല ബ്രൈറ്റ്നെസിൽ ഫുൾ സ്ക്രീനിൽ കാണണം... 😍

  • @wayfarers1145
    @wayfarers1145 Před 11 měsíci +184

    ഗാന്ധിഘാതകർ ആദരിക്കപ്പെടുന്ന സമകാലിക ഇന്ത്യയിൽ ഇതുപോലുള്ള ഓർമപ്പെടുത്തലുകൾക്ക് അഭിനന്ദനങ്ങൾ 🔥

    • @NobodY-1803
      @NobodY-1803 Před 11 měsíci +36

      ​@Max☯️ Agree about Gandhi, but Savarkar based on true story, "Veer Savarkar The great indian shoe licker"

    • @akshaysuresh2703
      @akshaysuresh2703 Před 11 měsíci +6

      ​@@NobodY-1803 british agent🤮

    • @tiarapurples3340
      @tiarapurples3340 Před 11 měsíci

      ​@Max☯️ സുഭാഷ് ചന്ദ്രബോസിനെ പോലെയാകണം ആത്മഭിമാനമുള്ള ഇന്ത്യക്കാരൻ. എത്ര അടികൊണ്ടാലും ആത്മാഭിമാനം കളയരുത്. 🔥അല്ലാതെ അടികൊണ്ട് കഴിയുമ്പോ മാപ്പ് മാപ്പേന്ന് പറഞ്ഞു മോങ്ങുന്ന ഷൂവർക്കറെകുറിച് പറഞ്ഞു ആവൈബ് കളയല്ലേ 🤮

    • @ajeesh8682
      @ajeesh8682 Před 11 měsíci +37

      ​@Max☯️ എന്ത് agree ganadhi ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ എത്തി ചേരുന്നത് തന്നെ 1915 ടൈമിൽ ആണ് aa Gandhi കാരണം ഇന്ത്യൻ സ്വാതന്ത്ര്യം കിട്ടാൻ 35 വർഷം വൈകി എന്നൊക്കെ ശാഖയിലെ പിള്ളേരെ പറഞ്ഞ് പഠിപ്പിക്കാൻ നോക്കിയാ മതി👍

    • @wayfarers1145
      @wayfarers1145 Před 11 měsíci

      @@letitrip7777 മിത്രമേ ഗാന്ധിജി എങ്ങനെയാ സ്വാതന്ത്ര്യം വൈകിപ്പിച്ചത്??? സവർക്കറിനെ വെളുപ്പിക്കാൻ ഗാന്ധിജിയെ വിമർശിക്കണം അല്ലെ! ബ്രിട്ടീഷുകാർക്കെതിരെ പല ദിക്കുകളിൽ നിന്ന് ഒറ്റപ്പെട്ട പ്രധിഷേധങ്ങളും പോരാട്ടങ്ങളും ഗാന്ധിജി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് വരുന്നതിനും ഒരുപാട് വർഷങ്ങൾക്ക് മുന്പേ തുടങ്ങിയിട്ടുണ്ട്.. പീരങ്കിയും തോക്കുമുള്ള ബ്രിട്ടീഷുകാർക്കെതിരെ കയ്യൂക്കുകൊണ്ട് ജയിക്കാമെങ്കിൽ നേരത്തെ ആയേനെ.. പലനാട്ടുരാജ്യങ്ങളായി കിടന്ന ഈ ഭൂപ്രദേശം ഒരു ലക്ഷ്യത്തോടെ അഹിംസ എന്ന ആശയത്തിന്റെ കരുത്തിൽ ഗാന്ധിജി എന്ന കുടക്കീഴിൽ ഒന്നിച്ചു നിന്നു. ഒറ്റ കെട്ടായി പോരാടി..
      🚩 ശാഖ ചരിത്രത്തിൽ ഇതൊന്നും പഠിപ്പിക്കില്ല. കാരണം ഇന്ന് ശാഖ നടത്തുന്നവർ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ബ്രിട്ടീഷുകാരുടെ ഉമ്മറത്തു ചെരുപ്പ് നക്കാനുള്ള ക്യുവിൽ ആയിരുന്നു.

  • @frank4joy
    @frank4joy Před 10 měsíci +3

    You guys produced absolute magic , great storytelling and presentation. The intro and the ending was outstanding🎉

  • @akhilnathv3545
    @akhilnathv3545 Před 3 měsíci +3

    Enda mone...gandhinji and subash chandhra Bose same framil vnna portion . goosebumps....uff🔥🔥🔥onnm pryanilaa... adipolii content well executed,well explained and well edited..❤❤❤❤

  • @ameen2237
    @ameen2237 Před 11 měsíci +68

    Proud to be an Indian🇮🇳❤❤

  • @al-hafiz_ebu
    @al-hafiz_ebu Před 10 měsíci +2

    !!!!!!!!Goosebumps!!!!!!!!
    എന്ത് പറയാനാ.... അവസാനത്തെ അഞ്ച് മിനിറ്റ് അടിപൊളിയായിരുന്നു!!!!

  • @user-ks1ee6tv4p
    @user-ks1ee6tv4p Před 2 měsíci +3

    Njan history examin, emergence of gandhide chothiyathin ithann ezhuthiyathu.thank you so much.
    Textil polum ithra simple and explained ayyitt paranjuthannittilaa❤❤

  • @yasirarafath947
    @yasirarafath947 Před 11 měsíci +30

    കണ്ണ് നിറഞ്ഞു പോയി മനസ്സും . ഇത് ഇതേ അവതരണ ശൈലിയിൽ ഇന്ത്യ മുഴുവൻ ഒന്നാം ക്ലാസ് മുതൽ കുട്ടികൾ പഠിച്ചു തുടങ്ങട്ടെ അവരുടെ അവരുടെ മാതൃഭാഷയിൽ. ജയ്‌ഹിന്ദ്‌

  • @moviemashups2375
    @moviemashups2375 Před 11 měsíci +34

    Son : Dad what is goosebumps
    Dad : (plays this video)
    🔥🔥🔥🥶❤❤❤

  • @Sona_Binn
    @Sona_Binn Před 8 měsíci +4

    Youra effort to make all the video show your passion ❤❤❤ deserve more growth........the way of portraying, representation, everything was truly appreciabale...... you deserve more followers and support fame.🔥🔥🔥great of you... let you be at the top🙌🙌🙌🙌🙌🙌

  • @muhammedsuhail1616
    @muhammedsuhail1616 Před 5 měsíci +16

    Proud to say I'm Indian and I'm from the land of Mahatma Karamchand Gandhi🇮🇳🔥

  • @mindhacker804
    @mindhacker804 Před 11 měsíci +29

    last scene കണ്ടപ്പോ കണ്ണ് നിറഞ് ഉഫ്ഫ് 🔥 സാനം 🔥🔥👌

  • @veenaprasad8072
    @veenaprasad8072 Před 9 měsíci +6

    This is a great creation… Hats off to the entire team… Last the name writing …. It’s huge.. Great effort🙏🙏🙏🙏

  • @shameer2868
    @shameer2868 Před 27 dny

    Goosebumbs 💥
    Well done guys....
    Its outstanding...

  • @cartoon2023
    @cartoon2023 Před 11 měsíci +40

    ഇത്രയും ആസ്വാദ്യകരമായി ഇന്ത്യൻ സ്വതന്ത്ര കഥ ആർക്കും പറയാൻ ആകില്ല.. Visuals ഒരു രക്ഷ ഇല്ല സൂപ്പർ ❤❤

  • @_LEO_RONO_
    @_LEO_RONO_ Před 11 měsíci +30

    സുഭാഷ് ചന്ദ്രബോസ് എന്ന് കേട്ടപ്പോൾ ഉള്ള ആ രോമാഞ്ചം uff🔥

  • @marcusdany
    @marcusdany Před 10 měsíci +1

    One of the best documentary I ever heard. Thanks for the goosebumping video... Keep going...

  • @junairbashir9096
    @junairbashir9096 Před 8 měsíci +14

    Proud to be an Indian 🔥

  • @REVATHYISM
    @REVATHYISM Před 11 měsíci +35

    30:05 entammo ❤‍🔥no words to explain this feel🔥

    • @asraysachu7656
      @asraysachu7656 Před 11 měsíci +6

      Yes sathyam thallakk ullil oru tharipp oru kannil ninn cheriya kinivum vanu romacham parajal ethann❤

    • @sanjay__21
      @sanjay__21 Před 11 měsíci +2

      🔥🔥🔥

    • @Amalgz6gl
      @Amalgz6gl Před 11 měsíci

      🥵🔥

  • @harinarayanan7212
    @harinarayanan7212 Před 11 měsíci +290

    അവസാന ഭാഗം വന്നപ്പോൾ കുളിർ വന്നവർ ഇവിടെ കം ഓൺ...🔥

  • @divyamolvk6988
    @divyamolvk6988 Před 3 měsíci

    Excellent work..... Ending ൽ കണ്ണു നനഞ്ഞു....

  • @_eg__gaming
    @_eg__gaming Před 3 měsíci +3

    വെറും 30min കൊണ്ട് രോമാഞ്ചമായി 🔥❤️

  • @joelgeorge_thecreator
    @joelgeorge_thecreator Před 11 měsíci +41

    Rajamouli is also nothing infront of you..for introducing each characters in a very next level..even Me too is a film maker from Telugu film industry.. pakshe njan oru malayali thanne aanu..Am also a huge fan of you

  • @MuhammedSalim
    @MuhammedSalim Před 11 měsíci +36

    🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤
    നമ്മുടെ നാട്ടിൽ അന്ന് അവർ പാകിയ ആ വിത്ത് ഇന്നും മുളച്ചു നിൽക്കുക ആണ് 😢

  • @josepholiver4731
    @josepholiver4731 Před 9 měsíci +6

    ഈ ഇന്ത്യ രാജ്യത്തിന്റെ ഒരേയൊരു നേതാവാണ് അയാൾ 💙

  • @adwinsony4637
    @adwinsony4637 Před 10 měsíci +1

    Good work bro. Everything animation, narration, script flow and that voice ❤️❤️❤️❤️

  • @rithinrajesh2516
    @rithinrajesh2516 Před 11 měsíci +64

    KGF ശേഷം ഓരോ സീനും ആവേശത്തിൽ കണ്ട വീഡിയോ ❤️❤️❤️😳😳😳👏👏👏

  • @anujithv6976
    @anujithv6976 Před 11 měsíci +114

    ഇന്ത്യക്ക് അകത്ത് ഗാന്ധിയും പുറത്ത് ബോസും 💫💫