വിമർശകരും ഗാന്ധിയും; സ്വാതന്ത്ര്യസമരചരിത്രത്തിലെ അഞ്ചു ചോദ്യങ്ങൾ | Vallathoru Katha EP #55

Sdílet
Vložit
  • čas přidán 13. 08. 2021
  • Gandhi Jayanti 2021: Remembering the Mahatma Gandhi | Five critical questions Mahatma Gandhi faced | വിമർശകരും ഗാന്ധിയും; സ്വാതന്ത്ര്യസമരചരിത്രത്തിലെ അഞ്ചു ചോദ്യങ്ങൾ | Vallathoru Katha EP #55
    #MahatmaGandhi #MKGandhi #GandhiJayanti #Gandhiji
    #2ndOctober #gandhijayanti2021
    #HappyGandhiJayanti2021
    #VallathoruKatha #BabuRamachandran #IndependenceDay #IndiaAt75 #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,5K

  • @darkmaverick4626
    @darkmaverick4626 Před 2 lety +1314

    നമ്മുടെ വിദ്യാഭ്യാസസിലബസ്സിലും മറ്റും കാര്യമായ പരിഗണന പോലും കൊടുക്കാത്ത ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആയ അമ്പേദ്ക്കറെ പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു🖤

    • @wild5398
      @wild5398 Před 2 lety +24

      Yes ...💗👍

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +36

      അതു പ്രശ്നം ആണ്. Ambedkar Hindism and Islam എതിരെ ആയിരുന്നു.
      പിന്നേ 100% population transfer kk അദ്ദേഹം prefer ചെയ്തത്.

    • @jithinpthomas1996
      @jithinpthomas1996 Před 2 lety +16

      yup most underrated politian❤️

    • @noyelgeorge999
      @noyelgeorge999 Před 2 lety +4

      Yes

    • @hyde9288
      @hyde9288 Před 2 lety +39

      അംബേദ്കർ ജാതീയത എതിർത്തു എന്നുള്ളതാണ് വല്യ അപരാധം ആയി കാണുന്നത്

  • @abuthahir.a.s1589
    @abuthahir.a.s1589 Před 2 lety +242

    മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച ഐക്യരാഷ്ട്ര സംഘടന ആദ്യമായി തങ്ങളുടെ പതാക പകുതി താഴ്ത്തി കെട്ടുന്നു..
    അതിൽ നിന്നും നമുക്ക് മനസിലാക്കാം ലോകരാഷ്ട്രങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം 🇮🇳🇮🇳🇮🇳

    • @fighterjazz619
      @fighterjazz619 Před 2 lety +4

      🥺❤️❤️

    • @Fighters2211
      @Fighters2211 Před 2 lety +1

      But edoo backi ullorkk india karkk botham illaa iyal thanne avatharippichaa nethaji yude explanation nte comments nokk kashtam thonnum, great actor , ennoke anu nanam ketta rajyam India, nannaiketta rajyam.....

    • @jithus6592
      @jithus6592 Před 2 lety +1

      @@Fighters2211 sheriyaa avdunn vnnathaa cmnt kndal sathyathil vishamam thonum

    • @Fighters2211
      @Fighters2211 Před 2 lety +2

      @@jithus6592 arodu parayan aadoo india kai pidich konduvannavare ellarum koode tharam thazhthuvaa, ipo indiane nashippikunnore pukazhthunu lokam ennum angana😔😔😔

    • @jithus6592
      @jithus6592 Před 2 lety

      @@Fighters2211 sheriyaa😔

  • @interstellar9030
    @interstellar9030 Před 2 lety +714

    സവർക്കരെ കുറിച്ച് ഇത്രയും വ്യക്തമായ രീതിയിൽ അവതരിപ്പിച്ചതിനു നട്ടെല്ലുള്ള ബാബു ഏട്ടന് സല്യൂട്ട് 👏👏

  • @athullal7438
    @athullal7438 Před 2 lety +736

    രാഷ്ട്രപിതാവിനെ വധിച്ചവരെ പ്രകീർത്തിക്കുന്നവർ ഒരു ഭാഗത്തും, താലിബാൻ മുന്നേറ്റത്തിൽ ജയ് വിളിക്കുന്നവർ മറു ഭാഗത്തും!

  • @irshad6396
    @irshad6396 Před 2 lety +321

    ഗാന്ധിയോട് എനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. നെഹ്‌റുവിനോട് എനിക്കാരാധനയാണ്.
    ഭഗത് സിങ്ങും ബോസും എന്റെ super heroes ആണ്💙

    • @amalgeorge8435
      @amalgeorge8435 Před 2 lety +59

      നെഹ്‌റു, അംബേദ്ക്കർ ഇന്ത്യൻ ഭരണഘടനയുടെ നട്ടെല്ല് 😍

    • @irshad6396
      @irshad6396 Před 2 lety +8

      @@amalgeorge8435 yes

    • @prince-gl9ml
      @prince-gl9ml Před 2 lety +45

      @@amalgeorge8435 നേതാജി ഉണ്ടായിരുന്നുവെങ്കിൽ രാഷ്ട്രപിതാവും ആദ്യത്തെ പ്രധാന മന്ത്രിയും സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജി ആകുമായിരുന്നു 😎

    • @ismayilvafavafa5934
      @ismayilvafavafa5934 Před 2 lety +44

      @@prince-gl9ml ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് ആദ്യം അഭിസംബോദനം ചെയ്തത് ബോസ്സ് ആണ്.

    • @prince-gl9ml
      @prince-gl9ml Před 2 lety +16

      @@ismayilvafavafa5934 അത് ഒക്കെ ആണു...ഞാൻ പറഞ്ഞത് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നേതാജി ഉണ്ടായിരുന്നുവെങ്കിൽ രാഷ്ട്രപിതാവും പ്രധാനമന്ത്രിയും നേതാജി ആയേനെ...നേതാജി ഭരിച്ചിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യ ഒരുപാട് മാറിയേനെ..

  • @anandnarayanan8185
    @anandnarayanan8185 Před 2 lety +186

    സൂഭഷ് ചന്ദ്ര ബോസിനെ പറ്റിയും അദ്ദേഹത്തിൻ്റെ ജീവിതവും വല്ലാത്ത ഒരു കഥ യിൽ വരണം PIട

  • @chethus
    @chethus Před 2 lety +363

    തെറ്റുകൾ ആർക്കും പറ്റും അത് തിരുത്തുന്ന അവൻ ആണ് യഥാർത്ഥ ഗാന്ധി. 🙂❗️❗️

    • @curiouswriter
      @curiouswriter Před 2 lety +7

      Ithanenu thonnunnu annu ellarum gandhiyil kanda swabhava mahima.

    • @movieworld9577
      @movieworld9577 Před 2 lety +13

      ഇന്ന് ഏതെങ്കിലും ഒരു നേതാവ് തെറ്റു ചെയ്താൽ ഇതുപോലെ ക്ഷമിച്ചു കൊടുക്കുമോ

    • @jithus6592
      @jithus6592 Před 2 lety +9

      @@movieworld9577 aa nethavinu thett bodhyapettal kshemich kodukkum

    • @mohammedhanshif613
      @mohammedhanshif613 Před 2 lety

      1

    • @Sarathchandran0000
      @Sarathchandran0000 Před 2 lety +1

      Racist' Gandhi statue removed from University of Ghana

  • @faihan4211
    @faihan4211 Před 2 lety +141

    ഈ വിഷയം വീഡിയോ ചെയ്ത sir ന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤❤❤✌️

  • @abinharis7412
    @abinharis7412 Před 2 lety +153

    വല്ലാത്തൊരു കഥയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച എപിസോടുകളിൽ ഒന്ന്.❤️

  • @humanitarian9685
    @humanitarian9685 Před 2 lety +267

    പാർട്ടിക്ലാസുകളിൽ അല്ലാതെ ഈ ഫ്ലാറ്റ്ഫോമിൽ ഇതൊക്കെ കേൾക്കാനിടയായതിൽ സന്തോഷിക്കുന്നു ഇല്ലെങ്കിൽ ഞാനും തെറ്റിധരിക്കപ്പെട്ടേനെ. 🙏

    • @shalusalam5595
      @shalusalam5595 Před 2 lety +3

      Crct

    • @Sanchari_98
      @Sanchari_98 Před 2 lety +11

      അതെ. ചരിത്രം മനസിലാക്കേണ്ടത് ഇത്തരം നിഷ്പക്ഷമായ പ്രോഗ്രാമുകളിലൂടെയാണ്. അല്ലാതെ പാർട്ടിക്ലാസ്സുകളിൽ അവരുടേതായ അഡ്വാൻറ്റേജുകൾക്ക് തയാറാക്കിയ കെട്ടുകഥകളിലൂടെയാവരുത്.

    • @shafeeq9155
      @shafeeq9155 Před 2 lety +1

      💯bro

    • @swathi5271
      @swathi5271 Před 2 lety

      Oooooo

  • @Shanuhan
    @Shanuhan Před 2 lety +89

    കുറവുകൾ ഉണ്ട്.. കാരണം അദ്ദേഹം മനുഷ്യനാണ് പക്ഷേ ഒന്നുണ്ട്.. തെറ്റുകൾ തിരുത്താനുള്ള കഴിവ്....മനുഷ്യനെ ഒന്നിച്ചു നിർത്താനുള്ള മനസ്സും.... ജിന്നക്ക് ഇല്ലാതെ പോയതും അതാണ്‌.... ജിന്ന എന്ന വെക്തി ഇല്ലെങ്കിൽ പാകിസ്ഥാൻ എന്ന രാജ്യം തന്നെ കാണില്ലായിരുന്നു.. പരസ്പരമുള്ള കൊലവിളികളും ഇല്ലാതാവുമായിരുന്നു....

    • @deepakvp3934
      @deepakvp3934 Před 2 lety +2

      Yes athanu inathe nethakalk ilatath

  • @shahid1641
    @shahid1641 Před 2 lety +104

    dr അംബേദ്‌കർ ആണ് ഇന്ത്യൻ ചരിത്രത്തിലെ എന്റെ ഹീറോ 🔥

  • @Sanchari_98
    @Sanchari_98 Před 2 lety +34

    രാത്രി കിടക്കുന്ന സമയത്ത് ആണ് 'വല്ലാത്തൊരു കഥ' കാണുന്നത്. അത് പണ്ടത്തെ മുത്തശ്ശികഥകൾ ഒക്കെ കേട്ടുറങ്ങാൻ പോകുന്ന പോലെ വല്ലാത്തൊരു അനുഭവം ആണ്. Presentation 💯❤️

  • @HS-bj7cs
    @HS-bj7cs Před 2 lety +213

    *Nepolian, Alexander the great, USSR - ഇവരെ കുറിച്ച് ഒരു എപ്പിസോഡ് വേണ്ടവർ..👍👍*

    • @birbalbirbal2958
      @birbalbirbal2958 Před 6 měsíci

      അൽപം വൈകിയെങ്കിലും നെപ്പോളിയൻ എത്തി. ഏറ്റവും പുതിയ എപ്പിസോഡിന് മുൻപത്തേതിന് മുൻപത്തെ എപ്പിസോഡ് നെപ്പോളിയനെ കുറിച്ചുള്ളതാണ്. അത് കണ്ടിരുന്നോ?

  • @socialanimal1837
    @socialanimal1837 Před 2 lety +333

    പലരും ചേർന്നു ഇപ്പോൾ ഗാന്ധിയെ ഭാരതത്തിൽ നിന്ന് പുറത്താക്കാൻ നോക്കുണ്ടോ എന്നൊരു സംശയം

    • @movieworld9577
      @movieworld9577 Před 2 lety +27

      Gandhi.Story palathum Purath vannittilla ennatjanu.fact
      swadanthram kitya.shesham Nammal.Oru Hero ye undakki
      Like America George Washington ne undakkkya pole

    • @hoping6750
      @hoping6750 Před 2 lety +43

      @@movieworld9577 ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ്. ബിജെപി വാ 🔐

    • @movieworld9577
      @movieworld9577 Před 2 lety +16

      @@hoping6750 BJP yo😂
      Gandhiye Hero aay kanumbol ayalkk ulla negatives evdeyum paraylla
      ath eth hero dem karyam ath thanne
      Gandhijikk Gandhiyudethaya valiya pankund swadanthrathil
      pakshe inn.padippikkunna pole ellam thikanja
      oru negative illatha oru image pole anu elladathim padipikkunnath

    • @rudhraveena2638
      @rudhraveena2638 Před 2 lety +22

      @@movieworld9577 Gandhi is not as good as portrayed in history

    • @curiouswriter
      @curiouswriter Před 2 lety +4

      Enikkentho athmakatha thanne ishttalla... even the stories we were taught in school.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 2 lety +176

    നല്ലൊരു analysis. ഇനി നേതാജിയുടെയും അംബേദ്കരുടെയും കഥ പറയാമോ
    സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

  • @abraham6196
    @abraham6196 Před 2 lety +15

    മികച്ച അവതരണം ബാബു ചേട്ടാ.
    1857 മംഗൾ പാണ്ടേ മുതൽ നാമറിയാത്ത ലക്ഷ കണക്കിന് സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ ചോരയുടെ ഫലം കൂടിയാണ് രാജ്യം ഇന്നറിയുന്ന ഈ സ്വാതന്ത്ര്യം,,,
    നാം പഠിച്ചതോ,
    കണ്ടതോ കേട്ടതോ ഒക്കെ അല്ലാത്ത എത്രയോ സാധാരണക്കാർ രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞു..
    അവരുടെയും ത്യാഗത്തിന് മുൻപിൽ പ്രണാമം 🙏

    • @shamalrajpk6047
      @shamalrajpk6047 Před 2 lety

      ,💯💯

    • @ADERSHS04
      @ADERSHS04 Před 2 lety +1

      1857 muthall alla bro athinu munneyum ishtam pole ind .12 + major and 100 minor mutiny s

    • @ADERSHS04
      @ADERSHS04 Před 2 lety

      But they are not organized .

  • @nikhilvijayan550
    @nikhilvijayan550 Před 2 lety +157

    അബ്ദുൾ കലാം സാറിന്റെ ഒരു ലൈഫ് സ്റ്റോറി ചെയ്യുമോ

    • @abyantony5471
      @abyantony5471 Před 2 lety +5

      Athengane vallatha oru kadha aakum bro😊

    • @keraleeyan
      @keraleeyan Před 2 lety

      APJ ye aarum aakramichittilla . Vallatha oru katha aavilla athu

    • @nikhilvijayan550
      @nikhilvijayan550 Před 2 lety

      ഞാൻ ഉദേശിച്ചത് ലൈഫ് story ആണ്

    • @keraleeyan
      @keraleeyan Před 2 lety

      @@nikhilvijayan550 ee program vallatha oru katha aanu !! Athu manassilakkoo . Terrific History !!

  • @abinsibi2567
    @abinsibi2567 Před 2 lety +41

    🇮🇳🇮🇳🇮🇳🇮🇳ഗാന്ധി നെഹ്‌റു ആസാദ് പട്ടേൽ 🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 🇮🇳🇮🇳🇮🇳ഇന്ത്യ

  • @user-dp2pi5db7l
    @user-dp2pi5db7l Před 2 lety +27

    ഒരുപാട് പേർ ഒരുപാട് തവണ ആവശ്യപ്പെട്ടുകഴിഞ്ഞു ഞാനും ആഗ്രഹിക്കുന്നു ആ കഥകേൾക്കാൻ നേതാജിയുടെ കഥ

  • @roslinvarughese8044
    @roslinvarughese8044 Před 2 lety +81

    He was a man who didn't have any issue in changing himself and accepting his mistakes which we now cannot do. We are all having a lot of ego.
    We still want the unity to continue...

  • @AK-ow1rf
    @AK-ow1rf Před 2 lety +62

    നേതാജി 🔥 അംബേദ്കർ🔥

  • @utubehass
    @utubehass Před 2 lety +5

    ഗാന്ധിജി അദ്ദേഹത്തിന്റെ നിലപാടുകൾ ശരിയായതും ചിലത് തെറ്റും ആയിക്കൊള്ളട്ടെ.നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.സത്യത്തിൽ ഈ എപ്പിസോഡിൽ ഗാന്ധിവിമര്ശനം നിഴലിക്കുന്നുണ്ടെങ്കിലും ഇപ്പോൾ എനിക്ക് അദ്ദേഹത്തോട് ആദരവ് കൂടി .

  • @Dreams_follow
    @Dreams_follow Před 2 lety +52

    അംബേദ്കർ,നെഹ്റു💙🔥

  • @muhammedshareef2611
    @muhammedshareef2611 Před 2 lety +5

    അദ്ദേഹം സവർകരുടെ സങ്കിസത്തെയും ജിന്നയുടെ സുടാപ്പിസത്തെയും എതിർത്തു. പരസ്പര സൗഹർദതെ സ്നേഹിച്ചു. അതുകൊണ്ട് ലോകം അദ്ദേഹത്തെ സ്നേഹിച്ചു. സവർകാരെയും ജിന്നയെയും ഭൂരിപക്ഷ സമുദായ അണികൾ വരെ വെറുത്തു
    ജിന്നാഹ് 🤧സവർക്കർ 🤧
    ഗാന്ധി 😘😘😘😘

  • @gururajasagar1924
    @gururajasagar1924 Před 2 lety +42

    Nehru, Netaji, ambedkar ഇവരുടെ ഒക്കെ പ്രത്യേകം episodes ചെയ്താൽ കൊള്ളാരുന്നു ♥️

  • @amjadm5715
    @amjadm5715 Před 2 lety +70

    ബാബാ സാഹിബ് അംബേദ്‌കർ 💙

  • @jayamohans9247
    @jayamohans9247 Před 2 lety +72

    ഗാന്ധിജി🧡 അംബേദ്കർ 💙

  • @muhammedaleefchundattu
    @muhammedaleefchundattu Před 2 lety +85

    ഗാന്ധിജിക്ക് തെറ്റ്‌ പറ്റിയത് അംബേദ്‌കറെ മനസിലാക്കിയില്ല എന്നിടത്താണ് 👍🏽

    • @rajukk2484
      @rajukk2484 Před 2 lety +5

      Ellavareyum arkum orea polea manasilakan pattilla because adheham oru sadharana manushyananu allandu super power ulla person alla

    • @muhammedaleefchundattu
      @muhammedaleefchundattu Před 2 lety +6

      @@rajukk2484 pakshe ambedkar paranjathum pedichathumaya karyangal Gandhi ye pole oral manasilakkiyilla ennath nyayikarikan pattilla ,

    • @Sarathchandran0000
      @Sarathchandran0000 Před 2 lety

      Very true

    • @thinkerthinker3274
      @thinkerthinker3274 Před 2 lety +1

      Bose too

    • @Meghmalhar.
      @Meghmalhar. Před 2 lety +6

      പക്ഷെ അംബേദ്കർക്ക് ഗാന്ധിയെ നല്ല പോലെ മനസിലായിടുണ്ട് അതുകൊണ്ടാണ് അദ്ദേഹം ഗാന്ധിയെ വിമർശിച്ചത് !

  • @thabsheer
    @thabsheer Před 2 lety +182

    ഇന്ത്യ അളവിന് ആഘോഷിക്കപ്പെടാതെ പോയ പേരാണ് അംബേദ്കർ 😑

    • @shafeequemohammed119
      @shafeequemohammed119 Před 2 lety +12

      ഇന്ത്യക്ക് സ്വാതന്ത്ര്യം രാത്രിയിൽ മതിയെന്ന് തീരുമാനിച്ച് നടപ്പിലാക്കിയ സവർണ്ണ തായാണ് ഇന്ത്യയെ എന്നും ഇന്നും ഭരിച്ചത്... അതിനെതിരെ കലഹിച്ചയാളാണ് Ambedkar

    • @ajaykrishnan7047
      @ajaykrishnan7047 Před 2 lety +1

      100% true

    • @gemsree5226
      @gemsree5226 Před 2 lety +1

      Yes

    • @umeshthiruthiyil9512
      @umeshthiruthiyil9512 Před 2 lety +1

      രണ്ടു മഹാൻമാരിൽ ഒരാൾ ഇടത്തും വലത്തും പെണ്ണുങ്ങളെ കിടത്തി അണ്ടിയുടെ ഉയർച്ച നോക്കി ബ്രഹ്മചര്യം അളന്നും മറ്റൊരു മഹാൻ നാടു മുഴുവൻ നടന്നു പെണ്ണുപിടിച്ചും നേടിയതാന്ന് സ്വാതന്ത്യം അത്രയേ ഉള്ളു.,,,,,, യതാർത്ഥത്തിൽ ത്യാഗം സഹിച്ചവർ എല്ലാം കുപ്പയിൽ ,,,,,,

    • @ashjilav8500
      @ashjilav8500 Před 2 lety +7

      സുഭാഷ് ചന്ദ്ര ബോസും ഗാന്ധിജിയോടൊപ്പം ആദരിക്കപ്പെടേണ്ട അറിയപ്പെടേണ്ട വ്യക്തിത്വമായിരുന്നു

  • @msasports737
    @msasports737 Před 2 lety +7

    ഇന്ത്യൻ സ്വാതന്ത്ര്യം ഏതെങ്കിലും ഒരു വ്യക്തിയുടെയോ, ഒരു ആശയത്തിന്റെയോ മാത്രം സംഭാവനയല്ല.. അതിൽ ഗാന്ധിയും, ബോസും, ഭഗത് സിങ്ങും, എന്തിനു രണ്ടാം ലോകമഹായുദ്ധവും അഡോൾഫ് ഹിറ്റ്ലരും, ജിന്നയും അടങ്ങുന്ന ഒരുപാടു പേരുടെയും സംഭവവികാശങ്ങളുടെയും സ്വാധീനം ഉണ്ട് .
    സ്വാതന്ത്ര്യം നേടുന്നതിനേക്കാൾ വലിയ വെല്ലുവിളിയായിരുന്നു ഒട്ടേറെ നാറ്റുരാജ്യങ്ങളായി കിടന്നിരുന്ന ഒരു ഭൂപ്രദേശത്തെ ഒരു രാജ്യമായി വാർത്തെടുക്കുക എന്നത്.
    സായുധമായ ഒരു പോരാട്ടം നമുക്ക് ചിലപ്പോൾ കുറച്ച് നേരത്തെ ബ്രിട്ടീഷ് മുക്ത ഭാരതം നൽകുമായിരുന്ന്നു... പക്ഷെ അത് സ്വാതന്ത്രയമായിരിക്കുമായിരുന്നോ എന്നത് സംശയമാണ്...
    നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ സംഭവനയാണ് സത്യാഗ്രഹം എന്ന സമര മുറ. അത് ഗാന്ധിസം അന്നത്തെ മറ്റേത് ആശയത്തേക്കാളും കൂടുതൽ cult status നമ്മുടെ മനസ്സുകളിൽ ഉണ്ടാക്കിയത് കൊണ്ടാണ്. എന്നാൽ തൊട്ടതിനും പിടിച്ചതിനും എല്ലാം ബന്ദും ഹർത്താലും ഉണ്ടാക്കുന്ന ഇന്നത്തെ സാഹചര്യം, നമ്മൾ ചരിത്രത്തിൽ നിന്ന് തിരഞ്ഞെടുത്ത ആശയത്തിന്റെ ദുരുപയോഗമാണ് അല്ലെങ്കിൽ ആ ആശയത്തിന്റെ ഏറ്റവും ജീർണിച്ച രൂപമാണ് .
    ഇത്തരത്തിൽ ദുരുപയോഗം നടക്കുന്നത് സ്വാഭാവികമാണ്. കാരണം ഗാന്ധിയുടെയോ നെഹ്‌റുവിന്റെയോ ഉദ്ദേശശുദ്ധിയും, പക്വതയും, വീക്ഷണപാടവവും ഇന്ന് നമുക്കില്ല....
    ഗാന്ധിയുടെ അഹിംസക്ക് പകരം ഭഗത് സിംഗിന്റെയും, ബോസിന്റെയും സായുധ വിപ്ലവാമായിരുന്നു നമ്മൾ ഏറ്റു വാങ്ങിയിരുന്നതെങ്കിലും ഇന്ന് ആ ആശയത്തിന്റെ ഏറ്റവും മോശം രൂപം നമ്മൾ കാണുമായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു സാഹചര്യം രാജ്യ സുരക്ഷയെ തന്നെ തകിടം മറിക്കുന്ന ഒന്നയേക്കാം.
    ലോകചരിത്രം പരിശോധിച്ചാൽ നമുക്ക് ഇതിന് ഒരുപാടു ഉദാഹരണങ്ങൾ ലഭിക്കും....

  • @malayalamartcorner8844
    @malayalamartcorner8844 Před 2 lety +151

    രാഷ്ട്രീയപ്രവർത്തനം സ്വന്തം ജീവിതംകൊണ്ട് കാണിച്ചു തന്നെ ഗാന്ധിജി.
    എന്റെ ജീവിതമാണ് എന്റെ സന്ദേശം :മഹാത്മാ ഗാന്ധി❤️

    • @misbahulhaq77
      @misbahulhaq77 Před 2 lety +2

      Such a great man ❤️❤️❤️

    • @ismayilvafavafa5934
      @ismayilvafavafa5934 Před 2 lety +15

      @Illuminandi _ ബിജെപി യൂണിവേഴ്സിറ്റി അല്ലെ വിദ്യാഭ്യാസം

    • @ismayilvafavafa5934
      @ismayilvafavafa5934 Před 2 lety +11

      @Illuminandi _ ഇങ്ങനെ എല്ലായിടത്തും കമെന്റ് ഇട്ടാൽ ബിജെപി it സെല്ലിൽ നിന്ന് വല്ലതും കിട്ടോ

    • @ismayilvafavafa5934
      @ismayilvafavafa5934 Před 2 lety +7

      @Illuminandi _ മുസ്ലിം പേര് കണ്ടാൽ താലിബാൻ എന്നും സുടാപ്പി എന്നും വിളിച്ചു അധിക്ഷേപിച്ചാൽ it സെൽ കൂടുതൽ പണം വല്ലതും തരോ,

    • @ismayilvafavafa5934
      @ismayilvafavafa5934 Před 2 lety +6

      @Illuminandi _ സവർക്കറെ കുറിച്ച് എന്താണ് it സെല്ലുകാർ പഠിപ്പിച്ചത്

  • @srkkrishnakumar604
    @srkkrishnakumar604 Před 2 lety +49

    ബാബ സാഹിബ് അംബേദ്കർ 💙💪
    ജയ് ഭീം 💙💙💙

  • @Devdks
    @Devdks Před 2 lety +12

    B R Ambedkar is the greatest Realist Visionary and Developmentalist whom Indian National Congress discarded.

  • @bijinbbhaskar242
    @bijinbbhaskar242 Před 2 lety +32

    അംബേദ്കർ💙

  • @well_wisher8978
    @well_wisher8978 Před 2 lety +77

    മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ.അംബേദ്കർ, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സർദാർ വല്ലഭായ് പട്ടേൽ,ഭഗത് സിങ് the legends...!!🔥🔥🔥
    സവർക്കർ,ജിന്ന the bastards..!!👹👹👹

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +12

      Nehru pottane listil നിന്നും മാറ്റ്. വേണേ Abdul gafoor ഖനെയോ അല്ലെഗിൽ Sardar Pateline യോ ചേർക്ക്

    • @wild5398
      @wild5398 Před 2 lety +2

      Where is dr ambedker.... ???

    • @jeswinjoseph9971
      @jeswinjoseph9971 Před 2 lety +30

      @@BruceWayne-qe7bs ആരും വേണ്ട, ഭീരു savarkar മതി (rocky bhai👞👞)

    • @well_wisher8978
      @well_wisher8978 Před 2 lety +24

      @@BruceWayne-qe7bs Nehru,Nehru,Nehru... Thousands times 🔥🇮🇳🔥🇮🇳🔥🇮🇳

    • @jeswinjoseph9971
      @jeswinjoseph9971 Před 2 lety +29

      @@BruceWayne-qe7bs ചരിത്രം അറിയാത്ത പൊട്ടന്മാർ നെഹ്‌റു പരാജയം ആണെന്ന് പറഞ്ഞോണ്ട് ഇരിക്കും. Nehru💪💪💪

  • @jamesbondjamesbond91
    @jamesbondjamesbond91 Před 2 lety +21

    Happy independence day.. 🇮🇳🇮🇳🇮🇳🇮🇳
    Dr.Bhim rao Ambedkar

  • @onlineworld8881
    @onlineworld8881 Před 2 lety +49

    സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് വീഡിയോ ചെയ്യുമോ?

  • @nithyakalyanipub288
    @nithyakalyanipub288 Před 26 dny

    എല്ലാ സമരങ്ങൾക്കും യുദ്ധങ്ങൾക്കുമൊടുവിൽ നാം സമാധാനം ആഗ്രഹിക്കുന്നു. അടിച്ചമർത്തപ്പെട്ട ജനതകൾക്കും വിപ്ലവകരമായ മാറ്റങ്ങൾക്കൊടുവിൽ ഹിംസിക്കപ്പെടാതെ ജീവിക്കാനൊരു നിമിഷമെങ്കിലും വേണം. അല്ലെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് ജീവിയ്ക്കാൻ അതാവശ്യമാണ്. അഹിംസ.ബാപ്പു അത് മനസ്സിലാക്കിയിരുന്നു. എന്നും പ്രസക്തമാണത്.
    ബാബാ സാഹിബ് ദേശീയ സ്വാതന്ത്ര്യത്തിന് ശേഷവും തുടരുന്ന ജാതിവിവേചനങ്ങൾക്കെതിരെ പ്രവർത്തിച്ചു. ഇവർ രണ്ടുപേരും കാലാതിവർത്തികളായ വ്യക്തിത്വങ്ങൾ തന്നെ.
    ഇനി, ഹിന്ദുത്വത്തെ , മറ്റ് മതങ്ങളുടെ സത്ത പോലെ ഒരു ഏകീകൃത രീതിയിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ, അതിന് പല loopholes ഉണ്ട്. കാരണം അത് വലിയ വൈവിധ്യങ്ങളുടെ, സംഹിതാസമാഹാരമാണ്. അതുകൊണ്ട് അതിന്റെ ഏതെങ്കിലും ഒരു തുമ്പ് പിടിച്ചുള്ള രാഷ്ട്രീയ ഘോഷണങ്ങൾ അത്ര പരിമിതവും പലപ്പോഴും അപകടകരവുമാണ്.

  • @onlineworld8881
    @onlineworld8881 Před 2 lety +62

    എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വതന്ത്രദിനാശംസകൾ🇮🇳

  • @sudevputhukkudi9119
    @sudevputhukkudi9119 Před 2 lety +83

    സ്വാതന്ത്ര ദിന ആശംസകൾ 🇮🇳

  • @user-vh4mf4ux2m
    @user-vh4mf4ux2m Před 2 lety +18

    Dr. Babasaheb Ambedkar പറ്റി ഒരു വീഡിയോ ചെയ്യോ 😃

  • @sreejithramesh3930
    @sreejithramesh3930 Před 2 lety +47

    The problem is we expect perfection from our heroes .. forgetting they are human .. vulnerable, fallible like all of us. What makes them great is that they have offered their whole lives to a cause or idea larger than themselves.

  • @suhailevs32
    @suhailevs32 Před 2 lety +55

    August15
    ഗോഡ്സെ കുഞ്ഞുങ്ങൾക്ക് കുരു പൊട്ടിയ കഥ വല്ലാത്തൊരു കഥയാണ്
    1:42 sec

    • @onlineworld8881
      @onlineworld8881 Před 2 lety +2

      😂😂

    • @girl-qp7kn
      @girl-qp7kn Před 2 lety +11

      Majority of indians are with Nathuram godse.

    • @anandhu5184
      @anandhu5184 Před 2 lety +9

      @@girl-qp7knatheppol ? Bjpk kittiya vote vechaano ?

    • @ashikmohan7577
      @ashikmohan7577 Před 2 lety

      ആർക്കും എങ്ങനെ വേണേലും വളച്ചു ഓടിക്കാം

    • @vaisakhpavaratty880
      @vaisakhpavaratty880 Před 2 lety +4

      Jinna makkalke Agoosha raavum 🐖

  • @Reus...
    @Reus... Před 2 lety +29

    Nehruvineyum ambedkareyum pole ഉള്ളവർ അന്ന് തന്നെ ഉണ്ടായത് നമ്മുടെ ഭാഗ്യം

  • @gnt1914
    @gnt1914 Před 2 lety +7

    മനുഷ്യഗുണം ഇല്ലാത്തവനെ വരെ മാനവരിൽ മഹോന്നതനെന്ന് വിളിക്കുന്ന ഈ കാലത്ത് , ചിലകുറവുകളുണ്ടങ്കിലും ഗാന്ധി മഹാത്മാവ് തന്നെയാണ് കാരണം അദ്ദേഹവും മനുഷ്യനാണ്.

  • @ShivaKumar-je8kd
    @ShivaKumar-je8kd Před 2 lety +29

    Please provide english subtitles so that it can understand and reach more people in India and World .
    More support for you. Greetings from Hyderabad. 🇮🇳🇮🇳

  • @abrahamlincoln9128
    @abrahamlincoln9128 Před 2 lety +46

    ബാബു രാമചന്ദ്രന്റെ ശക്തമായ തിരിച്ചു വരവ്..... 💪

  • @ritwiklal7985
    @ritwiklal7985 Před 2 lety +8

    ഭഗത്‌സിംഗ് എപ്പോളും ഒരു ഹീറോ പരിവേഷം തോന്നിയ വ്യക്തിയാണ് scert ടെക്സ്റ്റ്‌ ബുക്കിൽ 4 ചാപ്റ്റർ പറയുമ്പോൾ ഒരു ബോക്സിൽ ഒതുങ്ങിയ പേര് പക്ഷെ അന്ന് ടീച്ചേർസ് ഗാന്ധി എന്ന് ഒരു 1000 തവണ പറഞ്ഞിരുന്നു.. ക്ലാസ്സിൽ അസംബ്ലി ക്വിസിൽ പക്ഷെ ഭഗത്സിംഗ് തൂക്ക്കയർ വാങ്ങി !! എന്ന് കേൾക്കുമ്പോൾ അത്‌ യുവതയുടെ ആവേശം എന്നൊക്കെ പറഞ്ഞു പോവുന്നത് കേൾക്കാറുണ്ട്.. അതിനേക്കാൾ വലിയ ആവേശം ഈ അഹിംസക്ക് എങ്ങനെ ഉണ്ടായി എന്ന് ഇപ്പോളും കൗതുകമാണ് !!

    • @ravikumarnr8016
      @ravikumarnr8016 Před 17 dny

      ഗാന്ധിജിയും തൂക് കയർ വാങ്ങി പോകണമായിരുന്നോ.ചെറുപ്രായത്തിൽ.അന്നത്തെ kalagatathil ഗാന്ധിജിയുടെ അഹിംസാ ആണ് workout ആയത്.അതു തെരഞ്ഞെടുത്ത ഗാന്ധിജിയുടെ കഴിവിനെ അംഗീകരിച്ചേ മതിയാവൂ.ബഗ്തത് സിംഗിനെ പോലെ ഇന്ന് namla ആരെങ്കിലും പ്രാണൻ നൽകുമോ സംശയമാണ്.എല്ലാവരും പ്രാണൻ നൽകാൻ പോയാൽ ഈ രാജ്യം സോതന്ദ്ര്യം എന്തിനാണ്

  • @anoops9776
    @anoops9776 Před 2 lety +19

    രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം Britan സാമ്പത്തികമായി തളർന്നതു൦ indiak നേരത്തെ സ്വാതന്ത്ര്യം ലഭിക്കാ൯ കാരണമായി..
    Happy Independence Day 🇮🇳

    • @shsi5246
      @shsi5246 Před 2 lety +2

      Atleast britishers left India, unlike Australia and newzealand

  • @mangosaladtreat4681
    @mangosaladtreat4681 Před rokem +1

    ഒരു പാടിഷ്ടമായീ.... എപ്പിസോഡ് ഗാന്ധിജിയെ കുറിച്ച് ആണെങ്കിലും ഇത് ചെന്നെത്തുത്തത് ജാതിവർണ്ണവർഗ്ഗ വ്യവസ്ഥിതിയിൽ ആണ് .... അതിലൂടെ അംബേദ്കറിലേയ്ക്കും !👌👍🌹✍️

  • @sunilt.k6050
    @sunilt.k6050 Před 2 lety +7

    ദളിതരോടുള്ള സമീപനത്തിൽ ഒള്ള ഒന്നാണ് പൂന പാക്ട്..
    അതിനെ കുറിച്ച് എപ്പിസോഡിൽ ഇവിടെയും പറയുന്നത് കാണാൻ കഴിഞ്ഞില്ല.. അതും കൂടി പറയണമായിയുന്നു

  • @kingkong-xk2jt
    @kingkong-xk2jt Před 2 lety +11

    ആരെയും പിടിച്ച് ഇരുതുന്ന നിങ്ങടെ presentation 🔥

  • @jamsheermdry2557
    @jamsheermdry2557 Před 2 lety +53

    സ്വാതന്ത്രസമരത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിത്വം ഒരു സംശയവും ഇല്ലാത്ത പറയാം അത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണ് ❤️❤️❤️

    • @rajeeskp439
      @rajeeskp439 Před 2 lety +2

      He is friend of hitler ....

    • @jithus6592
      @jithus6592 Před 2 lety +2

      Appo Gandhiji avde manga parikkuvarnno

    • @Scooboottan
      @Scooboottan Před rokem

      @@jithus6592 അല്ല തേങ്ങ പൊതിക്കുയായിരുന്നു

    • @jithus6592
      @jithus6592 Před rokem

      @@Scooboottanvivaramundodo thanikokke kashtam

    • @prathyushprasad7518
      @prathyushprasad7518 Před 9 měsíci

      ഗാന്ധിയുടെ ഒക്കെ പൊള്ളത്തരം മനസ്സിലാക്കി തന്നവരാണ് നെഹ്‌റുവും അംബേദ്‌ക്കറും ഒക്കെ. പിന്നെ ഭഗത് സിംഗ് , നേതാജി സുഭാഷ് ചന്ദ്ര ബോസ്...❤❤..

  • @sajuvj1
    @sajuvj1 Před 2 lety +2

    ഇതിൽ പരാമർശിച്ച 5 വിഷയങ്ങളും വലിയ ഗവേഷണങ്ങളും ചർച്ചകളും ആവശ്യപ്പെടുന്നതാണ്. അങ്ങനെയുള്ള ചർച്ചകൾക്ക് ഒരു തുടക്കമാകാൻ ശ്രീ ബാബുവിൻ്റേ ഈ
    ഉദ്യമം ഒരു കാരണമാവട്ടെയെന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.

  • @unnikrishnankarurapurakkal9287

    Great, മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും പറ്റി ഒരു നല്ല പഠനം.

  • @historicalfactsdzz273
    @historicalfactsdzz273 Před 2 lety +6

    ഇന്ത്യൻ ജനമനസുകളിൽ എത്ര അകറ്റി മാറ്റാൻ ശ്രമിച്ചാലും നേതാജിയുടെ ഓർമ്മകൾ എന്നും നിലനിൽക്കും...ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടെങ്കിൽ നമ്മൾക്ക് അഭിമാനിക്കാവുന്ന ഒരേയൊരു നേതാവുണ്ടെങ്കിൽ അത് നേതാജി മാത്രം മാണ് 💯 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് സത്യാഗ്രഹ നാടകത്തിൽ കൂടി ആയിരുന്നില്ല ചരിത്രം പരിശോധിച്ചാൽ മനസിലാകും

  • @amalroshan3973
    @amalroshan3973 Před 2 lety +32

    സവർക്കറും ജിന്നയുമാണ് ഇന്ത്യയെ ഈ ഗതിയിൽ എത്തിച്ചത്...
    ഗാന്ധിയും നെഹ്രുവുമായിരുന്നു ശരി...
    നല്ലൊരു എപ്പിസോഡ്😍

    • @youtubememeber3318
      @youtubememeber3318 Před 2 lety +7

      ഗാന്ധിജി ഹിന്ദു ദൈവ വിശ്വാസിയും സവാർകർ നിരീശ്വര വാദിയും ആയിരുന്നു.

    • @peaceandtruth371
      @peaceandtruth371 Před 2 lety +4

      വീഡിയോ മുഴുവൻ കണ്ടില്ലെന്ന് സാരം..

    • @amalroshan3973
      @amalroshan3973 Před 2 lety +10

      ജിന്നയും സവർക്കറും നിരീശ്വരവാദികൾ ആയിരുന്നു. വർഗീയ വാദികളും...
      ഗാന്ധിയും ഗഫർ ഖാനുമെല്ലാം വിശ്വാസികൾ ആയിരുന്നു...
      പക്ഷെ മതേതര വാദികളും...

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +3

      @@amalroshan3973 Jinnah കള്ള് കുടിക്കുകയും, പന്നി ഇറച്ചി കഴിക്കുകയും kk കേട്ടിട്ടുണ്ട്.

    • @youtubememeber3318
      @youtubememeber3318 Před 2 lety +3

      @@amalroshan3973
      ഹിന്ദു മഹാസഭ ഇന്ത്യ വെട്ടി മുറിക്കുനതിന് എതിരായിരുന്നു. നെഹ്റു അതിനു അനുകൂലിച്ചിരുന്നൂ.

  • @ismayilvafavafa5934
    @ismayilvafavafa5934 Před 2 lety +14

    ദാനമായി കിട്ടിയതിനു വില ഉണ്ടാവില്ല, എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ ഇപ്പോ അത് സത്യം ആണെന്ന് മനസിലായി ഈ കമെന്റ് ബോക്സ്‌ കണ്ടപ്പോൾ.

  • @johnsmthambi8714
    @johnsmthambi8714 Před 2 lety +13

    ഇൗ ഗാന്ധി ആണ് ദളിതരെ ആദ്യമായി dr amdekkar sir ആയുള്ള ചർച്ചയിൽ ഹരിജൻസ് എന്ന് വിളിക്കുന്നത്. എന്നൽ എന്തു കൊണ്ടാണ് അങ്ങനെ വിളിച്ചത് എന്നും ambdekkar ചോദ്യം ചെയ്തപ്പോൾ ഗാന്ധിയുടെ മറുപടി ഹരിജേന എന്നൽ വിഷ്ണുവിന്റെ പുത്രന്മാർ എന്നാണ് ഉദ്ദേശിച്ചത് എന്നാണ് എന്നൽ അമ്ബ്ദേക്കർക്ക് ഗുജറാത്തി ബഷ അറിയാവുന്ന കര്യം ഗാന്ധിക്ക് ആരിയില്ലയിരുന്നൂ. കാരണം ഗുജറാത്തി ബശയിൽ അമ്പലം galilekku നേർച്ചയായി വിടുന്ന സ്ത്രീകൾക്ക്. പുരോഹിതൻ മരുമായി വഴി പിഴച്ചു ഉണ്ടാകുന്ന കുട്ടികളെ വിളിച്ചിരുന്ന പേരാണ് ഹരിജനസ് എന്ന് ഇതരിയവുന്ന അംബേദ്ക്കർ ഗാന്ധിയുടെ നേരെ വിരൽ ചൂണ്ടി ചോദിച്ചത് ഞങൾ ഹരിജൻ ആണെങ്കിൽ തന്നരണ് എന്നാണ്
    യുട്യൂബിൽ ഇപ്പോഴും Dr ambdekkar സാഹിബിന്റെ ഒരു ഇന്റർവ്യൂ കിടക്കുന്നുണ്ട് അതിൽ പറയുന്നത് നിങൾ ഗാന്ധിയെ മഹാത്മാ എന്ന് vilikkuvayirikkum പക്ഷേ ഞാൻ ഒരിക്കലും അയാളെ അങ്ങനെ വിലിക്കില എന്നാണ്

  • @harrymaguire9734
    @harrymaguire9734 Před 2 lety +12

    നേതാജിയുടെ കഥ ഒരു എപ്പിസോഡ് വേണം. അദ്ദേഹം മരിച്ചെന്നു നമ്മൾ വിശ്വസിച്ചതിനേക്കാൾ ദീർഘകാലം അദ്ദേഹം ഗുംനാമി ബാബ എന്ന പേരിൽ ജീവിച്ചിരിന്നിട്ടുണ്ടോ??

  • @muhammedrayif6087
    @muhammedrayif6087 Před 2 lety +37

    ഇന്ന് നമ്മൾ 75ആം സ്വാതന്ത്ര്യം ആഘോഷിച്ചു അഫ്ഗാൻ അവരുടെ സ്വാതന്ത്ര്യം ഇന്ന് അസ്തമിച്ചു😥😞

    • @anupa1090
      @anupa1090 Před 2 lety +3

      We had strong leaders like mahatma... Bose.... Etc....

    • @Rahul_BVB09
      @Rahul_BVB09 Před 2 lety +8

      Santhosham. Oru muslimenkilum taliban vismayamalla enn manasilakunnundallo. India oru madhamillatha rajyam avanam. Ichiri strict aya rules oke ulla rajyam. Hinduvum venda muslimum venda. Indians. Athrem mathi

    • @kassimka123
      @kassimka123 Před 2 lety

      Muhammed Rayif. Afghan അമേരിക്കയുടെ അധിനിവേശത്തിൽ ഇരിക്കുന്നത് തന്നെ ആയിരുന്നു സ്വാതന്ത്ര്യം അല്ലേ ?

    • @Rahul_BVB09
      @Rahul_BVB09 Před 2 lety

      @@kassimka123 afganil american adhinivesham enn parayanavillallo. Avade america invest nadathiyitund. Pinne aa rajyam valum thumbum illathe kidakumbo Thaliban polulla budhiyilathavanmar barikadhirikanum americayude investments vellathil avathe irikanum ahn american army avide undayirunnath. Avide barichirummath america alla. Afganikal thanne ayirunnu. Oru managandiyum ariyathe oronn parayaruth. Athengane ullil vismayamalle le.

    • @muhammedhaqinsan6318
      @muhammedhaqinsan6318 Před rokem

      അമേരിക്ക കൊള്ളയടിച്ച് അഫ്ഗാൻ അഫ്ഗാൻ ജീവിക്കണം എന്നാണോ

  • @olympics4945
    @olympics4945 Před 2 lety +39

    Gandhiji ❤ Subhash chandra bose ❤
    Nehru ❤ Ambedkar ❤ Patel
    The 5 pillers of India 🇮🇳🇮🇳🇮🇳

    • @aneeshs2863
      @aneeshs2863 Před 2 lety +2

      Patel??

    • @gapps2611
      @gapps2611 Před 2 lety +6

      @@aneeshs2863 Patel and Ambedkar are underrated now....There are gems...

    • @shsi5246
      @shsi5246 Před 2 lety

      Patel? Nehru?? You ok bro?

    • @olympics4945
      @olympics4945 Před 2 lety

      Ambedkar njan koduthayirunnu athyam thanne. 'Patel' add chethittunde guys 🙂🙂

    • @arunasokan2187
      @arunasokan2187 Před 2 lety

      Thilak

  • @laughinggood
    @laughinggood Před 2 lety +4

    If I had stumbled across this man a few months before i might have come and worked for him,to learn from him... His reasearch is thorough,just loved the narration,will remember ur name babu ramachandran 😊

  • @mishalmuhammed2026
    @mishalmuhammed2026 Před 2 lety +41

    Nehru ⚡️💪 and Ambedhkar⚡️💪

  • @jamsheermdry2557
    @jamsheermdry2557 Před 2 lety +8

    20:27അത്‌ തന്നെ ആണ് സത്യം netaji ഗാങ് നെ ബ്രിട്ടീഷുകാർക്ക് പേടിയുണ്ടായിരുന്നു കാരണം ഇന്ത്യ സ്വതന്ത്രമാകുമ്പോൾ അവർ ആവശ്യപ്പെട്ട ഒരു കണ്ടീഷൻ സുഭാഷ് ചന്ദ്രബോസിനെ വിട്ട് തരണമെന്നാണ് 🔥

    • @mrx-ju4rz
      @mrx-ju4rz Před 2 lety

      ബോസ്സ് അതിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് മരിക്കുന്നുണ്ടാലോ 🤔

    • @reshmiravikumar4624
      @reshmiravikumar4624 Před 4 měsíci

      Boss was alive.

  • @hashifchembakath8476
    @hashifchembakath8476 Před 2 lety +3

    ഗാന്ധിജിയും, വിമർശനങ്ങളും. പാഠ ഭാഗവുമായി ബന്ധപ്പെട്ടത് ആയതുകൊണ്ട് വളരെ ഉപകാരപ്രദമായി.

  • @Linsonmathews
    @Linsonmathews Před 2 lety +31

    സ്വാതന്ത്ര്യം കിട്ടി 75 വർഷം ആകുന്നു...
    അവശേഷിച്ചു പോയ പല ചോദ്യങ്ങളും ഇന്നും ഉത്തരം കിട്ടാതെ ബാക്കിയാണ്...
    കാത്തിരിക്കുന്നു അവ കേൾക്കാൻ 👍...

  • @saifpkd
    @saifpkd Před 2 lety +4

    ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സൃഷ്ടിക്ക് തികഞ്ഞ ഹിന്ദു മത വിശ്വാസിയായ മഹാത്മായുടെ വിശാലമായ ചിന്തഗതികൾ എന്തു മാത്രം സംഭാവന നൽകിയെന്നും, ഈ രാജ്യത്തിന്റെ നിലനിപ്പിന് നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ചിന്താധാരകൾ എന്ത് സംഭാവന ചെയ്തു എന്നും, രാജ്യത്തിന്റെ നടത്തിപ്പിന് അംബേദ്കറിന്റെ അറിവുകൾ എന്തു സംഭാവന നൽകിയെന്നും മനസിലാക്കി തരാൻ ശ്രമിച്ചതിന്, ഇന്നേ ദിവസം തങ്ങൾക്കു ഹൃദയങ്കമായ നന്ദി പറയുന്നതിനൊപ്പം, ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ സൃഷ്ടക്കളായ എല്ലാം മഹാത്മാക്കളുടെയും ഓർമിച്ചുകൊണ്ട്, ഇന്ത്യ എന്ന മഹത്തായ വികാരം 140 കോടി ജനങ്ങളിൽ സൃഷ്‌ടിച്ച അർഥനഗ്‌നനായ ഫക്കീറിന്റെ, നമ്മുടെ ബാപ്പുവിന്റെ പാതങ്ങളിൽ ബാഷ്പാഞ്ജലി അർപ്പിച്ചു കൊള്ളുന്നു 💐💐💐💐💐 ജയ് ഹിന്ദ്

    • @thresiammababu5971
      @thresiammababu5971 Před 3 měsíci

      All stones are equally important for a strong foundation ,
      The Corner Stone is always considered very strong.

  • @dylanfernandez116
    @dylanfernandez116 Před rokem +1

    Today is Gandhi jayanti, watching this video with tearful eyes after going through the social media and watching how much hatred is there. Not sure what has happened to India. Things are going not so great. Hatred between religions, hatred between states, the defination of Indian has changed alot. How low have we gone, will We go back to say from heart ever that 'Indian is my country and all indians are my brothers and sisters'.

  • @emmanualkt-fk3gp
    @emmanualkt-fk3gp Před 4 měsíci +1

    ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രമുഖ വ്യക്തിത്ത്വമായിരുന്നു ഗാന്ധി എന്നു പറയുന്നത് അദ്ദേഹത്തെ ഏകദേശമെങ്കിലും മനസ്സിലാക്കാത്തതിന്റെ കുറവാണെന്ന് പറയേണ്ടിവരും.
    ഗാന്ധി ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ മനുഷ്യനാണ്.

  • @yourdad07127
    @yourdad07127 Před 2 lety +10

    ഞാൻ ഒരു കോൺഗ്രെസ്സുകാരൻ അല്ല പക്ഷെ സ്വാതന്തര്യ സമരം ഒട്ടികൊടുത്ത കമ്മ്യൂണിസ്റ്റുകാരും, സംഘപരിവാരുകാരും ശ്വസിക്കുന്ന വായുവും ഉറങ്ങുന്ന മണ്ണും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദാര്യ മാത്രമാണ്
    ജയ് ഹിന്ദ്

  • @ajeesh8682
    @ajeesh8682 Před 2 lety +9

    അംബേദ്കർ നേതാജി രണ്ടാളെയും പറ്റി ഓരോ episode ❤️

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt Před 2 lety +1

    സ്വാതന്ത്ര്യ സമര കാലത്തെ ഇന്ത്യയുടെ നേതൃ നിര അന്നത്തെ വെസ്റ്റേൺ ലോകത്തിന് പോലും അത്ഭുതം ആയിരുന്നു. ദേശീയത എന്ന സങ്കല്പത്തെ ഒരേ ഭാഷ ഒരേ സംസ്കാരം ഒരേ മതം എന്ന് ഡിഫൈൻ ചെയ്തിരുന്ന പാശ്ചാത്യ രാഷ്ട്രീയ ചിന്തകന്മാർ ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിന് കേവലം വർഷങ്ങളുടെ മാത്രം ആയുസാണ് കല്പിച്ചിരുന്നത്. എന്നാല് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് വൈവിധ്യങ്ങളെ ചേർത്ത് പിടിച്ചു ഇന്ത്യ 75 വർഷങ്ങളായി ജനാധിപത്യ രാജ്യമായി തന്നെ നിലകൊള്ളുന്നു.
    ഒറ്റ കാരണം India's political leadership @ the time of independence.

  • @abhiblsy
    @abhiblsy Před 2 lety +4

    Real Relevant Post.....അഭിനന്ദനങ്ങൾ.....🙏👏👍

  • @Sarathchandran0000
    @Sarathchandran0000 Před 2 lety +3

    വർണ വ്യവസ്ഥയെ അദ്ദേഹം നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു

  • @bijofrancis1114
    @bijofrancis1114 Před 2 lety +17

    I really appreciate you for recommending some good books.

  • @vishnuchandrasekhar6657
    @vishnuchandrasekhar6657 Před 2 lety +17

    അംബേദ്ക്കർ ആണ് താരം😍😍

  • @rajeswarimk1543
    @rajeswarimk1543 Před 2 lety +8

    അംബേദ്കറേ പറ്റി ഒരു എപ്പിസോഡ് ചെയ്യണേ

  • @nithinjacob8689
    @nithinjacob8689 Před 2 lety +3

    ഈ കമന്റ് സെക്ഷനിൽ അന്യോന്യം അടിപിടിക്കുന്നതിൻ്റെ ഒരു വലിയ പങ്ക് social media ക് ഉള്ളത് ആണ്. മനുഷ്യൻ്റെ മനസ്സിൻ്റെ അടിത്തട്ടിൽ കിടക്കുന്ന ചിന്തകളെ algorithm ഉപയോഗിച്ച് മനസ്സിലാക്കി കൂടുതൽ വിഷം ഉള്ളിൽ എത്തിക്കുന്നു. ഇവ സമൂഹത്തിന് ഗുണത്തേക്കാൾ ദോഷം ഭാവിയിൽ ചെയ്യും.

  • @Manu-jw6km
    @Manu-jw6km Před 2 lety +4

    രാഷ്ട്രപിതാവാണ്.. എങ്കിലും മറ്റെല്ലാവരെയും പോലെ ഗാന്ധിജി യും വിമർശനത്തിന് അതീതനല്ല.. After all he is a human being like everyone.

  • @vipinns6273
    @vipinns6273 Před 2 lety +17

    വല്ലാത്തൊരു കഥ 😍👌👏👍❤

  • @priyarajesh734
    @priyarajesh734 Před 2 lety +1

    Great effort in terms of precision in research and analysis Babu Ettan.. Non biased view of facts as they are.. Kudos lll

  • @renjithjoseph4637
    @renjithjoseph4637 Před 2 lety +8

    നേതാജിയെ കുറിച്ച് ഒരു വല്ലാത്തൊരു കഥക്കായി കാത്തിരിക്കുന്നു.....

  • @abhirams9735
    @abhirams9735 Před 2 lety +3

    നിങ്ങൾ ഒരു സംഭവം ആണ്❤️ അവസാനത്തെ വരികൾ💯

  • @bhagyalakshmi7663
    @bhagyalakshmi7663 Před 2 lety +2

    Lots of love and respect to Mahathma Gandhi 🙏❤️Thanks Babu Ramachandran 🙏

  • @najah1395
    @najah1395 Před 2 lety +2

    I got goosebumps hearing ur speech,weldone boss

  • @Ordinaryperson1986
    @Ordinaryperson1986 Před 2 lety +7

    Gandhi and Nehru true legends of Indian democracy. Gandhi gifted us freedom and Nehru gifted us stable democracy

  • @allenfaber2983
    @allenfaber2983 Před 2 lety +13

    9:28 have anyone seen that swag picture of nehru🔥

  • @evamaria6737
    @evamaria6737 Před 2 lety

    Thank u for uploading it..

  • @sudarsananpadmanabhan5092

    Babu Sir..You are a Great Man.
    Our children studying about your
    truth words......God bless you.

  • @amalmdas1997
    @amalmdas1997 Před 2 lety +3

    It's happy to see your effort behind every episode 😍

  • @renukakammadath
    @renukakammadath Před 2 lety +16

    Sir.. നെഹ്‌റുവിന്റെ ജീവിതത്തിന്റെ കഥ പറയാമോ?? 🙏🏻

  • @akhiljohny6289
    @akhiljohny6289 Před 2 lety +1

    Grateful

  • @jobinabrahamgeorge6318

    Thank you Babu Ramachandran for the valuable information.

  • @subinvarghese8891
    @subinvarghese8891 Před 2 lety +3

    വല്ലാത്തൊരു കഥ തന്നെ!! ഇത്രയും തുറന്ന് പറഞ്ഞതിന് ഒരുപാട് നന്ദി... ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ..

  • @sigmamale5732
    @sigmamale5732 Před 2 lety +95

    Please add English subtitles... especially to this show.. because the contents of the show is should not be limited to the Malayalee community....
    It should be a pan India show...♥️

  • @johnsonantonyantony455

    നല്ല വിവരണം. ചില വ്യക്തികളെക്കുറിച്ചു അടുത്തറിയാൻ പറ്റി 👌

  • @fayaskk8928
    @fayaskk8928 Před 2 lety

    Thank you sir

  • @shabeebafaris988
    @shabeebafaris988 Před 2 lety +6

    ഇന്ന് ഇന്ത്യ ഭരിക്കുന്നവരെ കാണുമ്പോൾ പണ്ട് അത്രയും ദുർഘടമായ സാഹചര്യത്തിലും ഇന്ത്യയെ ഒന്നിച്ചു നിർത്തിയ നേതാക്കന്മാരുടെ ഒക്കെ വിദ്യാഭാസവും ദീർഘവീക്ഷണവും അത്ഭുതപ്പെടുത്തുന്നു