ശാസ്ത്രി - ജീവിതം, മരണം : LIFE AND DEATH OF LAL BAHADUR SHASTRI : Vallathoru Katha EP

Sdílet
Vložit
  • čas přidán 10. 01. 2023
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 371

  • @shafvanek4301
    @shafvanek4301 Před rokem +137

    അധികാര കൊതി ഇല്ലാത്ത വളരെ നല്ല മനുഷ്യൻ💯 ശാസ്ത്രി ജീ ❣️

  • @muhamedrafi8647
    @muhamedrafi8647 Před rokem +154

    ജയ് കിസാൻ ഇന്നും ഉച്ചത്തിൽ മുഴങ്ങേണ്ട മുദ്രാവാക്യം,പ്രണാമം ശാസ്ത്രിജി 🙏🙏

    • @leelamani3758
      @leelamani3758 Před rokem +13

      Jai Kisan .jai jawan which is relevant now and ever.

    • @archanavinod1
      @archanavinod1 Před rokem +8

      ജയ് ജവാൻ ജയ് കിസാൻ🔥

    • @user-ss9nh4vt1e
      @user-ss9nh4vt1e Před rokem +8

      Jai jawan jai kisan. ജയ് ജവാൻ എന്ന് പറയാൻ വല്ല ബുദ്ധിമുട്ട് ഉണ്ടോ

    • @Ragnar638
      @Ragnar638 Před rokem +2

      I support Kisan Bill

    • @keepcalm963
      @keepcalm963 Před rokem +8

      Jai Jawan Jai Kisan, paryumbo muzhuvan parayanam soldiers undekile rajyam ullu.

  • @aneeshvnair4140
    @aneeshvnair4140 Před rokem +115

    7 ദിവസത്തെ കാത്തിരിപ്പ് അത് വല്ലാത്തൊരു കഥയാണ്🤗

    • @babithappu
      @babithappu Před rokem +5

      സത്യം പ്രതീക്ഷയാണ് ബ്രോ

  • @masas916
    @masas916 Před rokem +36

    ഈ മഹാനായ മനുഷ്യനെപ്പോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എവിടെയൊക്കെയോ എത്രയോ മുകളിൽ എത്തുമായിരുന്നു നമ്മുടെ രാജ്യം!

  • @kcmedia7425
    @kcmedia7425 Před rokem +47

    നല്ലവരൊക്കെ നേരത്തെ പോകും ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും, അതും നമ്മുടെ നാടിന്റെ വല്ലാത്തൊരു കഥയാണ്.....

  • @aneesanzz251
    @aneesanzz251 Před rokem +82

    ശാസ്ത്രീ & നെഹ്‌റു 😍 ഇവരെ പോലുള്ള ലെജന്റുകൾ ഈ നാട് ഭരിച്ചിരുന്നൂ എന്ന ഓർക്കുന്നത് തന്നെ വല്ലാത്ത ഒരു അഭിമാനമാണ് 😍

    • @jithinsekhar3490
      @jithinsekhar3490 Před rokem +19

      Anees neharu is a not good man .just study neharu

    • @AswinErippara
      @AswinErippara Před rokem +13

      @@jithinsekhar3490 Maybe some of nehrus decisions became failure.. But that is doesn't implies he is not a good man.
      Please study between lines..

    • @edwinthomas8908
      @edwinthomas8908 Před rokem +7

      @@jithinsekhar3490 nehru made india.

    • @anusha9518
      @anusha9518 Před rokem +3

      @@edwinthomas8908 there were many people who worked for our country 🙏🙏

    • @Piku3.141
      @Piku3.141 Před rokem +1

      Indiayea enn kanunna india aakiyath contrary to popular belief narasimha rao anu pulli indian economy liberalize chaitillarnu anggil nammal enn anubhavikkunna pala suga sawkaryagalum kanillayerunnu

  • @Kovilath
    @Kovilath Před rokem +26

    നെഹ്‌റു, ശാസ്ത്രി, ഇന്ദിര, കാമരാജ്, രാജീവ്‌ ഗാന്ധി, കലാം, ufff ഇവരൊക്കെയാണ് legends. ഇന്നത്തെ തലമുറ ഇവരെക്കുറിച്ചൊക്കെ നന്നായി പഠിക്കേണ്ടതുണ്ട്. ഏഷ്യാനെറ്റനും വല്ലാത്തൊരു കഥയും ചെയ്യുന്നത്എത്രയോ മഹത്തരമായ ഒരു കാര്യമാണ്.

    • @Christoph_waltz_1
      @Christoph_waltz_1 Před 4 měsíci

      Sc Bose anu hero

    • @udias007
      @udias007 Před 3 měsíci

      Nehru കാണിച്ച മണ്ടത്തരങ്ങളാണ് india ഇത്രേം കുഴപ്പത്തിലായത്.. ഇന്ദിരഗാന്ധി.. Narasimharao ഇടക് വന്നതുകൊണ്ട് india rekshapett

    • @IronDOM400
      @IronDOM400 Před 2 měsíci +1

      Manushwatham marichitilla..elarum koodi konnu kalanjathayirikum..Manasil kushtam ullath kond ningalk thonunathayirikum...

    • @IronDOM400
      @IronDOM400 Před 2 měsíci

      Kovilath onnu manasilakanam.

    • @Kovilath
      @Kovilath Před měsícem

      @@IronDOM400 എഴുതാപ്പുറം വായിക്കുന്നതും ചരിത്രം തിരുത്തി എഴുതുന്നതിന്നതുമായ ഈ കാലത്ത് ഇതുപോലെയുള്ള നിക്ഷ്പക്ഷ മാധ്യമപ്രവർത്തനവും ശരിയായ മാർഗത്തിൽ വിദ്യാഭ്യാസവുമാണ് വേണ്ടത്. ഗാന്ധി കൊല്ലപ്പെട്ടത് പോലും തിരുത്തി എഴുതപ്പെടുന്ന കാലമാണിതെന്ന് ഓർക്കണം.

  • @nandupankajakshan8098
    @nandupankajakshan8098 Před rokem +10

    വിവേക് അഗ്നിഹോത്രിയുടെ താഷ്കൻ്റ് ഫയൽസ് എന്ന സിനിമ കണ്ടാൽ നല്ല വ്യക്തത വരും

  • @gireeshm5231
    @gireeshm5231 Před rokem +48

    ബുധനാഴ്ച്ച ആവുമ്പോൾ രാവിലെ മുതൽ ഓർത്തുവെക്കുന്ന ഒരു കാര്യം.....എന്തായിരിക്കും ഇന്നത്തെ വല്ലാത്തൊരു കഥ....😍

  • @WriterSajith
    @WriterSajith Před rokem +24

    നല്ല മനുഷ്യൻ ❤️ ഇതു പോലുള്ള രാഷ്ട്രീയനേതാക്കൾ കോൺഗ്രസിൽ ഇപ്പോൾ ഇല്ല

  • @irshadpadikka6328
    @irshadpadikka6328 Před rokem +19

    സ്വതന്ത്ര സമര പട്ടികയിൽ നിന്നും, രക്ത സാക്ഷി പട്ടികയിൽ നിന്നും, ഇന്ത്യൻ ചരിത്രത്തിൽ നിന്നും ചില പേരുകൾ വെട്ടി മാറ്റുകയും,പുതിയ ചിലരെ പ്രതിഷ്ടിക്കുകയും ചെയുന്ന കെട്ടകാലത് കോൺഗ്രസ്സുക്കാർ പോലും മറന്ന ഈ പേര് ഓർമിപ്പിച്ചതിൽ നന്ദി 💓

    • @irshadpadikka6328
      @irshadpadikka6328 Před rokem +3

      @ഡിങ്കു ഭായ് മാപ്പ് എഴുത്തി കൊടുത്ത ഷൂ നക്കിയുടെ പേര് എഴുതി ചേർത്തതും കൂടി...

    • @dylan2758
      @dylan2758 Před rokem +1

      @@irshadpadikka6328 ഷൂ നക്കി എന്നൊക്കെ പറയുന്നത് നിൻ്റെ വല്യാപ്പ ജിന്ന ആണ് അതിൻ്റെ പേരിൽ ആണ് മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ ലഭിച്ചതും ചരിത്രം പോയി പഠിക്ക് കോയ!😏

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem +2

      @@irshadpadikka6328 He might have wrote mercy petition but he had spent 14 years in cellular Jail,7 years in ratnagiri jail, 5 years under House arrest. Why would British government put Savarkar in jail for 26 years if he was their loyal bootlicker?

  • @Linsonmathews
    @Linsonmathews Před rokem +15

    വല്ലാത്തൊരു കഥ...
    അതൊരു കാത്തിരിപ്പിന്റെ അനൂഭൂതിയാണ് ഇവിടെ 🤗👌👌👌

  • @Remya8290
    @Remya8290 Před rokem +6

    I don't know why my eyes welled up with tears during the narration. Could be the overwhelming sensation of hearing the life of an incorruptible leader .This quality is unimaginable in the current politics. Thank you for choosing his life as a topic . He is one of the rarely acknowledged politician for layman

  • @lissybabu5681
    @lissybabu5681 Před rokem +8

    Wonderfull 👍 മറഞ്ഞു കിടക്കുന്ന പഴയ കാരൃങ്ങൾകേൾക്കുവാൻ സാധിച്ചു!! നന്ദി പറയുന്നു 👍🙏

  • @BROTHERSILLATH678
    @BROTHERSILLATH678 Před rokem +7

    The man of peace... സമാധാനത്തിന്റെ ആൾ രൂപം.. 🥰

  • @RK-ej9od
    @RK-ej9od Před rokem +7

    വല്ലാത്തയൊരു കഥയിലെ ഏറ്റവും എനിക്ക് ഇഷ്ട്ടപ്പെട്ട സീരിയസ് സുമൻ സഹ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞുസീരിൽ കിലർ

  • @mjsmehfil3773
    @mjsmehfil3773 Před rokem +12

    Dear brother
    Superb excellent narration
    Thank you for your effort to gather all..
    God bless you abundantly
    With regards and prayers
    Sunny Sebastian
    Ghazal Singer
    Kochi Kerala

  • @TomTom-yw4pm
    @TomTom-yw4pm Před rokem +17

    1965 War: The gutsiest move to open front through Punjab turned out to be the 'Game changer'. A bold decision recorded as landmark in History. Well mentioned by presenter.

  • @mathewcyr563
    @mathewcyr563 Před rokem +11

    ശാസ്ത്രീയ ഒക്കെ കാണുമ്പോഴാണ് ഇന്നത്തെ കോൺഗ്രസുകാർ എത്ര വലിയ ഫ്രോഡുകൾ ആണെന്ന് ജനങ്ങൾക്ക് കൂടുതൽ മനസ്സിലാവുന്നത് 👍🏻. ഈ ഫ്രോഡ് കോൺഗ്രസിനെ എന്നും നാണംകെടുത്തി തോൽപ്പിക്കുന്ന ജനങ്ങൾ ആണ് യഥാർത്ഥ ഹീറോസ് ❤️❤️❤️.

  • @jishnujayachandran9417
    @jishnujayachandran9417 Před rokem +5

    your effective research and homework is truly highlighted in this episode, well explained too💥💥

  • @lalbinkunnil1129
    @lalbinkunnil1129 Před rokem +15

    ആഴ്ചയിൽ 2എപ്പിസോഡ് എങ്കിലും ഇട്ടിലെങ്കിൽ ഞങ്ങളെ പോലെ ഉള്ള പ്രേക്ഷകരുടെ 7ദിവസത്തെ കാത്തിരിപ്പ് അത് വല്ലാത്തൊരു കഥയയി മാറും,ബാബു സാർ....

    • @pappettan6668
      @pappettan6668 Před rokem

      Content undakande man??? Atinu orupadu reference venda oru paniya. Apo 2 subjects okke pada

    • @zameermhmd1
      @zameermhmd1 Před rokem

      Quality compromise cheyyendi varum

  • @sreejithsreedharan1170
    @sreejithsreedharan1170 Před rokem +8

    Loved this episode. Thank you 💕

  • @sharoonzed7872
    @sharoonzed7872 Před rokem +5

    ഒരു വല്ലാത്ത അവധാരകൻ്റെ ആരാധകൻ്റെ👏👏👌💓

  • @sunnybabykappivilakkal6719

    തമിഴ്നാട്ടിൽ ഇന്ന്,,, കാമരാജ് എന്ന പേര് മിണ്ടുന്നില്ല,,, ഇത്രയുo വലിയ മനുഷ്യൻ,,, ഇനിയുണ്ടാവില്ല,,, ഒരിക്കലും,,,

  • @np4271
    @np4271 Před rokem +7

    This is the best episode till date🔥

  • @sudhrshananp1221
    @sudhrshananp1221 Před rokem +3

    Dear Babu Sir.. I watched all your videos. Many times I watched and
    now watching the story of
    Mr. GEEBALS. It is very interesting
    about me..... I may want you do a video the history of Mr. PELE
    World Football ithihasam... Thanks..

  • @kpravikpr6280
    @kpravikpr6280 Před rokem +6

    A person with vast knowledge can only make such a beautiful narration/description.about Sasthriji Heartrending.

    • @kpravikpr6280
      @kpravikpr6280 Před rokem +1

      When I write/express my comments/opinions I am just pointing out my view only¬ trying to impress or make more friends doesn't arise at all at that moment!

  • @clintjohny6539
    @clintjohny6539 Před rokem +4

    Wonderful presentation 🎩 off to you Sir.
    Kindly include life of some eminent jurists (Lawyers& Judge's),bureaucrats & Charted Accountants.

  • @aabidadnaanpulari2388
    @aabidadnaanpulari2388 Před rokem +1

    Thanks for updating this

  • @akhilguruvayur
    @akhilguruvayur Před rokem +5

    സുഹൃത്തെ, മുബൈ Terorist Attack നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
    . ഒരുപാട് കാലമായി🥹 ആ ദിവസത്തിലെ യാഥാർത്ഥ സംഭവവികാസങ്ങളെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നു.

  • @aninair9391
    @aninair9391 Před rokem +5

    നല്ല അവതരണം 👌👌👌

  • @libinsunny8493
    @libinsunny8493 Před rokem +8

    നല്ല മനുഷ്യൻ.❤️💐

  • @manjushacm5005
    @manjushacm5005 Před rokem +12

    വല്ലാത്തോരു കഥ എന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഒരു വികാരമാണ്

  • @hrdmanager3097
    @hrdmanager3097 Před rokem +2

    Nice Presentation Sir...Keep it up.

  • @megypsy_plus
    @megypsy_plus Před rokem +2

    Valuable information.... 👍🏼

  • @thomaschacko9194
    @thomaschacko9194 Před rokem

    Sir, how valuble imformation!thank you very much

  • @dreamcatcher5763
    @dreamcatcher5763 Před rokem +2

    അത്.. വല്ലാത്തൊരു കഥയാണ്. ♥️

  • @benz823
    @benz823 Před rokem

    Pls provide datas... That will be more convinsing

  • @achunaba
    @achunaba Před rokem +2

    നന്ദി.. 🙏

  • @arunsajan2479
    @arunsajan2479 Před rokem +3

    ഇത് കേട്ടിരിക്കാൻ വല്ലാത്തൊരു സുഖമാണ് ❤️

  • @dineshankt312
    @dineshankt312 Před rokem +8

    എടോ സുഹൃത്തേ താൻ വല്ലാത്തൊരു AWESOME സംഭവമാണ്!!! അങ്ങയുടെ ഓരോ EPISODES ഉം EACH AND EQUAL TO A PhD Thesis..... It's really wonderful and AWESOME... YOU ONLY OF BECAUSE THE ASIANET REACHED SUCH A SUBSCRIPTION LEVEL... THANKS A TON DEAR 🙏🙏🙏

    • @kpravikpr6280
      @kpravikpr6280 Před rokem

      Indeed a memorable description.Well prepared & Authentic.

  • @gobalakrishnan.n6029
    @gobalakrishnan.n6029 Před rokem +4

    Respected Mr.Kamaraj.. 💚
    Mr.John Paul did a video about Mr.Kamarajar for Safari TV.
    Can you do one more video about Mr.Kamarajar.?

  • @RK-ej9od
    @RK-ej9od Před rokem +2

    Babu ചേട്ടൻ 👍👍 വല്ലാത്തൊരു കഥ

  • @mohammednazar7602
    @mohammednazar7602 Před rokem +13

    ചരിത്രം വളച്ചൊടിക്കുന്ന വർത്തമാനകാലത്തു ഇത് പോലെയുലപോലെയുള്ള പരിപാടികൾ ഇന്ത്യൻ ജനതയ്ക്ക് ഇനിയും ഊർജ്ജം പകരുമെന്ന് പ്രത്യാശിക്കുന്നു.
    ജയ് ഹിന്ദ് 🇮🇳
    ലാൽ ബഹദൂർ ശാസ്ത്രി ❤

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem +7

      History was already altered in the congress time to suit their interests now BJP is altering history to suit their interests. Both of them are doing their respective roles to survive in power

    • @Akhil007PP
      @Akhil007PP Před rokem

      @@historyfromarchivestolimel8662 true

  • @vipinns6273
    @vipinns6273 Před rokem +16

    ആഗ്രഹിച്ച എപ്പിസോഡ് 😍👌👍♥️

  • @iqbalbinuz6532
    @iqbalbinuz6532 Před rokem +5

    എളിമകൊണ്ട് ശ്രദ്ധേയൻ ആയ ഇന്ത്യ യുടെ പ്രധാന മന്ത്രി ലാൽ ബഹധൂർ ശാസ്ത്രി 💙

  • @puliyakot
    @puliyakot Před rokem +3

    Brilliant!!

  • @RadhaKrishnan-qc7px
    @RadhaKrishnan-qc7px Před rokem +2

    രാജ്യത്തിനായി ജീവൻ വെടിഞ്ഞ നായകൻ. നെഹറു വെറും പാകിസ്ഥാനി ഞങ്ങൾ ഇഷ്ടപ്പെടുന്ന ജനനായകനാണ് ലാൽ ബഹദൂർ ശാത്രി. അഭിനന്ദനങ്ങൾ ശാസ്ത്രിയുടെ ജീവിതം തിരയുമ്പോഴാണ് അദ്ദേഹത്തിന്റെ മഹത്വം അറിയുന്നത്.

  • @585810010058
    @585810010058 Před rokem +4

    Great person 💯

  • @timeline9463
    @timeline9463 Před rokem +9

    അതൊക്കെ നമ്മളുടെ മോദിജി. ലാളിത്യം എന്തെന്ന് പോലും അദ്ദേഹത്തിന് അറിയില്ല 😀

    • @manojgopalakrishnannair765
      @manojgopalakrishnannair765 Před rokem +1

      ലാളിത്യം കൂടുതൽ നെഹറൂ ജി ക്കാരുന്നു....

  • @RanjithKumar-xr6vp
    @RanjithKumar-xr6vp Před rokem

    Very very good.all episode really 🙏🙏

  • @sudevputhukkudi9119
    @sudevputhukkudi9119 Před rokem +7

    ലാൽ ബഹാദൂർ ശാസ്ത്രി 💓

  • @mohammedanwar8299
    @mohammedanwar8299 Před rokem +4

    The Greatest man

  • @athulyapraveen7040
    @athulyapraveen7040 Před rokem +1

    Sir please... Do.. Review of " Spare"

  • @a1221feb
    @a1221feb Před rokem +5

    പെലെ യെ പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു. ഇത് വരെ കണ്ടില്ല. ലോകകപ്പിന് ഇടയ്ക്കോ അദ്ദേഹം മരിച്ചപ്പോഴും കണ്ടില്ല. മറഡോണ മെസ്സി, വന്നു...

  • @rrevu6733
    @rrevu6733 Před rokem +2

    Please lord Mountbatten, peshwar school terror attack, egpyt pharoh tutt discovery, mumbai attack എന്നിവയെ പറ്റിയുള്ള വീഡിയോസ് ഉൾപെടുത്താമോ

  • @Sanju-le4oy
    @Sanju-le4oy Před rokem +1

    Indian constitution video cheyyamo ??

  • @AkPK369
    @AkPK369 Před rokem +2

    Please make a video of martin luther king കൊലപാതക കാരണം

  • @shalusalam5595
    @shalusalam5595 Před rokem +1

    Fantastic

  • @iplmalayalam1092
    @iplmalayalam1092 Před rokem +5

    World class narration 🔥

  • @harisct1504
    @harisct1504 Před rokem +4

    Vallatha kadha ❤❤❤

  • @knakhader1160
    @knakhader1160 Před rokem

    Appreciate Babu ramachandran .informative

  • @krishnapriyakp3721
    @krishnapriyakp3721 Před rokem +4

    Sir, ഒരു കാലത്ത് തെക്കൻ കേരളത്തിൽ ഏറ്റവും വലിയ പാണക്കാരനായ K R വസന്ത കുമാർ പിന്നീട് നാമാവശേഷമായ അവരുടെ കഥ ... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Plz

  • @user-sy2nu9eb4r
    @user-sy2nu9eb4r Před 7 měsíci +1

    An ideal man to show the country what is simplicity. To live like his family is very difficult..

  • @abhisrt18426
    @abhisrt18426 Před 10 měsíci

    വല്ലാത്തൊരു കഥ...❣️❣️❣️

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +30

    *Discipline and united action are the real source of strength for the nation*
    ------*Lal Bahadur shastri* ------

  • @pranavkv5743
    @pranavkv5743 Před rokem +1

    Cristaniano Ronlado ude oru video cheyyu

  • @akshayragesh2233
    @akshayragesh2233 Před rokem +1

    Sir please do a story on liberalization, privatization and globalisation

  • @jeromeantony9960
    @jeromeantony9960 Před rokem +1

    Thanks for the video John f Kennedy kuricha video cheyyavo

  • @JacobGeorge-sy3uh
    @JacobGeorge-sy3uh Před rokem +6

    ബാബുച്ചേട്ടാ, മാനഹാനിയുണ്ടാവില്ലെങ്കിൽ ഓഷോയെപ്പറ്റി ഒരു എപ്പിസൊഡ്. വളരെ ഡീറ്റേയ്‌ലായ്യിട്ടുവേണം. ചുരുങ്ങിയതു ഒരു മണിക്കൂറെങ്കിലും. പ്ലീസ്.
    ബാബുച്ചേട്ടാ, മാനഹാനിയുണ്ടാവില്ലെങ്കിൽ ഓഷോയെപ്പറ്റി ഒരു എപ്പിസൊഡ്. വളരെ ഡീറ്റേയ്‌ലായ്യിട്ടുവേണം. ചുരുങ്ങിയതു ഒരു മണിക്കൂറെങ്കിലും. പ്ലീസ്.
    ബാബുച്ചേട്ടാ, മാനഹാനിയുണ്ടാവില്ലെങ്കിൽ ഓഷോയെപ്പറ്റി ഒരു എപ്പിസൊഡ്. വളരെ ഡീറ്റേയ്‌ലായ്യിട്ടുവേണം. ചുരുങ്ങിയതു ഒരു മണിക്കൂറെങ്കിലും. പ്ലീസ്.
    ബാബുച്ചേട്ടാ, മാനഹാനിയുണ്ടാവില്ലെങ്കിൽ ഓഷോയെപ്പറ്റി ഒരു എപ്പിസൊഡ്. വളരെ ഡീറ്റേയ്‌ലായ്യിട്ടുവേണം. ചുരുങ്ങിയതു ഒരു മണിക്കൂറെങ്കിലും. പ്ലീസ്.
    ബാബുച്ചേട്ടാ, മാനഹാനിയുണ്ടാവില്ലെങ്കിൽ ഓഷോയെപ്പറ്റി ഒരു എപ്പിസൊഡ്. വളരെ ഡീറ്റേയ്‌ലായ്യിട്ടുവേണം. ചുരുങ്ങിയതു ഒരു മണിക്കൂറെങ്കിലും. പ്ലീസ്.
    ബാബുച്ചേട്ടാ, മാനഹാനിയുണ്ടാവില്ലെങ്കിൽ ഓഷോയെപ്പറ്റി ഒരു എപ്പിസൊഡ്. വളരെ ഡീറ്റേയ്‌ലായ്യിട്ടുവേണം. ചുരുങ്ങിയതു ഒരു മണിക്കൂറെങ്കിലും. പ്ലീസ്.
    ബാബുച്ചേട്ടാ, മാനഹാനിയുണ്ടാവില്ലെങ്കിൽ ഓഷോയെപ്പറ്റി ഒരു എപ്പിസൊഡ്. വളരെ ഡീറ്റേയ്‌ലായ്യിട്ടുവേണം. ചുരുങ്ങിയതു ഒരു മണിക്കൂറെങ്കിലും. പ്ലീസ്.

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 Před rokem +1

      എന്താണ് മാനഹാനി ഉണ്ടാക്കാവില്ലെങ്കിൽ എന്ന് പറയാൻ കാരണം

  • @majeedp.k9602
    @majeedp.k9602 Před rokem

    Super subject...

  • @sumoddas
    @sumoddas Před rokem +3

    നരസിംഹ റാവു, വാജ്‌പെയി, മൻമോഹൻ സിംഗ് എന്നിവരെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @alwinantony3186
    @alwinantony3186 Před rokem +2

    Please try doing an episode on the topic "Jesus in India " 🙏

  • @shafvanek4301
    @shafvanek4301 Před rokem +3

    ഭഗത് സിംഗ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @actionlessaction
    @actionlessaction Před 4 měsíci

    TG sir narration in polichezhuthu, about Shastri's death raises meaningful doubts.

  • @vipinvenu4286
    @vipinvenu4286 Před rokem +1

    ജോഗീന്ദ്ര നാഥ്‌ മണ്ഡൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🏻

  • @jayaprakashjayaprakash4832

    Super sir

  • @swathikrishnaswaroopkk
    @swathikrishnaswaroopkk Před rokem +3

    Make a video on Technical support division indian military intelligence

  • @dreams1251
    @dreams1251 Před rokem

    സച്ചിൻ ടെണ്ടുൽക്കറെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

  • @tvabraham4785
    @tvabraham4785 Před rokem

    കൃഷ്ണ മേനോൻ , CM Stephan എന്നിവരുടെ വീഡിയോ ഒന്ന് ചെയ്യാമോ

  • @VysakhKannur385
    @VysakhKannur385 Před rokem +2

    കാമരാജിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു...

  • @aswinkottiery
    @aswinkottiery Před rokem +7

    13:30 goosebumps.. golden era of congress.

  • @keepcalm963
    @keepcalm963 Před rokem +3

    Vajpayee, Shastriji randu perum rajyathinu vendi kashtapettavar, orupad ishtam😊

    • @sumeshrajendran8238
      @sumeshrajendran8238 Před rokem +1

      Do you have a opinion that nehru, indira narasimha ravu , manmohan, rajeev , narendra modi didn't give anything to country

    • @keepcalm963
      @keepcalm963 Před rokem +4

      @@sumeshrajendran8238 avare njan kuttapedthiyitilla, but Ivar randu perum proper statesman aayirunnu, controversial aayirunilla, rajyathinu vendi strong decisions edithittund taanum, just my opinion

    • @coconutpunch123
      @coconutpunch123 Před rokem

      Vajpeyi was a communal leader. Dont compare him with shastri who was a staunch secular gandhian leader

    • @keepcalm963
      @keepcalm963 Před rokem

      @@coconutpunch123 bjp kandathil vech ettavum secular leader Vajpayee aayirunnu, even opposition respected him.

  • @samsum.p3105
    @samsum.p3105 Před rokem +1

    He is real hero of Indian politics.schoolil edhehathe kurichu padichath ennum Njan smarikunnu ennu rajyam bharikunna pala nedhakalum edhehathe kandu padikanam

    • @user-gj8iv8ri6j
      @user-gj8iv8ri6j Před rokem +1

      *THE* *TASHKENT* *FILES* must watch film about *Shashtriji* !
      🧡🤍💚

  • @midhunsanthosh5051
    @midhunsanthosh5051 Před rokem +1

    Please make a video about kingmaker kamaraj

  • @clintjohny6539
    @clintjohny6539 Před rokem

    Kindly include some Joint Parliamentary Committee (JPC).

  • @clarakumaran3222
    @clarakumaran3222 Před rokem +1

    Pranamam Shasthri jeep🙏🙏

  • @smartkid1146
    @smartkid1146 Před rokem

    @asianet news...Like to hear story about Harshad Mehta

  • @Hareeshbala
    @Hareeshbala Před rokem +1

    Please tell jayaprakash narayan story

  • @vimalkarimbil6665
    @vimalkarimbil6665 Před rokem +2

    താഷ്കന്റ് ഫയൽസ് എന്നൊരു പടം ഉണ്ട് 👌

  • @sajinikumarivt7060
    @sajinikumarivt7060 Před rokem +1

    Lal Bahadur Sasthri ye pole ulla bharanadhikarikal an rashtrathinte muthalkoot...👍👍👍👍👍

  • @dudepk5098
    @dudepk5098 Před rokem

    Mv kairaliyepparti viedeo cheyyavo?

  • @sreeharims7236
    @sreeharims7236 Před rokem +1

    He is my hero...🥰🥰🥰

  • @krishnadaskt5083
    @krishnadaskt5083 Před rokem

    Gujarat kalabathe kurich oru episode cheyanam

  • @tvoommen4688
    @tvoommen4688 Před rokem +2

    Every second of Sastri's last night in Tashkent had been known to soviet secret police ; his bedroom had been bugged with electronic surveillance devices, and was closely being monitored. Sadly, the soviets did not make any efforts to rescue him while he was dying !

  • @vfourvvv7701
    @vfourvvv7701 Před rokem +2

    Need story on Kamaraj sir

  • @tresajessygeorge210
    @tresajessygeorge210 Před 2 měsíci

    നന്ദി... സർ...!!!

  • @anoopbalan4119
    @anoopbalan4119 Před rokem +1

    🙏🙏🙏

  • @dcv2760
    @dcv2760 Před rokem +2

    Please do an episode on Bobby Fischer, former American World Chess Champion.

    • @YoursTrulyGod
      @YoursTrulyGod Před rokem

      Kerala people aren't interested in that topic

  • @anurajk8892
    @anurajk8892 Před rokem +1

    💔🙏🌹😢