പാകിസ്താനിലേക്കുള്ള തീവണ്ടി - ഖുശ്വന്ത് സിങിന്റെ കഥ | Train to Pakistan - The Khushwant Singh Story

Sdílet
Vložit
  • čas přidán 7. 02. 2023
  • പാകിസ്താനിലേക്കുള്ള തീവണ്ടി - ഖുശ്വന്ത് സിങിന്റെ കഥ Train to Pakistan - The Khushwant Singh Story
    Khushwant Singh (born Khushal Singh, 2 February 1915 - 20 March 2014) was an Indian author, lawyer, diplomat, journalist and politician. His experience in the 1947 Partition of India inspired him to write Train to Pakistan in 1956 (made into film in 1998), which became his most well-known novel.
    #vallathorukatha #khushwantsingh #traintopakistan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 204

  • @aneeshvnair4140
    @aneeshvnair4140 Před rokem +52

    ബാബുസാറിന്റെ അവതരണം അത് വല്ലാത്തൊരു feel ആണ്👍

  • @sajisamuel9436
    @sajisamuel9436 Před rokem +36

    ഞാനും ഒരിക്കൽ അദ്ദേഹത്തെ CP യിൽ വച്ച് കണ്ടിരുന്നു. ഡെൽഹിയിലെ സ്ഥലപ്പേരുകളും ആളുകളുടെ പേരുകളും താങ്കൾ ഉച്ചരിക്കുന്നത് എന്ത് കറക്ടായിട്ടാണ്!! നല്ല അവതരണം Thank you

  • @akshayragesh2233
    @akshayragesh2233 Před rokem +78

    I remember in my 10th std Cbse, the portrait of a lady.
    Many of us in the class cried after reading the story. Still remember the story line by line.

    • @Forty3Stories
      @Forty3Stories Před rokem +4

      Yes. Especially if you're close to your grandparents

    • @Lux_bxdiee
      @Lux_bxdiee Před rokem +4

      11th

    • @rrevu6733
      @rrevu6733 Před rokem +2

      11 th ncert

    • @user-vm2to2hn3e
      @user-vm2to2hn3e Před rokem +1

      @@Forty3Stories o🥰🤣🤣🤣🤣🤣😇😇🥰🤣🥰🥰🤣🤣🤣🤣🥰🤣🤣🤣🤣🥰🥰🤣🥰🤣🥰🤣🤣🥰😚🤣🤣🤣🥰🥰😙😙🥰🥰🤣😑🤣😑

    • @vishnuprathap1704
      @vishnuprathap1704 Před rokem +1

      I still remember the last phrases of that story with pigeons.

  • @sivadasanMONI
    @sivadasanMONI Před rokem +10

    വല്ലാത്തൊരു കഥ ഒരു ഗംഭീരകഥ തന്നെ👍👍👍

  • @MrJoy8888
    @MrJoy8888 Před rokem +4

    ജനിയ്ക്കുന്നെങ്കിൽ കൂശ്വന്ത് സിംഗിനെപ്പോലെ ജനിക്കണം , ജീവിക്കുന്നെങ്കിൽ കുശ്വന്ത് സിംഗിനെപ്പോലെ ജീവിക്കണം .... മരിക്കുന്നെങ്കിൽ കുശ്വന്ത് സിംഗിനെപ്പോലെ മരിക്കണം ....with malice towards none.... അദ്ദേഹം എഴുതിയിരുന്ന ഒരു പരമ്പര ഓർമ വരുന്നു !

  • @AyubKhan-ug2bd
    @AyubKhan-ug2bd Před rokem +13

    BABU SIR, അതി ഗംഭീരമായിരിക്കുന്ന വല്ലാത്ത കഥ....💯👌🌹

  • @dhivyadhruvadev3460
    @dhivyadhruvadev3460 Před rokem +2

    "മറ്റൊരു വല്ലാത്തകഥയുമായി ഇനിയും വരാം"....ഹോ... കാത്തിരിപ്പ് 😍

  • @arunvpillai1982
    @arunvpillai1982 Před rokem +26

    ഒരു മഹാനായ മനുഷ്യൻ രണ്ടു രാജ്യങ്ങളുടെ ഇടയിൽ പൊക്കിൾ കൊടിപോലെ നിൽക്കുന്ന " ഒരു വല്ലാത്ത കഥ "

  • @fayyas99
    @fayyas99 Před rokem +2

    സദ്ദാം ഹുസൈൻ താലിബാൻ ചരിത്രമൊക്കെ അടിപൊളിയാണ് ചിൽഡ്രൻസ് സൈക്കോ കില്ലർ അതും അടിപൊളിയാണ്👍👍👍

  • @SmilingAnglerfish-cx1tm
    @SmilingAnglerfish-cx1tm Před měsícem

    ഇദ്ദേഹം എല്ലാ എപ്പിസോഡിലും ഒരേ കളർ ഷർട്ട് ആണ് ധരിച്ചത് 😊

  • @fathima8732
    @fathima8732 Před rokem +3

    Very interesting story,you have done full justice to the description of his life story with feel and passion. Thank you.

  • @binubabu7735
    @binubabu7735 Před rokem +4

    Excellent documentry.
    Kudos to whole team especially Ramachandran sir.

  • @sasindranathan
    @sasindranathan Před rokem +2

    വളരെ രസകരമായ അവതരണം . ഇനി കേൾക്കാൻ ആഗ്രഹിക്കുന്നു . നന്ദി 🙏.

  • @jojivarghese3494
    @jojivarghese3494 Před rokem +2

    Thanks for the video,
    Kushwant സിംഗ് ന്റെ ഓട്ടോബയോഗ്രാഫി
    Truth, Love & A Little Malice '
    വായിച്ചിരിക്കേണ്ട നല്ല ഒരു പുസ്തകമാണ്.

  • @arjunsr1338
    @arjunsr1338 Před rokem +2

    What's a presentation sir...and how u finish it up...no words... superb.

  • @sasidharanap4404
    @sasidharanap4404 Před rokem +2

    Big Salute to Ramachandran Sir you are a genius in all respect .I was a fan of Kushwant in Seventies . Thank you so much

  • @divyalalraveendran1647
    @divyalalraveendran1647 Před rokem +2

    You are just awesome.. What a presentation😍😍😍😍😍

  • @aniljoseph1373
    @aniljoseph1373 Před rokem +9

    എൽവിസ് പ്രിസ്‌ലി (Elvis prisly, American singer )നെ കുറിച്ച് ഒരു വല്ലാത്ത കഥ ചെയ്യാമോ?

  • @josiphathomas6560
    @josiphathomas6560 Před rokem +1

    I’m so glad to hear you each time
    Great topics

  • @ameerkv8581
    @ameerkv8581 Před rokem +1

    നിങ്ങളുടെ അവതരണം ഗംഭീരമാണ് 👌🏿

  • @shibujohnpeter8331
    @shibujohnpeter8331 Před rokem

    Thank you for selecting this.

  • @prajithchembilath
    @prajithchembilath Před rokem

    Babu sir real ayi story kanmunil kanuvan kazhinju.. Great story telling. ..🥰

  • @fayyas99
    @fayyas99 Před rokem +27

    ബ്രിട്ടീഷുകാർ നമുക്ക് രണ്ട് രാജ്യങ്ങൾക്കും തന്നു പോയ പണി💔

    • @texas4478
      @texas4478 Před rokem

      If British still ruled it will not happened 😂.
      It's problem of heathen religion and pagans .

    • @adwaithvarma2083
      @adwaithvarma2083 Před rokem

      ​@@texas4478 means

    • @texas4478
      @texas4478 Před rokem

      @@adwaithvarma2083 means people having surname as caste name Should be ruled by British or other colonial power .

    • @adwaithvarma2083
      @adwaithvarma2083 Před rokem

      @@texas4478 നീ പറഞ്ഞ വാക്കിൻറെ അർത്ഥം non abrahamic religion ആണെന്ന് എനിക്കറിയാം, പിന്നെ ഇന്ത്യ അങ്ങനെ വിഭജിക്കാൻ കാരണം non Abraham religions അല്ലാ മുസ്ലിം തന്നെയാണ് 😏😏 മുഹമ്മദലി ജിന്ന അറിയില്ലെങ്കിൽ അയാളെ പറ്റി ഒന്ന് നോക്ക്

    • @adwaithvarma2083
      @adwaithvarma2083 Před rokem +2

      @@texas4478 പിന്നെ ഞങ്ങൾക്ക് ജാതി പേരും മതത്തിൻറെ പേരും ഉണ്ടെങ്കിലും അരിയും പഞ്ചസാരയും പാൽപ്പൊടിയും ഗോതമ്പ് പൊടിയും സ്വന്തം നാടും സംസ്കാരവും വിട് പോയവരെല്ലാ, അങ്ങനെ പോയ ആണും പെണ്ണും കെട്ട അറവാണികൾക്ക് അത് പറയാനുള്ള യോഗ്യതയും ഇല്ല 😏😏 പിന്നെ തിരുവിതാംകൂറിനെ കീഴ്പ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് പോലും കഴിഞ്ഞിരുന്നില്ല, ഒരു കരാറിൽ സൗഹൃദ രാജ്യമായി പോയി എന്നേയുള്ളൂ,1900 ഇന്ത്യൻ മേപ് എടുത്തു നോക്കിയാൽ വിവരമുണ്ടെങ്കിൽ അറിയാൻ കഴിയും. അന്നത്തെ തിരുവിതാംകൂർ 1 രൂപ 14 പൗണ്ട് ആയിരുന്നു അത് അന്നത്തെ ഫിനാൻഷ്യൽ സ്റ്റാറ്റസ്നെ പറ്റി ഒന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാൻ കഴിയും 😏 അതുകൊണ്ട് തിരുവിതാംകൂർ രാജവംശത്തിലെ അംഗങ്ങളെ താഴ്ത്തി പറയുവാനുള്ള യോഗ്യത അറവാണികൾ ഇല്ലാ😏😏

  • @ambikaashok4101
    @ambikaashok4101 Před rokem

    Thank you so much.. excellent.

  • @akheeshmohan3560
    @akheeshmohan3560 Před rokem

    12:47 കസൗലിയിൽ കുറേ നാൾ ഞാൻ ജോലിചെയ്തിട്ടുണ്ടായിരുന്നു. മനോഹരമായ സ്ഥലമാണ്

  • @shihabmadambillath5
    @shihabmadambillath5 Před rokem +1

    What a heartful story is this..Such a fascinating living... thanks babuetta for exciting us with intensive hopes and showing you can only conquer the world with love...

  • @sarathbabu1023
    @sarathbabu1023 Před rokem +14

    He is a classic Post Colonial author

  • @mesrankhan2789
    @mesrankhan2789 Před rokem +26

    This was my first book which I read and completed, i was very greatful to start my reading with this beautiful book especially the end of this book gives message to today's society.

  • @arunalias7323
    @arunalias7323 Před rokem +3

    Nani palkhiwalayude കേസുകളുടെ ഒരു കഥ പറയാമോ

  • @sanjaynair1543
    @sanjaynair1543 Před rokem +4

    The train to Pakistan is my favorite book. Kushwant singh is a genius

  • @mjsmehfil3773
    @mjsmehfil3773 Před rokem +10

    Dear Babu ji
    Mind blowing... Enlightenment..
    Thank you for your great efforts to draw a portrait of the Legend Janab Khushwant Singh Saheb..
    God bless you abundantly..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @thresiammababu5971
    @thresiammababu5971 Před 5 měsíci

    Wow, well said,
    Great homework.

  • @ajayvs07
    @ajayvs07 Před rokem +3

    Great , I read all his books

  • @sask2570
    @sask2570 Před rokem +3

    I could read this book before 42 years! Even though I had little knowledge of English, I read it with enthusiasm!
    Horrible story of a divided nation!

  • @rachelmjohn7212
    @rachelmjohn7212 Před rokem

    @vallathorukatha can u include an episode on nikola tesla pls. I listen to all ur episodes. Ur narrative is simply amazing. Keep going.

  • @sarathrajk1660
    @sarathrajk1660 Před rokem

    Great work...

  • @fayyas99
    @fayyas99 Před rokem

    വല്ലാത്തൊരു കഥ എന്നും ഒരു ഹരമാണ്

  • @AA-rn9nw
    @AA-rn9nw Před rokem

    Wow!! Beautiful background!!! ❤

  • @Wellahuman
    @Wellahuman Před rokem +1

    I'm gratefully delighted that I came across this book.Heartfelt gratitude to my teacher who recommended this book to me.

  • @brainbeautybash
    @brainbeautybash Před rokem

    Superb presentation

  • @vinayakvsappus1912
    @vinayakvsappus1912 Před rokem

    Thank you babu bro. Vallathoru kathan

  • @belvederebh
    @belvederebh Před rokem

    Good narration 🙏🙏🙏

  • @abhisrt18426
    @abhisrt18426 Před 10 měsíci

    വല്ലാത്തൊരു കഥ...❣️❣️❣️

  • @Worldvision339
    @Worldvision339 Před rokem +1

    Vallathoru kadha ennum akkikkoode ? kalyanasundarathinte kadha parayamo?

  • @passiverocks
    @passiverocks Před rokem +2

    Nice episode. But I'm expecting episodes about the BBC documentary and Hindenburg report. Please do soon

  • @varghesedaniel4816
    @varghesedaniel4816 Před rokem

    Super presentation

  • @user-iu1xi3ve9r
    @user-iu1xi3ve9r Před 11 měsíci

    വല്ലാത്തൊരു കഥസൂപ്പർ

  • @ameerkella5537
    @ameerkella5537 Před rokem

    Ed gein നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @safuuae1
    @safuuae1 Před rokem +2

    Superb ram

  • @shameemali9046
    @shameemali9046 Před rokem +2

    Super 👍👍

  • @shone1571
    @shone1571 Před rokem +4

    എല്ലാവരോടും പകയോടെ എന്ന പേരിൽ പംക്തി 1980 മുതൽ ഖുശ്വന്ത് സിങ്ങ് എഴുതിയിരുന്നു. മലയാളത്തിൽ ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു

  • @abhirajkb1168
    @abhirajkb1168 Před rokem +2

    ഇന്ത്യ എത്ര സുന്ദരം ......!!!

  • @muhammedrayif6087
    @muhammedrayif6087 Před rokem

    Interesting story 🔥❤ interesting person

  • @deepakdezz5385
    @deepakdezz5385 Před rokem +12

    2 : 45 goose bumps 🔥🔥🔥

  • @assuasu2567
    @assuasu2567 Před rokem

    🙏🙏🙏👍charithra sathiyam ariychuthanna babuvintemunnil njan vanaginnu

  • @Nineteen693
    @Nineteen693 Před rokem +1

    കൊള്ളാം 👍

  • @thebluecolt919
    @thebluecolt919 Před měsícem

    Train to Pakistan is a good read. It's still relevant to the social and religious context of India and Pakistan

  • @cloud_media
    @cloud_media Před rokem

    Nice story , movie akan kollam

  • @vinayakkrishnan8924
    @vinayakkrishnan8924 Před rokem

    Super👌🏻

  • @rananrachary
    @rananrachary Před rokem +1

    Good

  • @firozansar5129
    @firozansar5129 Před rokem

    Super 👌

  • @muraleedharankumaran1652
    @muraleedharankumaran1652 Před 8 měsíci

    വിഭജനത്തിന്റെ മുറിവുകളുമായി ജീവിച്ച അനേകരിൽ ഒരാൾ

  • @stitchesofmydreams...1822

    Degree 1st year aano second aano ennariyilla ithu Englishil padikkanundairunnu ... under mg university...16 varsham munpu...ippo undo ennariyilla

  • @kiran8295
    @kiran8295 Před rokem

    Nice

  • @fskp-ju8vu
    @fskp-ju8vu Před rokem

    Sir, please create a video about Amarthya sen

  • @A372575
    @A372575 Před rokem +4

    I always remember the dialogue "I was born illiterate " by a small girl uttered to the officer.

  • @K4Kitchen
    @K4Kitchen Před rokem +6

    അറ്റ്ലസ് രാമചന്ദ്രൻ, സത്യ നാദെല്ലെ മൈക്രോസോഫ്റ്റ്,
    സുന്ദർ പിച്ചെ ഗൂഗിൾ എന്നിവരെ പറ്റി വിവരണം പ്രതീഷിക്കുന്നു.

  • @athulyapkumar148
    @athulyapkumar148 Před rokem +2

    I read this book..😌

  • @sugeshnk8581
    @sugeshnk8581 Před rokem +3

    ഖുശ്വന്ത് സിങ്ങിനെ പറ്റി ആദ്യമായി കേൾക്കുകയാണെങ്കിലും.. എപ്പിസോഡ് പറഞ്ഞു മുഴുമിപ്പിക്കും മുൻപ് കണ്ണിൽ ഒരിത്തിരി നനവ് പടർന്ന് കാഴ്ച്ച മറച്ചു... ബാബുജി ഇഷ്ടം ❤️

  • @adilali1259
    @adilali1259 Před rokem +1

    Gamal Abdel Nasser story cheyumoo

  • @justinkachappilly5745
    @justinkachappilly5745 Před 11 měsíci +1

    “He was brutally honest”, “He cannot say no to others”, both doesn’t match. Next time, when you make narratives, make sure it’s more convincing…

  • @anilkumarpulliyil1936

    I read it 🔥 story

  • @dabhinand481
    @dabhinand481 Před rokem +1

    Balthackareyude oru episode cheyoo

  • @prameelasuresh8062
    @prameelasuresh8062 Před rokem

    👌👌

  • @praveenchandran8526
    @praveenchandran8526 Před rokem

    Enik orupad ishtam ulla oru ezhuthu karan , thurannu ezhuth, coming of age aanu kooduthalum. Delhi I shall not hear the Night angle, company of woman, paradise and other storiies, women and men of his life ithokke vaychitund

  • @salsYThandle
    @salsYThandle Před rokem +1

    As usual a good one. You have more potential than required To do one Mohammed Rafi.

  • @nidheeshk.k9141
    @nidheeshk.k9141 Před rokem +2

    👍🏻👌👌👍🏻👍🏻

  • @thasjeerali6912
    @thasjeerali6912 Před rokem +1

    🙌🏻

  • @latheefmadhurima7886
    @latheefmadhurima7886 Před 3 měsíci

    എവിടെയാണ് ബ്രോ നിങ്ങളുടെ നാട്

  • @nolanfanboy
    @nolanfanboy Před rokem

    Sir please do a video on dr omana(lady sukumara kurup)

  • @arunchandrasekhar9470
    @arunchandrasekhar9470 Před rokem +5

    ബാബു ചേട്ടാ, താങ്കൾ ലിയോ ടോൾസ്റ്റോയ് എന്ന മനുഷ്യന്റെ ജീവിതം ഒരു വല്ലാത്ത കഥയായി വിവരിക്കുന്നതിനായി കാത്തിരിക്കുന്നു.

  • @akhilrsreeshylam3874
    @akhilrsreeshylam3874 Před rokem +1

    Attendance.

  • @riyascm5759
    @riyascm5759 Před rokem

    👏🏻

  • @jeenas8115
    @jeenas8115 Před rokem

    👌❤️🙏

  • @vineethav9335
    @vineethav9335 Před rokem +2

    Best book to read on India-Pak partition

  • @anthadanokkunne2578
    @anthadanokkunne2578 Před rokem +19

    ഹിന്ദുസ്ഥാൻ 🔥🔥🇮🇳

  • @Devan99496
    @Devan99496 Před rokem +3

    Kindly do an episode on Vijayanagara Empire and Hampi

  • @Nidhin143
    @Nidhin143 Před rokem

    Ee paripadi telecast time epozha

  • @akhilkarikkinethu6055

    ആദ്യമായി വായിച്ച പുസ്തകം,Train to Pakistan❤

  • @rathiramesh6803
    @rathiramesh6803 Před rokem

    🙏

  • @mrshameelvalamboor
    @mrshameelvalamboor Před rokem +9

    വെറുപ്പിൻ്റെ ബസാറിൽ സ്നേഹത്തിൻ്റെ കഥ പ്രചരിക്കട്ടെ

  • @manojcantony
    @manojcantony Před rokem

    👍👍

  • @sriramswamy8098
    @sriramswamy8098 Před rokem +1

    Privileged..man born with golden spoon

  • @SujaBenny-vz7hr
    @SujaBenny-vz7hr Před měsícem

    ❤❤❤❤

  • @SufailAbdulrahiman
    @SufailAbdulrahiman Před rokem

    ❤️❤️

  • @noushadkalathil5893
    @noushadkalathil5893 Před 11 měsíci

    👍👍👍

  • @remarethi7883
    @remarethi7883 Před rokem

    👍👍👍👍👍👍🌹

  • @praveenkattungal
    @praveenkattungal Před rokem

    Why you didn’t mention Sagimarum Njanum. The controversial Book

  • @MarksCapital
    @MarksCapital Před rokem

    100% 👍👍👍👍👍

  • @naveenkgireesan1485
    @naveenkgireesan1485 Před rokem

    ♥️