കൊളീജിയം - ജുഡീഷ്യൽ നിയമനങ്ങളുടെ അണിയറക്കഥകൾ | The Collegium Story | Vallathoru Katha EP

Sdílet
Vložit
  • čas přidán 24. 01. 2023
  • #VallathoruKatha #collegium #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    കൊളീജിയം - ജുഡീഷ്യൽ നിയമനങ്ങളുടെ അണിയറക്കഥകൾ | The Collegium Story | Vallathoru Katha EP #126
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 232

  • @murshidmogral8251
    @murshidmogral8251 Před rokem +92

    നിങ്ങൾ ഇതുവരെ ചെയ്ത വല്ലാത്തൊരു കഥ ഫുൾ എപ്പിസോഡ് എടുത്ത് നോക്കുകയാണെങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ ഉച്ചരിച്ച പേര് അത് ഇന്ദിരാ ഗാന്ധിയുടേത് ആണ്.. അത് വല്ലാത്തൊരു ജീവിതമാണ്.. ❤

    • @abybiju7
      @abybiju7 Před rokem +21

      Yes the only Fascist who ruled 🇮🇳 and dismissed the rights of citizens in 1975

    • @jamesjoseph9309
      @jamesjoseph9309 Před rokem +18

      @@abybiju7 പക്ഷെ അവരെ പുറത്ത് ആക്കിയ കോൺഗ്രസ്‌ കാർ തന്നെ അവരെ വീണ്ടും അധികാരത്തിൽ എത്തിച്ചു, കാരണം അവർ ഫാസിസ്റ്റ് ആയിരുന്നില്ല,
      മറിച്ചു ഫാസിസ്റ്റ് കളുടെ ക്രൂരത ടെ ഇര ആയിരുന്നു.
      അവർ ഒരു തെറ്റ് ചെയ്തു, പക്ഷെ ഇന്നത്തെ മോഡി യെയും പിണറായി യെ ഉം വച്ചു നോക്കുമ്പോ, അതൊന്നും ഒരു തെറ്റ് അല്ല, കാരണം അവർ കൊല്ലപ്പെട്ട ഒരു pm ആണ്, രാജ്യത്തിന്റെ രക്തസാക്ഷി 🌹🌹🌹🌹.
      ഇന്ന് എഴുത്തിപ്പെട്ട ഒരു അടിയന്തിര അവസ്ഥ ഇല്ലെങ്കിലും മോഡി ഉം പിണറായി ഉം ഇതേ ഫാസിസ്റ് നയങ്ങൾ ആണ് തുടരുന്നത്, അണികൾ അത് തിരുത്താൻ തയാറാകുന്നില്ല എന്നതാണ് ഏറ്റവും സങ്കടം 🤣

    • @ashleyvincent7475
      @ashleyvincent7475 Před rokem +3

      @@jamesjoseph9309 ഹാ.. ഹാഹാ.. She created Kashmir problem.. She created Assam.. Punjab.. Ezham issues.. She and her son was rightly rewarded by the fate.

    • @jamesjoseph9309
      @jamesjoseph9309 Před rokem

      @@ashleyvincent7475 ഗുജറാത്തിൽ മോഡി ശ്രഷ്ഠിച്ച problem? 🤣.
      ഇന്ദിരാ എങ്ങനെ ആടോ പഞ്ചാബ്, കശ്‍മീർ problem ഒക്കെ ഉണ്ടാക്കിയത് 🤣?
      രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ നിന്നവരെ അവർ ഇല്ലാതാക്കി, അത് ഇനിയും ചെയ്യും 👍

    • @ashleyvincent7475
      @ashleyvincent7475 Před rokem

      @@jamesjoseph9309 എങ്ങനെ ആടോ.. താൻ കണ്ണടച്ച് ഇരുട്ട് ആകുന്നത്.. ചരിത്രം പോയി വായിക്കുക.. മോഡിയെകാളും മോശം ആയിരുന്നു ഇന്ദിര. 😆.. വെറും കൂതറ.. അവർക്കു കിട്ടേണ്ടത് കിട്ടി.. 😂

  • @sandeepthomas1140
    @sandeepthomas1140 Před rokem +43

    Law college പഠിക്കുന്ന പിള്ളേർക്ക് അറിയാം kesavanada bharathi case ന്റെ വില 😂

  • @WorldwideImmigrationNews
    @WorldwideImmigrationNews Před rokem +40

    " അത് വല്ലാത്തൊരു കഥയാണ് " ഇത് കേൾക്കുന്നത് തന്നെ വല്ലാത്തൊരു ഫീലാണ്... 👌❤️

  • @1l2576
    @1l2576 Před rokem +11

    Kersavananda bharathi vs state of Kerala 🔥🔥🔥🔥doctrine of basic structure 🔥🔥🔥

  • @shafvanek4301
    @shafvanek4301 Před rokem +18

    ഗുജറാത്ത്‌ കലാപത്തെയും മുംബൈ ഭീകരാക്രമത്തെയും കുറിച്ച് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @clintjohny6539
    @clintjohny6539 Před rokem +34

    Babu Sir,
    Thanks for considering the views I expressed in my last comments.
    Indeed mind blowing,lucid presentation and the episode glanced us through the legal history of Independent India.Sir you have discussed in depth about Kesavandhabharti Case ,Collegum, and the legal political tussle. Thank you Sir.
    Expecting more on the Parliament history,, famous Parliamentarians and some Land mark cases, if you could include some tax or company disputes it would be great.
    Warm Regards
    Adv Clint Li Johny
    Lawyer practicing before the High Court of Madras & Kerala and various other Tribunals in India.
    Thank you God bless you.

  • @kareemteekey9198
    @kareemteekey9198 Před rokem +1

    Amazingly presented.. 🙏🙏🙏

  • @AK-ow1rf
    @AK-ow1rf Před rokem +13

    ബാല സാഹേബ് താക്കറെയെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യുക

  • @salsYThandle
    @salsYThandle Před rokem +10

    As usual a lot of great information. Thank you Babu.

    • @ashleyvincent7475
      @ashleyvincent7475 Před rokem +1

      0.26 itself is a big blunder..KR Gowri Amma was the revenue minister of EMS Government. Not of C. Achutha Menon Government. Second Blunder Collegium system started in1993 only ..not in 1975 0r 1977..When executive became weak under the Minority Government of PV Narasimha Rao.

  • @mohammedalthaf5427
    @mohammedalthaf5427 Před rokem +6

    Babu Sir, please consider these two topics
    1. Gujarat Riot
    2. KPAC

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem +7

      Please do videos on Sikh riots, Bombay riots, partition genocide, Bhagalpur riots, Marinjhapi massacre etc.
      Hindu Bangladeshi genocide of 1971etc

  • @filmophile008
    @filmophile008 Před rokem +6

    ഗാന്ധി വധം, leader കരുണാകരന്‍, ems, നെല്ലി കൂട്ടക്കൊല, delhi riot, Hitler, kathwa case, nirbhaya case, arushi Talwar case, hathras case, abdulkalam sir, മാറാട് കലാപം, പൂന്തുറ കലാപം, തലശ്ശേരി കലാപം, srilanka tamil issue എന്നിവയെ കുറിച്ച് videos ചെയ്യാമോ 💙

  • @ganeshgopalakrishnan9632

    Thanks, Babu....for the insights.

  • @ElephantSoul
    @ElephantSoul Před rokem +3

    Good news 👏

  • @sac3588
    @sac3588 Před rokem +39

    ഈ കേരളത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ ചെറുപ്പക്കാരെ പ്രാപ്തരാക്കുന്നതിൽ താങ്കളുടെ ഈ പ്രോഗ്രാമിനു വലിയ പങ്കുണ്ട്....

  • @rajeevekanattu9145
    @rajeevekanattu9145 Před rokem +1

    Very Nice Info.

  • @appubabith9403
    @appubabith9403 Před rokem +2

    You're speech we'll 😍😍😍

  • @akshayvinod4075
    @akshayvinod4075 Před rokem

    Random stories!! Random Insights!!

  • @cybercrime4670
    @cybercrime4670 Před rokem +8

    ഗുജറാത്ത് കലാഭത്തെ കുറിച്ചൊരു വിഡിയോ ചെയ്യുമോ എന്ന് കുറെ കാലമായി പറയുന്നു പക്ഷെ നിങ്ങളുടെ ചാനലിന് അത് ചെയ്യാനുള്ള നട്ടല് ഇല എന്ന് മനസിലായി
    ബാബു രാമചന്ദ്രൻ 😍😍😍😘😗

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před rokem +5

      എന്നിട്ട് വേണം കേരളവും ബിജെപി പിടിക്കാൻ.

    • @salafmuhammad2936
      @salafmuhammad2936 Před rokem

      അല്ലെകിലേ മോദി നാറി നിൽക്കുവാ ഇനി ഇതു൦ കൂടി

    • @amalkrishnak3339
      @amalkrishnak3339 Před rokem +3

      Sikh virodha kalabamum

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead).
      First two happened under congress rule and last under BJP's rule

  • @parvathygh1978
    @parvathygh1978 Před rokem

    Good content sir👍

  • @bptravelshows
    @bptravelshows Před rokem

    Very informative

  • @tripspot6848
    @tripspot6848 Před rokem +1

    ഇന്നത്തെ സാഹചര്യത്തില്‍ collegium തന്നെ ആണ് നല്ലത്.

  • @jithinvijay5330
    @jithinvijay5330 Před rokem +10

    Glasnost (Openess policy) and Perestoika (Reform)

  • @mithnds
    @mithnds Před rokem +1

    Please Do More Investigation Stories

  • @midhunmanu5329
    @midhunmanu5329 Před rokem +2

    1.Operation Neptune Spear (killing of Osama)
    2.Jacinda Ardern
    3.Attack on Pearl Harbor
    Please consider this options

  • @sreenath4493
    @sreenath4493 Před rokem +2

    9:38 ഇത് മഹാരാജാ നന്ദകുമാർ അല്ല ഇത് ബറോഡ രാജാവ് സയാജി റാവു gaikwad ആണ് 😊

  • @abhisrt18426
    @abhisrt18426 Před 6 měsíci

    വല്ലാത്തൊരു കഥ...❣️

  • @iconic_r1
    @iconic_r1 Před rokem +5

    Waiting...... 💥

  • @TheManspm
    @TheManspm Před rokem +6

    Factual error: The photo shown as Maharaja Nandakumar is actually the photo of Sayali Rao Gaekwad IInd of Baroda

  • @nesmalam7209
    @nesmalam7209 Před rokem +1

    Present...

  • @ptkkutty7943
    @ptkkutty7943 Před rokem +1

    You could have cited amendment to Article13 (part 3)inorder to meet Part 4 provisions..., 42ñd amendment etc. .Indeed a scholarly narrative Thanks

  • @mjsmehfil3773
    @mjsmehfil3773 Před rokem +7

    Dear Babu brother
    Thank you very much for the effort taken to enlightening us about Collegium.
    Mind blowing narration...
    God bless you abundantly..
    With regards and prayers...
    Sunny Sebastian
    Ghazal Singer
    Kochi Kerala.

    • @ashleyvincent7475
      @ashleyvincent7475 Před rokem

      0.26 itself is a big blunder..KR Gowri Amma was the revenue minister of EMS Government. Not of C. Achutha Menon Government. Second Blunder Collegium system started in1993 only ..not in 1975 0r 1977..When executive became weak under the Minority Government of PV Narasimha Rao

  • @anandhannambiar9204
    @anandhannambiar9204 Před 2 měsíci

    Maharaja Nandakumar enn paranj kaanikunna photo Maharaja Sayajirao Gaekwad III alle?

  • @runwinter..0202
    @runwinter..0202 Před rokem +4

    sir please make an episode on the Constitution of our country.... like a series....
    tht is the need of time... at this wort climate when democracy itself is swinging.....

    • @TheManspm
      @TheManspm Před rokem +1

      Watch the series samvidhan directed by Shyam Benegal….it’s available in CZcams

  • @yousufbabu5244
    @yousufbabu5244 Před rokem

    Present Sir…

  • @deepakkpradeep6951
    @deepakkpradeep6951 Před rokem +6

    ഗുജറാത്ത് കലാപത്തേപ്പറ്റി ഒരു episode ചെയ്യാമോ

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead)

  • @Anu-tl6oq
    @Anu-tl6oq Před rokem +3

    ഗുജറാത്ത്‌ കലാപം വല്ലാത്തൊരു കഥ
    പറയാതെ പറഞ്ഞൂടെ..... 💥

    • @pyh3425
      @pyh3425 Před rokem +1

      തുടക്കം ഗോദ്ര സംഭവം പറയേണ്ടി വരും

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead)

  • @DarkStar848
    @DarkStar848 Před rokem +9

    ഞാൻ വിചാരിച്ചു അടുത്ത വീഡിയോ ഗുജറാത്ത് കലാപത്തിന് കുറിച്ചു ആയിരിക്കും എന്നു ...🤔🤔🙄🙄

    • @manivariyath8743
      @manivariyath8743 Před rokem +2

      അത് ചെയ്തിട്ട് ഉണ്ട്

  • @anoop.leo.3907
    @anoop.leo.3907 Před rokem +1

    Oru 💙💙

  • @harismohammed3925
    @harismohammed3925 Před rokem +1

    .....ഇനി ഭരണ പക്ഷത്തെ കൂടാതെ പ്രതിപക്ഷത്തെ കൂടി വിശാലമാ ക്കിയാലും നാളെ ഈ പാർലിമെന്റി ൽ ബഹു ഭൂരിഭാഗം സീറ്റും ഏതെ ങ്കിലും ഒരു പക്ഷത്തിന് ലഭിച്ചാലും പ്രതിപക്ഷം എന്ന വിശാല സുതാ ര്യത ഉണ്ടാവുകയില്ല..!!!!!!... അതോ ടെ ജനാധിപത്യത്തിനെ തൂക്കി ക്കൊല്ലാൻ ഒരിക്കലും ഇടവരു ത്താതിരിക്കുക എന്ന ജാഗ്രവ ത്തായ പ്രാഥമിക തത്വമാണ് ജ നാധിപത്യ ആധുനികതയുടെ ജു ഡീഷ്യൽ സ്വതന്ത്രത എന്ന് സാമാ ന്യമായി മനസ്സിലാക്കുക...!!!!!!!... സു പ്രീം കോടതി അത് ഭംഗിയായി നിർ വ്വഹിക്കുന്നത് കേവലം വ്യക്തികൾ ആയ ജഡ്ജിമാരുടെ അപ്രമാദി ത്തത്തിലൂടെയല്ല ;?! മറിച്ച് വ്യവ സ്ഥാപിതമായ പാർലിമെന്ററി ജന പ്രതിനിധികൾ ആയി വരുന്ന ഭൂരി പക്ഷം ആയ പാർലിമെന്ററി ലെജി സ്‌ലേറ്റർമാർക്ക് അട്ടിമറിക്കാൻ ക ഴിയുന്നതല്ല എന്ന നിയമ വ്യവസ്ഥ യെ ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ അറക്കിട്ടുറപ്പിക്കാൻ സു പ്രീം കോടതി ഭൂരിപക്ഷ ബഞ്ച് ( 7 നെതിരെ 6 ) ജഡ്ജിമാർക്ക് ഒരു വോട്ട് ഭൂരിപക്ഷത്തിൽ കഴിഞ്ഞത് ഇന്ത്യയിലെ ജനങ്ങളുടെ മഹാ ഭാ ഗ്യം കൊണ്ടാണ്...!!!!!!!... കൊണ്ടാണ്...,!!!!!!!....

  • @arunalias7323
    @arunalias7323 Před rokem +3

    നാനി പാൽക്കിവാല യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @Ramyabichu1
    @Ramyabichu1 Před rokem +1

    George Stinney Jr നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @abrahamlincoln9128
    @abrahamlincoln9128 Před rokem +3

    Anna Nicolae Ceaușescu 🙏🏽 oru 100 episode ayi chodhikunnu.. please 🙏🏽

  • @noufalkattikkunnan2948
    @noufalkattikkunnan2948 Před rokem +1

  • @yoonusyunu9872
    @yoonusyunu9872 Před rokem +3

    Bhagath Singh and Utham Singh story parayamo .

  • @darkroomentertainment5882

    I dont know whether collegium is Good or Bad.. But it is better when the judicial System of the country and the ruling political party is not in the same room.

  • @abuvarghese2854
    @abuvarghese2854 Před rokem

    could have mentioned about justice akil kureshi and Justice s muralidhar Transfer

  • @pratheeshlp6185
    @pratheeshlp6185 Před rokem

    Babu sir 💖💖💖

  • @vishnuvichuzz7671
    @vishnuvichuzz7671 Před rokem

    Sir English Writers ആയിട്ടുള്ള ഷേക്സ്പിയർ, shelley ivareyokke kurich oru video cheyyumo

  • @prethinvpothen5513
    @prethinvpothen5513 Před rokem

    👍🏻👍🏻

  • @arunr9663
    @arunr9663 Před rokem

    Thr s a limit . Stay with in ur lmt🙂

  • @jeenas8115
    @jeenas8115 Před rokem

    👌👌❤️

  • @anoopkt5355
    @anoopkt5355 Před rokem

    can you do episode abt sahara scam

  • @kiranps7178
    @kiranps7178 Před rokem

    fan from Edaneer KSD..🥰

  • @sajeerjs2739
    @sajeerjs2739 Před rokem

    💓💓

  • @shamszzz
    @shamszzz Před rokem +1

    Omar Muktharine kurichu Oru episode Pratheekshikkunnu

  • @abdvahid7566
    @abdvahid7566 Před rokem +1

    ഫ്രഞ്ച് വിപ്ലവം story ചെയ്യോ

  • @gafoormarvas1837
    @gafoormarvas1837 Před rokem +1

    ഒരു സ്റ്റോറി ചെയ്യാമോ serail killer ദേവ്യന്ത്ര ശർമ 🙏🙏🙏🙏🙏

  • @akshayvinod4075
    @akshayvinod4075 Před rokem

    My weekly💫❤️

  • @adhilabbas
    @adhilabbas Před rokem

    ❤❤❤

  • @AlVimalu
    @AlVimalu Před rokem +5

    Meanwhile ഒന്നും മനസ്സിലാകാത്ത ഞാൻ... 😔😔

    • @yesteryears336
      @yesteryears336 Před rokem +4

      Same pinch 😀 aah Ella manasilayathupole irikam ...aarodum parayanda...

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před rokem +8

      കോടതി ആണോ പാർലമെൻ്റ് ആണോ വലുത് എന്നുള്ള വടം വലി.

    • @Malayalicouple
      @Malayalicouple Před rokem +1

      Chatha pole kidanno 😂

  • @585810010058
    @585810010058 Před rokem

    👍

  • @onlineworld8881
    @onlineworld8881 Před rokem +6

    ശുജറാത്ത് കലാപത്തെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @Abi-live
      @Abi-live Před rokem +3

      MM...LET'S SEE HOW THE TERRORISTS WERE DESTROYED.....WAITING...

    • @Taju201
      @Taju201 Před rokem

      @@Abi-live രണ്ടായിരത്തോളം വരുന്ന സ്ത്രീകളും കുട്ടികളും അടക്കം വരുന്ന തീവ്രവാദികള്‍

  • @SANTHOSHK-km3pq
    @SANTHOSHK-km3pq Před rokem

    India...

  • @sidharthkrishna3425
    @sidharthkrishna3425 Před rokem +1

    സർ കേരളത്തിലെ പൊളിറ്റിക്കൽ murders നീ പറ്റി ഒരു ഫീചർ ചെയ്യുമോ

  • @aananthnetto7637
    @aananthnetto7637 Před rokem

    10.35 Code of criminal procedure 1872 not the amended crpc 1974

  • @anshazks2199
    @anshazks2199 Před rokem

    25/1/23

  • @gopikrishnan6598
    @gopikrishnan6598 Před rokem +2

    2002 Gujarat vamshagathyaye kurich oru video cheyyu

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem +1

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead)

  • @chandnisandeep
    @chandnisandeep Před rokem

    🙏

  • @pradeesh1652
    @pradeesh1652 Před rokem +8

    Babu Sir , as usual adipoli👌

    • @ashleyvincent7475
      @ashleyvincent7475 Před rokem +1

      With his usual misleading മണ്ടത്തരങ്ങൾ

    • @catchmeifyoucan8684
      @catchmeifyoucan8684 Před rokem

      @@ashleyvincent7475 sheri mothalali

    • @mkt2103
      @mkt2103 Před rokem

      @@ashleyvincent7475 enthokke aaanath

    • @ashleyvincent7475
      @ashleyvincent7475 Před rokem

      @@mkt2103 I have shared them.. Above in comments.. Please check

    • @mkt2103
      @mkt2103 Před rokem

      @@ashleyvincent7475 agreed.. but don't state he is doing usual മണ്ടത്തരങ്ങൾ

  • @ashleyvincent7475
    @ashleyvincent7475 Před rokem

    0.26 itself is a big blunder..KR Gowri Amma was the revenue minister of EMS Government. Not of C. Achutha Menon Government. Second Blunder Collegium system started in1993 only ..not in 1975 0r 1977..When executive became weak under the Minority Government of PV Narasimha Rao

  • @appubabith9403
    @appubabith9403 Před rokem +1

    🧐🧐👌👌

  • @bibil267
    @bibil267 Před rokem

    Kesavanantha Bharathi case(1973), the case which saved Indian Democracy.🔥13 Constitution Bench verdict was a milestone in Indian History. The supreme court ruled that Parliament can amend any portion of the Constitution without affecting the 'Basic Structure of the Constitution'
    Supremacy of the Constitution
    Unity and sovereignty of India
    Democratic and republican form of government
    Federal character of the Constitution
    Secular character of the Constitution
    Separation of power
    Individual freedom
    Over time, many other features have also been added to this list of basic structural features. Some of them are:
    Rule of law
    Judicial review
    Parliamentary system
    Rule of equality
    Harmony and balance between the Fundamental Rights and DPSP
    Free and fair elections
    Limited power of the parliament to amend the Constitution
    Power of the Supreme Court of India under Articles 32, 136, 142 and 147
    Power of the High Court under Articles 226 and 227
    The main petitioner, Kesavananda Bharati, of Kesavananda Bharati Sripadagalvaru and Ors vs State of Kerala Case, 1973 (known for the basic structure doctrine of the Supreme Court), died on September 6th 2020 at the age of 79 in Idnir Math due to age-related ailments.

  • @alwinaby6399
    @alwinaby6399 Před rokem +6

    Gujarat riot നെ പറ്റി ഒരു vdo ചെയ്യാമോ

    • @Abi-live
      @Abi-live Před rokem +2

      INC & BBC IS LIKE NEHRU AND EDWINA...🥰🤩😍💋💋❣❣
      REGARDS,
      PAPPU🤡🤡(RAHUL GANDHI)

    • @sharilm1
      @sharilm1 Před rokem

      @@Abi-live terrorist modi and terrorist people .king lier

  • @anilkonni9658
    @anilkonni9658 Před rokem

    Vallathoru kadhayk cheratha vishayam

  • @shinevk3018
    @shinevk3018 Před rokem

    😍😍😍😍😍😍

  • @alwinaby6399
    @alwinaby6399 Před rokem +5

    ഇതിൽ പറയുന്ന justice ks hegde യുടെ medical യൂണിവേഴ്സിറ്റി student ആണ് ഞാൻ

    • @Apostate94
      @Apostate94 Před rokem +1

      Nitte??

    • @qmsarge
      @qmsarge Před rokem

      Justice (Retd.) Santosh Hegde is also from same family? അങ്ങിനെ എങ്കിൽ collegium system -ലെ പ്രധാന പ്രശ്നം മനസ്സിലാക്കാൻ സാധിക്കും 🙂.

  • @sonukrishnanrs5527
    @sonukrishnanrs5527 Před rokem

    India is always a Parliamentary democracy... Judicary is limited in its Sphere..

  • @jayapradeepm4308
    @jayapradeepm4308 Před rokem +1

    Kolla eejiyam for my son, grandson and so on .....

    • @ashleyvincent7475
      @ashleyvincent7475 Před rokem

      NJAC for Ulli Sura.. Manjal Shobha.. Nambolan Ramesh .Ottkam Gopalan.

  • @thrickodithanampaithrukagr8282

    🙏❤️❤️❤️❤️❤️

  • @antonymanuel9751
    @antonymanuel9751 Před rokem

    Barbri masjith story cheyamo

  • @yadhukrishnankrishnan4814

    റീചാർഡ് ബ്രാൻസണെ കുറിച്ച് ചെയ്യുമോ?

  • @khadeejahamsa3843
    @khadeejahamsa3843 Před rokem

    Kesavandha bharathi vs state of Kerala 🔥

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💙💙💙💙💙💙👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Před rokem

    ❤❤❤❤❤👍👍👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💕💕💕💕💕💕👍👍👍👍👍👍

  • @prajithk123
    @prajithk123 Před rokem

    Janadrohathipathyathinte Savaparambanu kodathikal. Vidhi kathu nadakkendi varunna pavam janagalum avarude cash adichu mattunna niyamangalum.

  • @izonegroupmh936
    @izonegroupmh936 Před rokem

    മഠത്തിപതി നൽകിയ കേസ് എന്തായി എന്ന് പറയുവോ

  • @akaluc9573
    @akaluc9573 Před rokem +12

    H R KHANNAയും Nani Palkhiwalayum ഏതൊരു ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട 2 നിയമജ്ഞരാണ്..
    The New York Times, wrote at the time:
    If India ever finds its way back to the freedom and democracy that were proud hallmarks of its first eighteen years as an independent nation, someone will surely erect a monument to Justice H R Khanna of the Supreme Court. It was Justice Khanna who spoke out fearlessly and eloquently for freedom this week in dissenting from the Court's decision upholding the right of Prime Minister Indira Gandhi's Government to imprison political opponents at will and without court hearings... The submission of an independent judiciary to an absolutist government is virtually the last step in the destruction of a democratic society, and the Indian Supreme Court's decision appears close to utter surrender.[11]
    Nani Palkhivala's book, which came out soon after the emergency was revoked, carried a full-fledged chapter on him titled, "Salute to Justice Khanna". At one point in the chapter, he says of Justice Khanna, "his statue must be installed in every street and corner of the country for the yeoman service rendered by him for the cause of justice".[15]
    In December 1978, his full-size portrait was unveiled in his former court, courtroom number 2 of the Supreme Court.[16] To this day, nobody else has had the singular honor of having their portrait put up in the Supreme Court during their lifetime.[17] In fact, when the Supreme Court Bar Association asked for contributions from its members to collect Rs 10,000 for the portrait, within half an hour Rs 30,000 was on the table and the members of the bar had to be forcibly stopped.
    led by Palkhivala - continuously argued against the Union government's application for reconsideration of the Kesavananda decision. Some of the judges accepted his argument on the very first day, the others on the next; by the end of the second day, the Chief Justice was reduced to a minority of one. On the morning of 12 November, Chief Justice Ray pronounced that the bench was dissolved, and the judges rose.
    Post his resignation, Justice H.R. Khanna (a member of the Bench in Kesavananda Review) praised Nani's advocacy in Kesavananda Review case and remarked 'It was not Nani who spoke. It was divinity speaking through him'. Justice Khanna and other Judges were of the view that ' the heights of eloquence and advocacy reached by Palkhivala on these two days were really unparalleled and that Palkhivala's feat would perhaps never be equalled in the Supreme Court'.

  • @amrutheshpk1488
    @amrutheshpk1488 Před rokem +1

    Para thasi gall vannu/ Pinna Britishu gar vannu / eni sothashi gall va rum (BARAT MATHA KI JI )

  • @smpba3716
    @smpba3716 Před rokem

    Churungiyo ennoru samshayam

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💟💟💟💟💟💟👍👍👍👍👍👍

  • @fathima8732
    @fathima8732 Před rokem +1

    Collegium the lesser evil is preferable

    • @qmsarge
      @qmsarge Před rokem +1

      Collegium also is bringing 'family rule' in the judiciary. Certain families always get into higher judicial appointments.

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem

      Do you know what is NJAC ?
      It is a committe of 6 people
      1) supreme court chief justice
      2) Two seniormost judges of supreme court
      3) Union Law minister
      4) Two eminent persons with deep knowledge in law. They are nominated by a committe consisting of Chief justice of India, Prime minister and opposition leader.
      What is wrong in this committee.
      Only with majority support of this committee members, a judge can be appointed

  • @shanmughathanupillai9660

    Well researched and scripted 👍

    • @ashleyvincent7475
      @ashleyvincent7475 Před rokem

      0.26 itself is a big blunder..KR Gowri Amma was the revenue minister of EMS Government. Not of C. Achutha Menon Government. Second Blunder Collegium system started in1993 only ..not in 1975 0r 1977..When executive became weak under the Minority Government of PV Narasimha Rao

  • @prasanthvinayakam735
    @prasanthvinayakam735 Před rokem

    കെ ജി ബാലകൃഷ്ണൻ

  • @PradPramadeni
    @PradPramadeni Před rokem +10

    Collegium is not at all a democratic system. Executive must have a role in selecting judges. May be a group of non-judicial experts must select them.

    • @ashleyvincent7475
      @ashleyvincent7475 Před rokem +7

      You want Onion Surendran or Turmeric Shobha to be the Chief Justice of Kerala or India?

    • @Taju201
      @Taju201 Před rokem +6

      How is selection by expert panel more democratic than collegium?
      എല്ലാം government ന്റെ കയ്യിൽ കിട്ടിയാല്‍ അടിപൊളി ആകും

    • @ashleyvincent7475
      @ashleyvincent7475 Před rokem

      @@Taju201 That was they did with NJAC.. Two Senior Judges..two eminent persons selected by executive and Parliament and one directly by executive - Union law and justice minister. So always upper hand to executive..

    • @iyeraishu1
      @iyeraishu1 Před rokem +1

      @@ashleyvincent7475 for tht pinarayi vijayan wont be pm for appoint their party cadres on top position if modi govt is like pv govt then he wont appoint S jayshankar as EAM and Ashwini vaishnav as IT Minister. But in kerala v shivankutty as education minister and priya varghese she is not having eligiliblity of becoming vc as per ugc guidance and in congress A raja was telecom and it minister just a political move he is not a professional and E Ahmed was peavasi karaya manthri now most of the ministers are professional to their respective field.

    • @ashleyvincent7475
      @ashleyvincent7475 Před rokem

      @@iyeraishu1 Yes Smrirti Irani is professional in her way.. And husband poaching with her BA, Bsc, Bcom degrees.. Modi himself is professional in tea making with out going to any university..

  • @salihsali1373
    @salihsali1373 Před rokem

    ചെറുതായിട്ട് കുത്തി കയറ്റൽ ലെ 😂

  • @shafeekbk
    @shafeekbk Před rokem +1

    ജമാൽ ഖഷോഗി Assasination സ്റ്റോറി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .

  • @Luladasilva217
    @Luladasilva217 Před rokem +3

    If judiciary were independent from political control, why were the judgements of justice dipak Mishra and justice ranjan gogoi on many of the controversial cases the exact same as what the govt wanted.. This gogoi fellow even suppressed a rape allegation made against him by a lady staff of SC. He is now a rajya sabha MP nominated by BJP itself. Justices are loyal to the politicians and bureaucrats and not to the constitution/ people
    Basically, judiciary just like every other pillar of this failed democracy is also corrupt and rotten to it's very core.

    • @ashleyvincent7475
      @ashleyvincent7475 Před rokem +2

      Because most Judges have private life in this Internet and mobile phone age..Most of the Judges were spied using Pegasus Israeli software, and the private life of judges are known to the executive under Modi..

    • @doglover24689
      @doglover24689 Před rokem

      All are not like this

    • @jvgeorge1474
      @jvgeorge1474 Před rokem

      There are two kinds of people,(in every sphere) those who can be influenced and those who cannot be influenced.

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem

      @@ashleyvincent7475 My friend your hate for Modi is tremendous

    • @ashleyvincent7475
      @ashleyvincent7475 Před rokem +1

      @@historyfromarchivestolimel8662 I hated Indira Gandhi.. Now.. Modi.. Vijayan.. And Kejriwal.. All are Narcissists and fasicts..

  • @manojpanekkattil839
    @manojpanekkattil839 Před rokem +1

    ഡൽഹിയിൽ നടന്ന ആരുഷി വധക്കേസ് വല്ലാത്തൊരു കഥയല്ലേ ??

  • @anuvindk2406
    @anuvindk2406 Před rokem +1

    Iron lady of India ye പറ്റി വീഡിയോ ചെയ്യാമോ

    • @Abi-live
      @Abi-live Před rokem +1

      PRIYANKA VADRA AANO?

    • @filmophile008
      @filmophile008 Před rokem +2

      @@Abi-live അല്ല നമ്മടെ കണകണ