നാഗർവാല കേസ് | Nagarwala Case | Vallathoru Katha Episode # 90

Sdílet
Vložit
  • čas přidán 20. 05. 2022
  • Vallathoru Katha Episode # 90: Nagarwala Case
    The Nagarwala case or Nagarwala scandal refers to an Indian fraud case where Rustom Sohrab Nagarwala allegedly imitated Prime Minister of India Indira Gandhi and convinced Ved Prakash Malhotra to withdraw ₹60 lakhs from the branch of the State Bank of India where he was the head cashier.
    #VallathoruKatha #BabuRamachandran #NagarwalaCase #OperationToofan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 343

  • @JiyaVlogs0
    @JiyaVlogs0 Před 2 lety +82

    അത് വല്ലാത്തൊരു കഥയാണ്...എന്നു പറയുന്നത് കേൾക്കാൻ കാതോർത്തു ഇരിക്കുന്നവർ എത്ര പേർ ഉണ്ട് 👍അടിക്കൂ

  • @user-uu1dd9zx6f
    @user-uu1dd9zx6f Před 2 lety +227

    നിങ്ങളാണ് ശരിക്കും ഒരു സ്റ്റോറി ടെല്ലർ ബാബുവെട്ടാ..❤️🤗

  • @dinkan9550
    @dinkan9550 Před 2 lety +80

    കുറഞ്ഞ സമയം
    മികച്ച അവതരണം
    ഒരുപാട് അറിവ്
    അഥവാ
    വല്ലാത്തൊരു കഥ

  • @subinsaji8227
    @subinsaji8227 Před 2 lety +46

    The climax punch was quite outstanding.....👌

  • @Linsonmathews
    @Linsonmathews Před 2 lety +45

    ബാബു രാമചന്ദ്രൻ 😍
    വല്ലാത്തൊരു കഥ ❣️👌👌👌

  • @ashuashu9139
    @ashuashu9139 Před 2 lety +23

    കഥ കേൾക്കാൻ ഇഷ്ടമുള്ള എല്ലാവർക്കും... വല്ലാത്തൊരു കഥ ബാബുവേട്ടൻ ഇഷ്ടം 🥰🥰🥰

  • @yathaarth8947
    @yathaarth8947 Před 2 lety +71

    അടിപൊളി എപ്പിസോഡ്..🔥
    ലാസ്റ്റ് ക്ലൈമാക്സ് ഒക്കെ 💥🔥🥵🔥🔥⚡
    One of the best വല്ലാത്തൊരു കഥ 🔥💎

  • @pkdtokzz3845
    @pkdtokzz3845 Před 2 lety +106

    Indian Railways & Indian postal service ചരിത്രo കൂടി വല്ലാത്തൊരു കഥയിൽ അവതരിപ്പിക്കാനുള്ള ഒരു നല്ല Topic അല്ലേ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @aparnakj6727
    @aparnakj6727 Před 2 lety +9

    നാഗർവാല കൊള്ള ഈ സംഭവത്തെ കുറിച്ചു ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. താങ്കളുടെ അവതരണം ഈ പ്രോഗ്രാമിനെ മികവുറ്റതാക്കുന്നു.

  • @imhakkim
    @imhakkim Před 2 lety +18

    ഞാൻ ഇതുവരെ ഈ കഥ കേട്ടിട്ടില്ല. വല്ലാത്ത ഒരു കഥ തന്നെ ...

  • @__murzu
    @__murzu Před 2 lety +50

    ആരും പറയാത്തതും എന്നാൽ വളരെ ആകാംഷയുള്ളതുമായ ഇത്തരം കഥകൾ. അത് വല്ലാത്തൊരു കഥയാണ് ❤️❤️

  • @surjith
    @surjith Před 2 lety +84

    Climax twist was outstanding .. wow 👌🏻👌🏻

  • @prasanthkumar7783
    @prasanthkumar7783 Před 2 lety +28

    അവസാനം പറഞ്ഞ മാരുതി കമ്പനിയുടെ കഥ ഞെട്ടിച്ചു കളഞ്ഞു....

    • @ajivanchithattil1271
      @ajivanchithattil1271 Před 2 lety +3

      What was the role of Ved Prakash Malhotra in Maruti Udyog Ltd?

    • @hishams150
      @hishams150 Před 2 lety +6

      @@ajivanchithattil1271 chief accountant officer

    • @gagagsbshss5268
      @gagagsbshss5268 Před 2 lety

      വ്യക്തമായ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ആശ്രിതർ മാത്രമായിരുന്നു നാഗർ വാലയും മൽഹോത്രയും . പോലീസ് ഓഫീസർ കൊല്ലപ്പെടുകയും നാഗർ വാല മരിക്കുകയും ചെയ്ത ശേഷം കുറ്റവാളിയായ മൽഹോത്ര ഇന്ത്യയിലെ ഏറ്റവും വലിയ കാർ കമ്പനിയുടെ ചെയർമാനായി നിയമിതനായത് ഞെട്ടലോടെയാണ് ശ്രവിച്ചത് : ഏകദേശം പൊതുജനങ്ങൾക്ക് മനസിലായി അത്രമാത്രം ?

    • @palethmuhammedrazi1237
      @palethmuhammedrazi1237 Před 2 lety +1

      Maruthi have a good relationship with indira gandhi along with his son sanjay gandi. Pls check the history of maruthi.

  • @renjith4410
    @renjith4410 Před 2 lety +9

    Climax പൊളിച്ചു ബാബുവേട്ടാ 💯💯💯💯💯❤❤❤❤👌👌👌👌👍

  • @hemachittoorvaitheeswaran3157

    Ending കിടിലൻ 👍 really വല്ലാത്ത കഥ തന്നെ

  • @mahsh.m
    @mahsh.m Před 2 lety +24

    ചാനലിലേക്ക് മാറ്റിയതിൽ പിന്നെ എല്ലാ വിഷയവും 23 മിനിറ്റിൽ താഴെയാണ്. പലതും ഓടിച്ച് പറഞ്ഞ് പോകുന്നുണ്ട്. പഴയതുപോലെ യൂട്യൂബ് മാത്രം മതിയായിരുന്നു.

    • @devushblog7445
      @devushblog7445 Před 2 lety +2

      അതായിരുന്നു കുറച്ച് കൂടി സൗകര്യം എങ്കിലും ഈ പരിപാടി സാധാരണക്കാരിൽ എത്തില്ല. ഇപ്പോഴും ഒരുപാട് പേര് അൻ്റെടോയിഡ് ഫോണിൽ നിരക്ഷരരായി ഉണ്ട്.

    • @mahsh.m
      @mahsh.m Před 2 lety +3

      @@devushblog7445 ആഹ് അതും ശരിയാണ്..

    • @vishnulalnr6576
      @vishnulalnr6576 Před 2 lety +1

      True.

  • @renjithravi4424
    @renjithravi4424 Před 2 lety +28

    ആ അവസാനത്തെ ഡയലോകുണ്ടല്ലോ... അതെ... ദേവ് പ്രകാശ് മൽഹോത്ര.... അത് കലക്കി.....ബാബുച്ചേട്ടാ... മുഅമർ ഗദ്ദാഫിയുടെ വീഡിയോ ചെയ്യുമോ.... പ്ലീസ്....

  • @goldenwallet9850
    @goldenwallet9850 Před 2 lety +10

    ബാബു രാമചന്ദ്രൻ സാറിന്റെ അവതരണം വേറെ ലെവൽ

  • @harisullal3927
    @harisullal3927 Před 2 lety +21

    Really very intresting . good level of journalism. keep it up, Asianet.

  • @jineeshmuthuvally8254
    @jineeshmuthuvally8254 Před 2 lety +8

    Last ലൈൻ 🔥🔥🔥അതിൽ ഉണ്ട് എല്ലാം.. 👌

  • @ramkumara746
    @ramkumara746 Před 2 lety +14

    Sir, അടുത്തതായി കേശവാനന്ദ ഭാരതി കേസ് ഒന്ന് പറയുമോ. 🙏

  • @sankarkrishnan407
    @sankarkrishnan407 Před 2 lety +27

    ഇന്ദിരാ ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അഴിമതി ഒരാഗോള പ്രതിഭാസമാണ് . അപ്പോൾ ഇതിൽ വലിയ അത്ഭുതമില്ല

  • @KareemKareem-vp6yx
    @KareemKareem-vp6yx Před 2 lety +7

    After a long time Mr. Babu Ramachandra's. Thank you sir.

  • @sabithidea
    @sabithidea Před 2 lety +9

    കഴിവു വിധേയത്വവും ഉള്ള ആളുകൾ എവിടെപ്പോയാലും വിജയിക്കും. അതാണ് the hero malhotra

  • @lifecaptured-byhaadidiya902

    Done well.!! 👍 I can suggest you the topic for the next episode. "K.M.Nanavati V/s State of Maharashtra "

  • @sunilkumar-mh9ej
    @sunilkumar-mh9ej Před 2 lety +28

    Muktibahini funding...PMO-Malhotra unholy nexus... Nagarwala's role...all clearly fits the bill. That version of the conspiracy theory (by India Today) sounds more meaningful. The life of a RAW agent has always been like that. When caught, nobody comes to save him... not even the state which had send him on such a mission for fear of defamation and international interventions.

  • @divyajk6
    @divyajk6 Před 2 lety +7

    Very good narration 👏👏👏

  • @rageshsrkollayil2986
    @rageshsrkollayil2986 Před 2 lety +13

    What a amazing "climax "....✌✌

  • @kakkadathasok
    @kakkadathasok Před 2 lety +3

    നല്ല അവതരണം.... Super🌹

  • @Anu-tl6oq
    @Anu-tl6oq Před 2 lety +6

    കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസ്. വല്ലാത്തൊരു കഥ ചെയ്യണം 🔥

  • @saranyaputhuppilly4761
    @saranyaputhuppilly4761 Před 2 lety +2

    Well explained

  • @anoopchalil9539
    @anoopchalil9539 Před 2 lety +3

    Epic narration🥇

  • @SJ-rk6tx
    @SJ-rk6tx Před 2 lety +8

    Sir, I'm a big fan of this program and I'm really curious to know about the life story of the princess Diana. Sir ,Please make a video about it

  • @shiburajr6527
    @shiburajr6527 Před 2 lety +2

    This is ultimate.. what a fantastic story telling..

  • @sherinjoseph2060
    @sherinjoseph2060 Před 2 lety +5

    Super👍😍

  • @racxomgamez
    @racxomgamez Před 2 lety +7

    genius explainer

  • @samsonalexander2472
    @samsonalexander2472 Před 2 lety +2

    No words "Super Presentation"

  • @ajayraman1425
    @ajayraman1425 Před 2 lety +4

    Unexpected twist... Climax polichu 👌🏻😊

  • @zamrood007
    @zamrood007 Před 2 lety +8

    വീഡിയോ length കുറവാണ്, മിനിമം ഒരു 30 min എങ്കിലും വേണം , ഇത് വളരെ കുറഞ്ഞു പോയി

  • @rooneyarun4233
    @rooneyarun4233 Před 2 lety +3

    Keep going 🏅

  • @jerinxavier3806
    @jerinxavier3806 Před 2 lety +5

    Climax polichu... 🔥🔥

  • @kinnans7642
    @kinnans7642 Před 2 lety +25

    ചരിത്രം പഠിക്കാൻ പറ്റിയ പരിപാടി... I really likes this a lot.. The way of presentation is just amazing... He felt like a teacher

  • @casualmallu
    @casualmallu Před 10 měsíci

    Broo.... Please voice recording engne aanenn parayamoo.... I mean... Mic, Recording method, editing.... Pls reply...

  • @srnkp
    @srnkp Před 2 lety +1

    New knowledge. Very good

  • @vipinns6273
    @vipinns6273 Před 2 lety +7

    വല്ലാത്തൊരു കഥ 😍👌👍

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji Před 2 lety

    Amazing presentation 👍👏👏

  • @ammuunni4561
    @ammuunni4561 Před 2 lety +4

    വല്ലാത്ത ആവേശം തോന്നുന്നു 🙏dear Babu Ramachadran 💓

  • @vb5804
    @vb5804 Před 2 lety +19

    There is a strange aura in every story from the time of PM Indira Gandhi. Be it the Emergency, the War or the Nuke test, these stories get new dimensions the more you hear. One such untold story from that time is the powerplay between the Executive and the Judiciary during 70s and its aftermath. This game almost killed democracy and was saved by the Keshavananda Bharati Case Judgement. The least talked one is the wrath of Indira towards the Judiciary that followed after the judgement and how she intervened into the judiciary by the appointment of the then Chief Justice. That powerplay is still evident and has a philosophical angle to it. The executive, no matter which party, has always wanted to control the Judiciary. It was the congress who introduced NJAC bill in the parliament in 2014, the bill got lapsed and the first thing BJP did after getting elected was to get the NJAC bill passed. The act was squashed as it was found the executive's tendency to cross borders with Judiciary.

  • @athirasavithry6887
    @athirasavithry6887 Před 2 lety +2

    Best program 👍🏼👍🏼👍🏼👍🏼

  • @jithinjames2645
    @jithinjames2645 Před 2 lety +9

    Climax 🔥🔥🔥

  • @drroymathewmathew3631
    @drroymathewmathew3631 Před 2 lety

    You have done it nicely

  • @devushblog7445
    @devushblog7445 Před 2 lety +8

    എന്താണ് നടക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല! പക്ഷേ എല്ലാം വലിയ കളികൾ അണ്.

  • @progressivedistrict4315

    Awesome story telling..

  • @akashashok2536
    @akashashok2536 Před 2 lety

    Great

  • @jaisoncherian1549
    @jaisoncherian1549 Před 2 lety +7

    Climax twist 💯

  • @vkshafeer9953
    @vkshafeer9953 Před 2 lety +23

    വല്ലാത്തൊരു കഥ..വല്ലാത്തൊരു തലത്തിലേക്ക് ...സസ്പെൻസ് ...ട്വിസ്റ്റ്.....പൊളിക്കൂ .....എല്ലാവിധ ഭാവുകങ്ങളും ...

  • @Dhanushvij13
    @Dhanushvij13 Před 2 lety +2

    Vallathoru kadha fan ❤♥😍...Babu Ramachandran fan ❤

  • @ankiirajs5519
    @ankiirajs5519 Před 2 lety +6

    Sir the current debate Controversial topic is about gyanvapi taj mahal and krishnajanmabhoomi..pls do a video of babri masjid demolition or about Taj mahal controversies

  • @tineeshsrambikkal1542
    @tineeshsrambikkal1542 Před 2 lety

    നല്ല അവതരണം

  • @JYO_This-AreeKKavu
    @JYO_This-AreeKKavu Před 2 lety +3

    tail end .....അണ്ണാ പൊളി ...❤

  • @dyavg3793
    @dyavg3793 Před 2 lety +1

    super climax 🔥🔥🔥🔥🔥🔥

  • @bavasmgdibavas
    @bavasmgdibavas Před 2 lety

    Good presance

  • @aswinc2722
    @aswinc2722 Před rokem

    ഒരു രക്ഷയും ഇല്ല പൊന്നോ
    കഥ പറച്ചിൽ ഒരു രക്ഷയും ഇല്ല.

  • @johnsonpl4264
    @johnsonpl4264 Před 2 lety

    Thrilling one

  • @Rocky-fh4hy
    @Rocky-fh4hy Před rokem

    Super climax

  • @amaljithkl1020
    @amaljithkl1020 Před 2 lety +4

    ഒരു പടം എടുക്കാൻ എടുക്കാൻ ഉള്ള സ്റ്റോറി ഉണ്ട്. നിങ്ങൾ പറയുമ്പോൾ അതിന് കുറച്ചു കൂടി ആകാംഷ കേൾക്കുന്നവരിൽ ഉണ്ടാക്കാൻ സാധിക്കുന്നു 👏

  • @niyasniyas1770
    @niyasniyas1770 Před 2 lety +4

    അറിവ് കിട്ടുന്ന ചരിത്രം പറയുന്ന കഥ കൾ നല്ല പ്രോഗ്രാം

  • @mohithpm4954
    @mohithpm4954 Před 2 lety

    Climax Polichu😃

  • @storiesofjashim
    @storiesofjashim Před 2 lety +2

    Climax punch 🔥

  • @akhilgopalkrishnan5686

    Super bro

  • @abhisrt18426
    @abhisrt18426 Před rokem

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @jyoldrin
    @jyoldrin Před 2 lety +2

    വല്ലാത്ത ഒരു climax ആയിപ്പോയി

  • @safuuae1
    @safuuae1 Před 2 lety

    Super story

  • @binoyek7097
    @binoyek7097 Před 2 lety +1

    ❤️❤️👌👌

  • @jyothishbalan4742
    @jyothishbalan4742 Před 2 lety

    👌

  • @aameenc296
    @aameenc296 Před 2 lety +4

    കഥ കേൾക്കാൻ ഇഷ്ടമുള്ളവർക്ക്‌, ഒഴിവാക്കാനാവാത്ത ചാനൽ, വല്ലാത്തൊരു കഥ!!!

  • @mahadevi6415
    @mahadevi6415 Před 2 lety

    Good presentation without fake slang

  • @mjsmehfil3773
    @mjsmehfil3773 Před rokem +1

    Superb excellent
    Sunny Sebastian
    Kochi,Kerala

  • @chikkujoyjoy
    @chikkujoyjoy Před 2 lety

    Climax........Are..Wah......
    Powlichu👌

  • @chinchumolmathew8805
    @chinchumolmathew8805 Před 2 lety

    Nice story....

  • @kiranbabu3026
    @kiranbabu3026 Před 2 lety

    വല്ലാത്തൊരു കഥ യുടെ bgm കൊള്ളാം...

  • @aromal9268
    @aromal9268 Před 2 lety +2

    RN KAO video cheyumo sir

  • @arunbr6432
    @arunbr6432 Před 2 lety

    Polii

  • @jishnurv9366
    @jishnurv9366 Před 2 lety

    Climax superrrr

  • @flyhyper1393
    @flyhyper1393 Před 2 lety

    Videos enta length valarakoranju

  • @suresh7300
    @suresh7300 Před 2 lety +3

    ബാബു സർ ക്ലൈമാക്സ്‌ ആണ് ഈ കഥയുടെ നായകൻ

  • @jaganat3333
    @jaganat3333 Před rokem

    LAST TWIST superb aayi.............1989 ചാണക്യന്‍ എന്ന മലയാളം സിനിമയിലെ ഒരു സീന്‍ ഓര്‍മ്മ വന്നു ....ഏകദേശം ഇത് പോലെ ആണ്.....maybe inspired......

  • @abhinavajith30
    @abhinavajith30 Před 2 lety +1

    02:16 ee samayam aavan vendi kaathirunna njn 😍🔥

  • @venkateshwaraprabhu8270

    Climax twist 😂😜👌 🔥 🔥 🔥 🔥 🔥

  • @vishnulalnr6576
    @vishnulalnr6576 Před 2 lety

    Maaraka narration 🔥

  • @bibilkbiju7003
    @bibilkbiju7003 Před 2 lety

    Pls do video a on Basic structure of Indian constitution

  • @saaaaar5462
    @saaaaar5462 Před 2 lety

    Mothalaaalee what a story teller you are🧨🎇

  • @AyubKhan-ug2bd
    @AyubKhan-ug2bd Před 2 lety

    babu ramachandran👍👍👌👌👏👏⚘🌹

  • @sijochankan
    @sijochankan Před 2 lety

    Climax പൊളിച്ച്..

  • @sayanthmanekkara
    @sayanthmanekkara Před rokem

    👍

  • @anoobkb1
    @anoobkb1 Před 2 lety +3

    ഇതൊക്കെ കാണുമ്പോൾ ആണ് പണ്ട് ഉള്ളവരുടെ അറിവ് എന്തായിരുന്നു എന്ന് ariyunne. നമ്മൾ ഒക്കെ അവരുടെ ഇംഗ്ലീഷ് ഒരു പിടി പോലും ഇല്ല 😭😭😭

    • @tvoommen4688
      @tvoommen4688 Před 2 lety +1

      Don't worry about your English ;
      that sentence quoted from a Justice's report is purely legal jargon, and even the native speakers of England won't use such a language for conversation purpose !

  • @Iwantpaeace
    @Iwantpaeace Před 2 lety

    The print ...Shekhar Gupta 😍😍

  • @incredibleindia293
    @incredibleindia293 Před 2 lety +5

    Sir could you please do a video of current situation of inflation in international level.

  • @akbarikka5818
    @akbarikka5818 Před 2 lety

    Babu Sir അഭിനധനങൾ

  • @mujeebrk9652
    @mujeebrk9652 Před 2 lety

    Bony M, music ബാന്റിനെക്കുറിച്ച് ഒന്ന് പറയാമോ 🙏