തുഗ്ലക്കിൻ്റെ പരിഷ്കാരങ്ങൾ : Muhammed Bin Tughlaq | Vallathoru Katha Episode #95

Sdílet
Vložit
  • čas přidán 24. 06. 2022
  • തുഗ്ലക്കിൻ്റെ പരിഷ്കാരങ്ങൾ : Muhammed Bin Tughlaq | Vallathoru Katha Episode #95
    Muhammad bin Tughlaq was the eighteenth sultan of the Delhi Sultanate, reigning from February 1325 until his death. He was the eldest son of Ghiyath al-Din Tughluq, the founder of the Tughlaq dynasty.
    #VallathoruKatha #BabuRamachandran #MuhammadBinTughlaq #TughlaqDynasty #TughlaqReforms #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @yadhurajar5590
    @yadhurajar5590 Před rokem +1465

    ഈ കഥക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യം തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം

  • @sonuvs8874
    @sonuvs8874 Před rokem +209

    ഇന്നത്തെ ഭരണാധകാരികളുടെയും ഓരോ ചെയ്തികൾ കാണുമ്പോൾ. ഈ കഥ സന്ദർഭോചിതമായ വിഷയം തന്നെ ... പല നടപടികളും തുഗ്ലക്ക് തന്നെ

    • @jasontheconservative4056
      @jasontheconservative4056 Před rokem +11

      Pinarayi vijayan 😂👌

    • @yesudasanmanjalil3963
      @yesudasanmanjalil3963 Před rokem

      മേത്തമതവും, അത് follow ചെയ്യുന്നവരും അതിനി ഏത് രാജാവ് ആയാൽ പോലും പമ്പര വിഡ്ഢികൾ ആയിരിക്കും.. തുഗ്ലക്ക്, ടിപ്പു, ഈദി അമീൻ.. അങ്ങനെ അങ്ങനെ..

    • @febi.r8736
      @febi.r8736 Před rokem +1

      Pinarayi 🙏

    • @georgekayilattil7644
      @georgekayilattil7644 Před rokem +1

      നോട്ട് നിരോധനം , സൈനിക പരിഷ്‌കാരം , അതിക നികുതി , പ്രതിഷേധിക്കുന്നവരുടെ സ്വത്ത് നശിപ്പിക്കൽ... തുഗ്ലക്കിന്റെ എല്ലാ ഗുണങ്ങളും കിട്ടിയ ഇന്ത്യൻ തുഗ്ലക്ക് മോദി

    • @arifabeevi1419
      @arifabeevi1419 Před rokem +1

      പ്രസക്തമായ ഒരു വ്യത്യാസം, അതു രാജാധിപത്യമായിരുന്നു , ഇന്നത്തെ പേരിന് വേണ്ടി മാതമുള്ള
      ജനാധിപത്യമല്ലായിരുന്നു.

  • @shyjushaji6084
    @shyjushaji6084 Před rokem +174

    ഈ കഥ പറയാൻ ഇതിലും നല്ല സമയം വേറെ ഉണ്ടാവില്ല......... 👏

  • @asmitaapardesi405
    @asmitaapardesi405 Před rokem +113

    "ഇത് എന്നെ ഉദ്ദേശിച്ചാണ്.
    എന്നെത്തന്നെ ഉദ്ദേശിച്ചാണ്.
    എന്നെ മാത്രം ഉദ്ദേശിച്ചാണ്."
    എന്ന് 56 ഇഞ്ചു നെഞ്ചുള്ള ഫേക്കു മാമൻ.

    • @arunkmohan2300
      @arunkmohan2300 Před rokem +16

      Athilum cherunnathu double chemban aanuu

    • @Akhil.S.V
      @Akhil.S.V Před rokem +9

      പാവം... ദീന രോദനം 🤣🤣🤣🤣

    • @suneeshv.s5598
      @suneeshv.s5598 Před rokem +15

      "തുഗ്ലക് വംശജർ ടർക്കിഷ് പാരമ്പര്യമുള്ള മുസ്ലീങ്ങളായിരുന്നു", "തികഞ്ഞ ദീനിയായ തുഗ്ലക്കിന് ഖുർആൻ മനപ്പാഠമായിരുന്നു"- 😂😂

    • @janseerjansi1452
      @janseerjansi1452 Před rokem

      @@suneeshv.s5598 അതിനെന്താ സങ്കികൾക്കു, കൃസങ്കികൾക്കും മാത്രം ഉള്ളതാണോ കുത്തും കൊലപാതകവും

    • @bharathankg2757
      @bharathankg2757 Před rokem

      @@suneeshv.s5598 🤣💯

  • @muhammedrafi9443
    @muhammedrafi9443 Před rokem +58

    ഭരണകർത്താക്കളുടെ പാളിപ്പോയ പരിഷ്കാരങ്ങളിൽ നിന്നും തിരിച്ചു കയറാനുള്ള നികുതി ഭാരം എന്നും ജനങളുടെ ചുമലിൽ തന്നെ

  • @khaleel_AR
    @khaleel_AR Před rokem +115

    ബർമുഡ ട്രൈണ്ഗിള്‍,ആമസോൺ കാടുകളെ കുറിച്ചും വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹം 😊

  • @prasanthparasini874
    @prasanthparasini874 Před rokem +1

    അവതാരകൻ ഒരു രക്ഷയുമില്ല. ഞാൻ ആദ്യം കേട്ടത് ഇദ്ധേഹത്തിന്റെ ചെർണോബിൽ ദുരന്തത്തെക്കുറിച്ചുള്ള ആ "വല്ലാത്തൊരു കഥയാണ്. "അഡിക്റ്റായിപ്പോയി. പിന്നീട് ഇങ്ങോട്ട് ഓരോ കഥയും തിരഞ്ഞെടുത്ത് കേട്ടു. അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ സർ . ഇനിയും കൂടുതൽ ചരിത്രങ്ങൾ ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നു.

  • @nandhu1620
    @nandhu1620 Před rokem +156

    ലേ രാഷ്ട്രീയക്കാർ : മച്ചമ്പി...അത് നമ്മുക്കിട്ടാണെല്ലോ😶🤣

  • @Mr.Kumbidi96
    @Mr.Kumbidi96 Před rokem +164

    ശിവജി, അശോക ചക്രവർത്തി, ആൻഡമാൻ സെൻ്റിനലുകൾ, പഴശ്ശി രാജ, ഒന്നാം സ്വാതന്ത്ര്യ സമരം, എപ്പിസോഡ് ചെയ്യാമോ

    • @harikrishnn_
      @harikrishnn_ Před rokem

      വർഗീയത പറയുന്നോഡാ സംഘി😉

    • @farhadfighter165
      @farhadfighter165 Před rokem +12

      ഷൂ നക്കൽ പ്രത്യേകം പറയാമോ?!

    • @Mr.Kumbidi96
      @Mr.Kumbidi96 Před rokem

      @@farhadfighter165 സ്വാതന്ത്ര്യ സമരവും പഴശ്ശി രാജയും ഒക്കെ ഞമ്മക്ക് ഷൂ നക്കികളാണ് അല്ലേ സുടാപ്പീ

    • @tatakae9102
      @tatakae9102 Před rokem

      Onnam swathantrya samaram valareeeeee looooooong anu

    • @AnjusDiaryAnjithapk
      @AnjusDiaryAnjithapk Před rokem +12

      @@farhadfighter165 Ath vere ith vere

  • @manujohn3603
    @manujohn3603 Před rokem +225

    Thuglak is far better than today's rulers

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 Před rokem +113

    ഇപ്പോൾ സർ ഇതു വിഷയം ആയി എടുത്തത് 😔😔😔😔😔 ആരെയോ പറയാതെ പറഞ്ഞു മണ്ടൻ അണികൾ ഇപ്പോഴും ജയ് വിളിക്കുന്നു

    • @sjay2345
      @sjay2345 Před rokem +5

      True

    • @sreenubabu7384
      @sreenubabu7384 Před rokem +3

      🤓🤓🤓🤓🤓

    • @BheemNationalist
      @BheemNationalist Před rokem +6

      Captain America 🇺🇸

    • @priyananthanae.r.8-fnantha905
      @priyananthanae.r.8-fnantha905 Před rokem +3

      മനസിലായി മനസിലായി 😄😜🙏

    • @yesudasanmanjalil3963
      @yesudasanmanjalil3963 Před rokem

      മേത്തമതവും, അത് follow ചെയ്യുന്നവരും അതിനി ഏത് രാജാവ് ആയാൽ പോലും പമ്പര വിഡ്ഢികൾ ആയിരിക്കും.. തുഗ്ലക്ക്, ടിപ്പു, ഈദി അമീൻ.. അങ്ങനെ അങ്ങനെ..

  • @shefeekvahab2523
    @shefeekvahab2523 Před rokem +13

    താടിയുള്ള ആരെയോ കുത്തിപറയുന്ന പോലെ... 👌👌👌

    • @haskr4009
      @haskr4009 Před 21 dnem

      സമസ്തയിലെ താടി ഉള്ള വാണങ്ങളെ പറ്റി തന്നെ.

  • @myday8464
    @myday8464 Před rokem +163

    ഇത്രയൊക്കെ ദുഷ്ടൻ ആണെങ്കിലും പുള്ളിക്കാരന് പുനർജന്മത്തിന്ഉള്ള ഭാഗ്യം ദൈവം നൽകി ആ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഉള്ള ഭാഗ്യം നമ്മൾക്കും 😆😆

    • @gamegamegame7806
      @gamegamegame7806 Před rokem +10

      എന്നിട്ടും അതുതന്നെയല്ലേ ചെയുന്നത് 😂😂

    • @target6238
      @target6238 Před rokem

      തലച്ചോർ പണയം വച്ച അണികളെ യും

    • @anasbarz138
      @anasbarz138 Před rokem +4

      😂

    • @sayooj3716
      @sayooj3716 Před rokem +6

      Mammadh inte puunar janmam aan thuglak

    • @9567048864
      @9567048864 Před rokem +7

      @@sayooj3716 mammath as a aprophetil ningalkethirpundakkam but ithra thalamurakku sheshavum politicaly psychologically and in much more aspect he is brilliant. Ithrayum bheegaramaya influence cheithittulla mattarum illa ee loka charithrathilennu angeekarikkendi varum. Ayalude nadinte growth mathram eduthal mathi from his child era to now. Also mattu generationsinulla respect to that place with just a book. Neutral aayi ninnu observe cheyyu. He s brilliant

  • @vibgyor1765
    @vibgyor1765 Před rokem +162

    പക്ഷെ..അന്നത്തെ ഈ ഭരണാധി കാരി പുനർജനിക്കും എന്ന് ആരും അറിഞ്ഞില്ല.. അങ്ങനെ ഒരു ഭരണത്തിന് കീഴിൽ ഞാനോ താങ്കളോ ജീവിക്കുമെന്ന് നമ്മളും അറിഞ്ഞില്ല.. ആരും പറഞ്ഞതുമില്ല.... എല്ലാം യഥാർഷികം 💪😊

    • @abhisheknayar4073
      @abhisheknayar4073 Před rokem +11

      അടുത്ത ഇലക്ഷനിൽ വിജയനെ തൂത്തെറിയണം

    • @tastyentertainment8624
      @tastyentertainment8624 Před rokem +2

      നമ്പി നാരായണൻ സാറിന്റെ കഥ ഒന്ന് പറയുമോ ......?

    • @JasonMomos
      @JasonMomos Před rokem +15

      @@abhisheknayar4073 Mr. Nayar, we all know who the modern day Tughlaq is with his masterstrokes such as demonetization, farmer bills etc.

    • @abhisheknayar4073
      @abhisheknayar4073 Před rokem +10

      @@JasonMomos how about K rail, misutilization of flood funds, Sabarimala Navothanam etc?

    • @JasonMomos
      @JasonMomos Před rokem +8

      @@abhisheknayar4073 The Silverline by K-rail or any such alternative will and must come. I don't know what you mean by misutilization of flood funds. If you can provide me with some context, I will happily look into it. As for the Sabarimala case, the honorable Supreme Court observed that preventing women entry is not an essential religious practice and it accounts for untouchability prohibited under the constitution of India.

  • @socialist4172
    @socialist4172 Před rokem +123

    20 വര്‍ഷത്തിനു ശേഷം ചരിത്രവിദ്യാര്‍ത്ഥികള്‍ തുഗ്ളക്ക് രണ്ടാമനേപ്പറ്റി പഠിച്ചുതുടങ്ങും

    • @johnluther5043
      @johnluther5043 Před rokem +3

      madrass students

    • @georgekayilattil7644
      @georgekayilattil7644 Před rokem +1

      നോട്ട് നിരോധനം , സൈനിക പരിഷ്‌കാരം , അതിക നികുതി , പ്രതിഷേധിക്കുന്നവരുടെ സ്വത്ത് നശിപ്പിക്കൽ... തുഗ്ലക്കിന്റെ എല്ലാ ഗുണങ്ങളും കിട്ടിയ ഇന്ത്യൻ തുഗ്ലക്ക് മോദി

    • @sdeepak2753
      @sdeepak2753 Před rokem +2

      ആരാ പിണുവിനെ പറ്റിയോ 😂.. കെ റെയിൽ.... 😂

    • @akhik1580
      @akhik1580 Před rokem +1

      Innova 😡

    • @pentershayden936
      @pentershayden936 Před rokem +3

      Imran Khan ,,😄😄😄😄😄😄😄

  • @abhiramp.s5317
    @abhiramp.s5317 Před rokem +156

    ശിവജി യുടെ ചരിത്രത്തിന് വേണ്ടി waiting 💪⚡️
    ചത്രപതി ശിവജി മഹാരാജ് 💥

    • @rahanask3087
      @rahanask3087 Před rokem +15

      കാത്ത് നിന്നോ ഇപ്പൊ വരും😄

    • @abhiramp.s5317
      @abhiramp.s5317 Před rokem +92

      @@rahanask3087 ശിവജി എന്ന് പറഞ്ഞപ്പോൾ എന്തിനാ ഇങ്ങനെ പേടിക്കണേ 😁

    • @elonpurushottam5189
      @elonpurushottam5189 Před rokem +58

      @@rahanask3087 chorichil und alle

    • @nihal5827
      @nihal5827 Před rokem +53

      @@rahanask3087 evanokke shivaji ennu kettal thane kuru pottum

    • @Optimusprime_683
      @Optimusprime_683 Před rokem

      @@abhiramp.s5317 ശിവാജിയുടെ ചരിത്രം പറഞ്ഞാൽ അതിൽ മറുപക്ഷത്തു കുടുതലും വരുന്നത് രജപുത്രരും ബ്രാഹ്മണരായ പേഷ്വാമാരും ആയിരിക്കും കാരണം അവരാണ് ശിവാജിയെ കൂടുതൽ എതിര്ത്തവർ...ശിവാജിയെ ശൂദ്രൻ ആണ് അതുകൊണ്ട് രാജാവാകാൻ യോഗ്യതയില്ല എന്ന് പറഞ്ഞത് പേഷ്വാമാരാണ്... ആദ്യമായി പിന്നോക്കക്കാർക്ക് വേണ്ടി സംവരണം ഏർപ്പെടുത്തിയത് അദ്ദേഹത്തിന്റെ പിന്മുറക്കാർ ഷാഹുജി മഹാരാജയും... ഇന്നത്തെ ഹിന്ദുത്വവാദികൾക്ക് അദ്ദേഹത്തിന്റെ ഫോട്ടോ വെയ്ക്കാൻ അർഹതയില്ല

  • @akhils8925
    @akhils8925 Před rokem +104

    ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @sujinsaseendran5672
      @sujinsaseendran5672 Před rokem +1

      Waiting

    • @shahbasshukoorvp9184
      @shahbasshukoorvp9184 Před rokem +5

      അത്‌ വെറും 25 മിനിറ്റിൽ ഒതുക്കാൻ പറ്റുമോ..??

    • @user-wt4nd1cq3v
      @user-wt4nd1cq3v Před rokem

      വേണ്ട സഖാവേ..
      ഇയാൾ അതിൽ വെള്ളം ചേർക്കും..
      ചെക്‌വേരയുടെ ജീവിത കഥയിൽ വെള്ളം ചേർത്ത ആളാണ്‌ ഇയാൾ

  • @aliyar4321
    @aliyar4321 Před rokem +15

    കാല ചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു അത്‌ വീണ്ടും ഓർമിപ്പിച്ചതിനു നന്ദി ❤❤❤❤

  • @aameenc296
    @aameenc296 Před rokem +7

    ഇതിലെ കഥാ പാത്രമായ "തുഗ്ലക്ക് "ഇന്നത്തെ ഇന്ത്യയിലെ സമകാലിക ഭരണാധികാരികളുമായി സാമ്യം തോന്നുന്നത് തികച്ചു യാധൃശ്ചികം മാത്രം.!!!

    • @ijaska6125
      @ijaska6125 Před rokem

      But thuglaq s motive was good for the people..not like feku

  • @jayasreep2579
    @jayasreep2579 Před rokem +49

    ഭഗത് സിംഗിനെ കുറിച്ച് ഒരു വല്ലാത്ത കഥ

  • @anjanavrchandran2587
    @anjanavrchandran2587 Před rokem +14

    Been a fan of this amazing show for quite a while
    A great presentation
    Hats off Babu Ramachandran

  • @leader8245
    @leader8245 Před rokem +29

    വെറുതെ സമയം കളഞ്ഞു... ഇതൊന്നും ചരിത്രം അല്ല.... ഞാൻ കഴിഞ്ഞ 5-6 വർഷത്തിൽ പത്രത്തിൽ വായിക്കുന്ന സമകാലിക വാർത്തകൾ ആണ് 😂

  • @raman91
    @raman91 Před rokem +12

    ചേട്ടാ... താക്കറെ കുടുംബത്തിന്റെയും ശിവസേനയുടെയും രാഷ്ട്രീയ ചരിത്രം വീഡിയോ ചെയ്യാമോ?

  • @aamisdiary2525
    @aamisdiary2525 Před rokem +2

    തുഗ്ലക് പരിഷ്കാരങ്ങൾ എന്ന് കേട്ടിട്ടേ ഉണ്ടായിട്ടുള്ളൂ... Thank you sir....

  • @ahadayan1292
    @ahadayan1292 Před rokem +224

    ഈ എപ്പിസോഡ് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുവരുമായ ഭരണാധികരികളുമായി സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാതൃശ്ചികം മാത്രം 😎

    • @abhilashnair4343
      @abhilashnair4343 Před rokem +19

      Yea muhammed ആയി സാമ്യം ഉണ്ട്

    • @jasontheconservative4056
      @jasontheconservative4056 Před rokem +18

      Pinarayi vijayan 😂👌

    • @ahadayan1292
      @ahadayan1292 Před rokem +8

      @@jasontheconservative4056 നിങ്ങൾക് അത് പറയാനുള്ള സ്വാതന്ത്ര്യo ഉണ്ട്
      പക്ഷെ കേൾക്കുന്നവർ ചിന്തിക്കട്ടെ കേരളം ഒരു സ്വാതന്ത്രരാജ്യം ആണോ എന്ന് ഇവിടെ നിയമങൾ നിർമിക്കാൻഉള്ള സ്വാതന്ത്ര്യം ആർക്കാണ് ഉള്ളത് എന്ന്

    • @time968
      @time968 Před rokem

      മോദിയു മായി സാമ്യം തോന്നിയാൽ അത് കള്ളപ്പണക്കാർക്ക് മാത്രം. പാവങ്ങൾ പണി കിട്ടി ഇരിക്കുവാന്നെ .

    • @febi.r8736
      @febi.r8736 Před rokem +3

      Pinarayi

  • @sajicharuvil1
    @sajicharuvil1 Před rokem +25

    This is the best one you ever did. All the best Babu.

  • @407vlogs6
    @407vlogs6 Před rokem +62

    100 വർഷങ്ങൾക്ക് ശേഷം വല്ലാത്ത കഥയിൽ ജീയുടെ പരിഷ്ക്കാരങ്ങൾ എന്നകഥവരും

    • @vipindas3696
      @vipindas3696 Před rokem +6

      Ath vare India undengil

    • @yesudasanmanjalil3963
      @yesudasanmanjalil3963 Před rokem

      മേത്തമതവും, അത് follow ചെയ്യുന്നവരും അതിനി ഏത് രാജാവ് ആയാൽ പോലും പമ്പര വിഡ്ഢികൾ ആയിരിക്കും.. തുഗ്ലക്ക്, ടിപ്പു, ഈദി അമീൻ.. അങ്ങനെ അങ്ങനെ..

    • @jayarajnair
      @jayarajnair Před rokem

      India avide kaanum.Keralam undakumo ennu sraddichal mathi.
      Vadakkunokki yantram kandondirikkumbol Keralathile kalinadiyile mannu olichu pokunnathu .Oru pottanum ariyunnila

    • @jayarajnair
      @jayarajnair Před rokem

      Kandadatholam Jiykku oru kuzhappvumilla.
      Chuttumulla South Asian nations economic crisisil nattam tiriyumbolum Indiayil oru anakkavum illa.

    • @bobbyarrows
      @bobbyarrows Před rokem +3

      @@vipindas3696 നാട് ഇവിടെ തന്നെ കാണും.. ആൾക്കാരും ഉണ്ടാവും.. പക്ഷെ ബംഗാൾ വേറെ സൗത്ത് ഇന്ത്യ വേറെ സെൻട്രൽ ഇന്ത്യ വേറെ ഇങ്ങനെ നാലഞ്ചു രാജ്യങ്ങൾ ആയി പിരിഞ്ഞിട്ടുണ്ടാവും.. അന്ന് ഇതുപോലത്തെ വീഡിയോസ് വരും.. ഹിന്ദി ബെൽറ്റ്‌ മറ്റു ഭാഷ സംസ്കാരങ്ങളെ ഡോമിനേറ്റ് ചെയ്യാൻ ശ്രമിച്ചതിന്റെ ഫലങ്ങൾ ആണ് ഇതെല്ലാമെന്ന്...

  • @ajo3636
    @ajo3636 Před rokem +10

    മാണിക്യകല്ല് പടത്തിലാണ് തുഗ്ലക്കിനെ പറ്റി ആദ്യമായി കേൾക്കുന്നത്

  • @ajusvibs....8294
    @ajusvibs....8294 Před rokem +38

    പറയാതെ പറഞ്ഞ എപ്പിസോഡ്... 😆👍

  • @Kiranzen
    @Kiranzen Před rokem +8

    Nice presentation
    Congrats my friends Nandana Krishnan, Harishna and Kashyap for this excellent resarch work

  • @namanu9081
    @namanu9081 Před rokem +10

    Thanks for being an open and powerful critique of what the ruler of our modern India is doing today

  • @aswathikarunan1367
    @aswathikarunan1367 Před rokem +9

    babu sir states that the history repeats

  • @arunsreevarma3143
    @arunsreevarma3143 Před rokem +17

    സർ,ഔറംഗസേബിന്റെ ജീവിതത്തെ ആധാരമാക്കി ഒരു വല്ലാത്തൊരു കഥ വീഡിയോ ചെയ്താലും

    • @bobbyarrows
      @bobbyarrows Před rokem +3

      🙂 ഇത്തിരി സമാധാനം കിട്ടാൻ Aurangzeb എന്ന വിക്കിപീഡിയ പേജിൽ നോക്കാം ജി..

    • @arunsreevarma3143
      @arunsreevarma3143 Před rokem

      @@bobbyarrows 😃

  • @madhurinac
    @madhurinac Před rokem +18

    You are such a versatile presenter .The topics that u choose is soooo different...

  • @saleelpshamila
    @saleelpshamila Před rokem +9

    ഇന്ന് ഇന്ത്യയിൽ ജീവിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

  • @aseemthennala9107
    @aseemthennala9107 Před rokem

    ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകളെ കുറിച്ച് പഠിക്കാവുന്നതാണ്....ഈ എപ്പിസോഡിൽ താങ്കളുടെ ചരിത്ര സ്രോതസ്സ് ദയനീയമായിരിക്കുന്നു.

  • @bibil267
    @bibil267 Před rokem +39

    Ambedkar, Basic structure of the constitution. pls do a video

    • @santhoshk7768
      @santhoshk7768 Před rokem

      👍

    • @star-wc9wr
      @star-wc9wr Před rokem

      ✌️

    • @foodhuntercrazy5532
      @foodhuntercrazy5532 Před rokem +1

      ലക്ഷ്മികാന്ത് ബുക്ക്‌ nte vedio ഉണ്ട് അതാണ് നല്ലത്.. ഇവന്മാർ അത് bgm ഇട്ട്, പൊടിപ്പും, തുങ്ങലും കയറ്റി അത് കുളമാക്കും..

    • @bibil267
      @bibil267 Před rokem

      @@foodhuntercrazy5532 Ath vayichit ond. Ennalum Ingerude Vallatha oru kadha il koode kelkan oru agrahm

    • @foodhuntercrazy5532
      @foodhuntercrazy5532 Před rokem

      @@bibil267 👍👍👍👍...

  • @muhamedrafi8647
    @muhamedrafi8647 Před rokem +11

    ഈ എപ്പിസോഡ് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്ന് ആധുനിക തുഗ്ലക്ക്.

    • @MindBeliever
      @MindBeliever Před rokem

      Pakshe ee kalathulla thuglakkin ithinte pathilonn budhiyillaa😂😂

  • @shahalpmkd6625
    @shahalpmkd6625 Před rokem +12

    ഛത്രപതി ശിവജിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @porinju100
    @porinju100 Před rokem +16

    Can you please do a story on Teesta, CJP, and her Struggles. Things are getting very bleak for her fight

  • @ancyunni6006
    @ancyunni6006 Před rokem +4

    നല്ല പരിചയം ഉള്ള ഒരാളുടെ ഭരണം പോലെ.. എനിക്ക് മാത്രം തോന്നിയതാണോ.. എന്തോ🧐🧐🧐

  • @sreejithbabum6889
    @sreejithbabum6889 Před rokem +3

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @bushairvadakkanbawachi769

    എന്നാലും എവിടെയോ ഒരിഷ്ട്ടം. തുക്ലക് ❤️

  • @alesh0007
    @alesh0007 Před rokem +3

    കൂത്തുപറമ്പ് വെടിവെപ്പിനെ കുറിച്ച് ഒരു വല്ലാത്തൊരു കഥ ചെയ്യാമോ.🙏🙏🙏🙏

  • @darknight5182
    @darknight5182 Před rokem +31

    മോദി ഭരണം പോലെയുണ്ട്.പക്ഷേ
    മോദി ഓരോ പരിഷ്കാരം നടപ്പാക്കുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല, കോര്പറേറ്റുകൾക് വേണ്ടി 🥴

    • @jasontheconservative4056
      @jasontheconservative4056 Před rokem +11

      Socialist vazhakal 90 vare bharichitt enth undayi

    • @yesudasanmanjalil3963
      @yesudasanmanjalil3963 Před rokem

      മേത്തമതവും, അത് follow ചെയ്യുന്നവരും അതിനി ഏത് രാജാവ് ആയാൽ പോലും പമ്പര വിഡ്ഢികൾ ആയിരിക്കും.. തുഗ്ലക്ക്, ടിപ്പു, ഈദി അമീൻ.. അങ്ങനെ അങ്ങനെ..

    • @adithyalal8197
      @adithyalal8197 Před rokem +2

      @@jasontheconservative4056 ആരായാലും തെറ്റ് തെറ്റ് തന്നെ അല്ലെ

    • @Akhil.S.V
      @Akhil.S.V Před rokem

      @@adithyalal8197 എന്താണാവോ തെറ്റ്???

    • @adithyalal8197
      @adithyalal8197 Před rokem +1

      @@Akhil.S.V ഒരു ഗവണ്മെന്റ് നെ വിമർശിച്ചപ്പോൾ അതിന് മറുപടി ആയി അയാൾ പറഞ്ഞത് മറ്റേ കക്ഷി 90 വർഷം ഭരിച്ചിട്ടു എന്തായി എന്നാ. ഒരാളെ വിമര്ശിച്ചാൽ അതിന് മറുപടി കൊടുക്കണം അല്ലാതെ മാറ്റവനും അത് തന്നെ ആണ് ചെയ്തത് എന്ന് പറഞ്ഞതിനോടാണ് ഞാൻ പറഞ്ഞത്,ആരായാലും തെറ്റ് തെറ്റ് തന്നെ എന്ന്

  • @riyazcm6207
    @riyazcm6207 Před rokem +6

    ഞാൻ ആവശ്യപ്പെട്ട വീഡിയോസ് ഇങ്ങനെയുള്ള വീഡിയോസ് നന്നായിട്ടുണ്ട്

  • @nissamahammed4888
    @nissamahammed4888 Před rokem +44

    അന്ന് ട്രെയിൻ ഇല്ലാത്തത് ഭാഗ്യം.. ഉണ്ടായിരുന്നെങ്കിൽ T റെയിൽ എന്നൊരു പരിഷ്കാരവും തുഗ്ലക് കൊണ്ടുവരുമായിരുന്നു

  • @abhisrt18426
    @abhisrt18426 Před rokem +3

    വല്ലാത്തൊരു കഥ... ❣️

  • @devanadhipaaru4513
    @devanadhipaaru4513 Před rokem +9

    ഇത് സമകാലികം... 🌹🌹🌹🥰🥰🥰

  • @priyananthanae.r.8-fnantha905

    കേരളത്തിലൊരു തുഗ്ലക് ഉണ്ട് ബുദ്ധിയൊട്ടും ഇല്ലാത്ത ഒരു മരമണ്ടൻ 🙏അറിയാമല്ലോ 😄😜

    • @sirajpy2991
      @sirajpy2991 Před rokem

      Modi yo

    • @shinemathew7275
      @shinemathew7275 Před rokem +5

      Kerala CM allalloo alle😁😁

    • @noufalnoufu8153
      @noufalnoufu8153 Před rokem

      അങ്ങനെ പറയരുത്. ബഹുമാനം കൊടുക്കൂ പ്ലീസ് 😭😭⚽️⚽️⚽️⚽️

  • @murshidkp2320
    @murshidkp2320 Před rokem +11

    Ibnu bathuthaye കുറിച്ച് ഒരു വീഡിയോ please

  • @sajnafiroz2893
    @sajnafiroz2893 Před rokem +1

    Thank you sir😊

  • @vipinns6273
    @vipinns6273 Před rokem +27

    വല്ലാത്തൊരു കഥ 😍👌👍

  • @traitor7079
    @traitor7079 Před rokem +21

    Chathrapathi ശിവാജിയുടെ വീഡിയോ വേണം THE FATHER OF INDIAN NAVY 🔥🔥

    • @traitor7079
      @traitor7079 Před rokem +12

      @frz ❤️YNWA❤️ pedi epzhum mariyittu illa 😂pottu

    • @amalmohan1875
      @amalmohan1875 Před rokem +9

      @frz ❤️YNWA❤️ 🇵🇰🇵🇰🐖🐖😂😂

    • @sagaramskp
      @sagaramskp Před rokem

      apo Raja Raja chola yo.. shivaji ye janipikkan ullavarude vamsham janikunne munne india il navy und

    • @harikrishnn_
      @harikrishnn_ Před rokem

      @frz ❤️YNWA❤️ ഏത് ഔറങ്കസെബ്?? മുംബൈയിലെ കൈലാസനാഥ ക്ഷേത്രം കൊള്ളയടിക്കാനും തകർക്കാനും വന്നിട്ട് ഒരു പാറ ഇളക്കാൻ പറ്റാതെ രായ്ക്കുരാമാനം ഓടിപ്പോയ ശക്തരിൽ ശക്തനെ ആണോ ഉദ്ദേശിച്ചത്🤣🐖

    • @ananth475
      @ananth475 Před rokem +4

      @frz ❤️YNWA❤️ ഈച്ച ചാവണം എന്ന് തോന്നുമ്പോ അത് തീയുടെ നേരെ പറക്കുക സ്വാഭാവികം😄

  • @sibysebastian21
    @sibysebastian21 Před rokem +1

    Was waiting...superb

  • @LD72505
    @LD72505 Před rokem +5

    തുഗ്ലഗിൻ്റെ പരിഷ്ക്കാരങ്ങൾ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.
    Anyway thank u for this informative video ❤️

  • @MalcolmX0
    @MalcolmX0 Před rokem +14

    സർ മുഗൾ രാജവംശത്തിൻ്റെ സീരീസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @riyazcm6207
    @riyazcm6207 Před rokem +98

    സ്വതന്ത്ര ഇന്ത്യയ്ക് മുമ്പുള്ള രാജാക്കൻമാരുടെ കഥകൾ വരട്ടെ പടിക്കട്ടെ യുവ തലമുറ 👍🏻

    • @Manu_V_M
      @Manu_V_M Před rokem +3

      ഓമ്പ്ര

    • @fibinbenny8689
      @fibinbenny8689 Před rokem +12

      അതെ അവരുടെ ചെയ്തികളും കൊലകളും ഒക്കെ പറയട്ടെ ഇനി ടിപ്പുവിനെ കുറിച്ച് പറയണം

    • @markdavid3138
      @markdavid3138 Před rokem

      @@fibinbenny8689 ഞമ്മന്റെ മതക്കാർ ഇന്ത്യയിൽ കാട്ടി കൂട്ടിയ കഥ പറഞ്ഞാൽ അതൊക്കെ പിന്നെ വലിയ മത നിന്ന ആക്കും.
      കണ്ടില്ലേ ഇപ്പോൾ തുഗ്ലക്കിന്റെ കഥ. ഇവിടെ എങ്ങാനും ഭരണം കിട്ടിയാൽ ഷാരിയത് നിയമം നടപ്പിലാക്കി നാട് മുടുപ്പിക്കും sure 💚

    • @sdeepak2753
      @sdeepak2753 Před rokem +2

      വളരെ ശരിയാണ്❤🥰

    • @user-ll3zm7vy1v
      @user-ll3zm7vy1v Před rokem +10

      @@fibinbenny8689 കുരിശു യുദ്ധം ഉണ്ടാക്കി അടിവാങ്ങിയവരെ യും പഠിക്കണം

  • @Baburinil
    @Baburinil Před rokem +2

    രാഷ്ട്രീയം നോക്കാതെ വിഷയം വിഷയത്തിൽ തന്നെ നിർത്തി സംസാരിക്കുന്ന വല്ലാത്ത കഥ ആണ് നല്ലത് ഈ എപ്പിസോഡ് കണ്ടപ്പോ ഇത്രയും നാൾ കണ്ടത് പോലെ ആയിരുന്നില്ല 😔😔😔

  • @rampaulali8074
    @rampaulali8074 Před rokem +1

    പ്രസ്ഥാന തലതൊട്ടപ്പനെ മൂലയ്ക്കിരുത്തി ആ യുഗം അവസാനിപ്പിക്കുക, തലസ്ഥാന സിരാ കേന്ദ്രം പറിച്ചു മാറ്റുവാൻ പുതിയ പണി, നാണ്യ പരിഷ്കരണവും അതുകൊണ്ടുള്ള നഷ്ടങ്ങളും, പരിചയ സമ്പന്നത കുറവുള്ള ആധുനിക സൈന്യത്തെ നിയമിക്കാനുള്ള തത്രപ്പാട്, കർഷകരോഷം, അധിക നികുതി കൊണ്ടുള്ള വിലവർദ്ധന - വല്ലാത്തൊരു കഥ വല്ലാത്തൊരു സൂചന കൂടി നൽകുന്നു, ഒരു അഭിനവ തുഗ്ലകിന്റെ കഥ. ഒരു പക്ഷേ ഇത് വ്യക്തിപരമായ കാഴ്ചപ്പാടാവാം. എന്നാലും History, in general, only informs us of what bad government is. (Thomas Jefferson)

  • @ashrafchonari3509
    @ashrafchonari3509 Před rokem +4

    മുഗൾ രാജാക്കന്മാരെ കുറിചുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @hari3814
    @hari3814 Před rokem +12

    തമ്പി നാരായണന്റെ വല്ലാത്ത കഥ കേൾക്കാൻ ആഗ്രഹം

  • @dhanyana657
    @dhanyana657 Před rokem

    👌👌👌👌👌👌👌 kuooduthal explaine cheyyunnath kelkkanum ariyanum agrahikkunnu

  • @SKBhavan
    @SKBhavan Před rokem +5

    ഇതാണ് ഇപ്പോൾ കേരളത്തിലും ഉള്ള ഭരണം

  • @user-px9of9bk8f
    @user-px9of9bk8f Před rokem +35

    ആറ്റിങ്ങൽ കലാപത്തെ കുറിച്ച് ഒരു പരമ്പര വേണം... കേരളത്തിലെ ആദ്യ കലാപം

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 Před rokem +12

    ഇയാൾക്ക് ED യെ ശരിക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു.. ഒരു പ്രധാന മന്ത്രിയെ ഇങ്ങനെ ട്രോള്ളുന്നത് രാജ്യ ദ്രോഹമാണ് മിസ്റ്റർ..

  • @techtipsreviewsbyorbitcomp2484

    Superb...ഇതു പോലെ ഉള്ള ചില എപ്പോസിസ് സ്റ്റാർട്ട്‌ ചൈയുമ്പോൾ വല്ലാത്തൊരു കഥ എന്ന് മാറ്റി പറയാതെ പറയുന്ന കഥ എന്ന് പറയേണ്ടത് ആയിരുന്നു എന്ന് തോന്നാറുണ്ട്

  • @ramdevyedunath2926
    @ramdevyedunath2926 Před rokem +3

    Babu Ramachandran is ❤

  • @kuttympk
    @kuttympk Před rokem +8

    “The man who walk boldly in between the swords taken out of its wrap”

  • @mayookhamrs3836
    @mayookhamrs3836 Před rokem +3

    Thanks bro for this video. I tried to get videos related thuglaq earlier but unable to find.

  • @jafarkpk6637
    @jafarkpk6637 Před rokem

    ആധുനിക തുഗ്ലക്കും ചെയ്യുന്നത് ഇതൊക്കെ തന്നെ ... നോട്ടു നിരോധനം ,കർഷക ദ്രോഹം , gst യിലൂടെ അധിക നികുതി ... പട്ടാള പരിഷ്‌കാരം ... അധികമായി നല്ല മുഴുത്ത വർഗീയതയും

  • @pradeepkumar-fr6jz
    @pradeepkumar-fr6jz Před rokem +2

    കാലോചിതമായ വിഷയം 👍

  • @sadiqkoduvally
    @sadiqkoduvally Před rokem +5

    About Ibnu Bathutha please ⚓️🙌🏻

  • @athimohamstudios1246
    @athimohamstudios1246 Před rokem +3

    "Hunuz Dilli dur ast" - ith paranjath Sufi saint aayirunna Nizamuddin auliya aayirunnu ennaanu njan kettittullath. Pullikkaranum Ghiyasuddinum thammil issues undayirunnu ennum ghiyasuddin Bengal campaign kazhinj varunna time aanu iddeham ith paranjath ennumanu kettittullath. Nizamuddinum Tughluqum thammil chernn cheytha plan aanu ghiyasuddinde reception and death enn vayichittund.... Maybe pala interpretations kanum....

  • @mohammedjasim560
    @mohammedjasim560 Před rokem

    Good 👌 Thanks 💚

  • @sivadasanMONI
    @sivadasanMONI Před rokem

    സൂപ്പർ അവതരണം സാർ👍👍👍👏👏👏🌹🌹🌹

  • @rahulm535
    @rahulm535 Před rokem +9

    Indian Army modernization video chey

  • @shahulptb893
    @shahulptb893 Před rokem +9

    മുസോളിനിയുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു

  • @shafilgafoor9712
    @shafilgafoor9712 Před rokem +1

    Relevant💯

  • @shancvn8433
    @shancvn8433 Před rokem +2

    Babu sir ❤️💯😍

  • @riyazcm6207
    @riyazcm6207 Před rokem +5

    “Ihsan Jafri” ഇവരെ കുറിച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @dineshanpunathil2679
    @dineshanpunathil2679 Před rokem +9

    സാർ, ദസ്തെയെവ്സ്‌കിയെക്കുറിച്ച് ഒരു പരിപാടി ചെയ്യാമോ? "വല്ലാത്തൊരു കഥ" എന്ന പ്രയോഗം ഏറ്റവും യോജിക്കുന്നത് ദസ്തെയെവ്സ്‌കിയ്ക്കാണ്.

  • @Innikutty555
    @Innikutty555 Před rokem

    Good video

  • @alwin1393
    @alwin1393 Před rokem

    2.25 - ഇതിനു വല്ലാത്തൊരു ഫീലാണ് 🖤

  • @ashrafkhanchembaktp
    @ashrafkhanchembaktp Před rokem +12

    സത്യത്തിൽ ഇപ്പൊ നമ്മുടെ രാജാവിനും ഈ ഗുണഗണങ്ങൾ എല്ലാം ഉണ്ട്, അവസാനത്തേത് ' അഗ്നി പഥ് '

    • @suneeshv.s5598
      @suneeshv.s5598 Před rokem +7

      "തുഗ്ലക് വംശജർ ടർക്കിഷ് പാരമ്പര്യമുള്ള മുസ്ലീങ്ങളായിരുന്നു", "തികഞ്ഞ ദീനിയായ തുഗ്ലക്കിന് ഖുർആൻ മനപ്പാഠമായിരുന്നു"-😂😂

    • @jafarkpk6637
      @jafarkpk6637 Před rokem

      @@suneeshv.s5598 4-5 ഭാഷ അറിയുമായിരുന്നു .. വിദ്യാഭ്യാസമുണ്ടായിരുന്നു .. ഇന്നത്തേതിന് ആകെ ഉള്ളത് കള്ള ഡിഗ്രി ... ഹിന്ദിയല്ലാതെ വേറൊരു ഭാഷയും അറിയില്ല 😂😂😂😂😂

    • @ashrafkhanchembaktp
      @ashrafkhanchembaktp Před rokem

      @@suneeshv.s5598 athe

    • @alignm3409
      @alignm3409 Před rokem +1

      4 5 ഭാഷ അറിയാമായിരുന്നു എങ്കിലും തുഗ്ലക് എന്ന പേരാണ് ബാക്കി. എൻ്റെ അള്ളാ.. :)

    • @alignm3409
      @alignm3409 Před rokem

      Agnipath സമരം ഒക്കെ എന്തായി കോയ? കാര്യം എല്ലാവർക്കും മനസിലായി.

  • @benjaminbenny.
    @benjaminbenny. Před rokem +11

    തുഗ്ലാഗ് 2 രണ്ടാമൻ ഇപ്പൊ ജർമ്മനിയിൽ പോയിട്ടുണ്ട് 😂😂😂😂

    • @suneeshv.s5598
      @suneeshv.s5598 Před rokem

      ഇടയ്ക്ക് പട്ടായയിൽ പോകാറുണ്ട്, വയനാട്ടിലും വരാറുണ്ട്

  • @maanuvgdvalnchere4139

    ഞാൻ കാത്തിരുന്ന കഥ സൂപ്പർ

  • @petslover1496
    @petslover1496 Před rokem +1

    Waiting for new stories

  • @musthafamushu9260
    @musthafamushu9260 Před rokem +21

    നോട്ട് നിരോധനം കർഷക സമരം
    മിക്കവാറും അടുത്ത നൂറ്റാണ്ടിൽ മോഡി നെ കുറിച് ഒരു വീഡിയോ ചെയ്യേണ്ടി വരും
    തുകുളക് രണ്ടാമൻ😆😆

    • @yesudasanmanjalil3963
      @yesudasanmanjalil3963 Před rokem

      മേത്തമതവും, അത് follow ചെയ്യുന്നവരും അതിനി ഏത് രാജാവ് ആയാൽ പോലും പമ്പര വിഡ്ഢികൾ ആയിരിക്കും.. തുഗ്ലക്ക്, ടിപ്പു, ഈദി അമീൻ.. അങ്ങനെ അങ്ങനെ..

    • @germanydeutschland7266
      @germanydeutschland7266 Před rokem +1

      Not Modi but about your Imran khan

  • @MohammedAli-gj1vf
    @MohammedAli-gj1vf Před rokem +3

    ഇത് പഴയ ചരിത്ര കഥ.
    ഇന്നത്തെ തുക്കളുയ്ക്കിന്റെ ഭരണവും വരും കാലം ഒരു പഴയ കഥയായി വരും.

    • @suneeshv.s5598
      @suneeshv.s5598 Před rokem

      "തുഗ്ലക് വംശജർ ടർക്കിഷ് പാരമ്പര്യമുള്ള മുസ്ലീങ്ങളായിരുന്നു", "തികഞ്ഞ ദീനിയായ തുഗ്ലക്കിന് ഖുർആൻ മനപ്പാഠമായിരുന്നു"- 😂😂

  • @sidhiqt1144
    @sidhiqt1144 Před rokem

    Good that Thuglak was ready to revert the changes when it fails.

  • @shahulhameedayikkarappadi

    ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്ന കലികാലം നമുക്കും ഏറെ വിദൂരെയല്ല എന്ന് ഭയക്കുന്നു.
    അവിവേകത്തിന് അധികാരക്കൊതി മൂത്തിട്ടായിരിക്കാം മാറുന്ന കാലത്തും നമ്മുടെ നാടിങ്ങനെ നാറിക്കൊണ്ടൊരിക്കുന്നത്.
    ഹാ..
    നല്ല നാളെകൾ പുലരുമായിരിക്കും.. 🌿

    • @suneeshv.s5598
      @suneeshv.s5598 Před rokem

      "തുഗ്ലക് വംശജർ ടർക്കിഷ് പാരമ്പര്യമുള്ള മുസ്ലീങ്ങളായിരുന്നു", "തികഞ്ഞ ദീനിയായ തുഗ്ലക്കിന് ഖുർആൻ മനപ്പാഠമായിരുന്നു"-😂😂

  • @stonner117
    @stonner117 Před rokem +3

    Travancore history plese

  • @manukumarct3892
    @manukumarct3892 Před rokem +8

    ഭഗത് സിംഗ് വല്ലാത്തൊരു കഥ

  • @AK-yj8tl
    @AK-yj8tl Před rokem

    Sir. Kerala Renaissance leadersine kurich kurachukoodi videos cheyyo. Insidentsum. Ath koodthal helpfull aavumayirikum

  • @blackindian8466
    @blackindian8466 Před rokem +1

    ഈ കഥ ഇതിനു മുൻപ് കേട്ടത് പോലെ

  • @shukurodakkal1009
    @shukurodakkal1009 Před rokem +19

    തുഗ്ലക്കിന്റെ ചില പരിഷ്കാരങ്ങൾ മോദിയെയും, ചില പരിഷ്കാരങ്ങൾ പിണറായിയെയും ഓർമിപ്പിക്കുന്നു...

    • @suneeshv.s5598
      @suneeshv.s5598 Před rokem

      "തുഗ്ലക് വംശജർ ടർക്കിഷ് പാരമ്പര്യമുള്ള മുസ്ലീങ്ങളായിരുന്നു", "തികഞ്ഞ ദീനിയായ തുഗ്ലക്കിന് ഖുർആൻ മനപ്പാഠമായിരുന്നു"-😂😂

  • @Nitheeshnu
    @Nitheeshnu Před rokem +6

    Please make a video about legend bhagat singh

  • @sivaslauncher6384
    @sivaslauncher6384 Před rokem +1

    Please do an episode about nalandha & taxila universities

  • @vijayakrishnannair
    @vijayakrishnannair Před rokem

    Nice 👍