ചരിത്രത്തെ അഗാധമാക്കിയ ഗുരു | Sree Narayana Guru | Vallathoru Katha EP #60
Vložit
- čas přidán 17. 09. 2021
- Life and works of Sree Narayana Guru | ചരിത്രത്തെ അഗാധമാക്കിയ ശ്രീനാരായണഗുരു | Vallathoru Katha EP #60
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
19.37 : T Rama Rao was the Dewan of Travancore, not Sir CP, when Palpu was denied a medical seat in 1888.
Information pin cheyammo
Orupadu scroll cheythapoyannu kandathu
Kettapol enikum thonniya doubt
ITS rather worst than ever now... Democratic freedom has been turned to be bad OMAN for INDIA. Right from the inception of INDIAN COMMUNIST PARTY, adopted a primitive but modern COMMUNISM implimented as avoiding religious rituals like TEMPLE worshipping & other religious NORMS... Semitic RELIGIONS initiated mass conversion from DOMINANT HINDU RELIGION. Today it is known as CRISJHIHAD & LOVJHIHAD.... GURUDEVAN'S THOUGHTS have become mandatory for A UNIQUE UNITED SECULAR INDIA..... A sovereign Nation should be protected by its CONSTITUTION & ITS ALLIED JUDICIARY.... In the case of INDIA... WE do not have but protracted lazy British RULE DEPICTED therein with full of LOOPHOLES.... ITS PROMOTE INORDINATE DELAY IN AWARDING VERDICT & THE SYSTEM BEING MISMANAGED BY THE PEOPLE THOSE WHO ARE IN POWER....
Om sri narayana parama gurave namaha ❤️
Oshoye kurichu oru video cheyyumo
"ഗുരു".. 'അറിയും തോറും ഇഷ്ടം കൂടി വരുന്ന കേരളീയന്' 💚🔥
View
Hgskg kskhkg
❤️❤️❤️
സത്യം, 🙏🙏🙏
❤️❣️
വെള്ളാപ്പള്ളിയിൽ എത്തപ്പെട്ടതാണ് ഗുരുദർശനത്തിനേറ്റ ഏറ്റവും വലിയ അപജയം.
സത്യം 💯💯
മഹാ പണ്ഡിതൻ മഹാ ഗുരു ഇന്ന് ഉണ്ടായിരുന്നെക്കിൽ ഞാൻ ആ നെറ്റിയിൽ ഒന്ന് ചുബിച്ചെന്നെ...അത്രക്കും ഇഷ്ട്ടമാണ് എനിക്ക്..😢😢
sathyam thanne. sahodaraaaaa....
good
"അധർമ പക്ഷത്തുനിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ പക്ഷത്തുനിന്ന് പരാജയപ്പെടുന്നതാണ് "
"സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോവുന്നതുപോലെ
അറിവ് ഉദിക്കുമ്പോൾ അജ്ഞത മാറിപ്പോകും "
"ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം "
🌹ഗുരു 🌹
👌
നമസ്തേ
കേരളം ലോകത്തിന് സമ്മാനിച്ച എക്കാലത്തെയും വലിയ നവോദ്ധാന നായകൻ ശ്രീ നാരായണ ഗുരു...
❤️❤️❤️
🙏🙏🙏
In a nut shell it is our spiritual Gurus like Sri Narayana guru, chattampi swamikal, adi jagadguru shankaracharya and Dharma that uplifted our society. not communist goons-
greatness hinduism is whenever there is any issue or evil in our society there will be always one spiritual guru who will guide us to walk the right path of dharma and revive vedanta pure form of hinduism
we spoke Sanskrit and Malayalam, our indigenous hinduism always improve and develop since its not a man made religion or organized religion like abrahamic ones
however sad to see these days gods own country started looking like Arab country and its been now a hub of radical islamic terrorism, all thanks to communists
@@nayanvaishnav8922 hinduism itself is also man made bro.. there never was a religion called hinduism, as the arabs especially played a major role in naming it! Bharat during the early time only followed practice or dharma which is called Sanatana dharma as it was carried on as daily routine. But the visit of foreign powers like the arabs and others tried to wipe out the dharma but they couldn't! But in some ways they succeeded as they converted many into their beliefs and also naming our dharma as hinduism!
@@peacemaker1619 Hello Mr Peaceful. Agreed. Hinduism, the most profound life system on the globe, was established by 'Arabs' as you put it. Also there weren't any sanatan dharma nor any Vedas till those were 'installed' by, as you put it 'the Arabs'. Now in any case, the Hinduism was 'dismantled' recently by some busybodies as we have been informed by the 'dutiful media'. So Hinduism is no more as it stands dismantled and became history! So relax. Hope you guys extend the mercy and permit these docile people who shall live, no matter what, by the faith systems born out this very sacred ancient land, the history which dates back several millennia beyond the adam and hawa tango era. Just leave us alone.
എത്ര വെളിച്ചം പുറമെ കത്തിച്ചാലും അകം ഇരുട്ടാണെങ്കിൽ എന്ത് നേട്ടം ❣️❣️
ഗുരു.......
ഇങ്ങനെ ഗുരുദേവൻ പറഞ്ഞത് എവിടെയാണ്?
ഇതിന് മുൻപ് ഒരിക്കലും ഗുരുവിനെ കുറിച്ച് പഠിക്കാൻ അവസരം കിട്ടിയില്ല. തീർച്ചയായും ഇനി ശ്രമിക്കും, കാരണം ഇപ്പോൾ മനസ്സിൽ മറ്റ് സ്ഥലങ്ങളെ കേരളം അപേക്ഷിച്ചു വ്യത്യസ്തമായി എന്ന ചോദ്യത്തിന് ഉത്തരമായി. ഇന്ന് കേരളം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഗുരുവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാക്കിയാൽ മതിയാകും എന്ന് തോനുന്നു.
👍🏻💯
Vivekananda ne kurichum padikukka
👆👏👍👍👍
ഗുരുവിനെ തോൽപ്പിച്ച, ഗുരുവിനു ശേഷമുള്ള ഈഴവ നേതാക്കൾക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 🪙
😀അതേ
Sathyam aa oru jathikaradue nethavayitu mathram annu mikavarun guruvine kannunnathu
Ya its mistress true which we can't accept Guru also ours included but these people can't blame us in its ethics
ഈഴവർ മാത്രം അല്ല ഇതിൽ പെടുന്നത് നമ്മൾ എല്ലാം.. ശരിക്കൊന്ന് ആലോചിച്ചു നോക്ക്
😄😄
"നാരായണഗുരു സ്വാമികൾ" മുഴുവൻ മലയാളികളും നെഞ്ചിലേറ്റേണ്ട കേരള നവോത്ഥാന നായകൻ 😘
Hai, Uzman
@@abhilashac7022 hai ,abhilash
*Arivu nokku;padikku parayu anupavikku!!!.
Lokam ariyanam .புனிதம்.
മഹത്തരം പ്രിയ സഹോദരാ
ന്തോ ങ്ങനെ. മലയാളികളുടെ എല്ലാം നെഞ്ച് നിനക്ക് തീറു തന്നിരിക്കുവാന്നോ കുട്ടാ
" വിവേകം താനേ വരില്ല.
യത്നിക്കണം ധാരാളം വായിക്കണം"❤️
He) but 🌲
കൂടുതൽ വായിക്കുന്നവർ തന്നെയാണ് കുറെ കഴിയുമ്പോൾ അവന്റെതായ ചില തത്വങ്ങൾ ഉണ്ടാക്കി ചിലപ്പോൾ ലോകത്തിൽ പ്രശ്നം ഉണ്ടാക്കുന്നതും.
100%
@@sinoj609 vivaram illathavanmar undakkunnathinte 10% varilla
Koduthal vazekal all koduthal life explore cheyanam
ലോകത്തിൽ ഇതുപോലൊരു പ്രവാചകൻ ഒന്നേയുള്ളു ...മനുഷ്യർ ഒരു കുലമാണെന്നു ശാസ്ത്ര സത്യം അരുളിച്ചെയ്ത ഗുരുദേവൻ .
Athe science parayunnathu m enna the rational ist parayunna concept kure oke thanne sreenarayana guru paranjitt und Arivu annu daivam ennum athu konde. Manushanu purogathi undaku ennum paranju
മലയാളിയുടെ അഭിമാനം,
ആ വചനങ്ങൾ ഇന്നാണ് കൂടുതൽ പ്രസക്തം
" അധർമ്മപക്ഷത്തുനിന്ന് ജയിക്കുന്നതിലും നല്ലതാണ് ധർമ്മപക്ഷത്തുനിന്ന് പരാജയപെടുന്നത് "
~ ഗുരുദേവൻ
ദേവൻ വേണ്ട ഗുരു അത് മതി... ഇടക്കൊക്കെ ബുദ്ധനെ ഓർക്കുന്നത് നല്ലതാ 🔥🔥🔥
@@sarank2910 എന്തിനു പോണം.. നീ പോ... ഗുരു ഗുരു വായി തന്നെ ഇരിക്കുന്നതാ സമൂഹത്തിനു നല്ലത്... ചില കുബുദ്ധികൾ (നിന്നെപ്പോലെ ഉള്ള )ഗുരു വിനെ ദൈവമാക്കി ആ ജീവിത സന്ദേശം ഇല്ലാതാക്കാൻ ശ്രമിച്ചു വിജയിക്കുന്നുണ്ട്... അതിനെതിരെ ഇനിയും പറയും.. നീ ചിലക്കാതെ പോയി പണി നോക്ക് മരപൊട്ടാ
ഗുരു ഇങ്ങനെ പറഞ്ഞത് എവിടെയാണെന്ന് അറിയുമോ? കുറചൊക്കെ ഗുരുവിനെ പറ്റി പഠിച്ച് വളരാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എനിക്ക് ഇതിനെപ്പറ്റി അറിവില്ല. ഈ അടുത്ത കാലത്തായി ഗുരുവിൻ്റെ പേരിൽ ഈ ഡയലോഗ് കാണുന്നു.
@@renjithraj4834 ഇവൻ ഏതാ ? Google search ചെയ്യുമ്പോൾ ആദ്യം തന്നെ കേടാക്കിണ്ടല്ലോ !!!
@@farsanak5920 please tell when guru have made such a comment. I do not have any clue about it. I have not seen it in any of the biographies of guru. If you know the details kindly let me know.
ഇത്രയും ആർജവത്തോടെ രാമചന്ദ്ര ബാബു വല്ലാത്തൊരു കഥ പറയുന്നത് അദ്യം ആയിട്ട് ആണ് കാണുന്നത്...😍 ഇൗ കാലത്ത് പറയാവുന്ന ഏറ്റവും നല്ല വല്ലാത്തൊരു കഥ...
രാമചന്ദ്ര ബാബു അല്ല.. ബാബു രാമചന്ദ്രൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏
Surya Namaskar Namaskar
Very good presentation
സർവ്വമത സമ്മേളനം വിളിച്ചു കൂട്ടി അവിടെ ഏതാനും ചിലർ ചുരുങ്ങിയ സമയത്തിൽ പറഞ്ഞ അറ്റവും മുറിയും കേട്ട് മറ്റു മതങ്ങളേക്കുറിച്ച് ഒരു ചുക്കും മനസ്സിലാക്കാതെ മതമേതായാലും മനുഷൻ നന്നായാൽ മതിയെന്നും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് തട്ടി വിട്ട വിവരദോഷി . ഇദ്ദേഹത്തി പഠനം തോളിലേറ്റി നടക്കുന്നവരെല്ലാം ഹിന്ദു മത വിശ്വാസികളും ഈഴവ ജാതിക്കാരും.. മനുഷൻ എന്ന ജാതിയേ അല്ലെങ്കിൽ സ്ത്രീ പുരുഷ ജാതിയേ ഉള്ളൂ എങ്കിൽ ചുമന്നു നടക്കുന്നവർ. അതു തെളിയിക്കണ്ടേ . നടക്കാത്ത കാര്യത്തിന് എന്തു പ്രസക്തി. അല്ലെങ്കിൽ പഠിപ്പിച്ചേ . എല്ലാ മതങ്ങളും ഒന്നാണെന്ന് അദ്ദേഹത്തിന്റെ അല്പജ്ഞാനത്തിൽ വിളിച്ചു പറഞ്ഞാൽ അങ്ങനെയാകുമോ? മതങ്ങൾ തമ്മിൽ വിശ്വാസപരമായിത്തന്നെ അജഗജാന്തര അന്തരമുണ്ട്. മനപ്പൂർവം ഊതി വീർപ്പിച്ച ബലൂൺ. ഇദ്ദേഹത്തിന് സന്യാസ ദീക്ഷ കിട്ടാൻ പോലും കാരണക്കാർ ബ്രിട്ടീഷുകാരാണ് അതായത് മിഷിണറിമാരാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അപ്പോൾ യഥാർത്ത നവോർത്താന നായകർ മിഷിണറിമാരാണ്. കണ്ണടച്ചാൽ രാത്രിയാകുമോ?
ഗുരുദേവൻ സൂര്യനാണ് ഈ അന്ധ കാരാ ലോകത്തിനു വെളിച്ചമാണ്... ❤️❤️🌹🌞🌞
ജാതി ഭേദം മതദ്വേഷം കൂടാതെ
ഏവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.. ശ്രീ നാരായാണ ഗുരു❤️ നവോത്ഥാന നായകൻ..🙏
Om sree naryana gurvea nama🙏🙏🙏
താങ്കളുടെ അഭിപ്രായം എല്ലാവരും പറയുന്നത് കേൾക്കാൻ കഴിയണേ🙏🏻
ഒരു നവോഥാന നായകൻ എന്ന വിശേഷണത്തിൽ ഒതുക്കരുതേ, ആ "ഈശ്വരാവതാരത്തെ "🙏
@@vijayalekshmipavanan9524 ജിഹാദിക്ക് വേറെ ലക്ഷ്യം ആണ്
I wish.... 😭😭😭
അന്ന് ഗുരു പറഞ്ഞത് ഇന്നു കൊറോണ കാലത്തു സംഭവിച്ചു കല്യാണം പത്തു ഇരുപത് പേരിൽ ഒതുങ്ങി 🙏🙏🙏
Excellent
ha ha correct
My son's marriage ceremony also..... But I managed to include 100 guests through different time slots.
Guruve namaha.
Sreenarayana Gurudevan the light of kerala.
കേവലം ഒരു ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകളിൽ ഒതുങ്ങി നിൽക്കേണ്ടത് അല്ല ഗുരുദർശനം..അവ ലോകത്തിന് തന്നെ മാർഗ്ഗദർശി ആകേണ്ടത് ❤️
ഞാൻ ഏറ്റവും അധികുന്ന ഒരു മഹത്വ്യക്തി ആണ് ശ്രീ നാരായണ ഗുരു. ഗുരുവിനെ ചൊല്ലി എനിക്ക് ഒരു പരാതി മാത്രമേ ഉള്ളു. ഇന്ന് അദ്ദേഹത്തെ വെറും ഒരു ഈഴവ സമൂഹത്തിന്റെ പ്രതിനിതി ആയി ചുരുക്ക പെട്ടിരിക്കുന്നു, പക്ഷെ അദ്ദേഹം ഈ ലോകത്തിന്റെ തന്നെ ഒരു സാമൂഹിക സമത്വത്തിന്റെ പ്രതിനിധി ആയി കാണപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഗുരുവിനു പ്രണാമം.
ആര് ചുരുക്കി? അതാണ് ചോദ്യം..ഈഴവർ ഗുരുവിനെപ്പറ്റി അറിയുന്നുണ്ട്, പഠിക്കുന്നുണ്ട്,പഠിപ്പിക്കുന്നുണ്ട്, ആരാധിക്കുന്നുണ്ട്, ബാക്കി അറിയാൻ ആഗ്രഹിക്കുന്നവരും അറിയുന്നുണ്ട്, ഗുരു അന്നും ഇന്നും എന്നും മാനവ സമൂഹത്തിന്റെയും എല്ലാവരുടെയുമാണ്,, പ്രശ്നം "ഗുരു അവരുടേതാണ്" എന്ന് ചിന്തിച്ച് ഗുരുവിനെ അറിയാൻ ശ്രെമിക്കാത്തവരുടെ മാത്രമാണ്. ഇവിടെ പ്രചാരണം നടത്തൻ ബുദ്ധന്റേതുപോലെ ബുദ്ധ ഭിക്ഷക്കൾ ഇല്ല ക്രിസ്തവരുടേതുപോലെ മിഷണറികൾ ഇല്ല, ഇവിടെ അറിയേണ്ടവർക്കും അറിയുന്നവർക്കും ഗുരു എന്നും എല്ലാവരുടേതുമാണെന്ന്.
@@akhil8272 കോപ്പ്
@@akhil8272
very good replay
@@akhil8272enitt aaano guru kallu vilkkaruth enn paranjitt ...nigal anusarikknndo....
വല്ലാത്തൊരീ കാലത്തു കേൾക്കേണ്ട വല്ലാത്തൊരു കഥ 👍
മാനവരിൽ മഹോന്നതൻ ശ്രീനാരായണഗുരു
"മതമേതായാലും മനുഷ്യന് നന്നായാല് മതി"
- ശ്രീനാരായണഗുരു
ഈ ഒരു മോഡൽ കേരളത്തിനുണ്ടായിരുന്നു, ഇത്തരത്തിൽ മഹാനായ ഒരു മഹാൻ ,ശരിയയ ഒരു ബുദ്ധികേന്ദ്രം നമുക്കുണ്ടായിരുന്നു എന്ന ചരിത്രം ബോധ്യപ്പെടുത്തിയും ,അദ്ദേഹം തുറന്നിട്ട ചിന്താധാരയുടെ അമ്യതത്വം അനുഭവപ്പെടുത്തിയും പുതിയ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ വകുച്ച് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതല്ലേ ?
ശ്രീനാരായണ ധർമ്മത്തെ പരിപാലിക്കുന്ന ഒരു പ്രസ്ഥാനം ജാതി മതഭേദമെന്യേ രൂപീകരിച്ച് സാമൂഹ്യ സുസ്ഥിതിയ്ക്കു് ഭീഷണിയായി വളർന്നു വരുന്ന വികൃതമായ മത ചിന്തകൾക്കതീതമായി ചിന്തിക്കുവാൻ പുതിയ തലമുറയെ പ്രാപ്തരാക്കേണ്ടത് ആവശ്യമല്ലേ?
കാരുണ്യവാൻ നബി മുത്ത് രത്നമോ
-ഗുരു
@@yourdad6658 😅😂😂
Anti Christ saying all religion are same
@@yourdad6658 ഗുരു അറിഞ്ഞോ ഇങ്ങനെ പറഞ്ഞു എന്ന് 🤣
അറിയും തോറും ഇഷ്ടവും ബഹുമാനവും തോന്നുന്ന കേരളത്തിന്റെ സ്വന്തം നവോദ്ധാന നായകൻ ഗുരുവേ പറ്റി ആയതിൽ ഇറങ്ങി പഠിക്കാൻ നമ്മൾ കേരളീയർ പലപ്പോഴും മറന്നു പോയി അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പരാജയം
ശ്രീ ബാബു രാമചന്ദ്രൻ അറിയാൻ,
എനിക്ക് താങ്കളുടെ ഈ പ്രോഗ്രാം ഇഷ്ടമാണ്. ഒരു സ്ഥിരം പ്രേക്ഷകനാണ്. ഇതാദ്യമായി കണ്ടതിനുശേഷം, കാണാതെ പോയ മിക്ക മുൻ എപ്പിസോഡുകളും കാണാൻ സമയം കണ്ടെത്തിയിട്ടുണ്ട്. താങ്കൾക്ക് ഇക്കൊല്ലം ലഭിച്ച അവാർഡ് ഏറ്റവും അർഹിച്ചതുതന്നെയാണ് എന്ന് ആത്മാർത്ഥമായും വിശ്വസിക്കുന്നു.
എങ്കിലും, എൻ്റെ കണ്ണിൽ തോന്നിയ ചെറിയ ഒരു പിഴവ് ചൂണ്ടിക്കാണിച്ചോട്ടെ. അത്, ഈയൊരു പരിപാടി കൂടുതൽ നന്നായിക്കാണാനുള്ള ആത്മാർത്ഥതകൊണ്ടുകൂടിയാണ് പറയുന്നത്. എല്ലാ വിഷയങ്ങൾക്കും ഒരേ BGM ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. മൊസാദിനും അദാനിക്കും കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനുമൊക്കെ ഉപയോഗിച്ച അതേ മ്യൂസിക് നാരായണഗുരുവിൻ്റെ വിവരണത്തിനും കൊടുക്കുമ്പോൾ അദ്ദേഹം ഏതോ അധോലോകനായകനാണ് എന്ന നിലയിലാണ് അവതരണം എന്ന ദുസ്ഥിതി വരുന്നു. ഇത്തരം സൂക്ഷ്മവശങ്ങൾ കൂടി ഭാവിയിൽ ശ്രദ്ധിക്കുമല്ലോ 🙏
ഞാൻ ഒരു PSC ഉദ്യോഗാർഥി ആണ് ..... നവോഥാനം പഠിപ്പിക്കുന്ന ഓരോ അദ്യാപകനു മുള്ള ക്ലാസാണ് ഈ വീഡിയോ .....
ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ് ❤️❤️❤️❤️
എന്നും പ്രസക്തം bro
🙏🙏🙏 ❤❤❤
Prasakthi yennu parayam yenne ullu.. Jathi yenna vesham kochu kunjungalil polum kuthi vechu valarthuna oru samooham aayi maari nammudethu..
മറ്റെന്തിനകാളും പ്രസക്തി ഉണ്ട്
You mistaken: ഈഴവ ശിവനെ ആണ് നാം പ്രതിഷ്ടിച്ചത് എന്നല്ല... " നാം പ്രതിഷ്ടിച്ചത് നമ്മുടെ ശിവനെ ആണ് " എന്നാണ്
No Alla
You are wrong.... Video mentioned correct speech...
@@gokulpb5903 ജാതി ചോദിക്കരുത് പറയരുത് എന്ന് പറഞ്ഞ ഗുരുദേവൻ ഒരിക്കലും പറയില്ല ഞാൻ ഈഴവ ശിവനെ ആണ് പ്രതിഷ്ടിച്ചതെന്ന്.. അന്നവിടെ ശിവ പ്രതിഷ്ഠ നടത്തിയത് ഈഴവർക് വേണ്ടി മാത്രം അല്ല.. അയിത്തത്തിന്റെ പേരിൽ ആംമ്പലത്തിന്റെ ഏഴയലത്ത് കാല് കുത്താൻ പറ്റാതെ മാറ്റിനിർത്തപ്പെട്ട എല്ലാ ആളുകൾക്കും വേണ്ടി ആണ്.. അത് കൊണ്ടാണ് മേൽ ജാതിക്കാർ വന്നു ചോദിച്ചപ്പോൾ ഗുരു പറഞ്ഞത് " നാം പ്രതിഷ്ട്ടിച്ചത് നമ്മുടെ ശിവനെ ആണ് " എന്ന്...
ജാതിയതേ എതിർത്ത ഗുരു ഒരിക്കലും ഒരു ജാതിപേർ ഉയർത്തി നിർത്തിയിട്ടില്ല
@@amalaammus8788 ഈഴവ ശിവൻ എന്ന് തന്നെ ആണ് പറഞ്ഞത്, താങ്കളുടെ ഗുരു ഭക്തി കാരണം നാരായണ ഗുരു അങ്ങനെ പറഞ്ഞു കാണാൻ വഴി ഇല്ലാ എന്ന് മനസ്സിൽ സ്വയം പറയുക ആണ് താങ്കൾ ചെയ്യുന്നത്
@@deepblue3682 ബ്രോ യുക്തിപൂർവ്വം ചിന്തിച്ചാൽ അറിയാമല്ലോ ജാതി ചിന്തയെ എതിർത്ത ഗുരു ഒരിക്കലും അങ്ങനെ പറയില്ല നമ്പൂതിരി ശിവനെ അല്ല പ്രതിഷ്ഠ ചെയ്തത് എന്നാണ് പറഞ്ഞത്
ലോകം കണ്ടതിൽ ഏറ്റവും മഹാനായ ഗുരു...
അയ്യങ്കാളി എന്ന മഹാനെയും ആരും സ്മരിക്കാതെ പോവരുത് .
അയ്യങ്കാളി ജയന്തി...
അതെ തീർച്ചയായും
അടുത്തത് ayyankali
അയ്യങ്കാളിയെ കുറിച്ചും വല്ലാത്തൊരു കഥ വേണം
Correct
ദൈവമല്ല..ഗുരു ആണ്..ദൈവത്തിനും ഉയരത്തിലാണ് ഗുരുവിന്റെ സ്ഥാനം🙂❤️
💯
Matha Pitha Guru Daivam🙏🏽
Correct
22:55 ഉണ്ടാക്കും കുടിക്കും കൊടുക്കും - നടേശൻ 💛
😍💯
ഗുരു ഒരു സംഭവം തന്നെ അനാചാരങ്ങൾക്ക് എതിരെ പോരാടിയത് ഒരു സൈക്കോളജിക്കൽ മൂവ്മെന്റോഡ് കൂടിയാണ്. ❤️❤️👍
ഇത് വല്ലാത്തൊരു കഥയല്ല . എല്ലാ അധർമ്മങ്ങളെയും നിഗ്രഹിച്ച് ധർമ്മത്തെ സ്ഥാപിച്ച ലോകൈകവന്ദ്യനായ അവതാരത്തിന്റെ കടലോളമുള്ള കഥയിൽ ഒരംശം മാത്രം. നന്ദി
Really powerful guru ❤
ഞാൻ ഖുർആൻ ഉപേക്ഷിക്കാൻ കാരണക്കാരൻ ഈ ഈശ്വരൻ ആണ്, കേരളത്തിൽ ജനിച്ച ഒരേ ഒരു ഈശ്വരൻ, നന്മയുടെ പടു മരം 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുരു ജീവിച്ചിരുന്നെങ്കി അത് സമ്മതിക്കില്ലായിരുന്നു
യുക്തി വാദി ആണോ അതോ വേറെ ഏതേലും മതം ആണോ follow ചെയുന്നെ
@@shajimm9780 മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞു ഗുരുവിന് എന്തു ഖുർആൻ
😁😁
@@shajimm9780 ഗുരു തന്നെ മാറ്റികൊടുക്കും, കൊല്ലലിന്റെയും കൂട്ടിക്കൊടുപ്പിന്റെയും ജിഹാദിന്റെയും മതം
മഹാത്മാ അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ
അയ്യാഗുരു
തന്തൈ പെരിയാർ
ഈ മഹാത്മാക്കളെ കുറിച്ചുള്ള വല്ലാത്തൊരു കഥാ പ്രതീക്ഷിക്കുന്നു
പെരിയാർ എങ്ങനെയാണ് ഇവരുടെ ഒപ്പം വരുന്നത് അതും ഹിന്ദു ദൈവങ്ങളുടെ പ്രതിമ ഏറിഞ്ഞു ഉടച്ച ഹിന്ദുവിനെ മാത്രം എന്നും വിമര്ശിച്ചിരുന്ന so called നിരീശ്വര വാദി മഹാത്മാവ്!
അവനവൻ ആത്മസുകത്തിന് ആചരിക്കുന്നവ അപരൻ സുഖത്തിനായി വരേണം ഇത് പറയാത്ത ഒരു മതവും ലോകത്തിൽ ഇല്ല
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരധ്വന വാഴുന്ന മാതൃക സ്ഥാനമാണിത് 💛💛💛
കോപ്പാണ്, ചൊവ്വന്മാർക്കാണ് ഇന്ന് ജാതിസ്പിരിറ്റ് കൂടുതൽ
@@underdogs703 ninnepole jathi paryunnavar aanu lokathile ettavum vanangal
@@harikrishnanps152 കേരളത്തിൽ ജാതി വിലപേശി ധനികരാകുന്ന പ്രധാന സമുദായമാണ് ചോവൻസ്. എന്നിട്ടു പാവങ്ങളെപ്പോലെ അഭിനയിച്ചു ചംവരണം വാങ്ങും. 🤮🤮🤮🤮
@@underdogs703 ഗുരുവിനു ഒരു ജാതിയും ഉണ്ടായിരുന്നില്ല 😌
ആ മഹാത്മാവിന്റ മഹത്വം മനസിലാക്കാനുള്ള മനസ് നിനക്കില്ല
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും❤️❤️❤️❤️❤️❤️
💕
😊😊
👌
❤❤❤😍
ഗുരുവിനെ പോലെ മറ്റൊരു യുഗപുരുഷന് ഇനിയും നമുക്കിടയില് പുനര്ജനിക്കേണ്ടിയിരിക്കുന്നു...മതങ്ങളുടെ എല്ലൂരിയെടുക്കാന്...!!
endinu puthiya oru matham koode ondakkana ??
Eee mathakomarangal ivide hindhu enum muslimenum Christian ennum velikal ketti adhintullil kazhiyulayanu matham verumoru jeevithareethi mathramanenu ivar enanoma manasilakka ,njan ela mathatheyum vishwasikkunu bahumanikunu pakhe oninteyum adimayala
ഉണ്ടല്ലോ...വെള്ളാപ്പള്ളി നടേശന്..
@@Sworld- 😉😂😂
@@differentperspectivesofdav9768 crct😂
Hats off to you sir
പല വ്യക്തികളെ കുറിച്ചും അൽപ വിവരം മാത്രം ഉണ്ടായിരുന്ന എനിക്ക് ഇത്ര സിംപിൾ ആയും വ്യക്തം ആയും പറഞ്ഞ് തരുന്നതിന് ഒരു ബിഗ് സല്യൂട്ട്
"വാദിക്കാനും ജയിക്കാനും അല്ല അറിയുകയും അറിയിക്കുകയും ചെയ്യാനാണ് "
കലുഷിത കാലിക സ്വത്ത വാക്ക്..
🔥🔥🔥
ഈ കാലഘട്ടത്തിൽ പറയണ്ട കഥ തന്നെയാണ് ഇത്...
അതേ ഞമ്മന്റെ മതം മാത്രം ആണ് ശെരി എന്നു പറയുന്നവർക്ക് kk പാഠം ആണ്.
@@BruceWayne-qe7bs oh bigot is here.
അന്ധമായ മത വിശ്വാസം മോശം പ്രവണത ആണ്
@@muhammeddanish5987 Oh Zihadi is here
@@muhammeddanish5987 Ethilum keri vannu vargiya visham vilambunnavate manasu onnu alochichu nokkikke, evamark okke fake id mathrame ullu, panam kiduthu party valarthunnu aggane kandal mathi
ഞങ്ങളുടെ ഗുരു എന്ന് മാനവകുലം മുഴുവൻ വിളിക്കേണ്ടിയിരുന്ന ഒരാൾ ഒരു വിഭാഗത്തിന്റേതു മാത്രമായി ചുരുങ്ങിയത് തീർച്ചയായും ആ വിഭാഗം ചെയ്ത തെറ്റല്ല .അവരൊഴികെ മലയാളികൾക്ക് ആ വെളിച്ചം കാണാനുള്ള കണ്ണില്ലാതെ പോയതുകൊണ്ടാണ്.. The great guru🙏
ശെരിക്കും ഗുരുവിന്റെ വചനങ്ങൾ പഠിക്കേണ്ടത് ഈഴവർ തന്നെ ആണ് കാരണം അവരുടെ മനസ്സിൽ ആണ് കൂടുതൽ അയിത്തം ഉള്ളത് അനുഭവം ആണ് ഇങ്ങനെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്
@@sunithaksunithak3706 അതെങ്ങനെ? പിന്നോക്ക വിഭാഗത്തിലുള്ള izhavar കൂടുതൽ അയിത്തം ullavar ആകും..
ചുമ്മാ എന്തെങ്കിലും പറയാതെ
ഹിന്ദു സന്യാസി ആണ് ഗുരു, ഗുരുവചനം എല്ലാ ഹിന്ദുക്കൾക്കും.
@@hskr8128 ഗുരു വചനം എല്ലാ മനുഷ്യര്ക്കും
@@AswinErippara ചുമ്മാ പറഞ്ഞത് എന്ന് ഞാൻ പറഞ്ഞിട്ടില്ല അനുഭവം ആണ് താങ്കൾ ഒരു താഴ്ന്ന കാസറ്റ് കാരൻ ആണോ എങ്കിൽ ഇങ് കാസറഗോഡ് വാ ഇതിന്റെ സത്യം ഞാൻ കാണിച്ചു തരാം
അഴമേറും നിൻ മഹാസം അഴിയിൽ ഞങ്ങൾ ആകാവേ അഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.......... ✨️✨️✨️✨️✨️✨️♥️♥️ എൻ ഗുരു ✨️✨️
കേരളത്തെ കേരളമാക്കിയ ഒരേയൊരു വല്ലാത്ത ഒരു .കഥ
ദൈവത്തേക്കാൾ ഉന്നത സ്ഥാനത്ത്
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്... 🙏
- ശ്രീ നാരായണഗുരു
കാരുണ്യവാൻ നബി മുത്ത് രത്നമോ
-ഗുരു
@@yourdad6658 🥰
നമ്മുടെ ശിവൻ എന്നാണു പറഞ്ഞത് ഈഴവശിവൻ എന് പറഞ്ഞിട്ടില്ല.
മദ്യത്തെ ശക്തമായി വിരോധിച്ച ഗുരുവിന്റെ പേരിൽ ഉണ്ടായ സംഘടനയുടെ തലപ്പത്ത് ഒരു മദ്യവ്യവസായി തന്നെ വന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
Forget about liquor trade, it may not be easy to withdraw from that business because of it's financial benefits but are you following any of his teaching and lifestyle ?
അങ്ങനെയാണെങ്കിൽ യേശു മദ്യം കഴിക്കരുത് എന്ന് പറഞ്ഞല്ലോ.
എന്നിട്ട് ഏറ്റവും കൂടുതൽ ബാറുകൾ ക്രിസ്ത്യാനികളാണ് നടത്തുന്നത്.
ചട്ടമ്പിസ്വാമിയും പറഞ്ഞിട്ടുണ്ട് മദ്യം ഉപഭോഗം ചെയ്യരുതെന്ന്.
എന്നിട്ട് വിജയൻപിള്ള ബാർ നടത്തുന്നു.
വ്യക്തിപരമായ ബിസിനസ് വേറെ..
ശ്രീ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണഗുരുവിനെ പേരിൽ അല്ലല്ലോ ബാർ നടത്തുന്നത്.
അപ്പോൾ കുഴപ്പം ഇല്ല.
@@globalentertainerms4694 ഞാൻ പറഞ്ഞ ഇതേ കാര്യം ഒരിക്കലൊരു മാധ്യമപ്രവർത്തകൻ തുഷാർ വെള്ളാപ്പള്ളിയോട് ചോദിച്ചിരുന്നു. അപ്പോൾ അയാള് പറഞ്ഞത്,ഗുരു കള്ളിന്റെ കാര്യം മാത്രമാണ് പറഞ്ഞത് എന്നാണ്. വിദേശമദ്യത്തിന്റെ കാര്യം ഉദ്ദേശിച്ചിട്ടില്ലെന്ന്.
@@globalentertainerms4694 ഗുരുവിന്റെ പേരിലുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കാൻ ഒരു കള്ളു കച്ചവടക്കാരന് എന്ത് യോഗ്യതയാണ് ഉള്ളത്
@@globalentertainerms4694 avarokke yesuvinde upadesangal kurachokke follow vheyyunnu,ningal adhehathine thanne daivam aakki . He taught you everything, style of worship,marriage, death ceremonies, all chadangukal, you are not following anything you are aging someone else . Trying to be something else.
ഗുരുവിന്റെ ആശയങ്ങൾ ഇന്നും മലയാളിക്ക് പൂർണമായും ഗ്രഹിക്കാൻ കഴിഞ്ഞോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്.
എല്ലാം ഗംഭീരം! ഒരു കാര്യം കൂടി :- നാരായണഗുരുവിനെപ്പോലെ തത്ത്വചിന്തയ്ക്കായി അത്ര തെളിച്ചമുള്ളതും ആഴമുള്ളതുമായ മലയാളഭാഷ ഉപയോഗിച്ച മറ്റൊരാളില്ല! ആ ഭാഷ കൈക്കൊള്ളാനും മുന്നോട്ടു കൊണ്ടുപോകാനും മലയാളിക്കു സാധിച്ചില്ല.
ഈ യുഗപുരുഷൻ കേരളത്തിൽ പിറവികൊണ്ടില്ലായിരുന്നു എങ്കിൽ കേരളവും ഉത്തരേന്ത്യ പോലെ ആകുമായിരുന്നു, കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയിട്ടു ആ മഹാപ്രവാഹം കടന്നു പോയി, ഗുരുവേ നമഃ
മനസ്സിലായില്ല.....
@@sanumonshaji ജാതി 🙂വർഗീയത
ശ്രീ നാരായണ ഗുരു ❤
വല്ലതരു അവതരണം 👍
സഹോദരൻ അയ്യപ്പൻറെ ഒരു വല്ലാത്ത കഥ പ്രതിക്ഷിക്കുന്നു ❤️
ശ്രീ നാരായണ ഗുരുവിന്റെ ജാതിയും മതവും മനുഷ്യത്വം ആണ്... ഇതേ പോലെ ഈ.വേ രാമസാമി (പെരിയാറിന്റെ) കഥയും വേണം ബാബു ഏട്ടാ...❤️
ശ്രീ നാരായണ ഗുരു 🥰
അദ്ദേഹത്തിന്റെ അറിയാത്ത കാര്യങ്ങൾ വല്ലാത്തൊരു കഥയിൽ ഇവിടെ 🔥🔥🔥
അതുപോലെ തന്നെ ഗുരുവിനെ ആഴത്തിലറിഞ്ഞ് വീണ്ടും ജനങ്ങൾക്കു മുന്നിൽ ഇത്രയും സരസമായി അവതരിപ്പിച്ച അങ്ങേക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഭഗവാന്റെ അനുഗ്രഹം അങ്ങേക്കും കുടുംബത്തിനു മുണ്ടാകട്ടെ🙏🙏🙏👍
അവതരണം വളരെ നന്നായി 👌🤝
ഇതിൽ ഗുരുവുമായി ബന്ധമുള്ള സാമൂഹിക പരിഷ്കർത്താക്കളെ പറ്റി താങ്കൾ പറഞ്ഞു. പക്ഷേ പ്രധാനപ്പെട്ട ഒരാളെ താങ്കൾ വിട്ടുപോയി 🔥അയ്യങ്കാളി🔥
അയ്യങ്കാളിയെക്കുറിച്ച് ഒരു വാക്ക് പോലും പറയാതെയിരുന്നാൽ ഒരിക്കലും ഗുരുവിന്റെ ജീവിത കാലഘട്ടത്തെ കുറിച്ചുള്ള വിവരണം പൂർണമാവില്ല.
ഗുരുദേവൻ ഒരു മഹാസാഗരം അദ്ദേഹത്തെ അറിഞ്ഞവർ ഒരു തുള്ളി മാത്രം ....❤💚🧡💜💛💖🌹💞
Athe 🙏
അറിയാൻ ശ്രമിക്കുന്നില്ല
നല്ല അവതരണശൈലി അവതരാകാൻ മിടുക്കൻ
ശ്രീനാരായണ ഗുരു ഒരു നവോഥാന നായകൻ മാത്രമല്ല.. സാക്ഷാൽ ദൈവം തന്നെയാണ്... വിശ്വാസം ഉള്ളവർക്ക് അത് മനസ്സിലാക്കാൻ അനുഭവങ്ങൾ ധാരാളം ഉണ്ടാവും 🙏
ഗുരു വിനോളം പോന്ന നവോത്ഥാന നായകൻ വേറെ ആരുണ്ട് 🥰
ഇന്നും മാറാൻ വൈമുഖ്യം കാണിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തിൽ അക്കാലത്തു തന്നെ ശക്തമായി പ്രതിഷേധിച്ച ആ മാഹാ പുരുഷന്റെ മുന്നിൽ എന്റെ പ്രണാമം🙏🙏🙏💓
എത്ര മഹാൻ ആയിരുന്നു എന്റെ ഗുരുദേവൻ 🙏
ശ്രീ.നാരായണ ഗുരുദേവൻ ലോകത്തിൻ്റെ പ്രവചകൻ
മതം വാദിക്കാനും തർക്കിക്കാനുമുള്ളതല്ല മറിച്ച് അറിയാനും അറിയിക്കാനും ഉള്ളതാണ്-
ശ്രീനാരായണ ഗുരു
അതു വിദ്യാഭ്യാസം അല്ലെ?
കാരുണ്യവാൻ നബി മുത്ത് രത്നമോ
-ഗുരു
@@yourdad6658 അതു മാത്രമേ അറിയുള്ളൂ..
MahaGuru.
മദ്യം വിഷമമാണ് ചങ്കിൽ നിന്നിറങ്ങിയാൽ സുഖകരമാണ് നടേശ് ഗുരുക്കൾ 💛
😂😂😂😂😂
😆
😂😂
😂😂😂😂😂
ഊഊ.... ഒരു യാതി.. ഒരു മെതം..ഒരു ദേവം.. നടേശ ഗുരുക്കൾ
പല മത സാരവുമേകമെന്നു പാരാതുലകിൽ ഒരാനയിലന്ധരെന്ന പോലെ പലവിധയുക്തി പറഞ്ഞു പാമരന്മാരാലവതു കണ്ടലയാതമർന്നിടേണം 🙏🏻...
ശ്രീനാരായണഗുരുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ പംക്തി ഉപകരിച്ചു. ലളിതവും വിവരണാത്മകവുമായ ഒരു വിശദീകരണമാണ് സാധ്യമായത്. അവതാരകനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍👍👏👏
"ഇലവ് കാത്ത കിളിയെ പോലെയാണ് " ഞങ്ങളും വല്ലാത്തൊരു കഥയെ നോക്കിയിരിക്കുന്നത്.....
പക്ഷെ ബാബു സർ ❤️പൊട്ടിത്തെറിക്കുകയാണ് 💥💥💥
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"🙂
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🌹🙏🌹
@monu അതെ 🙂👍
@monu geography😊
@monu thank u🙂🤗
ഗുരു ശരിയാ നിയമം പഠിച്ചില്ലാരുന്നു എന്നു തോനുന്നു.
@monu
എന്നിട്ട് താൻ ഇതിൽ വർഗീയത പരത്തുന്നെ .
എത്രകേട്ടാലും മതിവരാത്തത് ഈ ഗുരുവിന്റെ കഥകൾ മാത്രം
നവോഥാന കേരളം രൂപപ്പെടാൻ ഗുരുവിനോളം സംഭാവന നൽകിയ വേറെ ആൾ ഉണ്ടാവില്ല. പ്രാന്താലയം ആയിരുന്ന കേരളത്തെ ഈ സ്ഥിതിയിൽ ആക്കിയതിൽ ഗുരുവിന്റെ സംഭാവന ചെറുതല്ല ❤️❤️❤️
ഇന്നത്തെ ലോകത്തിന് ആവശ്യം ഇതുപോലൊരു നാരായണ ഗുരുവിനെയാണ്.🙏
നമ്മൾ മാറണം എങ്കിൽ നമ്മൾ തന്നെ തീരുമാനിക്കണം. വേണ്ടതെല്ലാം അദേഹം പറഞ്ഞു ചെയ്തും കാണിച്ച് തന്നില്ലേ. ചെയ്യേണ്ടത് നമ്മൾ എല്ലാവരും അല്ലേ.
ഇങ്ങനെ ഒരാൾ വന്നാൽ എപ്പോ കുരിശിൽ തറച്ചുന്നു നോക്കിയാൽ മതി...
ശ്രീ നാരായണ ഗുരുവിന്റെ പിൻ തുടർച്ചക്കാരൻ ആയതിൽ അഭിമാനം ❤
"വാദിക്കാനും ജയിക്കാനുമല്ല ; അറിയാനും അറിയിക്കാനുമാണ് "
ജാതിക്കെതിരെ പോരാടിയ ഗുരുവിന്റെ പേരിലും ഇപ്പോൾ ഒരു ജാതിയായി 😪
മനസ്സിനുള്ളിൽ ദൈവമിരുന്നാൽ
മനുഷ്യനും ദൈവവും ഒന്ന്..
"ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാമിത്"..
😊👏👏👏
*Dr BR അംബേദ്കറിന്റെ* വല്ലാത്തൊരു കഥക്കായി കാത്തിരിക്കുന്നു*
Ayal naadu nashipichu.. India itrak tharam thaazhan kaaraanam ayal aanu..ellavarkkum full freedom koduthond ulla Constitution undakki ayal India nashipichu..
@@vijayvivek4330 Manu smriti kathichondavum
@@vijayvivek4330 manu smrithi follower spotted 😤
@@vijayvivek4330 athe athe... Ethade e oooola
Theerchayayum chilarkku kuru pottum athu vannal
മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതിൽ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും. :-)
" മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകില്ല."
ഈ ചരിത്രവും ഈ മനുഷ്യനേയും ഓർക്കാതെ നമ്മുടെ ജീവിതം ധന്യമാകില്ല. 🙏
ഈ നവോദ്ധാന നായകൻ നമ്മൾക്ക് സമ്മാനിച്ച ആ സമാജത്തെ യാണ് ഒരു ശുനകൻ കയറി മലീനമാക്കിയത് ഇനിയും എന്തേ പ്രതികരിക്യാത്തത്
👌🏻….രവീന്ദ്രനാഥ ടാഗോർ ഗാന്ധിജിയെ വന്നുകണ്ടകാര്യം കൂടി പറയേണ്ടതായിരുന്നു. That too a Nobel prize winner, who had said that he never saw any other Sanyasi on par with or greater than Guru, during his life.
Athu paranjirunnu
എല്ലാ കാര്യങ്ങളും പറയുന്നുവെങ്കിലും ഗുരുവിന്റെ ഈശ്വര ഭാവ ത്തെ കുറിച്ച് വളരെ ലഘുവായിട്ടാണ് സംസാരിച്ചിട്ടുള്ളത് ഇന്ന് ലോകം കണ്ട ഗുരുക്കളിൽ ഏറ്റവും ശ്രേഷ്ഠൻ ശ്രീനാരായണഗുരുദേവൻ തന്നെ ഓരോ കാലത്ത് ധർമ്മത്തിന് ക്ഷയം സംഭവിക്കുമ്പോൾ ധമ്മരക്ഷാർത്ഥം അവതാരം എടുക്കും അത്തരത്തിലൊരു അവതാര പുരുഷൻ ആണ് ശ്രീനാരായണ ഗുരുദേവൻ 🙏🌹🌹🌹
ശ്രീനാരായണ ഗുരുവിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, വലിയ ചിന്തകൾ ആയിരുന്നു നാരായണ ഗുരുവിന്റെ, അദ്ദേഹത്തിൻറെ ജീവിതം തന്നെ ഒരു ജനതയെ ദുരിതങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവരാൻ മാറ്റിവെച്ചു...very much impressed after knowing his story.
❤
ഈഴവ ശിവൻ എന്ന പ്രയോഗം ഗുരു നടത്തിയിട്ടില്ല. നമ്മുടെ ശിവൻ എന്നാണ് അദ്ദേഹം പറഞ്ഞത്...
You are right
Yes.
Karakta,
Because south kerala ezhavas still have above 30% , lm20 haplogroup ( paternal ydna)which originated in indus valley area 50,000 years ago😊
ഈഴവ എന്നത് അന്ന് ശരിയായിരുന്നു കാരണം സ്വാമിജിയുടെ കുലം എന്നേ അർഥമുള്ളൂ
വല്ലാത്തൊരു കഥ എന്നും ഇഷ്ടം..❣️❤️❣️
Koode babuettaneyum
7:04.... നല്ല മനസ്സുകളന്നും ഒരുപാടുണ്ട്.... ഞാനവനെ നിയന്ത്രിച്ചോളാം... അനിഷ്ടം ഉള്ളിടത്ത് ഇരുന്നോട്ടെ എന്ന് പറഞ്ഞ ആ മനുഷ്യനൊക്കെ... 😍
എന്നെ മൂന്നാം കിട ദൈവം ആയി കാണുന്നതിലും, ഒന്നാംകിട മനുഷ്യൻ ആയി കാണുന്നതാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞ മനുഷ്യൻ ❣️
ശ്രീ അയ്യങ്കാളി
അവനവനാത്മ സുഖത്തിനായി ആചരിക്കുന്നത് അപരന്നു സുഖത്തിനായി വരേണം!!
"നീ സത്യം ഞ്ജാനം ആനന്ദം"
" ഗുരു
വിശ്വമാനവികത🔥
Guruvinte pravarthanathil oru continuity undu. Ellam oru script thayyarakki cheytha pole kaanunnu.oru rishi aayathukondanu Guruvinnu achara parishka ranangal implement cheyyan kazhinjathu
ഗുരുദർശനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു ഓർമപ്പെടുത്തൽ അനിവാര്യവുമാണ്. ഒരുപാട് നന്ദി🙏🙏🙏
ഗുരുപൊരുൾ മനസ്സിലാക്കാൻ ഈജൻമം മതിയാവുമോ🙏🏼🙏🏼🙏🏼
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ ഗുരുവിന്റെ cover picture വച്ചു ഈഴവ മാട്രിമോണി തുടങ്ങിയ SNDP പോളി അല്ലെ
🤔
ജാതിയും മതവും നോക്കുന്ന എല്ലാ.... കളും കണക്കാ
Sndp mathramalla inganulla matrimony kal thudangiya ella avanum poliya😂
fact 😀
ജാതി നിർമാർജനം ചെയ്യാൻ നടന്ന മനുഷ്യനെ ആ ടീം പിടിച്ചു ജാതി ആചാര്യൻ ആക്കി .
Athe😁🤣
Vellappally Natesan spoiled the dreams of Narayana Guru for Nadesan's profits. Pull out him from SNDP for the development of Ezhava Community.
🙂
💯
ആരൊക്കെ ഉണ്ടേലും ഇല്ലേലും ഇപ്പോ ഈഴവർ ഉന്നതിയിൽ എത്തിയിട്ടുണ്ട്. സാമ്പത്തികമായി വൻ മുന്നേറ്റം ഉണ്ടാക്കി. തൊഴിലിന് പകരം കൂടുതലും വ്യാപാരങ്ങളിലേക്ക് ഇറങ്ങിയത് ഉയർച്ചക്ക് കാരണമായി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഉയർന്ന് നിക്കുന്നു. മുന്നേ മനോജ് k ജയനെയും ദേവനെയും അടക്കം അവഗണിച്ച മലയാള സിനിമ തിരുവനന്തപുരം വിട്ടതോടെ പതിയെ അവിടെയും ഹോൾഡ് ആയി വരുന്നുണ്ട്.
development of "ezhava community"🙄
adipoli ok bei
🚶
Keralathinte saapamaani nadesan
ഗുരുവിനെ വണങ്ങാത്തെ ഒരു ദിവസം പോലും ഇല്ല 🙏🙏🙏
നേരും നെറിയും അറിവും കഴിവും ഉള്ള ഗുരു
One of the greatest man from our country.
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻
ഗുരുവിനെ ആൾദൈവം ആയി കാണുന്നടത്തോളം കാലം ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളുടെ മഹത്വം തീർച്ചറിയാൻ കഴിയില്ല... അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു... ❤️❤️❤️ ആ ലാസ്റ്റ് ഭാഗം ഒന്നുകൂടി കാണാൻ ശ്രമിക്കു..
rr- Kastam
@@zms5517 കുടുമ്പത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പോയ് പറ.
കേൾക്കാൻ വൈകിപ്പോയി എന്നൊരു സങ്കടം. ഹൃദയത്തിനോട് അടുപ്പിക്കുന്ന അവതരണം 🙏🏻
The great leader 🌹🙏sree Narayana Guru
ജാതിലഹരിയിൽ അടിമ പെട്ടിരുന്ന ജനത്തെ മാനവിക മൂല്യത്തിൽ വളർത്തിയെടുത്ത മനുഷ്യൻ..
ആഴത്തിൽ ഉള്ള അറിവ്..., അവതരണ ശൈലി.., സത്യസന്ധത... അഭിനന്ദനങ്ങൾ.
കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതി ഈഴവ സമുദായമാണ് സ്വന്തമായി സംഘടനയും പാർട്ടിയും ഉണ്ടായിട്ടും ഈഴവർ കാണിക്കുന്ന സഹിഷ്ണുത ഒന്നും വേറെ ആരും കാണിക്കുന്നില്ല.. എന്നത് തന്നെയാണ് ഗുരുവിന്റെ മറ്റൊരു വിജയം..
Golden words👌👌