ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അമേരിക്കൻ പൈലറ്റിന്റെ വിമാനം തകർത്തതെന്തിന്?| Arun Prakash vs Chuck Yaeger

Sdílet
Vložit
  • čas přidán 20. 02. 2024
  • ആരായിരുന്നു ചക് യിഗർ ? കേവലമൊരു സൈനിക ഉദ്യോഗസ്ഥന് ഇത്ര പ്രാധാന്യം കൈവരാൻ കാരണമെന്ത്? ആ യുവ പൈലറ്റിന് പിന്നീടെന്തു സംഭവിച്ചു? ഈ ചോദ്യങ്ങൾക്കുത്തരവും ആ ആക്രമണത്തെക്കുറിച്ചുള്ള വിവരണവുമാണ് ചാണക്യന്റെ ഈ വീഡിയോ.
    Who was Chuck Yeager? What made a mere military officer so important? What happened next to the young pilot? This video of Chanakyan answers these questions and describes the attack.
    #1971 #india #pakistan #indiragandhi #hawkerhunter #saber #chuckyaeger #admirals

Komentáře • 256

  • @jeffintjoseph9045
    @jeffintjoseph9045 Před 3 měsíci +107

    കാത്തിരുന്ന ആ പഴയ ശബ്ദം തിരികെ എത്തി❤❤❤

  • @anishkavanal
    @anishkavanal Před 3 měsíci +201

    ഇദ്ദേഹം പിന്നീട് ഇൻഡ്യൻ നേവി യുടെ ചീഫ് ആയി..അഡ്മിറൽ അരുൺ പ്രകാശ്

  • @rameshbasker3389
    @rameshbasker3389 Před 3 měsíci +50

    അതായിരുന്നു,ഇൻഡൃയുടെ ധീര വനിത

  • @valsakumar3673
    @valsakumar3673 Před 3 měsíci +42

    കാൻബറ എയർ ക്രാഫ്റ്റി ൽ എപ്പോഴും രണ്ട് ഓഫിസർ ഉണ്ടായിരിക്കും
    ഒരു പൈലറ്റും മറ്റേത് നാവിഗേറ്ററും ആണ് . ഇപ്പൊൾ നാവിഗേറ്റർ ഇല്ല.പകരം ആ പ്രദേശത്തെ Ground Map ആണ് പൈലറ്റ് ഉപയോഗിക്കുന്നത്. LATEST ആയി ഇപ്പൊൾ ഉപയോഗിക്കുന്നത് GPS ആണ്.
    Ex IAF 🇮🇳 🇮🇳 🇮🇳

    • @midhunbs1979
      @midhunbs1979 Před 3 měsíci

      ഇപ്പോഴും അത് use ചെയ്യുന്നു ndo

    • @varghese1747
      @varghese1747 Před 3 měsíci +1

      Canberra has been grounded long back.

    • @skgpillai8605
      @skgpillai8605 Před 3 měsíci +1

      Canbara pinvalichittu varshangalayi❤

  • @jyothipk930
    @jyothipk930 Před 3 měsíci +35

    തുടർന്നും ഈ ശബ്ദത്തിൽ വീഡിയോ മതി ചാണക്യാ ❤️❤️👌🏾👌🏾👌🏾

  • @tibindevasia2304
    @tibindevasia2304 Před 3 měsíci +43

    ചാണക്യൻ്റെ ജീവൻ ഈ ശബ്ദത്തിൽ ഉണ്ട്...❤

  • @gracykurian396
    @gracykurian396 Před 3 měsíci +29

    ഇപ്പോഴത്തെ ഭരണാധികാരികളുടെ പൊങ്ങച്ചവും അപവാദങ്ങളും കൊണ്ട് തമസ്ക്കരിക്കപ്പെട്ടു പോകുന്ന ആ നല്ല നാളുകളെ കുറിച്ചും നല്ല കരുത്തരായ ആളുകളെക്കുറിച്ചും ഇനിയുമിനു ിയും വീഡിയോകൾ വേണം.

    • @ShibuJustin
      @ShibuJustin Před 3 měsíci

      👌👌🇮🇳💪❤️

    • @soorajgopansr4146
      @soorajgopansr4146 Před 2 měsíci +3

      ഉണ്ട് കൊറേ ഉണ്ട് മണ്ടത്തരങ്ങൾ ചെയ്തു ഇന്ത്യയെ വലിയ കുഴികളിൽ തള്ളിയിട്ട കഥയാണ് കൂടുതലും ഉള്ളതെന്ന് മാത്രം

    • @Paul-pg3ke
      @Paul-pg3ke Před 13 dny

      2047 തകർത്തത് പിന്നെ ആരാ

  • @hitheshyogi3630
    @hitheshyogi3630 Před 3 měsíci +21

    സ്കൂളിലും കോളേജിലും ലഭിക്കാത്ത പാഠങ്ങൾ ചാണക്യൻ പ്രെസെന്റ് ചെയ്യുന്നു, ഗ്രേറ്റ്‌

  • @rijonjacob2971
    @rijonjacob2971 Před 3 měsíci +37

    കോൺഗ്രസ്‌ എന്ത് ചെയ്തു എന്നുള്ളതിന് ഇതും ഒരു മറുപടിയാണ്

    • @saleemvijayawada9679
      @saleemvijayawada9679 Před 3 měsíci +1

      U r a great Indian..& ഒറിജിനൽ ക്രൈസ്റ്റ്....

    • @faizalmuhammed.m6049
      @faizalmuhammed.m6049 Před 3 měsíci

      Pathaankkot attack vannappo ,ipol ula government enth cheythu ?

    • @markosemv8028
      @markosemv8028 Před 3 měsíci

      ​@@faizalmuhammed.m6049ഇസ്രായേലിനെ സഹായ മില്ലായിരുന്നെങ്കിൽ മോദിയുടെ കാർഗിൽ തള്ളു കരച്ചിൽ ആയേനെ

    • @deepuviswanathan2907
      @deepuviswanathan2907 Před 3 měsíci

      ​@@faizalmuhammed.m6049 ബലാക്കോട്ട് Surgical Strike വഴി 300 ലധികം പാക് ഭീകരരെ, ഭീകരതാവളങ്ങൾ ഇല്ലാതാക്കിയത്, ഇന്ത്യൻ അതിർത്തിയിലേക്ക് വന്ന പാക് F16 യുദ്ധവിമാനം തകർത്ത്, പാക് മണ്ണിൽ പാരച്യൂട്ടിലിറങ്ങി തിരികെ, ഇന്ത്യന് ഭീഷണിയിൽ പാകികൾ തിരികെ വന്നതും. അറിഞ്ഞില്ലേ സുഡൂ ??😂😂😂

    • @healthwealthbysamarthpro
      @healthwealthbysamarthpro Před 2 měsíci

      അടിയന്തരാവസ്ഥ, ഇന്ത്യയുടെ വികസനം തടഞ്ഞത് ഒരുപാട് തലവേദനകൾ രാജ്യത്തിന് ഉണ്ടാക്കിയതും സ്കാംഗ്രസാണ്

  • @rajeshraju2364
    @rajeshraju2364 Před 3 měsíci +27

    ശബ്ദ വിവർത്തനം... അത് തിരിച്ചു വന്നതിൽ സന്തോഷിക്കുന്നു ❤

  • @vishnumukundan1995
    @vishnumukundan1995 Před 3 měsíci +24

    Proud of myself to say I am Indian ❤
    Ella rajyasnehikalkkum... Hrydhaythil thottulla abhivadhyangal...

  • @jileshks2676
    @jileshks2676 Před 3 měsíci +9

    ഇതാണ് മകനെ യഥാർത്ഥ സൗണ്ട്

  • @vyshnavpc3948
    @vyshnavpc3948 Před 3 měsíci +18

    Old sound❤️

  • @balananda.a6608
    @balananda.a6608 Před 3 měsíci +9

    Nice explanation and sound is back again 😀😊

  • @sreeharivn2866
    @sreeharivn2866 Před 3 měsíci +22

    പഴയ സൗണ്ട് ആണല്ലോ ❤️❤️❤️

  • @babunutek6856
    @babunutek6856 Před 3 měsíci +8

    അമേരിക്ക ഭീകരവാദം തുടർന്നാൽ യുദ്ധവിമാനം മാത്രമല്ല ,ഹൂത്തികൾ ചെങ്കടലിൽ ചെയ്യുന്നത് പോലെ യുദ്ധകപ്പലുകൾ പോലും ഭസ്മമാക്കും, സത്യവും നീതിയുടെയും പോരാളികൾക്കാണ് അന്തിമ വിജയം

  • @cookingathome-287
    @cookingathome-287 Před 3 měsíci +1

    Good information ❤❤

  • @harindranathj1289
    @harindranathj1289 Před 17 dny

    Well explained 👏

  • @libinkakariyil8276
    @libinkakariyil8276 Před 3 měsíci +6

    Good Subject

  • @thomasjoseph9724
    @thomasjoseph9724 Před 3 měsíci +4

    ❤❤❤❤ വീരൻ തൻ്റെ മുൻപിലേക്ക് നോക്കി യുദ്ധം ചെയ്യും പിറകിൽ എന്ത് സംഭവിച്ചു എന്നത് അവന് ഒരു വിഷയവും അല്ല

  • @arjunginesh3738
    @arjunginesh3738 Před 2 měsíci +1

    ഇതൊക്കെ ഒരു film ആകാണ്ടതല്ലെ. 🔥🔥

  • @anandharidas4308
    @anandharidas4308 Před 3 měsíci

    ഇതിനെക്കുറിച്ച് വേറൊരു വീഡിയോയിൽ പറഞ്ഞിട്ടുള്ളത് ആണ് ❤🇮🇳

  • @India917
    @India917 Před 3 měsíci +6

    Umayappa, Chanakyan , Article 19 , They're real patriot s 🇮🇳🇮🇳🇮🇳❤️🎉

  • @shajishaji9849
    @shajishaji9849 Před 3 měsíci

    Good sound and speech, 👌🏻 super

  • @georgethomas3732
    @georgethomas3732 Před měsícem

    I salute you all the Air Force Navy and Military officers who fought in this 1971 fight. Because all of you didn’t have today’s special equipments and so on. You all sacrificed your lives for this mission. And you all were brave men. I salute your courage dedication and the Love for our nation.

  • @mppramanmenoth1748
    @mppramanmenoth1748 Před 3 měsíci +3

    ജയ് ജയ് അരുൺ കുമാർ, jai hind

  • @aroli-vlog7426
    @aroli-vlog7426 Před 3 měsíci +11

    നമ്മുടെ ഓൾഡ് ഇന്ത്യ അല്ലേലും പവർ ആണ്...

    • @deepuviswanathan2907
      @deepuviswanathan2907 Před 3 měsíci +3

      New India യെ അറിയാഞ്ഞിട്ടാ...😅 റഫേൽ, S400 ,തേജസ്, ബ്രഹ്മോസ്, Pin point ആക്രമണം നടത്താൻ GPS, Lazer guided bombers, sharp Shoot Missiles,സർവോപരി ചാര ഉപഗ്രഹങ്ങളും, ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷി ഒക്കെയുള്ള ഇന്ത്യയെ ലോകരാജ്യങ്ങൾ മുൻപെന്നത്തെക്കാൾ ബഹുമാനിക്കുന്നതിന് ഉദാ.മാണ്
      Balacot Surgical strike ,പാകിൻ്റെ US പിന്തുണ ഇന്ത്യയ്ക്ക് കിട്ടിയത്. റഷ്യ vs ഉക്രെൻ യുദ്ധത്തിൽ US നെ ഭയക്കാതെ റഷ്യയ്ക്ക് ഇന്ത്യ പരസ്യ പിന്തുണ നൽകിയത്, റഷ്യൻ oil വാങ്ങിയത്. G20 Leader ഇന്ത്യയായത്, അതിർത്തി മാന്താൻ വന്ന ചൈന 20 vs 42 solders Killed മായി പിന്മാറി ശാന്തതയിലായത്, പാക് ഭീകരത തീരെ കുറഞ്ഞത്..... പാക്, ശ്രീലങ്ക തകർന്ന, അമേരിക്ക പോലും GDP വളർച്ച 3% ആയ കഴിഞ്ഞ വർഷം ഇന്ത്യ 7.2% വളർച്ച നേടിയത് അങ്ങനെ നൂറു നൂറു കാര്യങ്ങൾ.....!!

  • @athulgopan1646
    @athulgopan1646 Před 3 měsíci +1

    Voice 🔥🔥

  • @midhin30357
    @midhin30357 Před 3 měsíci +15

    നഷ്ടമായ ശബ്ദം തിരികെ വന്നല്ലോ....❤❤❤

  • @georgemenachery9942
    @georgemenachery9942 Před 3 měsíci +3

    Nice ❤

  • @nazarm.m6793
    @nazarm.m6793 Před 2 měsíci +1

    ഇന്ത്യൻ ധീര ജവാൻമാർക്ക്❤👍

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 3 měsíci +2

    അമേരിക്ക എഴാം കപ്പൽ പട അയക്കാൻ കാരണം പാക്ഷിസ്ഥാൻന്റെ തോൽവി ഭയന്നുള്ള കരച്ചിലാണ്. കപ്പൽ പടയെ സോവിയറ്റ് യൂന്യൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കയറ്റാതെ തടുത്ത് നിർത്തുകയും ചെയ്തു..
    ജയ് ഭാരത്👍🙏❤️

    • @anu6072
      @anu6072 Před 16 dny

      ഏഴാം കപ്പൽ padaa എത്ര ചെറുതല്ല .

  • @papputrainer9651
    @papputrainer9651 Před 3 měsíci +9

    ചക്കീഗറിൽ നിന്നാണ് അരവിന്ദ് കേജരിവാൾ തക്കിയ പറയാൻ പഠിച്ചത്.

  • @user-js1yh2zy9c
    @user-js1yh2zy9c Před 3 měsíci +6

    Bharath matha ki Jai,

  • @vineeshvineesh3362
    @vineeshvineesh3362 Před 3 měsíci +10

    ❤❤❤ജയ് ജയ് ഭാരത്❤❤❤ജയ് ജയ് അരുൺ പ്രകാശ്❤❤❤

    • @muhammedrazik7212
      @muhammedrazik7212 Před 3 měsíci +2

      Jay sanki

    • @FCITY939
      @FCITY939 Před 2 měsíci

      Kathichu kalyum njagal 🇺🇸🤙❤️

    • @vineeshvineesh3362
      @vineeshvineesh3362 Před 2 měsíci

      @@FCITY939 ആണാണെങ്കിൽ കത്തിച്ച് കാണിക്ക് വാ കൊണ്ട് കത്തിക്കല്ലേ

    • @FCITY939
      @FCITY939 Před 2 měsíci +1

      @@vineeshvineesh3362 pakistanod kalikunath pole engott കളി venda 💪🇺🇸🔥🔥😏

  • @viswajithvichu6237
    @viswajithvichu6237 Před 2 dny

    Jai hind🎉🎉🎉..goosebumps

  • @josemathai5851
    @josemathai5851 Před 3 měsíci

    Admiral Prakash was the apt candidate to be the first Combined Chief of our Armed forces👍🙏

  • @antonyleon1872
    @antonyleon1872 Před 3 měsíci +2

    ❤ INDIA ❤

  • @user-pb5cp6df8k
    @user-pb5cp6df8k Před 3 měsíci +2

    Jai Indian Army. Jai Bharath

  • @mishabrahiman7007
    @mishabrahiman7007 Před 3 měsíci +5

    Jai Hind

  • @gauthamkrishnau7463
    @gauthamkrishnau7463 Před 3 měsíci +4

    This voice should continue

  • @krishnachandran7780
    @krishnachandran7780 Před 3 měsíci +2

    🇮🇳🔥

  • @PTReji
    @PTReji Před měsícem

    Jai Hind,Jai Indian Army❤

  • @user-ko6uh6vf9g
    @user-ko6uh6vf9g Před 3 měsíci +5

    സൂപ്പർ 😄🙏🙏🙏

  • @sreenathsreenath2796
    @sreenathsreenath2796 Před 3 měsíci +1

    അല്ല സുഹൃത്തേ ഇത്രയും നാൾ എവിടെ ആയിരുന്നു നിങ്ങളുടെ ശബ്ദം അതാണ് ഭംഗി

  • @johnyv.k3746
    @johnyv.k3746 Před 3 měsíci +5

    ആ യുദ്ധത്തിൽ ഇൻഡ്യൻ വ്യോമസേനയുടെ നാററ് (gnat) വിമാനങ്ങൾ വളരെ മികച്ചതായിരുന്നു. അതിനെപ്പറ്റി പരാമർശിക്കാഞ്ഞതെന്താണ്?

    • @Chanakyan
      @Chanakyan  Před 3 měsíci +3

      Gnat വിമാനങ്ങളെക്കുറിച്ചു മറ്റൊരു വീഡിയോ (1965 യുദ്ധം) തന്നെ ചെയ്തിട്ടുണ്ട് - czcams.com/video/oTQWOqrl7NI/video.html അതാണ് പ്രത്ത്യേകിച്ചു പരാമര്ശിക്കാതിരുന്നത്.

  • @sureshsreedhar2856
    @sureshsreedhar2856 Před 3 měsíci +1

    👍👍👍

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 3 měsíci +15

    Hindustani air force 🏹🏹🔥🔥🚩🚩

    • @soorajjohn6771
      @soorajjohn6771 Před 3 měsíci +1

      ❤❤

    • @mcanasegold7601
      @mcanasegold7601 Před 3 měsíci

      @@soorajjohn6771 ബ്രോ അവൻ അതിന്റെ ഇടയിൽ കൂടെ അമേരിക്ക ഭീകര രാഷ്ടo ആക്കി ഈ ലോകത്തു മുഴുവൻ പോക്ക്രിത്തരവും ഭീകരാക്ക്രമണവും നടത്തിയിട്ട് നല്ല പിള്ള ചമയാൻ നടക്കുന്നു സാത്താൻ

  • @sujithamohan172
    @sujithamohan172 Před 19 hodinami

    🔥🔥🔥🔥

  • @eldhokpaul6572
    @eldhokpaul6572 Před 3 měsíci +1

  • @sasiedamana6942
    @sasiedamana6942 Před 3 měsíci

    ❤congrates🎉Jai Bharath

  • @bijinvb862
    @bijinvb862 Před 3 měsíci +2

    Jai hind❤

  • @Vinayan-zw5pp
    @Vinayan-zw5pp Před 3 měsíci +1

    ❤❤❤

  • @vinuunni9611
    @vinuunni9611 Před 3 měsíci

    സൗണ്ട്👌 ❤❤

  • @Safwan____m
    @Safwan____m Před měsícem

    🇮🇳🇮🇳

  • @user-wm9gb9tl5b
    @user-wm9gb9tl5b Před měsícem +1

    🙏🌹🇮🇳❤️jai Hind 🔥✌️

  • @vijeshtvijesh390
    @vijeshtvijesh390 Před 3 měsíci +4

    👍👍👍🇮🇳🇮🇳🇮🇳👏👏❤

  • @koshyjohn6638
    @koshyjohn6638 Před 2 měsíci

    Jaihind 🌹❤

  • @munieswaranmunieswaran3076
    @munieswaranmunieswaran3076 Před 3 měsíci +2

    Super super super

  • @user-ce2zl5xv2o
    @user-ce2zl5xv2o Před 3 měsíci +7

    ചേട്ടന്റെ സൗണ്ട് സൂപ്പറാണ്.. അതുമാത്രമല്ല

  • @fighttoright9183
    @fighttoright9183 Před 9 dny

    Salute from Indian Muslim 🫡

  • @keralacomrade1
    @keralacomrade1 Před 3 měsíci

    രോമാഞ്ചം ❤

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 29 dny

    Jai Hind.

  • @josephvj2672
    @josephvj2672 Před 3 měsíci +1

    Indira ghandhi jai.❤❤❤

  • @great....
    @great.... Před 3 měsíci +1

    നമ്മുടെ ചാണക്യൻ ❤

  • @lakshminandha4071
    @lakshminandha4071 Před 9 dny

    😢😢😮

  • @mathewkm7598
    @mathewkm7598 Před 3 měsíci +3

    ജയ് ഹിന്ദ് 👌

    • @Chanakyan
      @Chanakyan  Před 3 měsíci

      ജയ് ഹിന്ദ്

  • @abhilash14n
    @abhilash14n Před 3 měsíci +2

    Jai Hind ❤

    • @Chanakyan
      @Chanakyan  Před 3 měsíci

      ജയ് ഹിന്ദ്

  • @balan8640
    @balan8640 Před 3 měsíci

    Jai namo bharatha adhiloom powerful adiyadhiravasta polulla ulla tistu nadapakunila seyifayi smoothayi bharathathea kondupogoonu

  • @user-wg3dy4ex1o
    @user-wg3dy4ex1o Před 2 měsíci

    👍👍👍👍

  • @nagan3636
    @nagan3636 Před 3 měsíci +5

    Jai Hind ❤🇮🇳❤️

    • @Chanakyan
      @Chanakyan  Před 3 měsíci

      ജയ് ഹിന്ദ്

  • @rameshbasker3389
    @rameshbasker3389 Před 3 měsíci +13

    മോദി,ചളവാ പറയുന്നത് പോലെ നല്ല, ഇന്ദിര ഗാന്ധി യെന്ന ധീര വനിത.

    • @BennyNC-pk1gq
      @BennyNC-pk1gq Před 3 měsíci

      TRUTH 100 percent

    • @balan8640
      @balan8640 Před 3 měsíci +1

      Podapati

    • @mithunsankar.g3310
      @mithunsankar.g3310 Před 2 měsíci +1

      Modi is good and indhira gandhi is very good leader

    • @healthwealthbysamarthpro
      @healthwealthbysamarthpro Před 2 měsíci +1

      ഇന്ദിരാഗാന്ധി സ്വേച്ഛാധിപതി ആണ്.

    • @balachandrannambiar9275
      @balachandrannambiar9275 Před 2 měsíci

      അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നാണം കേട്ട സ്വേച്ഛാധിപതി ഇന്ദിരാ 😜😜

  • @JayapradeepS
    @JayapradeepS Před 3 měsíci +2

    ജയ് ഭാരത് 🙋‍♂️

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr Před 11 dny

    ധീരൻമാരായ നമ്മുടെ സൈനികർ നമ്മുടെ എല്ലാമെല്ലാമാണ്
    ഇന്ന് രാജ്യസ്നേഹം പറഞ്ഞ്, നടിച്ച്, വോട്ടിന് വേണ്ടി, വീണ്ടും ഭരണത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ വേണ്ടി അവരെ ബലിയാടാക്കി, അവരുടെ അന്ത്യം മുതലാക്കി, ജനത്തെ കബളിപ്പിച്ച്,തമ്മിലടിപ്പിച്ച് ഭരിച്ച് മുടിക്കുന്നു.
    അത് എന്തു തന്നെയാകട്ടെ. ഓരോ സൈനികനും ഓരോ ഇന്ത്യാക്കാരൻ്റെയും രക്തത്തിൻ്റെ ഭാഗമാണ്. അതിലേറെ അഭിമാനവും.
    ഇവരുടെ പേരിൽമുതലക്കണ്ണീരൊഴുക്കി നടക്കുന്നവരെയെല്ലാം ഇന്ത്യൻ ജനത ഒരു നാൾ തിരിച്ചറിയും. ചെവിക്ക് പിടിച്ച് പാക്കിസ്ഥാൻ പടയെ മുക്കിക്കൊന്ന അതേ കടലിൽ തന്നെ മുക്കി താഴ്ത്തും. ജയ് ഹിന്ദ്

  • @akshayashok748
    @akshayashok748 Před 2 měsíci

    Jai Hindh

  • @nidhincshajan
    @nidhincshajan Před 3 měsíci +1

    Old voice is back in bang

  • @georgesamkutty686
    @georgesamkutty686 Před 3 měsíci +3

    In a renowned book as "" War for Pakistan "" itis narrated that a pakistan F-16 plane was hit by a Indian helicopter pilot in 1971 war while it was burning & its pilot Amjath Hussein escaped miraculously.

  • @nursingtipzz2751
    @nursingtipzz2751 Před 3 měsíci +1

    jai hind

  • @pathukutty73
    @pathukutty73 Před 2 měsíci

    Jai hind

  • @sivapuppets32
    @sivapuppets32 Před 3 měsíci +1

    E voice regular aki kude

  • @akhilsekhar6996
    @akhilsekhar6996 Před měsícem

    Pls keep this sound

  • @balan8640
    @balan8640 Před 3 měsíci

    Ilove bharath bharath mathaki jai

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 2 měsíci

    🇮🇳 ജയ് ഭാരത്

  • @salessarith55
    @salessarith55 Před 3 měsíci +5

    സൗണ്ട് 🫶

  • @jomonthomaslobo
    @jomonthomaslobo Před 3 měsíci

    Chuck Yeager was the first supersonic pikot

  • @deepudas8599
    @deepudas8599 Před 2 měsíci

    Pournami naal ennu mention cheyyenda kaaryam undo

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 Před 3 měsíci

    Jai Hind
    Great

  • @vishnushenoy8032
    @vishnushenoy8032 Před 2 měsíci

    ഇന്ദിര 😍❤️

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 29 dny

    Jai Jawan

  • @lexluthor2594
    @lexluthor2594 Před 3 měsíci +1

    Voice thirichu vannu

  • @joyaljoseph3923
    @joyaljoseph3923 Před 2 měsíci

    our old voice come back

  • @Wertfg56
    @Wertfg56 Před 3 měsíci

    Vere is old sighing of BGM

  • @abhisheks4857
    @abhisheks4857 Před 3 měsíci +6

    Yaaaaaay old voice thirichu vannnuuuuuu!!!!!!!!!🔥🔥🔥🔥🔥🔥💥💥💥💥💥

  • @sahrasmedia7093
    @sahrasmedia7093 Před 3 měsíci

    Arun aravind ആണ് ചാണക്യൻ ന്റെ ജീവനും ആത്‍മാവും 🥰🥰🥰

  • @dennyjoseph8231
    @dennyjoseph8231 Před měsícem

    Jai Hind ,Jai Javan--Jai Kissan

  • @rahulsuresh7714
    @rahulsuresh7714 Před 3 měsíci +3

    old sound

  • @user-tp8bq2so9k
    @user-tp8bq2so9k Před měsícem

    🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷

  • @vishnuganesh254
    @vishnuganesh254 Před 3 měsíci

    Old voice 😮❤️

  • @user-cl8zr7kv3q
    @user-cl8zr7kv3q Před 3 měsíci

    ❤❤❤❤❤ ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Před 3 měsíci

      ജയ് ഹിന്ദ്

  • @Costaa5537
    @Costaa5537 Před 2 měsíci

    Missed your voice