Smrithi | SAM MANEKSHAW | SAFARI TV

Sdílet
Vložit
  • čas přidán 28. 11. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #SAM MANEKSHAW
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 157

  • @rahulnath2185
    @rahulnath2185 Před 2 lety +42

    അന്നത്തെ പ്രധാനമന്ത്രി വരെ ഈ മനുഷ്യന്റെ ജന പിന്തുണ കണ്ടു ഭയന്നിട്ടുണ്ടെങ്കിൽ അതാണ് legendary field marshal sam maneshka ❣️❣️💥

  • @CoachBrother
    @CoachBrother Před 3 lety +92

    Safari TV is doing great great things. എല്ലാവരെയും ചരിത്രം പഠിപ്പിക്കുക, അതുവഴി ചരിത്ര ബോധമുള്ള, സാമൂഹ്യ സ്നേഹമുള്ള, ധീരതയുള്ള പൗരന്മാരെ സൃഷ്ടിക്കുക. 👏

    • @lissichethams8801
      @lissichethams8801 Před 2 lety +1

      താങ്കളുടെ അഭിപ്രായം ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു....

  • @raveendranp.k487
    @raveendranp.k487 Před 3 lety +42

    35വർഷം മുൻപ് ഞാൻ നീലഗിരി യിലെ കൂ നൂ രിൽ ജോലി ചെയുമ്പോൾ ആണ് ആദ്യ മായി സാം മനേക്ഷായെ കാണുന്നത്. അദ്ദേഹം കാറിൽ പോയി കൊണ്ടിരുന്നപ്പോൾ ഞങ്ങളെ പുഞ്ചിരി യോടെ ശ്രദ്ധിച്ചു. ഞങ്ങൾ എല്ലാ വരും അദ്ദേഹതിന്നു സല്യൂട്ട് കൊടുത്തു. എന്തൊരു പൗരുഷ o, റോസ് നിറം, അദ്ദേഹം ചെറുപ്പത്തിൽ എത്ര സുന്ദര നായിരിക്കും.., എന്ന് ഞാൻ ചിന്തിച്ചു പോയി. ആദ്യവും അവസാനവുമായി ആ ധീര പുരുഷനെ അന്ന് കണ്ടു.

    • @shajin.rajeev6142
      @shajin.rajeev6142 Před 3 lety +3

      U r Lucky

    • @raveendranp.k487
      @raveendranp.k487 Před 3 lety +4

      @@shajin.rajeev6142 ശെരിയാണ് സുഹൃത്തേ. അന്നത്തെ കര സേനധിപൻ ജനറൽ മാനേ ക്ഷാ ആരെ കണ്ടാലും പുഞ്ചിരി ക്കും. അദ്ദേഹ തിന്നു വീര സ്വർഗം തന്നെ.

  • @suryakiran2453
    @suryakiran2453 Před 3 lety +47

    Sam Manekshaw still remains in our hearts ...

  • @girishsivaraman4970
    @girishsivaraman4970 Před 3 lety +25

    Indira once feared, Sam will overthrow her and seize power. but Sam was a very disciplined officer.

  • @jobyjoseph6419
    @jobyjoseph6419 Před 3 lety +17

    സ്വതന്ത്ര ഇന്ത്യയുടെ തിളങ്ങുന്ന യുദ്ധ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പേരുകളിൽ പ്രഥമ സ്ഥാനമാണ് ശ്രീ സാം മനേക് ഷാ എന്ന നാമത്തിനുള്ളത്... നിയതമായ ചില സ്ഥാനങ്ങൾക്കുമപ്പുറം ഇന്ത്യയെന്ന വികാരത്തെ സ്നേഹിക്കുന്ന ഏതൊരു രാജ്യ സ്നേഹിക്കും പ്രചോദനമാവുന്ന ഇതിഹാസ ജീവിതത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം... ജയ് ഹിന്ദ്..

  • @psyayimwone
    @psyayimwone Před 3 lety +28

    ഇദ്ദേഹത്തെ പോലെ ഉള്ളവരെ പാഠപുസ്തകത്തിൽ ഒന്നും ഉൾക്കൊള്ളിക്കൻ മനസ്സ് കാണിക്കാത്ത മറ്റേവന്മരെ ഒക്കെ കല്ലെറിഞ്ഞു ഓടിക്കണം

  • @deepakmr5307
    @deepakmr5307 Před 3 lety +18

    8 Gorkha Rifles officer becomes COAS & FM❤️❤️ Jai Maha kali Ayo Gorkhali!!!

  • @rahultntn9086
    @rahultntn9086 Před 3 lety +11

    ' If ever a man said that he wasn't afraid of dying, either he is lying, or he is a Gorkha' - FM Samji Hormuzji Framji Jamshedji Manekshaw. 👍👍

  • @arunlal232
    @arunlal232 Před 3 lety +42

    K. M. Cariappa also was given the rank of field marshal in 1986.

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 3 lety +27

    ധീരരിൽ ധീരനായ ഇന്ത്യൻ പട്ടാളക്കാരന് എന്റ ബിഗ് സല്യൂട്ട്

  • @JamesAlappat
    @JamesAlappat Před 3 lety +40

    ജഗത്ജിത് സിങ്ങ് അറോറ ആയിരുന്നു അത്. കീഴടങ്ങിയ പാക് ജനറൽ, എ എ കെ നിയാസീയും. ഇന്ത്യ കോരിത്തരിച്ച നിമിഷം.

  • @viswanathanpalakkal1022
    @viswanathanpalakkal1022 Před 3 lety +19

    Field marshal Sam maneksha Sam bahadhurji ever and ever unforgettable leadership of Indian army and for us too. Let his sole Rest In Peace

  • @pa6260
    @pa6260 Před 3 lety +5

    Sam Bahadur!!! My idol and a great military leader and a remarkable human being. Thank you Safari for this much deserving compliment to this great man!!!!

  • @suryakiran2453
    @suryakiran2453 Před 3 lety +26

    Sam Manekshaw retire aayit ila...
    FM rank never retires , it's a life time ceremonial rank . In 2000's APJ Abdul Kalam paid him his salary which were in due from many decades ....
    1960s il aanu controversy ondaye... , In that case he was proved not guilty....
    Sam Manekshaw was a good general , this country should know ....
    JAI HIND 🇮🇳

    • @arunsurendran7230
      @arunsurendran7230 Před 3 lety

      Yes bro.. ithil palathum potta thett aanu....

    • @coolboyon577
      @coolboyon577 Před 3 lety

      Yes.....this fellow doesnt know that

    • @funnyvideosbgmi
      @funnyvideosbgmi Před 2 lety +1

      Indra Gandhi and His Lineage Disrespected the Person that Who was most respected by All Indians even by the enemies.🤗🇮🇳

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety

      Field Marshal publicly said then defence minister V Krishna Menon was jealous of him and tried to expel him many times

  • @santhoshkumarp8024
    @santhoshkumarp8024 Před 3 lety +10

    മനെ ക്ഷയ്ക്കു ശേഷം കരുത്തനായ ഒരു ജനറലിനെ ഇൻഡ്യ കണ്ടിട്ടില്ല! ശേഷം വന്ന മിക്ക ജനറൽമാരും രാഷ്ട്രീയ നേതൃത്വത്തിനെ പ്രീതിപ്പെടുത്തി റിട്ടയർ വെൻറിനു ശേഷം അംബാസിഡറോ ഗവർണറോ പദവി തരപ്പെടുത്താനുള്ള അഭിലാഷം വച്ചുപുലർത്തിയിരുന്ന വരായിരുന്നു. പിന്നീടു ഐ.എ.എസ് ഐ പി എസ് രാഷ്ട്രീയ ലോബിയുടെ മുൻപിൽ മിലിട്ടറിക്കു പ്രഭാവം പതുക്കെ ഉതിർന്നു പോയി.

  • @sreekanthtv4989
    @sreekanthtv4989 Před 3 lety +8

    ഏഴല്ല 9 ബുള്ളറ്റുകളാണ് അദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.

  • @mottythomas1621
    @mottythomas1621 Před 3 lety +3

    A brave Indian soldier. Most handsome looking soldier. We are still proud of you Sir. May your soul rest in peace.

  • @avinsvijay
    @avinsvijay Před 3 lety +21

    The legend Sir Field Marshal Sam Manekshaw

  • @IndiaArmy
    @IndiaArmy Před 3 lety +10

    Our legend ❤️

  • @sherlockholmes9312
    @sherlockholmes9312 Před 3 lety +12

    Field marshal❤️

  • @mammumk4917
    @mammumk4917 Před 3 lety +9

    Sir I got chance to shkehand Sam Maneksha year 1974 at Koonoor Ootty.

  • @user-lb3mt9ld9p
    @user-lb3mt9ld9p Před 3 lety +2

    Wow I have been waiting for this video 😊👍

  • @thushara6442
    @thushara6442 Před 2 lety +1

    He is so lucky to have met such a legendary great man Sam❤️❤️

  • @tomooooz
    @tomooooz Před 3 lety +6

    I like him, great hero

  • @TravelAndFood664
    @TravelAndFood664 Před 3 lety +1

    Very good series. Narration at its best.

  • @futurepro8501
    @futurepro8501 Před 3 lety +3

    Legend💪

  • @rajivnair3527
    @rajivnair3527 Před 3 lety +1

    Big salute sirrrrr

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety

    Great..pranaamam..salute

  • @shortchagrz
    @shortchagrz Před 3 lety +1

    Proud to be an Indian. Protecting all Religion's and preserving them to be the best😍

  • @firosshaajas9165
    @firosshaajas9165 Před rokem +1

    സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഭ ശാലിയും ധീരനുമായ ഒരു ജനറൽ ❤❤തൻ്റെ എളിയ ജീവിതം കൊണ്ട് ഒരു രാജ്യത്തിൻ്റെ മിലിട്ടറി ഇതിഹാസം തന്നെ തീർത്ത ഫീൽഡ് മാർഷൽ സാം മനേഷ🎉🎉🎉

  • @vispelliarmus
    @vispelliarmus Před 3 lety +4

    Thank you for making a programme about FM Sam Manekshaw.

  • @PrinceTMATHEW
    @PrinceTMATHEW Před 3 lety +1

    A great man

  • @harshan48
    @harshan48 Před 3 lety +5

    13:31 Sam said, ‘A bloody mule kicked me'.

  • @bijuareeckalbijuareeckal2412

    ഒരു ഫീൽഡ് മാർഷൽ അല്ല 2 പേരുണ്ട് ഒന്ന് സാം അടുത്തത് കരിയപ്പ

  • @Thejomation
    @Thejomation Před 3 lety +6

    😍 *S A F A R I* 😍

  • @sreekumarnair2073
    @sreekumarnair2073 Před 3 lety

    Big salute to every soldiers

  • @anishmon4785
    @anishmon4785 Před 3 lety +1

    Jai Hind jai manekshaw ji 🙏🙏🙏🙏

  • @vv-wy5ij
    @vv-wy5ij Před 2 lety

    John pole sir thanks ....entha avataranam keteerunepokum aarayalum....🙏🙏🙏

  • @umeshpv8838
    @umeshpv8838 Před 11 měsíci

    Big Salute Sam Sir

  • @nanooraveendran4749
    @nanooraveendran4749 Před 3 lety +2

    Manekshaa he is a legend.he is one field marshal that's only one.but he was born in the new Pakistan he is a Sindhi .

    • @narayaninarayani993
      @narayaninarayani993 Před 3 lety

      ധീര വീരപട്ടാള നേതാവിൻ്റെ പ്രവർത്തനം ഏതൊരു ഇന്ത്യക്കാരനും അഭിമാനകരമാണ്.

    • @reaper9443
      @reaper9443 Před 3 lety +1

      Nop he is parsi

    • @yavanadevan
      @yavanadevan Před 3 lety

      parsi

  • @abyabraham9655
    @abyabraham9655 Před 3 lety

    Excellent , convey wishes to Shri John Paul

  • @hulk493
    @hulk493 Před 3 lety +1

    The real hero🇮🇳

  • @syamalaradhakrishnan802

    Manekh ഷാ എത്ര എത്ര. മനോഹരമായ പേര് എത്ര kalayaayirunnu അദ്ദേഹത്തിന്

  • @margaretdevassy1351
    @margaretdevassy1351 Před 2 lety

    Great 👍👌

  • @amal7105
    @amal7105 Před 3 lety +1

    Legend 🇮🇳🇮🇳🇮🇳

  • @renji2554
    @renji2554 Před 3 lety +1

    Thank u for this, sam bahadur

  • @anandchidambaram5920
    @anandchidambaram5920 Před 3 lety +2

    ♥️♥️♥️

  • @francisp.s283
    @francisp.s283 Před 3 lety

    V - Good

  • @vipinns6273
    @vipinns6273 Před 3 lety +4

    🌹🌹🙏🙏

  • @koshypjacob5923
    @koshypjacob5923 Před 3 lety +2

    ഊട്ടി gymkhana club ൽ വച്ച് അടുത്ത് നിന്ന് കാണാൻ ഭാഗ്യം കിട്ടിയത് ഒരിക്കലും മറക്കില്ല

  • @princeedezhath4266
    @princeedezhath4266 Před 3 lety +6

    മനേ ക്ഷാ ഇന്ത്യയുടെ ഒരേ ഒരു ഫീൽഡ് മാർഷലല്ല
    ജനറൽ കെ.എം കരിയപ്പയാണ് ആദ്യ ഫീൽഡ് മാർഷൽ

    • @vishnukunissery8194
      @vishnukunissery8194 Před 3 lety +1

      1986 cariappa honored with field marshal
      sam manekshaw was first field marshal -honored in 1973 also he was first cds which was later cancelled by cabinet !

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety

      @@vishnukunissery8194 before Manekshaw was made field Marshal, the Army Chief was the chief of tri forces ....CDS is not the Chief of tri forces...he doesn't have that authority...he is just the person who is dealing with the cabinet on behalf of the defence forces...he can't command the triforces on any combat matters by law...but since he is the senior most of triforces chief , others will respect his words...at the time of Bangladesh war the both Naval and Airforce chief was under the Army Chief

  • @vinodvarghese9620
    @vinodvarghese9620 Před 3 lety

    Jai hind

  • @shijojose3923
    @shijojose3923 Před 3 lety +6

    ജയ് ഹിന്ദ്

  • @viveknath9241
    @viveknath9241 Před 3 lety

    The inimitable & immortal SAM BAHADUR 👨‍✈️👨‍✈️👨‍✈️👨‍✈️👨‍✈️
    Jewel of India

  • @abhinavprabhu411
    @abhinavprabhu411 Před 3 lety +1

  • @abhimanyuck8627
    @abhimanyuck8627 Před 3 lety +2

    സാം ബഹദൂർ 🔥🔥🔥

  • @Naushad322
    @Naushad322 Před 3 lety +10

    സാം മനേക്ഷ ആ പേര് കേൾക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നു. കേവലം പതിനാറ് ദിവസം കൊണ്ട് പാക്കിസഥാന്റെ 90000 പട്ടാളക്കാരെ കീഴടക്കിയ സൈനിക മേധാവി. രണ്ടാം ലോകമഹായുദ്ധത്തിന്ശേഷം ഏറ്റവും കൂടുതൽ പട്ടാളക്കാർ കീഴടങ്ങിയ യുദ്ധം.

  • @nanooraveendran4749
    @nanooraveendran4749 Před 3 lety +1

    That's SAAM.

  • @siyadhassan5414
    @siyadhassan5414 Před 3 lety +1

    👍👍💪💪

  • @anasshajahan2902
    @anasshajahan2902 Před 3 lety +2

    Hi👍👍👍👍

  • @robinacharya
    @robinacharya Před 3 lety +6

    One more field marshal was there. KM Kariappa

  • @edvindavies5039
    @edvindavies5039 Před 3 lety +3

    A field Marshall never retires

  • @Rabbei742
    @Rabbei742 Před 3 lety +1

    🥇🥇🥇🥇🥇

  • @jo-ck8cx
    @jo-ck8cx Před 10 měsíci

    🎉❤❤❤

  • @Krishnakumar-fp3tl
    @Krishnakumar-fp3tl Před 3 lety +5

    അവസാന ഭാഗത്ത് പറഞ്ഞ ഒരു വിവരം തെറ്റാണ്. ആദ്യ സൈനിക മേധാവിയായിരുന്ന ശ്രീ. കരിയപ്പയും ഫീൽഡ് മാർഷൽ പദവിലേക്ക് പിൽക്കാലത്ത് ഉയർത്തപ്പെട്ട ഇന്ത്യൻ ഓഫീസറായിരുന്നു.

    • @psyayimwone
      @psyayimwone Před 3 lety +1

      കരിയപ്പ ഫീൽഡ് മാർഷൽ അയപ്പോൾ ഇന്ത്യ റിപബ്ലിക് ആയിരുന്നില്ല .. റിപബ്ലിക് അയതിൻ്റെ അധ്യത്തെ ഫീൽഡ് മാർഷൽ മനേക്ഷ തന്നെ അണ്

    • @sin2k
      @sin2k Před 3 lety

      @@psyayimwone Kariyappa got it later... Late eighties or nineties

  • @jaykayjaykay2044
    @jaykayjaykay2044 Před 3 lety +4

    First like

  • @secularindian8342
    @secularindian8342 Před 3 lety +1

    Indian Army❤✊🇮🇳

  • @rkvisionstorymedia6548
    @rkvisionstorymedia6548 Před 3 lety +2

    Safari....

  • @nirmalmaniramasubramaniyan5550

    That's Sam & from well disciplined indian army .

  • @sreejithnair9117
    @sreejithnair9117 Před 3 lety +1

    Jai hind sam bahadur saab

  • @koshypjacob5923
    @koshypjacob5923 Před 3 lety

    Kariyappa യും Field Marshall ആയിരുന്നു... Coonoor gymkhana ആണ് not ഊട്ടി.

  • @shersharajputh8660
    @shersharajputh8660 Před 2 lety +1

    Prem Nazir sir നെ ആർക്കാണ് കുറ്റം പറയാൻ പറ്റുക.? ജീവിച്ചിരുന്ന ദൈവപുത്രൻ ❤️

  • @anandgeorge3452
    @anandgeorge3452 Před 3 lety

    💪💪👍

  • @noise_toast
    @noise_toast Před 3 lety +1

    Field Marshal

  • @nandhdamd2446
    @nandhdamd2446 Před 3 lety

    Filed marshal kariyappa ye kurich video venam

  • @malabikakundu8117
    @malabikakundu8117 Před 2 lety +1

    Why english subtitles is not given with the video? 😔

  • @triponwheels95
    @triponwheels95 Před 3 lety +3

    Nambi narayan interview cheyoo

  • @jyothish5874
    @jyothish5874 Před 3 měsíci

    sam bagadur cinema ❤

  • @tomooooz
    @tomooooz Před 3 lety +3

    You could have mentioned the controversy he face during service...

  • @knightofgodserventofholymo7500

    Field Marshal never retires ...he is five star general till death...

  • @50vaisakhk13
    @50vaisakhk13 Před 3 lety +2

    13:31 Oh, I was hit by a donkey- Sam Manekshaw

  • @pranat2010
    @pranat2010 Před 3 lety +1

    One piece of information you have mentioned is wrong. You mentioned Sam Manekshaw got retired, that a piece of wrong information.
    A Field Marshall never gets retired...

  • @jobinjames228
    @jobinjames228 Před 3 lety +4

    Jimmy george ഉൾപെടുത്തമോ...?

  • @josephjames9727
    @josephjames9727 Před 3 lety +3

    hei is better than our cheap politicians

  • @premajanmambully3489
    @premajanmambully3489 Před 3 lety +5

    Sir, A Field Marshal never Retire

  • @babu00987
    @babu00987 Před 3 lety +2

    3rd camment

  • @Junaid_Paramberi
    @Junaid_Paramberi Před 3 lety

    The hero of bangladesh liberation war

  • @rahulcheeniyil5338
    @rahulcheeniyil5338 Před 3 lety

    🇮🇳🇮🇳🇮🇳🇮🇳

  • @vineetraveendran7973
    @vineetraveendran7973 Před 3 lety

    Arjan singh ne kurichum venm oru episode

  • @keelerigaming9429
    @keelerigaming9429 Před 3 lety

    കേൾക്കുമ്പോൾ തന്നെ അഭിമാനം ത്രസിക്കുന്ന വാക്കുകൾ...

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +1

    എയർ ചീഫ് മാർഷൽ ആയിരുന്നില്ലേ അദ്ദേഹം

  • @avinsvijay
    @avinsvijay Před 3 lety +15

    അപ്‌ലോഡ് ആയിട്ട് ആദ്യത്തെ 5 മിനിറ്റിൽ തന്നെ ഡിസ്‌ലൈക്ക് അടിച്ച രാജ്യദ്രോഹി ആരാണ്

    • @abhiramk5629
      @abhiramk5629 Před 3 lety +9

      കേരള ജിഹാദികൾ ആവും

    • @JamesAlappat
      @JamesAlappat Před 3 lety +4

      ഒരു കാക്ക ആയിരിക്കും. പാക്കിസ്ഥാൻ നോക്കികൾ.

    • @artesespanolas834
      @artesespanolas834 Před 3 lety +4

      @@abhiramk5629 സഫാരി കാണുന്ന ജാതി വെറിയാ നിനക്ക് ഒക്കെ തൂങ്ങി ചത്തൂടെ

    • @Nerddog12344
      @Nerddog12344 Před 3 lety +2

      @@JamesAlappat ulup undo chetta

    • @lenysony
      @lenysony Před 3 lety +2

      രാജ്യ ദ്രോഹികൾ

  • @rajeshgeorge540
    @rajeshgeorge540 Před 3 lety

    I think you are wrong. First Kashmir war was lead by Field Marshal Kariappa. Sam Manekshaw has only lead 1972 Bangladesh Liberation War. He wasn't in that top level in the beginning.

  • @thomaskt991
    @thomaskt991 Před 10 měsíci

    Inorder to praise Field Marshal Maneksha one need not redicule our late prime minister Indira Gandhi.

  • @jayapalanarun22
    @jayapalanarun22 Před 3 lety

    Firld Marshal Cariappa was the first Field Marshal of India not Fied Marshal Manechshaw.

  • @xyzab826
    @xyzab826 Před 3 lety +1

    VP മേനോൻ ആണോ VKK മേനോൻ ആണോ?

    • @abctou4592
      @abctou4592 Před 3 lety +6

      VP was a bureaucrat in Nehru’s government and VKK was the politician and defence minister

    • @xyzab826
      @xyzab826 Před 3 lety +1

      @@abctou4592 Ok

    • @mtouseph8813
      @mtouseph8813 Před 3 lety

      Thanks for the programme

  • @kilayilabbas5586
    @kilayilabbas5586 Před 3 lety

    Hello sir please making one'Episode story of Malayalam movie, actress Vijayasree, story please sir one Episode making, Vijayasree,s, family story Vijayasree,s movie Laif story Vijayasree is Death,s, story please sir you know Vijayasree malayalaa cinema 🎥 charithrathlla Eattavum Nalla Dancerum Eattavum valliya Tara Rani okay ayirunnue ❤️ Vijayasree death,s 47, years ago after Today million million Malayalali,s love to Vijayasree, please sir one Episode making to Vijayasree, story 🙏🙏🙏🙏🙏🙏🙏

  • @999vsvs
    @999vsvs Před 8 měsíci

    മനേക് ഷാ എങ്ങാൻ ഇലക്ഷനു നിന്നുകളയുമോ എന്ന് ഇന്ദിരാഗാന്ധി ഭയന്നു.

  • @arunsurendran7230
    @arunsurendran7230 Před 3 lety +4

    എന്തോന്നടെയ്... ഒരു ഫീൽഡ് മാർഷ ലൊ?? അപ്പൊ കരിയപ്പ?

    • @santhoshkumarp8024
      @santhoshkumarp8024 Před 3 lety +3

      കരിയപ്പ മരിച്ചു പതിറ്റാണ്ടുകൾക്കു ശേഷമാണ് കരിയപ്പ ക്ക് ഫീൽസുമാർഷൽ പദവി നല്കിയത്. മനെക്ക് ഷാക്ക് സർവീസിൽ ഇരുന്നപ്പോൾ തന്നെ കിട്ടി.