മണിപ്പൂരിൽ സംഭവിക്കുന്നത് | Manipur Violence | Manipur Issue Explained in Malayalam | alexplain

Sdílet
Vložit
  • čas přidán 6. 05. 2023
  • Manipur Violence | Manipur Issue Explained in Malayalam | alexplain
    North Eastern Indian state of Manipur is witnessing large violence after the state government's move to include the Meitei community in the ST list. The tribal communities of the state are opposing this move which has led to large-scale violence in Manipur. To understand the issue, we need to know the geography, demography and history of Manipur. This video explains the current Manipur violence and the reasons and aftereffects of the same.
    #manipur #manipurviolnce #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Komentáře • 2,9K

  • @HariHaran-dm6iq
    @HariHaran-dm6iq Před rokem +1274

    ഇപ്പോഴാണ് മണിപ്യൂരിലെ എഥാർത്ഥ പ്രശ്നം കുറച്ചെങ്കിലും മനസിലായത്... എന്തുകൊണ്ടാണ് നമ്മുടെ മുഖ്യ ധാര മാധ്യമങ്ങൾ ഒന്നും ഇക്കാര്യം ഇതുവരെ പറയാത്തത്.... അലക്സ്‌ താങ്കളുടെ ഉദ്യമത്തിന് ഒരുപാട് നന്ദി...

    • @bijumuhammedkarunagappally4103
      @bijumuhammedkarunagappally4103 Před rokem +37

      പത്രങ്ങളിൽ ഇത് സംബന്ധിച്ച് വിശദമായ ലേഖനം വന്നിട്ടുണ്ട്. ഒരു പക്ഷേ സാർ ശ്രദ്ധിക്കാത പോയതാകാം

    • @anyakedutech6884
      @anyakedutech6884 Před rokem +10

      @@bijumuhammedkarunagappally4103 ഏത് പത്രത്തിൽ?

    • @iam7779
      @iam7779 Před rokem +16

      @@anyakedutech6884 മലയാള മനോരമ 25/05/2023

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před rokem +50

      നിങ്ങൾ എന്താണ് ഈ പറയുന്നത് ?
      മെയ്ത്തെയ് , നാഗാ ,കുക്കു ഇവർ തമ്മിൽ വിവാദം ആണ് പ്രശ്നം എന്ന് പറഞ്ഞു തറപ്പിച്ചു .
      പക്ഷേ ഒരു ചോദ്യം .
      ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങൾ കത്തിക്കുന്നത് ആരാണ് ? ക്രിസ്ത്യാനികളേ തിരഞ്ഞു പിടിച്ച് വെടി വക്കുന്നത് ആരാണ് ?
      ക്രിസ്തുവിനെ ആരാധിക്കുന്നവർ കുക്കു ആണോ , മെയ്ത്തെയ് ആണോ അതോ നാഗാ ആണോ ?
      കുക്കു , മെയ്ത്തെയ് , നാഗാ ഒന്നും തന്നെ അല്ല പ്രശ്നം ബിജെപി ആണ് .
      അതുകൊണ്ടാണ് ബിജെപിയുടെ 14 MLA മാർ അമിത് ഷായ്ക്ക് റിസൈൻ ലെറ്റർ സമർപ്പിച്ചത് .
      കാരണം , ജനങ്ങൾക്ക് മനസിലാകാൻ തുടങ്ങിയപ്പോൾ ബിജെപിക്കാരേ ഓടിച്ചിട്ടടിക്കാൻ ജനം തീരുമാനിച്ചു .

    • @zayidabdullazayid4595
      @zayidabdullazayid4595 Před rokem +11

      റവറിന് 300 കിട്ടി

  • @sreekumarvd8574
    @sreekumarvd8574 Před 11 měsíci +103

    Good narration sir
    നമ്മുടെ നാട്ടിലെ ആളുകൾ യാഥാർഥ്യത്തെ മറച്ചുവച്ചു ഇത് രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു.
    മണിപ്പൂരിൽ സമാധാനം എത്രയും പെട്ടന്ന് ഉണ്ടാവട്ടെ.

  • @amjadjr1865
    @amjadjr1865 Před 11 měsíci +93

    ഏതൊരാൾക്കും മനസ്സിൽ ആവുന്ന രീതിയിൽ ഉള്ള അവതരണം 🙌

  • @lijojose8475
    @lijojose8475 Před 11 měsíci +206

    സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് എന്ത് ആണ് അവിടുത്തെ പ്രശ്നം എന്ന് മനസ്സിൽ ആകുന്നത് 😊😊

    • @abdulnaseemabdul1972
      @abdulnaseemabdul1972 Před 11 měsíci +3

      തന്നെയാണ് ഇന്ത്യയുടെ ഇപ്പോളത്തെ പ്രശനം സഹോദര , കാര്യങ്ങൾ മനസ്സിലായിട്ടും , ഇല്ലാതെ പോലെ , അല്ലെങ്കിൽ മനസ്സായിലാക്കാൻ താല്പര്യം ഇല്ല , ചെറിയുമ്പോലെ അറിയൂ , ഈ സ്ഥിതി മാറണം ഇന്നലെ ഇന്ത്യ . നന്നാവൂ

    • @KL13CH
      @KL13CH Před 2 měsíci

      ​@@abdulnaseemabdul1972same with palestine

  • @Sumayyah-mg9mu
    @Sumayyah-mg9mu Před rokem +443

    എത്ര പത്രങ്ങളിലൂടെ സഞ്ചരിച്ചിട്ടും കിട്ടാത്ത വ്യക്തത... Thanks Sir🙏🏻

    • @bibinvarghese9185
      @bibinvarghese9185 Před 11 měsíci +5

      മണിപ്പൂർ കലാപത്തിലും ഗുജറാത്ത് കലാപത്തിലും എന്നെ ഏറ്റവും അധികം അതിശയിപ്പിച്ച വിഷയം ആണ് രണ്ടിലും ഒരു വിഭാഗത്തിന്റെ കയ്യിൽ പട്ടാളം ഉപയോഗിക്കുന്ന പോലെയുള്ള AK 47 തോക്കുകൾ ഗ്രനൈഡുകൾ എങ്ങനെ ഇത് ഉപയോഗിക്കാൻ പോലും അറിയാത്ത Tribal Group കളുടെ കയ്യിൽ വന്നു എന്നത് .🤔🤔!!!! .പിന്നെ DYFI State Secretary ജൈക് തോമസ് ഷെയർ ചെയ്ത ഒരു വീഡിയോയിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ അടിത്തറ വരെ ഛിന്നഭിന്നം ആക്കി അവിടെയുള്ള സെമിത്തേരി പോലും കത്തിച്ചു ചാമ്പൽ ആക്കി കളഞ്ഞിരിക്കുന്നു ..!!! ബി ജെ പി ഭരിക്കുമ്പോൾ മാത്രം ഉണ്ടായ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും പുറത്തുനിന്നും ആളെ ഇറക്കി ചെയ്യുന്ന മുസ്ലിം, ക്രൈസ്തവ വംശീയ കൂട്ടകോല ആണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട 👌 ബി ജെ പി ഭരിക്കുമ്പോൾ മാത്രം ആണ് ഇത്തരം കലാപങ്ങൾ ഉണ്ടാകുന്നത് എന്നതും വളരെ ശ്രെദ്ധികേണ്ട ഒരു കാര്യം ആണ് .!!!

    • @Am6_Sr33
      @Am6_Sr33 Před 5 měsíci

      ​@@bibinvarghese9185 43 varsham aayi tudangeet bro. 43 varsham aayt BJP aano bharikunne.😂

    • @bibinvarghese9185
      @bibinvarghese9185 Před 5 měsíci

      @@Am6_Sr33 43 വര്ഷം മുൻപാണോ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും ഉണ്ടായത് 🤣🤣🤣ആട്ടെ അർത്തുങ്കൽ പള്ളി പൊളിക്കണം എന്ന് കേരളത്തിലെ ബിജെപിക്കാരൻ മോഹൻദാസ് തന്നെ പറഞ്ഞല്ലോ .അപ്പൊ അതോ 🤣🤣🤣നിങ്ങൾ കലാപക്കാർ ആണെന്ന് ആർക്കാണ് ഇവിടെ അറിയാത്തത് ബ്രോ ..അതുകൊണ്ടല്ലേ ""0"" സീറ്റിൽ മൂഞ്ചി തെറ്റി നില്കുന്നത് ,, ഇനി തൃശൂർ എലെക്ഷൻ കൂടി കഴിയുമ്പോ മൈനസ് ഡിഗ്രിയിൽ ഫ്രീസ് ആകും ഇവിടെ ബിജെപി🤣🤣🤣

  • @sreekanths1817
    @sreekanths1817 Před rokem +436

    കേരളത്തിലെ സാധാരണകാര് ഇത് കേൾക്കണം. കേരളത്തിലെ മാമാ മാധ്യങ്ങൾക്ക് ഈ വീഡിയോ അയച്ച് കൊടുക്കണം. 🙏🏼 നന്ദി അലക്സ്

    • @sijuviji8615
      @sijuviji8615 Před rokem +38

      മിഡിയ one ചാനൽ ജനങ്ങളെ തമ്മിൽ അടിപ്പിക്കൽ

    • @myway4582
      @myway4582 Před rokem +12

      @@sijuviji8615 എങ്ങനെ അണ് തമ്മിൽ അടിപികുന്നത്... എന്ന് ഒന്ന് വിശദീകരിക്കാമോ..?

    • @rzwnrzwn6056
      @rzwnrzwn6056 Před rokem

      @@sijuviji8615 ബുദ്ധിയില്ലാഴ്മ അഹങ്കാരമായി കാണുന്ന കഴുത 😂😂😂

    • @kdiyan_mammu
      @kdiyan_mammu Před rokem +23

      @@myway4582 മദ്രസയി പോയ അറിയ അനക്ക്

    • @myway4582
      @myway4582 Před rokem +16

      @@kdiyan_mammu ധണ്ട് അടി ആണോ മിത്രമേ...

  • @laibamariyamlaibamariyam7783
    @laibamariyamlaibamariyam7783 Před 11 měsíci +10

    മണിപ്പൂരിൽ ഇങ്ങനെ ഒരു സംഭവം നടന്നതിനു പിന്നാലെ പരതി നഡക്കായിരുന്നു ഇതിനുപിന്നിലുള്ള യഥാർത്ഥ സംഭവം തേടി 😊 എനിക്ക് നിരാശപ്പെടേണ്ടി വന്നില്ല. നല്ല അവതരണം

  • @vidyasagaranc100
    @vidyasagaranc100 Před 11 měsíci +3

    മണിപ്പൂർ വിഷയം സാറിന്റെ വിഡിയോ കണ്ടതിനു ശേഷമാണ് എനിക്കു വ്യക്തമായി മനസ്സിലായത്. നല്ല അവതരണം...ഒരു പാട് നന്ദി സാർ....

  • @shyju.m7729
    @shyju.m7729 Před rokem +124

    അറിവ്, അത് വ്യക്തമായി വിവരിക്കാവാനുള്ള അങ്ങയുടെ കഴിവ് വളരെ ശ്ലാഘനീയം തന്നെ❤

    • @jainibrm1
      @jainibrm1 Před rokem +1

      തെറ്റുധരിപ്പിക്കാനും

  • @josesamuel8916
    @josesamuel8916 Před rokem +559

    I was a teacher in Manipur for twenty years. You explained so well.

    • @hareshkairali4327
      @hareshkairali4327 Před rokem

      107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂

    • @johnythoppil24
      @johnythoppil24 Před rokem +15

      മണിപ്പൂരിലെ കലാപത്തിന്റെ കാരണങ്ങളിലേക്ക് വിശദമായ ഒരു യാത്രയാണ് താങ്കൾ നടത്തിയിരിക്കുന്നത്. മണിപ്പൂരിൽ മിഷൻ പ്രവർത്തനം നടത്തുന്ന വൈദികർ എന്ന് അവകാശപ്പെടുന്നവർ ആരോപിക്കുന്നത് ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ഹൈന്ദവർ ആക്രമിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ്. ട്രൈബൽസ് അധിവസിക്കുന്ന ഹിൽ ഏരിയയിൽ മറ്റുള്ള വിഭാഗത്തിന് സ്ഥലം വാങ്ങുന്നതിനും ബിസിനസ് ചെയ്യുന്നതിനും അനുവാദമില്ലാത്തത് ആ പ്രദേശത്തിന്റെ വികസനത്തെ ബാധിക്കുന്നു എന്നതും വസ്തുതയാണ്. പോരാട്ട വീര്യം കൂടിയ ട്രൈബൽ വിഭാഗങ്ങളിൽ ഭൂരിഭാഗവും ക്രൈസ്തവരായിട്ടും മിഷനറിമാർക്ക് അവരെ അനുനയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. 371 സി ട്രൈബൽ വിഭാഗത്തിന് അനുകൂലമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ആ വിഭാഗത്തിനെതിരെ ഉള്ള ചൂഷണത്തെ പ്രതിരോധിക്കാൻ നിയമപരമായി പോരാടാനുള്ള അവസരവും ഉണ്ട് , അത് നേടിയെടുക്കാൻ അവരിൽനിന്ന് എംഎൽഎമാരും ഉണ്ട് .

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před rokem +21

      മെയ്ത്തെയ് , കുക്കി , നാഗ , എന്നൊക്കെ പറഞ്ഞപ്പോൾ നിങ്ങൾ മനസിലാക്കി , ഈ വീഡിയോ വളരെ നന്നായി എന്ന് .
      പക്ഷേ നിങ്ങൾ ഒരു കാര്യം പോസ്റ്റുമാനൊട് ചോദിക്കണം , മണിപ്പൂരിൽ ഇത്ര വലിയ ബഹളം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ ? എല്ലാ സംസ്ഥാനത്തും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . പക്ഷേ നമ്മുടെ ഹോം മിനിസ്റ്റർ അവിടെ ചെന്നിട്ട് എന്തു ചെയ്തു ?
      ബിജെപി ഗവൺമെന്റ് ആദ്യമായിട്ടാണ് മണിപ്പൂർ ഭരിക്കുന്നത് . അപ്പോൾ ബിജെപി കൊളുത്തിയ തീ അല്ലയോ മണിപ്പൂരിനെ കത്തിക്കുന്നത് ?
      ബിജെപി ഗവൺമെന്റിന് ഇതിൽ ഉള്ള റോൾ എന്താണ് എന്ന് ഒരു വാക്കു പോലും പറയാത്തത് എന്താണ് ?
      ബിജെപി ഗവൺമെന്റ് ഏത് വിഭാഗത്തേയാണ് സപ്പോർട്ട് ചെയ്യുന്നത് ?

    • @Ranjith-ni9fn
      @Ranjith-ni9fn Před rokem

      ​@@MadhuMadhu-uo2oqനിനക്ക് ആളുകളുടെ ജീവൻ അല്ലാ പ്രശ്നം നരേന്ദ്രമോദിയെ താഴേ ഇറക്കാൻ കുത്തിത്തിരുപ്പുമായി വരുകയാണ് സുടാപ്പി സാധാരണ മനുഷ്യരെ പറ്റി നിന്റെ മതം തിന്ന തലച്ചോറുമായി ചിന്തിക്കട... എന്തു ലാഭം കിട്ടുമെടാ ആളുകളെ പരസ്പരം തല്ലിച്ച്

    • @usafnaushad6657
      @usafnaushad6657 Před 11 měsíci +1

      Your question is noticeable, who is playing politics by the present situation…? Manipur CM want to resign the post but the BJP group is objecting it … the governor rule must be imposed to bring peace in among the tribes and people of manipur …?

  • @sijojose8312
    @sijojose8312 Před rokem +14

    മണിപുരിൽ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ഇപ്പോഴാണ് അതിന്റെ ഉള്ളിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നു മനസ്സിലായത്. Thank you for explaining this matter well. 👍🏻👍🏻👍🏻

  • @shijupastor
    @shijupastor Před rokem +9

    അങ്ങയുടെ ഈ വീഡിയോ മണിപ്പൂരിനെ കുറിച്ച് വളരെ അറിവ് തന്നു. പല മതവിഭാഗത്തിൽപ്പെട്ട സാധാരണ ആളുകൾക്കും ആശങ്കകൾ മാറുവാൻ ഇത് കാരണമാകും. 👍🙏

  • @venu172.2
    @venu172.2 Před rokem +452

    വളരെ സത്യസന്ധമായി വിഷയം അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള പ്രാദേശിക പ്രശ്നത്തെ ഹിന്ദുക്കളും ക്രിസ്തുമത വിശ്വാസികളും തമ്മിലുള്ള ലഹളയായി ചിത്രീകരിക്കുന്നത് ദേശദ്രോഹമാണ്. മാപ്പ് അർഹിയ്ക്കാത്ത അനീതിയാണ്.

    • @ridha3776
      @ridha3776 Před rokem +145

      സുഹൃത്തേ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള പ്രേശനത്തിൽ വർഗീയത തിരുകിയത് മറ്റാരുമല്ല അവിടെയുള്ള ടീമുകൾ തന്നെയാണ്.. ഈ ഒരു സംവരണ പ്രശനതിന്റെ മറപിടിച്ചു 55ഇൽ അധികം ക്രിസ്ത്യൻ ചർച്ചുകൾ തകർത്തു... സംവരണ വിഷയം മാത്രമാണ് എങ്കിൽ ദേവാലയങ്ങൾക് നേരെ എന്തിനു ആക്രമണം നടത്തണം

    • @bheemaraja3942
      @bheemaraja3942 Před rokem

      മീതായ് വിഭാഗത്തിൽ 78% ഹിന്ദുക്കളും 15% ക്രിസ്ത്യാനികളും 7% മറ്റുള്ളവരുമാണ്.
      മിതായ് വിഭാഗത്തിൽ അത്യാധുനിക ആയുധങ്ങളോ terrorist organizationഓ ഇല്ല .
      കുക്കി വിഭാഗത്തിന് അത്യാധുനിക ആയുധങ്ങളുണ്ട് terrorist സംഘടനകളുമുണ്ട്. ഇവർ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഇവർ പലപ്പോഴും മിതായ് വിഭാഗത്തെ വെടിവച്ച് വീഴ്ത്താറുണ്ട്. (മതപരമായ ആക്രമണമല്ല ) .
      ഏറ്റവും രസകരം ക്രിസ്ത്യാനികളായ കുക്കികളും(Kuki Liberation Army) ക്രിസ്ത്യാനികളായ നാഗാ മിലിറ്റന്റ് ഗ്രൂപ്പുകളും തമ്മിൽ നിരന്തരം ആക്രമണമുണ്ടാകാറുണ്ട്.
      ഇനി പോയിന്റിലേയ്ക്ക് വരാം കേരളത്തിലെ മലനിരകൾ മുഴുവൻ ബംഗ്ലാദേശികൾക്ക് സംവരണം ചെയ്ത് കൊടുക്കണം . തീരപ്രദേശം മലയാളികൾക്കും ബംഗ്ലാദേശികൾക്കും പങ്കിട്ടെടുക്കാം. എന്തുണ്ടാകും , അതുതന്നെയാണ് അവിടെ സംഭവിച്ചത്. ബർമ്മയിൽ നിന്ന് വന്ന കുക്കികൾക്ക് രാജാവിനോടുള്ള വിരോധം മൂലം കോൺഗ്രസ്സുകാർ മിതായികളുടെ ഭൂമി തീറെഴുതിക്കൊടുത്തു.

    • @Mgking107
      @Mgking107 Před rokem +12

      @@ridha3776 engot chorinjapo thirich keri maandhi athre ollu

    • @aswing2706
      @aswing2706 Před rokem +44

      ​@@ridha3776
      ഈ പ്രശ്നം ഒന്നും ഇല്ലാതെ തന്നെ ബിജെപിക്ക് 2022ൽ ഭരണം കിട്ടി. പിന്നെന്തിന് ഇങ്ങനെ ഒക്കെ ചെയ്യണം.
      കോമന് സെൻസ് ഉപയോഗിക്കൂ സുടപ്പി.

    • @moidunnigulam6706
      @moidunnigulam6706 Před rokem +31

      പറയുന്നത് ദേശദ്രോഹമാണെങ്കിൽ ചെയ്തത് എന്തുകൊണ്ടും ദേശദ്രോഹം തന്നെയാണ്.......

  • @prabeeshob921
    @prabeeshob921 Před rokem +252

    കഴിഞ്ഞ ഒരാഴ്ച്ചത്തെ പേപ്പർ വെറുതെ വായിച്ചു സമയം കളഞ്ഞു ❤️❤️❤️
    Nice Great Work

    • @jt7891
      @jt7891 Před rokem +35

      പത്രങ്ങൾക്ക് എല്ലാം കൃത്യമായ രാഷ്ട്രീയവും അജണ്ടകളും ഉണ്ട് ....
      അല്ലാതെ ജനങ്ങൾ സത്യം അറിയണമെന്ന് അവർക്ക് ഒരു നിർബന്ധവുമില്ല ...
      കേരളത്തിൽ തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ സമുദായത്തോടോ ചേർന്നു നിൽക്കാത്ത ഒറ്റ പത്രമെങ്കിലും കാണിച്ചു തരാമോ?

    • @bijubalakrishnan1773
      @bijubalakrishnan1773 Před rokem +12

      Muthuchippi

    • @BG-jo1ui
      @BG-jo1ui Před rokem +2

      ഈ വീഡിയോ കണ്ട് ഞാൻ വെറുതേ സമയം കളഞ്ഞു.

    • @eqvig258
      @eqvig258 Před rokem

      Thats true . Its a Hindu Christian issue for political gain

    • @giginmathew1
      @giginmathew1 Před rokem +1

      മനോരമ അച്ചായന്റെ പേപ്പർ ആയിരിക്കും

  • @mawnaragam
    @mawnaragam Před 11 měsíci +3

    ഇപ്പോൾ മാത്രമാണ് കാര്യങ്ങൾ വിശദമായി മനസിലായത്.. ഇവിടുത്തെ മാധ്യമങ്ങൾ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല.. നന്ദി സർ

  • @sunilvn-ov5iz
    @sunilvn-ov5iz Před 11 měsíci +9

    മാധ്യങ്ങളോ ചാനലുകാരോ പറയാത്ത കാര്യം very good informations.. 👍🌹

  • @sreelakshmisreekumar6493
    @sreelakshmisreekumar6493 Před rokem +295

    I am a student from manipur. I was thinking why a proper explanation is not available online in malayalam. Now we have got that

    • @ratedraff9034
      @ratedraff9034 Před rokem +13

      Ennittano 20 ladhiksm church thakarthath

    • @adithsudheer7716
      @adithsudheer7716 Před rokem

      avde enthanu padikane

    • @user-yk7dk6ts7s
      @user-yk7dk6ts7s Před rokem +28

      @@ratedraff9034 Manipuril vargeeya kalaapam alla nadakkunnath 2 tribal communities thammil ulla prashnam aanu. It has nothing to do with religion!

    • @shafe285
      @shafe285 Před rokem

      Yes He has got that😒

    • @sreejithg4830
      @sreejithg4830 Před rokem +29

      @@ratedraff9034 ചർച് മാത്രം അല്ലെടോ പോലീസ് സ്റ്റേഷനും വാഹനങ്ങളും അടക്കം കണ്ണിൽ കണ്ടത് മുഴുവൻ കത്തിച്ചു. ഇത്രയും വിശദമായി കേട്ടിട്ടും വെറുതെ മതങ്ങൾ തമ്മിലുള്ള കലാപമായി ചിത്രീകരിക്കാൻ നോക്കുന്നത് എന്തിനാണ്

  • @shafeeqzidane3924
    @shafeeqzidane3924 Před rokem +68

    സത്യം പറയാലോ... ഈ വിഷയത്തിലുള്ള താങ്കളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു...❤

  • @sajithathambu8567
    @sajithathambu8567 Před 11 měsíci +2

    പത്രങ്ങൾ...TV ചാനലുകൾ എല്ലാം മാറി മാറി കണ്ടിരുന്നു ഒരു കുന്തവും മനസിലായില്ല... Thannk you so much alex... ഇത്രയും കൃത്യമായി കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചു തന്നതിന് 🙏🙏👍🏻👍🏻🥰... ഇനിയും ഇതുപോലുള്ള അറിവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു ♥️

  • @restore__life1705
    @restore__life1705 Před rokem +320

    As a upsc aspirant, ur video is really helpful to understand the issue from its root level..Thank u😊🙏❣

    • @The_Comment_Dude
      @The_Comment_Dude Před 11 měsíci +4

      You wanna become a corrupt civil servant or actually do something good for India? The politicians won't let you do good things

    • @0_Nobody
      @0_Nobody Před 11 měsíci

      Upsc aspirant? To serve these terrorists? Leave India while you can 🙏

  • @Sreejithmusic
    @Sreejithmusic Před rokem +460

    സത്യം എവിടെ നിന്നറിയും എന്നു വിചാരിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ video... Thx

    • @BG-jo1ui
      @BG-jo1ui Před rokem +14

      അർദ്ധ സത്യം

    • @dharshdharsh9682
      @dharshdharsh9682 Před rokem +1

      😢

    • @rasheedk3935
      @rasheedk3935 Před rokem +6

      Danger of a single story 😮

    • @kullamname
      @kullamname Před rokem +1

      Saghikalum krisisagi kalum thammil adichu piriyanam 😂😂😂 keralathil vargiyavadi theevaravadi aakiya uro filim aan Kerala story adinu pakaram thannadaan idu

    • @mohandaspillai6616
      @mohandaspillai6616 Před rokem

      @@rasheedk3935 ജാത്യാ
      ഗുണം തൂത്താൽ മാറില്ല,
      എന്ന പഴമൊഴി വളരെ സ
      ത്യമാണ്,ജിഹാദി ...ജിഹാദി
      തന്നെ.ബുദ്ധിയില്ലാത്ത മമ്മതോളികളോട് സഹതാ
      പം മാത്രം,72 ഹൂറീങ്ങളേ
      കിട്ടണമെങ്കിൽ അള്ളാ
      (മമ്മത്)പറഞ്ഞതോക്കെ
      അപ്പാടെ വിശ്വസിക്കണം.
      😭 ചെയ്യണം.

  • @ashrafnani7863
    @ashrafnani7863 Před rokem +209

    ഇപ്പോഴാണ് ശരിക്കും അവിടെ ഉള്ള പ്രശ്നം എന്താണെന്ന് മനസ്സിലായത് ഒരുപാട് നന്ദി ബ്രോ❤

    • @jainibrm1
      @jainibrm1 Před rokem +9

      ഗുജറാത്തിലും ആദ്യം സംവരണത്തിന്റെ പേരിൽ തുടങ്ങിയതായിരുന്നു പിന്നെ വളർന്നു വളർന്നു പ്രധാനമന്ത്രിയായി . മണിപ്പൂരിലും ബിജെപി വളം വെച്ചത് തന്നെയാണ് .

    • @panniniteummi
      @panniniteummi Před rokem +1

      @@jainibrm1 poy thuri thinnada panni sudapi kunda

    • @Rdream595
      @Rdream595 Před rokem

      Oru marazza study tour nadathu appol sheriyakum

    • @Avdp7250
      @Avdp7250 Před 11 měsíci +5

      @@jainibrm1 💊💊 വേണ്ട 😅😅

    • @jainibrm1
      @jainibrm1 Před 11 měsíci

      @@Avdp7250 ഇതുവരെ നേരം വെളുത്തില്ലേ 😜

  • @ajeerk
    @ajeerk Před 11 měsíci +3

    ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചു വളർന്നു എന്ന് ഓരോ മിനുറ്റിലും കൂകി വിളിച്ചു പറയുമ്പോളും രാജ്യത്തെ പൗരമാർക്കിടയിൽ നടക്കുന്ന ഈ ദുഃഖകരമായ പ്രശ്നം ഒരൊറ്റ ദിനം കൊണ്ട് തടയാൻ കെൽപ്പുള്ള ശക്തി രാജ്യത്തിനുണ്ടായിട്ടും അത് തടഞ്ഞു വെക്കുന്ന ഓരോ അധികാരികളും കുടുംബത്തോടെ നശിച്ചു പുഴുത്തു ചാവട്ടെ

  • @user-dn8xz7co5m
    @user-dn8xz7co5m Před 11 měsíci +2

    Very useful video.
    നിങ്ങളുടെ വീഡിയോയുടെ ഒരു പ്രതേകത എന്നാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു.
    Keep it up 👍🏻

  • @nilavu234
    @nilavu234 Před rokem +66

    താങ്കൾ പറഞ്ഞത് സത്യമാണ്. ഗോത്രവിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന് മനസിലായി.
    പത്ത് വർഷം മുൻപ് എന്റെ ചേട്ടൻ അവിടെ ജോലി ചെയ്തപ്പോൾ ഞങ്ങൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു
    അവർ ഏതു മതം സ്വീകരിച്ചാലും ഹോത്രത്തിനാണ് പ്രാധാന്യം
    പുറത്തു നിന്നും വന്നു ജോലി ചെയ്യുന്നവരെ അവർ സംശയ ദൃഷ്ടിയോടെയാണ് കാണാറ്. കുറച്ച് കാലമായികുറച്ച് സമാധാനായിരുന്നു. ഇപ്പോൾ വീണ്ടും വന്നു.

  • @smarttiger1
    @smarttiger1 Před rokem +155

    കേരളത്തിലെ മുതലെടുപ്പ്കാർ.. കൃസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണമാക്കി മാറ്റി... വിവരണത്തിന് നന്ദി

    • @petrichor259
      @petrichor259 Před rokem +31

      STs are mostly christians in North East..atha ariyille? Meithei oru Hindu dominant community ahnello

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Před rokem +21

      ​@@petrichor259 അതിന്? This is not a Hindu v/s Christian thing.

    • @nshafeeh1181
      @nshafeeh1181 Před rokem

      പിന്നെന്തിനാ ബിഷപ്പുമാർ religious അക്രമം ആണെന്ന് പറയുന്നു... വാശീയ അക്രമം എന്നതിലുപരി വർഗീയ അക്രമമായി കൊണ്ടിരിക്കുന്നു...😏ബിജെപി അതിൽ നിന്ന് മുതലെടുപ്പ് നടത്തുന്നു 🙃

    • @iamanonymous104
      @iamanonymous104 Před rokem +31

      @@sreedevipushpakrishnan1188 pinne enthin churchine attack cheyyanam?

    • @myway4582
      @myway4582 Před rokem

      *Metie അതിനു ബിജെപി സംഗപരിവാർ സപ്പോർട്ട് ഉള്ള ഭരണ കക്ഷി ആയ ഭൂരിപക്ഷം ആണെല്ലോ അതെന്താ പറയാത്തത്*😅 *പറയാൻ പേടി ആണോ എന്തിന്..?*
      *ബിജെപി കാരൻ ആയ N bireng sing ആണ് മണിപ്പൂർ CM*
      *കുക്കി Kuki community majority tribals നിന്നും convereted ആയ Christians ആണ് അവർ സമൂഹത്തിൽ ഉയർന്നു വരുന്നതും വളരുന്നതും മറ്റുള്ള കമ്മ്യൂണിറ്റി നിന്ന് പോലും ആളുകൾ christianity convert ആകുന്നതും ഒന്നും metie വിഭാഗത്തിന് ഇഷ്ട്ടം അല്ല അതിനു കുട പിടിച്ച് വർഗീയത ഉണ്ടാക്കാൻ സംഗപരിവാറും ഇതാണ് സംഭവം*
      *അത് കൊണ്ട് ആണെല്ലോ metie വിഭാഗത്തിൽ നിന്ന് convert ആയ മുസ്ലിം metie കൾ ആയി ഹിന്ദുത്വ metiekal 1993 കലാപം നടത്തിയത്*
      😄 *സ്ഥിരം ഉള്ള സംഭവം തന്നെ ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും അടിച്ചമർത്തുക തങ്ങളുടെ കീരിൽ ആക്കുക*
      *അങ്ങനെ ചെയുമ്പോ അവരിൽ നിന്നുള്ള വിഘടനവാദം വളർത്തുകയും അതിനെ തീവ്രവാദ് മുദ്ര കൊടുത്തു ആ വിഭാഗത്തെ മൊത്തം genocide ചെയ്യുക*
      *ക്ലീഷെ സംഗി things*

  • @drishyarakesh4332
    @drishyarakesh4332 Před 11 měsíci +5

    വളരെ നല്ല വിഡിയോ...ഇനിയും ആനുകാലിക പ്രസക്തിയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ബ്രോ...

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 11 měsíci +4

    Bro 2 മാസം മുൻപ് ഈ video ഇട്ടിരുന്നപ്പോൾ വലിയ കാര്യമാക്കി എടുത്തില്ല, ഇപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത് 😮 great foresight

  • @krishnakumarv9737
    @krishnakumarv9737 Před rokem +14

    ഇന്ന് രാജ്യത്ത് ലോകത്തോ എവിടെ എന്ത് നടന്നാലും സോഷ്യൽ മീഡിയകൾ അതിന്റെ യാഥാർത്ഥ്യം വളരെ വ്യക്തമായി ജനങ്ങളിൽ എത്തിക്കുന്നു.
    വാർത്തകളിലൂടെ അറിഞ്ഞുവെങ്കിലും ഒന്നു കൂടി വ്യക്തമായി വിശകലനം ചെയ്തതിന് നന്ദി 🙏🙏

  • @samuelkuttyj
    @samuelkuttyj Před rokem +198

    ഇങ്ങു കേരളത്തിലും മുതലെടുപ്പ് മുതലകൾ തെറ്റിദ്വരിപ്പിക്കുന്ന വാർത്താകളുമായി നിറയുന്നു. യാധാർഥ്യം അറിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️❤️❤️

    • @mohanmohan7770
      @mohanmohan7770 Před rokem +6

      അതെ

    • @aboobacker8192
      @aboobacker8192 Před rokem +2

      എന്താണ് തെറ്റി ധരിക്കുന്ന വാർത്ത

    • @HADRON_GAMING
      @HADRON_GAMING Před rokem +14

      ​@@aboobacker8192 ivide religious aaki athine airil kettaanallo

    • @aboobacker8192
      @aboobacker8192 Před rokem +1

      @@HADRON_GAMING മനസിലായില്ല

    • @ajishso
      @ajishso Před rokem +20

      ​@@aboobacker8192എടാ മേത്താ കലക്കവെള്ളത്തിൽ മീൻപിടിക്കാതെ പോടാ 😂😂

  • @kiranmelur
    @kiranmelur Před 11 měsíci +4

    Simple, brief and perfectly explained..hats off to you Alex ❤

  • @remeesh9565
    @remeesh9565 Před rokem +3

    So so so good! Very informative! Hats off mate❤

  • @varunklr809
    @varunklr809 Před rokem +124

    ഇതാണ് സത്യം ഇതിന്റെ പേരിൽ ആണ് മണിപ്പൂരിൽ നടക്കുന്നതിനേക്കാൾ വലിയ സഘർഷം ഇവിടുത്തെ വ്യക്തികൾ സോഷ്യൽ മീഡിയ വഴി നടത്തുന്നത് താങ്കളുടെ ഈ video എല്ലാവരും കാണട്ടെ കേരളത്തിലെ ആളുകൾക്ക് അതിനെ കുറിച്ച് അറിവ് ഉണ്ടാകട്ടെ ✌️✌️

    • @mirrorI44
      @mirrorI44 Před rokem

      ഇരു കൂട്ടരിലെയും ക്രിസ്ത്യൻ വിശ്വാസികളും ആരാധനാലയങ്ങളും ആക്രമിക്കപെടുന്നതാണ്, സൈനികരെ പോലും സ്വന്തം ആവശ്യത്തിന് കൊലചെയ്തവന്റെ ഭക്തർക്ക് ഇതും beautiful 🙏

    • @prasadn3465
      @prasadn3465 Před rokem +2

      കൃസ്ത്യാനികൾക്ക് വെവരം ഉണ്ട്. അവരെ പറ്റിക്കാൻ നോക്കണ്ട.
      അവർക്കറിയാം കേരളത്തിൽ പൂച്ച വാല് ചലിപ്പിക്കുന്നത് എന്തിനാണന്നു്.

    • @mirrorI44
      @mirrorI44 Před rokem +6

      @@prasadn3465 അവർക്ക് വിവരമുണ്ട്, അതാണ് ഇന്നും വട്ടപ്പൂജ്യം തരാൻ അവർ മുന്നിട്ടിറങ്ങുന്നത്, ഗ്രഹാം സ്റ്റൈൻസും മക്കളും ആര് മറന്നാലും അവർ മറക്കില്ല

    • @aimisamiaimisami266
      @aimisamiaimisami266 Před rokem

      വലിയ വലിയ ബോംബുകൾ ഇട്ട് ആ രാജ്യത്തെ ജനങ്ങളെ നശിപ്പിക്കുക... അവരെല്ലാം കെട്ടടങ്ങിക്കഴിയുമ്പോൾ വീണ്ടും ഉണർത്തി എഴുന്നേൽക്കാൻ കുറെ ജനങ്ങളെ അവിടെ വീണ്ടും കൊണ്ടുവന്നു വെക്കുക... അതാണ് എന്റെ അഭിപ്രായം

    • @aimisamiaimisami266
      @aimisamiaimisami266 Před rokem

      ഈ രീതിയിൽ മുന്നോട്ടു പോയാൽ വലിയൊരു പ്രശ്നമാകാൻ സാധ്യതയുണ്ടെങ്കിൽ ഈ രീതിയിൽ മുന്നോട്ട് തന്നെ പോട്ടെ വലിയൊരു പ്രശ്നം ഉണ്ടാകട്ടെ.. ഒരു ചെറിയ യുദ്ധത്തിന് ആഹ്വാനം ചെയ്താൽ മതി... അങ്ങനെയൊക്കെയാണ് എനിക്ക് തോന്നുന്നത്...

  • @saseendransasi4783
    @saseendransasi4783 Před rokem +84

    വളരെ വ്യക്തമായി മണിപ്പൂർ വിഷയം അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @sunilak7059
    @sunilak7059 Před 11 měsíci +2

    Thank you sir for giving a clear picture about this issue.
    Also the channel name is really an apt one. You explained really well

  • @satheeshk9860
    @satheeshk9860 Před 11 měsíci +2

    ഇപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്..Thank u alex ഏട്ടാ❤😊

  • @anieroseantony3757
    @anieroseantony3757 Před rokem +17

    Superb... truthful explanation. My friend is from manipur and she belongs to meitei community. Whatever you told is on to the point.. We were watching together this video.... Great work.

  • @sijoputhooran1001
    @sijoputhooran1001 Před rokem +98

    ഇത്രയും നന്നയി explain ചെയ്തിന് ഒരായിരം നന്ദി.. നിങ്ങൾ പുലി ആണ് ❤

    • @alexplain
      @alexplain  Před rokem +5

      Thank you

    • @eqvig258
      @eqvig258 Před rokem

      Thats true . Its a Hindu Christian issue for political gain

    • @saidalavi8822
      @saidalavi8822 Před rokem

      കുറച്ചു മറച്ചുവെച്ച അവിടെ കൃസ്ത്യൻ പള്ളി ചുട്ടെരിച്ചു BJP ഹിന്ദു ത്വം വർഗ്ഗീയത അവിടെ എത്തി എന്ന സത്യം താങ്കൾ മറച്ചുവെച്ചത്, കൊണ്ട് കാര്യമില്ല ഒരു പക്ഷത്തും ഇസ്ലാമിനെ ചൊറിയാൻ കിട്ടാത്ത തിലുള്ളത് കാരണം നിരാശയിൽ നിന്ന് വന്ന അഭിപ്രായം കുറെ എഴുതി വായിച്ച്‌ മനപാടമാക്കി അവതരിപ്പി ച്ചു കൃസങ്കികളുടെ അടവു തന്ത്രം മനസ്സിലായി കേരളത്തിൽ കൃങ്കികളുടെ അഭിപ്രായം അത് തന്നെ

  • @sujathavinod1
    @sujathavinod1 Před 11 měsíci +4

    Alexplain well explained. I heard this to prepare for a speech. It was helpful. Am അ regular viewer of your channel. Keep going 🥰👍

  • @harikudla2001
    @harikudla2001 Před 11 měsíci +2

    Really great .... ഇപ്പോഴാണ് മണിപ്യൂരിലെ എഥാർത്ഥ പ്രശ്നം കുറച്ചെങ്കിലും മനസിലായത്..

  • @chrisgm007
    @chrisgm007 Před rokem +59

    Well researched and well presented. Well done Alex, being a frequent visitor to all parts of Manipur, I can very well vouch what you have explained in your video. When the mainstream media highly biased during these days, your video on this subject is quite refreshing. Only regret is your video is only in Malayalam, in future as you expand, please accommodate English presentation too for wider reach. All the best !

    • @hareshkairali4327
      @hareshkairali4327 Před rokem

      107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂

  • @mathewsjohn3580
    @mathewsjohn3580 Před rokem +19

    Beautifully and understandably explained the topic; thanks Mr Alex and bring out similar issues . ....hats of to your knowledge too....

  • @rojasmgeorge535
    @rojasmgeorge535 Před 11 měsíci +1

    കൃത്യമായി പറയുന്ന വീഡിയോ.. അഭിനന്ദനങ്ങൾ.. നന്ദി 🎉🎉🎉🎉🎉🎉🎉🎉

  • @nihmanasar6426
    @nihmanasar6426 Před 11 měsíci +2

    Thanks for sharing the information! Very well explained 👍

  • @sinokthomas
    @sinokthomas Před rokem +15

    Very Simply you explained the factors behind the violence.Thank you so much 😊

  • @robykool
    @robykool Před rokem +35

    Well explained Alex ! Only factual , unbiased information. Kudos 👍

    • @hareshkairali4327
      @hareshkairali4327 Před rokem

      107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂

  • @mohammadishaq2182
    @mohammadishaq2182 Před rokem +2

    Well explained brother ❤amazed with such details how you started
    Many thanks

  • @snehalaninha7423
    @snehalaninha7423 Před 11 měsíci +1

    നല്ല അവതരണം ഇത്രയും കൃത്യവും വ്യക്തവും എല്ലാവർക്കും മനസിലാവുന്ന രീതിയിൽ മണിപ്പൂർ കലാഭത്തെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി. 😍

  • @surendranp7652
    @surendranp7652 Před rokem +16

    ഇങ്ങനെയുള്ള ചരിത്ര സത്യവും യഥാർത്ഥ കാര്യങ്ങളും ഗവൺമെന്റ് നടപടിക്രമങ്ങളും സമൂഹത്തെ അറിയിക്കുന്നത് നല്ല കാര്യമാണ് അവർക്ക് സംശയങ്ങൾ മാറിക്കിട്ടും. ചില ദുഷ്ട ശക്തികൾ ഇറങ്ങി തിരിച്ചിട്ടുണ്ട് ക്രിസ്ത്യൻ സമുദായത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദുഷ്ട ശക്തിയിൽ വീണുപോകരുത് എന്നാണ് അഭ്യർത്ഥന.

  • @ashiqc1532
    @ashiqc1532 Před rokem +12

    Most awaited
    Thank you for well explaination

  • @arjunmp1743
    @arjunmp1743 Před 11 měsíci +3

    You just explained the topic very simply..Thank you.

  • @sapthasreeb.t8971
    @sapthasreeb.t8971 Před 11 měsíci +2

    Thank you so much Alex sir for ur initiative...alll ur videos aids me a lot in elaborating my knowledge.

  • @deepuviswanathan2907
    @deepuviswanathan2907 Před rokem +27

    രാഷ്ട്രീയം കലരാത്ത വസ്തുതാപരമായ മികച്ച അവതരണം.Nice Bro.

  • @prasannakumar487
    @prasannakumar487 Před rokem +9

    Thanks for the detailed information. Better than leading news paper. Best wishes.

  • @vimalcv150
    @vimalcv150 Před 11 měsíci +3

    സത്യത്തിൽ അവിടെ എന്താണ് പ്രശ്നം എന്ന ഒരു ഔട്ട്‌ ലുക്ക്‌ കിട്ടാൻ സാധിച്ചു.
    Thanks 🎉

  • @sefanak.a9203
    @sefanak.a9203 Před 11 měsíci +2

    Thank you for this video. Simply explained 💟

  • @adityanarayanh548
    @adityanarayanh548 Před rokem +20

    Brilliantly explained! Perfect antidote for people who are spewing communal venom with zero knowledge about Manipur. Keep doing the good work bro!

  • @alik3250
    @alik3250 Před rokem +8

    അടിപൊളി അവതരണം വിശദമായി സത്യം പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്

  • @tharabhailakshmi3698
    @tharabhailakshmi3698 Před 11 měsíci +1

    Beautifully explained. I was searching to get the clear picture ofmanipur in books, newspapers etc. My attempt failed. Even I have discussed with history and Sociology teachers. But they were not able to give Manipur conflict as you explained.
    Thank you Alex.

  • @abhijithp.s3633
    @abhijithp.s3633 Před rokem +1

    Good explanation and presentation.Thank you for giving such a good idea about the real facts..❤️❤️👍

  • @deepugeorge8289
    @deepugeorge8289 Před rokem +34

    Thanks Alex, superb as always..got a clear idea...

  • @thomasthomas4698
    @thomasthomas4698 Před rokem +11

    Super as always, Alex!

  • @ansuthomas1065
    @ansuthomas1065 Před rokem +1

    Well explained ..Keep going..expecting more videos with valuable information

  • @absolinifi
    @absolinifi Před rokem +2

    Thank you so much for giving a logical analysis

  • @deepthi8116
    @deepthi8116 Před rokem +4

    Thank you so much for explaining this topic with such a clarity💙👏

  • @shireennaushad2957
    @shireennaushad2957 Před rokem +103

    The way you explained the topic was very well. As a civil service aspirant plus a Post Graduate in History, this video was like cherry on the top for me. Waiting for more.

    • @IRSHADALIification
      @IRSHADALIification Před rokem +6

      Blame the caste atrocities and monstrous behaviour of upper castes towards lower caste Hindus instead of cutting and pasting this cliched capsule every here and there 😅

    • @beatup4236
      @beatup4236 Před rokem +1

      'Untouchables' are not Hindus

    • @petrichor259
      @petrichor259 Před rokem +4

      @Well Wisher Meithei controls the power structure of the state. Besides Meithei isn't a tribal group Then what is the need to provide tribal status to Meithei other than for votes?

    • @aswing2706
      @aswing2706 Před rokem

      ​@@IRSHADALIification
      The so called love of muslims towards the lower castes is very funny to see😂😂.

    • @sameehasamad
      @sameehasamad Před rokem +2

      @@aswing2706 or consider it as a pity towards the krisanghis who think they are very safe in the hands of “BJP”

  • @veenamohan2724
    @veenamohan2724 Před 11 měsíci +3

    Well explained,Big salute sir...🙏🙏

  • @gigipoulose4070
    @gigipoulose4070 Před 11 měsíci +3

    You explained very well. Now all can understand the exact problem

  • @aabi93jamz
    @aabi93jamz Před rokem +31

    Very informative video, reached back from Manipur yesterday, actually its not between Meitei and all tribals... Its between Meiteis and kuki tribals those who r mainly from Mizoram... Other tribals like Nagas and all not involved in current violence...

  • @mithranmkmithranmk5222
    @mithranmkmithranmk5222 Před rokem +3

    ഇക്കാര്യങ്ങളെക്കുറിച്ച് യാതൊരു വ്യക്തത ഇല്ലാതിരുന്ന മലയാളികൾക്ക് താങ്കൾ ചെയ്ത ഒരു വീഡിയോ വളരെയധികം ഉപകാരപ്രദവും സത്യസന്ധമായ കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും പകർന്നു തന്നതിൽ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @papz7554
    @papz7554 Před rokem +1

    Thank you for the explanation ❤

  • @sreekeshnair4772
    @sreekeshnair4772 Před 11 měsíci

    Hats off to your effort to give precise information briefly. Wishing you and your channel a very bright future!!!

  • @vipinkumarnk6752
    @vipinkumarnk6752 Před rokem +45

    കേരളത്തിലെ മീഡിയകൾ ഈ പ്രശ്നത്തെ വർഗിയ വൽകരിച്ച് ' TR P കൂട്ടുന്നു
    വ്യക്തമായ Alex ഇത് വിശദികരിച്ചു

  • @smithamarypeter6673
    @smithamarypeter6673 Před rokem +7

    Thank you.
    Your language is simple and crisp. I truly enjoyed watching your video.

  • @namboodirithirumangalam2454
    @namboodirithirumangalam2454 Před 11 měsíci +1

    ഭംഗിയായി എക്സ് പ്ലൈൻ ചെയ്തു സാർ ...! അഭിനന്ദനങ്ങൾ ! ❤🎉

  • @jomonjose1571
    @jomonjose1571 Před rokem

    Well explained. Thanks brother 🙏 💙

  • @vrindababu340
    @vrindababu340 Před rokem +20

    Thank you Sir for accepting request🙏

  • @shivaiyer6089
    @shivaiyer6089 Před rokem +6

    very clearly explained and our doubts are removed, tks 🙏

  • @reghunadhannairnair9443
    @reghunadhannairnair9443 Před 11 měsíci +3

    Well explained, thank you !

  • @rahulmurali5459
    @rahulmurali5459 Před 11 měsíci +1

    Well explained ❤🎉 Thank you

  • @thomasgeorge5365
    @thomasgeorge5365 Před rokem +11

    Thank you for explaining the history of Manipur and the violence

  • @greeshmasujathan1311
    @greeshmasujathan1311 Před rokem +23

    Beautifully explained with clarity, historical aspects, present condition etc... Good one for competitive exams too....

  • @sumeshsudhakar7659
    @sumeshsudhakar7659 Před 11 měsíci +1

    Informative 🥰👍 kindly update current status too.

  • @shabnashanfi561
    @shabnashanfi561 Před 11 měsíci +1

    Clean and truthful explanation 👏👏

  • @jinujoy1815
    @jinujoy1815 Před rokem +93

    ഇവിടെ മണിപുരിൽ duty ചെയുന്ന എന്നെ പോലെ ഉള്ളവർക്ക് അവസ്ഥ മനസ്സിലാകും ഇതൊന്നു അറിയാത്ത കേരളത്തിൽ കിടക്കുന്നവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തതിൽ സന്തോഷിക്കുന്നു

    • @ammu78216
      @ammu78216 Před 11 měsíci +8

      Ithu 2 gothrakkatude kalapam alle.allathe 2 mathangal thammil allo.angane varuthy theerkkan palarum sramikkunnu

    • @user-bz2ls3vf4j
      @user-bz2ls3vf4j Před 11 měsíci +5

      Bro, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തൊക്കെ പ്രശ്നം ഉണ്ടോ. സൂക്ഷിക്കണേ

  • @rajendrankp2812
    @rajendrankp2812 Před rokem +36

    You have revealed lot of facts which are unknown to people. You deserve great appreciation.!

  • @Geethpillai
    @Geethpillai Před rokem +1

    Thank you for giving clear awareness on the problem

  • @lijump4015
    @lijump4015 Před 11 měsíci +2

    Thank you for your explanation 😊

  • @AshrafKhan-zv4op
    @AshrafKhan-zv4op Před rokem +3

    Well explained about the current situation in Manipur. Noticeable thing that narrated with out partiality, ethically and politically. Wish you all the best.

  • @rahula1029
    @rahula1029 Před rokem +69

    Ethnic ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നമാണ്.. അതിനെ ചിലർ ഇവിടെ വർഗീയമായി ചിത്രീകരിക്കുന്നു.. 🙏

    • @RR-vp5zf
      @RR-vp5zf Před rokem +29

      ആണോ,, എന്തിനാ പ്രശ്നം ഉണ്ടായേ.. Bjp വർഗ്ഗീയ politics ആണ് കാരണം..

    • @coconutpunch123
      @coconutpunch123 Před rokem +29

      എന്തോന്ന് ethnic? മെയ്തികളിൽ 90% ഹിന്ദുക്കൾ ആണ്.
      കുക്കികളിൽ ഭൂരിഭാഗവും ക്രിസ്തിയനികളും.
      ബിജെപി /ആർ എസ് എസ് ഭരണം കയ്യാളുന്നത്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?

    • @rahula1029
      @rahula1029 Před rokem +20

      @@coconutpunch123 ഈ വീഡിയോ കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ പിന്നെ എന്താ ചെയ്യുക.. 🙏

    • @abeesbs5339
      @abeesbs5339 Před rokem

      Church are burned

    • @raw7997
      @raw7997 Před rokem +7

      അങ്ങനെ വരുത്തിയാൽ അല്ലേ ട്രെയിനുകൾക്ക് ബോംബ് വയ്ക്കാനും കല്ലെറിയാനും പറ്റത്തുള്ളൂ...

  • @AjiRajan
    @AjiRajan Před 11 měsíci

    Well explained Alex. Thanks a lot

  • @subu5291
    @subu5291 Před rokem +7

    എന്താണ് മണിപ്പൂരിലെ പ്രശ്നം എന്ന് മനസ്സിലാകാത്ത എന്റെ മുന്നിലാണ് ഈ വീഡിയോ കണ്ടത്. ഇപ്പോ എല്ലാം ക്ലിയർ ആയി. നന്ദി ബ്രോ വളരെ ഉപകാരം

  • @ktm1186
    @ktm1186 Před rokem +7

    Thank you for explaining the issue in clear terms

  • @shibeeshvd
    @shibeeshvd Před rokem +6

    Most awaiting video ❤️

  • @user-ub9wg8jc4z
    @user-ub9wg8jc4z Před 9 měsíci +1

    Very well explained we're expecting more such videos from alexplain regarding the current scenario hats off to u man for ur regardless effort👏👏

  • @aleenashaji6385
    @aleenashaji6385 Před 10 měsíci +1

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ഇന്ന് വരെ ഒരു വീഡിയോ മര്യാദക്ക് കാണാത്ത ഞാൻ ഇത് skip അടിക്കാതെ കണ്ടു. 💞

  • @Indian425
    @Indian425 Před rokem +14

    Well explanation ❤️👍🏻

  • @reshmaraj9776
    @reshmaraj9776 Před 11 měsíci +1

    Well explained..thank you 😊

  • @devan_dew
    @devan_dew Před 11 měsíci +1

    Alex - very well explained. Thanks for sharing ✌️

  • @mathewskurian8678
    @mathewskurian8678 Před rokem +5

    Congratulations for giving clear statement, thank u