പാകിസ്ഥാനെ ഒറ്റ ദിവസം കൊണ്ട് തന്നെ ചുട്ടു കരിക്കാൻ കഴിവുള്ള ഇന്ത്യൻ റോക്കറ്റ് ഫോഴ്‌സ്! Rocket Force

Sdílet
Vložit
  • čas přidán 2. 02. 2024
  • ഇന്ത്യൻ സായുധ സേനകളുടെ പ്രവർത്തനങ്ങളിൽ ഒരു സമഗ്രമായ സംയോജനം ഉറപ്പു വരുത്താൻ നിലവിലെ കേന്ദ്ര സർക്കാർ എടുത്ത തീരുമാനങ്ങളുടെ ഭാഗമാണ് ഇന്റഗ്രേറ്റഡ് തിയേറ്റർ കമാന്റുകൾ, ഒരു യുദ്ധ സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശിയ സേനകളുടെ മതിയായ പരസ്പര സഹകരണം ഇത് സാധ്യമാക്കുന്നു.. എന്നാൽ ഇതിനുമപ്പുറം ശത്രുവിന്റെ ഹ്രസ്വ ദൂര ലക്ഷ്യങ്ങൾക്കെതിരെ മാരക പ്രഹരം ഏൽപ്പിക്കാൻ തിയേറ്റർ കമാൻറ്റുകളുടെ ഭാഗമായ് ഹ്രസ്വ ദൂര, മധ്യ ദൂര മിസൈലുകൾ തൊടുക്കുന്ന ഒരു സ്വതന്ത്ര ആക്രമണ സൈന്യവും പിന്തുണയ്ക്കായ് വേണമെന്നത് ഇന്ത്യൻ സുരക്ഷാ വിദഗ്ധരുടെ കാലങ്ങളായുള്ള ആവശ്യങ്ങളിൽ ഒന്നായിരുന്നു.. അത് കൊണ്ട് തന്നെ ഇതിന് പരിഹാരമെന്ന നിലക്കും, സമാന സംവിധാനങ്ങൾ ശത്രുക്കളും ഉപയോഗിക്കുന്നു എന്നുള്ള യാഥാർഥ്യവും പരിഗണിച്ച് ന്യൂ ഡൽഹിയും ഒരു സമർപ്പിത റോക്കറ്റ് ഫോഴ്സ് രൂപീകരണത്തിന്റെ അന്ത്യ ഘട്ടത്തിലാണ്.. മാസങ്ങൾക്കകം അരങ്ങേറ്റം കുറിക്കാൻ പോവുന്ന ഈ സവിശേഷ സേനയെ രൂപീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം..? റോക്കറ്റ് ഫോഴ്സ് ഇന്ത്യൻ സേനകൾക്ക് നൽകുന്ന നേട്ടങ്ങൾ എന്തൊക്കെ..? എന്നീ ചോദ്യങ്ങളിലേക്കുള്ള ഒരു വിശകലനമാണ് ഈ വിഡിയോ..!
    #rocket #rocketforce #india #generalbipinrawat #generalanilchauhan #indianrocketforce #rocketartillery
    #general

Komentáře • 116

  • @Connecto-sv2do
    @Connecto-sv2do Před 4 měsíci +81

    ആദ്യം മുതൽ ഈ ചാനൽ പുലർത്തുന്ന ഉയർന്ന നിലവാരത്തിനും മികച്ച അവതരണത്തിനും അഭിനന്ദനങ്ങൾ

  • @jitheshbalaram3180
    @jitheshbalaram3180 Před 4 měsíci +33

    ഒരു വിഭാഗത്തെയും പുകഴ്ത്താതെയും ഇകഴ്താതെയും ശരിയായ വിവരങ്ങൾ പൊതുജനത്തിന് പകർന്നുനൽകുന്ന ചാണക്യന് അഭിനന്ദനങ്ങൾ

  • @subramanianvijayan8199
    @subramanianvijayan8199 Před 4 měsíci +22

    ജനറൽ വിപിൻ റാവത്ത് മികച്ച ആസൂത്രണം മികവുള്ള പടനായകൻ.🙏🇮🇳

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 4 měsíci +44

    ജനറൽ
    വിപിൻ റാവത്ത് സാർ ❤😢😢

  • @kannanpalode8659
    @kannanpalode8659 Před 4 měsíci +16

    ഈ വീഡിയോ കാണുമ്പോൾ അദ്ദേഹത്തിന്റെ മരണത്തിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല

  • @defenceunionofindia
    @defenceunionofindia Před 4 měsíci +14

    We need to implement and improve our rocket forces immediately

  • @sunishkumar5497
    @sunishkumar5497 Před 4 měsíci +3

    നല്ല നിലവാരമുള്ള വിവരണം. Keep it up.

  • @Shanku.
    @Shanku. Před 4 měsíci +16

    ജയ് ഹിന്ദ് 🇮🇳

    • @Chanakyan
      @Chanakyan  Před 4 měsíci +2

      ജയ് ഹിന്ദ്

  • @JesusChristBathlahem
    @JesusChristBathlahem Před 4 měsíci +3

    അരുൺ ജെയ്റ്റ്ലി ,സുഷമാ സ്വരാജ്&ബിപിൻ റാവത്ത് സമീപകാലത്ത് ഇന്ത്യയെ സംഭന്തിച്ച് ഏറ്റവും വലിയ നഷ്ടം ആയിരുന്നു.

  • @bijurajc7106
    @bijurajc7106 Před 4 měsíci +7

    Salute Bipin Ravath sir

  • @achooponuz
    @achooponuz Před 4 měsíci +7

    ഇന്ത്യയ്ക്കു വേണ്ടത് Space Force, Smart Force, Drone -Robo Force വരേണ്ട കാലം കഴിഞ്ഞു

  • @sushilavk7897
    @sushilavk7897 Před 4 měsíci +4

    പ്രതിരോധത്തിന്റെ കാര്യത്തിൽ വീണ്ടും വീണ്ടും ഭാരതം

  • @ganeshant7037
    @ganeshant7037 Před 4 měsíci +13

    ഇതൊന്നുമറിയാത്ത രാഹുൽ ഗാന്ധിയും കൂട്ടരും പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് കാസർഗോഡ് മുതൽ കാശ്മീർ വരെ വീണ്ടും പദയാത്രക്കൊരുങ്ങുകയാണ്.

  • @sundarammu2631
    @sundarammu2631 Před 4 měsíci +1

    ധീര ദേശാഭിമാനി,ദേശ സ്നേഹിയായ ശ്രീ നരേന്ദ്രമോഡിക്കു അഭിനന്ദനങ്ങൾ

  • @manojkrishnan5840
    @manojkrishnan5840 Před 4 měsíci +2

    Jai Bharath

  • @antonyleon1872
    @antonyleon1872 Před 4 měsíci +2

    Avatharanam 💯 true 🙏❤️ thanks

  • @jyothishkrishnanm745
    @jyothishkrishnanm745 Před 4 měsíci +2

    ജയ്‌ഹിന്ദ്‌ ❤️🇮🇳🇮🇳💪🏽

    • @Chanakyan
      @Chanakyan  Před 4 měsíci +1

      ജയ് ഹിന്ദ്

  • @pravinp6956
    @pravinp6956 Před 3 měsíci

    റോക്കറ്റ് ഫോഴ്സ് ന് അഭിവാദ്യങ്ങൾ 👏👏

  • @Emdenworld
    @Emdenworld Před 4 měsíci +3

    കൊള്ളാം 🎅🎅

  • @user-ko6uh6vf9g
    @user-ko6uh6vf9g Před 4 měsíci +3

    സൂപ്പർ 😄

  • @JayapradeepS
    @JayapradeepS Před 4 měsíci

    സൂപ്പർ 👍🏻

  • @eldhokpaul6572
    @eldhokpaul6572 Před 4 měsíci +2

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 4 měsíci +2

    ❤❤

  • @govindankuttypti.7470
    @govindankuttypti.7470 Před 4 měsíci +8

    A k Antony പ്രധിരോധ മന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യൻ ആർമിക്ക് 40% ആയുധങ്ങളുടെ കുറവ് ഉണ്ടായിരുന്നു ആയുധം വാങ്ങാൻ കാശില്ല എന്ന് ആന്റണി പാർലമെന്റിൽ പറഞ്ഞു മോദി വന്നതോടെ ഇന്ത്യ സൂപ്പർ പവർ ആയി ഇന്ന് ചൈനയും പാകിസ്ഥാനും അവരെ പിന്തുണക്കുന്ന ഇന്ത്യക്കകത്തുള്ളവരും കൂടി ഇന്ത്യക്കെതിരെ യുദ്ധത്തിനു വന്നാലും ഇന്ത്യക്കായിരിക്കും വിജയം

    • @radhakrishnannair3910
      @radhakrishnannair3910 Před 4 měsíci

      Ak അറീ യ്. മായി രുന്നു മൊത്തം അടീ ച്ചു മറ്റ് കയാണ്എന്ന്

    • @user-pe4el5yw5r
      @user-pe4el5yw5r Před 4 měsíci

      ഇന്ത്യക്ക് അകത്ത് മണിപ്പൂരിൽ ആണോ .

    • @mahelectronics
      @mahelectronics Před 4 měsíci

      തള്ള്'

  • @stramfx
    @stramfx Před 4 měsíci +3

    Jai hind

  • @educationchannelbyabhishek2853
    @educationchannelbyabhishek2853 Před 4 měsíci +2

    ❤❤❤

  • @aamirfadhil9492
    @aamirfadhil9492 Před 4 měsíci

    First ❤

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 4 měsíci

    Good❤

  • @madhusudannair2960
    @madhusudannair2960 Před 26 dny

    Jai Bharat.

  • @hitheshyogi3630
    @hitheshyogi3630 Před 4 měsíci

    👍👍

  • @pranavms346
    @pranavms346 Před 4 měsíci

    😍

  • @The_G.O.A.T__
    @The_G.O.A.T__ Před 4 měsíci

    Pls do a video on new 31 US drones bought by India

  • @satheesh7951
    @satheesh7951 Před 4 měsíci

    ❤❤👍

  • @adv.s.ramesh779
    @adv.s.ramesh779 Před 4 měsíci +3

    Rocket force ഇനോടൊപ്പം swam drone ഉം add ചെയ്യുമായിരിക്കും

    • @Chanakyan
      @Chanakyan  Před 4 měsíci

      തീർച്ചയായും.. 👍

  • @digitalmachine0101
    @digitalmachine0101 Před 4 měsíci

    Super india

  • @The_G.O.A.T__
    @The_G.O.A.T__ Před 4 měsíci

    Jai Hind

  • @BijiPrasad-hr4gc
    @BijiPrasad-hr4gc Před 4 měsíci +5

    😢 എന്റെ പ്രധാനമന്ത്രി ഈ രാജ്യത്തെ സംരക്ഷിക്കും

  • @vishnuev8239
    @vishnuev8239 Před 4 měsíci

    Agni6 ne kurichu video cheyamo

    • @Chanakyan
      @Chanakyan  Před 4 měsíci

      ചെയ്തിട്ട് ഉണ്ട്..czcams.com/video/EaqKDAybENo/video.htmlsi=L33jcOpBXpXFftQ2

  • @shabujacob4149
    @shabujacob4149 Před 4 měsíci

    what about the nuclear weapons in Pakistan

  • @pushpabose
    @pushpabose Před 4 měsíci

    Saute. To. General. BILPIN RAWAT. INDIAN ROCKET. FORCES. & MISSLE. FAMILIES. FOR. SELF. DEFENCE IN ART OF. WAR. FARE TECHNOLOGIES. TO. BHARAT. SCIENTISTS & ARMY. Air FORCE. NAVAL. POWER TO. Protect. INDIAN. Oceans. JIA. Hind JiA. BHARAT

  • @ReadnWin1
    @ReadnWin1 Před 4 měsíci

    What about China

  • @MuhamadOmr
    @MuhamadOmr Před 4 měsíci

    ഇന്ത്യപുകൊൽത്തും

  • @sjsignature3156
    @sjsignature3156 Před 4 měsíci

    മേരാ ഭാരത് മഹാൻ

  • @maheshnambidi
    @maheshnambidi Před 4 měsíci +1

    Enthinokke vila koodiyalum saramilla.... Bhartaam nila nilkkanam

    • @Chanakyan
      @Chanakyan  Před 4 měsíci +1

      തീർച്ചയായും 🙏🏿

  • @Raman.k.cRaman
    @Raman.k.cRaman Před 2 měsíci

    😂😮😢

  • @XavierPayyappalliyil
    @XavierPayyappalliyil Před 4 měsíci

    Nmudakarayamarrayamardumparyryuthu

  • @vinodkumarcv669
    @vinodkumarcv669 Před měsícem

    Vipin ravath❤🫡

  • @user-pe4el5yw5r
    @user-pe4el5yw5r Před 4 měsíci +3

    ഇന്ത്യ മിലിറ്ററി സൂപ്പർ അണ് . ഡയപ്പർ ഫോഴ്സിനേ പോലെ ആകരുത്

  • @shibishibi704
    @shibishibi704 Před 4 měsíci

    ചേന ❌ ചൈന ✅

  • @prasannanmattammal3089
    @prasannanmattammal3089 Před 4 měsíci

    ചാണക്യൻ ❤👌💪💪💪💪💪🫶

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Před 4 měsíci

    pakistan ne rocket force undo??

    • @Chanakyan
      @Chanakyan  Před 4 měsíci +2

      രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ചൈനയുടെ സഹായത്തോടെ തുടങ്ങിയിട്ടുണ്ട്

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Před 4 měsíci

      @@Chanakyan avar swantham rocket nirmichu enn kettu fattah 2 enn athkond aane avark rocket force undo enn chothiche

  • @unninanu3844
    @unninanu3844 Před 4 měsíci +4

    ഇന്തയുടെ ഡ്റൊണ്ൻ സംവിധാനം ശക്തിപ്പെടുത്തേണ്ടതാണാ

  • @binubobian
    @binubobian Před 4 měsíci

    ചൈനയെ വെറുതെ വിടും

  • @sureshkumar-tw3oj
    @sureshkumar-tw3oj Před 3 měsíci

    ഇന്ത്യ യുടെ ലക്ഷ്യം പാകിസ്ഥാൻ അല്ല ചൈന

  • @robinroy9552
    @robinroy9552 Před 4 měsíci

    ചൈനയുടെ ഒരു റോക്കറ്റ് brigade പോലും ഇന്ത്യൻ അതിർത്തിയിൽ വിൻയ്‌സിച്ചിട്ടില്ല

    • @Chanakyan
      @Chanakyan  Před 4 měsíci +1

      താങ്കളുടെ ഈ പ്രസ്താവന തെറ്റാണ്..2018 മുതൽ പടിഞ്ഞാറൻ തിയേറ്റർ കമാണ്ടിനു കീഴിലുള്ള PLA റോക്കറ്റ് ഫോഴ്സിന്റെ Base -64 -ൽ നിന്നുള്ള 646 നമ്പർ ബ്രിഗേഡ് യൂണിറ്റുകൾ അക്സായിച്ചിനിൽ സജീവമാണ്..

    • @robinroy9552
      @robinroy9552 Před 4 měsíci

      @@Chanakyanചൈനക്ക് 6 റോക്കറ്റ് base ആണ് ഉള്ളത് അതിൽ 3 എണ്ണം taiwan അതിർത്തിയോട് ചേർന്ന് ആണ് 2എണ്ണം ചൈനയുടെ സെൻട്രൽ ഏരിയ ആണ് 1എണ്ണം ജപ്പാൻ കൊറിയ ചേർന്നാണ്.. ഇന്ത്യൻ അതിർത്തിയിൽ ഇതുവരെ ഒഫീഷ്യൽ ആയി അവർ റോക്കറ്റ് ഫോഴ്‌സ് വിൻയ്‌സിച്ചിട്ടില്ല, പക്ഷെ ചൈനയുടെ കാര്യം ആണ് ഇന്ത്യൻ അതിർത്തിയിൽ റോക്കറ്റ് ഫോഴ്‌സ് ഉണ്ടാവാനുള്ള സാദ്യത വളരെ കൂടുതൽ ആണ് എങ്കിലും ജപ്പാനും കൊറീകും വേണ്ടി അവർ ഒരു റോക്കറ്റ് ഫോഴ്‌സ് ആണ് വെച്ചിരിക്കുന്നെ അതു വെച്ച് നോക്കുമ്പോൾ ഫുൾ ഇന്ത്യക്കു വേണ്ടി അവർ ഒരു റോക്കറ്റ് ഫോഴ്‌സ് മാറ്റി വെക്കാനുള്ള സാദ്യത കുറവാണു

  • @abrahamvaidhyan786
    @abrahamvaidhyan786 Před 4 měsíci

    പാകിസ്താൻ വെറുതെ നിന്നു തരും.

    • @Chanakyan
      @Chanakyan  Před 4 měsíci

      നിന്ന് തരാൻ പാകിസ്ഥാൻ ഉണ്ടാവില്ല

  • @syamprakash6574
    @syamprakash6574 Před 4 měsíci

    മലയാളം ഭാഷയും അതിന്റെ മഹത്വവും ഉൾപ്പെടുത്തി ഒരു വീഡിയോ ഇടാമോ..... അത് ഇന്നത്തെ തലമുറക്ക് അത്യാവശ്യമായിരുന്നു..... ആധുനിക കവികളെയും അവരുടെ നിലനിൽപ്പിന്റെയും ആവശ്യകത മനസിലാക്കി കൊണ്ട് ഒരു വീഡിയോ.... മലയാള ഭാഷയെടുയും നമ്മുടെ പൈതൃകത്തിന്റെയും മഹത്വം അറിയാതെയാണ് ഇന്നത്തെ തലമുറകളുടെ വളർച്ച..... ഫോണിൽ സെൽഫി എടുക്കാനും റീൽസ് ഇടാനുമേ ഇന്നത്തെ യൂത്തിന് അറിയൂ.... Shame on to be a keralite ( In view of cyber attack to Balachandran Chullikkad(....

  • @michaeltomy7613
    @michaeltomy7613 Před 4 měsíci +2

    Jai beef manthi

    • @narayananvn3406
      @narayananvn3406 Před 4 měsíci

      Piranthasupathry aduthylla alle.

    • @samsonthomas9832
      @samsonthomas9832 Před 4 měsíci +6

      അല്ലാഹു കുക്കുമ്പർ ഒരു പന്നി ബിരിയാണി അടുക്കട്ടോ

    • @michaeltomy7613
      @michaeltomy7613 Před 4 měsíci

      @@samsonthomas9832 ayinu thaan etha . Injn chanakathinum theevravadhathinum ethire fight cheyyunne

    • @promax99999
      @promax99999 Před 4 měsíci +1

      Ndhu thegha ahhda neeyoke. Rajyam istam alleghil rajyam vidanam athinu ulla changootam kattanam. Allande evede vannu ulla comment ittu valliya allu akkanda.
      If you don't like the nation,Just leave the country 😏

    • @michaeltomy7613
      @michaeltomy7613 Před 4 měsíci

      @@promax99999 haa best ithu ente rajyam aanu ninnepolulla chanakam ithu nasippikkathirikkananu njn parayunnath. Jai India where I eat beef

  • @gopalakrishnangopalakrishn4709

    Please stop it

  • @balakrishnana4318
    @balakrishnana4318 Před 4 měsíci +3

    മനുഷ്യ കുലത്തെ ചൂട്ടുകരിച്ച് അവസാനം ഭരണാധി കാരിയും കോർപ്പറേറ്റുകളും ബാക്കിയാക്കും. ഇന്ത്യയിൽ 28 കോടി ദരിദ്രരുണ്ട് അവരുടെ കാര്യവുനോക്കണം.

    • @harikrishnanr8632
      @harikrishnanr8632 Před 4 měsíci +1

      രാജ്യത്ത് വികസനം varanamenkil സൈനികമായി sakthamayirikanam... ശത്രുക്കള്‍ nokan പോലും bhayapedanam... സമാധാനം nokae പറയാം എന്ന് mathramaeyollu... Saineeka ശക്തി ഇല്ലാത്ത ഒരു സംസ്കാരവും നില നിന്നിട്ടില്ല....

    • @pradeepkumark.n1981
      @pradeepkumark.n1981 Před 4 měsíci

      സൈനിക ശക്തി ഇല്ലെങ്കിൽ കയ്യൂക്കുള്ളവന്റെ അടിമയാക്കേണ്ടിവരും. പണ്ടുകാലത്തു ലോകത്തിലെ സമ്പനമായിരുന്ന ഭാരതം നൂറ്റാണ്ടുകളോളം വിദേശ രാജ്യങ്ങളുടെ അടിമത്വത്തിൽ ആയിരുന്നു.

    • @gokulkrishna2667
      @gokulkrishna2667 Před 4 měsíci +1

      Oh my gosh .. blind people exists😢😢

  • @Justin-li5kj
    @Justin-li5kj Před 4 měsíci

    അവിടെ ഇതിനുമുന്പേ എല്ലാം റെഡി ആയി വെച്ചിട്ടുണ്ട് ഇവിടെ ആലോചിക്കുന്നേ ഉള്ളോ 🙆‍♂️🙆‍♂️

  • @user-br9pe5on5i
    @user-br9pe5on5i Před 4 měsíci

    ഇവിടുത്തെ ബാങ്ക് ലോൺ എടുത്ത് തിരിച്ചടക്കാൻ പറ്റാത്തവരെ കൂടി ചുട്ടുകരിച്ചാൽ നന്നായിരുന്നു..,

    • @narayananvn3406
      @narayananvn3406 Před 4 měsíci +13

      Visham medichu thynnu marykkada.

    • @vasudevan4136
      @vasudevan4136 Před 4 měsíci +4

      Adakan pattunna loan eduthal pore.modijiyodu loan edukumbol paranjirunnuvo....sudappe..ayirikkum..allathe..ingane parayilla.

    • @user45769
      @user45769 Před 4 měsíci +4

      ലോൺ എടുത്താൽ തിരിച്ചു അടക്കണം, ഏതെങ്കിലും ബാങ്ക് ലോൺ തിരിച്ചു വേണ്ട എന്ന് പറഞ്ഞു തരുമോ.

    • @lijimathew7127
      @lijimathew7127 Před 4 měsíci +11

      നീ എന്തിനു ബാങ്ക് ലോൺ തിരിച്ചടക്കണം. പാകിസ്താനിലേക്ക് പോയാൽ പോരെ?

    • @subinmzr5884
      @subinmzr5884 Před 4 měsíci

      Loan edthor Adak...😂

  • @aneeshnc7023
    @aneeshnc7023 Před 4 měsíci

    ❤️

  • @sajishchandran2841
    @sajishchandran2841 Před 4 měsíci

    Jai hind

  • @sreeragk.s4220
    @sreeragk.s4220 Před 4 měsíci

    ❤❤❤