Karshakasree
Karshakasree
  • 1 046
  • 11 083 274
Life cycle of Genetically Improved Farmed Tilapia (GIFT) | Karshakasree | Fish Farming
#Karshakasree #fishfarming #tilapia #giftfish വിരിഞ്ഞിറങ്ങുന്നതു മുതൽ വിരുന്നുശാല വരെ തിലാപ്പിയയുടെ യാത്ര
zhlédnutí: 393

Video

ഒരു കിലോ ശർക്കര മതി, 30 ലീറ്റർ ജീവാണു ലായനി നിർമിക്കാം; രീതി പങ്കുവച്ച് കർഷകൻ
zhlédnutí 4KPřed dnem
ജൈവകൃഷിയിൽ മിത്രജീവാണുക്കൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ബിവേറിയ, ട്രൈക്കോഡെർമ, സ്യൂഡോമൊണാസ് തുടങ്ങിയവ കർഷകർ ഏറെ ഉപയോഗിക്കുന്നതും മിക്കവർക്കും പരിചിതവുമായ ജീവാണുക്കളാണ്. മാർക്കറ്റിൽ ഇവ ലഭ്യമാണെങ്കിലും ഇവയുടെ കൾച്ചർ ലഭിച്ചാൽ കർഷകർക്കുതന്നെ ഇവ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാമെന്നു പറയുകയാണ് ഇടുക്കി ഇരട്ടയാർ ചെമ്പകപ്പാറയിലെ സോജി ചാക്കോ. പത്തേക്കറിൽ ജൈവകൃഷി ചെയ്യുന്ന സോജിയുടെ കൃഷിയിടം വിളവൈവിധ്യത്താൽ സമ...
വിരിഞ്ഞിറങ്ങുന്നതു മുതൽ വിരുന്നുശാല വരെ വിഗോവയുടെ യാത്ര - ഇറച്ചിത്താറാവിന്റെ ജീവിതചക്രം Karshakasree
zhlédnutí 6KPřed dnem
വിരിഞ്ഞിറങ്ങുന്നതു മുതൽ വിരുന്നുശാല വരെ വിഗോവയുടെ യാത്ര - ഇറച്ചിത്താറാവിന്റെ ജീവിതചക്രം Karshakasree
കേരളത്തിലെ കൃഷിയുടെ ഭാവി ജിമ്മിയേപ്പോലുള്ളവരുടെ കൈകളിലാണ്: ഇതാണ് ആ രീതി
zhlédnutí 7KPřed 14 dny
#karshakasree #farming #rambutan തൊടുപുഴ വെട്ടുകാട്ടില്‍ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടില്‍ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങള്‍- തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള പൈനാപ്പിൾ-റംബുട്ടാൻ കൃഷിയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് അദ്ദേഹം.
ക്യൂട്ട്നെസ് ഓവർലോ‍ഡഡ്... ഹസ്കി എന്നാ സുമ്മാവാ... സുന്ദരൻ നായ്ക്കളെ വളർത്തി കോളജ് അധ്യാപിക
#karshakasree #petdog #siberianhusky സൈബീരിയൻ ഹസ്കി നായ്ക്കളുടെ ഭംഗിയും സ്വഭാവും കണ്ട് ഇഷ്ടപ്പെട്ടാണ് 2019ൽ അഞ്ജു തെരേസ ഒരു നായ്ക്കുട്ടിയെ വാങ്ങിയത്. തുടക്കം റോട്ട് വെയ്‌ലറിലായിരുന്നെങ്കിലും ഇന്ന് എറണാകുളം കറുകുറ്റി പൈനാടത്ത് വീട്ടിൽ ആറ് സൈബീരിയൻ ഹസ്കികളുണ്ട്. ഒപ്പം രണ്ട് റോട്ട് വെയ്‌ലറുകളും.
ഒരുമിച്ച് ബീജാധാനം, പ്രസവം, കറവ; ഈ ക്ഷീരക‍‍‍ർഷകൻ വേറെ ലെവൽ; ഓരോ ക‍ർഷകനും ബ്രീഡറാകണം | Karshakasree
zhlédnutí 14KPřed 14 dny
ഒരുമിച്ച് ബീജാധാനം, പ്രസവം, കറവ; ഈ ക്ഷീരക‍‍‍ർഷകൻ വേറെ ലെവൽ; ഓരോ ക‍ർഷകനും ബ്രീഡറാകണം | Karshakasree
ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം! ചില അപൂർവ വിദേശപ്പഴങ്ങളെ പരിചയപ്പെടാം
zhlédnutí 6KPřed 21 dnem
ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം! ചില അപൂർവ വിദേശപ്പഴങ്ങളെ പരിചയപ്പെടാം
ലിറ്ററിന് 3200 രൂപ; കഴുത വളർത്തൽ, കൃഷിക്കും പാലിനും: യുവാവിന്റെ വേറിട്ട സംരംഭം
zhlédnutí 6KPřed 21 dnem
ലിറ്ററിന് 3200 രൂപ; കഴുത വളർത്തൽ, കൃഷിക്കും പാലിനും: യുവാവിന്റെ വേറിട്ട സംരംഭം
ശാസ്ത്രീയ പന്നിവളർത്തൽ | Part - 8 | തിരഞ്ഞെടുക്കൽ | Karshakasree | Pig Farming | Modern Farm
zhlédnutí 2,1KPřed 21 dnem
ശാസ്ത്രീയ പന്നിവളർത്തൽ | Part - 8 | തിരഞ്ഞെടുക്കൽ | Karshakasree | Pig Farming | Modern Farm
കാടയുണ്ട്, കോഴിയുണ്ട്, താറാവുണ്ട്... ഇങ്ങനെ ചെയ്താൽ സ്ഥിരവരുമാനം ഉറപ്പ്, കർഷകന്റെ രീതി
zhlédnutí 6KPřed 28 dny
കാടയുണ്ട്, കോഴിയുണ്ട്, താറാവുണ്ട്... ഇങ്ങനെ ചെയ്താൽ സ്ഥിരവരുമാനം ഉറപ്പ്, കർഷകന്റെ രീതി
രാജ്യത്തെ വമ്പൻ കമ്പനികൾക്ക് പൾപ്പ് വിൽക്കുന്ന കേരളത്തിലെ കൊച്ചു കമ്പനി: ഇത് ബിസിനസിന്റെ പുത്തൻ രൂപം
zhlédnutí 34KPřed 28 dny
രാജ്യത്തെ വമ്പൻ കമ്പനികൾക്ക് പൾപ്പ് വിൽക്കുന്ന കേരളത്തിലെ കൊച്ചു കമ്പനി: ഇത് ബിസിനസിന്റെ പുത്തൻ രൂപം
ശാസ്ത്രീയ പന്നിവളർത്തൽ | Part - 7 | ജൈവസുരക്ഷ | Karshakasree | Pig Farming | Modern Farm
zhlédnutí 3,6KPřed 28 dny
ശാസ്ത്രീയ പന്നിവളർത്തൽ | Part - 7 | ജൈവസുരക്ഷ | Karshakasree | Pig Farming | Modern Farm
ശാസ്ത്രീയ പന്നിവളർത്തൽ | Part - 6 | വേസ്റ്റ് മാനേജ്മെന്റ് | Karshakasree | Pig Farming | Modern Farm
zhlédnutí 1,4KPřed měsícem
ശാസ്ത്രീയ പന്നിവളർത്തൽ | Part - 6 | വേസ്റ്റ് മാനേജ്മെന്റ് | Karshakasree | Pig Farming | Modern Farm
ശാസ്ത്രീയ പന്നിവളർത്തൽ | Part - 5 | മാനേജ്മെന്റ് | Karshakasree | Pig Farming | Modern Farm
zhlédnutí 2,2KPřed měsícem
ശാസ്ത്രീയ പന്നിവളർത്തൽ | Part - 5 | മാനേജ്മെന്റ് | Karshakasree | Pig Farming | Modern Farm
ശാസ്ത്രീയ പന്നിവളർത്തൽ | Part - 4 | പാർപ്പിടം (Housing) | Karshakasree | Pig Farming | Modern Farm
zhlédnutí 3,3KPřed měsícem
ശാസ്ത്രീയ പന്നിവളർത്തൽ | Part - 4 | പാർപ്പിടം (Housing) | Karshakasree | Pig Farming | Modern Farm
ശാസ്ത്രീയ പന്നിവളർത്തൽ | Part - 3 | തീറ്റക്രമം (feeding) | Karshakasree | Pig Farming | Modern Farm
zhlédnutí 2,8KPřed měsícem
ശാസ്ത്രീയ പന്നിവളർത്തൽ | Part - 3 | തീറ്റക്രമം (feeding) | Karshakasree | Pig Farming | Modern Farm
ശാസ്ത്രീയ പന്നിവളർത്തൽ | Part - 2 | ജനിതകഗുണം | Karshakasree | Pig Farming | Modern Farming
zhlédnutí 2,4KPřed měsícem
ശാസ്ത്രീയ പന്നിവളർത്തൽ | Part - 2 | ജനിതകഗുണം | Karshakasree | Pig Farming | Modern Farming
ശാസ്ത്രീയ പന്നിവളർത്തൽ | Part - 1 | ആമുഖം | Karshakasree | Pig Farming | Modern Farming
zhlédnutí 3KPřed měsícem
ശാസ്ത്രീയ പന്നിവളർത്തൽ | Part - 1 | ആമുഖം | Karshakasree | Pig Farming | Modern Farming
സ്റ്റാർ ഹോട്ടലുകളിലെ മിച്ചഭക്ഷണത്തിൽനിന്ന് 13 ഉൽപന്നങ്ങൾ, തീറ്റച്ചെലവില്ലാത്ത ഗോവയിലെ മലയാളി ഫാം
zhlédnutí 8KPřed měsícem
സ്റ്റാർ ഹോട്ടലുകളിലെ മിച്ചഭക്ഷണത്തിൽനിന്ന് 13 ഉൽപന്നങ്ങൾ, തീറ്റച്ചെലവില്ലാത്ത ഗോവയിലെ മലയാളി ഫാം
കുഞ്ഞുങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഹൈടെക് ഫാം, ഒപ്പം അധ്വാനഭാരം കുറയ്ക്കാൻ സാധാരണക്കാരന്റെ സംവിധാനങ്ങളും
zhlédnutí 12KPřed měsícem
കുഞ്ഞുങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഹൈടെക് ഫാം, ഒപ്പം അധ്വാനഭാരം കുറയ്ക്കാൻ സാധാരണക്കാരന്റെ സംവിധാനങ്ങളും
പെറ്റായി തുടങ്ങി, ഇന്ന് ആദായ സംരംഭം: കോടികളുടെ നഷ്ടം വന്നെങ്കിലും പന്നി ആദായമെന്ന് സജിത
zhlédnutí 15KPřed měsícem
പെറ്റായി തുടങ്ങി, ഇന്ന് ആദായ സംരംഭം: കോടികളുടെ നഷ്ടം വന്നെങ്കിലും പന്നി ആദായമെന്ന് സജിത
കർഷകർക്ക് കൃഷിയിടത്തിൽ ടൂറിസ്റ്റുകളെ കൊണ്ടുവരാം: മാംഗോ മെഡോസിന്റെ സംവിധായകന് പറയാനുള്ളത്
zhlédnutí 1,1KPřed měsícem
കർഷകർക്ക് കൃഷിയിടത്തിൽ ടൂറിസ്റ്റുകളെ കൊണ്ടുവരാം: മാംഗോ മെഡോസിന്റെ സംവിധായകന് പറയാനുള്ളത്
250ലേറെ ഇനങ്ങൾ, ഏറിയ പങ്കും തായ്‌ലൻഡിൽനിന്ന്: ഇത് 40 വർഷത്തെ കരുതൽശേഖരം
zhlédnutí 10KPřed měsícem
250ലേറെ ഇനങ്ങൾ, ഏറിയ പങ്കും തായ്‌ലൻഡിൽനിന്ന്: ഇത് 40 വർഷത്തെ കരുതൽശേഖരം
കൊക്കോയിൽ വിലയിടിവ് ചെറുക്കാൻ ബഹുവിള, ചക്കപ്പഴം തെര ഉൾപ്പെടെ ഉൽപന്നങ്ങളും- മാതൃകാ കർഷകൻ
zhlédnutí 3,9KPřed měsícem
കൊക്കോയിൽ വിലയിടിവ് ചെറുക്കാൻ ബഹുവിള, ചക്കപ്പഴം തെര ഉൾപ്പെടെ ഉൽപന്നങ്ങളും- മാതൃകാ കർഷകൻ
ഇനി പശുക്കൾ നടക്കട്ടെ- നടക്കുന്ന പശുക്കൾക്ക് താപസമ്മർദ്ദം കുറവ്
zhlédnutí 5KPřed 2 měsíci
ഇനി പശുക്കൾ നടക്കട്ടെ- നടക്കുന്ന പശുക്കൾക്ക് താപസമ്മർദ്ദം കുറവ്
പശുക്കൾക്ക് നടന്നു പഠിക്കാൻ തെങ്ങിൻതോപ്പ്; ഫാമിലെ പാലളവ് ഉയർന്നു, ഒപ്പം പശുക്കളുടെ ആരോഗ്യവും
zhlédnutí 4,9KPřed 2 měsíci
പശുക്കൾക്ക് നടന്നു പഠിക്കാൻ തെങ്ങിൻതോപ്പ്; ഫാമിലെ പാലളവ് ഉയർന്നു, ഒപ്പം പശുക്കളുടെ ആരോഗ്യവും
ചൂട് കൂടുമ്പോൾ പശുക്കളുടെ ശരീരത്തിൽ സംഭവിക്കുന്ന അപകടം... | Karshakasree | Dairy Farming
zhlédnutí 3,1KPřed 2 měsíci
ചൂട് കൂടുമ്പോൾ പശുക്കളുടെ ശരീരത്തിൽ സംഭവിക്കുന്ന അപകടം... | Karshakasree | Dairy Farming
ഈ തൊഴുത്തിൽ ചൂടൊരു പ്രശ്നമേയല്ല: ഊട്ടിയിലെ കാലാവസ്ഥ; കുറയാതെ പാൽ ചുരത്തി പശുക്കൾ; മാതൃകാരീതി
zhlédnutí 6KPřed 2 měsíci
ഈ തൊഴുത്തിൽ ചൂടൊരു പ്രശ്നമേയല്ല: ഊട്ടിയിലെ കാലാവസ്ഥ; കുറയാതെ പാൽ ചുരത്തി പശുക്കൾ; മാതൃകാരീതി
ആഴ്ചയിൽ 100 കിലോ പരിപ്പ്; റബറിനേക്കാൾ ആദായം കൊക്കോ; മികച്ച വിളവിന് യുവ കർഷകൻ ചെയ്യുന്നത്
zhlédnutí 16KPřed 2 měsíci
ആഴ്ചയിൽ 100 കിലോ പരിപ്പ്; റബറിനേക്കാൾ ആദായം കൊക്കോ; മികച്ച വിളവിന് യുവ കർഷകൻ ചെയ്യുന്നത്
പ്രസവാനന്തര പരിചരണം അമ്മയ്ക്കും കുഞ്ഞിനും | Part - 10 | കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ
zhlédnutí 2,9KPřed 2 měsíci
പ്രസവാനന്തര പരിചരണം അമ്മയ്ക്കും കുഞ്ഞിനും | Part - 10 | കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ

Komentáře

  • @csebastianm4629
    @csebastianm4629 Před hodinou

    ഹോ എന്നാ ഒരു കുലുക്കാ...😮

  • @nomnommonsterr
    @nomnommonsterr Před 8 hodinami

    Subtitle would be greatly appreciated to reach and help more farmers

  • @Growwithbuddy
    @Growwithbuddy Před 14 hodinami

    ഇവിടെ പണ്ട് നട്ട തേക്ക് മുറിക്കാൻ പറ്റുന്നില്ല അപ്പോഴാണ് ചന്ദനം 😡

  • @neeharaSa
    @neeharaSa Před 17 hodinami

    200 subscrobers akan sahayikumo

  • @anoopt690
    @anoopt690 Před dnem

    Njhan forest officilonnu poyi chodichu . Avar thanne parayunnu vakkanda ennu . Enthu risk undwlum ningal sahikanam ennu . Chandanam moshanam poyi ennonum paranjhu ivide vannekaruth ennu .

  • @kepamission2041
    @kepamission2041 Před dnem

    ചേട്ടനും, അനിയനും പെണ്ണ് കിട്ടാൻ വിഷമിയ്ക്കും

  • @ishaknm6053
    @ishaknm6053 Před dnem

    Very good clarification.

  • @bijupaulose9084
    @bijupaulose9084 Před dnem

    എന്ത് തേങ്ങയാടെ ഈ പറയുന്നത്

  • @toffyjose182
    @toffyjose182 Před dnem

    👍

  • @somethingnormal8998

    Valare nalla vedio

  • @anithaanitha3342
    @anithaanitha3342 Před 2 dny

    ❤❤❤

  • @bineethsm8446
    @bineethsm8446 Před 2 dny

    Good 👍👍🙏🙏

  • @Familyman870
    @Familyman870 Před 2 dny

    ❤❤

  • @thomaspmpulikkal3084

    എനിക്കും താല്പര്യം und

  • @stellamohanan4575
    @stellamohanan4575 Před 2 dny

    വിഗോവ താറാവിന്റെ കുഞ്ഞു കിട്ടാൻ എന്തു ചെയ്യണം

  • @user-zc4ze6gc2e
    @user-zc4ze6gc2e Před 3 dny

    വിവരങ്ങൾ ചോദിച്ചറിയാനുള്ള വൈഗ്രത അതെനിക്ക് ഇഷ്ടപ്പെട്ടു അവതാരകാനായാൽ ഇങ്ങനെവേണം

  • @YesFreshIndia-gw7mw

    ഞങ്ങളുടെ അടുത്തുള്ള ഒരു ഭാമിൽ നിന്ന് അസഹ്യമായ ദുർഗന്ധം വരുന്നു ... clean ഇല്ല ... waste ധാരാളം ... ദുർഗന്ധം ഇല്ലാതാക്കാന് എന്താ ചെയ്യുക

    • @Karshakasree
      @Karshakasree Před 2 dny

      ബയോഗ്യാസ് പ്ലാന്റ് വേണം, ഭക്ഷണം നൽകി 2 മണിക്കൂറിനുള്ളിൽ കൂട് വൃത്തിയായി കഴുകണം, മാലിന്യം അനാവശ്യമായി കൂട്ടി ഇടാൻ പാടില്ല... പിന്നെ കശുവണ്ടി തൊണ്ട് പുകച്ചാൽ ദുർഗന്ധം ഒരു പരിധിവരെ തടയാം

  • @naniyil1251
    @naniyil1251 Před 3 dny

    ഒലക്കേടെ മൂട്..... കോണത്തിലെ video...

  • @sreejithkumar1081
    @sreejithkumar1081 Před 3 dny

    Can you share praveen's contact number @karshakasree

  • @johnsonchristo4600
    @johnsonchristo4600 Před 3 dny

    👍🏻👍🏻👍🏻

  • @nishabfoodstufftrading2107

    Super❤

  • @naattumulla2884
    @naattumulla2884 Před 3 dny

    ചെയ്തു നോക്കണം. ഈ വെറൈറ്റി രീതി ഇഷ്ട്ട പ്പെട്ടു, അടിയിൽ വേറെ പാത്രം വെച്ചത് ഇങ്ങനെ പരീക്ഷിക്കണം

  • @babinkjose6906
    @babinkjose6906 Před 3 dny

    Good❤

  • @lionofjudahjesuschrist3034

    ❤️‍🩹

  • @sunnyvarghese9652
    @sunnyvarghese9652 Před 4 dny

    Varthayil kaanunna saru kaikoolivangiyitteyilla....

  • @zachariaskurianbernard5601

    ❤️❤️❤️

  • @BaijuThomas-uf2vw
    @BaijuThomas-uf2vw Před 4 dny

    ഞാൻ വാങ്ങിയ വിഗോവ താറാവ് തീറ്റ എടുക്കണ കണ്ട് എന്റെ കണ്ണ് തള്ളി പോയി ഞാൻ അത്ര തിന്നാറില്ല

  • @gopalakrishnanmb725

    Țop cover cheithittundo

  • @sabuchembra7130
    @sabuchembra7130 Před 5 dny

    കാലഘട്ടം മാറുമ്പോൾ അതിനനുസൃതമായി പുതിയ മാർഗങ്ങൾ അവലംബിക്കുന്നത്, ഒരു വിപ്ലവമാണ് .. പഠനവും, പ്രായോഗികതയുമാണ് അതിൻ്റെ അടിസ്ഥാനം... അതിനോടൊപ്പം നേതൃത്വപരമായ പങ്ക്കൂടി ചേരുന്നതാണ് മാതൃക ... ഇത്തരം പുതിയ രീതികൾ എല്ലാവർക്കും അവലംഭിക്കുവാൻ കഴിയട്ടേ ഗംഭീരമായി സാർ🌸🌸 ......

  • @user-ut3ng7km5g
    @user-ut3ng7km5g Před 6 dny

    മട്ടിയല്ലേ ഈ പൊങ്ങില്ലം?

  • @user-ut3ng7km5g
    @user-ut3ng7km5g Před 6 dny

    അയ്യോ കിട്ടുന്നതിൻ്റെ പകുതിയൊക്കയ കൊടുക്കണോ😮😮. അതിച്ചിരി ഓവറല്ലേ

  • @ebraheemebraheem2826

    കാണാൻ ചേലാണ് വീഡിയോ നന്നായി അദ്ധ്വാനിക്കണം

  • @anumolma8448
    @anumolma8448 Před 6 dny

    Theracil chatti neritte vaykamo atho enthekilum stand veno

  • @sainudheentk520
    @sainudheentk520 Před 7 dny

    മഹാ രാഷ്ട്രയിൽ കൂടുതൽ എരുമ ഫാമുകളാണ് ഉള്ളത്

  • @paulcherupilly2533
    @paulcherupilly2533 Před 7 dny

    Hi Anchu very nice to see U again. Apreciate Your dedication and Hard work. Keep Going. May God Bless U🤝👍👏🙏🙏🙏

  • @reejarani333
    @reejarani333 Před 8 dny

    ഇത് ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ പറഞ്ഞു പോകുന്നത് ഇത് കാണുന്നവരെ മണ്ടന്‍മാര്‍ aakkuvanano ഇങ്ങനെ ഒരു വീഡിയോ 😮😮

  • @DeepaHari-wi9li
    @DeepaHari-wi9li Před 8 dny

    സർ, കെ എസ് ഡീലക്ക്സ് കാലിതീറ്റയുടെ ചാക്കിൽ എഴുതിയിട്ടുണ്ട് നോ യൂറിയ ആഡ് എന്ന് ശരിയാണോ സർ അതിൽ യൂറിയ ഉണ്ടോ സർ 🙏

  • @carvalhofarmgoa4050

    Good fruits plants 😊

  • @aroshps5458
    @aroshps5458 Před 8 dny

    ഫുൾ വീഡിയോ update ചെയ്യാവോ

  • @alexmathew6613
    @alexmathew6613 Před 8 dny

    Pachavellam pole kure palu aayirikkum