ശാസ്ത്രീയ പന്നിവളർത്തൽ | Part - 3 | തീറ്റക്രമം (feeding) | Karshakasree | Pig Farming | Modern Farm

Sdílet
Vložit
  • čas přidán 31. 05. 2024
  • #karshakasree #pigfarmvideo #farming
    പെൺപന്നിയെ ഇണചേർക്കുന്ന അന്നു മുതൽ നല്ല കുട്ടികൾക്കുവേണ്ടിയുള്ള പരിചരണവും ഭക്ഷണക്രമവും ആരംഭിക്കണം. കൂടുതൽ കുട്ടികളെ ലഭിക്കാൻ ഫ്ലഷിങ് രീതിയിൽ തീറ്റക്രമം, കുട്ടികൾക്കും അമ്മയ്ക്കും ആരോഗ്യത്തിന് കണ്ടീഷണിങ് തീറ്റക്രമം എന്നിങ്ങനെ ഗർഭകാലത്ത് ശ്രദ്ധിക്കാൻ കാര്യങ്ങളേറെ. അത്തരത്തിൽ പന്നികളുടെ പ്രജനനത്തിൽ ശ്രദ്ധിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. തീറ്റക്രമത്തെക്കുറിച്ചുള്ള വിശദമായ ക്ലാസ് കേൾക്കാം..
    Follow us
    Website: manoramaonline.com/karshakasree.html
    CZcams: / @karshakasree
    Facebook: KarshakasreeMag
    Instagram: / manoramakarshakasree

Komentáře • 2

  • @user-pf6ns1wn3j
    @user-pf6ns1wn3j Před měsícem +3

    Super,, 1st vedio മുതൽ കാണുന്നു. നല്ല വിവരണം.. താങ്ക്സ് സർ. 👍🏻👍🏻👍🏻

  • @PayyappillyousphjoyJoy
    @PayyappillyousphjoyJoy Před měsícem +1

    Very good knowledge sir