ലക്ഷങ്ങൾ മുടക്കാതെ ലക്ഷങ്ങൾ നേടുന്ന യുവകർഷകർ; പന്നിക്കൂട് കഴുകാനും മീൻകുളത്തിൽ ചാടാനും മടിയില്ല

Sdílet
Vložit
  • čas přidán 7. 09. 2024
  • #karshakasree #manoramaonline #pigfarming
    യുവാക്കൾ കേരളമുപേക്ഷിച്ചു മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോൾ വിദേശജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങിയ യുവാവാണ് കോട്ടയം പാലാ കുന്നോന്നിക്കു സമീപമുള്ള പടന്നമാക്കൽ മിഥുൻ ടോം. കുട്ടിക്കാലം മുതൽ കണ്ടും ശീലിച്ചും വളർന്ന കാർഷിക പാരമ്പര്യം സഹോദരൻ സച്ചിനൊപ്പം തുടരാനായിരുന്നു മിഥുന്റെ തിരിച്ചുവരവ്. ആ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചുതരികയാണ് ഇരുവരും തങ്ങളുടെ കൃഷിയിടത്തിലൂടെ. പന്നിയും മത്സ്യങ്ങളുമൊക്കെയായി നല്ലൊരു വരുമാനം നേടുന്നു ഈ സഹോദരങ്ങൾ.

Komentáře • 20

  • @amalsaji2859
    @amalsaji2859 Před 10 měsíci +8

    സച്ചിൻ ചേട്ടൻ ഞാൻ ഇവിടെ നിന്നാണ് മീൻ കുഞ്ഞുങ്ങളെ മേടിക്കുന്നത് നല്ല quality ഉള്ള മീൻ കുഞ്ഞുങ്ങളെയാണ് കിട്ടുന്നത്

    • @ShanKadumeni
      @ShanKadumeni Před měsícem

      അവരുടെ നമ്പർ തരാമോ

  • @ashilthaiparambil1401
    @ashilthaiparambil1401 Před 10 měsíci +1

    Good

  • @remyamathew6390
    @remyamathew6390 Před 6 měsíci +1

    👍👍👍👍

  • @gpvlog8894
    @gpvlog8894 Před 10 měsíci +2

    Sachin & midhun ❤❤
    Antai nattukare.poonjar❤❤❤

  • @jobyjoby9453
    @jobyjoby9453 Před 10 měsíci +1

    ❤❤❤

  • @shijukarunakaran818
    @shijukarunakaran818 Před 10 měsíci +2

    കുഞ്ഞുങ്ങൾ എത്ര മാസം കഴിയുമ്പോൾ വില്ക്കാം എത്രയാണ് ക്യാഷ്

  • @medasrinu2536
    @medasrinu2536 Před 3 měsíci

    Shed size and cost please
    Room size details please

  • @jojikurianvarghes9824
    @jojikurianvarghes9824 Před 10 měsíci

    More than 10 lack he sent money

  • @user-dz9po1co7j
    @user-dz9po1co7j Před 10 měsíci

    Number tharumo

  • @user-cz7lk7kk7m
    @user-cz7lk7kk7m Před 3 měsíci

    Number

  • @kepamission2041
    @kepamission2041 Před 2 měsíci

    ചേട്ടനും, അനിയനും പെണ്ണ് കിട്ടാൻ വിഷമിയ്ക്കും

    • @boxing094
      @boxing094 Před 6 dny

      20 മിനിട് നേരത്തെ കാര്യം അല്ലേ ചേട്ടാ... സ്തിരമായിട്ട് ഒന്നിനെ കിട്ടിയില്ലേൽ കാശ് കൊടുത്ത് ഒരെണ്ണത്തിനെ സെറ്റ് ആക്കണം... പെണ്ണ് എന്ന് പറയുന്നത് തന്നെ പന്നി പോലെ ആണ്... നമ്മുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ ബാധ്യത ആണ്. ഇപ്പോഴത്തെ പെണ്ണുങ്ങൾ പ്രത്യേകിച്ച്

  • @JITHU4PVM
    @JITHU4PVM Před 2 měsíci

    കിടിലൻ മച്ചാൻ

  • @killi2766
    @killi2766 Před 10 měsíci

    Number tharamoooo

  • @nibbinn1534
    @nibbinn1534 Před 3 měsíci

    Good

  • @jkn474
    @jkn474 Před 10 měsíci +2

  • @deljodavis4168
    @deljodavis4168 Před 7 měsíci +1

    ❤❤