ശാസ്ത്രീയ പന്നിവളർത്തൽ | Part - 2 | ജനിതകഗുണം | Karshakasree | Pig Farming | Modern Farming

Sdílet
Vložit
  • čas přidán 29. 05. 2024
  • #karshakasree #farming #pigfarmvideo
    ശാസ്ത്രീയ പന്നിവളർത്തലിൽ ശ്രദ്ധിക്കേണ്ട നാലു ഘടകങ്ങളിൽ ഒന്നാണ് ജെനറ്റിക്സ്. മികച്ച ജനിതകഗുണമുള്ള പന്നികളിൽനിന്നാണ് മികച്ച കുട്ടികളെ ഉൽപാദിപ്പിക്കാൻ കഴിയൂ. മാത്രമല്ല, പന്നിയിറച്ചിക്ക് ഇന്ന് വിപണിയിൽ ഡിമാൻഡ് ഏറെയുണ്ടെന്നു മാത്രമല്ല മികച്ച വിലയുമുണ്ട്. അതേസമയം കൊഴുപ്പു കുറഞ്ഞ പന്നിമാംസം വിപണിയിൽ എത്തിക്കാൻ കർഷകരും ശ്രദ്ധിക്കണം. പന്നിക്കൃഷിയിൽ ജനിതകഗുണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. സി.പി.ഗോപകുമാർ വിശദീകരിക്കുന്നു.

Komentáře • 1