ചൂട് കൂടുമ്പോൾ പശുക്കളുടെ ശരീരത്തിൽ സംഭവിക്കുന്ന അപകടം... | Karshakasree | Dairy Farming

Sdílet
Vložit
  • čas přidán 3. 05. 2024
  • #karshakasree #agriculture #dairyfarming
    കേരളത്തിലെ കാലാവസ്ഥയിൽ ടിഎച്ച്ഐ (Temperature-humidity index) കൂടുതലാണ്. ടിഎച്ച്ഐ 68ൽ താഴെ നിൽക്കുന്നതാണ് പശുക്കൾക്ക് ഏറ്റവും യോജ്യമായ അന്തരീക്ഷം. ഈ അന്തരീക്ഷത്തിൽ പശുക്കളുടെ ശരീരോക്ഷ്മാവ് 101.5-102.5 ഡിഗ്രി ഫാരൻ ഹീറ്റിൽ ആയിരിക്കും. എന്നാൽ, കേരളത്തിലെ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടാണ്. 68-72 വരെ മൈൽഡ് സ്ട്രെസ് സാഹചര്യമാണെന്നു പറയാം. ഈ അന്തരീക്ഷത്തിൽ പശുക്കളുടെ ശരീരോക്ഷ്മാവ് 102.5-103 ഡിഗ്രി ഫാരൻ ഹീറ്റിൽ ആയിരിക്കും.

Komentáře • 4

  • @raghavanks8895
    @raghavanks8895 Před 2 měsíci +1

    Very good presentation.
    Various stress factors result secondary causes like haemoprotozoans...... This is an attempt nearly solving Primary cause...... ( other causes are breed origin, trace mineral deficiencies, non balanced feed, lack of grazing, lack of selection against disease resistance etc)
    In academics professionals are studying a lot about secondary causes..... many are running behind the microbes.....
    Cow comfort , Cow suited to a farm land and resources are the factors that need a thrust.

  • @marythomas6407
    @marythomas6407 Před 2 měsíci

    Good message

  • @sanu4361
    @sanu4361 Před 2 měsíci

    Ivarude contact number mention cheyyumo

    • @Karshakasree
      @Karshakasree  Před 2 měsíci +1

      വിഡിയോയിൽ ഉണ്ട്