ഈ തൊഴുത്തിൽ ചൂടൊരു പ്രശ്നമേയല്ല: ഊട്ടിയിലെ കാലാവസ്ഥ; കുറയാതെ പാൽ ചുരത്തി പശുക്കൾ; മാതൃകാരീതി

Sdílet
Vložit
  • čas přidán 3. 05. 2024
  • #karshakasree #farming #dairyfarming
    കേരളത്തിലെ ഒട്ടുമിക്ക ക്ഷീരകർഷകരുടെയും ഫാമുകളിൽ പാലുൽപാദനം ഗണ്യമായി കുറഞ്ഞപ്പോൾ തന്റെ ഫാമിൽ കുറവുണ്ടായില്ലെന്നു പറയുകയാണ് എറണാകുളം ഇലഞ്ഞി സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമ്മൻ. പശുക്കൾക്ക് ഏറ്റവും സുഖകരമായ അന്തരീക്ഷം ഒരുക്കിക്കൊടുത്തതാണ് തന്റെ ഫാമിൽ പാലുൽപാദനം കുറയാത്തതിനു കാരണമെന്നും അദ്ദേഹം പറയുന്നു. തൊഴുത്തിന്റെ വശങ്ങളിലായി 4 ഫാനുകളും മേൽക്കൂരയ്ക്കു പുറത്ത് 5 സ്പ്രിംഗ്ലറുകളും ഘടിപ്പിച്ചാണ് മോനു വർഗീസ് എന്ന വക്കച്ചൻ തന്റെ പശുക്കൾക്കായി സുരക്ഷിത അന്തരീക്ഷം ഒരുക്കിയത്.

Komentáře • 6

  • @cpsijin1565
    @cpsijin1565 Před 2 měsíci

    Wooow

  • @cpsijin1565
    @cpsijin1565 Před 2 měsíci

    Ibin jee great

  • @subashklone1606
    @subashklone1606 Před 2 měsíci

    How can I buy the fan leaf

  • @abumath1
    @abumath1 Před 2 měsíci

    Backil ulla thoottam motham green anu. Vakkachenu dairy is for manure. Ibin kandavanim cash kittunidathu motham kuniju ninittu sare ennu vikalle. Orupadu perudude manikoorukal video kanan spend cheyyunne

    • @Karshakasree
      @Karshakasree  Před 2 měsíci +1

      എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ലല്ലോ