കൊക്കോയിൽ വിലയിടിവ് ചെറുക്കാൻ ബഹുവിള, ചക്കപ്പഴം തെര ഉൾപ്പെടെ ഉൽപന്നങ്ങളും- മാതൃകാ കർഷകൻ

Sdílet
Vložit
  • čas přidán 9. 05. 2024
  • #karshakasree #agriculture #cocoa
    70കളുടെ രണ്ടാം പകുതിയിൽ ജീജിയുടെ പിതാവാണ് കൃഷിയിടത്തിൽ കൊക്കോ വച്ചത്. സർക്കാർ സഹായത്തോടെ 300 തൈകൾ അന്നു ലഭിച്ചു. പിന്നീട് വിലയിടിവ് വന്നപ്പോൾ മറ്റു കർഷകരെല്ലാം കൊക്കോ വെട്ടിമാറ്റിയിട്ടും ജീജിയുടെ തോട്ടത്തിൽനിന്ന് കൊക്കോ ഒഴിവാക്കപ്പെട്ടില്ല. കാരണം, ഒന്നിൽ വിലയിടിഞ്ഞാലും മറ്റൊന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന വിധത്തിൽ ബഹുവിളകളാൽ നിറഞ്ഞ തോട്ടമായിരുന്നു അത്.

Komentáře • 4