ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം! ചില അപൂർവ വിദേശപ്പഴങ്ങളെ പരിചയപ്പെടാം

Sdílet
Vložit
  • čas přidán 17. 06. 2024
  • മഴക്കാലമെത്തി. പുരയിടത്തിൽ പുതുതായി എന്തെങ്കിലും നട്ടുവളർത്താൻ സമയമായി. പരിചിതമല്ലാത്ത പഴവർഗങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവർക്കായി ചില പരദേശി ഇനങ്ങൾ പരിചയപ്പെടുത്താം. വാണിജ്യക്കൃഷിസാധ്യതയുള്ളതും വീട്ടാവശ്യത്തിനായി മാത്രവും വളർത്താവുന്ന ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സ്വന്തം അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ചും തിരഞ്ഞെടുക്കാം.

Komentáře • 7

  • @carvalhofarmgoa4050
    @carvalhofarmgoa4050 Před 3 dny

    Good fruits plants 😊

  • @mohanmahindra4885
    @mohanmahindra4885 Před 17 dny +2

    What are the prices of the mamey sapote plants both type you explained want each of it two plants, confirm courier service available to Kochi near Lulu Mall. Provide contact details. Confirm all the plants explained are available.

  • @myfavjaymon5895
    @myfavjaymon5895 Před 16 dny

    Good

  • @ilikethatone7277
    @ilikethatone7277 Před 16 dny +3

    Read his farm google reviews before you send him any money. Guy is a big scammer.

    • @torpidotorpido3081
      @torpidotorpido3081 Před 15 dny +1

      Yes exactly, prashanth i net is a big fraud, and he sells always useless exotic fruits, veliyath sreekumar menon is also a biggest fraud

    • @naturesspokesman7239
      @naturesspokesman7239 Před 15 dny

      ഡയലോഗ് അടി കണ്ടപ്പോൾ തോന്നി 👍