Get Roast with Gaya3
Get Roast with Gaya3
  • 131
  • 26 910 525
പുരുഷപീഡനം = Comedy? | Malayalam Roast
തുല്യതയെ വെറുക്കുന്ന ആളുകൾ തന്നെയാണ് പുരുഷൻമാർ ലൈംഗികമായി ആക്രമിക്കപ്പെടുന്നതിനെ നോക്കി ചിരിക്കുന്നതും!
#equality
My instagram Id: @gayathryofficial
zhlédnutí: 53 078

Video

സ്ത്രീകൾ കേരളം നശിപ്പിക്കുന്നു! 🥵Women do not deservè freedöm
zhlédnutí 82KPřed rokem
Coming back after a gap! So tell me your opinion through comments or vis instagram DMs ( gayathryofficial) NB: let’s not do any personal attacks on the people mentioned in this video❤️
നയൻതാരയുടെ വിവാഹവും മലയാളിയുടെ പൊളി comments ഉം
zhlédnutí 162KPřed 2 lety
നയൻതാരയുടെ വിവാഹവും മലയാളിയുടെ പൊളി comments ഉം
സദാചാര പ്രചാരക ആപ്പ് | Spoof
zhlédnutí 56KPřed 2 lety
സദാചാര പ്രചാരക ആപ്പ് | Spoof
നിങ്ങളായിരുന്നുഎങ്കിൽ? Real People in Movie Situations!
zhlédnutí 96KPřed 2 lety
നിങ്ങളായിരുന്നുഎങ്കിൽ? Real People in Movie Situations!
Top 5 MYTH BUSTERS : Periods Related | Gaya3
zhlédnutí 88KPřed 2 lety
Top 5 MYTH BUSTERS : Periods Related | Gaya3
എന്ത് വില കൊടുത്തും കുറ്റവാളിയെ support ചെയ്യുന്നവർ!
zhlédnutí 89KPřed 2 lety
എന്ത് വില കൊടുത്തും കുറ്റവാളിയെ support ചെയ്യുന്നവർ!
സ്ത്രീകളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നവർ 🥺
zhlédnutí 145KPřed 2 lety
സ്ത്രീകളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നവർ 🥺
COMMENT ROAST: മാതൃഭാഷാ സ്നേഹം തുളുമ്പുന്നവർ!
zhlédnutí 194KPřed 2 lety
COMMENT ROAST: മാതൃഭാഷാ സ്നേഹം തുളുമ്പുന്നവർ!
Toxic Thuglife videos!
zhlédnutí 123KPřed 2 lety
Toxic Thuglife videos!
ഇല വന്ന് മുളളിൽ വീണാൽ! FRESH ഉപദേശം ROAST
zhlédnutí 119KPřed 2 lety
ഇല വന്ന് മുളളിൽ വീണാൽ! FRESH ഉപദേശം ROAST
Shameless Matrimonies and other ads Roasted in Malayalam
zhlédnutí 200KPřed 2 lety
Shameless Matrimonies and other ads Roasted in Malayalam
കുഞ്ഞിക്കാൽ മോഹികളും, ഉപദേശികളും : Types of Useless “Parenting” experts | Get Roast with Gaya3
zhlédnutí 93KPřed 2 lety
കുഞ്ഞിക്കാൽ മോഹികളും, ഉപദേശികളും : Types of Useless “Parenting” experts | Get Roast with Gaya3
COMMENT ROAST : പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടിയതിൽ അസ്വസ്ഥരാകുന്നവർ
zhlédnutí 143KPřed 2 lety
COMMENT ROAST : പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടിയതിൽ അസ്വസ്ഥരാകുന്നവർ
“പെണ്ണുങ്ങളായാൽ തമ്മിൽ പോര് MUST ആണ്” | Roasting Animated Stories
zhlédnutí 109KPřed 2 lety
“പെണ്ണുങ്ങളായാൽ തമ്മിൽ പോര് MUST ആണ്” | Roasting Animated Stories
ഉന്നതർ അന്ധവിശാസം പരത്തുമ്പോൾ | Breaking Down Alexander Jacob's f@lse Claims| Get Roast with gaya3
zhlédnutí 142KPřed 2 lety
ഉന്നതർ അന്ധവിശാസം പരത്തുമ്പോൾ | Breaking Down Alexander Jacob's f@lse Claims| Get Roast with gaya3
തല്ലുകൊള്ളാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ ? NFH survey report
zhlédnutí 149KPřed 2 lety
തല്ലുകൊള്ളാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ ? NFH survey report
'CARING' ഇത്ര വലിയ പ്രശ്നമാണോ ? Explaining Shobhita's viral sexist interview question | Get Roast
zhlédnutí 247KPřed 2 lety
'CARING' ഇത്ര വലിയ പ്രശ്നമാണോ ? Explaining Shobhita's viral sexist interview question | Get Roast
A Response to Sexist remarks of Father Puthenpurakkal | Get Roast with gaya3
zhlédnutí 230KPřed 2 lety
A Response to Sexist remarks of Father Puthenpurakkal | Get Roast with gaya3
എങ്ങനെ നല്ല ഭാര്യ ആകാം? 2021 ലും സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന സഹോദരൻ | get roast with gaya3
zhlédnutí 180KPřed 2 lety
എങ്ങനെ നല്ല ഭാര്യ ആകാം? 2021 ലും സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന സഹോദരൻ | get roast with gaya3
Roasting Toxic Positivity and overdosed Motivation: Reality check with gaya3
zhlédnutí 106KPřed 2 lety
Roasting Toxic Positivity and overdosed Motivation: Reality check with gaya3
Comedy Showകളെ കുറിച്ചൊരക്ഷരം മിണ്ടരുത്! Roasting poor justifications for body shaming jokes | gaya3
zhlédnutí 125KPřed 2 lety
Comedy Showകളെ കുറിച്ചൊരക്ഷരം മിണ്ടരുത്! Roasting poor justifications for body shaming jokes | gaya3
ലൈംഗിക ദാരിദ്ര്യം നിറഞ്ഞ കമന്റുകളും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും | COMMENT ROAST BY GAYA3
zhlédnutí 118KPřed 2 lety
ലൈംഗിക ദാരിദ്ര്യം നിറഞ്ഞ കമന്റുകളും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും | COMMENT ROAST BY GAYA3
എന്തുകൊണ്ട് ആളുകൾ സ്ഥിരമായി കബളിപ്പിക്കപ്പെടുന്നു ? MONSON FAKE ANTIQUE SCAM LATEST | അംശവടി | GAYA3
zhlédnutí 62KPřed 2 lety
എന്തുകൊണ്ട് ആളുകൾ സ്ഥിരമായി കബളിപ്പിക്കപ്പെടുന്നു ? MONSON FAKE ANTIQUE SCAM LATEST | അംശവടി | GAYA3
TV CHANNEL കളുടെ സദാചാരം! ATTITUDE TOWARDS THE PHOTOSHOOTS OF FEMALE CELEBS - GET ROAST WITH GAYA3
zhlédnutí 140KPřed 2 lety
TV CHANNEL കളുടെ സദാചാരം! ATTITUDE TOWARDS THE PHOTOSHOOTS OF FEMALE CELEBS - GET ROAST WITH GAYA3
"ഇതൊക്ക ഒരു ജോലി ആണോ"? സമൂഹത്തിന്റെ CERTIFICATE ഇല്ലാത്ത ജോലികൾ | GET ROAST WITH GAYA3
zhlédnutí 95KPřed 2 lety
"ഇതൊക്ക ഒരു ജോലി ആണോ"? സമൂഹത്തിന്റെ CERTIFICATE ഇല്ലാത്ത ജോലികൾ | GET ROAST WITH GAYA3
DISABILITY IS NOT A JOKE - MALAYALAM CINEMA VERSION | GET ROAST WITH GAYA3
zhlédnutí 121KPřed 2 lety
DISABILITY IS NOT A JOKE - MALAYALAM CINEMA VERSION | GET ROAST WITH GAYA3
COMMENT ROAST - എന്തും വിളിച്ചു പറയുന്ന കമന്റ് തൊഴിലാളികൾ
zhlédnutí 104KPřed 2 lety
COMMENT ROAST - എന്തും വിളിച്ചു പറയുന്ന കമന്റ് തൊഴിലാളികൾ
വെളുപ്പിച്ചു മതിയായില്ലേ : WHITENING TIPS ON YOUTUBE ARE PROBLEMATIC
zhlédnutí 150KPřed 2 lety
വെളുപ്പിച്ചു മതിയായില്ലേ : WHITENING TIPS ON CZcams ARE PROBLEMATIC
ROASTING FEMALE PATRIARCHAL CHARACTERS IN MALAYALAM CINEMA | GET ROAST WITH GAYA3
zhlédnutí 310KPřed 2 lety
ROASTING FEMALE PATRIARCHAL CHARACTERS IN MALAYALAM CINEMA | GET ROAST WITH GAYA3

Komentáře

  • @JustinJose-kf8ni
    @JustinJose-kf8ni Před 6 hodinami

    എന്ത് video ആണ് ഇത്.. Roast ആണെങ്കി അത് മാനം മര്യാദക്ക് ചെയ്തത് വേറെ കിട്ടും.. ഇതെന്തുട്ട് വീഡിയോ ആണ് 🙄

  • @swarajk.r6445
    @swarajk.r6445 Před 22 hodinami

    Kanyaka = kaniyan

  • @jayashree6123
    @jayashree6123 Před 23 hodinami

    Mind your own business എന്നു മുഘത്ത്‌ അടിച്ചപോലെ പറയണം.

  • @NIJESHNARAYANAN-lb7oe

    അടിക്കുന്ന ഭർത്താകന്മാരെ divorce ചെയ്യുക.

  • @archanamohan9771
    @archanamohan9771 Před 4 dny

    Sathyam epo illa comedy shows even ulsavathinu nadathunna parupadi polum includes sexism, homosexuality, body-shaming,queer community and most importantly slut shaming....oh vulgarity too....

  • @kalharaharipramod2048

    സിനിമ തിയേറ്ററിൽ ഒരു പരസ്യം ഉണ്ട്. അതിൽ മകൾ പറയുന്നു: എൻ്റെ ശീലങ്ങളെ എന്നെക്കാൾ നന്നായി അറിയുന്നത് അമ്മയ്ക്കാണ് '( ഈ ഡയലോഗ് സ്ക്രീനിൽ കേൾപ്പിക്കുമ്പോൾ അമ്മ അവളെ നേരത്തെ എഴുന്നേൽക്കാൻ ശീലിപ്പിക്കുന്ന രംഗം സ്ക്രീനിൽ കാണിക്കുന്നു) എന്റെ കൊച്ചു കൊച്ചു വിജയങ്ങളിൽ അമ്മ പ്രോത്സാഹനം നൽകുന്നു( സ്ക്രീനിൽ മകൾ cook ചെയ്യുമ്പോൾ അമ്മ പ്രോത്സാഹിപ്പിക്കുന്നത് കാണിക്കുന്നു.) ഇതെല്ലാം മകൾക്ക് വിവാഹം അടുത്തത് കൊണ്ട് അമ്മ നൽകുന്ന trainings ആണ്. പരസ്യത്തിൻ്റെ അവസാനം 'അമ്മപദത്തിലേക്കുള്ള യാത്രയിൽ വഴി കാട്ടാൻ ഒരമ്മയ്ക്കേ കഴിയൂ.' എനിക്ക് ആ പരസ്യം ഒട്ടും ഇഷ്ടമല്ല 😡

  • @appuappu669
    @appuappu669 Před 5 dny

    Annie k 3 ankuttykal anu.... Marumakkal ayi varunna penkuttykalude oru അവസ്ഥ.... Gathiked

  • @appuappu669
    @appuappu669 Před 5 dny

    Cooking, veetujoli ariyumo ennu nokki penkutty kslk mark idan varunna husband veetukar und...

  • @gamegladiators4615
    @gamegladiators4615 Před 6 dny

    ഗായത്രി ചേച്ചി ഞാൻ ചേച്ചിയുടെ പുതിയ subscriber ആണ് ഇന്നലെ യാതിർചികമായിട്ടാണ് കാണാൻ ഇടയായത് ഞാൻ ഒരു കോളജ് സ്റ്റുഡൻ്റ് ആണ് political science പഠിക്കുന്നു എൻ്റെ പേര് അതുൽ ഞാൻ ഒരു disabled ആയ ആളാണ്. എനിക്ക് ചേച്ചിടെ videos ഇഷ്ടപ്പെട്ടു നല്ല humour sence ഉണ്ട് വിപ്ലവകരമായ ചിന്തകൾ ആണ് ഈ കാലഘട്ടത്തിനും ഞങ്ങളെ പോലെ വളർന്നുവരുന്ന പുതിയ തലമുറക്ക് നല്ല messeges ആണ് തരുന്നത്. ഞാൻ ചേച്ചിയുടെ ഇതുവരെ ഉള്ള videos full കണ്ട് ഞാൻ ചേച്ചിയുടെ ചാനൽ കാണാനും പരിചയപ്പെടാനും late ആയിപ്പോയി അതിൽ എനിക്ക് വിഷമം ഉണ്ട് വൈഗി ആണെങ്കിലും ചേച്ചിയുടെ ചാനൽ പരിച്ചയപെട്ടതിൽ സന്തോഷം ചേച്ചി എന്താ ഇപ്പൊൾ 11 മാസമായി വീഡിയോ ചെയ്തിട്ട് എന്ന് last ഇട്ട വീഡിയോയിൽ നിന്ന് മനസിലായി ചേച്ചി എന്ത്കൊണ്ടാണ് ഇപ്പൊൾ video ഇടാത്തത് എന്ന് എനിക്ക് അറിയില്ല പക്ഷേ എത്ര താമസിച്ച് ആയലും ചേച്ചി video ഇടണം കാരണം ഈ തലതിരിഞ്ഞ സമൂഹത്തിൽ ചേച്ചിയെപോലെ ആധുനികമായ ചിന്തകളുള്ള ആളുകൾ വേണം എങ്കിലേ ഈ സമൂഹം കുറച്ച് പതുക്കെ ആണെങ്കിലും നേരെ സഞ്ചരിക്കാൻ പഠിക്കൂ. ഞാനും അതിനായി പരിശ്രമിക്കുന്ന ഒരു വ്യക്തി ആണ്. പക്ഷേ എൻ്റെ വൈഗല്യം പലപ്പോഴും അതിന് ഒരു തടസ്സമാണ്. പക്ഷേ ചേച്ചിക്ക് അങ്ങനെ ഒരു പരിധി ഇല്ല അതാണ് ചേച്ചിയെ മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അത് കൊണ്ട് എത്രയും വേഗം തിരിച്ചുവരുക ചേച്ചി വരും എന്ന പ്രതീക്ഷയോടെ സ്നേഹത്തോടെ ചേച്ചിയുടെ subscribers ൽ ഒരാളായ Athul 😊

  • @Binuvd3884
    @Binuvd3884 Před 6 dny

    എന്തു സ്വന്തം ആയി ചെയ്യണം എന്നൊക്കെ കുല സ്ത്രീ അടിക്കും പക്ഷെ ഇവക്കടെ ഒക്കെ മുഷിഞ്ഞ ഷഡ്ഢി വരെ അലക്കുന്നത് കണ്ടവർ ആണ്

  • @jayashree6123
    @jayashree6123 Před 6 dny

    ഇന്ത്യ ഒഴികെ ബാക്കി എല്ലാ സ്തലത്തും പോലീസ്‌ കാർ വളരെ മാന്യമായെ പെരുമാറാറുള്ളൂ. നമ്മൾ തെറ്റ്‌ ചെയ്താൽ പോലും വളരെ മാന്യമായി ചിരിച്ച്‌ കൊണ്ട്‌ താങ്കൾക്ക്‌ പിഴയുണ്ട്‌ അടക്കേണ്ടി വരും പിന്നെ അടച്ചാൽ മതി 15 ദിവസം സാവകാശമുണ്ട്‌ എന്ന് പറഞ്ഞു നമ്മളെ വിടും.

  • @rijulovarmenianairi6129

    Bagdhadi jewish abrahmins,nairi armenian christians,memom muslims, indusvalley Brahmins, nair brithya jana sangham(164 groups- year 1914,now nss), hindu menon!!!

  • @Binuvd3884
    @Binuvd3884 Před 6 dny

    നായർ നമ്പൂതിരി ആണ് പെഴച്ചു എങ്കിൽ അതു റോയൽ പെഴപ്പു ആണ് ആന്റണി ഫിലിമിൽ നായിക പെഴച്ചു പെട്ടതാണ് അതിലും പറയുന്നു നിസാര ആളല്ല വർമ്മ ആണ് ദേവാസുരം ഫിലിമിൽ നായകൻ പെഴച്ചു ഉണ്ടായത് ആണ് പക്ഷേ റോയൽ പെഴപ്പ് ആണ് പുലി മുരുകൻ നായർക്കും മേനോനും പറ്റില്ലല്ലോ അതു കൊണ്ട് ലോവർ cast ആയ ആൾ നായകൻ ആയി നരൻ ആവാൻ മേനോനും വർമ്മക്കും പറ്റില്ലല്ലോ ജാതി വെളിപ്പെടുത്തട്ട നായകൻ ആയി മീശ മാധവൻ കള്ളൻ ആണ് അധ്വാനിച്ചു ജീവിക്കുന്നവന്റെ കട്ടെടുത്തു ജീവിക്കുന്നവൻ പക്ഷേ നായർ ആണ് അതു കൊണ്ട് മാന്യൻ നല്ലവനും ആയി

  • @sathyamparanjalbyshameer7296

    നിങ്ങളുടെ എന്തുവാ ഇത് എന്നത് എന്താ ഇത് എന്നാക്കിക്കൂടെ

  • @sathyamparanjalbyshameer7296

    നിങ്ങടെ ഈ കൊള്ളത്തില്ല മാറ്റി ശരി അല്ല എന്നാക്കിക്കൂടെ.

  • @akmistakes
    @akmistakes Před 6 dny

    Kasaragod modeling pullos

  • @gowdamannatarajan1092

    🙏👍💪❤😘👏👏👏

  • @sabareesang1066
    @sabareesang1066 Před 7 dny

    പ്രിയദർശന്റെ സവർണ്ണ അഭിമാനം മനസ്സിലാകും. സത്യനന്തിക്കാട്, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരൊക്കെ പ്രിയദർശന്റെ പാതപിന്തുടരുന്നതിൽ എന്തോ ഒരു കുഴപ്പം തോന്നുന്നു. ങ്‌, ആത്മാഭിമാനത്തേക്കാളും വയറാണല്ലോ പ്രധാനം.

  • @SureshLalSubramanian-pi7nw

    മതത്തിൽ (അന്ത വിശ്വാസത്തിൽ )നിന്ന് മാനവികതയിലേക്ക് വരുവാൻ വിദ്യാഭ്യാസം നിങ്ങളെ സഹായിച്ചില്ലെങ്കിൽ. നിങ്ങൾ നേടിയ വിദ്യാഭ്യാസം കഴുത ചുമക്കുന്ന ചന്ദനമാണ്. ചന്ദനത്തിന്റെ വിലയറിയാതെ വെറുതെ ചുമക്കുന്ന കഴുത. മലം ചുമക്കുന്ന അതേ വികാരത്തോടെ ചന്ദനവും ചുമക്കുന്നു. കഴുതക്ക് രണ്ടും ഒരുപോലെ. ചന്ദനം കഴുതക്ക് പ്രത്യേകിച്ച് ഗുണം മൊന്നും ചെയ്തില്ല.

  • @SureshLalSubramanian-pi7nw

    എന്റമ്മോ എന്താ കണ്ടന്റ് ? എന്തെല്ലാം പറയാതെ പറഞ്ഞു. അഭിവാദ്യങ്ങൾ.

  • @SureshLalSubramanian-pi7nw

    ഇത് ഒരു മാനദണ്ഡമെങ്കിൽ ഞാനൊരു പാവാടയാണ്.

  • @SureshLalSubramanian-pi7nw

    പ്രതിഷേധം പ്രതിരോധം അമർഷം കത്തട്ടെ ആളിക്കത്തട്ടെ. കട്ടസപ്പോർട്ട്.

  • @SureshLalSubramanian-pi7nw

    ആയിരം ലൈക്ക് ആയി കരുതുക ഈ കമന്റ്.

  • @SureshLalSubramanian-pi7nw

    അനുജത്തി വീഡിയോ ഇഷ്ടമായി ഇത് നിങ്ങളുടെ നിലപാടാണ് എങ്കിൽ ഒത്തിരി ബഹുമാനത്തോടെ ഒരു സല്യൂട്ട്. മറ്റൊന്ന് നമ്മുടെ പുരോഗമന പൊങ്ങച്ചങ്ങൾ യുക്തിവാദം കമ്മ്യൂണിസം, പു ക സ, ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പടെ, ഒക്കെ പുറത്ത് പുരോഗമാനവും അകത്ത് ജാതിവിവേചനം പാലിക്കുന്നവരുമാണ്. പൊതുജീവിതത്തത്തിലും പരിസരങ്ങളിലുമുള്ളവരുടെ പുരോഗമന വാചകങ്ങൾ വെറും നാട്യമാണ് ഒരാൽമാർത്ഥതയും സത്യസന്ധതയുമില്ല. പുറത്ത് പുരോഗമനം പറയും വീട്ടിലും സ്വകാര്യജീവിതത്തിലും ജാതിയെ പാലിക്കുകയും ചെയ്യും.പുരോഗമനം വെറും ചെരുപ്പായി കാണുന്നവർ പുറത്ത് ഉപയോഗിക്കും വീട്ടിൽ കയറുമ്പോൾ വെളിയിലുപേക്ഷിക്കും. ആശംസകൾ.

  • @carolinecharly4682
    @carolinecharly4682 Před 10 dny

    Ee shareeram snehikunnath vella crime aano? Pinne orale aadyam kaanumbo ishtapedunnath shareeram kand attracted aayi thanneyalle love aavunnath, sex ain't a taboo, your video 👏💗

  • @carolinecharly4682
    @carolinecharly4682 Před 11 dny

    ഞാൻ വിചാരിച്ചു ഇങ്ങേർ വല്ല്യ സംഭവം ആണെന്ന്, ഇപ്പഴല്ലേ മനസിലായത് ഭൂലോക ഫ്രാഡ് ആയിരുന്നെന്നു 🤢😤

  • @carolinecharly4682
    @carolinecharly4682 Před 11 dny

    Accurate ❤😂

  • @varunvazhavalappil6341

    Ente Malayalam mutta nenne.. Mattavanmaarudeyokke cheppa yanne

  • @DivineFem-ox5xy
    @DivineFem-ox5xy Před 13 dny

    Where are u?

  • @_Shahar_Shan_DQ
    @_Shahar_Shan_DQ Před 14 dny

    ആണത്വം നശിപ്പിക്കൽ ഇന്നത്തെ ഫെമിനിചികളുടെ ഒരു ആശയം ആണ് കാരണം ഒന്ന് പുറകിലോട്ട് നോക്കിയാ ശക്തറിൽ പലരും men ആണ് ഇത്രയും കാലം ആണിനെ ഓസി ജീവിച്ച വർഗം പെണ്ണ് അല്ല എന്ന് പറയാൻ പാട്ടോ ഞങ്ങളെ തളർത്തി വേണം നിങ്ങൾക്ക് ഉയരാൻ അല്ലേ കൊള്ളാം നീ എന്തുപറഞ്ഞിട്ടും കാര്യം ഇല്ല മോളുസേ ഇന്ന് equality വേണ്ടി പ്രവർത്തിക്കുന്നവർ കുറവാ അതിന് ഫെമിനിസ്‌ത്തിന്റെ ആവശ്യം ഇല്ല. സ്ത്രീ ശക്ടീകരണം പോലെ വേറെയും കുറേ കാര്യം ചെയ്‌താൽ മാത്രവേ ee equality വരൂ സാമ്പത്തികവും ഇതിൽ പെടുന്നു

  • @_Shahar_Shan_DQ
    @_Shahar_Shan_DQ Před 14 dny

    ആണത്വം എന്ന ഒന്ന് ഉണ്ട് അത് മനസിലാകാൻ നീ ആണായിട്ട് ജനികനം നിന്റെ ശാസ്ത്രം അതും ഏതോ ഒരുത്തന്റെ ഒരു നിഗമനം അത് മാറും മതം മുഴുവൻ പൊട്ടതരവും ആണ് so നിന്റെ ആയ ഒരു ആശയം ഉണ്ടാക്കുക 😊

  • @kumara1691
    @kumara1691 Před 14 dny

    ഉള്ളടക്കത്തിലും അവതരണത്തിലും നിലനിർത്തിയ നിലവാരം . 1970 കളിലെ കാമ്പസുകളിൽ കേട്ടിരുന്ന ശബ്ദത്തിന്റെ പ്രതിദ്ധ്വനി പോലെ. പുതിയ തലമുറയുടെ അഭിമാന ബോധം കഴിഞ്ഞ അമ്പതു വർഷം കൊണ്ട് മലയാള സിനിമ ഉണ്ടാക്കിയ സാംസ്കാരികമൂല്യച്യുതി യ്ക്ക് പരിഹാരം കാണാൻ സഹായിക്കട്ടെ . വിജയാശംസകൾ .👍👍👍

  • @mohanansivanandan2454

    Alalppuzha and Kottayam people speak original and good malayalam

  • @AK_WORLD_46
    @AK_WORLD_46 Před 16 dny

    ❤️

  • @kmcwiper4631
    @kmcwiper4631 Před 16 dny

    ഞാൻ റിയാക്ഷൻ വീഡിയോസ് കാണാറുണ്ട് but ഇനി ഞാൻ കാണൂല

  • @user-he3bp3rh6m
    @user-he3bp3rh6m Před 16 dny

    Good effort, support

  • @helenabraham9066
    @helenabraham9066 Před 17 dny

    kottayam ennu paranju cinemayil kanikunathu pala kanjirapally highrange slang aanu...

  • @sanuashokdon9833
    @sanuashokdon9833 Před 18 dny

    കുക്കിങ്ങ് പ്രോഗ്രാമിലേക്ക് വിളിക്കുമ്പോൾ പിന്നെ ചന്ദ്രനിൽ റോക്കറ്റ് വിടുന്നതിനെ കുറിച്ചാണോ ചോദിക്കേണ്ടത്?

  • @nilachandana4202
    @nilachandana4202 Před 18 dny

    2:53 💯💯💯💯💯💯

  • @banksy2870
    @banksy2870 Před 18 dny

    The local people in Kerala are quite backward regarding social awareness. People don't engage in high thinking even though almost everyone in Kerala is literate.

  • @vijayakrishnanvijayakrishn2138

    ഇനി സിനിമയിൽ ഡയലോഗ് ഇങ്ങനെ പറയാം: ഞാൻ റിസർവേഷൻ അനേടാ റിസർവേഷൻ.😂😂😂 എനിക്ക് നല്ല ജോലി കിട്ടുമേടാ അന്തസായി റിസർവേഷൻ ഉള്ളവൻ ആണെ്ടാ ഞാൻ. മണ്ണാടിയാർ റിസർവേഷൻ ആണ് റിസർവേഷൻ. ജാതി പേര് പറഞ്ഞു റിസർവേഷൻ ആകാം 75 yrs ആയി ഈ കോപ്പും പറഞ്ഞു നടക്കുന്നു. പിന്നെ അന്നത്തെ കാലത്ത് ഡയറക്ടർ ഇതൊന്നും ഇത്ര ആലോചിച്ചു എഴുത്തിയതോന്നും അല്ല. മമ്മൂട്ടി സ്ത്രീ വിരുദ്ധ ഡയലോഗ് പറഞ്ഞിട്ടില്ലേ. ഇപ്പോള് ആണെങ്കിൽ? . ഇവൾ ഇത് വീഡിയോ ആക്കി അരി മെഡിക്കുന്നു. 😂😂😂😂😂😂😂😂😂😂😂😂

  • @user-ng5ok9fj9h
    @user-ng5ok9fj9h Před 19 dny

    Ente kalyanavum sathyam paranja ithupolaya ,oru kachavadam ,enikk kalyanam venda enn njan paranjatha pakshe ente ummayum avarude angalayum koodi paranjath ,enikk shesham oru aniyathiyund ningalkk randu perkkum 3 vayasinte vethyasame ullu ,avalkku kalyana prayamayal ellavarum avaleye chothichu varu ,enne aarkkum vendathe aakum aarum thirinju nokkulann😅karanam ente sister kurach kanan kollam enne kollulann direct ayi ente mugath nokki paranju, ippo kalyanam kazhinju 2 years aakunnu ippo divorcinte vakkila

  • @nilachandana4202
    @nilachandana4202 Před 20 dny

    1:19 closet il ittu flush cheytha mathiyoooo😂

  • @nilachandana4202
    @nilachandana4202 Před 20 dny

    6:31 alredy sub cheythatha pinne randamathe vetta video kanunne ennalum sub onnude cheythekka aiswaryam varatte 😂

  • @nilachandana4202
    @nilachandana4202 Před 20 dny

    Araaa aaa nadan?? 😅

  • @nilachandana4202
    @nilachandana4202 Před 21 dnem

    8:33 Relegious discrimination ne neridunnathu cast discrimination kondanu😂

  • @nilachandana4202
    @nilachandana4202 Před 21 dnem

    3:53 ippo mole kodukkunnudo athanu main , vikkan vechathanallo 🙃

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před 21 dnem

    ഇയാളുടെ ഭ്രാന്ത് എന്ന് മാറാൻ

  • @jayashree6123
    @jayashree6123 Před 21 dnem

    അടിപൊളി അത്‌ കലക്കി

  • @anjanaarya274
    @anjanaarya274 Před 22 dny

    Nadukku kidannittum thekkanmaranenna vili kelkkunna le ktmkaar