Roasting Toxic Positivity and overdosed Motivation: Reality check with gaya3

Sdílet
Vložit
  • čas přidán 8. 09. 2024
  • Roasting Toxic Positivity and overdosed Motivation: Reality check with gaya3

Komentáře • 944

  • @rahulbabu.t2356
    @rahulbabu.t2356 Před 2 lety +1065

    "സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും ...ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തില്ല .. ഇത് മനസിലാക്കിയാൽ ജീവിതം സന്തോഷപൂർണം ആവും "
    ഹിമവൽ സ്വാമി 🧘‍♂️

  • @justfacts1159
    @justfacts1159 Před 2 lety +1428

    മറ്റുള്ളവരെ മോട്ടിവിഷൻ ചെയ്യിപ്പിക്കാൻ അറിയാം... പക്ഷെ സ്വന്തം കാര്യം വന്നാൽ കരഞ്ഞു മോങ്ങുന്ന ഞാൻ...!!🙂

    • @aswiniajeesh5677
      @aswiniajeesh5677 Před 2 lety +49

      😛😁njnum..bt edakk self motivation um chyyarnd🤘🏻😁

    • @dreamer3088
      @dreamer3088 Před 2 lety +9

      Njanum😁😁😁

    • @Mallu3kids
      @Mallu3kids Před 2 lety +4

      ഞാനും😂😂😂

    • @doyalfrancis4660
      @doyalfrancis4660 Před 2 lety +10

      😂😂😂 Apo ഞാൻ മാത്രമല്ല 😁

    • @Sithu-ei2je
      @Sithu-ei2je Před 2 lety +4

      സത്യം 💯💯

  • @anjanavariyath
    @anjanavariyath Před 2 lety +579

    "ജീവനുള്ളപ്പോഴേ ശ്വാസമുള്ളൂ
    മരിച്ചാൽ അത് നിൽക്കും.."
    അത് പൊളിച്ചു😂

  • @CaratlandOT13
    @CaratlandOT13 Před 2 lety +572

    ചേച്ചി divorce നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഒരു toxic relationship ഇൽ നിന്ന് നമ്മൾ രക്ഷപെടാൻ നോക്കുമ്പോൾ നാട്ടുകാർ എന്ത് വിചാരിക്കും എന്ന ഒറ്റ reason കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. പ്ലീസ് ചേച്ചി...

    • @A_n_z_r
      @A_n_z_r Před 2 lety +26

      Ee thought Vannath thanne 💯👏🏻

    • @meenuam3203
      @meenuam3203 Před 2 lety +20

      Nalla topic anu

    • @athirapradeep6728
      @athirapradeep6728 Před 2 lety +33

      ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ ഓർത്തു പോയി...

    • @sony-qu9ge
      @sony-qu9ge Před 2 lety +8

      Use your brain...

    • @vishnutvm8587
      @vishnutvm8587 Před 2 lety +38

      നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ഓർക്കാതെ ഇരുന്നാൽ മതി

  • @Wolf-yl4hv
    @Wolf-yl4hv Před 2 lety +453

    As a NEET aspirant who reads hundreds of motivational quotes , this is so damn relatable !!

  • @meowonuu
    @meowonuu Před 2 lety +336

    Insult ആണ് ഏറ്റവും വലിയ investment ഈ അടുത്ത് കേട്ട ഒരു അപാര മോട്ടിവേഷണൽ ഡയലോഗ് ആണ്. എന്ത് തേങ്ങ ആണ് ഇവർ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. 4 ആൾടെ മുന്നിൽ വെച്ച് insult ചെയ്യപ്പെടുമ്പോൾ ഉണ്ടാക്കുന്നത് life long insecurity ആണെന്നാ എൻ്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്.

    • @meera3850
      @meera3850 Před 2 lety +5

      Njanum ethu status ettit und .oru meritumila .kure psc annamar motivation kond eragam athu kand njan try cheeyithu nokki. Avsanam tension adichu enik paniyum vattuellakavum vannathu micham

    • @drsharijas2861
      @drsharijas2861 Před 2 lety +12

      Teachers are masters in motivating students in such a way

    • @manumm2232
      @manumm2232 Před 2 lety +30

      For some people, insult creates a challenging attitude

    • @jesnamariyajohnson424
      @jesnamariyajohnson424 Před 2 lety

      Same 💯

    • @biffin1123
      @biffin1123 Před 2 lety +10

      @@manumm2232 exactly. Some people take negative feedback as a challenge and push themselves harder. But others need positive reinforcement for betterment of themselves.

  • @amiyank5108
    @amiyank5108 Před 2 lety +21

    ബട്ട്‌ മോട്ടിവേഷൻ വീഡിയോസ്, കൂടുതൽ എന്നെ Help ചെയ്യുന്നതായ എനിക്ക് തോന്നിയത്.നിരാശ വരുന്നസമയത്തു മോട്ടിവേഷൻ വീഡിയോസ് കാണുന്നത് ഭയങ്കര പോസിറ്റീവ് എനർജി തരുന്നതായിട്ടാണ് എനിക്ക് തോന്നിയത്.മോട്ടിവേഷൻ വീഡിയോസ് കണ്ടിട്ട് ഞാൻ ഒരുപാടുവട്ടം ഊർജത്തോടെ, സന്തോഷത്തോടെ പഠിക്കാൻ ഇരുന്നിട്ടുണ്ട്. പിന്നെ ഈ Quotes മാത്രമല്ലാതെ പല Succesful സ്റ്റോറി snte ഇന്റർവ്യൂസും നല്ലൊരു മോട്ടിവേഷൻ തന്നെയാണ്.

    • @aswanik3274
      @aswanik3274 Před 2 lety

      Yes... ആവശ്യത്തിന് ആയാൽ നല്ലതാണ്. മോട്ടിവേഷൻ മാത്രം കണ്ട് നടന്നാൽ കാര്യം ഇല്ല.

  • @DrSoumyaajinvlog
    @DrSoumyaajinvlog Před 2 lety +48

    Motivation പലർക്കും പല രീതിയിൽ പ്രയോജനപ്പെടും, പൊതുവെ ആർക്കും ദോഷം ഉണ്ടാവാറില്ല.. ലൈഫ് മടുത്തു ഡിപ്രെഷൻ ആയിട്ട് ഇരിക്കുമ്പോൾ ഒരു മോട്ടിവേഷൻ video കാണുമ്പോൾ mind relax ആവുന്നവരാണ് കൂടുതലും... വേറെ ആരും സഹായത്തിനു ഇല്ലാത്തപ്പോൾ അങ്ങനെ ഒരു വീഡിയോ അവരെ പിടിച്ചു നില്കാൻ സഹായിക്കുന്നണ്ടെങ്കിൽ അത് നല്ലതല്ലേ!

    • @juniorsergeant5358
      @juniorsergeant5358 Před 2 lety

      Money chain mafiakkar motivation tactic use cheythaanu cheruppakkare kudukkunnath. Njan ann oralpam chindichu nokiyappo ellam thattipp anenn manasilayi. Friends 3, 4 per pettu. Ennit avar enne motivate cheyyan wannu. Ith oru threat aanu.
      Doctor enn profile name chumma vechirikkunnath aano? Deshyam waranda, serious ayit chodichath aanu

    • @DrSoumyaajinvlog
      @DrSoumyaajinvlog Před 2 lety +3

      @@juniorsergeant5358 athe.. Veruthe oru rasathnu vechathanu dr

    • @harigovind1124
      @harigovind1124 Před 2 lety

      @@DrSoumyaajinvlog ✋hii dr.

  • @meowonuu
    @meowonuu Před 2 lety +544

    ഞാൻ കേട്ടിട്ട് പോലും ഇല്ലാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞ quotes ആണെന്ന് പറഞ്ഞ് പരത്തുന്നവരെ കായിക പരമായും നിയമപരമായും നേരിടും
    ~ഏബ്രഹാം ലിങ്കൺ

  • @harikeerthana1278
    @harikeerthana1278 Před 2 lety +433

    അപ്പൊ എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല, ചിലതിൽ ഒന്നുംമില്ലാഞ്ഞിട്ടാണല്ലേ... 😌😁😁

  • @ahsuiyy
    @ahsuiyy Před 2 lety +255

    ഇയ്യിടെ കണ്ട ഒരു motivation
    Insult ആണ് മുരളി lokathile ഏറ്റവും വലിയ investment😬 ( ബാക്കി orkunnilla) 😑
    Insult എന്നും insult തന്നെയാണ് self confidence വരെ nashttapettavarund

    • @easykids4017
      @easykids4017 Před 2 lety +24

      Reels veruppikkalanu sahikkan vayyatat kunju prayathile photo ittit epozhathe photo idum .ennit insult anu murali ettavum valya investment

    • @asniya1012
      @asniya1012 Před 2 lety +29

      ഇൗ insult എന്ന് പറയുന്ന സംഭവം ഒരു മനുഷ്യനെ എത്രമാത്രം thalarthunnund. തളർത്തൽ is always തളർത്തൽ.ath എങ്ങനെയാണ് investment ആകുന്നത്...ഇത് വരെ മനസ്സിലായിട്ടില്ല

    • @ahsuiyy
      @ahsuiyy Před 2 lety +3

      Sathyam😶

    • @avanikrishna9539
      @avanikrishna9539 Před 2 lety +8

      ഇൻസൽട്ടഡ് ആവുന്നവനെ ജീവിതത്തിൽ വിജയിക്കൊള്ളു ബാക്കി ഡയലോഗ് 😄

    • @ahsuiyy
      @ahsuiyy Před 2 lety +4

      @@avanikrishna9539 മറന്നു poyi 😂😆

  • @sidharthbabu4709
    @sidharthbabu4709 Před 2 lety +193

    my fav: "Musk replied, "If you need inspiring words, don't do it."

    • @alby-6742
      @alby-6742 Před 2 lety +3

      😁😁👍
      പലപ്പോളായി പലരുടെയും കാര്യങ്ങളിൽ നിന്ന് മനസിലായ ഒരു കാര്യം, ശെരിക്കുമുുള്ള പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാനുളള പേടി, അതിൻ്റെ responsibility ഏറ്റെടുക്കേണ്ടി വരുമോ എന്ന ഉത്കണ്ഠ,താത്കാലികമായി അതിൽ നിന്ന് മാനസികമായി രക്ഷ നേടുക ഇതിനൊക്കെ ചിലർ കണ്ടെത്തുന്ന ഒരു മാർഗം ആണ് ഈ toxic ലെവലിൽ postive ആകുക ...covid കാലത്ത് ഈ സംഗതി വളരെ കൂടുതലായിട്ടുണ്ട് ഈയിടെ ഈ വിഷയത്തെകുറിച്ച് world Economic forum പേജിൽ വന്ന ഒരു ചെറിയ നല്ല video fbyil കണ്ടിരുന്നു ,കണ്ട് നോക്കാവുന്നതാണ്😁

    • @ameenmufc7676
      @ameenmufc7676 Před 2 lety

      @@alby-6742 link

  • @arunkp4203
    @arunkp4203 Před 2 lety +410

    തുടക്കത്തിലേ Outdoor scene ഒക്കെ നന്നായിട്ടുണ്ട്. ചാനൽ മാറിപ്പോയോ എന്ന് സംശയിച്ചു 😝😝

  • @rayoffacts3706
    @rayoffacts3706 Před 2 lety +182

    അമിതമായാൽ അമൃതും വിഷം എന്ന പോലെ ആണ് മോട്ടിവേഷൻ 😂 സുക്കൻ ബെർഗിനെ പോലത്തെ ചില മഹാന്മാർ കോളേജ് droppers ആണെന്നും പറഞ്ഞു കോളേജ് വിദ്യാഭ്യാസത്തെ പുല്ല് പോലെ കാണുന്നു ചിലർ . രസം എന്താണെന്നു വെച്ചാൽ അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റിയും നമ്മൾ പഠിക്കുന്നതും onnu നോക്കിയാൽ മതി 🙂

    • @ahsuiyy
      @ahsuiyy Před 2 lety +20

      Sathyam
      Also Bil Gates also whatsApp edutha evar randuperum aann
      Status edunnavarkk ariyillallo avar thottath Schools le exam enu allenn 😶🤦‍♀️

    • @serahemy7
      @serahemy7 Před 2 lety +33

      Exactly, Harvard or Ivy Leagueil admission kitunathu thanne extra smart aalkar aanu. Avr okke dropout aayal Oru reason kaanum. Avr already Avrku venda knowledge & resources collect chythitu undakum.
      Athoke paranju Nammal okke dropout aayal Peru Vazhi.
      Njnum aah same Bill Gates, Mark Zuckerberg dropout advice Kandu maduthu

    • @thecreativecat5173
      @thecreativecat5173 Před 2 lety +1

      Exactly 🙌

    • @wilsonjose6549
      @wilsonjose6549 Před 2 lety +12

      @@serahemy7 very true.getting admission in an ivy league colleges proves a person's caliber.After joining there they might have realized they could do more outside the campus and dropped the course.athum kandu namudae nattil sadarana collegil padikuna average student studies drop cheythal endu parayana?

    • @vigneshka6122
      @vigneshka6122 Před 2 lety +5

      Ithupole insult aanu murali lifeile etavum valiya investment😆 njan chirichupoya nimisham enne thanne orthupoya nimisham athu anubavikkunnavrku ariyaam athu ethratholam thalarthumo sahaayikumo ennu.pinne theppu kittiya athil ninnu motivated aayi rich man aayi varum. chila statusukalil okke kaanaan saadhikkum with attitude bgm😂athu angane kore teams🤣

  • @letmeedit7679
    @letmeedit7679 Před 2 lety +435

    A Winner never quits
    A Quitter never wins
    If you know this your entrance prepation was awesome 😂

    • @12999
      @12999 Před 2 lety +5

      😂🙌

    • @sanafathima9315
      @sanafathima9315 Před 2 lety +37

      Bro ithine njan kuttam parayunnilla😂coz ith kettittan njan ente second drop edthat(neet prep)ipo njan pass ayi..😜

    • @raneenaraoof5100
      @raneenaraoof5100 Před 2 lety +10

      PC Thomas anne alle?

    • @harigovindmc2758
      @harigovindmc2758 Před 2 lety +16

      actually this is really a good one..

    • @annammathomas4581
      @annammathomas4581 Před 2 lety +7

      Athukondu njan neet vittittu bsc ursing eduthu😌

  • @shreyavijay715
    @shreyavijay715 Před 2 lety +183

    "Every 60 seconds in Africa a minute passes"
    -someone

  • @ardravrc5808
    @ardravrc5808 Před 2 lety +59

    ഞാൻ motivation videos കാണാറുണ്ട്. 5 സെക്കൻ്റ് കഴിയുമ്പോൾ അതിൻ്റെ effectum പോകും 🤣🤣🤣🤣🤣

  • @ThisisAathira
    @ThisisAathira Před 2 lety +209

    Lamborghini quote was epic 😂 😂

    • @nithyahari3334
      @nithyahari3334 Před 2 lety +1

      Yeah, I am waiting for my 50 seater bus 😄

  • @Deepa-fz9wl
    @Deepa-fz9wl Před 2 lety +80

    🙂Back benchers are the best brains of the class!!🙂
    Ithu kettu uzhappi nadakunnavarde ennam cheruthalla🙄😂

    • @meghageorge6491
      @meghageorge6491 Před 2 lety +1

      Athu kure sathyam aane... First benchil irunnoru okke ippo veetil irikkanu. Kure kalam nannai jeevikkumbo nammude manasu thiriyum ennu thonnunnu. 🥴🥴🥴🥴Angine nallavar uzhappum, uzhappiyor nannavum.

    • @ishoe7684
      @ishoe7684 Před 2 lety +2

      @@meghageorge6491 evde irunnalum hardwork um persistence um illathe evdem kerilla....I was a first bencher. Athyavasyam padippi um aarnnu. Campus placement il job mikkavarkkum kittitum best performance koduthittum enikk kittilaa. 2 years after my graduation, got placed in an MNC. enne reject cheytha companies inte ennam eduthal oru 30 engilum varum. Ippo training period il aanu😅.

  • @vishnumayarnair2773
    @vishnumayarnair2773 Před 2 lety +103

    Most of the quotes are often used to belittle the other party....
    Like men's motivation quotes more often than not portraits women as gold diggers and so....
    Similar women's motivations quotes are biased towards man.
    Other examples are these success failure quotes, even friendship quotes.
    Love quotes are the worst...some of them are so toxic.

  • @ardravrc5808
    @ardravrc5808 Před 2 lety +244

    "Don't try to be a philosopher until you become rich"
    - Shah Rukh Khan
    സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്ന ഒരേയൊരു quote

    • @annj7967
      @annj7967 Před 2 lety +5

      Me too

    • @jasmrose6725
      @jasmrose6725 Před 2 lety +2

      It's true

    • @mohammedsamjeedpk7494
      @mohammedsamjeedpk7494 Před 2 lety +5

      Athinte Meaning onn vekthamayi Onn paranju tharo

    • @samaras7176
      @samaras7176 Před 2 lety +7

      Richum philosophym തമ്മിൽ എന്താ ബന്ധം 🤔

    • @ardravrc5808
      @ardravrc5808 Před 2 lety +35

      @@mohammedsamjeedpk7494
      നിങ്ങൾ ഒരു പണക്കാരൻ ( successful person) ആകുന്നതിന് മുമ്പ് ആരെയും ഉപദേശിക്കാനോ തത്വം പറയാനോ ശ്രമിക്കരുത്. Because ആരും നിങ്ങളുടെ വാക്കുകൾ കേൾക്കില്ല.

  • @anurakvanneri2425
    @anurakvanneri2425 Před 2 lety +257

    The Alchemist വായിച്ച് positivityയുടെ hangoverഇൽ നടന്നിരുന്ന ആ പഴയ എന്നെ ഈ നിമിഷത്തിൽ ഞാൻ സ്മരിക്കുന്നു 😃

    • @sreelakshmicv8486
      @sreelakshmicv8486 Před 2 lety +49

      Athu vayichu onnum manasilakathe karangiya njan🤷‍♀️

    • @shilpavijay7490
      @shilpavijay7490 Před 2 lety +22

      I was 12, then. I guess we all went through that phase😐pinne athoru story aayttu kettirikkaan kollaam.

    • @tici7114
      @tici7114 Před 2 lety +23

      Seriously! I was more depressed after reading that. 😁 I mean, where the hell is my treasure? It's been 10 years!

    • @myidmywish
      @myidmywish Před 2 lety +37

      സത്യം പറയാലോ alchemist overhyped അല്ലെയെന്ന് എനിക്ക് പല തവണ തോന്നിയിട്ടുണ്ട്. വായിച്ചിരിക്കാൻ കൊള്ളാം എന്ന് മാത്രം

    • @sana254
      @sana254 Před 2 lety +1

      @@sreelakshmicv8486 haai..njnum🙂🚶

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 Před 2 lety +60

    Chila quotes nallath thanne aanu sister...you just wrongly approached some of them.

    • @hredyakj3191
      @hredyakj3191 Před 2 lety +12

      You said it

    • @kva9972
      @kva9972 Před 2 lety +13

      Makes sense. Seems like content nu vendi enthokeyo paranj kulamakki

    • @sreee78
      @sreee78 Před 2 lety +6

      Enikum thonnii

    • @inkandfable495
      @inkandfable495 Před 2 lety +5

      Satyam

    • @aryathachat
      @aryathachat Před 2 lety +10

      Exactly..I was wondering y people are blindly praising her for this content.. Quite relieved by seeing ur comment..

  • @exgod1
    @exgod1 Před 2 lety +147

    പശുവിന്റെ പാൽ നമ്മൾ കുടിക്കുന്നു
    പക്ഷെ നമ്മുടെ പാൽ പശു കുടിക്കുന്നില്ല
    കൂട്ടുകാരെ ith മനസിലാക്കിയാൽ ജീവിതം SUCKcess....

    • @asniya1012
      @asniya1012 Před 2 lety +24

      ഇത്രയും നല്ല ഒരു അറിവ് പകർന്നു നൽകിയ നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു....എന്റെ തോൽവിയുടെ കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്..😁

    • @ayishathunajila6294
      @ayishathunajila6294 Před 2 lety +2

      😂😂

    • @anjuramesh1797
      @anjuramesh1797 Před 2 lety

      👻🤪

    • @anagha______
      @anagha______ Před 2 lety

      😂😂😂

    • @meghageorge6491
      @meghageorge6491 Před 2 lety +1

      Ivde full comedy aanallo.....🤗🤗🤗🤗

  • @learnbyheart4640
    @learnbyheart4640 Před 2 lety +40

    ഇതേ പോലെ തന്നെയാണ് back benchers mathram ആണ് ഏറ്റവും ബെസ്റ്റ്, മുന്നിലിരുന്ന് പഠിച്ചിരുന്നവരിക്കെ വെറും മണ്ടന്മാരും ജീവിതത്തിൽ evdeyum എത്താതെ നടക്കുകയാണ് എന്ന രീതിയിൽ ഉള്ള over glorified trolls

  • @MeghaNM1248
    @MeghaNM1248 Před 2 lety +61

    "ജനിച്ചപ്പോൾ മുതൽ ഇന്ന് വരെയുള്ള സമയമാണ് നിങ്ങളുടെ വയസ്സ് " 😄😄

    • @42snps88
      @42snps88 Před 2 lety +4

      ഇന്ന് മുതൽ മരിക്കുന്നത് വരെയുള്ള സമയമാണ് നിങ്ങളുടെ ആയുസ്സ്. 👌

  • @shaheensaleem3271
    @shaheensaleem3271 Před 2 lety +6

    ഇതില്‍ കാണിച്ച ഒരു 50% quotes ഉം അത്ര പ്രശ്നം ഉള്ളതായി തോന്നിയില്ല.. എന്നാൽ ഈ topic ഒന്നൂടെ explore ചെയ്തിരുന്നു എങ്കിൽ നല്ല content ആകും ആയിരുന്നു എന്ന് തോന്നുന്നു.. The Secret പോലെ ഉള്ള books മുന്നോട്ട് വക്കുന്ന toxic positivity related ആയി പലതരം quotes ഇപ്പോഴും കാണാം instagram ല്‍. ഒരു പക്ഷേ ഇത്തരം toxic positivity യുടെ repurcussions ഒരു scientific or research ഗ്രൗണ്ടില്‍ ഉള്ള explanation ആണ് ഗായത്രിയുടെ ചാനലില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.. obviously, not leaving them unroasted hehe..

  • @owl_vibez
    @owl_vibez Před 2 lety +127

    Squid game, രമണനും.. ഉദാഹരങ്ങൾ പൊളിച്ചു... 😄😄😁💞

  • @ahsuiyy
    @ahsuiyy Před 2 lety +123

    മറ്റുള്ളവരെ motivate ചെയ്തു സ്വന്തം കാര്യം വരുമ്പോൾ മോങ്ങുന്ന ഞാൻ 😌🏃‍♀️🏃‍♀️😁😬

    • @JJThoughts-JJThoughts
      @JJThoughts-JJThoughts Před 2 lety +3

      ഞാനും 🥴

    • @ahsuiyy
      @ahsuiyy Před 2 lety +2

      @Unnimolzz 😹😹

    • @user-ey8ic6ux9e
      @user-ey8ic6ux9e Před 2 lety +4

      @Unnimolzz i will respect your opinion ad long .................... ......... ################## ഇതു ആര് പറഞ്ഞതാണ് എന്നു അറിയാമോ

    • @manzooralikt
      @manzooralikt Před 2 lety +2

      അപ്പൊ ഞാൻ മാത്രം അല്ല അല്ലെ എന്നെ പോലെ..

    • @ahsuiyy
      @ahsuiyy Před 2 lety +3

      @@user-ey8ic6ux9e No

  • @roshnirl
    @roshnirl Před 2 lety +84

    4:50 "നിങ്ങൾക്ക് കഴിയില്ല എന്ന് പറഞ്ഞാൽ അത് ശരിയാണ്
    നിങ്ങൾക്ക് കഴിയും എന്ന് പറഞ്ഞാൽ അതും ശരിയാണ്"
    What coconut are you talking?🤕

    • @meghageorge6491
      @meghageorge6491 Před 2 lety +2

      It's all about our attitude.....😎😎 Mansau thalarnnal pattilla.
      Manasu vachal ellam nadakkem cheyyum.

    • @athiras1995
      @athiras1995 Před 2 lety +3

      ചില സമയത്ത് നമ്മളെകൊണ്ട് പറ്റില്ല എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതും ശെരിയാണ്. It depends on what you want, your circumstances etc

    • @sidharthgs8137
      @sidharthgs8137 Před 2 lety

      @@geethu9174 plus one student anno??

  • @RooneyK-lp6ve
    @RooneyK-lp6ve Před 2 lety +10

    Motivation കേട്ട് വികാരങ്ങൾ കൊണ്ട് ചിന്തിക്കരുത്. ബുദ്ധിയ്ക്കാണ് വികാരങ്ങളേക്കാൾ സ്ഥാനം നൽകേണ്ടത്.
    നല്ല ഒരു മനുഷ്യനാവുക. സ്നേഹിക്കാൻ കുറച്ചു പേരും ആവിശ്യത്തിനു പണവും കിട്ടിയാൽ തന്നെ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു.

    • @meghageorge6491
      @meghageorge6491 Před 2 lety

      No, നഷ്ടങ്ങൾ വരുമ്പോൾ, മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കാത്ത നല്ലതോ മോശമായ അനുഭവങ്ങൾ വരുമ്പോൾ ആ ബന്ധങ്ങളുടെ താളം തെറ്റാതെ സന്തുലനാവസ്ഥ കൊണ്ടുപോകുമ്പോളും നമ്മൾ വിജയിക്കുന്നു.

    • @RooneyK-lp6ve
      @RooneyK-lp6ve Před 2 lety

      @@meghageorge6491 yes. That's too

  • @daviska9293
    @daviska9293 Před 2 lety +129

    കേട്ടറിവ് ശരിയാണെങ്കിൽ ഇന്നു രാത്രി ഇരുട്ടായിരിക്കും.

  • @arshadkm5809
    @arshadkm5809 Před 2 lety +58

    Motivation was the only thing that kept me going during my hard days. But I agree with the toxic positively and motivation that runs around social media. One should always have practical goals and aim to achieve them.

  • @Manumurukesan
    @Manumurukesan Před 2 lety +68

    സ്വർഗത്തിലേക്കുള്ള പോയിന്റ്സ് - നല്ല പ്രയോഗം 😂

  • @ananthurgopal9868
    @ananthurgopal9868 Před 2 lety +42

    Positivity കൂടുതൽ ആയികഴിഞ്ഞാൽ അത് depression ലോട്ട് പോവാനുള്ള chance ഇണ്ട്.
    അനുഭവം ഗുരു 🙏🙏

    • @meghageorge6491
      @meghageorge6491 Před 2 lety +2

      Sathyam. Depression ennu Alla, oru tharam pranthu varum. Vallathe veerppumuttum. Moivation valare kurache kelkkavu.... Ennu padillya...idakku mathram. And nammal kurachu kusruthy kanichu kurachu uzhappi jeevikkayum venam.( Valare cheriya alavil....allenkil paniyakum😁😁😁😁😁😁)

  • @nkdiaries5306
    @nkdiaries5306 Před 2 lety +61

    Toxic Positivity is very prevalent in Instagram, some of the quotes are missing basic logical thinking, I think those creators only aim is to get more followers and the irony is that some of them even post quotes such as "don't focus on followers instead focus on yourself" 🤓🤓🤓🤓

    • @nkdiaries5306
      @nkdiaries5306 Před 2 lety

      @@geethu9174 yes it's, but some positive quotes are very illogical and hypocritical.

  • @drstrange3218
    @drstrange3218 Před 2 lety +16

    Boys/Girls attitude whatsapp status videos-ne kurichu oru video cheyyumo ?

  • @RudraPulse
    @RudraPulse Před 2 lety +17

    " മോട്ടിവേഷൻ വിറ്റ് ജീവിക്കുന്നവർ! " അത് മാത്രമാണ് ഇപ്പോൾ നടക്കുന്നത് 😂

  • @meowonuu
    @meowonuu Před 2 lety +63

    മറ്റുള്ളോർക്ക് മോട്ടിവേഷൻ കൊടുക്കാറുമില്ല, ആരുടെം കയ്യിൽ നിന്ന് മോട്ടിവേഷൻ വാങ്ങാറും ഇല്ല 😁
    Yes, I exist.

  • @alby-6742
    @alby-6742 Před 2 lety +4

    പലപ്പോളായി പലരുടെയും കാര്യങ്ങളിൽ നിന്ന് എനിക് മനസിലായ ഒരു കാര്യം, ശെരിക്കുമുുള്ള പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാനുളള പേടി, അതിൻ്റെ responsibility ഏറ്റെടുക്കേണ്ടി വരുമോ എന്ന ഉത്കണ്ഠ,താത്കാലികമായി അതിൽ നിന്ന് മാനസികമായി രക്ഷ നേടുക ഇതിനൊക്കെ ചിലർ കണ്ടെത്തുന്ന ഒരു മാർഗം ആണ് ഈ toxic ലെവലിൽ postive ആകുക ...covid കാലത്ത് ഈ സംഗതി വളരെ കൂടുതലായിട്ടുണ്ട് ഈയിടെ ഈ വിഷയത്തെകുറിച്ച് world Economic forum പേജിൽ വന്ന ഒരു ചെറിയ നല്ല video fbyil കണ്ടിരുന്നു shareഉം ചെയ്തു😁

  • @its4joji
    @its4joji Před 2 lety +12

    "Salary is not everything in life" .Employees are not leaving their organisation, but they are leaving their managers".These are the toxic motivations given by the managers ,those who changed their job several times only for salary hike.

  • @justfacts1159
    @justfacts1159 Před 2 lety +74

    രാവിലെ പഠിച്ചു Pass ആയാൽ എന്താ.. ക്ലാസ്സിലെ ഒരാൾ അല്ലെ ജയിക്കു...!!😂😂🙂🙂

  • @Dragon_lilly22
    @Dragon_lilly22 Před 2 lety +4

    ഞാൻ ഒരു മോട്ടിവേഷൻ വിഡിയോസും കാണാറില്ല, പിന്നെ ചിലരൊണ്ട് ഈ 5 കാര്യം മതി success ആവാൻ ,10,15.... അങ്ങനെ...,എന്റെ personal opinion self motivation വലിയ motivation vere ഇല്ല.എന്റെ ഇതുവരെ ഉള്ള life experience വെച്ചു എനിക്ക് മനസിലാലായതാണ് 😌. അല്ലാണ്ട് നമക് ഒരു sad or challenging situation വരുമ്പോ ഈ quotes ഉം essay ഒന്നും ആരും ഓർക്കില്ല. സ്വന്തം experience നു പഠിക്കാം ചുറ്റും പലരേം അനുഭവങ്ങൾ കാണുന്നതല്ലേ അപ്പൊ അതിൽ നിന്നും പഠിക്കാം.

  • @anjana1
    @anjana1 Před 2 lety +86

    Chcehii oru quote elle
    'Daughters are not tension
    She is equal to ten sons'
    🤯🤯😤😤😤😤😤🤢🤢

    • @user-vh4mf4ux2m
      @user-vh4mf4ux2m Před 2 lety

      Ath 10 ankuttykale prasavikkum enakum🤣

    • @sana254
      @sana254 Před 2 lety

      😂😂

    • @anjana1
      @anjana1 Před 2 lety +2

      @@user-vh4mf4ux2m That quote says
      1 girl is equal to 10 sons😤😤😤😤
      Which just means son is more powerful thqn a daughter...

  • @bincyselvester6618
    @bincyselvester6618 Před 2 lety +12

    What did you meant by this video???
    Disagreed with your ideas
    Avoid putting down other persons ideas and beliefs

  • @user-ey8ic6ux9e
    @user-ey8ic6ux9e Před 2 lety +46

    Aa പി പിരി intro song തന്നെ ഞങ്ങൾക് ഒരു മോട്ടിവേഷൻ ആണ് 💓 you ചേച്ചി.
    Introyil കാണിച്ച porche carum ഇറങ്ങി വന്ന കാറും തമ്മിൽ എന്തോ ഒരു spelling mistake🤣🥰

  • @kshathriyan
    @kshathriyan Před 2 lety +5

    WhatsApp status കളിൽ ഞാൻ ഏറ്റവും വെറുക്കുന്ന ഒന്നാണ് ഈ മോട്ടിവേഷൻ.... First line വായിക്കുമ്പോഴെ skip അടിക്കും...
    ലൈഫിൽ ഒരു ഗുണവും ഇല്ലാത്ത വാക്കുകൾ...

  • @physicsisawesome696
    @physicsisawesome696 Před 2 lety +10

    "Lol when did I even said all these quotes which people claim to be said by me?"
    - Albert Einstein

  • @sruthims55
    @sruthims55 Před 2 lety +33

    "It is not the years in your life..." - that quote actually makes sense... etra naal jeevichu ennathilalla karyam etra naal nannayi (life instead of mere existence) jeevichu ennatailanu karyam....

    • @annefrank666
      @annefrank666 Před 2 lety +2

      Life akumbo nallathum cheethayum okke undaville🤔

    • @sruthims55
      @sruthims55 Před 2 lety +2

      @@annefrank666 undavum... illa nnu paranjilallo🤷‍♀️...atum ee quote um aytu enta bandham?🤔

    • @annefrank666
      @annefrank666 Před 2 lety

      @@sruthims55 ethra naal nannai jeevichu athilanu karyam🤔 athentha udeshikunne

    • @sruthims55
      @sruthims55 Před 2 lety +6

      @@annefrank666 nalla jeevitham ennal santhosham matram ennalla... fruitful life... a life that we know we want for ourselves (mere existence alla)...atil occasional sankadangalum varam...but no matter what, we must be in love with our life (ingane anu enikku manassilayatu... anyway, quote alle...it's open to many interpretations)

    • @prem9501
      @prem9501 Před 2 lety +6

      സംഭവം ഒക്കെ ശരി തന്നെ. പക്ഷേ ഇതൊന്നും നമുക്ക് അറിയാത്ത കാര്യം ആണോ. ഇത് ആരെങ്കിലും പറഞ്ഞ്‌ തന്നിട്ട് വേണോ അറിയാൻ? 🙂

  • @jupiterthegreat4281
    @jupiterthegreat4281 Před 2 lety +14

    Google what is motivation
    Google: as per Wikipedia ''Motivation is what explains why people or animals initiate, continue or terminate a certain behavior at a particular time. Motivational states are commonly understood as forces acting within the agent that create a disposition to engage in goal-directed behavior''

  • @AST116
    @AST116 Před 2 lety +21

    May I disagree to some. Most of these quotes are innocuous, in fact some are really true. For instance, you shared one along the lines of ‘many starts but not many finishes’ it means most people tend to jump from one thing to another rather than giving it all for one cause for a longer period of time. To be great at something you’ve to give it some time rather than expecting an instant reward or gratification.
    Yes !! toxic positivity exists, it happens when you don’t want to address the downs of life. The one friend who says ‘smile’ while you’re sad, is a toxic friend. I’m not judging them may be they don’t even know. But you don’t have to fall for it. Motivation is a lucrative business because It comes with a short shelf life. They know you’ll go back to them when your tank is empty.
    If I hear someone speaks about ‘the law of attraction’, I’ll get up and dust myself off. Bcz it never worked for me & there’s no scientific basis to that argument. It may work for a few because the placebo effect is real.
    Find an inspirational figure who do less with their words but a lot more with their actions. Follow them ..!!

  • @sujaikrishnanc9646
    @sujaikrishnanc9646 Před 2 lety +44

    ഞാൻ കേട്ടിട്ടുള്ള മോട്ടിവേഷനുകളിൽ ബെസ്റ്റ് എന്ന് തോന്നിയത് സന്തോഷ്‌ ജോർജ് കുളങ്ങരയുടേതാണ്. യാഥാർഥ്യത്തോട് യോജിക്കുന്ന തരത്തിലുള്ള ജീവിതാനുഭവത്തിൽ നിന്ന് എടുത്ത കാര്യങ്ങളാണ് പറയുന്നത് എന്നതുകൊണ്ട്.

  • @muhammedamanullah5893
    @muhammedamanullah5893 Před 2 lety +5

    7:00.same. movie ഒക്കെ good guy മരിക്കുമ്പോൾ അല്ലെങ്കിൽ പരിജയപെടുമ്പോൾ പ്രേക്ഷകർക്ക് പലപ്പോഴും ഉൾകൊള്ളാൻ കഴിയാറില്ല.eg Game of Thrones season 8.സത്യത്തിൽ നന്മ ചെയ്താൽ നന്മ തിരിച്ചു കിട്ടും എന്ന് ചിന്ദിക്കുന്നവർ പെട്ടെന്ന് തന്നെ തെറ്റായ മാർഗത്തിലേക്ക് പോകും.

  • @roshnaraghunath5709
    @roshnaraghunath5709 Před 2 lety +107

    ഗാന്ധിജിയും ബുദ്ധനും ഒക്കെ ആണ് ഇവരുടെ സ്ഥിരം വേട്ടമൃഗം😂

    • @drisya6653
      @drisya6653 Před 2 lety

      😁🤣🤣😂😂😂🤭🤭🤭

  • @mariastephen999
    @mariastephen999 Před 2 lety +9

    Jeenichapol muthal ennu vare olla samayam annu ningalude vayas -
    Motivational quote of the year🤣⚡

  • @vishnudas6270
    @vishnudas6270 Před 2 lety +33

    Njan kandathil vechu attavum velya motivator apj aanu adehathinte speechum ,book um 🔥

  • @PscMock10
    @PscMock10 Před 2 lety +8

    Toxic positivity enn kelkumbazhe enik orma varunnath ente oru friend ane. മാസങ്ങൾ എടുത്ത് ഉറക്കം പോലും കുറച്ച് ഒരുപാട് health issues vechond minimum thrice in a week video idunna oru channel ayirunnu ith. Question ഉണ്ടാകണം, type chyth slides akkanam ,Athil timer ok itt video akkanam. Videos kanum, comment cheyyan paranjal comment cheyyum എന്നതിൽ ഉപരി ഒരുപാട് help enik ഈ പുള്ളിയിൽ നിന്ന് കിട്ടിയിട്ടില്ല. അങ്ങനെ വീഡിയോ ചെയ്ത് ചെയ്തു 4000 watch hours complete cheythu monetization apply cheythapo CZcams reject ചെയ്തു. അപ്പോഴാണ് ഞാൻ അറിയുന്നത് slideshow videos avarde policy k ethir aanennu. Nalla vishamam തോന്നി. Repetitive content ennaanu avar പറഞ്ഞത്, പക്ഷേ max oru question polum repeat cheyyarum illa! Pinne ഇതെങ്ങനെ എന്ന് ഓർത്ത് നല്ല വിഷമിച്ച് ഇരിക്കുമ്പോൾ ഇദേഹത്തിൻ്റെ motivation👇
    Eda ni വിഷമിക്കരുത്, ഇനിയും വീഡിയോ ചെയ്യ്,നിനക്ക് പറ്റും🙄
    ഇതെന്ത് തൈര്😑
    4k watch hours ok ethra കഷ്ടപ്പെട്ട് ആണ് oppkikuka എന്ന് channel ഉള്ളവർക്ക് അറിയാം. ഒരുപാട് odds overcome ചെയ്ത് 4k watch hours 1000 subscribers ellam nedi edutha aalod aanu പറയുന്നത്😂😂
    CZcams nod thanne enik ദേഷ്യം ഉണ്ട്. Bcoz ഈ വീഡിയോസ് il ellam ads itt athinte revenue avar edukkunnund. Athil oru pank namuk tharan aanu ബുദ്ധിമുട്ട്. അങ്ങനെ ഇനി വീഡിയോ ചെയ്യുന്നില്ല എന്ന് sensible aya theerumanam eduthu. കാരണം എനിക്ക് മറ്റു പല തിരക്കുകൾ ഉണ്ട്. അതിൻ്റെ ഒപ്പം ഇതിന് കുടി effort എടുക്കണം എങ്കിൽ അതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാവണം. വെറുതെ youtube ne കൊഴുപ്പിക്കാൻ ആയി എൻ്റെ health um time um waste ചെയ്യേണ്ട ആവശ്യം ഉണ്ടോ? ഇതാണ് എൻ്റെ പോയിൻ്റ്. പക്ഷേ ഈ friend n ithonnum അറിയണ്ട 🤣🤣🤣 ഒരുപാട് motivation kuthi നിറച്ച് തരാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു പുള്ളി.. "നി വിഷമിക്കണ്ട, ഇത് ലോകാവസാനം ഒന്നും അല്ലല്ലോ.. "
    I said.. yh, I know.. njn ithinte peril chavan onnum പോവല്ല 🙄 ഇനി video ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു എന്നെ ഉള്ളൂ🙄🙄 apazhekum പുള്ളി ആകെ kalippil ആയി🤢 "നിനക്ക് ക്യാഷ് ഉണ്ടാക്കി തരണം എന്ന് എനിക്ക് നേർച്ച ഒന്നും ഇല്ല" എന്ന് പറഞ്ഞു പിണങ്ങി പോയി🤐🤐
    ഈ channel n vendi 10 slides polum undakki തരാത്ത ആൾ ആണ് പറയുന്നത്😂😂 പുള്ളിടെ real problem എന്താണെന്ന് വെച്ചാൽ പുള്ളി stock cheytha complete positivity yum ഇങ്ങോട്ട് dumb cheyan കഴിഞ്ഞില്ല. എന്തൊക്കെയാ അല്ലേ😅

  • @azad738
    @azad738 Před 2 lety +41

    " I got kicked out of Hogwarts for using black magic " - Harry paulose Potter

  • @BUGS_BUNNY-OG
    @BUGS_BUNNY-OG Před 2 lety +4

    Ithil chila motivation nu vere chila adipoli arthangalum und.....❤️

  • @devathavishnu2780
    @devathavishnu2780 Před 2 lety +35

    I don't understand the point of this roasting. Some of them are good quotes. Every successful person is different. You are just giving the message that people don't need anything in life, just themselves. Why make fun of this quotes, when there is no social good or bad happening around it. Motivation is important. I really hope one day you make a video about what are things you value in life and about your drive and passion.

    • @Studio-yi2bm
      @Studio-yi2bm Před 2 lety

      Who is the Successful Person here
      - An IAS Officer Who Lives Happy
      - A Farmer who lives Happy
      ?????????

    • @devathavishnu2780
      @devathavishnu2780 Před 2 lety +11

      @@Studio-yi2bm both are. People have different paths in life. Different life, different goals and ideas. A person reading this quotes may find it foolish another may find it inspiring. Why belittle someone who finds inspiration from words in name of people who find inspiration from life. Both are valuable

    • @Studio-yi2bm
      @Studio-yi2bm Před 2 lety +7

      @@devathavishnu2780
      These quotes are Toxic .
      These quotes define Success and Failure in a General Concept . Which result in defaming other people's Job life and choice .

  • @gayathrinandakumar729
    @gayathrinandakumar729 Před 2 lety +2

    Nicely done!! Somebody had to talk about this!! Please do a video on Toxic motivational speakers! These people are extremely annoying.. personally, i dont understand what makes these motivational influencers eligible to give advice on mental health and all that..

  • @amazingfacts7072
    @amazingfacts7072 Před 2 lety +56

    രാത്രി മോട്ടിവേഷൻ വീഡിയോ കണ്ട് കിടന്നുറങ്ങി രാവിലെ പോത്തിനെ പോലെ കിടന്നുറങ്ങും. 🤗

  • @bidhunandu7343
    @bidhunandu7343 Před 2 lety +3

    Right!!!! A successful person is always practical and realistic👏👏Superb content and presentation👏

  • @DIGIL.
    @DIGIL. Před 2 lety +7

    എല്ലാ ദിവസവും രാവിലെ motivation quotes good morning മെസേജ് ആയി അയക്കുന്ന എന്റെ friends ന് dedicate ചെയുന്നു..

  • @NiyasTechy
    @NiyasTechy Před 2 lety +72

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😘😘💞💞💯

  • @raihn5252
    @raihn5252 Před 2 lety +3

    Sheriya...toxic positivity is a problem...but aake tholanj prandhayi nikkumbo oralk alpam samadhanm kittumenki ayikotte maashe😆

  • @amina-ed1nt
    @amina-ed1nt Před 2 lety +1

    I agree but philosophical quotes il കുറച്ചൊക്കെ ഇംഗ്ലീഷ് il നിന്ന് translated ആണ്. Meaning ഉള്ള കാര്യങ്ങൽ translated ആയപ്പോൾ confusing ആയതാണ്...

  • @tici7114
    @tici7114 Před 2 lety +8

    I realised very early in my life that extreme positivity can be so disappointing and draining. It builds a standard so unreachable that will not help you in anyway.
    I thought this realisation might help me. Sadly, I am a tragedy😁

  • @earthsfriend1365
    @earthsfriend1365 Před 2 lety +2

    Actually I thought I was weird munbu njn ingane kore motivational videos um quotes um okke kaanumaayirunnu. Appo athil orakkamozhich padikkunnathine kurichum friends illathe solo life nedanam athupole shopping fun time relaxing okke upekshikkanam ennu kond kore njn kandittund and it all made insecure of myself. Njn enneyum ente abilities neyum emotions neyum okke doubt cheyyan tudangi. I don't Study all night. But enikku ayhyashyam nalla marks okke indaayirunnu but still I doubted myself njn better alle njn iniyum work cheyyano anganokke. Ennitt njn anganokke try cheithu nokki. But it was not effective njn padichathum koodi marannu. Angana njn aa vids okke avoid cheyyan tudangi and I'm glad I did. Pinne enne motivate cheyyunnu enn enikku thonniya kurach kaaryangal aahnu music, pinne enikk ente past achievements ne kurich orkkumpol (like cheriya cheriya achievements) atjokke orkkumpol motivated aavum 😊 pinne books um stories okke inspire cheyyum

  • @roshnirl
    @roshnirl Před 2 lety +30

    7:39 ലൂഡോ കളിച്ച് തോറ്റതാവും 😁

  • @amalakanthi007
    @amalakanthi007 Před 2 lety +1

    'Unrealistic pradeeshakal okke mattivachukondu practicalum realisticum aayi jeevikkuka.' Super.!! 🔥😍 ee video kandappo Twitter aanu ormma varunnath.. Koodikanakkinu immaathiri tweets undu athil.. Pala vivaramillaatha tweetsilum njanum inspired aayittundu..🤦‍♀️ This video really make sense. Thank you. 🥰

  • @Studio-yi2bm
    @Studio-yi2bm Před 2 lety +8

    FB : " I don't Make Right Choice . I make My Choice Right "
    - Ratan Tata
    Ratan Tata : When Did I Ever Said That ?????
    😂😂😂😂😂😂😂😂😂😂😂😂😂

  • @obeydinkan1779
    @obeydinkan1779 Před 2 lety +12

    Positive energy & Negative energy ഇതെന്ത് തേങ്ങ ആണെന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.. പക്ഷേ മോട്ടിവേഷനൊളികളുടെ കഞ്ഞി ആണ് ഈ രണ്ട് energy 🙄🤷🏻‍♂️

    • @krishnapriya.9
      @krishnapriya.9 Před 2 lety

      U trust in vibes that's it

    • @meghageorge6491
      @meghageorge6491 Před 2 lety

      Positive energy ...fell happy when be with someone,or talk to someone, or being optimistic....etc
      Negative energy ...moodoff without any reason.

    • @obeydinkan1779
      @obeydinkan1779 Před 2 lety

      @@meghageorge6491 ഇത് തലക്ക് ഭ്രാന്ത് ആണ്.... Without any reason ആണേൽ..😅

    • @obeydinkan1779
      @obeydinkan1779 Před 2 lety

      @@meghageorge6491 no never..
      കഴിഞ്ഞ കാര്യം ഓർത്ത് tension അടിക്കേണ്ട കാര്യം ഉള്ളതായി തോന്നുന്നില്ല 🤣🤣 ഇനി മര്യദക്ക് എങ്ങനെ മുന്നോട്ടു പോണം എന്നതിനെ കുറിച്ചേ ചിന്തിക്കാറുള്ളൂ..
      നേരത്തെ എന്തേലും ഊമ്പല് ആലോചിച്ച് ഇരുന്നിട്ട് എന്ത് കാര്യം....🤷🏻‍♂️
      അല്ല...എവിടെ positive energy negative energy 🤔🤔

  • @arathips8724
    @arathips8724 Před 2 lety +7

    ശെരിക്കും ഉള്ള മോട്ടിവേഷൻ ഓരോരുത്തരുടെ സാഹചര്യമാണ്. എൻ്റെ സാഹചര്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് . അതിനെക്കാൾ വെല്യ മോട്ടിവേഷൻ വേറെയില്ല..

  • @anagha______
    @anagha______ Před 2 lety +2

    Sis, ദർശന song ന്റെ comment section ൽ ഒന്ന് analysis ചെയ്യാമോ
    ആ നായികയ്ക്ക് അധിക്ഷേപം ആണ് ചിലരിൽ നിന്നും.
    Just ഒന്ന് scroll ചെയ്താൽ തന്നെ
    കാണാം 272 + replies ഉള്ള ഒരു comment thread അതിൽ ചിലർ പറയുന്ന നായിക സങ്കല്പം ഒന്ന് കാണേണ്ടത് തന്നെയാ

  • @Malayalisalesman
    @Malayalisalesman Před 2 lety +7

    "താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് , അപ്പോൾ ഞാൻ തനിക്കു പറഞ്ഞുതരാം താനാരാണെന്ന്, ഇനി ഞാൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന്‌ . അപ്പോൾ ഞാൻ തനിക്കു പറഞ്ഞുതരാം ഞാൻ ആരാണെന്നും താൻ ആരാണെന്നും"
    ഒരു 10 വർഷം കഴിഞ്ഞാൽ ചിലപ്പോ ശ്രീ ബുദ്ധനോ ഗാന്ധിയോ പറഞ്ഞതാണെന്ന് പറഞ്ഞു വരും

  • @bijiphilip425
    @bijiphilip425 Před 2 lety +2

    This subject is more deeper than presented in this video.

  • @aswinphilip1484
    @aswinphilip1484 Před 2 lety +28

    4:46
    ഇത് കൊള്ളാലോ കളി എന്നാ ഞാനും ഒരെണ്ണം ഉണ്ടാക്കിയേക്കാം😌😌
    "നിങ്ങളുടെ അടുത്തുള്ളയാൾ നിങ്ങളല്ല കാരണം അത് മറ്റാരോ ആണ്😪😪"

    • @asniya1012
      @asniya1012 Před 2 lety +14

      നിങ്ങളുടെ അടുത്തുള്ളത് നിങ്ങൾ ആണ് എന്ന് vichaarikkunnidathanu നിങ്ങൾ തോറ്റു പോകുന്നത്...അത് മറ്റാരോ ആണെന്ന് മനസ്സിലാക്കുന്നതിന് ആണ് maturity എന്ന് പറയുന്നത്
      ~Asniya~

    • @aswinphilip1484
      @aswinphilip1484 Před 2 lety +2

      @@asniya1012 അതാണ് ജീവിതം😂😂

    • @fausy6481
      @fausy6481 Před 2 lety

      😆😆

    • @meghageorge6491
      @meghageorge6491 Před 2 lety

      😁😁😁😁😁😁😂😂

  • @jojomj7240
    @jojomj7240 Před 2 lety +2

    എനിക്ക് അറിയാവുന്ന ഒരു ആൾ ആണ്... പുള്ളിക്കാരൻ ഒരുപാട് മൊട്ടവേഷൻ ക്ലാസ്സ്‌ എടുക്കുന്ന ഒരു വ്യക്തിയാണ്... പക്ഷെ 2019 ജൂലൈ പുള്ളി ട്രെയിനിന്റെ മുന്നിൽ ചാടി ആത്മഹത്യാ ചെയ്തു....

  • @arjunm4865
    @arjunm4865 Před 2 lety +8

    7:18 അത് ഒരു തരത്തിൽ ശരിയല്ലേ? ഇന്നത് നല്ലത് ഇന്നത് മോശം എന്ന് കോൺക്രീറ്റ് ആയിട്ട് പറയാൻ പറ്റുമോ? അത് ഓരോരുത്തർക്കും അവരുടെ ചിന്തകൾ അനുസരിച്ച് വ്യത്യസ്തം ആയിരിക്കില്ലേ? മാത്രം അല്ല objective worldil good or bad എന്ന് പറയുന്ന കാര്യങ്ങള് ഇല്ലല്ലോ അത് ഒരു construct അല്ലേ?

  • @greeshmaprasannan1928
    @greeshmaprasannan1928 Před 2 lety +15

    Just now I was watching your previous video thinking why u haven't posted a video about Muktha issue. Anyway now let me watch this out. All the topics you are bringing up for discussion is very much relevant at present. Appreciate 👏

  • @justfacts1159
    @justfacts1159 Před 2 lety +83

    റൊണാൾഡോയുടെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു Mass ബിജിഎം ഇട്ട വീഡിയോ കാണുന്ന റൊണാൾണ്ടോ :-
    എപ്പോ എങ്ങനെ... ഏഹ്ഹ്...എപ്പോ..?? 😳😳

    • @justfacts1159
      @justfacts1159 Před 2 lety +3

      @Unnimolzz shyoo... 😌😌😌😌

    • @ahsuiyy
      @ahsuiyy Před 2 lety +3

      True 😹

    • @conquer6727
      @conquer6727 Před 2 lety

      Oru example parayavo

    • @shahana5980
      @shahana5980 Před 2 lety

      @@conquer6727 yes

    • @aswin6074
      @aswin6074 Před 2 lety +1

      താൻ ഒരു Example പറയുമോ ?
      അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിക്കുന്ന Genuin media Report എല്ലാ കാര്യവും സത്യം ആണ് 👍.
      അദ്ദേഹം വളരെ പട്ടിണി കുടുംബത്തിൽ ജനിച വെക്തി ആണ് അദ്ദേഹത്തിന്റെ 'അമ്മ അദ്ദേഹത്തെ വിഷം കൊടുത്തു വരെ കൊല്ലൻ ശ്രമിച്ചതാണ് .
      ഫുട്ബോൾ എന്താന്ന് പോലും അറിയാത്ത തനിക്ക് അത് തമാശ ആയി തോന്നും
      പക്ഷെ അദ്ദേഹത്തിന് അത് അദ്ദേഹം വിജയിച്ചു കയറി വന്ന വഴി ആണ് 👍.

  • @muhammedamanullah5893
    @muhammedamanullah5893 Před 2 lety +5

    8:12 feminism quots എല്ലാം emma watson ന്റെ പേരിലാണ് വരാറ്.ഞാൻ അതുകൊണ്ട് ഇങ്ങനെ ഉള്ളവ check ചെയ്തിട്ടേ ഇടുകയുള്ളു.ഞാൻ ന്റെ friend മായി അതിന്റെ പേരിൽ വഴിക്കിട്ടു 😂

  • @inkandfable495
    @inkandfable495 Před 2 lety +7

    എന്തെങ്കിലും ഒരു കാര്യം നിങ്ങൾക്ക് toxic എല്ലാത്തത് ഇണ്ട? 🙆‍♂️

    • @aswin6074
      @aswin6074 Před 2 lety +3

      ഇവൾ ഭയങ്കര രസം ആണ് എന്ത് ചെയ്താലും ഇവക്ക് Toxic issues ആണ്😂

    • @shafeeqbabu555
      @shafeeqbabu555 Před 2 lety

      True fact,

    • @shafeeqbabu555
      @shafeeqbabu555 Před 2 lety

      Mallu analystum ivarokee kanaka

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před rokem

      Motivation kond kuzhappam onnum undavilla.Kuranjath manassinn oru relaxation enkilum kittum.Enikk depressed state il ninn escape cheyyan help ayath inganathe videos ann.Full negative parayunnathinekkal bedam ann ath

  • @Sarruu
    @Sarruu Před 2 lety +1

    നീ പോളിയാണ് gaya3
    കൊള്ളാം നിന്റെ roasting
    കുറച്ചു motivation ബിസിനസ് കാരുണ്ട്
    ഏന്തിനും ഏതിനും മോട്ടിവേഷൻ
    എനിക്ക് ഇത് കേൾക്കുമ്പോ കലിപ് വരും

  • @gigachad6637
    @gigachad6637 Před 2 lety +7

    ഞാൻ പണ്ട് ഒരു night owl aayirunnu അപ്പോയaanu ഞാൻ രവിലെ അനിക്കുന്നbത്തിന്റെ ഗുണങ്ങളേ pati കേൽകുന്നത് ഇപ്പോൾ ഞാൻ നേർത്തെ ഉറങ്ങി വൈകി അണീക്കുന്നു 🥲

  • @varshasreenivas4249
    @varshasreenivas4249 Před 2 lety +2

    Ende Gayuuuu🤣🤣🤣 ende Friday evening rasakaramaakiyathinu thanks 😅😅❤️. This video is hilarious yet true!!!

  • @rahmanea100
    @rahmanea100 Před 2 lety +3

    മോട്ടിവേഷൻ Quotes കണ്ടപ്പോൾ സന്തോഷ് പണ്ഡിറ്റിൻ്റെ ചില ഡയലോഗുകൾ ഓർത്തു പോയി .

  • @parvathynair9236
    @parvathynair9236 Před 2 lety +1

    Enik manjuwarrier ഇനെ കാണുമ്പോ ഒരു motivation thonnarond... തലൈവി film കണ്ടപ്പോഴും ചെറുതായിട്ട് motivated ആയി... പിന്നെ ആ flow അങ്ങ് poyi.....
    എപ്പോഴും ഇങ്ങനെയാന്നെ... 😬😬

  • @albatross9270
    @albatross9270 Před 2 lety +5

    കട്ട waiting ആയിരുന്നു, ഒന്നും വേഗം വന്നുകൂടെ 😁🙈😘😘💖😍

  • @HarikrishnandIceman
    @HarikrishnandIceman Před 2 lety +4

    ആശയ ദാരിദ്ര്യം രൂക്ഷം ആണ്.

  • @zameelvisharathodi7859
    @zameelvisharathodi7859 Před 2 lety +3

    എന്റെ ജീവിതത്തിലെ ഏറ്റവും വല്യ പൊട്ടത്തരം, 'enjoyments മോശമായ കാര്യമാണ്, അത് പരമാവധി കുറക്കണം' എന്ന് വിചാരിച് നടന്ന കാലമാണ്. അതിന്റെ ഭാഗമായി പലതും ചെയ്ത കൂട്ടത്തിൽ screen time വളരെയധികം കുറച്ചിരുന്നു.
    ആ സമയം മൊത്തം നെഗറ്റീവ് ഫീലിംഗ്സ് ഉണ്ടായി എന്നത് മിച്ചം.
    Now I have overcome perfectionism by changing those attitudes, minimising rules and quitting screen time control. I am more free and feeling better.

  • @ninejot
    @ninejot Před 2 lety +4

    Great video. You could also have mentioned that motivation speakers are not a substitute for professional therapy if someone is going through depression.

  • @Shuhaib_see
    @Shuhaib_see Před 2 lety +49

    Gayathrechinte big fan 💜

  • @devika7136
    @devika7136 Před 2 lety +2

    എന്ത് വാചകം പറഞ്ഞാലും അതിൽ മോട്ടിവേഷൻ, ഇൻസ്പിരേഷൻ എന്ന വാക്കുകൾ അനാവശ്യമായി കുത്തി കയറ്റുന്ന ഒരു classmate ഉണ്ടായിരുന്നു. അവനോട് എന്തിനാ ആവശ്യം ഇല്ലാതെ ഇത് repeat ചെയ്യുന്നേ എന്ന് ചോദിച്ചപ്പോ കിട്ടിയ മറുപടി രസമുള്ളതാണ്, ഇടക്കിടക്ക് അങ്ങനെ പറയുമ്പോ അവനും ബാക്കി ഉള്ളവർക്കും മോട്ടിവേഷനും ഇൻസ്പിരേഷനും കിട്ടുന്ന പോലെയും ജീവിതത്തിൽ നല്ലത് സംഭവിക്കാൻ പോകുന്നു എന്ന തോന്നലും ഉണ്ടാകുന്നുവത്രെ!! 😲!!

  • @Mahalakshmi-ie6wf
    @Mahalakshmi-ie6wf Před 2 lety +30

    3:18
    Actually, it makes a bit sense.
    It doesn't matter how many years a person lives. What matters is up to what extent he has lived when he's alive. The author is emphasising that we should live our lives to the fullest.

  • @pocomac6338
    @pocomac6338 Před 2 lety +2

    Ohh my mee 😸🤣🤣that cooling glass scene
    😂😂😂

  • @justfacts1159
    @justfacts1159 Před 2 lety +53

    മോട്ടിവിഷൻ കേട്ട് ഇല്ലാത്തതു ആലോചിക്കുന്നാ ഞാൻ...!!😹

  • @rojomathewninan5109
    @rojomathewninan5109 Před 2 lety +2

    'Atomic habits' enn book ne kurich oru video cheyammo.

  • @shibi9105
    @shibi9105 Před 2 lety +3

    Dressing well done chechi😍😍😍😍👍🏻👍🏻