“SHOCKING” CELEBRITY NEWS CHANNELS that make no sense

Sdílet
Vložit
  • čas přidán 8. 09. 2024
  • Cashkaro Application Link: cashk.app.link...
    Cashkaro 20% CASHBACK MAMAEARTH DEAL: cashk.app.link...
    You can earn cashback on each shopping you do just by shopping on your favourite application but only through CashKaro and earn cash back which can be bank transferred.
    Vera level shopping, vera level earning !!

Komentáře • 997

  • @gaya3
    @gaya3  Před 3 lety +62

    Cashkaro Application Link: cashk.app.link/jHtOTP4pWbb
    Cashkaro 20% CASHBACK MAMAEARTH DEAL: cashk.app.link/q3kKaM4pWbb
    You can earn cashback on each shopping you do just by shopping on your favourite application but only through CashKaro and earn cash back which can be bank transferred.

    • @aruns6738
      @aruns6738 Před 3 lety +1

      First comment

    • @sharanram2803
      @sharanram2803 Před 3 lety +2

      Hi

    • @sidharthss5890
      @sidharthss5890 Před 3 lety +2

      Mama earth is a genuine product... it has no any harmful ingredients..

    • @preethimaalus3100
      @preethimaalus3100 Před 3 lety +1

      I am using mamaearth facewash and it's really good

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh Před 3 lety +3

      ചേച്ചി ഒരു സംഭവമാണ് കേട്ടോ ഇമ്മാതിരി variety ടോപിക്സ് ഒക്കെ എവിടുന്നു കിട്ടുന്നു 😁😉😍😍❤️❤️

  • @AryaAms
    @AryaAms Před 3 lety +1164

    ഏതു പ്രലോഭനത്തിലേ കുടുങ്ങാത്ത ഒറ്റ ലിങ്കു പോലും തുറക്കാത്ത ഒടുക്കത്തെ ജാഡയുള്ള ഞാൻ😎

    • @sharanram2803
      @sharanram2803 Před 3 lety +14

      @Kunjan Nambiar njanum

    • @jobinj7185
      @jobinj7185 Před 3 lety +17

      നീ ഒരു കില്ലാടി തന്നെ🤣🤣🤣👌

    • @ishu442
      @ishu442 Před 3 lety +3

      Njanum

    • @aparnask1731
      @aparnask1731 Před 3 lety +3

      @Kunjan Nambiar atenganeya don't recommend cheyyunnat..onnu paranju taruvo?inganathe video bayankara salyam anu...😤...plz onnu paranju taroo..njanum koodi rakshapedatte..😐

    • @rajathm1750
      @rajathm1750 Před 3 lety +6

      @@aparnask1731 video open cheyyathe thazheyulla 3 dots click cheythal options kanam

  • @dinkan_dinkan
    @dinkan_dinkan Před 3 lety +1387

    പ്രമുഖ യൂട്യൂബർ ഗായത്രി ഇട്ട പുതിയ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും..

    • @chirichkilipaaripresents
      @chirichkilipaaripresents Před 3 lety +65

      അങ്ങെനെയല്ലേ....
      ...
      നടിമാരുടെ നക്ന ഫോട്ടോകളേ ന്യായീകരിച്ച് gaya3 ..
      ഫോട്ടോസ് കണ്ടാൽ നിങ്ങൾ ഞെട്ടും..
      😲😲😲

    • @user-oi1qy6by2q
      @user-oi1qy6by2q Před 3 lety +12

      യാരെടാ നീ

    • @dinkan_dinkan
      @dinkan_dinkan Před 3 lety +10

      @@user-oi1qy6by2q ?

    • @sreeram6374
      @sreeram6374 Před 3 lety +7

      പ്രമുഖ യൂട്യൂബർ ഗായത്രി ഇട്ട വീഡിയോ കണ്ടാൽ യുട്യൂബർസ് ഞെട്ടും

    • @swetha4844
      @swetha4844 Před 3 lety +24

      ഗായത്രിയുടെ പുതിയ വീഡിയോയിൽ ആരാധകൻ ഇട്ട കമൻ്റിൽ താരം കൊടുത്ത മറുപടി കണ്ടോ?....

  • @coolguru_moviereview
    @coolguru_moviereview Před 3 lety +766

    ചായക്കടയിലിരുന്ന് പ്രമുഖ നടൻ ചെയ്തത് കണ്ടാൽ നിങൾ ഞെട്ടും 😱
    ചായ മേടിച്ചു കുടിച്ചു അയിനാണ് 😂😂😂😂😂😂😂😂😂😂😂😂😂

  • @navinkithu1169
    @navinkithu1169 Před 3 lety +224

    ഇവിടെ subscribers കുറവാണെങ്കിലും ഉള്ളത് മുഴുവൻ നല്ല Loyal fans ആണ് ചേച്ചി 😍

    • @gaya3
      @gaya3  Před 3 lety +25

      🥰🥰🥰

    • @divyanandu
      @divyanandu Před 3 lety +7

      Exactly 💯💯💯💯💞

  • @anjalyvijayan3799
    @anjalyvijayan3799 Před 3 lety +614

    നടിമാരുടെ മേക്കപ്പ് ഇല്ലാത്ത pic കണ്ടാൽ നിങ്ങൾ ഞെട്ടും...💥🙌 ഞൊട്ടും !!ന്ത് ബോഡി shaming ആണ് 🤦💔

    • @gaya3
      @gaya3  Před 3 lety +67

      Yeah

    • @varshasreenivas4249
      @varshasreenivas4249 Před 3 lety +55

      Pinnallaathe. Nadimarum manushyanmaaralle. They look normal n good without make-up. Athine poi athumithum paranj body shaming nadathaan kureper 🤦

    • @shahlathasni2215
      @shahlathasni2215 Před 3 lety +5

      True

    • @divyanandu
      @divyanandu Před 3 lety +27

      Sathyam. Ini make-up ittu vannal putty adichu vachirikkunnallo enna chodhyavum🤦‍♀️ sthreekalodu mathram ulla oru prathyekatharam asugham aanith🙄

  • @kgeaswaran
    @kgeaswaran Před 3 lety +328

    They'll be better as cooks, adding Masala 😂😂

  • @abijithp92
    @abijithp92 Před 3 lety +216

    ഇത് ഇവിടെ പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ല. കാരണം തലയ്ക്ക് വെളിവുള്ള ആൾക്കാരാരും ഈ ചാനലുകൾ കാണില്ല

  • @joseph29993
    @joseph29993 Před 3 lety +355

    " വ്ലോഗേഴ്സിനെ കുറിച്ചു ഗായത്രി പറഞ്ഞത് കേട്ടോ? കേട്ടാൽ നിങ്ങൾ ഞെട്ടും "

  • @-90s56
    @-90s56 Před 3 lety +608

    ഈ കമന്റ്‌ തുറന്ന് നോക്കി ഇതിന്റെ റിപ്ലൈ കണ്ടാൽ നിങ്ങൾ ഞെട്ടും വേണമെങ്കിൽ ഒന്ന് തുറന്ന് നോക്കു 😳

    • @gaya3
      @gaya3  Před 3 lety +137

      🤣🤣🤣

    • @-90s56
      @-90s56 Před 3 lety +213

      കണ്ടില്ലേ ഇനി പൊക്കൂടെ 😁

    • @varshasreenivas4249
      @varshasreenivas4249 Před 3 lety +16

      Koshi Kurien pravachanavum thudangi lle😂😂😂

    • @allwinaugustine
      @allwinaugustine Před 3 lety +39

      തരൂലടാ നിനക്ക് ഞാൻ ലൈക് തേരൂല🤪

    • @sharanram2803
      @sharanram2803 Před 3 lety +9

      Koshi uyir

  • @ays9995
    @ays9995 Před 3 lety +302

    "നടിക്ക് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും " ഇതാണ് മെയിൻ 😂😂

  • @anilakk9158
    @anilakk9158 Před 3 lety +143

    ഒരു ചെറിയ ചവിട്ടലോടെ കുഞ്ഞു എന്നോട് ഹായ് പറയും എന്ന് പേർളി മണിയുടെ അടുക്കളപുറത്തു നിന്നും ക്യാമറ മേനോനോട് ഒപ്പം റിപ്പോർട്ടർ ഏഷ്യാനെറ്റ്‌ ന്യൂസ്‌..

  • @AJK994
    @AJK994 Před 3 lety +289

    കോൺടെന്റിന് വേണ്ടി ലോകത്തെ ഒരു യൂട്യൂബ്റും സഞ്ചരിക്കാത്ത വഴികളിലൂടിയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും 😄

  • @gokulsanil5916
    @gokulsanil5916 Před 3 lety +73

    That CZcamsrs: ഗായത്രി ചെയ്തത് കണ്ടോ!!!
    - എന്ത്
    -ഞങ്ങളെ റോസ്റ്റ്‌ ചെയ്തു🤧🤧🤧

  • @albertbaby9894
    @albertbaby9894 Před 3 lety +225

    "പ്രമുഖ യൂടുബർ ചെയ്തത് എന്തെന്നറിഞാൽ നിങ്ങൾ ഞെട്ടും "
    ഇതായിരിക്കും നാളത്തെ ഇവരുടെ തുമ്പ നൈൽ 😄

  • @carlsagan4582
    @carlsagan4582 Před 3 lety +45

    As long as there is demand,there will be supply.

  • @athiraathi4424
    @athiraathi4424 Před 3 lety +225

    ഒരു ഗേ couple divorced ആയപ്പോൾ അതിലെ ഒരാൾ ഇതിനെതിരെ vdo il പറയുന്നുണ്ട്..അവരുടെ divorce കേസ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വഷളാക്കിയത് കർമ്മ ന്യൂസും daily huntoke ആണെന്ന്...അനാവശ്യ കാര്യങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ hyp കൊടുത്തു വികൃതമാക്കാൻ ഇത്തരക്കാരെ കഴിഞ്ഞേ ഉള്ളു

    • @gaya3
      @gaya3  Před 3 lety +19

      Yes

    • @alby-6742
      @alby-6742 Před 3 lety +18

      ഒരു സംശയവുമില്ലാ ഈ പറഞ്ഞ ടീമ്സ് ഓരോ ന്യൂസിനും ഇട്ട തറ heading തന്നെയാ കണ്ട മനോവൈകൃതം ബാധിച്ചവർക്കെല്ലാം അതിന്റെ അടിയിൽ അത്രയും അശ്ലീലം എഴുതാൻ പ്രചോദനം നൽകിയത്..അതിന്റെ ബാക്കി പോലെ ഈ ന്യൂസ് കൊടുത്ത എല്ലാ കമെന്റ് boxകളിലും വാരി വിതറിയ മലയാളികളുടെ സംസ്കാരവും കമന്റിന്റെ അന്തസും കണ്ടാൽ തന്നെ പറഞ്ഞു പോകും മലയാളി പൊളിയാ🤕🤕
      രണ്ടു മനുഷ്യരെയാണ് ഈ പറയുന്നത് എന്ന് പോലും,കഷ്ട്ടം തോന്നി 🙄🙄

    • @bijusreehari31
      @bijusreehari31 Před 3 lety +10

      കർമ്മ ന്യൂസ് ബെസ്റ്റ്... സംഗികളുടെ മാനസിക വൈകൃതം നാട്ടിൽ വാരി വിതറാൻ കൊട്ടേഷൻ എടുത്തിരിക്കുയാണ്

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh Před 3 lety +9

      @@bijusreehari31 karma news മാത്രമല്ല news india, bharathabhumi news, marunadan, news cafe live വുമൊക്കെ സങ്കികളുടെ വർഗീയ അജണ്ടകൾ ക്ക് quatation എടുത്ത ചാനലുകളാണ് 😑😑😠😏

    • @pravi_subhash
      @pravi_subhash Před 3 lety +18

      ഇവർക്കൊന്നും ഗേ couple നെ പറ്റൂല. അപ്പോൾ ഞാൻ ഇങ്ങനെ ആലോചിക്കായിരുന്നു ഈ അയ്യപ്പൻ ആരുടെ മകൻ ആണെന്ന് ഹരി ഹര സുദൻ അതായത് വിഷ്‌ണു +ശിവൻ അല്ലെ? അപ്പോൾ ദൈവങ്ങൾക് എന്തും ആകാം. പാർവതി യിൽ ഗണപതി, മുരുകനും ഒകെ ഉള്ളപ്പോൾ അല്ലെ ശിവൻ egnoru ബന്ധത്തിലേക് പോയത് അതെന്താ news ആകഞ്ഞെ 🤔

  • @kabeerckckk9364
    @kabeerckckk9364 Před 3 lety +344

    ആ വീഡിയോസിൻറെ ഒക്കെ വ്യൂവ്സ് കണ്ടാൽ മനസ്സിലാകും നമ്മുടെ നാട്ടിലെ ലൈംഗിക ദാരിദ്ര്യം . 😁

  • @soorajgopigr9307
    @soorajgopigr9307 Před 3 lety +490

    ഇങ്ങനെയുള്ള thumbnails കാണുമ്പോൾ ഇതുവരെ ക്ലിക്ക് ചെയ്യാത്തവർ ലൈക്ക് അടിക്ക് 💪

    • @anxactionz9820
      @anxactionz9820 Před 3 lety

      supprt my Roasting chanel...

    • @Swami_viyarkkananda
      @Swami_viyarkkananda Před 3 lety +1

      njn not interested enn kodukum.... rand moonnennam angane koduthal.... pinne varilla.... koravayirikkum

  • @aravindvp7751
    @aravindvp7751 Před 3 lety +175

    പ്രിയങ്ക ചോപ്ര യുടെ അമ്മുമ്മ മലയാളി ആണ്.

  • @niranjanarajmohan9639
    @niranjanarajmohan9639 Před 3 lety +114

    Great content selection! My favorite youtuber!!

  • @KHANMAX
    @KHANMAX Před 3 lety +23

    രണ്ട് വര്‍ഷമായി കുത്തിയിരുന്ന് Script എഴുതി Dub ചെയ്ത് Edit ചെയ്ത് ആരും തിരിഞ്ഞ് നോക്കാത്ത മലയാളം movie Explanations ഇടുന്ന ഞാന്‍ ഇങ്ങനെ Thumbnails ഇട്ട് Views വാരിക്കോരുന്നവരെ കുറിച്ചാലോജിച്ച് ഇരിക്കുന്ന സമയത്ത് ദാ ഇത് കാണുന്നു..

  • @mmgphysio
    @mmgphysio Před 3 lety +49

    So true... After all these celebrities are normal human beings.. Those channels are showing them as rare species doing some extraordinary things. 😂

  • @kk4kirankumar
    @kk4kirankumar Před 3 lety +92

    ഇമ്മാതിരി ചവർ കേറി വരാതിരിക്കാൻ ലോക്കേഷൻ US ആക്കിയ le ഞാൻ😎

    • @BertRussie
      @BertRussie Před 3 lety +23

      My God! Me too. ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് എന്ന്. Malayalam trending page is pathetic to say the least 😅

    • @deepak518
      @deepak518 Před 3 lety +5

      How do you do it? Where is the option available?

    • @BertRussie
      @BertRussie Před 3 lety +1

      @@deepak518 settings - general - location

    • @seethalakshmi1036
      @seethalakshmi1036 Před 3 lety

      അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധം വല്ലതും ആണോ? എനിക്ക് location മാറ്റാൻ വേണ്ടി ആണ്

    • @kk4kirankumar
      @kk4kirankumar Před 3 lety +5

      @@seethalakshmi1036 അല്ല. location set ചെയ്യുന്ന രാജ്യത്തെ trending വീഡിയോ ആയിരിക്കും നമ്മൾ കാണുന്നത്. US/UK set ചെയ്തു നോക്കൂ.

  • @fathima___6913
    @fathima___6913 Před 3 lety +186

    അത് കേട്ട് ഞെട്ടാറില്ലാത്തത് കൊണ്ട്...
    അത് കണ്ട് ഞെക്കാറുമില്ല 😌😹

  • @sreeharipmukundan7112
    @sreeharipmukundan7112 Před 3 lety +37

    ഞാൻ ഈ ഇടക്ക് youtube trending ലിസ്റ്റ് നോക്കി, എന്റമ്മോ....ഒരു രക്ഷയും ഇല്ല. സകല ചവറും ഉണ്ട്.ജ്യോതിഷം,ഒറ്റമൂലി ,സീരിയൽ, ഇത്യാദി items

    • @anaghaam399
      @anaghaam399 Před 3 lety

      Oru chavaru vittu poyit , troll videos 😌

    • @sreeharipmukundan7112
      @sreeharipmukundan7112 Před 3 lety

      @@anaghaam399അയ്യോ....ചിലതൊക്കെ എനിക്ക് suggetion വരും, atul sajeev, sreesanth vettiyar both are awesome.
      Ubaid ibrahim ഇപ്പൊ എന്നെ engage ചെയിപ്പിക്കുന്നില്ല

    • @anaghaam399
      @anaghaam399 Před 3 lety +1

      @@sreeharipmukundan7112 atul sajeevu creative aayi troll undakkunna aal aan . Sreekanth vettiyar kuzhappamilla enn parayam . Bakkiyulla bahubhooripaksham trollukalum chavaru thanne aan .

    • @sreeharipmukundan7112
      @sreeharipmukundan7112 Před 3 lety +1

      @@anaghaam399 സീരിയൽ/ fiലൈൻ actress എന്നിവരുടെ interview ഇല്ലേൽ ഇവർക്ക് വേറെ പണിയില്ല. പിന്നെ പുട്ടിനു പീര പോലെ telugu മൂവി ട്രോളും ബാലകൃഷ്ണ ട്രോളും......
      ഇതൊക്കെ ഉണ്ടാകുന്നതിനെക്കാൾ ബുദ്ധിമുട്ട്‌ ആണ് ഇത് കണ്ടു തീർക്കാൻ

    • @anaghaam399
      @anaghaam399 Před 3 lety +1

      @@sreeharipmukundan7112 yeah , athum cliche movie scenes mathram upayogich trol undakkunna ivanmar youtubil quality content idunna mattullavare kuttam parayan ulla chancum kalayathilla ( eg :- Malayalam beauty vloggersine kurich ivanmar troll undakkiyath ) .

  • @abhay_650
    @abhay_650 Před 3 lety +201

    Get Roast with Gaya3 പുതിയ വീഡിയോയിലൂടെ ആളുകളെ കാണിച്ചത് കണ്ടോ ?😵😵😵
    (പുതിയ background ഇറക്കീട്ടുണ്ട് ആയിനാണ്)😁😁😁

  • @arakkalmuhammed5078
    @arakkalmuhammed5078 Před 3 lety +33

    ദയവു ചെയ്തു ക്യാഷ്കാരോ പോലെ ഉള്ള add മാർക്കറ്റിംഗ് ഒഴിവാക്കൂ, തുടക്കത്തിലെ നിലവാരം keep ചെയ്യൂ.. ഫസ്റ്റ് or last അവരുടെ add കൊടുത്തോളൂ, അതിന് ഒരു നിലവാരം ഉണ്ട്, ഇത് ഗായത്രി ക്കു ചേർന്നതല്ല.. Pls ഒഴിവാക്കൂ..

    • @internetwarrior6424
      @internetwarrior6424 Před 3 lety +1

      Avar cheyuna videosinu avarku payment kitunathu inganey okey anu.
      Gayatri alpam swabodhathodey anu ee ads okey review cheyune. So let her put where every she gets most money. She is ethical.

  • @rajeevm1989
    @rajeevm1989 Před 3 lety +4

    Pro Tip: When you are researching a topic, use private (incognito) mode on the browser so your personal youtube history doesn't get screwed up.

  • @princeprasannan2492
    @princeprasannan2492 Před 3 lety +144

    ഇത്തരം വീഡിയോസ് ഒക്കെ കുത്തി ഇരുന്നു കാണുന്ന ഗായത്രിക്ക് ഈ വർഷത്തെ തെക്കേടത്തമ്മ പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ്..... ഹൊ horrible🤫 അനക്ക് അപാര തൊലിക്കട്ടി തന്നെ പഹയാ 🤣

  • @zubair.makasaragod
    @zubair.makasaragod Před 3 lety +120

    *നടിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും, ഞെട്ടും, ഞെട്ടും, ഇതാണ് ഇവരുടെ മെയിൻ😬😬😬*

  • @Kikification
    @Kikification Před 3 lety +247

    ettavum sankadam chechiku ee videos okke irunnu kanendi vannallo ennullatha😂😂😂

  • @LeviAckerman-nn5fe
    @LeviAckerman-nn5fe Před 3 lety +168

    I dont care what you say, but when Gayathri posts, I put aside everything and watch her . Send help lol 😅😂

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +29

    പ്രമുഖ യുടുബർ Mamaearth നെ കുറിച്ച് പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും😂😂

  • @niyazcc
    @niyazcc Před 3 lety +120

    *thumbnail ആണ് സാറേ ഇവറ്റകളുടെ മെയ്ൻ* 🥴

  • @swathinp4361
    @swathinp4361 Před 3 lety +25

    Relevant content..🤝🏻

  • @vishnupriyavs6402
    @vishnupriyavs6402 Před 3 lety +18

    നടിക്ക് ക്ലബ്ബിൽ സംഭവിച്ചത് കണ്ടാൽ ഞെട്ടും. എടുത്തു നോക്കിയപ്പോൾ "നടി ക്ലബ്ബിൽ ഇരുന്ന് ബിയർ കുടിച്ചു '. 🤣🤣.as usual, cool video👍♥️

  • @farsanaali9488
    @farsanaali9488 Před 3 lety +33

    Most of the people in deep enjoys negativity of others that's why these type of channels have more views and subscribers than you madam 😬 thalararuth ramankutty 🤗we support you 🔥

  • @hridinpradeep5107
    @hridinpradeep5107 Před 3 lety +7

    സംഗതി കൊള്ളാം..കട്ട സപ്പോർട്ട്!!! പക്ഷേ പരസ്യങ്ങൾ ഒളിച്ചു കടത്താനാണ് ഉദ്ദേശം എങ്കിൽ ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചുകളഞ്ഞിരീയ്ക്കും 😜

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +100

    നടിക്കു സംഭവിച്ചത്
    (അകത്തു :
    നടി പുതിയ പട്ടിയെ മേടിച്ചു )🤣🤣🤣🤣

  • @remeshkumar8999
    @remeshkumar8999 Před 3 lety +2

    ആ പറഞ്ഞതിൽ ഒരെണ്ണം അംഗീകരിക്കാൻ പറ്റില്ല ഗായത്രി.......
    സെലിബ്രിറ്റിയുടെ വീടിനു മുന്നേ പോയി vlog ചെയ്യുന്നവർ ചെയ്തോട്ടെ ...അത് അവരുടെ ആവിഷ്കാര സ്യതന്തര്യം അല്ലെ..ബാക്കി ഉള്ള videos പോലെ ആരെയും mislead ചെയ്യുന്നില്ലല്ലോ.....യൂട്യൂബ് എന്ന platform ഉപയോഗിച്ചു അവരെ കൊണ്ട് കഴിയുന്നത് ചെയ്യുന്നു ....എല്ലാർക്കും ഒരുപോലത്തെ കഴിവ് കാണില്ലലോ....ബാക്കി പറഞ്ഞ കാര്യത്തിൽ ഫുൾ സപ്പോർട്ട്🤘👍

  • @michaelgh69
    @michaelgh69 Před 3 lety +143

    ഹോട്ടലിൽ വെച്ച് പ്രമുഖ നടനും നടിയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും. 😳
    അവർ ചായ കുടിച്ചു മക്കളെ...
    (നല്ലത് മാത്രം ചിന്തിക്കൂ 😌 )

  • @snehaannthomas7436
    @snehaannthomas7436 Před 3 lety +4

    I'm getting frustrated seeing your subscribers, you deserve much more!!
    Keep going 👏

  • @jo23750
    @jo23750 Před 3 lety +28

    Gaayatri chechi ഈ യൂ ട്യൂബേഴ്സിനോട് ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും. 😁

  • @akshara8291
    @akshara8291 Před 3 lety +62

    ചേച്ചിയെ.... എപ്പോൾ വീഡിയോ ഇട്ടാലും നമ്മളിങ്ങു പോരുമെ 🥰🥰🥰

  • @sanjaypalayat2792
    @sanjaypalayat2792 Před 3 lety +11

    Travel vlogs to filim stars home is 1000 times better than “ethu kettal ningal njettum” kind of videos! Atleast these is some efforts going into it!

  • @aryasarang557
    @aryasarang557 Před 3 lety +23

    Incognito on cheythit kanda mathi.. future recommendations varilla💡

    • @aryasarang557
      @aryasarang557 Před 3 lety +5

      One of the reasons why channels she mentioned have more views n why we need channels like this. PERIOD.

  • @rageshg.rmynagappally1034
    @rageshg.rmynagappally1034 Před 3 lety +35

    They are brilliant on Human psychology like CZcams algorithm...

  • @shylasimon8215
    @shylasimon8215 Před 3 lety +2

    ആദ്യമായി CZcams കണ്ടുതുടങ്ങിയപ്പോൾ കൗതുകം കുറച്ച് കൂടുതലായിരുന്നതുകൊണ്ട് ഇങ്ങനെ കുറേ വീഡിയോകൾ ഞാനെടുത്ത് കണ്ടിട്ടുണ്ട്. ഇപ്പോൾ തിരിഞ്ഞു പോലും നോക്കാറില്ല.

  • @anksk8850
    @anksk8850 Před 3 lety +5

    Paranjathokke valarr relevant aanu... But Sherinz vlog kochiyil therapara n sanjoz travelista (thrissur) okke valare nallathanu... Nadanmarude veedu mathramalla kochiyileyum thrissurleyum ariyatha pala sthalangalum ivariloode kaanan saadhichittundu palarkkum... Avar pokunna vazhikkulla actors nte veedinte location and shooting spots okke aanu kaanikkunnathu.... Travel with liza also good.. She is travelling all over kerala to show us famous shooting spots and all... So please don't compare them with these manja channels

  • @BertRussie
    @BertRussie Před 3 lety +2

    ഈ ലോട്ട് ലോടുക്ക് youtubers ചെയ്യുന്നത് എന്തെങ്കിലും ആവട്ടെ. ഇവിടത്തെ ഏറ്റവും മുൻനിരയിൽ ഉള്ള സകലമാന news channels/പത്രങ്ങൾ അവരുടെ fb പേജിൽ കൂടെ ഇടക്ക് ഇടുന്ന click bait പോസ്റ്റുകൾ ആണ് ഏറ്റവും പരിതാപകരം.

  • @roshnirl
    @roshnirl Před 3 lety +10

    മിക്കവാറും അത്തരം വീഡിയോസായിരിക്ക്കും ട്രെൻഡിങ് ലിസ്റ്റിൽ എന്നുള്ളത് വിഷമകരമായ സത്യം മാത്രം

  • @akritecture1114
    @akritecture1114 Před 3 lety +1

    Well said💯... Inganayulla channelsinokke nth maathram subscribersa...paadupettu maryaathayk oru video cheythidumbo subsum illa viewsum illa🥱

  • @radhikat2217
    @radhikat2217 Před 3 lety +4

    ഞങ്ങൾക്ക് വേണ്ടി ഈ ചവറൊക്കെ ഇരുന്നു കണ്ട ചേച്ചിയെ സമ്മതിക്കണം 🙏🙏🙏🙏🙏

  • @ksa7010
    @ksa7010 Před 3 lety +56

    50 വയസ്സു കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ നിൽക്കുന്ന നടിമാരുടെ ഭൂതകാലം എല്ലാം ആ ബ്രോ യ്ക്ക് അറിയാമല്ലോ ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ,😁😄

  • @thulasidas5346
    @thulasidas5346 Před 3 lety +3

    ഇപ്പൊ youtube സ്ക്രോൾ ചെയ്യുമ്പോൾ ചങ്ങനാശേരി ചന്തയിലൂടെ പോകുന്ന ഒരു ഫീലുണ്ട്.. അതിനിടയിൽ വിശ്വസിക്കാവുന്ന നല്ല കടകളുമുണ്ട് eg : Antivirus, mallu Analyst, get roast with gaya3, tricks tube, karikk, mythreyan, പിന്നെ നമ്മുടെ സ്വന്തം ചെകുത്താനും.....

  • @drash0016
    @drash0016 Před 3 lety +4

    Why are the majority of viewers not subscribing to this channel!!? she creates quality content every single time yet her subscribers aren't growing. When you can subscribe to many nuisance vloggers what on earth pulls you back from giving a righteous appreciation to one of the best content creatorin youtube?

    • @eduguidekeerthana24
      @eduguidekeerthana24 Před 3 lety

      It indicates that those who subscribe to those nuisance vloggers will never appreciate the quality youtubers like Gayathri

  • @sruticranjith5194
    @sruticranjith5194 Před 3 lety +10

    “Pramugha nadane patti nadi prnjathu endhu!”

  • @psychopillia7865
    @psychopillia7865 Před 3 lety +31

    She is so underrated .

  • @SaraTalks123
    @SaraTalks123 Před 3 lety +15

    Simply they are taking advantage of the mindset of ppl.. jus to knw some juicy stories abt celebrities and talk down on them.. Happy aayi athode😓

  • @mehnurevolution.899
    @mehnurevolution.899 Před 3 lety +11

    "GENERATION OF CLICK-BAITS"

  • @abhi5540
    @abhi5540 Před 3 lety +4

    നമുക്കു വേണ്ടി ആ വീഡിയോസ് മുഴുവൻ കാണാൻ ഇരുന്ന ആഹ് മനസുണ്ടല്ലോ അത് നമ്മൾ കാണാതെ പോകരുത്.
    ❤️
    ആളുകളെ വ്യക്തിപരമായി അപമാനിക്കുന്ന ട്രോളന്മാരുടെ രീതികളെയും Clickable-thumbnail പൊളിറ്റിക്സ്നെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @kp-fk2bt
    @kp-fk2bt Před 3 lety +1

    Hats off to you for going through all those hilarious videos

  • @ameyababu3831
    @ameyababu3831 Před 3 lety +16

    Athokke kairali
    10 varsham munpulla interview short aaki nalla caption ittu controversy aakuka aanu avarude pani..

  • @sinansiyad3028
    @sinansiyad3028 Před 3 lety +2

    കേട്ടാൽ നിങ്ങൾ ഞെട്ടും, കണ്ണുതള്ളി സോഷ്യൽ മീഡിയ, കയ്യടിച്ച് ആരാധകർ, അമ്പരന്ന് പ്രേക്ഷകർ
    ഈ വകുപ്പിലുള്ള എന്തെങ്കിലും കണ്ടാൽ വിവരം ഉള്ള ആരും ഇപ്പോൾ ഓപ്പൺ ചെയ്യാറില്ല

  • @manjushivaram1067
    @manjushivaram1067 Před 3 lety +4

    അവരും ജീവിച്ചു പൊയ്ക്കോട്ടേ. ഞാൻ കാണാറില്ല കേട്ടോ. ആ സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും

  • @mathewjose4537
    @mathewjose4537 Před 3 lety +3

    അതങ്ങിനെയാണ്, തട്ടിപ്പിനും, ഉടായിപ്പിനുമാണ് ആരാധകർ. നല്ലത് ഏതെങ്കിലും കാലത്ത് തിരിച്ചറിയപ്പെടുകതന്നെ ചെയ്യും... ആശംസകൾ 🌹

  • @kingdomfwisdom6200
    @kingdomfwisdom6200 Před 3 lety +7

    "നടിയുടെ ഇന്ന് വരെ ആരും കണ്ടിട്ടില്ലാത്ത ഫോട്ടോസ്, കണ്ടാൽ നിങ്ങള് ഞെട്ടും"
    ആരും കാണാത്തത് ഇവർ ഇങ്ങനെ കണ്ട് 🤔
    ആ പോസ്റ്റ് ചെയ്യുന്നതാവട്ടെ ആ നടിമാർ അവരുടെ ഇൻസ്റ്റയിലോ ഫേസ്ബുക്ക് പേജിലോ പോസ്റ്റ് ചെയ്ത പിക്സ് ആയിരിക്കും 😂

  • @aparnabvas7156
    @aparnabvas7156 Před 3 lety +25

    Makeup valya aparadhamaayi kaanunnavarund. Avare patti cheechide abhiprayam endha

    • @gaya3
      @gaya3  Před 3 lety +18

      Video will come

    • @aparnabvas7156
      @aparnabvas7156 Před 3 lety +3

      @@gaya3 katta waiting 😊

    • @sisiraks9413
      @sisiraks9413 Před 3 lety +4

      Thankyou for suggesting this topic..😁😁 coz I love make up.

    • @TheKatChat47
      @TheKatChat47 Před 3 lety +3

      Yes. Nalla topic a

  • @lavender2427
    @lavender2427 Před 3 lety +4

    Malayalis (not everyone)are really curious to know about someone's business matters. Some channels or medias are taking this situation as an advantage to reach their target even they have to share wrong news. Some of them all needed are likes .This need to stop.
    Thank you Chechy, this is necessary.

  • @luckyblack6295
    @luckyblack6295 Před 3 lety +2

    അവസാനം പറഞ്ഞ ഭാഗത്തോട് വിയോജിപ്പുണ്ട്. Celebrities ന്റെ വീട്ടിലേക്കുള്ള യാത്ര. ഫോട്ടോ എടുത്തു ഇട്ടാൽ അതിനെ അംഗീകരിക്കാമെങ്കിൽ അതൊരു വീഡിയോ ആക്കി ചെയ്യുന്നതിനെ എന്ത് കൊണ്ട് അംഗീകരിച്ചൂടാ... fake അല്ലെങ്കിൽ മറ്റുള്ളവരുടെ privacye ബാധിക്കുന്നില്ലെങ്കിൽ വീഡിയോ ആക്കണോ ഫോട്ടോ ആക്കണോ എന്ന് തീരുമാനിക്കാൻ അവർക്കല്ലേ അവകാശം. അതിനെ നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ടോ. .

  • @avniraj4403
    @avniraj4403 Před 3 lety +3

    ഈ വീഡിയോക്കു വേണ്ടിയാണെങ്കിലും ഇതൊക്കെ കുത്തി ഇരുന്നു കണ്ടല്ലോ.. ഇത്രയും ധൈര്യം ഞാൻ എന്റെ charls ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😛😛😛. Jokes apart very relevant content. Congrats

  • @SreejithRamanSingerChannel

    I had reported few such channels as harassment. YOU CAN TOO!

  • @geethusudhakaran
    @geethusudhakaran Před 3 lety +11

    ഞെട്ടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഇമ്മാതിരി ഐറ്റംസ് ഒന്നും കാണാറില്ല. Spr content 👍👍

  • @swathiks8681
    @swathiks8681 Před 3 lety +6

    യൂ ടൂബിലെ പ്രമുഖ ചനലുകളെ റോസ്റ്റ് ചെയ്ത് യുവതി... വീഡിയോയ്ക്കിടയിൽ യുവതി പറഞ്ഞ കാര്യം കേട്ട് നടുങ്ങി ആരാധകർ....😌

  • @LearnGermaneasly
    @LearnGermaneasly Před 3 lety +8

    karikinte vediok vendi 11 mani vare wait cheyamn vach erikumbolanu chechide vedio 👌👌👌

  • @sanjanashaji5228
    @sanjanashaji5228 Před 3 lety +1

    Sensible content, brilliant presentation, attitude and not blabbering like most of the other youtubers..hence my fav❤️ ..keep going sisy👍

  • @unnimayar5783
    @unnimayar5783 Před 3 lety +14

    Thumbnail- നടി ആത്മഹത്യ ചെയ്തു
    What really they tell in the video - നടി aathmahathyak ശ്രമിച്ചതായി വ്യാജ പ്രചരണം nadathiyavarക്കെതിരെ നടി പ്രതികരിച്ചു
    Thumbnail-ആരാധകര്‍ ഞെട്ടി ഇവർ തമ്മില്‍ ഉള്ള വിവാഹ വാര്‍ത്ത അറിഞ്ഞപ്പോള്‍
    What really they said in video-ഒരു serialinu വേണ്ടി ഷൂട്ട് ചെയ്ത രംഗങ്ങള്‍ കാണിച്ചാണ് വിവാഹം എന്ന വ്യാജ പ്രചാരണം നടത്തുന്നത്‌.. Liveil വന്ന് ആരാധകരുടെ സംശയത്തിന്‌ മറുപടി പറഞ്ഞ്‌ താരങ്ങള്‍
    Thumbnail-ഈ നടന്‍ ആ പാവപ്പെട്ടവരോട് cheyythath കണ്ടാല്‍ നിങ്ങൾ ഞെട്ടും.. ഞെട്ടി തെരിച്ച് ആരാധകര്‍..
    What they say in the video- ആ പാവപ്പെട്ടവരുടെ ദയനീയ അവസ്ഥ കണ്ട് അവര്‍ക്ക് പണം കൊടുത്തു അവരെ ചെറു പുഞ്ചിരിയോടെ ചേര്‍ത്തു നിർത്തി

  • @MidhunKrishnaR
    @MidhunKrishnaR Před 3 lety +1

    സമൂഹ മാധ്യമങ്ങൾ അറിവ് , എൻ്റർടെയ്ൻമെൻ്റ് എന്നിവയ്ക്ക് ആണ് , അല്ലാതെ നടിമാരുടെ ഗോസിപ്പ് പങ്ക് വയ്ക്കാനോ , അല്ലെങ്കിൽ വല്ലവൻ്റെയും അടുപ്പിൽ പുകയുന്നത് എന്താണ് എന്ന് എത്തി നോക്കാനോ അല്ല , nice content ചേച്ചി ❤️

  • @aparnakp6933
    @aparnakp6933 Před 3 lety +9

    The comments on such videos are more cringe than the content itself 🙆‍♀️ Great going, G 💯💥

  • @neethugeetharajan9387
    @neethugeetharajan9387 Před 3 lety +1

    Adipolii... Hats off to ur guts👏... Ur content creation and showing the original face of other CZcamsrs, and what all r they doing to get some views and likes.. end of the day for money.. one sad thing is after knowing that these kind of channels r just spreading fake news n information,there r people to watch n support them🥺🥺🥺

  • @ce51snehavs71
    @ce51snehavs71 Před 3 lety +6

    I am watching the movie FINALS rn and I am shocked 😱 to see YOU in the MOVIE......I never knew you acted in MOVIES

    • @nandhanandha6841
      @nandhanandha6841 Před 3 lety +2

      Did she?

    • @gaya3
      @gaya3  Před 3 lety +7

      Director is my best friend hence just tried. I am not into acting ☺️

    • @ce51snehavs71
      @ce51snehavs71 Před 3 lety +6

      @@gaya3 while watching the movie , I shouted out Gayathry..... Gayathry.... Get roast with Gayathry ...and my twin was like NO......so I made her watch it again ❤️ and hence rested my case 🤭

    • @LeviAckerman-nn5fe
      @LeviAckerman-nn5fe Před 3 lety +2

      Oml, did she?? Thanks for telling imma go check it out rn !!!

    • @rajulrajul1075
      @rajulrajul1075 Před 3 lety +4

      ഞാൻ കുറെ മുമ്പേ ഞെട്ടിയതാ.....അതും ടിനി ടോം ന്റ്റെ കൂടെ😁😁😁....4,5 time repeat adich kandu urappikkan vendi

  • @zarahmariyam8388
    @zarahmariyam8388 Před 3 lety +2

    Ethical aayttulla product ennoke chechi prnj thudangyapo.. Padachonee chechiyum thudangiyoo ee promotion pani enn thonnipoi.. Pakshe mamaearth product aanenn kettapo samadhanam. Actually chechi prnja pole thanne, mamaearth nalla oru brand aan, natural nd chemical free aan.. Skinil side effects onnm indakkilla.. 💯 Reliable aan... Ichri costly aan... Ithilnnu thanne manasilakkam chechi chumma paisakk vendi onnm promotion parayaarlla.. Genuine aaytulla karyangale promote aakarullu enn.. Lots of love ❤️ chechi

  • @sonabenny7176
    @sonabenny7176 Před 3 lety +3

    Chechii single parents valarthunna kuttikal nannayi varilla ennum.divorcee family oru gud family ayirikkilla ennum ulla concept und ellavarilum.aa chindhakale onn polichadukkamo?

  • @dikubhai
    @dikubhai Před 3 lety +1

    പണ്ടൊക്കെ കവലയിലും കലുങ്കിലും ആൽത്തറയിലും ഒക്കെ ഇരുന്നു ചില മാമ്മൻമാരും അമ്മാവന്മാരും പറയാറുള്ള സ്ഥിരം കഥകൾ ....കാലം മാറിയപ്പോ കഥകൾ ഓൺലൈൻ ആയി

  • @babinpjoy5175
    @babinpjoy5175 Před 3 lety +4

    1:28 This reaction scene is epic😂

  • @persephone-dk
    @persephone-dk Před 3 lety +2

    Just think about the people who watch those channels 😏

  • @visakhp2302
    @visakhp2302 Před 3 lety +5

    ഞെട്ടുക, അന്തം വിടുക, കണ്ണ് തള്ളുക ഒക്കെയാണ് സാറേ ഇവരുടെ മെയിൻ...

  • @90mithun
    @90mithun Před 3 lety +1

    Hearing that thumbnails makes me laugh 😂🤣😂🤣 man why the subscribers are still not growing 😡

  • @fahadmampuram6657
    @fahadmampuram6657 Před 3 lety +13

    Ad Skip ചെയ്തവർ ഇവിടെ like😊😊

  • @dobbytheelf4882
    @dobbytheelf4882 Před 3 lety +2

    ഇത്രേം നാൾ വീഡിയോ കണ്ടിട്ട് ഇന്ന് ചേച്ചി സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞപ്പോ വെറുതെ നോക്കിയത നോക്കുമ്പോ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ലായിരുന്നു അത് കണ്ട് ഞാൻ ഞെട്ടി 😱

  • @Abhishekrajanrb
    @Abhishekrajanrb Před 3 lety +7

    Hard work alla vendath smart work aan 😍

  • @athiraramachandran2346
    @athiraramachandran2346 Před 3 lety +1

    On point!! Media and news channels really need to get a grip.. Ith kannunna prekshakare paranja mathiyallo.. 🤣🤣

  • @maji829
    @maji829 Před 3 lety +3

    ഇങ്ങനത്തെ thumbnail കണ്ടു ഞാൻ ഞെട്ടി ഞെട്ടി കണ്ണ് തള്ളി ഒരു വഴിക്കായി ..😂😂

  • @nadharunath4268
    @nadharunath4268 Před 3 lety +1

    Thats what. If we are taking videos on our privacy or peeping into others privacy, then sooner we will get more subscribers... Those kind of videos have more popularity than infotainment videos..

  • @shilpashaji61
    @shilpashaji61 Před 3 lety +3

    Get roast with Gayathri and mallu analyst, these two channels deserve much more subscribers.

  • @nikhilva
    @nikhilva Před 3 lety +17

    "A day in my life" പോലുള്ള കുറെ വീഡിയോസ് ചെയുന്ന വ്ലോഗേഴ്‌സ് ഉണ്ട്. അത്തരം വിഡിയോസിനെ പറ്റി എന്തെങ്കിലും അഭിപ്രായം ഉണ്ടോ? എനിക്ക് അതു കൊണ്ട് ഒരു പ്രയോജനവും ഉള്ളതായി തോന്നിയിട്ടില്ല. എന്റെ മാത്രം അഭിപ്രായം ആണേ...

    • @anaghaam399
      @anaghaam399 Před 3 lety

      Ath just fun allae kanan .

    • @nikhilva
      @nikhilva Před 3 lety

      കുറെയേറെ ആര്ടിഫിഷ്യലിറ്റി അല്ലെ... ചിലപ്പോ എല്ലാരുടെയും ഒരു ദിവസം പോലെ ഇറക്കിയാൽ ഒരു റീച് കിട്ടില്ല എന്നത് കൊണ്ടാകാം...

    • @anaghaam399
      @anaghaam399 Před 3 lety

      @@nikhilva chilappo real lifil busy aayittullavar athupole sherikkum divasam spend chyyunnath aanengilo ?

    • @nikhilva
      @nikhilva Před 3 lety +1

      @@anaghaam399 ഒരാൾ ഒരു ദിവസം എങ്ങനെ സ്പെൻഡ് ചെയ്താലും അതിൽ എനിക്ക് വലിയ കൗതുകം ഒന്നും തോന്നാറില്ല. ചിലപ്പോ നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തേലും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടായി എന്നത് ഒഴികെ ബാക്കി കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് എന്തിനാണ് എന്നാണ് എന്റെ ഒരു ഇത്... ഇനിപ്പോ റിയൽ ലൈഫിൽ ബിസി ആയവർ ആ ഒരു ദിവസം മാത്രം അങ്ങനെ ആണ് എങ്കിൽ, അതു എടുത്തു വിഡിയോ ഇടുന്നതിൽ തന്നെ ആര്ടിഫിഷ്യലിറ്റി ഇല്ലേ. 🤔 ചിലർക്ക് അതു ഇഷ്ടം ആയിരിക്കും. എനിക്ക് എന്തോ ഇഷ്ടം അല്ല. അത്രേ പറഞ്ഞുള്ളു. ഒട്ടുമിക്ക വിഡിയോസ് കണ്ടതൊക്കെ വിഡിയോ ഇടാൻ വേണ്ടി ചെയ്ത പോലെ തോന്നിപ്പോയി...

    • @anaghaam399
      @anaghaam399 Před 3 lety

      @@nikhilva anganulla videos ishtamullavar kanatte ishtamillathavar kanathirikkattae 🙂.

  • @sreenath6646
    @sreenath6646 Před 3 lety +15

    Sherin vlogs spoted😎😎😂😂🙏🙏

  • @shahlathasni2215
    @shahlathasni2215 Před 3 lety +2

    Enikku thonniyirunnu ingane ulla chanalugalk ethire ningale video cheyyum enn.....👍

  • @bellatrix8847
    @bellatrix8847 Před 3 lety +4

    Pls do glorification of marriages among cousins next..btw this video was super 😄