സ്ത്രീകൾ കേരളം നശിപ്പിക്കുന്നു! 🥵Women do not deservè freedöm

Sdílet
Vložit
  • čas přidán 8. 09. 2024
  • Coming back after a gap! So tell me your opinion through comments or vis instagram DMs ( / gayathryofficial )
    NB: let’s not do any personal attacks on the people mentioned in this video❤️

Komentáře • 1,2K

  • @harikrishnant9389
    @harikrishnant9389 Před rokem +68

    മണ്ടനായി ജനിക്കുക എന്നത് ഒരു തെറ്റല്ല...അതൊരു അലങ്കാരമായി അഹങ്കരമായി കൊണ്ട് നടക്കുന്നത് തെറ്റാണ് എന്നാണ് എൻ്റെ ഒരു ഇത്..

  • @vidya5216
    @vidya5216 Před rokem +118

    ഇമ്മാതിരി ആളുകൾ ജീവിക്കുന്ന നാട്ടിൽ ഇറങ്ങി നടക്കാൻ തന്നെ ഭയം തോന്നുന്നു..😢

  • @libinlibin733
    @libinlibin733 Před rokem +544

    ഇയാളുടെ വീട്ടിലെ സ്ത്രീക്കളെ കുറച്ച് ഓർത്തിട്ട് സഹതാപം തോന്നുന്നു അവർ എങ്ങനെ ആണ് ഇയാളോടൊപ്പം ജീവിക്കുന്നത്

    • @archanavinod1
      @archanavinod1 Před rokem +99

      പുള്ളിയുടെ ഭാര്യ ഉള്ള ജീവനും കൊണ്ട് പണ്ടേ ഓടി രക്ഷപ്പെട്ടു...അതാണ് ഇത്ര കൃമികടി...അമ്മയുടെ കാര്യം അറിയില്ല....

    • @anjalyvenugopal3121
      @anjalyvenugopal3121 Před rokem +12

      ​@@archanavinod1ഊഹിച്ചു 😊

    • @rayofhope9793
      @rayofhope9793 Před rokem +5

      ​@@archanavinod1😂😂😂

    • @rayofhope9793
      @rayofhope9793 Před rokem +1

      ഇവനെ പോലുള്ള മണ്ടൻ വസന്തങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു, ഇവനെ താങ്ങാൻ തലയിൽ കളിമണ്ണ് ഉള്ള കോണകം താങ്ങുന്ന സിമ്പുകൾ ജീവിച്ചിരിക്കുന്നു എന്ന് ഓർക്കുമ്പോൾ ഈ നാടിനോട് തന്നെ പുച്ഛം തോന്നുന്നു. ഇത്തരം വസന്തങ്ങൾ എന്ന് ഇല്ലാതാവുന്നോ അന്ന് നന്നാവും ഈ നാട്❤

    • @lattym3647
      @lattym3647 Před rokem +5

      Probably they have a different yardstick for women in their homes and lives. Slim chances..but chances are there.

  • @anandtp8433
    @anandtp8433 Před rokem +124

    എന്റെ പൊന്നു ചേച്ചീ... നിങ്ങളീ ഇന്റർവ്യൂ എങ്ങനെ ഇത്രേം നേരം കണ്ടിരുന്നു? എനിക്ക് ഇതു പോലും കണ്ടിരിക്കാൻ പറ്റീല്ലാ...
    തിരിച്ചു വരവ് as usual പൊളിച്ചു❤❤❤❤

  • @owl_vibez
    @owl_vibez Před rokem +91

    എത്രനാളായി കണ്ടിട്ട് 😁😁
    ബൈ ദ ബൈ...
    ഈ സൈക്കോകളെ എവിടുന്ന് കിട്ടി ചേച്ചി🫤🫤🫤😬

  • @that_mystical_singer
    @that_mystical_singer Před rokem +76

    കഴിഞ്ഞ ദിവസം കൂടി ഓർത്തെ ഉള്ളൂ ചേച്ചിടെ work കഴിഞ്ഞ് വരാറായില്ലെ, ഇനി വരില്ലേ എന്നൊക്കെ.. notification കണ്ടപ്പോൾ ഒത്തിരി സന്തോഷം... ഇനിയും video ഇടണേ chechiiii.... 🖤

  • @divyanandu
    @divyanandu Před rokem +103

    Notification കണ്ട ഉടനെ ഓടി വന്നു. Welcome back gayathri ❤ ഏതാ ഈ അമ്മാമൻ. ഈ വക ആളുകളെ അമ്മാമൻ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. വേറെ ഏതോ കൂടിയ ഇനമാണ് 😂😂 sexual frustration കൂടി കൂടി ആള് കൈവിട്ട് പോയി

  • @inflem9860
    @inflem9860 Před rokem +169

    I recently realised how awful and narrow my own perspectives were, and trying my best to have a better perspective. Felt like a breath of fresh air. Thank you!

    • @althafmg23
      @althafmg23 Před rokem +1

      try psychedelics😇

    • @JF59122
      @JF59122 Před 8 měsíci +2

      That's great, realization to change for the better.

  • @hrishikeshvasudevan521
    @hrishikeshvasudevan521 Před rokem +327

    He is not 80s വസന്തം he is from 1800s🤣

  • @DRTYHari
    @DRTYHari Před rokem +19

    "Not all men" - ഇമ്മാതിരി ആൾക്കാർ ഇഷ്ടം പോലെ നമ്മുടെ നാട്ടിൽ ഉണ്ട് - men and women. ഇന്ത്യൻ പ്രണയകഥ യിൽ പറയുന്നത് പോലെ 'പെണ്ണുങ്ങളോടുള്ള മലയാളികളുടെ approach ഇലെ spelling mistake' അതപ്പോഴും ഇപ്പോഴും എപ്പോഴും ഉണ്ടാകും...

  • @drisya14
    @drisya14 Před rokem +876

    ഇജ്ജ് എവിടെ ആയിരുന്നു കണ്ടിട്ട് ഒരുവർഷത്തോളം ആയല്ലോ 😁😊😊

    • @dranze2020
      @dranze2020 Před rokem +4

      True

    • @dranze2020
      @dranze2020 Před rokem +9

      @indian3755 ഒന്ന് പോടെയ്

    • @Dawny.K.George
      @Dawny.K.George Před rokem +1

      @indian3755 എന്നിട്ടാണ് വീണ്ടും അതേപോലെ കാര്യങ്ങൾ തന്നെ പറയുന്നത്

    • @devanandars2176
      @devanandars2176 Před rokem +10

      AD Aayi Work cheyyukayallayirunno

    • @saransdas7972
      @saransdas7972 Před rokem +11

      Asst director aaytt work cheyuvarunnu

  • @shakkeer973
    @shakkeer973 Před rokem +120

    Welcome Back ഗായത്രി
    ഈ സമൂഹത്തിൽ സ്ത്രീകൾക്ക് തന്നെയാണ് നിയമ പരിരക്ഷയിൽ മുൻഗണന, അത് അനിവാര്യവുമാണ്, പക്ഷേ ഈ പരിരക്ഷ സ്ത്രീകളിൽ മോശമല്ലാത്ത എണ്ണം ആൾക്കാർ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്
    ആ വിഷയത്തെ ഈ മാന്യദേഹം പറഞ്ഞത് പോലെയല്ല Address ചെയ്യേണ്ടത്
    ഇവനെ പോലുള്ള മരപ്പാഴുകളെ തല്ലി കണ്ടം വഴി ഓടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്

    • @aavi.
      @aavi. Před rokem +5

      Case aavunna valare kurach situationsil alle bro athokke.. basic societyil pakshe ennum women will be portrayed badly.. also even in majority court cases, women aren't granted justice (like the delhi rape case).. but thaankal paranjathum sheri aanu, i agree with you

    • @am72836
      @am72836 Před rokem +2

      @@aavi. അതെ സ്വർണമൊക്കെ അടിച്ചെടുത്തത് മിണ്ടിയാൽ പോലും പറയും സ്ഥിരം ആരോപണം എന്നാണെന്നു

    • @abhikrish611
      @abhikrish611 Před 10 měsíci +1

      ​@@aavi. റേപ്പ് ,ഗാർഹിക പീഡനം,പോക്‌സോ എന്നിവ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന കേസുകളാണ്...അത് ചെറിയ ശതമാനം അല്ല...

  • @arshav9714
    @arshav9714 Před rokem +49

    We missed you dear. Thanks for choosing this topic. ഒരു പെണ്ണ് തന്നെ ഇമ്മാതിരി ഉള്ള അലവലാതി കൾക്ക് reply ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്.ഇതൊന്നും കാണാതെയും മിണ്ടത്തെയും ഇരുന്നാൽ ഇങ്ങനെയുള്ളവർ എന്ത് തോന്നിവാസം പറയാനും അതൊരു ലൈസൻസ് ആയി എടുക്കും.So keep the good work going.

  • @Muhammedxmusic
    @Muhammedxmusic Před rokem +240

    രണ്ടു പൊട്ടന്മാർ അവരവരുടെ ലൈംഗീക ദാരിദ്ര്യം ഇൻഡയറക്റ്റ്‌ ആയി ഏഷണി രൂപത്തിൽ പറഞ്ഞു സ്വയം സമാധാനപ്പെടുന്നു. 😂

  • @binduchandran7519
    @binduchandran7519 Před rokem +38

    Well come back ഗായത്രി ❤ മറന്നിട്ടില്ല! ഇത് പോലുള്ള ആണുങ്ങൾ ഈ കാലത്തും ഭൂമീ ലുണ്ടോ എന്ന് ചോദിക്കാൻ തോന്നുന്നു!എല്ലാ സ്ത്രീകളും പെഴച്ചവരാണ്, ആണുങ്ങളെ വശീകരിക്കാൻ നടക്കുന്നവർ എന്ന് എത്ര നിസ്സാരമായിട്ടാണ് പറയുന്നത്? എന്നിട്ടും ഇയാൾക്ക് പെണ്ണു കിട്ടീട്ടില്ല എന്നു തോന്നുന്നു! Frustration at its peak!!! വേറൊന്നും പറയാനില്ല! 🙏

  • @nikhilvinod1507
    @nikhilvinod1507 Před rokem +108

    Nice to see you back again. I respect people like you very much. Lots of changes in my outlook since I started to see videos of influencers like you. Now I am seeing such issues from their (women's) point of view also. I am very proud of myself, if someone addresses me as a feminist 😊

  • @jinimoljipson7478
    @jinimoljipson7478 Před rokem +186

    ഇയാളെ പോലുള്ള ആളുകൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് തന്നെ നാണക്കേടാണ്🥴

  • @JB-01
    @JB-01 Před rokem +31

    1:52 My grandmother still prefers to wear low cut blouse without any shawl. Ee paranja vakkukal avarde eduth paranjal.....🤯 🌋

  • @shinetony1
    @shinetony1 Před rokem +81

    Please make videos regularly. You address the social issues really well💜

  • @akzajoemon4014
    @akzajoemon4014 Před rokem +125

    ആഗോളതാപനത്തിനു കാരണം സ്ത്രീകൾ പുറത്തിറങ്ങി നടന്നു സൂര്യനെ വശീകരിക്കുന്നത് കൊണ്ടാണെന്നു പറയാത്തത് ഭാഗ്യം.. 🥴🥴🥴🥴

    • @KJO13
      @KJO13 Před rokem

      😂

    • @Vigneshvikku123
      @Vigneshvikku123 Před 10 měsíci +3

      അതിന് മാത്രം എന്ത് koppan പെണ്ണുങ്ങൾക്ക് ഉള്ളത് അതൊന്ന് പറ കേക്കട്ടെ

    • @ramyapb
      @ramyapb Před 9 měsíci

      @@ToxicForu3 athe athe but najangalkku enthanullathu ellam ullathu ningalkkalle

    • @ramyapb
      @ramyapb Před 9 měsíci

      @@Vigneshvikku123 koppo athentha

    • @sreyanandhini3944
      @sreyanandhini3944 Před 6 měsíci

      @@Vigneshvikku123 ayinu nee etha vaanam

  • @anu-wy6sd
    @anu-wy6sd Před rokem +10

    ചേച്ചി എനിക്ക് ഈ വീഡിയോ മുഴുവൻ കാണാൻ കഴിയുന്നില്ല. എൻ്റെ കല്യാണം കഴിഞ്ഞിട്ട് 6 months ആകുന്നു. Last one month ആയി ഞാൻ എൻ്റെ വീട്ടിലാണ്. ഏതെങ്കിലും ഒരു ഡോക്ടറുടെ ഹെൽപ് എടുക്കേണ്ട അവസ്ഥയിൽ ആണ്. ഇയാള് പറയുന്ന പോലെ എന്നെ bahumaanikunniilla, ഞാൻ പറയുന്നത് anusarikunnilla, എനിക് വില tharunilla എന്നൊക്കെ പറഞ്ഞ് എൻ്റെ husband ennu പറയുന്ന വേക്തി ഒരുപാട് torture ചെയ്യുകയാണ്. ജീൻസും ചെറിയ ടോപ്പും നാട്ടിൽ ഇടാൻ പാടില്ല എന്നൊക്കെ ആണ് പറയുന്നത്. ഞാൻ അങ്ങനെ ഉള്ളവൾ ആണെന് കാണിക്കാൻ പെണ്ണ് കാണാൻ വരുന്ന സമയത്ത് ജീൻസും ടോപ്പും ഇട്ട് നികണമത്രെ. ഞാൻ രാവിലെ മുറ്റ മടിക്കുന്നില, ഫുഡ് ഉണ്ടാകുന്നില്ല, രാവിലെ eneekunilla ഇങ്ങനെ ഓരോന്ന് പറഞ്ഞ് അയാളും വീട്ടുകാരും എനിക് തരുന്ന pressure ചെറുതല്ല. Pett poya അവസ്ഥിലാണ്

    • @gaya3
      @gaya3  Před rokem +1

      Your family is supporting you?

    • @anu-wy6sd
      @anu-wy6sd Před rokem +1

      @@gaya3 yes. അവർ support ആണ്

    • @So_me_where
      @So_me_where Před měsícem

      @@anu-wy6sd heyy... Ippo enthan sahacharyam.... (Oru curiosity kond chothichath ann one year ayile athukond. Chothichath wrong ayi thoniyenkil sry)

  • @crafteattravel
    @crafteattravel Před rokem +7

    ഇത് പോലെ ഉള്ളവരെ support ചെയ്യുന്ന ആരെങ്കിലും,expecially ആണുങ്ങള്‍ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ..പെണ്ണുങ്ങളെ 🎶നിങ്ങൾക്കാധാരഞ്ജലി നേരട്ടെ 🎶🫠

  • @Soumya_Rajan
    @Soumya_Rajan Před rokem +52

    Welcome back Gayathri! Lighting, video clarity doesn't matter, Please do more videos like this. We missed you alot. ❤❤

  • @bincypeter3474
    @bincypeter3474 Před rokem +166

    ഒരു പെണ്ണ് പോലും mind ചെയ്യാത്തതിന്റെ പ്രതിഷേധം.....കിട്ടാത്ത മുന്തിരി പുളിക്കും.......ഇവനെയൊക്കെ ....🤣🤣

    • @druv007
      @druv007 Před rokem +8

      You will get world class munthiri if u have some dollars in ur hand !

    • @bincypeter3474
      @bincypeter3474 Před rokem +3

      @@druv007 yes...mind ur business...🤑

    • @akshayachandran6620
      @akshayachandran6620 Před rokem +4

      Athum illathavan anu ingana Parayunnath😂

  • @jovinthomas3359
    @jovinthomas3359 Před rokem +32

    ഒരു വർഷത്തിന് ശേഷം ഉള്ള തിരിച്ചു വരവ് ഗംഭീരം ആക്കി

  • @rnr8424
    @rnr8424 Před rokem +2

    ഒരു കാര്യോം നിങ്ങൾക്കു എന്ത് യോഗ്യതയുണ്ട് കേരളത്തിലെ സ്ത്രീയേകളെ കുറിച്ച് സംസാരിക്കാൻ കേരളത്തിലെ വീട്ടമ്മാർ, മുത്തശികൾ, കുടുംബോം.. നിങ്ങൾക്കു വെണ്ണേൽ ഒരു നടി എങ്ങനെ ആയിരിക്കണം അല്ലേൽ ആ കാറ്റഗറി സ്ത്രീകൾ എങ്ങേൺവെൻനോമ് എന്നൊക്കെ സംസാരിക്കാം അത് നിങ്ങൾക്കു ചേരുന്നതാണ് തീർച്ചയായി അതിൽ വെത്യാസം ഇണ്ട് പിന്നെ നിങ്ങടെ പൊട്ടത്തരം കേട്ട് ഒരു കുടുംബത്തിൽ പിറന്ന കുട്ടികളും തങ്ങളുടടെ പാരമ്പര്യഓം കളഞ്ഞു പോകുകയും ഇല്ല അതുപോലെ വെടികുട്ടികൾ ഒരിക്കലൂം നല്ല കുട്ടികൾ ആകുകയും ഇല്ല. കേരളത്തിലെ നദികൾ ഒഴുകുന്നതുപോലെ അല്ലേൽ ഭൂമി സൂര്യനെ വളം വെക്കുന്ന പോലെ അത് അങ്ങേർ പോകും.
    എത്ര മലർന്നു കിടന്നു തുപ്പിയാലും ആ തീട്ട തുമ്മൽ നിന്റെയൊക്കെ മേൽ തന്നെ ആണ് വീഴുന്നത്.

  • @sivapriyamuralidharan9918

    You were right. Feels like throwing my phone away after hearing their comments😤. Sad to know that we are surrounded by people like them. Why do people take interviews of such people and spread such stupidity 🤦?
    Anyway good to see you back❤

  • @elizabethsunil007
    @elizabethsunil007 Před rokem +20

    So glad to have you back, Gayathri!! You've been missed

  • @Broke.by.choice
    @Broke.by.choice Před rokem +4

    Njn college il padikkunna timeil sthiram aayt Gayathri nte videos kanuvayrnnu.. ippo kore naalkk shesham veendum kandappo college kaalam okke orma verunnu..❤

  • @suchitanair693
    @suchitanair693 Před rokem +26

    thank you Gayathri. It's very difficult to make men understand the value of women. in every man in India, in their deepest thoughts it's written strongly that a lady is to be slaved for their pleasure, in all the ways. hiw can we come out of it. we have to start it from each home and person by mothers. that's the only way. God bless you for your work. keep going. we are waiting for your videos

  • @mmgphysio
    @mmgphysio Před rokem +15

    Welcome back gayathri..to happy to c u back❤

  • @ReshmaMerlin
    @ReshmaMerlin Před rokem +11

    Finally Gayathri is back... Welcome back chechi.. 🎉🎉

  • @animperfectionist6794
    @animperfectionist6794 Před rokem +27

    Happy that you are back with the same swag!🎉

  • @lakshmimohan7688
    @lakshmimohan7688 Před rokem +33

    Happy to see you again.. if possible make a video on Mr. Nithin's new research on why women in Kerala not getting married😊

  • @soumyar3163
    @soumyar3163 Před rokem +3

    Ivarude oke family il ulla females inte avastha 🤦🏻‍♀️😓
    ❤welcome back ...keep going

  • @Aaravi852
    @Aaravi852 Před rokem +11

    Ivarude face blur cheyyan padillayrnu. Society kananam ivnmarude faces😠😠

  • @WindPrinceTae
    @WindPrinceTae Před rokem +28

    Didn't miss you... because I'm following you in Instagram.
    But surely missed you in CZcams...💜

  • @Bharath18503
    @Bharath18503 Před rokem +37

    കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞ് കടവൊഴിഞ്ഞ്😂😂 ചേച്ചി എവിടായിരുന്നു ഇത്രയും കാലം

  • @akzajoemon4014
    @akzajoemon4014 Před rokem +3

    🤐🤐🤐🤐 no comments...
    ഇയാളെ പോലെ സൂര്യനെ കാണാത്തവർ ഇക്കാലത്തും ഉണ്ടല്ലോ എന്നോർക്കുമ്പോൾ പുച്ഛം തോനുന്നു....

  • @johnsgeorge7978
    @johnsgeorge7978 Před rokem +151

    That intro😂 i think the time u spend with cinema work
    Did a great job in the creatvity😅

  • @rahulanjana143
    @rahulanjana143 Před rokem +6

    Glad you came back. Lots of things happed here. We missed you.

  • @its4joji
    @its4joji Před rokem +6

    I watched this crazy video for just 3 minutes...... Gayatri....really appreciate your patience to watch this whole video......🙏🙏🙏🙏🙏

  • @ajnamolal8445
    @ajnamolal8445 Před rokem +7

    Chechi polichu. This guy has commented about our college😒not only that eyal mosham aya rethil ahnu parnje. Eyal kandilalo njngade collegil ntha yen. Girl education nu importance nalkunna oru collegine kurich ah eyal engne comment chythe. Pullik ethire njngade college union case koduthind. We all are hoping for best🙂

    • @ansabittu
      @ansabittu Před rokem +2

      Pothuve Ijjathi vasanthangal kku womens clg il padikkunna pillerodu chorichil ullatha..Nikkum kittittund vtilum naattil nu okeye.womens clg il padichu family nu Feminichi pattavum kittittund😂😂

    • @cheeeeeeeetah
      @cheeeeeeeetah Před rokem +3

      ​@@ansabittuWomen's college mathramalla girls hostels num ithu thanna avastha 🥴ivattakalonnum chakunnille 😏

    • @ansabittu
      @ansabittu Před rokem +1

      @@cheeeeeeeetah 💯

    • @ajnamolal8445
      @ajnamolal8445 Před rokem +2

      Athukond thanne further consequensesum ayal anubhavikan pova engne oke comment chythathukond 🙂

  • @kesiyasebastian4810
    @kesiyasebastian4810 Před rokem +3

    Mam പറഞ്ഞത് പോലെ ഇയാൾ ഏതോ 70 ലെ വസന്തം ആണ്,,,,,,,
    Mam please come with more videos😍😍❤️❤️❤️

  • @reshmamohan5150
    @reshmamohan5150 Před rokem +1

    Adipoli...Ee interview kandaal onnalla 10 varsham kazhinjaalum respond cheyyanamnnu thonnipokum....Thank him for bringing you back after a while...

  • @krishnakanth_kk
    @krishnakanth_kk Před rokem +8

    Cinemakar oke veendum video itt thudanginn kettu😌 happy to see you again chechii ✨️😍

  • @sandeepjayakumar3680
    @sandeepjayakumar3680 Před rokem +14

    Back with a bang!!!!❤ Hope you'll be regularly doing videos now💪 Sharing this one.....as always, awesome👌👌

  • @pkaryalakshmi
    @pkaryalakshmi Před rokem +15

    Finally you came back !❤️

  • @nikhihaneesh7494
    @nikhihaneesh7494 Před rokem +1

    Welcome back😊..
    Ee level visham thuppunna oru valyavibhagam thanne und ipozhum..kerala engine ghathipidikanna.....

  • @gayathrinimmy7991
    @gayathrinimmy7991 Před rokem +4

    Welcome back!!❤ We missed your roasting of many prevalent issues!!

  • @sifabijnu6411
    @sifabijnu6411 Před rokem +2

    Welcome back chechii. കൊറേയായി ഇങ്ങനെ ഒരു വിഡിയോ ക്കു വേണ്ടി Wait ചെയ്യുന്നു.

  • @Krishnapriya-ox9xt
    @Krishnapriya-ox9xt Před rokem +11

    At lastttt.......❤️

  • @karthikababu5027
    @karthikababu5027 Před rokem +3

    Innathe generation ilum ithu pole ulla aalkkar undallo. So sad😏😏😏. Loved the way you explained 🥰🥰🥰🥰

  • @marcusdany
    @marcusdany Před rokem +1

    തിരുമ്പി വന്തിട്ടേ എന്ന് സൊല്ല്.... 😊😊
    Welcome back 🎉🎉🎉

  • @highrangerailways2019
    @highrangerailways2019 Před rokem +20

    ചേച്ചി. ഒരു subject suggession ആണ്.
    സീ കേരളം ചാനൽ ലെ മിഴി രണ്ടിലും, കുടുംബശ്രീ ശാരദ, ശ്യാമാമ്പരം, പാർവതി എന്നീ സീരിയൽ ഒന്ന് റോസ്റ്റുമോ.... ഇത്രേം കഞ്ഞിയും regressive ഉം ആയിട്ടുള്ള content ആണ് അതിൽ ഉള്ളത്. ഒന്നിൽ forced marriage, ഒന്നിൽ സ്ത്രീധനം അമ്മായിയമ്മപ്പോര്, മറ്റൊന്നിൽ racism ഒക്കെയാണ് പ്ലോട്ട്. പ്രൊമോയും യൂട്യൂബിലെ ചില ചേച്ചിമാരുടെ explanation ഉം കാണുമ്പോ ചിരിച്ചു കിളി പറക്കും. 😂😂😂

    • @gaya3
      @gaya3  Před rokem +6

      Copyright issues undakum. I mean video cheythalum avar remove cheyupikan chsnce und

    • @highrangerailways2019
      @highrangerailways2019 Před rokem

      @@gaya3 ok ചേച്ചി.

    • @gopikabiju6652
      @gopikabiju6652 Před rokem

      Sathyam epozhalle ella serials engane thanneyanu

  • @somansasi9572
    @somansasi9572 Před rokem +2

    Wow . after long time.. എന്ത് പറ്റി ചേച്ചി .. കുറേക്കാലം കണ്ടില്ല .. anyways as always perfect content and video ..

  • @chrisbelmuthuplackal9028
    @chrisbelmuthuplackal9028 Před rokem +17

    Waited for so long... 💖💖💖

  • @juliemuthoottil3514
    @juliemuthoottil3514 Před rokem +3

    Gayu etranalayi kandittu😊. Last 1 week I was checking your channel. Thank you for coming with new content

  • @rifsaraheem1263
    @rifsaraheem1263 Před rokem +5

    Omg she’s back🙌🏻

  • @anumol3324
    @anumol3324 Před rokem +2

    0:19 അവൻ പണ്ടത്തെ nair family യില് ആയിരുന്നു ജനിക്കേണ്ടിയിരുന്നത്

  • @_maria_roy
    @_maria_roy Před rokem +12

    After soo longg....waitingg 🔥✨

  • @hms335
    @hms335 Před rokem +4

    Interview kandu theertha chechik oru big salute😂😂😂

  • @anjuvilambil
    @anjuvilambil Před rokem +3

    Thanks for coming back! I've missed your videos! Please do this as often as you can... തിരിച്ചു വരവ് ഗംഭീരമാക്കി ❤

  • @muhsinamuhammad6265
    @muhsinamuhammad6265 Před rokem +2

    Thakarthu... Welcome back

  • @sruthyjayasankar5857
    @sruthyjayasankar5857 Před rokem +5

    So triggering......🥴btw Asianet got another 2 person for bigg boss season 6......😂🥴

  • @sruthisankar6611
    @sruthisankar6611 Před rokem

    നല്ലൊരു വിഷയം തന്നെ എടുത്തു...❤❤❤👍🏻 Welcome back

  • @Troops-bc3yu
    @Troops-bc3yu Před rokem +3

    "Nalloru" message😂😂 Loved the intro and missed you!!❤

  • @Communist-g1e
    @Communist-g1e Před rokem +1

    She returned when we needed her the most. Welcome back

  • @cavin_1706
    @cavin_1706 Před rokem +4

    Gayathri s' glorious comeback with yet another amazing topic.Missed you dear ❤😚

  • @magiccup459
    @magiccup459 Před rokem +2

    Chechi.
    Manipur issue vile gender aspect onn highlight cheyyumo?
    Ellavarum rashtreeyam parayunnu.
    Bt aa sambavam rashtreeyam Karanam alla.kittiya chance avar upayogichu enne ullu. Itharam enth sambavam nadannalum sthreekal an kuttikal aan anubhavikkunnath.athoru rashtreeyaprashnam mathram aakki othukkunnu.
    Itharam sambavangalile gender perspective aarm paraynilla.

  • @devikaajaysreemathi420
    @devikaajaysreemathi420 Před rokem +3

    ചേച്ചി പറഞ്ഞത് ശെരി ആണ് കൈ കെട്ടി ഇട്ട് വേണം അയാളുടെ വർത്താനം കേൾക്കാൻ സത്യം ശെരിക്കും ദേഷ്യം വന്നു...!😡😡😡😡😡😠😠😠😠😡😡😡

  • @swethasb9650
    @swethasb9650 Před rokem +1

    Phone നന്നാക്കിയിട്ട് 1 മാസം ആവുന്നതേ ഉള്ളൂ. അതുകൊണ്ട് റോസ്റ്റ് ചെയ്തതാണെങ്കിൽ പോലും വീഡിയോ കാണുന്നത് നിർത്തി. ഇല്ലെങ്കിൽ ഫോൺ ഞാൻ എറിഞ്ഞു പൊട്ടിച്ചു പെട്രോൾ ഒഴിച്ച് കത്തിച്ചു ആ ചാരം പുഴയിൽ മുക്കും 😖.

  • @rishika5367
    @rishika5367 Před rokem +3

    Welcome back Gayathri chechi🤩🤩🤩

  • @hymajaya8347
    @hymajaya8347 Před rokem +2

    Thankyou for coming back. We missed you...❤

  • @Fiwithoptions
    @Fiwithoptions Před rokem +21

    80s & 90s ‘A’ movies aanu life ennu thettidharichavar 😂

  • @jyothicr5612
    @jyothicr5612 Před rokem +2

    Thank you so much for this reaction..this was much awaited😁😁

  • @sindhuantony7836
    @sindhuantony7836 Před rokem +5

    Very happy to see you back..❤

  • @keerthinajavijayan6214
    @keerthinajavijayan6214 Před rokem +3

    Marann irikernnn chechine.. Pettenn video kndapo vallatha snthoshayi

  • @kimminyeong9132
    @kimminyeong9132 Před rokem +2

    അങ്ങനെ gaya3 ചേച്ചി ആഗതയായിരിക്കൂന്നൂgooys😍😍😍😍😍🎉🎉🎉🎉

  • @sudhak9431
    @sudhak9431 Před rokem +11

    Nice to see you back, Gayatri. Was missing your videos ❤One year was a big gap for sure... But u went after ur dream, I guess. Was following u..

  • @drisyabs3295
    @drisyabs3295 Před rokem +1

    ❤ പുതിയ വീഡിയോ ന് വേണ്ടി കാത്ത് ഇരിക്കുവായിരുന്നു എന്തായാലും അടിപൊളി തിരിച്ച് വരവിന് ഒരായിരം ആശംസകൾ ❤🎉

  • @sarcasticsatan1295
    @sarcasticsatan1295 Před rokem +6

    So happy that you are back 😊

  • @siva1515
    @siva1515 Před rokem +11

    After listening to him even taliban and Andrew tate take notes 🤣🤣

  • @ayanaalukka
    @ayanaalukka Před rokem +5

    I remember starting to watch your videos and questioning amma about menstruation taboo and all.Edak edak check cheyum puthiya videos undonnn.Finallyyy❤️

  • @priyadharshini_s
    @priyadharshini_s Před rokem +31

    Welcome back Gayathri 😍 we missed you so much... Oru relevant topic undakumbo first expect cheyyunadhu Gayathri de video aanu.. 💯 1 yr ku shesham video recommendation il vannapo sherikum surprised aayi ❤ Time kittumbo oke video iduka 😊 We always support you 😌
    My most fav videos of you is..About Caste Matrimony and online kozhikal 😂 idaikide kanarumund 😅

  • @lasna11
    @lasna11 Před rokem +8

    Well said ❤🙌

  • @MrLGKM
    @MrLGKM Před rokem +37

    Well, Gayathri this video is not a useless one as you think. May be you have different opinion about the content, I too have. But this video can be used as a tool while choosing your partner, download this and make him/her to watch this. If he/she tolerates more than 10 minutes of it, then it can be used as an indicator to run away from that relationship 😂😂😂😂.
    Just kidding. Good to see you back. Really missed that kari piri intro music😊

    • @gaya3
      @gaya3  Před rokem +3

      😂😂😂hahahaaa

    • @Testuser582
      @Testuser582 Před rokem +6

      Yes, I feel the easiest way to understand a person is checking their social history. Comments, channels they follow etc 😂. The more people become confident about airing out their beliefs easier for many to understand their thoughts process and views.

    • @MrLGKM
      @MrLGKM Před rokem

      @@Testuser582 But people are smarter so they used to have different fake accounts, mask exist everywhere

    • @adithyaprasad8586
      @adithyaprasad8586 Před rokem +4

      To be fair, there are people who watch shit content ironically for laughing at it. So, it can be a subjective thing

    • @adithyaprasad8586
      @adithyaprasad8586 Před rokem +3

      @@Testuser582 My experience made me realise even this is not a good indicator. There are unfortunately a good amount of people who follow and preach progressive thinking but aren't ones in real life.

  • @logniks8969
    @logniks8969 Před rokem +3

    Evide aayirunnu ? Daily content nulla incidents nte overflow society yil kandittulla thirichu varav aano ? 😂 Happy to see you back. 👍

  • @geethu5421
    @geethu5421 Před rokem +1

    Welcome back ❤

  • @kavyayes
    @kavyayes Před rokem +4

    U were needed a lot of time in this 1 yr. Happy that u came back. Hope that ur last project was a success❤

  • @anupamaas8846
    @anupamaas8846 Před rokem +1

    Njan innale koode channel open cheyyth nokkiye ullu..so Happy to see you Again ❤️

  • @dreamcatcher5176
    @dreamcatcher5176 Před rokem +5

    Gayathride old videos kanuvarnu appo thanne vannalo😊

  • @felixt8946
    @felixt8946 Před rokem +1

    Welcome back! Keep the vids coming..

  • @utharas9695
    @utharas9695 Před rokem +44

    Not all men but this man☕

    • @arsnjkstudios
      @arsnjkstudios Před rokem +29

      Not all men but always men

    • @ndkproduction318
      @ndkproduction318 Před rokem +5

      @@arsnjkstudios common female delusion ☕

    • @arsnjkstudios
      @arsnjkstudios Před rokem +11

      @ndkproduction318 no darling its the truth. By the way I don't like coffe. I prefer tea

    • @ndkproduction318
      @ndkproduction318 Před rokem +3

      @@arsnjkstudios okay ur right, all women are perfect, once a wise men said accept delusions, thats why now people identify as two spirit penguins... 😔

    • @ndkproduction318
      @ndkproduction318 Před rokem +3

      Btw coffee might help if ur a social justice keyboard warrior lmao

  • @itsmejosh7405
    @itsmejosh7405 Před rokem +1

    സത്യം ആയിട്ട് ഈ മഹാന്റെ വീഡിയോ കണ്ടപ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നി. പിന്നെ, എന്റെ സ്വന്തം cash കൊടുത്തു വാങ്ങിയതാണോല്ലോ എന്നോർത്തപ്പോൾ 😂വേണ്ട എന്നു വെച്ചു.
    24മണിക്കൂറും insta യിൽ ചികഞ്ഞോണ്ടിരിക്കുന്ന ഞാൻ കണ്ടില്ലല്ലോ പുള്ളി പറഞ്ഞ സംഭവം.

  • @viviencyriac9932
    @viviencyriac9932 Před rokem +3

    u didn't have your old power but the interview video roasted itself so u didn't have much roasting to do, btw missed you and glad you're back.

  • @ajaysbiju2569
    @ajaysbiju2569 Před rokem

    തലൈവീ നീങ്കളാ..😍 Welcome Back ❤

  • @JINASEN9
    @JINASEN9 Před rokem +7

    എവിടെ ആയിരുന്നു ഇത്രയും നാൾ വന്നല്ലോ🙏🏿🙏🏿🙏🏿🙏🏿

  • @jyothigeorge2971
    @jyothigeorge2971 Před rokem +1

    Came back many times to check for new videos…glad you are back.

  • @shabetantony3454
    @shabetantony3454 Před rokem +3

    Welcome gaya3🎉