എങ്ങനെ നല്ല ഭാര്യ ആകാം? 2021 ലും സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന സഹോദരൻ | get roast with gaya3

Sdílet
Vložit
  • čas přidán 8. 09. 2024
  • എങ്ങനെ നല്ല ഭാര്യ ആകാം? 2021 ലും സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന സഹോദരൻ
    follow me on instagram - / gayathryofficial

Komentáře • 1,7K

  • @stark5899
    @stark5899 Před 2 lety +2784

    വീട്ടുകാർ തന്നെ ഈ കോഴ്സ് കൃത്യമായിട്ട് പഠിപ്പിക്കുന്നുണ്ട് അതിന്റെ ഇടയ്ക്കാ അവന്റെ സ്പെഷ്യൽ ട്യൂഷൻ 😁

  • @CaratlandOT13
    @CaratlandOT13 Před 2 lety +825

    എനിക്ക് ഒരിക്കലും ഒരു നല്ല ഭാര്യ ആവാൻ കഴിയില്ല എന്ന സത്യം ഞാൻ ഇന്ന് മനസ്സിലാക്കി 😝

  • @arshasreedharan8987
    @arshasreedharan8987 Před 2 lety +602

    ഒറ്റയ്ക്കിരിക്കാൻ ആണ് ഇഷ്ടമെങ്കിൽ പിന്നെന്തിനാണ് കല്യാണം, ഒറ്റക്ക് ജീവിച്ചപോരെ 😌

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 2 lety +78

      അപ്പോൾ കഞ്ഞി കറി ആര് വക്കും? 😂😂

    • @arshasreedharan8987
      @arshasreedharan8987 Před 2 lety +72

      @@user-hc3kq9hp3q 50%ആൾക്കാരും കല്യാണം കഴിക്കുന്നത് അതിനെന്നെ ആണ് 🥴 ന്താല്ലേ.... 🚶‍♀️🚶‍♀️🚶‍♀️

    • @usergmail4272
      @usergmail4272 Před 2 lety +31

      @@arshasreedharan8987 pinne night dutykkum

    • @rehamfathiha8581
      @rehamfathiha8581 Před 2 lety +16

      @@arshasreedharan8987 aa... To make their life easier

    • @athiraathi6320
      @athiraathi6320 Před 2 lety +3

      Point

  • @amsakeerjerry
    @amsakeerjerry Před 2 lety +610

    പുള്ളിക്കാരന്റെ ഭാര്യ കഴിഞ്ഞ ജന്മത്തിൽ എന്തോ വലിയ പാപം ചെയ്തിട്ടുണ്ട്...അല്ലേൽ ദൈവം ഇത്ര വലിയ ശിക്ഷ കൊടുക്കൂലല്ലോ...പാവം

  • @thecreativecat5173
    @thecreativecat5173 Před 2 lety +1205

    ചുരുക്കി പറഞ്ഞാ ഒന്നും മിണ്ടാതെ ഉരിയാടാതെ ചിരിച്ചുകൊണ്ട് വീട്ടുജോലിയും ചെയ്ത് പിള്ളേരെയും നോക്കി വീടിനകത്ത് ജീവിച്ചു തീർക്കുക 🙄 എന്തുവായിത് 🙆🏻

    • @vimalvml4883
      @vimalvml4883 Před 2 lety +38

      New-gen regressive unkle😌

    • @thecreativecat5173
      @thecreativecat5173 Před 2 lety +5

      @@vimalvml4883 😌😹

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +4

      Sathyam😖

    • @alby-6742
      @alby-6742 Před 2 lety +11

      എന്താ എന്ന് ഒരു ചോദ്യമില്ല? ആണുങ്ങൾക്ക് (ചേട്ടൻ്റെ സങ്കൽപ്പത്തിലെ) ഇങ്ങനെ ആണ്, ഞങ്ങളുടെ life,comfort,privacy ഇതൊക്കെ ആണ് ഒരു മാര്യേജ്ൽ പ്രധാനം

    • @grgayathri8905
      @grgayathri8905 Před 2 lety +8

      Ahaa typical kudumbavilakkuinte sumithra🤦🤦🙏

  • @Thejomation
    @Thejomation Před 2 lety +916

    *ഉള്ള ടീവി സീരിയൽ ഒക്കെ കണ്ടിട്ടു ഉപദേശിക്കുവാൻ ഇറങ്ങിയിരിക്കുകയാണ് ഈ സഹോദരൻ 😜😁*

    • @suruzz
      @suruzz Před 2 lety +8

      ആരാണയാൾ 🤔🤔

    • @meera3850
      @meera3850 Před 2 lety

      Pinee allathe

    • @nayanafrancis884
      @nayanafrancis884 Před 2 lety

      @@suruzz I think it is Mario , not sure

    • @nayanafrancis884
      @nayanafrancis884 Před 2 lety

      Philokaliya ministry channel you tube il search cheyyu,, this man is a father of 2 daughters🙄

    • @learnwithajmal6902
      @learnwithajmal6902 Před 2 lety

      Nth kandaalum nere serialinte purathekk
      Ippo nalla serialukalum und bro

  • @colordreamer9056
    @colordreamer9056 Před 2 lety +576

    ഇദ്ദേഹത്തിന് 2-3 സീരിയൽ തിരക്കഥ എഴുതുവാനുള്ള കഴിവുണ്ട്.😂

  • @parvathysree3032
    @parvathysree3032 Před 2 lety +1036

    A big salute to his wife 🙋🙋🙋

  • @preenijacob6899
    @preenijacob6899 Před 2 lety +168

    തലക്കകത്തു ഒന്നുമില്ലാത്ത ഈ മനുഷ്യൻ ആണോ മറ്റുള്ളവർക്ക് കൗൺസിലിംഗ് കൊടുത്തുകൊണ്ടിരുന്നത് കൊള്ളാം.

  • @nidhiladinesh
    @nidhiladinesh Před 2 lety +312

    ഇങ്ങനത്തെ വീഡിയോകൾ trendingl വരുന്നുണ്ട് എന്നുള്ളതും നമ്മൾ ഓർക്കണം. ഇനിയും നേരം വെളുക്കാത്ത ഇത്ര അധികം ആളുകൾ ഉണ്ട് എന്നുള്ളത് ആലോചിക്കേണ്ട വിഷയം ആണ്.

  • @Studio-yi2bm
    @Studio-yi2bm Před 2 lety +349

    ഈ Driving License പോലെ Marriage License ന്ന് പറഞ്ഞ സംഭവം കൊണ്ടുവരണം.
    Sex Education , മാറ്റ് Legal-Rights ഒക്കെ Include ചെയ്ത് ഒരു Syllabus ഒക്കെ വച്ചു .

  • @Krishna-wx2qj
    @Krishna-wx2qj Před 2 lety +957

    ഇത്രയും regressive ആട്ടിട്ടുള്ള കാര്യങ്ങൾ ഇങ്ങനെ പബ്ലിക് ആയി വിളിച്ചു പറയാൻ കാണിക്കുന്ന ഈ ബ്രതറിന്റെ തൊലിക്കട്ടിയും ബുദ്ധിയില്ലായ്മയും അപാരം തന്നെ😌

  • @hafsayoosefv857
    @hafsayoosefv857 Před 2 lety +129

    അതുപോലെ ഉത്തമ ഭാര്യ സാരി ആയിരിക്കും വേഷം ,അത് വരെ ധരിച്ചിരുന്ന ചുരിദാറും ജീൻസുമൊക്കെ അതോടെ ഉപേക്ഷിച്ചു സാരിയിൽ അടുക്കള പ്രവേശം ചെയ്ത ഭാര്യമാർ ഒരുപാട് സീരിയലിലും സിനിമയിലും കാണാം.അപ്പൊ സാരി ഉടുക്കാൻ പോലും അറിയാത്തവർ ഒന്നിനും കൊള്ളില്ലായിരിക്കും.

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +1

      😅

    • @rajeshdivya5042
      @rajeshdivya5042 Před 2 lety

      Eteallam. Mind cheayyanea poakallum . Kandalea deashyam varum eato seeriyalilea dayalogu. Eanganea. Kanniyea. Kayam. Kanikkaruteannaa😬 etram nuttandanneaa. Ariyillaa. Atupoatteaa. Koaracheankilum. Vivaram. Atumillaa😏pinneaa mind. Cheyyatea. Poakunnuu😁

  • @malavika12345
    @malavika12345 Před 2 lety +585

    ആ "അമ്മയറിയാതെ" ഒന്ന് കണ്ടു നോക്കു. ( കഴിഞ്ഞ ഒരു രണ്ടാഴക്കുള്ളിൽ ഉള്ളത് കണ്ടാലും മതി /പ്രോമോ കണ്ടാലും മതിയാവും ) ഇതിന്റെ ഒക്കെ മേലെ ആണ് അതു. 😬😬 അതൊന്നു റോസ്റ്റ് ചെയ്യാമോ chechi. ഇമോഷണൽ ബ്ലാക്ക് മൈലിങ്, ഫോഴ്സ്ഡ് മാര്യേജ്(പെൺകുട്ടിക്ക് വയസ്സ് 20, അവളെ വിവാഹത്തിന് നിർബന്ധിച്ചതോ 26 വയസുള്ള ടീച്ചർ ആയ അവിവാഹിത ആയ ചേച്ചി ), മെന്റൽ ടോർച്ചെറിങ്, marital റേപ്പ്, നിർബന്ധിച്ചു സ്നേഹിപ്പിക്കൽ, etc🤦‍♀️🤦‍♀️🤦‍♀️

    • @parvathylal7585
      @parvathylal7585 Před 2 lety +5

      Exactly

    • @alby-6742
      @alby-6742 Před 2 lety +56

      കഴിഞ്ഞ ദിവസം ചാനല് മാറ്റിയപ്പോൾ, "അവൻ്റെ കാര്യങ്ങൾ നോക്കാൻ ഒരു പെണ്ണിനെ കണ്ടെത്തണം" ഒരു അമ്മായിടെ വക dialogue.. അത് തന്നെ ഈ ഉപദേശിയുടെ video യും ... 'അവൻ്റെ ' ജീവിതം ,സൗകര്യം, സുഖം അത് മാത്രം.. പെണ്ണ് എന്ന മനുഷ്യ ജീവി ഇതൊക്കെ നടപ്പിലാക്കി കൊടുത്ത്, ഒന്നിനും വിലങ്ങ് തടി ആവാതെ ഭർത്താവിനെ സേവിച്ച് ജീവിക്കുക.. വളരെ നല്ലൊരു തൈര് ആണ് ഈ മഹാൻ്റെ വക ക്ലാസ്സും, അത് like/share ചെയ്ത് സപ്പോർട്ട് ചെയ്യുന്നവരുടെ മനസ്ഥിതിയൂം

    • @liyarose3312
      @liyarose3312 Před 2 lety +5

      Crct

    • @roshnijk793
      @roshnijk793 Před 2 lety +25

      true .. Asianet is the best in producing worst serials

    • @user-ne7lo8yq7i
      @user-ne7lo8yq7i Před 2 lety +43

      കോളേജ് വിദ്യാഭ്യാസം കഴിയാത്ത പെൺകുട്ടിയെ അതേ ക്ലാസ്സിൽ പഠിക്കുന്ന പയ്യനെ കൊണ്ട് സമൂഹത്തിൽ ഉന്നത നിലയിൽ എന്ന് പറയപ്പെടുന്ന പെൺകുട്ടിയുടെ വീട്ടുകാർ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുന്നു.. അനുവാദം ഇല്ലാത്ത തന്നെ സ്പർശിച്ച അയാളുടെ പ്രവർത്തി പെൺകുട്ടി പ്രതികരിക്കുന്നു... ഇതാണ് ഇപ്പോൾ ആ സീരിയലിൽ ആ കുട്ടി ചെയ്‌ത മഹാപാരാധം ആയി കാണിക്കുന്നത് 🤦🏻‍♀️

  • @annamathukutti6460
    @annamathukutti6460 Před 2 lety +167

    A moment of silence for all the ladies who heard this gentleman and started implementing this in their family life!! 🙏🏼🙏🏼🙏🏼!!

  • @queen_of_innocence9386
    @queen_of_innocence9386 Před 2 lety +176

    ഇങ്ങേര് എന്ത് തേങ്ങയാ പറയുന്നേ🙄 സ്ത്രീകൾക്കെന്താ enjoyment, happiness, freedom, friends ഒന്നും വേണ്ടേ.🤦🏼‍♀️🤦🏼‍♀️

  • @ragendu_induindhutty834
    @ragendu_induindhutty834 Před 2 lety +195

    സേട്ടാ താങ്കളുടെ ഭാര്യ സങ്കല്പങ്ങൾ ഇതൊക്കെ ആണെന്ന് പറഞ്ഞാപ്പോരേ.....!😏😏 മറ്റു പുരുഷന്മാരെ എന്തിനാ അതിലേക്ക് വലിചിഴക്കുന്നെ....?? എന്തിനാ പുരുഷന്മാർ എന്ന് പറയുന്നത്.....!!തനിക്ക് അതാണ് ഇഷ്ടമെന്ന് പറയുന്നതാവും സഹോ ശേരി.....!!

    • @abhirami927
      @abhirami927 Před 2 lety +11

      Athu thanne.pullide veettil wife ne upadesichu mattan ulla psychological move aayirikkum ee video🤣

    • @fausy6481
      @fausy6481 Před 2 lety +7

      @@abhirami927 പാവം അതിന്റെ അവസ്ഥ ഏതാണ്ട് പിടികിട്ടി...

  • @anjaliam1046
    @anjaliam1046 Před 2 lety +658

    അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ..പുരുഷന് മാത്രമാണ്‌ ബഹുമാനം അര്‍ഹിക്കുന്നത്, അവര്‍ മാത്രമാണ് ആഗ്രഹിക്കുന്നത് എന്നൊക്കെ എങ്ങനെ ഇങ്ങനെ പബ്ലിക് ആയിട്ട് confident ആയിട്ട് പറയാന്‍ കഴിയുന്നത് 😬😬അല്ല ഈ ഭാര്യ മനുഷ്യ വര്‍ഗ്ഗം അല്ലെ.. അവര്‍ക്ക്‌ individual space വേണ്ടേ. എല്ലാം സ്ത്രീ തന്നെ ചെയ്യണം എല്ലാം സ്ത്രീ തന്നെ സഹിക്കണം.. എന്റെ പോന്നൂ ഒന്ന് പോയി തരുമോ 😬😬😬😬😬😬

    • @sujaanoop9182
      @sujaanoop9182 Před 2 lety +4

      Eyalkk aaarlllam undo.. Endo...

    • @vimalvml4883
      @vimalvml4883 Před 2 lety +21

      Stupidity+confidence= danger 🔴
      Athaanu sambhavam.

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +16

      😬😬ayalk uluppu theere illenn. Apara tholikatti thanne🤣🤣

    • @manuanand.s2676
      @manuanand.s2676 Před 2 lety +5

      Ayalkk seri eatg tetteth enn tirichariyilla ath konda ee pazhakiya chintga okkr mahathaanenn paranj ippaluk vilambane

    • @rajeshdivya5042
      @rajeshdivya5042 Před 2 lety +7

      Ayyoo keattu keattu maduttataanu purushanu matramaanu bahumanam veandatu eannu 😬

  • @exgod1
    @exgod1 Před 2 lety +40

    ഇവനൊക്കെ എത്ര പേരെ counsel ചെയ്ത് വഴി തെറ്റിച്ചുundavum!!! കുടുംബം കലക്കി!!!

  • @Adhi7306
    @Adhi7306 Před 2 lety +765

    ആണ്കുട്ടികൾ ഒരു സീരിയലിന് ഇത്ര അടിക്റ്റ് ആയത് കണ്ടു ആദ്‌ഭുതം തോന്നി. സ്വാന്ത്വനം സീരിയൽ ഫാൻസിന്റെ പവർ കണ്ടപ്പോൾ. അവരുടെ മനസിലെ ഭാര്യ സങ്കൽപ്പമായി ഏറ്റവും ഒത്തുപോവുന്നത് കൊണ്ടാണെന് സീരിയൽ ഒന്ന് കണ്ടു നോക്കിയപ്പോൾ ശരിക്ക് മനസിലായി.

    • @seyon440
      @seyon440 Před 2 lety +162

      സത്യം.. കലിപ്പാന്മാരെ മാത്രം മതി.. ഇങ്ങനെ പോയാൽ ഗുണ്ടകളെ കല്യാണം കഴിക്കേണ്ടിവരും 🤭

    • @Adhi7306
      @Adhi7306 Před 2 lety +200

      @@seyon440 ഭാര്യയെ/കാമുകിയെ ഏറ്റവും മോശമായി ട്രീറ്റ് ചെയ്യുന്നവൻ ഹീറോ, മാന്യമായി ട്രീറ്റ് ചെയ്യുന്നവൻ പാവാട. അതാണ് ഇപ്പോൾ ഇവിടുത്തെ ട്രൻഡ്😅

    • @penstories.2005
      @penstories.2005 Před 2 lety +29

      ഇദ്ദേഹം കൗൺസിലർ, ഏത് സീരിയൽ ആണാവോ കാണുന്നത് 😂.

    • @basilsaju_94
      @basilsaju_94 Před 2 lety +7

      സ്വാന്തനത്തിൻ്റെ സ്റ്റോറി എന്താണ്.

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +2

      @@seyon440 🤣🤣

  • @binduchandran7519
    @binduchandran7519 Před 2 lety +197

    പ്രസവിക്കാനും, കുട്ടികളെ വളർത്താനും, വീട്ടുജോലിചെയ്യാനും കഴിയുന്ന റോബോട്ടുകളെ കണ്ടെത്തും വിധത്തിൽ ശാസ്ത്രം പുരോഗമിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം!!! ഇങ്ങേരുടെ അഭിപ്രായത്തിൽ സ്ത്രീ എന്നാൽ അതാണ്! മണ്ടത്തരം വിളിച്ചു പറയുന്നതിനും ഒരതിരില്ലേ???

  • @goodone_100th
    @goodone_100th Před 2 lety +229

    ചുരുക്കിപ്പറഞ്ഞാ ഒരു സ്ത്രീ സ്വന്തം സ്വപ്നങ്ങൾ സ്വന്തം ഇഷ്ട്ടങ്ങൾ എല്ലാം മറന്ന് ഭർത്താവിന് വേണ്ടി ജീവിക്കണം ലേ🙄 കഷ്ടം😖 ഈ നൂറ്റാണ്ടിലും ഇങ്ങനെ പറയുന്നവരും ചിന്തിക്കുന്നവരുമുണ്ടെന്ന് ഓർക്കുമ്പോഴാണ്........😤

    • @thecreativecat5173
      @thecreativecat5173 Před 2 lety

      😁😁😁

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety

      Sathyam😏

    • @cc12890
      @cc12890 Před 2 lety +6

      ഈ നൂറ്റാണ്ടിൽ parayunnavar maathramallado.....life long ithupole നടക്കാൻ ishttapedunnavarum und 🥲

    • @gopikamurali3756
      @gopikamurali3756 Před 2 lety +1

      Iyale vala time machine ilum kayati ingotu kond varanam,he is stuck in 1940 he is not normal,nutcrack case

  • @sandrakunjuz1234
    @sandrakunjuz1234 Před 2 lety +47

    ഇങ്ങനെ ചിന്താഗതി ഉള്ളവർ അവർ ആഗ്രഹിക്കുന്ന രീതിയിൽ ഒരു റോബോർട്ടിനെ ഉണ്ടാക്കി അതിനെ കെട്ടുന്നതായിരിക്കും നല്ലത്... 😏😏😏

  • @likivijip
    @likivijip Před 2 lety +97

    അങ്ങേരുടെ ഭാര്യ 😥 ഓർക്കുമ്പോൾ പാവം തോന്നുന്നു

  • @balavikram9136
    @balavikram9136 Před 2 lety +245

    എന്ത് polite ആയിട്ടാണ് ഇദ്ദേഹം patriarchal thoughts inject chyunath🥲He is teaching how to become a kulasthree...😍

  • @sourabh5764
    @sourabh5764 Před 2 lety +733

    05:28 aloneness enjoy ചെയ്യാൻ വേണ്ടി കൂട്ടുകാരുടെ കൂടെ പോകുന്നു? 🙏 🤣🤣
    ( സംഘഗാനം വരെ ഒറ്റയ്ക്ക് പാടി എന്ന തമാശയൊക്കെ ബിന്ദു പണിക്കർ പണ്ടേ വിട്ടതാ )

  • @saranyanair8357
    @saranyanair8357 Před 2 lety +421

    ഗായത്രി സാന്ത്വനം സീരിയലിനെ ഒന്ന് റോസ്റ്റ് ചെയ്യണം.. കാരണം അതിൻ്റെ പ്രേക്ഷകർ ഭൂരിപക്ഷവും യുവാക്കളാണ്.. പ്രോഗ്രസീവായി ചിന്തിക്കേണ്ട പ്രായത്തിൽ നൂറ്റാണ്ടുകൾ പിന്നിലേക്കടിക്കുന്ന തരം ടോക്സി സിറ്റി ആണ് അതിലൂടെ പ്രചരിക്കപ്പെടുന്നത്..

    • @saluzlifeandmusic6101
      @saluzlifeandmusic6101 Před 2 lety +5

      @Saranya Nair santhosham serial njnum kaanarundu..Aake kaanunath ath mathram.addict onum alla samayam pokum..Ellavarum natural acting aanu..Cliche story thane...Athre ullu

    • @saranyanair8357
      @saranyanair8357 Před 2 lety +23

      @@saluzlifeandmusic6101 just time passne kanunnavark pblm Ella ...But chilar athinu vallathe addict ayathayi kanunnu ... Especially youth ..athanu valiya pblm avunnath ..Jeevitham serious aayi kandu thudangenda prayathil ethanu life ennu chindikkunna mind set undavunnath valare apakadakaramane ...

    • @devishdev4272
      @devishdev4272 Před 2 lety +5

      സത്യം 👍🏻

    • @lekshmilachu682
      @lekshmilachu682 Před 2 lety +22

      സത്യം സാന്ത്വനം സീരിയൽ കണ്ടിട്ട് ചില അവിഞ്ഞ dilaogues ഉണ്ട് unsahikable ആണ്

    • @adwithkrishna1841
      @adwithkrishna1841 Před 2 lety +3

      ഞാനും കാണാറുണ്ട് പൊളി സീരിയൽ ആണ് 🤟🤟പ്രോഗ്രെസീവ് thinking കാരി ആണേൽ ആദ്യം പേരിൽ ഉള്ള നായർ വാല് എടുത്തു കള, ഇത് കാണുമ്പോൾ ആണ് നൂറ്റാണ്ടുകൾക്ക് പിറകെ ഉള്ള ചരിത്രങ്ങളിലേക്ക് ഓർമ്മകൾ പോകുന്നത് 🤣🤣 കിണ്ടി ചൂലു സംബന്ധ ചരിത്രങ്ങൾ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും ഇത്തരം ജാതി വാലുകൾ

  • @MidhunKrishnaR
    @MidhunKrishnaR Před 2 lety +32

    Old: " പെണ്ണായാൽ പൊന്ന് വേണം"
    New : " പെണ്ണായാൽ ഫണ്ണ് വേണം "

  • @jithsree3
    @jithsree3 Před 2 lety +1605

    ഈ പുള്ളിക്കാരൻ പലതിനെയും generalize ചെയ്യുന്നു.. എല്ലാ ആണുങ്ങളും ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നവർ ആവണം എന്നില്ല.. എല്ലാ സ്ത്രീകളും emotions എക്സ്പ്രസ്സ് ചെയ്യുന്നവരും അല്ല.. ഇദ്ദേഹത്തിന് ആകെ പറയാൻ ഉള്ളത് "പെണ്ണുങ്ങൾ" ആണുങ്ങൾക്ക് ഒരു വിലങ്ങു തടി ആണെന്ന് ആണ്.. ദതും "വന്ന് കയറുന്ന സ്ത്രീ"... കഷ്ടം തന്നെ മുതലാളി.. കഷ്ടം തന്നെ...

  • @user-by7yr8on3o
    @user-by7yr8on3o Před 2 lety +70

    ഭാര്യക്ക് ഈ ബഹുമാനം ഒന്നു വേണ്ട -- 2022 ആയിട്ടും കാര്യം ഇല്ല - _

  • @sruthiaamii8738
    @sruthiaamii8738 Před 2 lety +709

    നാളെ നിങ്ങൾക്ക് സിവിൽ സർവ്വീസ് പരീക്ഷ ഉണ്ടെങ്കിൽ കൂടി അതൊക്കെ മാറ്റിവെച്ച് മക്കളെ നോക്കണം കേട്ടോ ഭർത്താവിന് അതൊക്കെ വലിയ ഇഷ്ടമാവും☺️☺️🤣🤣

    • @saranyaa1907
      @saranyaa1907 Před 2 lety +108

      Pennunglkk enthinaanu civil service 🤣🤣 athilum mahatharam alle adukkala service 🤪

    • @shahma2060
      @shahma2060 Před 2 lety +17

      @@saranyaa1907 aree waah😂

    • @nikhithagnair6365
      @nikhithagnair6365 Před 2 lety +42

      Indian Administrative Service ne kal nallath Indian Adukkala service allee....

    • @fausy6481
      @fausy6481 Před 2 lety +4

      @@saranyaa1907 ഹ ഹ 😁

    • @manuanand.s2676
      @manuanand.s2676 Před 2 lety +6

      Fantastic barthaav aano kollrnn tonniya polum konnotte sahikkanam enn paranja padippikkana aalukal oru container pucham matram..... ennanaavo society maruka

  • @mr.introvert6173
    @mr.introvert6173 Před 2 lety +575

    സാന്ത്വനം കുലസ്ത്രി haters plzz ഇവിടെ come on 😁😁😁
    👇
    👇
    👇

  • @euphoriazxy
    @euphoriazxy Před 2 lety +1571

    ഏഷ്യാനെറ്റിൽ രണ്ടു മൂന്നു സീരിയൽ ഉണ്ട് നല്ല ഒന്നാതരം ഉത്തമ ഭാര്യ കോഴ്സ് പഠിപ്പിക്കുന്ന സീരിയൽ..!!😌😹🔥🔥

    • @amrutha1836
      @amrutha1836 Před 2 lety +108

      Ammayariyathe 😏

    • @ANKITHA_007
      @ANKITHA_007 Před 2 lety +159

      ചാന്ദ്വനം

    • @euphoriazxy
      @euphoriazxy Před 2 lety +51

      @@amrutha1836ആയോ ഓര്മിപ്പിക്കല്ലേ പൊന്നെ... ആ സീരിയൽ ഒക്കെ അഗശയോടെ കണ്ട നാളുകൾ മറന്നു 🥴🥴

    • @dewdrops9763
      @dewdrops9763 Před 2 lety +63

      ഏഷ്യാനെറ്റ്‌ മാത്രമല്ല.. സൂര്യ ടീവി, സീ കേരളം ഇതിലും ഉണ്ട്

    • @euphoriazxy
      @euphoriazxy Před 2 lety +17

      @@dewdrops9763 njan.. Athile Serial Kanar Ila

  • @SKK-ih2gx
    @SKK-ih2gx Před 2 lety +46

    ചുരുക്കി പറഞ്ഞാൽ ഭാര്യയുടെ ചിലവിൽ ഇയാൾക്ക് സുഖിക്കണം..നമസ്കാരം!!!!

  • @surya-rc8xw
    @surya-rc8xw Před 2 lety +109

    Toxic കാര്യങ്ങൾ നല്ല pleasant bgm ഇട്ട് കേൾപ്പിച്ചാൽ, അതെല്ലാം നന്മകളായ് മാറുന്നു. 😬

  • @sandhyamk1294
    @sandhyamk1294 Před 2 lety +8

    ഒരു സ്ത്രീയുടെ സ്വപ്‌നങ്ങൾ അഥവാ "ഒരിക്കലും നടക്കാത്തത് "എന്ന് പറഞ്ഞത് കേട്ടപ്പോൾ ആണ് എനിക്ക് ദേഷ്യം ഇരട്ടി ആയത്. എന്റെ ആഞ്ജനേയ സ്വാമീ 😬😬😬😬

  • @nandapushkar4300
    @nandapushkar4300 Před 2 lety +337

    The irony is; “this man conducts counselling and conventions and teach such regressive thoughts to the public “ according to him only men has feelings emotions anger and women should accept it as this is how men are 😯!!

    • @soniaterry7921
      @soniaterry7921 Před 2 lety +2

      Exactly.

    • @ahmadashraf8214
      @ahmadashraf8214 Před 2 lety +9

      ഈ മൃഗം ആരാണ്? അവന്റെ ജൽപ്പനങ്ങൾ മുഴുവൻ ഒന്ന് കേട്ട് നോക്കാൻ വേണ്ടിയാണ്.

    • @wanderer7979
      @wanderer7979 Před 2 lety +2

      @@ahmadashraf8214 Mario Joseph.... Philokalia official

    • @fathimanazla3265
      @fathimanazla3265 Před 2 lety +8

      Exactly, he is very toxic and he never consider women as humane

    • @ahmadashraf8214
      @ahmadashraf8214 Před 2 lety

      @@wanderer7979 Thnx.

  • @vishnunataraj1612
    @vishnunataraj1612 Před 2 lety +19

    എന്റെ വൈഫ് നന്നായിട്ടു സംസാരിക്കുന്ന ആളാണ്. അത് കേട്ടിരിക്കാൻ എനിക്ക് വലിയ ഇഷ്ടവുമാണ്. ഇവനൊക്കെ എന്തിനാണ് പുരുഷന്മാർ മൊത്തം ഇങ്ങനെ ആണ് അങ്ങനെ ആണ് എന്ന് പറയുന്നത്. താല്പര്യമില്ലാതെ കെട്ടുന്ന ആളുകളെ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്തു കഷ്ടപ്പെട്ട് ഒന്നിച്ചു ജീവിക്കാൻ പഠിപ്പിക്കുന്ന കോഴ്സുകളാണ് ഇതൊക്കെ. വികസിത രാജ്യങ്ങളിൽ ഇതൊക്കെ പോയി പറഞ്ഞാൽ പണി കിട്ടും. അത്തരം സംവിധാനങ്ങൾ നമ്മുടെ നാട്ടിലും വന്നാൽ ഇവരൊക്കെ ഇത് നിർത്തും.

  • @reshmidura2301
    @reshmidura2301 Před 2 lety +345

    ഭർത്താവ് ജോലിക്ക് പോകണ്ട എന്ന് പറഞ്ഞാൽ നമ്മൾ പോകരുത്.... അഡ്ജസ്റ്റ് ചെയ്താലേ മുന്നോട്ട് പോകാൻ കഴിയൂ!!...... 😂😂ഇന്ന് എക്യുലിറ്റിയെ പറ്റി അപ്പുറത്തെ ആന്റിയുമായി.. ഒരു അർജുമെൻറ് ഉണ്ടായപ്പോൾ അവർ പറഞ്ഞതാണ്.... !! കേട്ടപ്പോൾ അത്ഭുതം തോന്നി ഇങ്ങനെ ഉള്ളവരോട് എന്ത് പറഞ്ഞാലും മനസിലാകില്ലന്ന്... തിരിച്ചറിഞ്ഞപ്പോൾ കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല....

    • @ambikaks3674
      @ambikaks3674 Před 2 lety +46

      എന്നാൽ അവരോടു പറയു ഭർത്താവിനോട് ജോലിക്ക് പോണ്ട ന്ന് പറഞ്ഞു നോക്കാൻ..ഒരാൾ മാത്രം അല്ലല്ലോ അഡ്ജസ്റ്റ് ചെയ്യേണ്ടത്.. അങ്ങേരും അഡ്ജസ്റ്റ് ചെയ്യുന്നുണ്ടോ ന്ന് നോക്കണ്ടേ 😂

    • @reshmidura2301
      @reshmidura2301 Před 2 lety +33

      @@ambikaks3674 അത് പറഞ്ഞപ്പോൾ എനിക്ക് വട്ടാണ് എന്നാണ്... കിട്ടിയ മറുപടി 😂എക്യുലിറ്റിയെ പറ്റി സംസാരിച്ചപ്പോൾ... എന്നെ concealing കൊണ്ട് പോകാൻ അമ്മയോട് പറഞ്ഞു.... എന്ത് പറഞ്ഞിട്ടും കാര്യമില്ല... ഇങ്ങനെ ഉള്ളവരോട്...

    • @ambikaks3674
      @ambikaks3674 Před 2 lety +25

      @@reshmidura2301 Oh my god.. This is extreme version of kulasthree😂

    • @fausy6481
      @fausy6481 Před 2 lety +13

      @@reshmidura2301 sathyam paranja angane ullavarod samsarikkaruth... Veruthe time waste...

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +4

      @@reshmidura2301 🤣🤣🤣

  • @dr.anupamanair9710
    @dr.anupamanair9710 Před 2 lety +17

    Being a doctor, and listening to this guys words, I can strongly say he has some serious personality issues which needs therapy. Please, don't spoil the society with these toxic thoughts. And thank you Gayathry for bringing these kind of videos to our notice.

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS Před 2 lety +113

    Girls, Talk to your husband the way you talk normally to everyone else, And preferably just call him by his name, calling "Cheta' automatically gives them a superiority feeling,which will ultimately make them believe they are better than us and can talk down to us.

    • @abhishekns3686
      @abhishekns3686 Před 2 lety +16

      This "Cheta'' thing is cringe.
      Feels like getting brozoned.

    • @sreelakshmimk4209
      @sreelakshmimk4209 Před 2 lety +1

      @@abhishekns3686 😄 pretty good if every boy feels so.. 😄

    • @anharr4662
      @anharr4662 Před 2 lety +2

      My mother calls my father by name ,it's really sweet to hear.They had love marriage and had not one year difference in age ,and had an inter religion marriage . both of them had jobs and their own income at the time of marriage. And now three kids ,I am the youngest and it's gonna be 30 years of marriage in this May 10 th.

    • @paracoco1761
      @paracoco1761 Před 2 lety +6

      My fiance is 2 years younger. He calls me by name. I don't want him to call me chechi. 😂

    • @MALAYALEEMOMINTEXAS
      @MALAYALEEMOMINTEXAS Před 2 lety +1

      @@paracoco1761 😜 🤣

  • @murukeshbhavani3208
    @murukeshbhavani3208 Před 2 lety +24

    ലെവൻ്റ വീഡിയോ ഫുൾ കണ്ട നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @alby-6742
    @alby-6742 Před 2 lety +46

    ചേട്ടൻ ഉൾപ്പെടുന്ന male ഗ്രൂപ്പ് ൻ്റെ കാര്യങ്ങൾ എങ്ങനെ ഭംഗി ആയി നടത്തികൊടുക്കണം എന്ന ആളുടെ ആഗ്രഹം സ്ത്രീയുടെ ഡ്യൂട്ടി ആയി അവതരിപ്പിച്ചു.. 'അവൻ്റെ ' ജീവിതം ,സൗകര്യം, സുഖം അത് മാത്രം.. പെണ്ണ് എന്ന മനുഷ്യ ജീവി ഇതൊക്കെ നടപ്പിലാക്കി കൊടുത്ത്, ഒന്നിനും വിലങ്ങ് തടി ആവാതെ ഭർത്താവിനെ സേവിച്ച് ജീവിക്കുക.. ഇങ്ങനെയും ഓരോ പ്രതിഭാസങ്ങൾ ഈ 2021 ലും.

  • @mahimap6870
    @mahimap6870 Před 2 lety +51

    It's scary how someones wrong ideology was supportively nurtured so far that he feels nothing wrong about openly propagating such misogyny!! And the fact that a channel like that is thriving in today's age says enough about how far we are from still attaining the minimum empathy and acknowledgement of women's individual existence in a relationship...equality is still at the bay!

  • @archanadevirs4209
    @archanadevirs4209 Před 2 lety +328

    മക്കളെ നോക്കുന്ന ഭാരൃയെ ഭറ്ത്താവിന് വളരെ ഇഷ്ടം…. കഷ്ടം
    It should be about own kids… so where is the father in kids life? Is he looking their life from outside the family?
    Very funny he is expecting a long list of services from his “best friend”

  • @abhinavvijayan5062
    @abhinavvijayan5062 Před 2 lety +79

    മക്കളെ നോക്കേണ്ടത് ഭാര്യ ആണ്. അതെന്താ ഭർത്താവ് നോക്കിയാൽ ഭർത്താവിന്റെ കണ്ണടിച്ചു പോകൂഓ ❔

    • @AbhijithSivakumar007
      @AbhijithSivakumar007 Před 2 lety +2

      Filament poovarikkum

    • @sujascariaplathottathil709
      @sujascariaplathottathil709 Před 2 lety +2

      Enne nookiyath ente appan aanu

    • @true_comments_only3229
      @true_comments_only3229 Před 2 lety +1

      ഇല്ല.. പുള്ളയെ ഉണ്ടാക്കാൻ മാത്രേ അറിയൂ.. നോക്കി വളർത്താൻ അറിഞ്ഞൂടാ.. ചിലർ അങ്ങിനെ ആണ്.. തലയിൽ എല്ലാ ഭാരവും കെട്ടി തരും.

  • @petyrparker
    @petyrparker Před 2 lety +141

    I was watching the Netflix show 'the crown' S4 and the story of Margaret Thatcher really inspired me. I was amazed by how supportive her husband Dennis Thatcher was that too in 60-70's. Britain got its first woman prime minister 'the iron lady'. Women can run countries and manage families if they get a supporting partner! And then we have this guy in 2021 😣

    • @vishnuvs9253
      @vishnuvs9253 Před 2 lety +1

      Series engane und lag aano

    • @annamathukutti6460
      @annamathukutti6460 Před 2 lety +3

      @@vishnuvs9253 it’s a slow series but if you enjoy drama and scandals you should give it a try. Cinematography and the music is also awesome.

  • @drumapraveen9808
    @drumapraveen9808 Před 2 lety +32

    ' വന്ന് കയറുന്ന ഭാര്യ എന്ന സ്ത്രീ!' 😱

  • @vaanixx
    @vaanixx Před 2 lety +30

    Appreciate your patience.. ഇത് എങ്ങനെ ഇത്ര നേരം കണ്ടുകൊണ്ട് ഇരിക്കാൻ പറ്റി 😑

  • @samuozio9223
    @samuozio9223 Před 2 lety +87

    ബാലചന്ദ്ര മേനോൻ സിനിമകളെക്കാളും സ്വാന്തനം സീരിയലിനെക്കാളും മാരകമായ വേർഷൻ.. ഇങ്ങേര് ഒന്നും ഒഴിവാക്കാറില്ല എന്ന് തോന്നുന്നു

  • @jumarobson9
    @jumarobson9 Před 2 lety +26

    സത്യം പറഞ്ഞാൽ ഈ ചേട്ടൻ ഇതെല്ലാം സ്വന്തം ഭാര്യയോട്‌ പറയാൻ ആഗ്രഹിച്ചതാ😛
    ചേച്ചി:വിളച്ചിൽ എടുക്കല്ലെ 😆

    • @AN-fo1dy
      @AN-fo1dy Před 2 lety +1

      Athreyullu karyam...poor guy is frustrated in his own life. 😂😂😂

    • @amalajose4788
      @amalajose4788 Před 2 lety

      🤣🤣🤣

  • @anju5124
    @anju5124 Před 2 lety +285

    What a blunder! 😂
    Women talk more and men less?! 😂
    I think, he just took his personal stupid opinions and wishes about his ideal patriarchal utopia, and made it a universally accepted truth!

    • @gopikamurali3756
      @gopikamurali3756 Před 2 lety +13

      Iyalod ene vanu kanan para,I am a lady and I don't speak more,my son is a boy and he is talkative, I have never seen such an idiotic speech before

    • @anupaasok2568
      @anupaasok2568 Před 2 lety +1

      Yes your right. It's only his imagination for his life..

  • @sonymthews8673
    @sonymthews8673 Před 2 lety +26

    എനിക്ക് ദേഷ്യം കുറവാണ്, എന്നാൽ എന്റെ വൈഫിന് നല്ല ദേഷ്യം ആണ്....

  • @jithinsebastian6886
    @jithinsebastian6886 Před 2 lety +28

    എന്നാലും ഇയാളുടെ അടുത്ത് counseling നു പോയവരുടെ ഒരു ഗതികേട് 🤦

  • @Random_facts___
    @Random_facts___ Před 2 lety +42

    2021 ലും മണ്ടത്തരങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്നവർ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് വിഷമം ..... 😂😂😂

  • @hassanmanzoor4844
    @hassanmanzoor4844 Před 2 lety +35

    ഈ മഹാൻ ഇവിടെ പറഞ്ഞ കാര്യങ്ങൾഅയാളുടെ ജീവിതവും അയാളുടെ സ്വഭാവം മായി ബന്ധപ്പെട്ടത് മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
    പരസ്പരം സഹകരിച്ച് മുന്നോട്ട് പോവുക അത്രമാത്രമേ ഉള്ളൂ.
    അല്ലാതെ ദാമ്പത്യജീവിതം വലിയൊരു സംഭവമായി എനിക്ക് തോന്നിയിട്ടില്ല.👍👍👍l

  • @vyshnavysobhan4717
    @vyshnavysobhan4717 Před 2 lety +7

    My husband is so awesome, when I said him I want to go for BTS concert he said and I quote "I am not interested if you want you can go, I will look after the baby...... Enjoy..😊"

  • @erwinsmith2798
    @erwinsmith2798 Před 2 lety +294

    പാവം ഇദ്ദേഹത്തിൻ്റെ wife എന്തെല്ലാം സഹിക്കണം 🥲🥴

    • @ostrichzachariah3639
      @ostrichzachariah3639 Před 2 lety +6

      Gigi Mario is friendlike to Mario....enikku thonniyathanu...parayunnapole jeevikkanamennillallo...

    • @BeingL3X
      @BeingL3X Před 2 lety +1

      Avare kandaal thonnum ...iyaal enthokke sahikkanam ennu...Gigi mario

    • @nabeeelrn7657
      @nabeeelrn7657 Před 2 lety

      🤣😁

    • @annmarychacko4885
      @annmarychacko4885 Před 2 lety +1

      @@ostrichzachariah3639 But her frustrations are very much visible in most of their videos

    • @ostrichzachariah3639
      @ostrichzachariah3639 Před 2 lety +1

      @@annmarychacko4885 Really?...Actually most women are frustrated in some way or other in our socio familial environment...

  • @thatswhatwesay-aswathy
    @thatswhatwesay-aswathy Před 2 lety +360

    He is highly toxic, insane and unbelievable....nayakan ozhike ellarum chaavum athe super aayi n loved the wife smile video also...seriously u do all things at home, with kids n let husband have his life..thats really cool.. I think divorce is a better option then...husband can have his life😂

    • @thatswhatwesay-aswathy
      @thatswhatwesay-aswathy Před 2 lety +14

      The way he is normalizing and encouraging domestic violence, both emotional and physical is really not acceptable especially when we have seen a lot of deaths in our state due to domestic violence. Our youngsters r already not in a state to understand toxic/abusive relationships. This kind of videos should be reported.

    • @anushaanu7424
      @anushaanu7424 Před 2 lety

      Etha channel

    • @thatswhatwesay-aswathy
      @thatswhatwesay-aswathy Před 2 lety +4

      @@anushaanu7424 philokalia official.. I reported the content...

    • @inspiredpicks4286
      @inspiredpicks4286 Před 2 lety +5

      @@thatswhatwesay-aswathy very true, can't stand their videos, highly toxic messages🤮

    • @cc12890
      @cc12890 Před 2 lety +1

      @Parvati philokalia official

  • @DRTYHari
    @DRTYHari Před 2 lety +11

    Thank you Gayu, ഭാര്യയെ പിടിച്ചിരുത്തി ലവന്റെ വീഡിയോ കാണിച്ചു കൊടുത്തു. ഭാര്യയുടെ ദൗത്യങ്ങളൊക്കെ അവൾക്കു മനസ്സിലായിട്ടുണ്ട്. അടുത്ത് തന്നെ refresher course ഇറക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്...
    - ഉത്തമ ഭർത്താവ്.

  • @coolguru_moviereview
    @coolguru_moviereview Před 2 lety +85

    അയാളെ പോലെ 16 ആം നൂറ്റാണ്ടിൽ നിന്ന് ബസ്സ് കിട്ടാത്ത കുറെ വസന്തങ്ങൾ നമ്മുടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാണോ എന്തോ ഇവർക്കൊക്കെ നേരം വെളുക്കുന്നത് 😌🙄

    • @cc12890
      @cc12890 Před 2 lety +4

      Fb cmnt section 🥵

    • @angel_merin
      @angel_merin Před 2 lety

      No never😶

    • @meera3850
      @meera3850 Před 2 lety

      Correct Annukuttikal oke kurachu education cheeyanam verum technical education annukuttikal force cheeyunnathu kond ethine kurachu oke evar oke vallaya dharana ella.job kittan mathram alla education kond udheshikunnathu samukia prethibhadhatha kudiya ann

    • @anjana367
      @anjana367 Před 2 lety +1

      Bus kittathath ala. Iyal bus kandpidikum munbulla kaalatha jeevikunnad. 🤦‍♀️

  • @AbhijithSivakumar007
    @AbhijithSivakumar007 Před 2 lety +22

    സ്ത്രീകൾ എല്ലാരും ഒരു compresser മേടിക്കേണ്ടതാണ്

  • @abiyabiju717
    @abiyabiju717 Před 2 lety +98

    Dutyil ഇനി മുതൽ ചിരി ഉൾപെടത്തുന്നതായിരിക്കും😂😂😂

    • @infinitegrace506
      @infinitegrace506 Před 2 lety

      ഹേയ് ഇത് തമാശല്ല ചിരിച്ചു കളയരുത്. ഉണ്ണി അവരുടെ q n a യിൽ
      ഇതൊക്കെ പറഞ്ഞിരുന്നു.

  • @beautifullifestyle4519
    @beautifullifestyle4519 Před 2 lety +14

    അപ്പൊ ഒരു കാര്യം ഉറപ്പായി. ഞാൻ ഒരിക്കലും ഒരു നല്ല ഭാര്യ അല്ല 😇. ഹാവു സമാധാനം സന്തോഷം.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Před 2 lety +65

    ഭാര്യമാരെ നെഞ്ചത്തടിച്ച് കരയാന്‍ സമ്മതിച്ചാല്‍ മാത്രം മതി. ബാക്കി എല്ലാം പുരുഷന്മാരുടെ അവകാശം 😖

  • @fausy6481
    @fausy6481 Před 2 lety +19

    ഏതാ ഈ മോയന്ത്... ഇയാളുടെ ഭാര്യയുടെ അവസ്ഥ മനസ്സിലായി... കഷ്ട്ടം തന്നെ മുതലാളി..... 🙆‍♀️🙆‍♀️🙆‍♀️😖

  • @Anjanasdas
    @Anjanasdas Před 2 lety +41

    8:30 aaha..😷
    Enthokke kelkkanam.. 😬😬
    Iyalenthina ingane വളഞ്ഞു മൂക്ക് പിടിക്കുന്നത് ചുരുക്കത്തിൽ പറഞ്ഞു varunnath:::
    ഭർത്താവിനെ സന്തോഷിപ്പിക്കാനും ദേഷ്യം തീർക്കാനും കുട്ടികളെ ഉണ്ടാക്കാനും ഉള്ള ആളാണ് സ്ത്രീ 🚶‍♀️🥴

    • @rajeshdivya5042
      @rajeshdivya5042 Před 2 lety +1

      Alla yantram atinum eantinanu streeyeana. Pearu koadukkunnatu

    • @sajitharasheed9652
      @sajitharasheed9652 Před 2 lety +1

      പുള്ളി ഇത് ചുരുക്കി പറഞ്ഞതാണ്.

  • @gouthamanvr3921
    @gouthamanvr3921 Před 2 lety +17

    ഭർത്താവ് എന്ത് തെണ്ടിത്തരം ചെയ്തതിനു ശേഷവും ഭർത്താവ് ഭാര്യയോട് / അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടുകാർ ഭാര്യയോട് പറയുന്ന തലമുറകളായി കൈമാറി വന്ന ഡയലോഗ്....
    " ഞാൻ / അവൻ ആണാണ്.. "
    പുതിയ തലമുറ എങ്കിലും equality എന്താണ് എന്ന് മനസ്സിലാക്കി വളരാൻ ഇത്തരം ചാനലുകളും വീഡിയോകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...♥️👍

  • @sonamts8383
    @sonamts8383 Před 2 lety +78

    ഓ അപ്പോ അങ്ങനെ ആണ് കാര്യങ്ങളുടെ ഒരു ഇത്.... ഈ രണ്ട് ഞാൻ ആയാ കാര്യം സെറ്റ് അല്ലെ.. 🤣🤣

  • @ayeshapratap701
    @ayeshapratap701 Před 2 lety +22

    Another amazing presentation, Gayatri...👌👌👌Who is this notorious mysognist? A request to you... please expose such characters without trying to blur the face... Just listening to his deep- rooted regressive views on women, makes me want to banish him forever from the surface of the earth....Thank you once again for your stimulating videos..Loved it!!!❤
    THREE CHEERS TO YOU, GAYATRI...👏👏👏I

  • @anjanavariyath
    @anjanavariyath Před 2 lety +125

    ചേച്ചിയുടെ ഓരോ വിഷയങ്ങളും വളരെ unique ആണ്❤

  • @aidhin2868
    @aidhin2868 Před 2 lety +4

    കല്യാണം കഴിഞ്ഞാൽ സ്ത്രീകൾക്ക് ഫ്രണ്ട്‌സ് പാടില്ല, കൂട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ പാടില്ല..
    വീട്ടിനിന്നും പുറത്ത് പോകാൻ പാടില്ല,, സ്വന്തമായി അഭിപ്രായം പാടില്ല, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ ഒന്നും പാടില്ല..
    അടുക്കളപ്പണിയും എടുത്ത് വീട്ടിനകത്തു ഇരുന്നോളുക.. 😠😠😠😠😠😠

  • @Thejomation
    @Thejomation Před 2 lety +113

    *എന്തു കരുതൽ ആണ് ഈ മനുഷ്യന് 😜😁*

  • @athiramanoj144
    @athiramanoj144 Před 2 lety +3

    28 ഉം 30 ഉം ഒക്കെ പ്രായമുള്ള വലിയ കുഞ്ഞിന് ഒരു care taker അത്രേം മതി. പിന്നെ വീട്ടുജോലി ചെയ്യാൻ ഒരു വേലക്കാരി. ഇത്രേം ആയാൽ ഒരു ഉത്തമ ഭാര്യ റെഡി

  • @ancyjbenadict456
    @ancyjbenadict456 Před 2 lety +14

    പുരുഷന്റെ ഇഷ്ട്ടം അതാണ് main 😂😂
    സ്ത്രീകൾ വെറും ഒരു മെഷീൻ അല്ലെ just key കൊടുത്താൽ മതി 🙄🧐

  • @freethinkerrockz9136
    @freethinkerrockz9136 Před 2 lety +12

    ഇത് പോലെയുള്ള ആൾക്കാരെ കാണുമ്പോ frustration varuvaa..

  • @consistencyefforts
    @consistencyefforts Před 2 lety +48

    സാന്ത്വനം fans want to know your location 🙄🙄🙄🙄

  • @nowfiyanaseer583
    @nowfiyanaseer583 Před 2 lety +26

    "Vannu kayaruna sthri" Aa prayokam ishtaayi.. Valinju kayari vannath aanen parayathath bhagyam.. CHURUKKI PARANJAL sthriyude manasikavastha maanikaatha bandham aayirkum adipoli ennalle BRO udheshichath.. Idhehathinte wife ipp evdeyaano entho?

  • @ncutzz5243
    @ncutzz5243 Před 2 lety +76

    Ithu pole ulavarde face blur cheyenda karyam illa actually... Ivar vannu parayunathu public platform il aanu... Ithu kandu influenced akunavar undu..so they are responsible for what ever they are uploading in platform...and liable and accountable for audience response as well.... 👍🙏

    • @haseenaashraf4974
      @haseenaashraf4974 Před 2 lety +3

      Allel copyright strike kittum

    • @liyaelizabethantony5675
      @liyaelizabethantony5675 Před 2 lety +3

      It is to avoid copyright..aa tendi copyright koduthal gaya3 chechi nde video youtube delete aakum. angane endho und..

    • @farisams
      @farisams Před 2 lety

      @@liyaelizabethantony5675 ithethana thendi

    • @ncutzz5243
      @ncutzz5243 Před 2 lety

      Yes that very true! It's high time for CZcams to change kind of regulatory elements.... toxicity share cheyunathinu copyright illaa .. 🙄... Athu point out cheyunavarku copy right adichu kodukkum!!!!

    • @liyaelizabethantony5675
      @liyaelizabethantony5675 Před 2 lety

      @@farisams That person in the vedio.

  • @stephennedumpally5223
    @stephennedumpally5223 Před 2 lety +72

    Pls roast 'Ammayariyathe' serial. You will find more than enough toxic stuffs in it by just watching its promos from last few weeks.

    • @petyrparker
      @petyrparker Před 2 lety +7

      All Malayalam serials are a cesspool of toxic ideals. Am so done with TV..I only watch OTT content now

    • @stephennedumpally5223
      @stephennedumpally5223 Před 2 lety +4

      @@petyrparker 💯

    • @aryas236
      @aryas236 Před 2 lety +1

      Kazhinja 2 weeks kond Santhwanathe Ammayariyathe marikadanna vivaram sasanthoasham ariyikkunnu 🤪

  • @arunraj9411
    @arunraj9411 Před 2 lety +263

    ഈ compressed എന്ന് പറയുമ്പോൾ pdf compress മതിയോ 😂😂

    • @gaya3
      @gaya3  Před 2 lety +32

      🤣

    • @ameenamujeeb1680
      @ameenamujeeb1680 Před 2 lety +20

      അപ്പൊ ഈ pdf എന്താ.. പൊതു dialogues of female എന്നാകും അല്ലെ 😬

    • @ANKITHA_007
      @ANKITHA_007 Před 2 lety +6

      @@ameenamujeeb1680 അയ്... ചളി ചളി

    • @ameenamujeeb1680
      @ameenamujeeb1680 Před 2 lety +13

      @@ANKITHA_007 thanks.. 😬😬😬
      Darsanaaa.... Darsanaaa....🎵🎶🎼 (Trending song bgm.. )

    • @ANKITHA_007
      @ANKITHA_007 Před 2 lety

      @@ameenamujeeb1680 😎😎😎😎😎

  • @linimollinimol7056
    @linimollinimol7056 Před 2 lety +8

    കുലസ്ത്രീ കോഴ്സ് പഠിക്കുന്നതിനൊപ്പം ഇനിമുതൽ കോമഡി കൂടി പഠിക്കേണ്ടി വരുമോ എൻറെ ദൈവമേ 😫😫

  • @trusfratedbunny934
    @trusfratedbunny934 Před 2 lety +62

    You know he should have renamed the video as 27 reasons why you should consider being a lesbian or 27 reasons why you shouldn't get married at this point.

  • @queen_of_innocence9386
    @queen_of_innocence9386 Před 2 lety +38

    ഇങ്ങേര് എന്ത് തേങ്ങയാ പറയുന്നേ🙄 സ്ത്രീകൾക്കെന്താ enjoyment, happiness, freedom, friends ഒന്നും വേണ്ടേ.🤦🏼‍♀️🤦🏼‍♀️ ചുരുക്കി പറഞ്ഞാല് നമ്മുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും വിവാഹശേഷം പ്രാധാന്യം ഇല്ല.🤯 കുലസ്തീ course started 😂😂

  • @uarmy_hopekook
    @uarmy_hopekook Před 2 lety +39

    ഒരു കുലസ്ത്രീക്ക് വേണ്ട എല്ലാ points ഉം , അദ്ദേഹത്തിന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്🤦

  • @jaceenthaat9232
    @jaceenthaat9232 Před 2 lety +3

    ഇവന്റെ അടുത്ത് കൗൺസിലിംഗിന് ചെന്ന് പെടുന്ന പെൺകുട്ടി!!! അതോർത്തിട്ടാണ് സങ്കടം തോന്നുന്നത്. അത്രക്കും helpless ആകുമ്പോഴാണല്ലോ കൗൺസിലിംഗിന് പോവുക

  • @anonymouslyanonymous7925
    @anonymouslyanonymous7925 Před 2 lety +118

    5:22 iyal parayunnath kettal tonnum purushan maar maatramaan alone time aagrahikkunnatenn 🤣

  • @DrAnu-uz3hh
    @DrAnu-uz3hh Před 2 lety +4

    Njananu video suggest cheytha Anuja Tomy... Thanks for roasting🔥🔥🔥🔥 ithilum nalla roast swapangalil mathram💯💯Gayathri chechi keep roasting 💪

  • @ami2253
    @ami2253 Před 2 lety +63

    Just noticed that it's a korean police station but the accent is arabic 😄

    • @gaya3
      @gaya3  Před 2 lety +12

      🤣🤣🤣🤣

  • @viralvedeos4340
    @viralvedeos4340 Před 2 lety +11

    5:00 പണ്ടത്തെ പോലെ അല്ല, ഇപ്പോഴത്തെ ചില പെണ്ണുങ്ങൾ വയലന്റായ ഭർത്താവിനെ ഒരൊറ്റ ബഹുമാനവാ 🤩🤩🤩,,, കൈയിൽ കിട്ടുന്നത് കൊണ്ട്,, അംഗബാങ്കം സംഭവിക്കാതിരുന്നാൽ ഭാഗ്യം 🤣🤣🤣

  • @smitha6173
    @smitha6173 Před 2 lety +55

    Blur ചെയ്യാണ്ടായിരുന്നു. Screenshot എടുത്തു ചില്ലിട്ടു വെക്കാൻ പറ്റുന്നില്ല 🤨

    • @gaya3
      @gaya3  Před 2 lety +16

      Copyright

    • @smitha6173
      @smitha6173 Před 2 lety

      കിട്ടി.

    • @rahulharidasz
      @rahulharidasz Před 2 lety +1

      @ashik mujeeb "mario Joseph 27" ennu search cheythappo enikku kitti.

  • @anjuganapriya7735
    @anjuganapriya7735 Před 2 lety +5

    ധ്യാനം കഴിഞ്ഞു relax cheyyan monastry poyennu...... 😀😀😀😀😀🤣🤣🤣

  • @thressiyammatom3147
    @thressiyammatom3147 Před 2 lety +15

    "ഞമ്മളായി" മാറിക്കഴിഞ്ഞപ്പോൾ സ്ത്രീക്ക് മാത്രമുള്ള ദൗത്യം പറഞ്ഞ ചേട്ടന് വന്ദനം പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.
    ദാമ്പത്യത്തിൽ പങ്കാളികൾ തുല്യരാണ് എന്ന് പറഞ്ഞ നാവിൽ തന്നെ സ്ത്രീകൾ വിവാഹത്തിന് ശേഷം ചുമക്കേണ്ടേ 27 കുരിശുകൾ എന്നാക്കമായിരുന്നില്ലേ.ഇത്രയും വലിയ കൗൺസിലർനെ equality എന്താണെന്നും humanity എന്താണെന്നും പറഞ്ഞു പഠിപ്പിക്കേണ്ട അവസ്ഥയോർക്കുമ്പോൾ കഷ്ടം തന്നെ.ഒരു പങ്കാളിയുടെ ചുമതല അല്ലെങ്കിൽ മറ്റൊരു പങ്കാളിയുടെ അവകാശം എന്ന രീതിയൊക്കെ മാറി സഹോദരാ.വീഡിയോയുടെ ആരംഭത്തിൽ ചേട്ടൻ പറഞ്ഞു കൊതിപ്പിച്ച ആ "തുല്യത" തന്നെ കാരണം.ഞാനും നീയും ചേർന്ന് നമ്മളായല്ലോ അപ്പോൾ ദാമ്പത്യത്തിൽ പങ്കാളികൾ തുല്യരല്ലേ .ഒരാൾക്കും പ്രത്യേകയില്ല.അല്ലെങ്കിൽ രണ്ടാൾക്കും പ്രത്യേകതയുണ്ട്.ഇങ്ങനെ ചിന്തിക്കാൻ പഠിക്ക് സഹോദരാ.

    • @infinitegrace506
      @infinitegrace506 Před 2 lety

      ഭർത്താക്കന്മാർക്ക്‌ ഉള്ള tips വേറെ video ണ്ട് അതുംകൂടെ കണ്ടാൽ ok ആയില്ലേ 😂😀

  • @nischestrokes2265
    @nischestrokes2265 Před 2 lety +4

    ഞാൻ tattoo ചെയ്തപ്പോ ടാറ്റൂ ചെയ്യണം എന്ന് പറഞ്ഞ കസിനോട് അവളുടെ അമ്മ പറഞ്ഞത് കല്യാണം ആലോചിച്ചു വരുന്ന ചെക്കൻ ഇതൊന്നും ഇഷ്ടപ്പെട്ടില്ല എങ്കിൽ എന്ത് ചെയ്യുമെന്ന് 🤦🏻‍♀️

  • @ardravrc5808
    @ardravrc5808 Před 2 lety +44

    Rejuvenate ചെയ്യൽ ഞങ്ങളുടെ ജന്മാവകാശമണ് : ലെ husbands

  • @aamisiju4027
    @aamisiju4027 Před 2 lety +11

    എനിക്ക് പുള്ളിയോട് ഒന്നേ ചോദിക്കാനൊള്ളു....
    Hey Mister.. What coconut are u speaking 😂😂😂

  • @harshendusuchithra4572
    @harshendusuchithra4572 Před 2 lety +14

    Ithinde original video il thank you for the excellent advice enn comment ittavar serious aaytt aanu paranjath engi comedy aayttond

  • @psaswathy8264
    @psaswathy8264 Před 2 lety +2

    അയാളുടെ മുൻപിൽ എന്റെ അമ്മായിഅമ്മ &അച്ഛൻ തോറ്റു പോകും. അവർക്ക് പോലും ഇല്ല ഇത്രയും പിന്തിരിപ്പൻ ideas

  • @jithsree3
    @jithsree3 Před 2 lety +35

    പുല്ല്.. squid game കാണാൻ ഇരുന്ന ഞാൻ... ഇനിയിപ്പോ കണ്ടിട്ടെന്തിനാ?

    • @gaya3
      @gaya3  Před 2 lety +18

      Dont worry that isnt true 😁

    • @jithsree3
      @jithsree3 Před 2 lety +7

      @@gaya3 ഹാവൂ.. ആശ്വാസമായി..

    • @thecreativecat5173
      @thecreativecat5173 Před 2 lety

      😂😂😂

    • @Ajunams
      @Ajunams Před 2 lety +2

      @@jithsree3its true actually 😂

  • @ishoe7684
    @ishoe7684 Před 2 lety +5

    Roast വീഡിയോ വരുമ്പോൾ മാത്രം ഇങ്ങനെ ഒക്കെ channels ഉണ്ടെന്ന് അറിയുന്ന ഞാൻ😅