നയൻതാരയുടെ വിവാഹവും മലയാളിയുടെ പൊളി comments ഉം

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 653

  • @BertRussie
    @BertRussie Před 2 lety +676

    ആരേം പ്രേമിക്കാൻ ഒരു അവസരം കിട്ടാതെ, വീട്ടുകാർ പറഞ്ഞ ആദ്യതെ ആളെ കെട്ടി, പൊരുത്തക്കെട് ഒക്കെ സഹിച്ചു സഹിച്ചു frustrated ആയിട്ട് ജീവിക്കുന്നവർക്ക് നല്ല അസൂയ കാണും ഇതൊക്കെ കാണുമ്പോൾ

    • @sreelekshmysoman6294
      @sreelekshmysoman6294 Před 2 lety +12

      Ath sheri.. Apo churuki paranja nayanthara anu thaan kandathilum vechu ettavum nalla sthreee alle bakki ullavareoke verum frustration kar😂

    • @aavi.
      @aavi. Před 2 lety +89

      @@sreelekshmysoman6294 First of all..
      കണ്ടതിൽ vech ഏറ്റവും നല്ല സ്ത്രീ Nayantara aanenn പുള്ളി ആ commentil paranjittilla..
      secondly.. "ബാക്കി ഉള്ളവരൊക്കെ" ennalla; oru karyavum illathe അവരുടെ കല്യാണ വാർത്ത കണ്ട് ചൊറിയുന്നവരുടെ karyam ആണ് paranjath.. angane ഉള്ളവർക്ക് frustration allathe pinne എന്താണാവോ?

    • @sreelekshmysoman6294
      @sreelekshmysoman6294 Před 2 lety +3

      @@aavi. ah mukalil paranjitulla karyangal konde ayirikum enu angu prevachichooo😂
      Arkum opinion parayan padileee...

    • @BertRussie
      @BertRussie Před 2 lety +47

      @@sreelekshmysoman6294 ഈ കമെന്റ് വായിച്ചിട്ട് നയൻതാര ആണ് ലോകത്തിലെ ഏറ്റവും നല്ല സ്ത്രീ എന്നു പറഞ്ഞു എന്നാണോ മനസിലാക്കിയെ? നയൻതാരയ്ക്കും അത്യാവശ്യം നല്ല സോഷ്യൽ life ഉള്ള എല്ലാവർക്കും relationships ഒക്കെ ഉണ്ടാവും. എല്ലാം കല്യാണത്തിൽ അവസാനിക്കണം എന്നൊന്നും ഇല്ല. അതു ഇത്ര വല്യ കാര്യം ഒന്ന് അല്ല

    • @sreelekshmysoman6294
      @sreelekshmysoman6294 Před 2 lety +2

      @@BertRussie relationship normal anu etra venelum avam... But elarum bharyayim kunjungalum ulla oruthane thanne rltn venam enu paranju erangiyal alla athum normal anel eviduthe sthreekalde gathi... Pinne lady superstar thett cheyutha thett avilee, aval thett thanne anu cheyuthathu.. Aval matram alla prabhu deva um.. Pinne mattoru sthreeyod cheyuthathu pole swantham jeevithathil sambhaviksthe erikatte avark.. Epo aalu Kurachu othungi Eni epo nannayi jeevikum..

  • @devanandars2176
    @devanandars2176 Před 2 lety +375

    ആദില നൂറ,ഗോപിസുന്ദർ അമൃത,മൈഥിലി,നയൻതാര വിഘ്‌നേശ്
    ഇവരെ പറ്റിയുള്ള വാർത്തകളുടെ comment section നോക്കാത്തത് ആണ് മാനസികരോഗ്യത്തിന് നല്ലത്.ഇത്ര frustrated ആയിട്ടുള്ള society ഇൽ ആണല്ലോ ജീവിക്കുന്നത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു😑😑

    • @nithad5096
      @nithad5096 Před 2 lety +23

      ഞാനും ഫേസ്ബുക് കമന്റ്സ് നോക്കാറില്ല.. ആക്ച്വലി ഞാൻ fb ഉപയോഗിക്കുന്നത് കൂടി നിർത്തി ഈ വൃത്തികെട്ട കമന്റ്‌ സെക്ഷൻ കാരണം

    • @deepamohan6545
      @deepamohan6545 Před 2 lety +7

      Kerala society is more influenced by talibanist, and every other religions some way or other receiving from its reserved nature unconsciously.

    • @resmisanker
      @resmisanker Před 2 lety +10

      വളരെ മുൻപ് ഇതുപോലൊരു വിഷയത്തിൽ കമൻ്റ് കണ്ടെപ്പിന്നെ, ഞാൻ ഇതുപോലുള്ള വീഡിയോയുടെയോ വാർത്തകളുടെയോ കമൻ്റ് നോക്കാറില്ല.

    • @devanandars2176
      @devanandars2176 Před 2 lety +13

      @@nithad5096 fb മാത്രം അല്ല youtube ഉം ഏതാണ്ട് fb പോലെ തന്നെയാ ഇപ്പോൾ

    • @Rose-wy8hm
      @Rose-wy8hm Před 2 lety +3

      Njan ingane ulla comment kandu maduthu... Facebook inactivate aaki...

  • @aslahahammed2906
    @aslahahammed2906 Před 2 lety +392

    ആ കുട്ടി പറഞ്ഞത് 100% ശരിയാണ് ഫേസ്ബുക്കിൽ അധികവും അമ്മാവന്മാർ തന്നെ

    • @rajm4096
      @rajm4096 Před 2 lety +2

      Coz പണ്ട് Fb യിൽ 90s kids, പിള്ളേർ മാത്രം അർന്നു

    • @sumi291
      @sumi291 Před rokem +1

      @@rajm4096 90 kids entha kuzhapam.athil arum practical ayi chinthikunaver ellaa

  • @mydhiliraj5369
    @mydhiliraj5369 Před 2 lety +142

    മറ്റൊരു സ്ഥിരം comment കൂടി ഉണ്ട്. ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവൽക്കരിച്ചു. പക്ഷേ വസ്തുത എന്തെന്നാൽ ഇവർ തന്നെ വിസ്മയ കേസ് news ൻ്റേ താഴെ കമൻ്റ് ഇടും, divorced daughter is better than dead daughter എന്ന്. 😑

    • @anjana73
      @anjana73 Před 2 lety +1

      സത്യം. മിക്ക നടിമാരുടെയും കല്യാണ വിഡിയോയിൽ ഉണ്ടാവും ഈ comment. എന്റെ മുമ്പിലിരുന്നാണ് ഈ comment പറയുന്നതെങ്കിൽ ഉറപ്പായും ഞാൻ അവന്റെ/ അവളുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും. അത്രയ്ക്ക് അറപ്പു തോന്നുന്ന comment ആണ് ഇത്.

    • @aryas.b7458
      @aryas.b7458 Před 2 lety +6

      Sathyam, ഓന്ത്‌ polum ethra vekam. Niram marila

  • @vipindasc1804
    @vipindasc1804 Před 2 lety +53

    ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്നാൽ അവന്മാരുടെ പേര് വരെ പറഞ്ഞതു അതു പൊളിച്ചു...

  • @magith87ekm
    @magith87ekm Před 2 lety +389

    No wonder why Nayanthara mam chose not to get settled in Kerala. It takes a lot of hardwork and dedication for the journey from an anchor in a regional TV channel to the highest paid actress in South India. Massive respect to her.

    • @BertRussie
      @BertRussie Před 2 lety +42

      And to sustain a career as a lead actress for 19 years. Almost 2 decades. No other actress in South India has done that.

    • @govind4173
      @govind4173 Před rokem +2

      Yes,,the respect and fans she earned is immense,,she has the most number of female led successful films ❤

  • @opinion...7713
    @opinion...7713 Před 2 lety +555

    ചിമ്പുവിന് നയൻതാര വരുന്നതിന് മുമ്പേം, അവര് ലൈഫിൽ പിരിഞ്ഞതിന് ശേഷം വേറം റിലേഷൻസ് ഉണ്ടായിരുന്നു..
    പ്രഭു ദേവക്കും അങ്ങനെ തന്നെ...
    ഇതൊന്നും ആരും ചർച്ച ചെയ്യിൽ കാരണം അവർ പുരുഷന്മാർ ആണ്...
    നയൻതാര പെണ്ണ് ആയോണ്ട് പിന്നെ എന്തും പറയാലോ...😤

    • @aryaprakash8460
      @aryaprakash8460 Před 2 lety +27

      Satyam 😑

    • @mallikaak871
      @mallikaak871 Před 2 lety +83

      പെണ്ണുങ്ങൾക്ക് ഒന്നും പാടില്യ കുട്ട്യേ ശിവ ശിവ എന്താ ഈ പറെണെ!! 😦

    • @kalyanisuresh7478
      @kalyanisuresh7478 Před 2 lety +18

      Sathyam😬

    • @cimycamillus1976
      @cimycamillus1976 Před 2 lety +21

      Athe double standards..

    • @indian3769
      @indian3769 Před 2 lety +8

      Trueeee

  • @prabinprakash148
    @prabinprakash148 Před 2 lety +231

    OMG. The "Anniyan" scene was so hilarious, it's accurate nowadays.

  • @ashrafpc5327
    @ashrafpc5327 Před 2 lety +154

    കുറേ കാലത്തിന് ശേഷം ഗായത്രി തിരിച്ചെത്തിയാല്ലോ.
    സന്തോഷം 😍😍👏👏

  • @geethasoman7435
    @geethasoman7435 Před 2 lety +98

    ഇമ്മാതിരി അളിഞ്ഞ ' കമന്റ്‌സ് ഇടുന്നവരുടെ വിചാരം നയൻതാരയും വിഘ്‌നേഷും ഈ കമന്റ്‌സ് ഒക്കെ വായിച്ചു തളരുമെന്നാണോ.... ഒരു സാമാന്യ ബോധമില്ലാത്ത മനുഷ്യർ...ഈ comment ഇടുന്നവർക്കൊന്നും സങ്കൽപ്പിക്കാൻ പോലും ആകാത്ത status ൽ ജീവിക്കുന്നവർ... അവർക്കിതൊക്കെ എന്ത്..... ഒരുപാട് respect ഉള്ള നടിയാണ് നയൻസ്... She is so പ്രൊഫഷണൽ... Congrats nd best wishes to the couple..

  • @govind4173
    @govind4173 Před 2 lety +496

    Nayanthara is a our pride,,she is a self made actress and strongest women !!

  • @jumanahaseenk
    @jumanahaseenk Před 2 lety +32

    എന്താ നയൻ താരാ ഇത്... ഈ ചേട്ടൻമാരുടെ കാശ് കൊണ്ട് കെട്ട് നടത്താണോ😂😂😂😂😂 ഒരുപാട് ചിരിച്ചുട്ടോ ചേച്ചീ🎉🎉🎉🎉

  • @mr.introvert6173
    @mr.introvert6173 Před 2 lety +598

    നമ്മുടെ ഗായത്രി തിരിച്ചെത്തി 😘😘🥰🥰🥳🥳

  • @shrutimohan8908
    @shrutimohan8908 Před 2 lety +70

    Nayanthara mam is a self made women... Avare istamalenki film kanandaaa and post comment idande avishyam undo... Love and marriage... Personal choice avarde.... If we love her acting support her... No one have right to comment or b judgemental about others life...
    Super video sissy.... 😍❤👍

  • @maheshkadammanitta3267
    @maheshkadammanitta3267 Před 2 lety +144

    I am proud to be her classmate at college.. 2002-2005... She couldn't complete her graduation.
    I used to hear a lot of vulgar, negative comments when I said this during my early days after college. Some of my classmates even said, it is a shame if we say this to anyone... She doesn't have a good image etc... I tried a lot to convince them but their attitude remained a dog's tail...
    I just avoided the company of those people.
    It is a general mentality of Mallus especially when they see someone grow beyond their imagination...
    As far as I know, she is a very good human being and a bold lady...

    • @commonbeing9359
      @commonbeing9359 Před 2 lety +4

      Dis u known her now?

    • @rude8194
      @rude8194 Před 2 lety +7

      Really???
      Sherikkum ningalude classil padichathano?

    • @maheshkadammanitta3267
      @maheshkadammanitta3267 Před 2 lety +13

      @@rude8194 thiruvalla marthoma college, 2002 degree batch... English literature

    • @rude8194
      @rude8194 Před 2 lety +14

      @@maheshkadammanitta3267 how u feel now bro??
      Nammude oppam padicha oral ithra valiya nilayil ethumbo vallatha oru feel ayirikkum alle. Proud

    • @maheshkadammanitta3267
      @maheshkadammanitta3267 Před 2 lety +10

      @@rude8194 yes, proud and happy for her...

  • @Visakhvsu0
    @Visakhvsu0 Před 2 lety +139

    ഗായു വൈകാതെ ഒരു സ്വതന്ത്ര സംവിധായക ആയി മാറട്ടെ 👍
    Wish u all the best❤️

  • @LeftLeft1
    @LeftLeft1 Před 2 lety +43

    ഗോപി സുന്ദർ വിവാഹവാർത്തയിലും ഇതേ കമന്റ്‌കളൊക്കെ തന്നെയായിരുന്നു ☹️

  • @nandaj4492
    @nandaj4492 Před 2 lety +23

    Blur cheyyathe avarude identity kaanichathanu enik ettavum ishtapettath..poli 🤩🤩

  • @vishnureshma3102
    @vishnureshma3102 Před 2 lety +65

    ഇത്രയും നാൾ എ വിടെ ആയിരുന്നു. നമ്മളെ പോലെ ഉള്ളവർക്ക് സമാധാനം കിട്ടുന്നത് നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോ കാണുമ്പോൾ ആണ്. നിർത്തി കളയരുത് 😁😍

  • @lakshmikrishna4500
    @lakshmikrishna4500 Před 2 lety +77

    ഇവരുടെ ഒക്കെ കമന്റ്സ് കണ്ടാൽ ഡിവോഴ്സ് ചെയ്യുന്നത് ആകെ സെലെബ്രയിറ്റീസ് ആണെന്ന് തോന്നും.. അതുമല്ല ഡിവോഴ്സ് ചെയ്‌താൽ എന്താണ്. ഇഷ്ട്ടമല്ലാത്ത ഒരു റിലേഷൻഷിപ്പിൽ ജീവിതകാലം മുഴുവൻ കടിച്ചുതൂങ്ങി കിടന്നിട്ടു എന്ത് ലാഭമാണ് ഉള്ളത്.
    എന്തായാലും നയൻതാരയുടെ കല്യാണ വാറന്റയിൽ മുങ്ങിപ്പോയത് കൊണ്ടാവും ഇത്രയും ആർഭാടം എന്തിനാ ആ പൈസ പാവപെട്ടവർക്ക് കൊടുത്തൂടെ എന്ന കമന്റ്‌ കാണാൻ കഴിയാതെ പോയത് 😄
    നമ്മൾ വിചാരിക്കും ഇതൊക്കെ അങ്കിൾ ആന്റിമാരുടെ കലാപരിപാടികൾ ആണെന്ന് എന്നാൽ ഇങ്ങനെ ഒക്കെ ഒരു ഉളുപ്പുമില്ലാതെ സദാചാരം പറയാൻ ഒരു പ്രായ വ്യത്യാസവും ഇല്ല.

    • @GopikaVasudev
      @GopikaVasudev Před 2 lety +3

      സത്യം

    • @anjana73
      @anjana73 Před 2 lety +2

      ശരിക്കുള്ള വിരോധാഭാസം എന്തെന്നാൽ ഇതേ comment തൊഴിലാളികൾ തന്നെയാണ് സ്ത്രീധന പീഡനം കാരണം മരിച്ച പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് താഴെ ചെന്ന് എന്തുകൊണ്ട് divorce ചെയ്തില്ല എന്ന് ചോദിക്കുന്നത്. ഇനിയിപ്പോ divorce ചെയ്തിട്ട് വന്നാലോ. അപ്പൊ ചോദിക്കും ഇതിലും നല്ലത് നിന്റെ വീട്ടുകാർക്ക് വിഷം വല്ലോം വാങ്ങിക്കൊടുത്തിട്ടു നിനക്ക് തൂങ്ങിചാവാൻ പാടില്ലായിരുന്നോ എന്നായിരിക്കും.

  • @mallikaak871
    @mallikaak871 Před 2 lety +131

    First അന്യൻ part കലക്കി 😂😂

  • @0diyan
    @0diyan Před 2 lety +13

    വൈവാഹിക ജീവിതം എന്നത് ഒരു ഉടമ്പടിയാകരുത്
    നമ്മളുമായി യോജിക്കാന്‍ ബുദ്ധിമുട്ടുള്ള ഇണകളെ അവരുടെ വഴിക്ക് വിട്ടിട്ട് മറ്റൊരാളെ കൂടെക്കൂട്ടാന്‍ ആരോടും അഭിപ്രായം ചോദിക്കേണ്ടത് പോലുമില്ല
    പിന്നെ വിവാഹ ആഘോഷങ്ങളുടെ ആലങ്കാരികത കുറച്ച് കുറക്കുന്നത് ഈ കാര്യങ്ങളോട് ഇണങ്ങിച്ചേരാനും വിവാഹങ്ങളുടെ എണ്ണം വച്ച് കണക്കെടുപ്പ് നടത്താതിരിക്കാനും ഉപകരിക്കും
    പ്രണയം പോലും വലിയ പാതകമായി കരുതിപ്പോരുന്ന തലച്ചോറുകളെ ശരിപ്പെടുത്തേണ്ടതും മാറ്റത്തിന്റെ വേഗതക്ക് ശക്തിപകരുന്ന കാര്യമാണ്

  • @anugeogy6435
    @anugeogy6435 Před 2 lety +45

    The nayanthara wedding photo's comment section is filled with this so called kulapurashan and kulastree's comments.its sad that we are degrading by ourselves.its high time to realise that marriage ,love etc is a part of our life,we can choose as our own wish.Its not necessary that love and marriage can happen only once in a life..i hope ur videos can educate people.

  • @favs3618
    @favs3618 Před 2 lety +38

    One of my most favourite couples ❣️ Nayanthara- Vignesh Sivan 😍

  • @sundarsundu243
    @sundarsundu243 Před 2 lety +17

    ഏതെങ്കിലും സിനിമ നടി കല്യാണം കഴിച്ചു കഴിഞ്ഞാൽ ഫേസ്ബുക്കിൽ ചില അമ്മാവന്മാർ ഇടുന്ന ഒരു സ്ഥിരം കമന്റ്‌ ഒരു പൊതുമേഖല സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു

    • @aryagopakumar9855
      @aryagopakumar9855 Před 2 lety

      Satyam. Kavya madhavante kalyanam kazhinjapo thott karangi nadakunna oola joke aanu.. 🤦🏻‍♀️🤦🏻‍♀️

  • @karthikanair5162
    @karthikanair5162 Před 2 lety +3

    എന്റെ ഒരു ആന്റിയുണ്ട്. പെൺകുട്ടികൾ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലായെന്നാണ് അവർക്ക്. കാരണം അതുകൊണ്ടാണ് ഡിവോഴ്സ് ഉണ്ടാകുന്നത്. പണ്ടത്തെ കല്യാണങ്ങൾ സന്തോഷകരമായിട്ടുള്ളതാണ്... കാരണം പെണ്ണുങ്ങൾക്ക്‌ ജോലിയില്ലാത്തത് കൊണ്ട്... 🙄🙄🙄

    • @sree1194
      @sree1194 Před 2 lety

      Financially dependent aakunnath divorce oru factor aanu.. Athil kuttam onum parayan pattilla.. Personal freedom thanne aanu valuth.

  • @manojcpktr
    @manojcpktr Před 2 lety +20

    Good to see you after a long time. ഒരു നടി ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയാൽ അപ്പൊ വരും കുറെ ഞരമ്പൻമാരുടെ സ്ഥിരം comments: ചാൻസ് ഒന്നും ഇല്ല അല്ലെ, ചാൻസിനു വേണ്ടി എന്തും ചെയ്യും , etc , etc . മോഡലിംഗ് പ്രൊഫഷന്റെ ഭാഗം ആണെന്ന് അവന്മാർ മാനിസിലാക്കുന്നില്ല.

  • @MISTERALBS
    @MISTERALBS Před 2 lety +181

    Nayanthara is an icon ee pottakennattile kadane kore thavalakale karayunnath onnum Nayanthara enna superstar adyam onnum ala she has always been a force to be recognised with 🔥

  • @keerthanatharal7572
    @keerthanatharal7572 Před 2 lety +86

    That “kinar vrithiyakkal” comment made me want to vomit 🤢
    What the heck is wrong with these people ?

  • @ananya-rb1un
    @ananya-rb1un Před 2 lety +14

    സദാചാരത്തിൽ മലയാളി കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.

  • @jovin61231
    @jovin61231 Před rokem +4

    I remember you telling that you were working as an A.D for Ashiq Abu movie (neelavelicham).... We want you back❤.

  • @autophile....
    @autophile.... Před 2 lety +5

    വേറെ ഒരു comment kandathaane.
    Oru 6 masam കഴിഞ്ഞിട്ട് mrg wish ചെയ്യാം. . ഇത് എത്ര വരെ പോകും എന്ന് നോക്കട്ടെ എന്ന്‌..
    Aa ചേട്ടന്റെ ഒരു ക്ഷമ.. 😌ഇനി 6 മാസം വിഷ് ചെയ്യാൻ വേണ്ടി kaathirikkande😞😌

  • @Myworld-km7og
    @Myworld-km7og Před 2 lety +6

    Very very good gayu. ലൈ൦ഗിക ദാരിദ്ര്യം പിടിച്ച കുറേ കിളവന്മാരുടെ വിഹാരകേന്ദ്രമായി തര൦ താണ ഫേസ്ബുക്ക്.

  • @sanvi1997
    @sanvi1997 Před 2 lety +72

    നയൻ‌താരയെക്കാൾ ഹൈപ്പ് കിട്ടിയത് അമൃത -ഗോപി സുന്ദർ marriage നാണ്. പലർക്കും അമൃതയുടെ കുഞ്ഞിനെക്കുറിച്ചാണ് ആശങ്ക 😏

    • @chandrikasivakumar751
      @chandrikasivakumar751 Před 2 lety +1

      Avar alle kunjinu chilavinu kodukunnelle😄😄

    • @anjana73
      @anjana73 Před 2 lety +11

      അതെ. അമ്പലത്തിൽ വെച്ച് കുട്ടി വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ അമൃത അപ്പൊ തന്നെ കുട്ടിക്ക് food വാങ്ങികൊടുത്തില്ല എന്നതോർത്താണ് പല അമ്മാവന്മാരുടെയും അമ്മായിമാരുടെയും ഹൃദയം നുറുങ്ങിപ്പോയത്. ഈ പറയുന്ന അമ്മമാരും അച്ഛന്മാരും ഒക്കെ അമ്പലത്തിൽ പോകുമ്പോൾ വീട്ടിൽ നിന്ന് പൊതിച്ചോർ അടക്കം ആയിരിക്കും കൊണ്ടുപോവാറുള്ളത്. എന്റെ അമ്മയുടെ കൂടെ ഒക്കെ വല്ലടത്തും പോയാൽ വിശന്നു തലകറങ്ങിവീണാലെങ്ങാനും ഒരു നാരങ്ങാവെള്ളം വാങ്ങിച്ചു തന്നാലായി.

    • @shruthikiran4922
      @shruthikiran4922 Před 2 lety

      @@anjana73 😀😀

    • @chandrikasivakumar751
      @chandrikasivakumar751 Před 2 lety +5

      @@anjana73 അതാണ് 😄😄
      കുഞ്ഞേ പൊതുവേ മലയാളി സ്വഭാവം അടുത്ത വീട്ടിൽ എന്തു നടക്കുന്നു എന്നറിയാനുള്ള ആകാംഷ... നമ്മുടെ വീട്ടിൽ പുഴുത്തു നാറുന്നുണ്ടാവും എന്നാലും വേണ്ടില്ല അടുത്ത വീട്ടിൽ നിന്ന് എന്തോ മണം ഉണ്ടല്ലോ എന്ന് നോക്കും അല്ലേ..
      അതാണ്ടാ മലയാളി 😄😄😄പിന്നല്ല 😂😂😂

    • @rosemaggie4745
      @rosemaggie4745 Před 2 lety

      @@chandrikasivakumar751 👌

  • @resmisanker
    @resmisanker Před 2 lety +17

    സന്തോഷം എല്ലാം നന്നായി നടക്കുന്നു എന്നറിഞ്ഞതിൽ. എല്ലാ ആശംസകളും നേരുന്നു 💖💖💖

  • @mmmssbb23
    @mmmssbb23 Před 2 lety +40

    നന്നായി, അവന്റെ /അവളുടെ ഒക്കെ പേര് മറക്കാതെ കാണിച്ചത്.

  • @talkativegirl9833
    @talkativegirl9833 Před 2 lety +5

    എന്റെ പൊന്നു ചേച്ചി ഐ ലവ് u 💜😘😘😘😘😘 എന്റെ ചിന്തകതികളിൽ കുറെ മാറ്റം വരുത്തി ✨️😍😍😍

  • @soumyadevim7164
    @soumyadevim7164 Před 2 lety +7

    Anniyan portion was done perfectly...Mirror image of the society 🙏

  • @kamalameera
    @kamalameera Před 2 lety +20

    U r back with a masterpiece 😍 Neelavelicham kaanan waiting...

  • @dinistodavis7576
    @dinistodavis7576 Před 2 lety +48

    തമിഴൻന്മാരും മോശമൊന്നുമല്ല. ചിമ്പും നയൻതാരയും തമ്മിലുള്ള റിലേഷൻഷിപ്പ് വെച്ചുള്ള ജോക്കുകൾ ആണ് അവിടെ ട്രെൻഡിങ്

    • @utharath9498
      @utharath9498 Před 2 lety +6

      Yes instayilokke kanam

    • @greyg1537
      @greyg1537 Před 2 lety

      It fuc*ing exists because it is the truth. Nayanthara tried so hard, so did many actresses. Chimbu is like Dicaprio, never married but only date, coz he is filthy rich. He is a womanizer and it's a well known fact. So is Nayanthara a gold digger

  • @anjanakrishna6468
    @anjanakrishna6468 Před 2 lety +23

    An actress who suffered a great blow in her personal life and took a break in career long back. Then, made a awesome comeback and snatched back her throne. And gained success in her personal life too daring to choose again love. Ithoke kaanumbol engane asooya varathirikkum....People who make such comments can never imagine her success. So, be pity on them. Athra tanne

    • @malavikaharikuttan6772
      @malavikaharikuttan6772 Před 2 lety +1

      she herself caused that great blow to her life isnt it. she destroyed a family and didnt even stay with him. she is just selfish and maybe even the same thing will happen to her

    • @anjanakrishna6468
      @anjanakrishna6468 Před 2 lety +11

      @@malavikaharikuttan6772 whichever way she overcame with her grit, not by sitting idle. And what did you meant by destroying family. A family can be destroyed by the people inside, not outside. How can you judge people's deep relationship by what media writes. If she would have lived with him, the same PPL will say she is selfish. If she doesn't, also she is selfish. It's her life and she takes decision which is right for her. That doesn't concern us at all. What makes her respectful for me is as an actress she left her career out of personal setback, but came back with the force more than before. For that, it requires grit and determination. Also, it is not easy to choose love again when we have failed many times with lots of public glare also. That also she bravely chose. According to society's rules, what it seems she should have cried whole life, depressed whole life and died like a loser. People do make mistakes in their life and what makes them great is getting up from that and making their life better. And why should you curse people whom you don't even know and who don't have anything to do with your life? And the fact is these PPL don't care about the curse showering at them. Instead, they focus on their life and their well-being.

    • @malavikaharikuttan6772
      @malavikaharikuttan6772 Před 2 lety +3

      @@anjanakrishna6468 there is something called karma and it hits back at everyone . She just didnt do a mistake its was cheating. Maybe for you she is a role model or whatever but shes a hypocrite for me. She preaches feminism abd boldness everywhere while single handedly destroyed a womans life

    • @anjanakrishna6468
      @anjanakrishna6468 Před 2 lety +6

      @@malavikaharikuttan6772 You can judge people in the way you want. That's your prerogative. No issues. But, what I can't understand is a man and a woman starts a family. A third person comes in between. How can be the entire onus of that relationship break down comes in the head of that third person, especially when it is a female? The first step of a relationship breakdown is something wrong between those two people. Then, only that third person comes. This is what I am trying to explain. I know it is futile to make you understand that as your mindset is fixed on a fact that a woman's life is destroyed if her family life broke down, it's the third person's fault not her husband's or their relationship flaws if someone enters into their life.

    • @malavikaharikuttan6772
      @malavikaharikuttan6772 Před 2 lety +2

      @@anjanakrishna6468 so you are contemplating cheating to make her the bigger person . Cheating is wrong and hurtful no matter whoever does it, its equally his fault too since it was his family. There were other actresses too only she went through this path right . Only she would be the one who had no values or compassion atleast even shame.

  • @anusrees5032
    @anusrees5032 Před 2 lety +34

    Gayathri ma'am your hairstyle in this vedio is awesome!! I feel like having such style for my hair🙂! Meanwhile better luck for your upcoming film😘

  • @SwathiSasidharan
    @SwathiSasidharan Před 2 lety +7

    മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക ഇത്തരം കമന്റ് ബോക്സ്കളിലാണ്. എന്തോരു ഒരുമ

  • @hennasharma51
    @hennasharma51 Před 2 lety +5

    So happy to have you back.... Presentation 💯✨🔥

  • @jibin7277
    @jibin7277 Před 2 lety +3

    Thanks for doing this. I was super enraged reading all comments under their wedding news. We cannot generalize anything but എന്നാ കച്ചറകള ചില മലയാളീസ് .

  • @nairswapna
    @nairswapna Před 2 lety +13

    Adi poli Gayathri!!
    Congratulations and best wishes for your new venture!!

  • @darsanakrishna
    @darsanakrishna Před rokem +4

    Chechi... 1 year avarayi.. ini kaanan video onnum bakki illa 🤷🏻‍♀️

  • @user-xn8lw5rf4x
    @user-xn8lw5rf4x Před 2 lety +49

    നീലവെളിച്ചം ഷൂട്ടിന്റെ ഇടയിൽ നിന്നും ഗായത്രി ഹേമ സുരേഷിന്റെ പുതിയ വീഡിയോ...ആശംസകൾ ഹേമ

  • @deepakm.n7625
    @deepakm.n7625 Před 2 lety +4

    "കണ്ണാടി കാൺമോളവും
    തന്നുടെ മുഖമേറ്റം
    നന്നെന്നു നിരൂപിക്കും
    എത്രയും വിരൂപന്മാർ"
    - തുഞ്ചത്ത് എഴുത്തച്ഛൻ
    അത്ര തന്നെ കമന്റ്‌ തൊഴിലാളികളേ...

  • @naurrrr6719
    @naurrrr6719 Před 2 lety +23

    Happy for you ..take your time to come back. Love ur videos like always . ❤️

  • @sobhascreations2038
    @sobhascreations2038 Před 2 lety +3

    Nayanthara padichath o.e. m public school avdeya njanum padiche 😁 sherriya chechi ee comments kandapol sherikkum deshyam vannu

  • @maliyackalsabu4201
    @maliyackalsabu4201 Před 2 lety +5

    Welcome back Gayathri
    You are extremely talented
    All the best for your new challenges

  • @gowriudayakumar5187
    @gowriudayakumar5187 Před 2 lety +34

    Intro pwolichu 😂

  • @ardrajanardhanan6150
    @ardrajanardhanan6150 Před 2 lety +17

    We want more and more good content like this from you🔥🔥🥰🥰

  • @thehistoryclass
    @thehistoryclass Před rokem +9

    Gayatri come back

  • @crazyarmy3004
    @crazyarmy3004 Před rokem +6

    Gayatri why did you stop making videos. I love your videos. Ur channel has 228k+ subs but I think it's still underrated. U deserve more recognition. If you're taking a gap to come back more powerfully then it's okay.

  • @kayyyylol
    @kayyyylol Před rokem +3

    ma'am why are not posting? are u ok? your videos are amazing

  • @radhikaramachandran2731
    @radhikaramachandran2731 Před 2 lety +12

    Anyan intro was vere level 😂

  • @satheeshsatheesh5900
    @satheeshsatheesh5900 Před 2 lety +13

    Glad to see you after a long ചേച്ചി. ❤️

  • @Ashiisagar
    @Ashiisagar Před 2 lety +23

    Luv u chechiiii❤️❤️❤️kore nalayallo kndtt

  • @jjgaming1208
    @jjgaming1208 Před rokem +3

    Congratulations Gayathri 😊 . Keep making more videos. 🥰

  • @heathledger8439
    @heathledger8439 Před 2 lety +3

    ഈ വീഡിയോ ഫേസ്ബുക്കിൽ ചെയ്‌താൽ മതിയാർന്നു... അമ്മാവൻ syndrome കൂടുതൽ അവിടെ ആണ്.

  • @thiruvaloor
    @thiruvaloor Před 2 lety +54

    Pls do one episode on homophobic comments against BB4 contestant Riyas.. It would be great

    • @yadukrishnan5040
      @yadukrishnan5040 Před 2 lety +22

      Yes..Athine patti video idanam..At the same time ithe Riyas Salim thanne avide ulla lady ine oralude “echil” ennu vilichathum,athupole thanne avide Avan ladies inod mosham actions kaanichathinem patti parayanam….Parayumbo ellam parayanallo

    • @aryas236
      @aryas236 Před 2 lety +10

      Truly....Riyas is always being judged on his sexual orientation. Not by his game on BBMS4 😓😔

    • @kasa105
      @kasa105 Před 2 lety

      Serikum riyas oru thendi aan But avnte sexuality paranj kaliyakkunnath thett aan

    • @rincysusan846
      @rincysusan846 Před 2 lety

      @@yadukrishnan5040 sheriya

    • @namelessnelly
      @namelessnelly Před 2 lety +2

      @@yadukrishnan5040 Thaangal ah episode kanditaano ee parayunnathu ? Dilsha called herself "avashishtam". So Riyas was talking about what she only said. Chumma karyam Ariyathe parayaruth.

  • @junabr930
    @junabr930 Před 2 lety +5

    നയൻതാരക്ക് ഇതൊക്കെ പറഞ്ഞാൽ ഇപ്പോൾ എന്താ നയൻതാര ഉണ്ടോ ഇതൊക്കെ ശ്രദ്ധിക്കാൻ പോക്കുന്നു പറയുന്നതിന് ഓർഗാസം കിട്ടും എന്നല്ലാതെ എന്ത് കാര്യം

  • @anittajohnson8557
    @anittajohnson8557 Před 2 lety +3

    Well said dear. Kurachu aalugalkkengilum bhoodham varattee

  • @anilarajan5473
    @anilarajan5473 Před 2 lety +6

    Finally someone shown courage to spill the tea... ❤️

  • @_Sruthi_Rinku
    @_Sruthi_Rinku Před 2 lety +3

    good 👍❤️ith pole comment idunnavarude identity bakki ullavar ariyanm ,mattarum thanne thirichariyilla enn karuthi alle engne avr nthum vilich koovunnath

  • @Kimfunfq5ol
    @Kimfunfq5ol Před 2 lety +3

    Let's see what she is now in Kollywood and Mollywood 👍🏻😄. Super Nayans ❤️

  • @m2techsub688
    @m2techsub688 Před 2 lety +1

    ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ടായിരുന്നു ഇപ്പോൾ ഒരുപാട് ആയല്ലോ കണ്ടിട്

  • @satishexe
    @satishexe Před rokem +3

    Endu patti Gaya3, puthiya videos onnum kanunnillalo? just heard the reason at the end of this video. Good luck

  • @WorldofLP
    @WorldofLP Před 2 lety +36

    So happy to see your video after a while, chechi.. though it was a short one. All the best for Neelavelicham 👍🏼😊💖

  • @iambot3677
    @iambot3677 Před 2 lety +1

    ശെരിക് നയൻ‌താര ഒരു കല്യാണം അല്ലെ കഴിച്ചിട്ടുള്ളു ..പിന്നെ എന്തിനു commentil എത്രാമത്തെ കല്യാണം , ഇനി എത്ര കെട്ടും എന്നൊക്കെ പറയുന്നത് ? ആരൊക്കെ ആണ് ഇവരുടെ ആദ്യത്തെ ഭർത്താക്കന്മാർ ..എന്റെ അറിവിൽ ഒന്നേ ഉള്ളൂ ....

  • @thezoyama
    @thezoyama Před 2 lety +3

    Congrats and all the best for your new movie.❤✨

  • @devanadhipaaru4513
    @devanadhipaaru4513 Před 2 lety

    അടിപൊളി ട്ടോ... ചൊറിയാൻ വന്നർക്ക് നന്നായി മാന്തികൊടുത്തു... 🥰🥰🥰🥰🤩🤩🤩🤩

  • @hiranharidas8096
    @hiranharidas8096 Před 2 lety +1

    ഏറ്റവും കൂടുതൽ frustration ഉള്ളത് അമ്മാവന്മാർക്കാണ്

  • @Famesteps
    @Famesteps Před 2 lety +2

    മലയാളിയുടെ സദാചാരം അത് പറയാതിരിക്കുന്നതാകും ഭേദം 😏😏.

  • @samuel7646
    @samuel7646 Před 2 lety +1

    Thiruvalla enna koch gramathil ninn vann inn Indian cinema de thanne LadySuperstar ayathan Nayanthara! Oru Godfather marum cine family um onnum illathe highest paid South Indian actress aayitt, male dominated industries il 20+ years rule cheyyunathonnum cheriya karyam alla. Avar sherikkum Malayalikalude abhimanam aan.
    Avark sontham private jet vare und. Pakshe ee kuttam parayunnavanmark taxi il povan polum cash undavilla 😂 athinte asooya aan
    You go girl Nayan ❤️❤️

  • @revathykrishnan7844
    @revathykrishnan7844 Před 2 lety +2

    Huge respect for gayathri and nayanthara.

  • @deepaktheLegend1991
    @deepaktheLegend1991 Před 2 lety +5

    Happy to see you Gayathri back.

  • @TheAnuismail
    @TheAnuismail Před 2 lety +8

    Well said 🥰👍 was waiting for your video from long time. All the best for new venture you will do good in both field.

  • @videostuffbysp
    @videostuffbysp Před 2 lety +1

    ആ അന്ന്യൻ സീൻ....... അന്ന്യായം...... വേറെ level...... 👍👍👍👍👍👍👍👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @athira47
    @athira47 Před 2 lety +3

    My wishes to her. Nayan u are amazing

  • @rosebylidiya
    @rosebylidiya Před 2 lety +3

    അന്യൻ 👌👌👌😃

  • @ashnasabi7249
    @ashnasabi7249 Před 2 lety +4

    Happy to see you again, especially with this topic 💕😘
    Chilarde comments kndal thonnum Nayanthara avare pidich kadichoonn.

  • @shajizzworld6793
    @shajizzworld6793 Před 2 lety +1

    കല്യാണം കഴിക്കുന്നത് സെക്സ് ന് വേണ്ടിയാണെന്ന് ചിന്തിക്കുന്നവരും സ്വന്തം ഭാര്യക്ക് നയൻ‌താരയുടെ ഭംഗിയും പണവും ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളവരുമാണ് ഇമ്മാരി കമെന്റ് ഇട്ടു കരയുന്നവർ 🤣🤣🤣

  • @honeymanuprasad8312
    @honeymanuprasad8312 Před 2 lety +3

    ഇതൊക്കെ ശരിയാണ് ഇഷ്‌ടമില്ലാതെ ആരുടേം കൂടെ ജീവിക്കണ്ട our ലൈഫ് our ചോയ്സ് but നമ്മുടെ ചോയ്സ് വേറെ ആരേം വേദനിപ്പിച്ചുകൊണ്ടാവരുത്...ഭർത്താവ് വേറെ oru😭സ്ത്രീ യുമായി പ്രണയത്തിൽ ആണ് എന്നറിയുമ്പോൾ ഒരു ഭാര്യയുടെ വേദന സഹിക്കാവുന്നതിലും അപ്പുറമാണ്....

    • @sibijayan9
      @sibijayan9 Před 2 lety

      nigal commentil paranjathum nayantharayude vivaha photokku thazhe ulla commentsum thammail enthanu bandham?

    • @honeymanuprasad8312
      @honeymanuprasad8312 Před 2 lety

      @@sibijayan9 no bandham 👍👍👍👍

  • @muhammadasif-ld3wy
    @muhammadasif-ld3wy Před 2 lety +1

    എവിടെ ആയിരുന്നു ഗായത്രി ഓകെ താങ്കളുടെ പുതിയ സംരംഭത്തിന് അഭിനന്ദനങ്ങൾ

  • @Ukraine_mallu
    @Ukraine_mallu Před 2 lety +1

    Njn comment box nokkiyilla....nayanz wedding look..poli arunnu....
    🥰🥰🥰🥰
    Pinne immathiri comment idunnavare onnum cheyyan pattilla...ethra oke paranjalum avar ithu thannae cheyythond irikummm..athoke ann avarde samskaram

  • @rahulrahul.m.s8840
    @rahulrahul.m.s8840 Před 2 lety +6

    🥰🥰Heartly welcome chechi......

  • @swathikm01
    @swathikm01 Před 2 lety +2

    Ee comment ittavarokke chechiyude video kandirunnuvengil....

  • @ssvlog-ez9fi
    @ssvlog-ez9fi Před 2 lety +2

    നിങ്ങളുടെ intro super 👍👍

  • @Zuhana_R_Iqbal
    @Zuhana_R_Iqbal Před 2 lety +1

    😇😇😇thnku da for exposing these cowards.

  • @alansr9144
    @alansr9144 Před 2 lety +4

    Comment thozhilalikalude names marachu vekkathath nannayi

  • @akhilanath567
    @akhilanath567 Před 2 lety +3

    Am a big fan of ur videos n ur attitude chechi..great ...thank u for being like this.. 😊

  • @heavenofchatterbox5799
    @heavenofchatterbox5799 Před 2 lety +1

    Chechii... ഒരു topic ne കുറിച് സംസാരിക്കാമോ.... മലയാളികൾ ഓവർ ayi thalikkum സിന്ദൂരത്തിനും kodkkunna importance... ഇതൊക്കെ ഇഷ്ടമുള്ളവർക് idam... ആഗ്രഹം തോന്നുമ്പോൾ ഞാനും ഇടാറുണ്ട്.. Bt ഇതൊന്നും idathe ഇരിക്കുമ്പോൾ kelkunna ചില comments und.... Un sahikkable....താലി azhikathe ഇടുന്നവൾ പരിശുദ്ധ...ചെറിയ താലി പോരാ കേട്ടോ വലുത് തന്നെ വേണം... Ennalalle മറ്റുള്ളവർ married anennariyu😬സിന്ദൂരം ഇടാത്തവൾ മറ്റുള്ളവർ നോക്കാൻ ആഗ്രഹിക്കുന്നവർ😏 Plzz ithinekkurich ഒന്നു പറയാമോ...

  • @meeramenon642
    @meeramenon642 Před 2 lety +20

    Great to see you back Gayathri!! And whole hearted wishes for your new venture!! Have a wonderful and enriching experience , Best wishes! ♥️😊

  • @ashifasuhas7981
    @ashifasuhas7981 Před 2 lety +1

    Nayan ❤️❤️❤️❤️💕💕💕💕⭐️⭐️⭐️⭐️⭐️⭐️⭐️

  • @easypeasy938
    @easypeasy938 Před 2 lety +4

    ഇതേ പോലെ ആയിരുന്നു ഗോപി സുന്ദർ & അമൃത wedding നും ആളുകൾ ഓരോന്ന് കമന്റ്‌ ചെയ്തിരുന്നത്...
    And, congratulations for your new job as assistant director ❤️keep going❤️❤️❤️

    • @globalentertainerms4694
      @globalentertainerms4694 Před rokem

      അത് കമന്റ്‌ ഇടേണ്ട ആവിശ്യം ഇല്ല... അത് 10 വർഷം ഓടില്ല...
      😂

  • @tnajab5250
    @tnajab5250 Před 2 lety +2

    basically asooya yaan. veronnum alla. from both genders

  • @fowl7364
    @fowl7364 Před 2 lety +5

    First view chechi..engane kathirikkumayirinnu