സദാചാര പ്രചാരക ആപ്പ് | Spoof

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 203

  • @JB-01
    @JB-01 Před 2 lety +36

    പേടിയോടെ പറ്റുമ്പോഴൊക്കെ പച്ചക്കള്ളം. 😂😂😂 കിടു 👌🏽👌🏽

  • @anjanaps5690
    @anjanaps5690 Před 2 lety +53

    I like your videos more.... Collabs angattu dahichilla.. Its not bad.. But gayathride pazhe videos kanunna pole angane kandirikkan thonnunilla...

  • @stark5899
    @stark5899 Před 2 lety +229

    തൃക്കണ്ണൻ മരിക്കുന്നില്ല....ജീവിക്കുന്നു മറുനാടനിലൂടെ 😶

  • @vrindaa3772
    @vrindaa3772 Před 2 lety +30

    Toxic teachersine patti oru video cheyyavo

  • @squidgame299
    @squidgame299 Před 2 lety +94

    ത്യക്കണ്ണനെ കണ്ടപ്പോൾ രജിത് കുമാറിനെ ഓർത്തു പോയി😂😂

  • @krishnapriya288
    @krishnapriya288 Před 2 lety +23

    കേരളത്തിൽ എല്ലായിടത്തും ഉണ്ടാകും ഒരു ത്രികണ്ണൻ മാമ്മൻ. പിന്നെ ഒരു നാല്കവലയും.

  • @shylasimon8215
    @shylasimon8215 Před 2 lety +45

    ഒന്നും പറയാനില്ല. അടിപൊളിയായിട്ടുണ്ട്. ചിരിച്ചു മടുത്തു. 🤣🤣 ഡയലോഗ്, കഥാപാത്രങ്ങൾക്ക് കൊടുത്ത പേരുകൾ, സംശയ സ്. പദ, കുണ്ഡിതയുടെ കുണ്ഠിതം ...അങ്ങനെ ഓരോ പോയിന്റും സൂപ്പർ ആയിരുന്നു.😄😄👌👌👌👌❤❤❤

  • @shamseercx7
    @shamseercx7 Před 2 lety +13

    യുവ തലമുറയ്ക്ക് ഇനി ആരുണ്ട് 🙁
    Rip തൃക്കണ്ണൻ sir🥺🥀

  • @ajaysbiju2569
    @ajaysbiju2569 Před 2 lety +36

    ഇത് നല്ല creative work ആയിരുന്നു.. ഇത് പോലെ നല്ല works ചെയ്യുന്ന ആൾക്കാർ ഉണ്ടെങ്കിൽ അവരുടെ കൂടെ collaborate ചെയ്യുന്നത് നല്ലത് ആണ്.. ചേച്ചിയുടെ കൂടെ അവരും ചേർന്ന് നല്ല അടിപൊളി ആവും

  • @amsakeerjerry
    @amsakeerjerry Před 2 lety +280

    ഉണ്ണി, വിയയുടെ വീഡിയോ ഇപ്പൊ കഴിഞ്ഞു ...ഇനി ചേച്ചിയുടെ വീഡിയോ...അതു കഴിഞ്ഞ് ലേഡീസ് റൂം

  • @ncutzz5243
    @ncutzz5243 Před 2 lety +11

    Nice creation, expecting more and more videos from her, and great applause 👏👏👏🥰

  • @callmebyyourname8211
    @callmebyyourname8211 Před 2 lety +14

    80 കളിലെ🥀 വസന്തത്തിന്.. 🌹🌹

  • @titusandronicus2427
    @titusandronicus2427 Před 2 lety +47

    ഗായത്രി ആന്റി പൊളി അടുത്ത എപ്പിസോഡ് ഉടനെ വേണം 👍👍👍 ഗുഡ് വർക്ക്‌ 🔥🔥

  • @mayamadhusudhanan6527
    @mayamadhusudhanan6527 Před 2 lety +16

    Great work 👍👍 expecting more like this...

  • @indukrishnar5244
    @indukrishnar5244 Před 2 lety +25

    sarcasm at its peek ....😂

  • @ISMAILKR1
    @ISMAILKR1 Před 2 lety +2

    അത് കലക്കി സദാചാര ഗുണ്ടസ് and പര രാജാക്കന്മാർക്കും ഇട്ടു ഒരു കൊട്ട്... 😊😊

  • @jayeshpk7421
    @jayeshpk7421 Před 2 lety +23

    ഒരാളുടെ വെക്തിസ്വാതന്ത്രത്തിൽ
    (ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉള്ളിൽ നിന്ന് കോണ്ട് ) മറ്റോരാൾക്ക് ഇടപെടാനുള്ള അദികാരമോ അവകാശമോ അർഹതയോ ഇല്ല എന്ന് ചില വിദ്യഭ്യാസവുമുള്ള വെക്തികൾക്ക് പോലും അറിയില്ല
    മാനവിഗത ധാർമ്മികത സമത്വം സ്വാതന്ത്രം തുല്യത ഇതോന്നും എന്താണെന്ന് പോലും അറിയാത്ത
    യൂസ് ലസ്സ് കളായ ആൾക്കാരാണ്
    കൂടുതൽ പേരും ( ലൈംഗിക വിദ്യഭ്യാസം ശരിയായി കിട്ടാത്തതിന്റെ കുഴപ്പവും ഒപ്പം ലൈംഗിക ദാരിദ്രം കോണ്ടും

    • @sharika809
      @sharika809 Před rokem

      Vyakti swatantryam enganeyanu define cheythitullath?

  • @bazi1707
    @bazi1707 Před 2 lety +67

    OK സാറിൻ്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് കേരള പോലീസ്..
    Ok സാറിൻ്റെ മരണം കേരള പോലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്ന് സിബിഐ 🥰😂
    That was 😌🥳👏👏

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +17

    തനിനിറം എന്ന് ഒരു പത്രം ഉണ്ടായിരുന്നു, 70-80 കളിൽ വലിയ പ്രചരണം ഉണ്ടായിരുന്നു,അവരുടെ തലകെട്ടുകൾ (ഇപ്പൊ തമ്പ് നെയിൽ )കണ്ടാൽ തന്നെ രോമാഞ്ചം ഉണ്ടാകുന്ന രീതിയിൽ ആയിരുന്നു, editoriyal ഫ്രണ്ട് പേജിൽ കലാനിലയത്തിന്റെ ശബ്ദം എന്ന തലകെട്ടിൽ, ആ പത്രതിന്റെ ആധുനിക രൂപങ്ങൾ ആണ് ഇപ്പൊ ഉള്ള ചില ഓൺലൈൻ ചാനലുകൾ,അന്ന് തനിനിറതിന്റെ പ്രാദേശിക ലേഖകണ് നല്ല ക്യാഷ് ഉണ്ടാക്കാനും സാധിച്ചു (ബ്ലാക്ക് മെയിൽ ചയ്തു ) ഒപ്പം നല്ല അടിയും

  • @mekhasamuel
    @mekhasamuel Před rokem +2

    Ha ha ha പ്വോളി.... ആരാണെകിലും Superb..... 💓💓💓

  • @sreekanthazhakathu
    @sreekanthazhakathu Před 2 lety +3

    GAAYUUU POLII 😸😸😸😸Kuree chirichu ,,Kure adhikam Chindipichuuu. .. Do Continue this type of videos

  • @stark5899
    @stark5899 Před 2 lety +29

    2:03 big boss മാറി നിൽക്കും 😳
    ഇജ്ജാതി intro👌

  • @athul4291
    @athul4291 Před 2 lety +71

    പേടിയോടെ പറ്റുമ്പോഴൊക്കെ പച്ചക്കള്ളം 😂😂😂😂ഏഷ്യാനെറ്റ്‌ ന്യൂസ്‌.. നമ്മളെ ആണല്ലോ മച്ചമ്പി

  • @shaijuk4972
    @shaijuk4972 Před 2 lety +12

    ഡോക്യൂമെന്ററി ഉണ്ടാക്കുവാണേൽ ഇതുപോലത്തെ തൃക്കണ്ണന്മാരുടെ നീണ്ട നിര കിട്ടും...... നന്നായിട്ടുണ്ട്....well done creator 👏🏽👏🏽👏🏽👏🏽👏🏽

  • @ishoe7684
    @ishoe7684 Před 2 lety +31

    Idea enikk ishtaayi 😂😂... presentation okke kollam..not my cup of tea..
    I am so used to your energetic and sarcastic energy😬😬... waiting for ya

  • @user-dm6xe8gw2h
    @user-dm6xe8gw2h Před 2 lety +21

    Ok thrikkananu കണ്ണീരോടെ പ്രണാമം 😪🥀 RIP sir🍂

  • @Visakhvsu0
    @Visakhvsu0 Před 2 lety +61

    ഈ സ്പൂഫ് വീഡിയോ ചെയ്തവരുടെ effort and creativity എല്ലാം മാനിച്ചുകൊണ്ട് തന്നെ പറയട്ടെ എനിക്ക് അത്ര ഇഷ്ടായില്ല...
    Intresting content ആയിരുന്നു പക്ഷെ എക്സിക്യൂഷൻ ബോറായി തോന്നി.. ചിരിക്കാൻ മാത്രം ഒന്നും ഉള്ളതായി തോന്നിയില്ല..ആക്ടിങ്ങും അത്ര പോര.. 👎
    Spoof ചെയ്യുമ്പോ കുറച്ച് പാളിയാൽ തന്നെ കയ്യിന്ന് പോവും...
    ഈ same content gayathri just roast ചെയ്തിരുന്നെങ്കിൽ ഇതിനേക്കാൾ എത്രയോ intresting ആകുമായിരുന്നെന്ന് തോന്നി...
    എന്റെ personal opinion മാത്രമാണ്..
    സ്റ്റിൽ video create ചെയ്തവരുടെ കഴിവിനെ അംഗീകരിക്കുന്നു..
    They can do better..❤

  • @abandonMe299
    @abandonMe299 Před 2 lety +43

    കൊള്ളാം. കുറെ ചിരിച്ചു.
    ദേ ഇപ്പോ നാരദൻ കണ്ടിട്ട് ഇരിക്കുവാരുന്നു. നല്ല ടൈമിംഗ് 😁😂

  • @lalappanlolappan2605
    @lalappanlolappan2605 Před 2 lety +6

    There is something called ‘overdoing it’. But not bad.

  • @user-ng8fh2tv4b
    @user-ng8fh2tv4b Před 2 lety +11

    കൊള്ളാം 😂😂🔥

  • @dcompany5240
    @dcompany5240 Před 2 lety +3

    Ithentha sambavam, ingeru aara? serikum chathupoyo?

  • @musthafakvk2482
    @musthafakvk2482 Před 2 lety +7

    എന്റെ പൊന്നോ ...കിടുക്കാച്ചി ...👌👌👌

  • @Amalll344
    @Amalll344 Před 2 lety +5

    All the best for your first step

  • @aarathysudhakaran3998
    @aarathysudhakaran3998 Před 2 lety +2

    Kidilam video. Making superb!

  • @kabeerckckk9364
    @kabeerckckk9364 Před 2 lety +28

    നേരോടെ നിർഭയം നിരന്തരം 😆

  • @thecreativecat5173
    @thecreativecat5173 Před 2 lety +6

    Oh ! All the best keep going 🤩😍❤️

  • @pkaryalakshmi
    @pkaryalakshmi Před 2 lety +2

    Chechi... Miss you .. Vegam vaa😍

  • @NM-vs5lg
    @NM-vs5lg Před 2 lety +13

    Idea kollam but atra funny ayit thonniyila

  • @hanabacker4906
    @hanabacker4906 Před 2 lety +3

    It was great….totally different frm wat we usually see…

  • @Day_dreamer-m5v
    @Day_dreamer-m5v Před 2 lety +2

    ചേച്ചി, സംഗീത ലക്ഷ്മണ ഭാവനയെ അവഹേളിച്ചു സംസാരിച്ച വീഡിയോ ഒന്ന് റോസ്റ്റ് chey 🙏

  • @AbhijithSivakumar007
    @AbhijithSivakumar007 Před 2 lety +23

    പ്രിഷ്ടഘാതം 🤣🤣

  • @aswathyviswan1172
    @aswathyviswan1172 Před 2 lety +10

    Vedio content theme okke kollam sarcastic aayirunnu
    But not my cup of tea
    Ningalude channelinde audience ithanu pratheeshikkunnath ennu thonnunnilla

  • @harryakv3203
    @harryakv3203 Před 2 lety +5

    80s Model CCTV മാമന്

  • @sanjualpysaeditz
    @sanjualpysaeditz Před 2 lety +2

    Congratulations chechi for your new endeavor wishing you success in your career

  • @sreenivasanmahadevan7610
    @sreenivasanmahadevan7610 Před 2 lety +29

    സത്യം പറയാമല്ലോ, അത്ര പോരാ!
    ഓരോ കാലത്തിനും അതിനു ചേർന്ന അറിവും പൊതുബോധവുമുണ്ടാകും. അത് അന്ന് തീർന്നു. പുതിയ കാലത്തിനനുസരിച്ച് പുതിയ അറിവും പുതിയ കാഴ്ചപ്പാടുകളു മുണ്ടാകും. അപ്പോൾ പഴയതിനെ കളിയാക്കുന്നതിൽ എന്തർത്ഥം? 70 കളിലെ വസന്തം 80 കളിലെ വസന്തം എന്നൊക്ക ആക്ഷേപിക്കുന്നതും ആരോചകമാണ്. 2010 കളിലെ വസന്തം പോലും പഴഞ്ചനായി. എന്നു വച്ച് 2020 കളിലെ വസന്തങ്ങൾ അവരെ ആക്ഷേപിക്കുന്നതിൽ ഔചിത്യക്കുറവുണ്ട്. നേരേമറിച്ച് പഴയ തലമുറ എന്തിനും ഏതിനും പുതിയവയെ നിരാകരിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല.

  • @gouthamgopinandk2430
    @gouthamgopinandk2430 Před 2 lety

    Nala hard work chaithat ind.. Good work 👏🏾👏🏾👏🏾 enk istapettu... 😄

  • @nbkurup
    @nbkurup Před 2 lety +3

    Genuinely for me it was a bit boring, but appreciate the effort.

  • @nirmalkuruppath8447
    @nirmalkuruppath8447 Před 2 lety +20

    Nyc attempt and theme 👍 content korachoode aavayrnnu nn thonni. And all the very best for ur new endeavour 👍👍👍

  • @liyastellajohn1990
    @liyastellajohn1990 Před 2 lety +2

    creepy😨 Ethayalum pwoli 👌

  • @gangaalakodan1532
    @gangaalakodan1532 Před 2 lety +4

    Ithu ishtapettilla chechi...chechiyude vedios anu kanendathu...

  • @a27680
    @a27680 Před 2 lety +24

    All the best for your new venture as Assistant Director. May we get to see you as a director!

  • @jimmythomasblr
    @jimmythomasblr Před 2 lety +10

    Gaya 3 , പ്രോഗ്രാം കൊള്ളാം ...ഓൾഡ് സ്റ്റൈൽ ആണ് ... ബട്ട് ur roast ഈസ് better ,,,,,,,,(അഭിപ്രായം പറയാൻ ഒരു range ഉം ഇല്ലാത്ത അന്തം സ്‌
    ഇതിൽ കൊറേ
    കമന്റുന്നുണ്ടല്ലോ )

  • @chik6493
    @chik6493 Před 2 lety +3

    ഈ വീഡിയോ യുടെ Creator ന് CZcams channel ഉണ്ടോ
    ഉണ്ടെകിൽ അത് ഒന്ന് കമൻ്റ് chyamoe...

  • @massassj
    @massassj Před 2 lety +3

    Nice content..this content would be more of a hit in reddit..!! Hopefully R/Kerala proves me wrong 🤪

  • @pooja189
    @pooja189 Před 2 lety +9

    Keep rockin'

  • @sujithgeorge6948
    @sujithgeorge6948 Před 2 lety +30

    Vishu and Easter wishes keep up the good work 👍🏻

    • @Joslet123
      @Joslet123 Před 2 lety

      samoohathine pedichu allenkil nalla pillla chamayaaan vendi swantham jeevitham mattullavarude thripthikkkothu jeevikkan sramichu nasichu pandaaaradangippoya naarikalelllam sadhaacharathinte kaaavalaal aayi maarunnu...mattullavar avarude swathanthryam upayogikkunnath kaaanumbol ikkkooottarkku chorichilaaanu....

  • @vishnu19950
    @vishnu19950 Před 2 lety +3

    Super 👏👌🔥🔥💯

  • @bibiainikkarakjm
    @bibiainikkarakjm Před 2 lety +5

    To be honest it's a pathetic attempt

  • @soumyamathew1110
    @soumyamathew1110 Před 2 lety +7

    Boradichu chechi ..

  • @shalus4770
    @shalus4770 Před 2 lety +1

    Loved it. 👍

  • @surumisharaf4455
    @surumisharaf4455 Před 2 lety +2

    Creativity 👍

  • @remyavinu7440
    @remyavinu7440 Před 2 lety +3

    എന്തിൻ്റെ spoof anennu മനസിലായില്ല

  • @dreamcatcher7471
    @dreamcatcher7471 Před 2 lety +3

    Pls do a video about the toxic comments in vijay babu case. He is challenging the judiciary system by revealing the name of the victim

    • @suhasmohanr4817
      @suhasmohanr4817 Před 2 lety

      Oh my god........ Challenging judiciary 😂😂😂

    • @dreamcatcher7471
      @dreamcatcher7471 Před 2 lety

      @@suhasmohanr4817 why are you laughing ?He is challenging the judiciary system by revealing the name of victim and trying to get anticipatory bail 😂😂😂😂

    • @suhasmohanr4817
      @suhasmohanr4817 Před 2 lety

      @@dreamcatcher7471 follow rape case verdicts of our Indian judiciary. You will also laugh 😂

  • @jovin61231
    @jovin61231 Před 2 lety +7

    Oh My God😂😂🤣🤣🤣🤣🤣🤣🤣🤣

  • @ratheevthandel4741
    @ratheevthandel4741 Před 2 lety +1

    താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്ന് ഓർത്തുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല

  • @dhiya559
    @dhiya559 Před 2 lety +2

    Aa kutty malik le Vinay fortt nte wife aaytt act cheytha aalano
    Devaki Rajendran?

  • @controlledchaos6022
    @controlledchaos6022 Před 2 lety +2

    Spoof nannayittund 👍🏻

  • @silentman7315
    @silentman7315 Před 2 lety +2

    Look's and sounds like that tech guy Call me Shazzm. 😂😂😂

    • @suhasmohanr4817
      @suhasmohanr4817 Před 2 lety

      No. Shazaam is a legend. This guy is not at all interesting

    • @silentman7315
      @silentman7315 Před 2 lety

      @@suhasmohanr4817 He's sounds like him.

  • @alexanderbabykutty9037
    @alexanderbabykutty9037 Před 2 lety +1

    Kollam...

  • @anilasatheesh1623
    @anilasatheesh1623 Před 2 lety +1

    Super 👍

  • @maalik9952
    @maalik9952 Před 2 lety +1

    *Asianet ന്യൂസിനിട്ട്* ശരിക്കും വാരിയതിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍🪙

  • @unnikrishnanr8099
    @unnikrishnanr8099 Před 2 lety +7

    Real aayit ത്രിക്കണ്ണനു ആരെങ്കിലും reference ഉണ്ടോ... ചാനൽ ഏഷ്യനെറ്റ് ആണല്ലേ 😄

  • @ashrafmry1971
    @ashrafmry1971 Před 2 lety +2

    😄😄😄 super 👍👍👍😄😄😄

  • @btstalks7947
    @btstalks7947 Před 2 lety +1

    Kiddu kiddu kiddu

  • @noblejoyabraham9152
    @noblejoyabraham9152 Před 2 lety +3

    Keep going 🥰

  • @sreelekshmiparvathi2043
    @sreelekshmiparvathi2043 Před 2 lety +1

    Ishttapettu ❤️

  • @amalucharles5106
    @amalucharles5106 Před 2 lety +1

    Nalla work

  • @soul9143
    @soul9143 Před 2 lety +1

    Eth sherikkum aara

  • @nithyavr7754
    @nithyavr7754 Před 2 lety +1

    Plz analyze bigg boss.. I don't understand why ppl support the person who has no sportsman spirit, only for fighting getting this support???

  • @bineeshtv80
    @bineeshtv80 Před 2 lety

    Good work

  • @soorajsadasivan6593
    @soorajsadasivan6593 Před 2 lety

    Good One

  • @vishnubabu6149
    @vishnubabu6149 Před 2 lety +1

    Good video

  • @__j_o_s__
    @__j_o_s__ Před 2 lety +2

    adipoli😂😂😂

  • @diyaskumarsm
    @diyaskumarsm Před 2 lety +3

    All the best for your YOUR MOVIE... ♥

  • @anupanicker9385
    @anupanicker9385 Před 2 lety +1

    Adipoliii😂😂

  • @divyaa5623
    @divyaa5623 Před 2 lety +1

    Waiting for your videos

  • @sajanjohn2695
    @sajanjohn2695 Před 2 lety +1

    Hilarious actor 😂😂😂

  • @sajidabeevi3365
    @sajidabeevi3365 Před 2 lety +2

    Iyaale kaanunnillallo enn vijarikkuarunnu😊

  • @AJ-yi2gq
    @AJ-yi2gq Před 2 lety +4

    സിനിമേല് കേറിയാൽ പിന്നെ , നട്ടെല്ലിന്റെ ബലം കുറയുവാരിക്കും 😂😂

  • @soumyaanugraham.s5757

    💓💓💓💓

  • @Anand_mew
    @Anand_mew Před 2 lety +1

    ആദരാഞ്ജലികൾ 😂

  • @such1997
    @such1997 Před 2 lety +1

    Ithu Nice aayitundu 👍

  • @copyrightfreevideos1273
    @copyrightfreevideos1273 Před 2 lety +2

    Ennalum aa thelivv eth ayirikkum....?

  • @jobyjosan5359
    @jobyjosan5359 Před 2 lety +1

    Waiting for your videos...

  • @meghaprakash8829
    @meghaprakash8829 Před 2 lety +1

    Like it

  • @husainbah
    @husainbah Před 2 lety

    Super

  • @binduantony8319
    @binduantony8319 Před 2 lety

    Bigboss inne kurich vedio ideeee🥶🥶🥶🥶 sahikkann vaiya

  • @alfredhitchcok6006
    @alfredhitchcok6006 Před 2 lety +5

    Time waste onnum manasilayilla 🥲

  • @sinijayakumar7944
    @sinijayakumar7944 Před 2 lety

    Why no videos

  • @carpediem2623
    @carpediem2623 Před 2 lety

    Enthoke und Roaste.. sughano??