“പെണ്ണുങ്ങളായാൽ തമ്മിൽ പോര് MUST ആണ്” | Roasting Animated Stories

Sdílet
Vložit
  • čas přidán 8. 09. 2024
  • “പെണ്ണുങ്ങളായാൽ തമ്മിൽ പോര് MUST ആണ്” | Roasting Animated Stories
    Follow me: / gayathryofficial

Komentáře • 618

  • @Sanchari_98
    @Sanchari_98 Před 2 lety +1024

    കൊച്ചു പിള്ളേർ കാണുന്ന പരിപാടിയിൽ പോലും 'അമ്മായിഅമ്മ പോരും' മാതൃക മരുമകൾ ആക്കാനുള്ള ട്യൂഷൻ ക്ലാസും. അടിപൊളി 😓🔫

    • @DUDELIKESTAR
      @DUDELIKESTAR Před 2 lety +6

      Yaa 😐💯

    • @hAfSa.66
      @hAfSa.66 Před 2 lety +3

      yes

    • @kimminyeong9132
      @kimminyeong9132 Před 2 lety +6

      Randu dhivasam munb ithupole vere orennam njan kandirunnu. Athinu kittiya like kanumbozha 😬

  • @soumyamohanp7197
    @soumyamohanp7197 Před 2 lety +445

    എൻ്റെ കല്യാണം കഴിഞ്ഞ തുടക്കം, ഞാനും ഭർത്താവും കൂടി ഒരു cafe ഇരിക്കുവായിരുന്നു. അവിടെ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു നോക്കിയേ ആ കൊച്ചിനെ കാണാൻ നല്ല ഭംഗിയില്ലേ എന്ന്. അപ്പോ പുള്ളി ആ കുട്ടിയെ ഒന്ന് നോക്കി എന്നെ ഒന്ന് നോക്കി. ഞാൻ ചോദിച്ചു എന്തേ എന്ന് അപ്പോ പുള്ളി പറയുവാ "അല്ല സാധാരണ ഒരു പെൺകുട്ടി വേറെ ഒരു പെൺകുട്ടിയെ compliment ചെയ്യറില്ലലോ എന്ന്".
    പെണ്ണുങ്ങളായാൽ കുഴുമ്പ്, അസൂയ, പരദൂഷണം, കുറ്റം പറച്ചിൽ ഇത് must ആണ് എന്നാ എല്ലാവരുടെയും ചിന്ത.

    • @jyothijose7840
      @jyothijose7840 Před 2 lety +2

      അപ്പൊ ചേച്ചി എന്തു പറഞ്ഞു

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety

      🥴🥴

    • @ananthithamn7210
      @ananthithamn7210 Před 2 lety

      😂

    • @athirajoy7823
      @athirajoy7823 Před 2 lety +30

      Ithu nere thirichum chodhikkaam... Njan ithuvare oru aanum mattoranine compliment cheythu kandittilla....

    • @jyothijose7840
      @jyothijose7840 Před 2 lety +16

      @@athirajoy7823 ഒരാൾ ഒരു പൊട്ടത്തരം പറയുമ്പോ അതു റിപീറ്റ് ആയിട്ടു പറഞ്ഞു അതെ പോലെ പൊട്ടന്നാവാണോ

  • @Adhi7306
    @Adhi7306 Před 2 lety +476

    തന്റെ വർഗത്തെ ഏറ്റവും വികൃതമായി ചിത്രീകരിക്കുന്നത് കണ്ട് ഇങ്ങനെ സന്തോഷിക്കുന്ന ഒരേയൊരു വർഗം സ്ത്രീകൾ മാത്രമായിരിക്കും😂

    • @A2Zideas
      @A2Zideas Před 2 lety +11

      Correct

    • @Aswathyy13
      @Aswathyy13 Před 2 lety +8

      😂crt

    • @AbdullaMv
      @AbdullaMv Před 2 lety +40

      Patriarchy victims

    • @saranyaa1907
      @saranyaa1907 Před 2 lety +39

      They are the products of patriachy. So angane alle varu? Ente kunjamma kure nal mumb vare repeatedly sthree virudha jokes family group il idumayirunnu. Ithil entha chirikan ullath enn paranj tharumo nn chodichal thanne pakuthi preshnam kazhiyum 😜 ith sthreekale insult cheyyunnath anenn ok paranj manasilakkan nokiyal , ithil ithrayoke chinthikkunnath enthina? Ith verum thamasha ayitt kandal pore ennaanu maruchodyam. Enthayalum kure nal ayitt ee vaka jokes onnum kanunnilla. Veliv undayi enn vijaarikunnilla, vere enthenkilum reason undavum 😀

    • @anilbabu4499
      @anilbabu4499 Před 2 lety +1

      Yes👏

  • @nature2752
    @nature2752 Před 2 lety +213

    മാര്യേജ് കഴിഞ്ഞ ഒരു സ്ത്രീ തന്റെ അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും ഒപ്പം ഒരു ഫോട്ടോ ഇട്ടാൽ തുടങ്ങും കുറെ എണ്ണം ഹസ്ബൻഡും ഫാമിലിയും എവിടെ പോയി.. അവരുടെ കൂടെയുള്ള ഫോട്ടോസ് ഇട്ടൂടെ എന്നൊക്കെ.. തിരിച്ചു ഒരു ആൺ തന്റെ ഫാമിലിക്കൊപ്പം നിന്നാലോ ഫോട്ടോ ഇട്ടാലോ ഭാര്യ വീട്ടുകാരെ പറ്റി ആർക്കും അറിയണ്ട.. ഇതൊക്ക കണ്ടിട്ട് എല്ലാ വീട്ടിലും അമ്മായിയമ്മ മരുമകൾ പോരാ എന്നാ കുറെ എണ്ണത്തിന്റെ വിചാരം.. ഇങ്ങയൊക്ക ആയാൽ പെൺകുട്ടികൾ മാത്രം ഉള്ള പേരെന്റ്സ്ന് ആരും വേണ്ടേ

    • @User-dvvk8n
      @User-dvvk8n Před 2 lety +4

      Correct

    • @sandhyarupesh3402
      @sandhyarupesh3402 Před 2 lety +26

      Ayyo ....ente oru cousin...njan ente fb lu putiya photo ittappol vannu chodikkuva....husbandinte koode ulla photo ittoodennu......entina ottakku ulla photo idunnat ennu.....educated aya navy officer anu chodichat......pakshe njan vittu kodutilla....valiya vazhakkayi.....ippo mindatilla......😊😊😊ata nallat.😄😄

    • @ancytj9772
      @ancytj9772 Před 2 lety +7

      @@sandhyarupesh3402 അവരോട് ഒന്നും മിണ്ടണ്ട സമാദാനം undavum😂😂

    • @sandhyarupesh3402
      @sandhyarupesh3402 Před 2 lety +1

      @@ancytj9772 Satyam.

    • @englishlife5835
      @englishlife5835 Před 2 lety

      100%

  • @divyanandu
    @divyanandu Před 2 lety +275

    ഇതൊക്കെ ആദ്യമായി കാണുന്നത് ഞാൻ മാത്രമാണോ. എന്തായാലും ഈ video കണ്ടത് നന്നായി. ഇനീപ്പോ അബദ്ധത്തിൽ പോലും ആ വഴിക്ക് പോകണ്ടല്ലോ😌 Cartoon Tom & Jerry ആണ് best 💯💯😍

  • @anjanavariyath
    @anjanavariyath Před 2 lety +534

    ഇത് പോലെത്തെ കാർട്ടൂൺസ് ഒന്നും കണ്ട് സമയം കളയാറില്ല😌
    Tom&Jerry,Mr. Bean മാത്രം😁❤

    • @cleopatra5138
      @cleopatra5138 Před 2 lety +18

      @nshahsjekejCertain episodes of Tom and Jerry is banned in many nations due to the projection of obscenity, racism and violence. Studies proved, children who watch these episodes are expressing violence towards others and being racist.

    • @pachaparishkaari3573
      @pachaparishkaari3573 Před 2 lety +2

      Ithokke pillerkk recomandation kitty piller kaanunnath kaanum.Athu pole. ...,soundarya the pukazhtjunna. Koreye cartoon vedio

    • @beautyofflowers186
      @beautyofflowers186 Před 2 lety +3

      Mr.Bean uyir😍😍😗😗

  • @consistencyefforts
    @consistencyefforts Před 2 lety +179

    അത് പോലെ youtube trending ഇൽ തമാശ എന്ന പേരിൽ വരുന്ന ചില ഫാമിലി shorts കാണണം ... മിക്കതും ഭാര്യയും ഭർത്താവും കൂടി ചെയ്യുന്നവ ആണ് ...so called ‘ദുഷ്ടയായ
    ഭാര്യ’ ഭർത്താവിനെ വീട്ടുജോലി ചെയ്യിപ്പിച്ചു കഷ്ടപ്പെടുത്തുന്നു... ഉപദ്രവിക്കുന്നു .. ഭാര്യയെ എങ്ങനെ എങ്കിലും പറ്റിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ് , ഭാര്യയെ ആർക്കെങ്കിലും വേണോ എന്ന് അന്വേഷിക്കുന്ന ഭർത്താവ് , സംശയ രോഗം ഉള്ള ഭാര്യമാർ , കുഞ്ഞുങ്ങളെ വച്ച് കാണിക്കുന്ന കോമരങ്ങൾ വേറെ ...
    ഇതൊക്കെ ആണ് ഫാമിലി കോമഡി 🤬🤬
    എല്ലാം കാണിച്ചു വച്ചിട്ട് ഒരു വൃത്തികെട്ട ചിരിയുടെ ഓഡിയോ ഉണ്ട് .. എല്ലാത്തിലും കോമൺ ആയി ... കേട്ടാൽ കലി വരും
    അത് കണ്ടിട്ട് കയ്യടിക്കാൻ കൊറേ പേരും

    • @anjaly2805
      @anjaly2805 Před 2 lety +3

      True true.... 👍🏼👍🏼👍🏼👍🏼

    • @soumyadevim7164
      @soumyadevim7164 Před 2 lety

      Correct

    • @kavitajpanicker2862
      @kavitajpanicker2862 Před 2 lety

      Correct 💐💐

    • @parvathisudheesh9827
      @parvathisudheesh9827 Před 2 lety +1

      ഭർത്താവ് തേങ്ങ പൊട്ടിച്ചു കൊടുത്തുന്നു പറഞ്ഞു over expression ഇട്ട് കരയുന്ന ഭാര്യ, അതിന്റെ യൊക്കെ comments ആണ് അതിലി ദുരന്തം

  • @MiaNamboothiripad
    @MiaNamboothiripad Před 2 lety +523

    “Women gaining independence is the main reason for a wide variety of social and family problems.” : A line from recent CBSE 10th Grade examination question paper, reading-comprehension section. Sad isn't it? In a country where misogyny is taught in schools, what more you expect? In-fact I expected Gayathri would do a video on this issue.

    • @parkrose1950
      @parkrose1950 Před 2 lety +34

      As someone who is gonna give my boards next academic year this is beyond depressing! I don't know what I should really expect for my future after learning all of this at such a young age🙁

    • @aptha6792
      @aptha6792 Před 2 lety +27

      I wrote that paper. Let's just say I was displeased by the 2nd sentence

    • @walk.with.nature
      @walk.with.nature Před 2 lety +5

      Omg

    • @arathyshibu9365
      @arathyshibu9365 Před 2 lety +23

      I think they actually (maybe) meant some kind of irony or contradiction because the question section had one question like "what do you think about the author" and the options were "male chauvinist/ arrogant person". But it is a fact that only that question made some sense😅😅
      I had to check that paper because my sister also appeared for the exam and she was also confused. And I also expect Gayathri would do a video on that☺️

    • @sgsan705
      @sgsan705 Před 2 lety +5

      It is a problem though.. for those who survived this long from their exploitation.

  • @pgs2185
    @pgs2185 Před 2 lety +59

    ഇതു മുഴുവൻ ഇരുന്നു കണ്ട ഗായത്രി !. Can’t imagine your patience. 🙏🏻

  • @aiswaryaprasannakumar6569
    @aiswaryaprasannakumar6569 Před 2 lety +184

    ഞാൻ ഒരു സംഭവം പറയാം ഞാൻ ഇപ്പൊൾ 10thil അണ് എൻ്റെ സ്കൂളിലെ 4am ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ഓടി വന്നു എൻ്റെ അടുത്ത് ചോദിക്കുകയാണ് ചേച്ചി അമ്പലകരണോ അതോ പള്ളികരണോ എന്നു primary classil padikkuna kuttigalude manasil vare jadhiyum madhavum paranju padippikunnu ഞാൻ aa കുട്ടിയോട് ചിരിച്ചു ഒന്നും പറഞ്ഞില്ല ഞാൻ .so sad . I'm proud to be an agnostic atheist

    • @MamuzainMamu
      @MamuzainMamu Před 2 lety +23

      Naanum oru kalakattathill ningal parinne aa 4th grade kuttinne pole aayirunnu but now I'm matured..

    • @athira2368
      @athira2368 Před 2 lety +27

      എന്റെയടുത്തു ട്യൂഷനു വരുന്ന 7 വയസ്സുള്ള കുട്ടി അവളുടെ ഒരു കയ്യിൽ 6 വിരലുകൾ ഉണ്ട്. അതിനെ പറ്റി ഒരിക്കൽ അവളെന്നോട് പറഞ്ഞത് ഞാൻ ചില ഹിന്ദുക്കളുടെയും പിന്നെ മുസ്ലിങ്ങളുടെ കയ്യിൽ ഇതുപോലെ കണ്ടിട്ടുണ്ട് എന്നാണ്. വിരലുകൾ ഉണ്ടാവാൻ മതം ആവശ്യമില്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ നന്നേ പാടുപെട്ടു!!!

    • @MamuzainMamu
      @MamuzainMamu Před 2 lety +14

      @@athira2368once I thought
      Who was different from me is wrong
      And my religion is right
      It took me years to think that
      I was wrong and nobody's is right.

    • @ancytj9772
      @ancytj9772 Před 2 lety +16

      സ്കൂളിൽ നിന്നും കിട്ടുന്നത് ആയിരിക്കും ഇപ്പോ സ്കൂളിൽ ആണ് ഏറ്റവും കൂടുതൽ മതത്തിന്റെപേരിലുള്ള തരം തിരിക്കൽ എന്റെ മോളും പറയാറുണ്ട് അമ്പലക്കാർ പള്ളിക്കാർ എന്നൊക്കെ

    • @aneenageorge4379
      @aneenageorge4379 Před 2 lety +12

      Njanum 10thil thanna nte oru cousin ind 1st std il padikkunnu. Aval ennodu valya sambavam pole parayanu Avalde bst frnd oru Muslim aanennu. Enikkengu vallathe aayippoyi 😑

  • @preenijacob6899
    @preenijacob6899 Před 2 lety +97

    ഇതൊക്കെ കാർട്ടൂൺ രൂപത്തിലും കാണിച്ചിട്ട് കുട്ടികൾക്ക് പോലും തെറ്റിദ്ധാരണ വളർത്തിവിടുന്നു. പിന്നെ ഏത് കാലത്ത് സമൂഹം മാറാനാണ്.

  • @uarmy_hopekook
    @uarmy_hopekook Před 2 lety +174

    ഒരു ചായ പോലും സ്വയം ഉണ്ടാക്കി കുടിക്കാൻ പറ്റാത്തവർ നല്ലവരും മറ്റുള്ളവർ കുറ്റകാരും 🤷🙄

  • @bibinjacquard9274
    @bibinjacquard9274 Před 2 lety +203

    അന്നും ഇന്നും എന്നും
    'ടോം ആൻഡ് ജെറി'
    ഉയിരോട് ഉയിർ 🥰🥰🥰

  • @anilasaseendran2604
    @anilasaseendran2604 Před 2 lety +150

    Dear Gayatri, first of all a big thanks to you. It's nothing but your videos
    that enlightened my mind and thoughts. I was also caught up in the chains of patriarchy.I think nobody is to blame for this. We are all victims of patriarchy whether knowingly or unknowingly.
    Ever since I started watching your videos I noticed my attitude changing. What I assumed right or what I ignored were proved wrong. You are an eye opener...there may be many voices out there who want to tell you the same. People like you are catalysts of change, in fact social reformers of a "post-modern society". You are doing an amazing job...heartfelt congrats, and all the best wishes for your future works...
    With love...😍

  • @darksoulera5910
    @darksoulera5910 Před 2 lety +27

    ഇത് വലിയ തിന്മയാണ്
    കുട്ടികളുടെ മനസ്സിൽ വലിയ വിഷം കുത്തിവെക്കുന്നു.
    മാജിഷ്യൻ G M ഇതിന് കുറിച്ച് പറഞരിന്നു.

  • @Darsana_
    @Darsana_ Před 2 lety +20

    ചേച്ചി ഇന്നലെ ന്യൂസ് ചാനലിൽ ഒരു കാര്യം കണ്ടു. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെതിരായാണ് അത്. അതിൽ അൽഭുതം തോന്നിയത് എന്തെന്നാൽ ഏറ്റവും കൂടുതൽ വിവാഹ പ്രായം എതിർക്കുന്നതിനെതിരെ പറഞ്ഞത് സ്ത്രീകളാണ്. ഒരു പക്ഷെ, ഈ നിയമം കൊണ്ട് വന്ന രാഷ്ട്രീയപ്പാർട്ടിക്ക് എതിരായതിനാൽ അവർ കൊണ്ടു വരുന്ന നല്ല നയങ്ങളെയും എതിർക്കണം എന്നുള്ളത് കൊണ്ടാണോ എന്നറിയില്ല.
    സത്യത്തിൽ, വിവാഹപ്രായം 21 ആക്കുമ്പോൾ പെൺകുട്ടികൾക്ക് കൂടുതൽ പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും ലോകത്തെ കാണാനും ഉള്ള അവസരങ്ങൾ കൂടുകയല്ലേ ചെയ്യുന്നത്.
    രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി പെൺകുട്ടികളെ എന്തിനാണ് ഇങ്ങനെ ബലിയാടാക്കുന്നത്.
    ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? Please Chechi....

  • @0diyan
    @0diyan Před 2 lety +50

    എളുപ്പത്തിൽ കഥ എഴുതാൻ വേണ്ടിയുണ്ടാക്കിയ templates മാത്രമാണത്
    കൊച്ചു കുട്ടികളുടെ കഥകൾ ഇടുന്ന ഇടങ്ങളിൽ ഇതൊക്കെ ഇടക്കിടെ കണ്ടു വരുന്നു
    കുട്ടികളോട് കാണരുത് എന്ന് പറയുന്നതോടൊപ്പം കൂടുതൽ imagination, creativity ഒക്കെ വളർത്താൻ പറ്റുന്ന ഇടങ്ങളിലേക്ക് അവരെ കൈ പിടിച്ചു നടത്തണം

  • @abhiramiks7077
    @abhiramiks7077 Před 2 lety +25

    നോട്ടിഫിക്കേഷൻ വരുന്നു... ഓടി എത്തുന്നു.. ലൈക് ചെയ്യുന്നു.. Cmmnt ചെയ്യുന്നു
    ഇനി വീഡിയോ കാണാം 😌😌😌😌😌😌

    • @gaya3
      @gaya3  Před 2 lety +8

      🤣

    • @m.s7204
      @m.s7204 Před 2 lety +2

      Dei vdo kanathe nthuva comment cheyunne... 😅

    • @abhiramiks7077
      @abhiramiks7077 Před 2 lety +1

      @@m.s7204 ലുബ്♥️ ഇടാൻ വീഡിയോ കാണണോ 😌

  • @rekhavm6150
    @rekhavm6150 Před 2 lety +25

    Loved ur dress.. .. Always a fan of your observations..im getting married soon and the question raised by one of his relative is will i look after my soon to be mother in law..i told her ma mother in law is always ma husband's responsibility but sure as a family member i will lend ma hand when ever required but im not marrying him to look after his mother..Now im officially an Ahankari🤪

  • @__Gopika__
    @__Gopika__ Před 2 lety +114

    വേറെയും ഉണ്ട്‌, കറുത്ത കുട്ടിയെ ദേവത "അനുഗ്രഹിച്ചു" വെളുത്ത കുട്ടിയാക്കുന്നു. 🥴.വേറൊരു കുട്ടിക്ക്, അഹങ്കാരത്തിനുള്ള ശിക്ഷയായിട്ട് മുഖം കറുത്ത്പോകുന്നു 🤦‍♀️

    • @gaya3
      @gaya3  Před 2 lety +29

      Seriously??

    • @__Gopika__
      @__Gopika__ Před 2 lety +37

      @@gaya3 അതെ ചേച്ചി. എന്ത് ചെയ്യാനാ?കുഞ്ഞു കുട്ടികൾ കാണുന്നതാണെന്ന ബോധം പോലുമില്ല. കറുപ്പ് മോശമാണ് എന്ന് കുരുന്നുകളുടെ മനസ്സിൽ കുത്തിവയ്ക്കുകയാണിവർ. 😕

    • @dkd8739
      @dkd8739 Před 2 lety

      @@gaya3 koo koo tv enna chanel noku

    • @abhilove7386
      @abhilove7386 Před 2 lety

      Ayyayyo.. Ithokke avide.. Kanathath bhagyam😞

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +1

      😯😯🥴

  • @blaisejoshy270
    @blaisejoshy270 Před 2 lety +20

    ആരോട് പറയാൻ, ആരു കേൾക്കാൻ. ഇതുപോലുള്ള highly toxic content videos, ചർച്ചകൾ ഇതിനെതിരെ പ്രതികരിക്കുന്നവരുടെ ഇടയിൽ മാത്രം ഒതുങ്ങി പോകുന്നു . ഇതാണ് ശരി എന്ന് വിചാരിക്കുന്നവരുടെ ഇടയിലേക്ക് ഈ ചർച്ചകൾ എത്തപ്പെടാതെ ഇരിക്കുന്നത് വളരെ സങ്കടകരമാണ്. I hope one day , it will reach....

  • @roshnirl
    @roshnirl Před 2 lety +41

    അയ്യേ ഇതൊക്കെ എ
    ഏത് കാർട്ടൂൺ? ഞാൻ പോയി Tom and Jerryയോ oggyയോ കണ്ട് ഇതിന്റെ ക്ഷീണം മാറ്റീട്ട് വരാം

  • @dha.purple
    @dha.purple Před 2 lety +25

    ലെ സാന്ത്വനം : അങ്ങോട്ട്‌ മാറി നിക്ക് 😏

  • @akshara8291
    @akshara8291 Před 2 lety +30

    ഹയ്യോ... ഇതിന്റെ ഒക്കെ ആരാധകരുടെ കമന്റ്‌ കാണുമ്പോഴാ....എന്താ പ്രോത്സാഹനം...
    ഒരിക്കൽ ഒരു queue ഇൽ നിൽകുമ്പോൾ ചെറിയ ഒരു കുട്ടി വീഡിയോ കാണുന്നത് കണ്ട് ഞാൻ ഇത് എന്താ സംഭവം എന്നറിയാൻ സെർച്ച്‌ ചെയ്തു നോക്കിയതാ. എന്തോരം regressive ideas ആണ് കുഞ്ഞുങ്ങളിൽ എത്തുന്നത് 🥴

    • @lalappanlolappan2605
      @lalappanlolappan2605 Před 2 lety +1

      രജിത്കുമാറിനും അലക്സാണ്ടർ ജേക്കബിനും ആരാധകർ ഉള്ള നാടാണിത്. അവരുടെ വീഡിയോകളുടെ അടിയിൽ ഉള്ള സ്തുതിപാടലുകൾ വായിച്ചു നോക്കണം. പ്രബുദ്ധ കേരളം…🙁

  • @ammuajesh399
    @ammuajesh399 Před 2 lety +13

    ഇങ്ങനെയുള്ള സീരിയൽ കാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും തങ്ങൾ ഇങ്ങനെയൊക്കെയാണ് മരുമകളോട് പെരുമാറാണ്ടത് എന്നും അവളോട് എന്നും പോരാടിച്ചു ഒന്നും വിട്ടുകൊടുക്കാതെ അടക്കി ഭരിക്കണമെന്നൊക്കെയുള്ള വൃത്തികെട്ട ചിന്തഗതി അവർ പോലും അറിയാതെ അവരെ കീഴടക്കികാണും 🥴🤢

  • @adithyarajesh1851
    @adithyarajesh1851 Před 2 lety +14

    ചേച്ചി ഒരു suggession ആൾ ദൈവങ്ങളെ ഒന്ന് എയറിൽ കയറ്റാവോ

  • @arunvithayathil6161
    @arunvithayathil6161 Před 2 lety +190

    The sad thing is majority of movies, series, advertisements..just media in general is made from a male POV. We need more women in the making of these to actually see real life representations of female characters and their lives.

  • @rayoffacts3706
    @rayoffacts3706 Před 2 lety +235

    എല്ലാത്തിലും അമ്മായിഅമ്മ മരുമകൾ പോര് ആണ് മെയിൻ 😂 ഒന്നുകേൾ അമ്മായിഅമ്മ അഹങ്കാരി, അല്ലേൽ മരുമകൾ....
    ഏഷ്യാനെറ്റ്‌ സീരിയലിന്റെ ഒരു പക്കാ അനിമേഷൻ പോലെ തോന്നും 😂
    ഇതൊക്കെ കണ്ട് ആസ്വദിച്ചു ഒരു കില്ലാടി ആയിരുന്നു ഞാൻ. ഇപ്പോൾ ലജ്ജ തോന്നുന്നു 🚶‍♀️

    • @gaya3
      @gaya3  Před 2 lety +23

      Correct 🤣

    • @akshara8291
      @akshara8291 Před 2 lety +1

      😂😂😂

    • @devz6921
      @devz6921 Před 2 lety +6

      എങ്ങനെ പോയാലും negative character ആയിട്ട് ഒരു പെണ്ണ് must ആണ് 😂..... Main ayittum kanunna oru type ann..... Kudumbathile nallavanaaya aanungale vasheekarichedkkunna moshakkaariyaaya penn😵

  • @UnspokenByManuJose
    @UnspokenByManuJose Před 2 lety +183

    Never heard or seen about this cartoon. Glad I was growing up watching Pokemon , Tom and Jerry Mr bean and so on ✨ instead of such content why make such cartoons. 🤦 Serials are other things thanks a lot for bringing such educative video's I think this vidoe such be shown at school for PTA meetings or something . Brillant content 🔥

    • @AnjuRKannangai
      @AnjuRKannangai Před 2 lety +11

      In tom and jerry the female cat is portrayed as a gold digger right 🤔😛

    • @UnspokenByManuJose
      @UnspokenByManuJose Před 2 lety +10

      @@AnjuRKannangai oh wait yes totally. 😦 Didn't even think of it.

    • @AnjuRKannangai
      @AnjuRKannangai Před 2 lety +1

      @@UnspokenByManuJose 😛

    • @sruthims55
      @sruthims55 Před 2 lety +2

      @@AnjuRKannangai Not always... I remember in one episode, where tom and jerry fights for her attention...but in others, it is not so!

    • @AnjuRKannangai
      @AnjuRKannangai Před 2 lety +3

      @@sruthims55 But she is just placed as an eye candy and I have seen episodes in which she goes with the rich cat or dog I don't remember

  • @Happy-sf6xg
    @Happy-sf6xg Před 2 lety +12

    Ithu kandappol last week nadanna oru anubhawam orma vannath. Njn part time tuition edukunund. Athil Ukg padikuna oru monund. Foodinte karyam paranju vannapol awan parayuwa " njn nthina fud undakkan padikune athokke peninte joliya ,njn aankochanu." Ithu ketta njnm ammayum sherikum pakachu poi. Kochile thanne ethra toxic aayita aware valarthune.

  • @sameenamoideen2683
    @sameenamoideen2683 Před 2 lety +26

    I was amazed when I heard dialogues while my kids were watching this. Then onwards i decided to check the content of cartoon. Anyway the mind set up of these directors... What to tell..

  • @autophile....
    @autophile.... Před 2 lety +16

    കുഞ്ഞുങ്ങളുടെ പരിപാടി പോലും ഇങ്ങനെ 🥴...
    😡😡...
    വെച്ചു കൊടുക്കുന്നവർ ശ്രദ്ധിക്കുക മക്കൾ എന്താണ് കാണുന്നത് എന്ന്

  • @praseedapremkumar604
    @praseedapremkumar604 Před 2 lety +22

    Evarokke English animations kand padikkanam like "one small step" ❤️❤️ motivational aayittullath ❤️❤️

  • @krishnank7300
    @krishnank7300 Před 2 lety +5

    പെണ്ണുങ്ങൾ എപ്പോഴും അഹങ്കാരികളും ആണുങ്ങൾ എപ്പോഴും സത്യസന്ധമാരും എന്താല്ലേ

  • @athulyakr4462
    @athulyakr4462 Před 2 lety +21

    Single aayi jeevikkaan thaathpparyam ullavare valya kuttam cheyythapole aanu family ulppede ullavar kaanunnath... Marriage life nod ishttamillaathavarkku vendi oru video cheyyaamo ??

  • @amrithap.a7941
    @amrithap.a7941 Před 2 lety +10

    കേരളത്തിൽ സീരിയൽ നിർത്തലാക്കാൻ വല്ല വഴിയും ഉണ്ടോ ചേച്ചി?സീരിയൽ ആർക്കെങ്കിലും എന്തെങ്കിലും ഒരു നല്ല മെസ്സേജ് കൊടുത്തതായി കേട്ടിട്ടുണ്ടോ? ചാനൽ മാറ്റുമ്പോ കാണേണ്ടി വരുന്ന ആ ഒരു സെക്കന്റ്‌ പോലും unsahikable 🤯🤯🤯

  • @liyarose3312
    @liyarose3312 Před 2 lety +20

    Husband nd wife equally household works okke cheyyunna..... athepolula equality ulla cartoons okke varanam. Anganeyula cartoons aarkengilum ariyamo.

  • @ahsuiyy
    @ahsuiyy Před 2 lety +11

    സ്വാന്തനം director: ഇവരെ ഇനിയും വളരാൻ അനുവദിച്ചു കൂടാ......🤨🤨

  • @muhammadasif-ld3wy
    @muhammadasif-ld3wy Před 2 lety +4

    നമ്മുടെ സംസ്ക്കാരം നാളെയും നിലനിൽക്കേണ്ടെ സഹോദരി 😂😂🤣🤣

  • @itsmejosh7405
    @itsmejosh7405 Před 2 lety +10

    ഗായത്രി യെ സമ്മതിച്ചു. വീഡിയോ ചെയ്യാൻ ആണെങ്കിലും ഇതൊക്കെ കാണുന്നുണ്ടല്ലോ 😂😂😂

    • @gaya3
      @gaya3  Před 2 lety +3

      🤣

    • @ritchie1rich
      @ritchie1rich Před 2 lety

      @@gaya3 really appreciate this video 👍 couple weeks back I noticed these type of animated stories and there are so many channels because of the high number of viewers. But after scrolling through a few videos, the more video suggestions from youtube showed what type of people are vieweing these type of videos. 😒😒 only wish for kids be away from these contents.
      I will share this to spread awareness.. Parents may not give close attention to the content as these are covered as animated moral stories 🙄
      PS:Nice dress 👌

  • @DANY.2k
    @DANY.2k Před 2 lety +36

    ആ കുടുംബംകലക്കി വിളക്ക് സീരിയൽ പോലെയുള്ള ചില സീരിയൽ പ്രമോഷനു നെഗറ്റീവ് കമൻറ് ചെയ്തതിന് കമൻറ് ബോക്സിൽ എനിക്ക് കിട്ടിയത് തെറി ആയിരുന്നു

    • @gaya3
      @gaya3  Před 2 lety +7

      🥲

    • @akhilaprasad2160
      @akhilaprasad2160 Před 2 lety +5

      Simhattinte madayil poyi,atine vellulichatinu ningale njan appreciate cheyyunnu.

    • @jyothijose7840
      @jyothijose7840 Před 2 lety +5

      @@akhilaprasad2160 😅🤣🤣🤣😂 സിംഹം ഒന്ന് പോ ചിരിപ്പിക്കാതെ. ശെരിക്കുമുള്ള സിംഹം കേക്കണ്ട

    • @soumyadevim7164
      @soumyadevim7164 Před 2 lety +1

      സീരിയൽ പേരിഷ്ടായി..

  • @lakshmijayaram9319
    @lakshmijayaram9319 Před 2 lety +31

    Our society is so tailor made with patriarchy That until recent times , I was scared to voice against patriarchy… I automatically used to be the villain of the family whenever I tried …. But these days inspite of being considered that… Thanks to you and a few you tubers, I confidently voice against it…

  • @arafiyaashraf9989
    @arafiyaashraf9989 Před 2 lety +4

    Aaha ithilum ullath kandupidichu??? Great!!!! Njan pillere ith kaanaan vidaarilla....vrithiketta concepts and language

  • @anjuthomas3474
    @anjuthomas3474 Před 2 lety +44

    Ente aniyathi actually ithinu addict annu ,i don't know how to distract her from that

    • @gaya3
      @gaya3  Před 2 lety +42

      🙁 Explain and maybe block the channel from her device

    • @HanaMehndiArtist
      @HanaMehndiArtist Před 2 lety +10

      I did the same thing. My mother used to see all these horrible ideas how to become a good wife thing. I just put it as “don’t recommend this channel”

    • @jupiterthegreat4281
      @jupiterthegreat4281 Před 2 lety +1

      @@HanaMehndiArtist yaa

    • @jyothijose7840
      @jyothijose7840 Před 2 lety +5

      നല്ല കാർട്ടൂൺക്കൾ ഇരുത്തി കാണിക്ക്.വല്ലപ്പോഴും കൂടെ ഇരുന്ന് കണ്ടാൽ അവർക്കും സതോഷമാവും പക്ഷേ കൊച്ചു tv കാണിക്കരുത് toxic അതിൽ കടന്നു കൂടിട്ടുണ്ട്

    • @wise7587
      @wise7587 Před 2 lety

      Attack on titan കാണിക്ക് 😆

  • @hannahdaniel3980
    @hannahdaniel3980 Před 2 lety +8

    There are so many story channels that promote racism and other toxic contents !! A salute to you chechi for making this video

  • @maalik9952
    @maalik9952 Před 2 lety +32

    നടി മുക്ത സ്വന്തം മകള്‍ക്ക് ഇജ്ജാതി video കാണിച്ച് കൊണ്ടിരിക്കുന്നുണ്ടാവും ഒരു മരുമകള്‍ എങ്ങനെ ആകാൻ പാടില്ലെന്ന് മനസ്സിലാക്കി കൊടുക്കാന്‍ 😝😝😝

  • @bejoyvarghese1766
    @bejoyvarghese1766 Před 2 lety +3

    കുടുംബ പ്രാർത്ഥനയും,സന്ധ്യ പ്രാർത്ഥനയും,സന്ധ്യ നേരത്തു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുകയും,ആഴച്ചയിൽ കുർബാനക്ക് പങ്കെടുക്കുകയും,കുമ്പസാരിക്കുകയും, കൂശോയോ പ്രാപിക്കുകയും ചെയ്താൽ വീട്ടിൽ ഒരിക്കലും കുടുംബ കലഹം ഉണ്ടാകില്ല

    • @adithyaanilkumar6413
      @adithyaanilkumar6413 Před 2 lety +1

      Allengil undaavumo oo??Naatil daiva viswasam illatha aalkarum undee

  • @aneesasherif955
    @aneesasherif955 Před 2 lety +36

    "2 pennungal thammil angottum ingottum asooya undakum athippo ethra friends aanelum"
    Njan ente jeevithathil kettittulla etavum cringeworthy aaya karyamaan😑

  • @missdamyy6208
    @missdamyy6208 Před 2 lety +41

    Indian serials kand kand maduthu.. English, Spanish Series , Anime ..Korean dramas okke kaanan thudangiyappo oru relaxation und🤣🤣🤣🤣
    12-16 episodes paripadi theerum , standard story and making undaavum. Variety genres.. Kanathavar kaanan thudangikko...😂

    • @User-dvvk8n
      @User-dvvk8n Před 2 lety +1

      Correct anu

    • @jyothijose7840
      @jyothijose7840 Před 2 lety +1

      മ്മ്ഹ്ഹ് എന്ന് കരുതി എല്ലാം കൊള്ളൂല്ല disney princess പോലുള്ളതൊക്കെ കുറച്ചു മോശമാ പിന്നെ

    • @jyothijose7840
      @jyothijose7840 Před 2 lety +1

      @Maria Thomas യൂട്യൂബ് ലിങ്ക് ഉണ്ടോ

    • @User-dvvk8n
      @User-dvvk8n Před 2 lety

      @Maria Thomas please let us know evide kannan pattum

    • @platypus2141
      @platypus2141 Před 2 lety +2

      Ayyo anime okke full male gaze and pedophilia + female objectification okke indu still hell toxic aanu

  • @deepainduchoodan7538
    @deepainduchoodan7538 Před 2 lety +36

    ചേച്ചി ,
    ആ സാന്ത്വനം സീരിയൽ ഒന്ന് roast ചെയ്യാമോ ... ഭയങ്കര toxic ആണ്

  • @ardravrc5808
    @ardravrc5808 Před 2 lety +29

    ഇതൊക്കെ കുട്ടികൾ കാണാൻ സാധ്യതയുണ്ട്. It should be reported

  • @nimmyk1723
    @nimmyk1723 Před 2 lety +31

    Last week ഒരുത്തന് പറയുവാ girls ‘bubble gum ‘ ആണെന്ന്. I was really disturbed. Gaya ചേച്ചീടെ fb il ഉണ്ട് reaction video. ഇവനെയൊക്കെ വിളിക്കാന് “ചുരുളി ” movie le മൊത്തം തെറി തികയാതെ വരും ..

  • @Charlotte_Knott
    @Charlotte_Knott Před 2 lety +10

    കാർട്ടൂണിനെ പോലും വെറുതെ വിടരുത് ചേച്ചി. എനിക്കിഷ്ടപ്പെട്ടു🤣🤣🤣❤

  • @gaya3
    @gaya3  Před 2 lety +222

    I have come to know that lots of kids and youngsters are addicted to these videos. What messages do they want to give the audience? That is the main reason for roasting these videos. You can suggest topic by messaging me on:
    instagram.com/Gayathryofficial
    Or via email.

    • @NiyasTechy
      @NiyasTechy Před 2 lety +1

      💞😘

    • @sooriaparvathisr5674
      @sooriaparvathisr5674 Před 2 lety

      👍🏼

    • @MyTimeLinebyshamna
      @MyTimeLinebyshamna Před 2 lety +11

      Unisex uniform issue akkunnathumayi relate aayi oru ideo cheyyamo?

    • @lalappanlolappan2605
      @lalappanlolappan2605 Před 2 lety +2

      These videos and the crude ideas they spread are total evil, made by mentally illiterate misogynists and misanthropes, and should be condemned, though they cannot be banned in a free society.

  • @user-hq2gz6sq6p
    @user-hq2gz6sq6p Před 2 lety +53

    ചേച്ചി കൂ കൂ ടീവി ഒന്ന് കാണണം എല്ലാം മരുമകളുടെ കഥയാണ് 😂

    • @MyTimeLinebyshamna
      @MyTimeLinebyshamna Před 2 lety +3

      മാന്ത്രിക രണ്ട് മരുമകൾ
      പീറ്റർ യുടെ കൂറുള്ള
      Title nalla comedy aane

    • @harithaarunadhvik9440
      @harithaarunadhvik9440 Před 2 lety +4

      അതിൽ അവർ പറയുന്ന മലയാളം വേറെ ലെവൽ അല്ലെ 🤭

    • @Snehajayan758
      @Snehajayan758 Před 2 lety

      @@harithaarunadhvik9440 Yaa😂

  • @liyamolmathew2152
    @liyamolmathew2152 Před 2 lety +5

    04:30 kalinmel kali ketti vachu video kandukondirunna njan 😌😌

  • @premjith529
    @premjith529 Před 2 lety +12

    Vann vann cartoonilum racism kalarthunneeiii🙄😳

  • @himadkumar4498
    @himadkumar4498 Před 2 lety +41

    Thanks for adding the content.❤️

    • @gaya3
      @gaya3  Před 2 lety +8

      Thanks for suggesting

  • @mapredator7590
    @mapredator7590 Před 2 lety +10

    Dis is why I don’t let ma son to watch Malayalam cartoons 😂😂😂

  • @ajaydaniel4857
    @ajaydaniel4857 Před 2 lety +14

    Thanks Gaya3 Ji for these videos. Keralities have a taste for great movies, yet disappointing to have these contents for kids

  • @user-zj1zl3qe2y
    @user-zj1zl3qe2y Před 2 lety +30

    ഏതോ ഒരു സീരിയലിൻ്റെ ശബ്ദരേഖ ഇന്നലെ കേട്ടു.. വിവാഹം കഴിഞ്ഞ പെൺകുട്ടികൾ സ്വന്തം വീട്ടിലെ വിരുന്നുകാരാ അത്രേ..🤢

    • @aswathin4301
      @aswathin4301 Před 2 lety +4

      Aaa njnorkunnuu njnum ariyathe kananidayayii 🙆 Asianet serial aan new serial aanenn thonunnu 'palunk' 😬

  • @karthikas4902
    @karthikas4902 Před 2 lety +1

    Eyyo adyamaya enganeyok CZcams l undenn ariyunne.. Chechide kshama apaaram... Hatsoff to u dear

  • @sana-xn4vi
    @sana-xn4vi Před 2 lety +7

    ഇങ്ങിനെ വീഡിയോ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു.
    സിബിഎസ്ഇ 10th ഇംഗ്ലീഷ് term 1exam വിവാദം ആയത് ഇത്തരം ഒരു പ്രശ്നം കൊണ്ട് ആണ്.

  • @sreelekshmiparvathi2043
    @sreelekshmiparvathi2043 Před 2 lety +5

    Ithonum ithuvere kanathe le njan 😊

  • @gowri9883
    @gowri9883 Před 2 lety +23

    ഞാൻവീട്ടിൽ ഇടക്ക് കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുമ്പോൾ എന്നെയും ചീത്ത പറയാറുണ്ട് അങ്ങനെ ഇരിക്കുന്നത് ഗർഭപാത്രത്തിനു നല്ലതല്ലത്രേ... അത് പിന്നെ science കൂട്ടി ചേർത്താൽ പിന്നെ എല്ലാം ആയല്ലോ... പിന്നെ ഒന്നും മിണ്ടില്ലല്ലോ.. 🥴

    • @anusreeanand5257
      @anusreeanand5257 Před 2 lety

      Primates aaya eee nammaloda baala...

    • @lakshmipournami6319
      @lakshmipournami6319 Před 2 lety +2

      Ath sherikkum sathyamaano allayo.. doubt aahn...

    • @anusreeanand5257
      @anusreeanand5257 Před 2 lety +10

      @@lakshmipournami6319 alla. Njan ente zoology sirnod choichirunnu. Nammude poorvikar okke marathil keriyum chaadiyum maranjum okke valarnnavaralle.... Aa nammalodan kaalinmel kaal kettiyal utreus cheriyumenn parayunne. Porathathin athrayum muscelsum und support cheyyan

    • @gowri9883
      @gowri9883 Před 2 lety +3

      @@anusreeanand5257 💯

    • @bony_elsa_abraham_
      @bony_elsa_abraham_ Před 2 lety +4

      ജീൻസ് ഇടുന്നത് uterus ന് കേടാണ് എന്ന് പറയുന്ന ആൾക്കാരാണ് നമ്മുടെ നാട്ടിൽ ഉള്ളത്.

  • @tizzandriy2329
    @tizzandriy2329 Před 2 lety +8

    Exactly... Pilleru kannunnaa stories polum this makes me so disturbed.... Ee subject eduthathinu thnks💛
    .
    . 1000 mathe like nte ahney😜

  • @roshnirl
    @roshnirl Před 2 lety +12

    6:57 Lux ആണെന്ന് തോന്നുന്നു

  • @AR-tk7mc
    @AR-tk7mc Před 2 lety +1

    Oh സത്യം... എന്റെ മോൻ കൊച്ചു tv കാണാറുണ്ട്. അതിൽ 4മണിക്ക് ഇതേപോലെ ഒരു program ഉണ്ട് കഥ നേരം അങ്ങനെ എന്തോ ആണ് പ്രോഗ്രാം. അതിൽ ഒരു പെണ്ണും ആണും കണ്ടു മുട്ടണ്ട താമസം ഉടനെ പറയും നമുക്ക് കല്യാണം കഴിച്ചാലോ. അതുപോലെ ഒരു obochama എന്നൊരു പ്രോഗ്രാം zony യിലോ മറ്റോ ഉണ്ട് അതിൽ ചാമ ആണ് നായകൻ എങ്കിലും ആ kathapatram വളരെ മോശം ആയാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതൊക്കെ കണ്ടു പിള്ളേർ വളർന്നാൽ എന്താ സ്ഥിതി

  • @Shuhaib_see
    @Shuhaib_see Před 2 lety +32

    great 👍 thought .
    do a vd about unisex ... it's a big issue now

  • @rosemariaranju4974
    @rosemariaranju4974 Před 2 lety +16

    സ്വാന്തനം സീരിയൽ ഒന്ന് അനലൈസ് ചെയ്യോ പ്ലീസ്

    • @AD-yc8zu
      @AD-yc8zu Před 2 lety +7

      എന്ത് വൃത്തികെട്ട സീരിയൽ ആണത്, അത് കാണാതിരുന്നൂടെ വേറെ ഏതേലും നല്ല പ്രോഗ്രാം കണ്ടൂടെ എന്ന് ചോദിച്ചതിന് ഇവിടെ എന്റെ അമ്മ രണ്ട് ദിവസമായി എന്നോട് മിണ്ടുന്നില്ല 😑

  • @athiran5776
    @athiran5776 Před 2 lety +27

    You look great in this outfit❤❤❤. Content is 👌as usual.

  • @lifeofeshalzaim
    @lifeofeshalzaim Před 2 lety +3

    Edu njan suggest cheyyanamnnu vijarichirunnu.... Adikavum kuttikalanu kanunnadu.... Ente kutti edu kandappo thanne njan note cheydirunnu

  • @sambasivana.p6329
    @sambasivana.p6329 Před 2 lety +1

    I am just shocked...cartoons at this level😳😳😳😳😳😳😳😳😳😳

  • @p0sitivev1bes
    @p0sitivev1bes Před 2 lety +8

    Can you please do a roast on Sadhguru's mysogynistic advices and comments?

  • @reshmaraj8088
    @reshmaraj8088 Před 2 lety +21

    ഗർഭിണിയായ ഞാൻ കാലിൽ നീര് കാരണം കാൽ ഒരല്പം ഉയർത്തി വീടിൻ്റെ വരാന്തയിൽ ഇരുന്നതിന് കേട്ട വഴക്ക് ഇന്ന് ഓർക്കുമ്പോൾ ൻ്റെ ദൈവമേ

    • @ancytj9772
      @ancytj9772 Před 2 lety +7

      ഞാനും. ഒരു ' ആണ്' വീട്ടിൽ വന്നാൽ പ്രെഗ്നന്റ് ആണെങ്കിൽ പോലും എഴുന്നേറ്റു നീക്കണമെന്ന്

    • @jasmin9393
      @jasmin9393 Před 2 lety +10

      @@ancytj9772 ഇങ്ങനെയൊക്കെ പറയുന്നത് മുളയിലേ nullanam. അവിടെയൊരു protest വേണം. Randamath പറയുമ്പോ കാഠിന്യം കുറയും.. പതിയെ ഇല്ലാതാകും. അത് തെറ്റാണെന്ന്‌ പറഞ്ഞു പഠിപ്പിക്കണം. അത്യാവശ്യമാണ്

    • @ancytj9772
      @ancytj9772 Před 2 lety +2

      @@jasmin9393 father in law anu paranjad. Pulliyod onnum paranjitt karyamilla. Mother in law polum ezhunett nilkanam. Edelum gents vannal. Ammayekkal cheruppam ayavaranenkil koodiyum. Ipo njan prathikarikkarund

    • @sanjanaraj4837
      @sanjanaraj4837 Před 2 lety

      Usually ithu both gendersil ullavar elders or guest varumbol cheyyunnathanallo

    • @jasmin9393
      @jasmin9393 Před 2 lety +1

      @@ancytj9772 വളരെ മോശം. Father in law യോട് just പറ. ഇതുപോലെ ഉള്ള ആചാരം തനിക്ക് ഇഷ്ടം അല്ലെന്നും, അത് തെറ്റാണെന്നും. NB. Your choice.
      അറിഞ്ഞിരിക്കാന്‍ വേണ്ടി. അത്രേയുള്ളൂ.

  • @_Sruthi_Rinku
    @_Sruthi_Rinku Před 2 lety +5

    Aayoo purushanmar chaya undakkiyal enthenkilm sambhavichalo...kasttam thanne

  • @ramshadakbr5730
    @ramshadakbr5730 Před 2 lety +2

    9:20 അളിയന്മാർ തമ്മിലുള്ള പ്രശനം തീർക്കാൻ ഒരു ഡയലോഗ് മതി.
    "അളിയൻ ഇനി ഈ വീട്ടിൽ അലുവാ വാങ്ങിച്ചോണ്ട് വരരുത്"

  • @anamikakp732
    @anamikakp732 Před 2 lety +11

    Well said!

  • @angelingrace3331
    @angelingrace3331 Před 2 lety +13

    Ente aniyathi ith kanum. Ith kett enik vattu pidichu 😡😭

  • @arshaharvin5106
    @arshaharvin5106 Před 2 lety +2

    Sathyam
    Ith njan eppozhum vijarichirunmu why storiesil ingane enn
    Nannayi
    Thank you so much gayu chechi....
    Go ahead chechiii
    Lots of lovee
    Socity change aakan onnum namukkaavilla
    Pakshe nammude manass namukk change aakam ♡

  • @sreevidyas2142
    @sreevidyas2142 Před 2 lety +36

    സൂര്യ tv യിൽ ഒരു സീരിയൽ ഉണ്ട് കന്യാദനം
    അബദ്ധത്തിൽ പോലും കാണാതിരിക്കുന്നതാണ് നല്ലത് 😤

    • @dreamer3088
      @dreamer3088 Před 2 lety +20

      Aa Peru thanne poree aa vazhikkuu pokathirikkann........

  • @abhilashs.s3582
    @abhilashs.s3582 Před 2 lety +6

    1:58 left handil script kaanam 😁 hihi

  • @sunithasusheela1604
    @sunithasusheela1604 Před 2 lety +2

    എനിക്ക് മോളെ ഭയങ്കര ഇഷ്ടമാ ഇതൊക്കെ തന്നെ മോളെ ഓരോ കുടുംബത്തിനും നടക്കുന്നത് സീരിയൽ കണ്ടിട്ട് കെട്ടി കൊണ്ടുവരുന്ന പെൺപിള്ളേരുടെ തലവന്മാർ ഇതൊക്കെ തന്നെ കാണിക്കുന്നേ

  • @mubashirahaneefa9646
    @mubashirahaneefa9646 Před 2 lety +6

    എന്റെ മക്കൾ കാണുമ്പോൾ ഞാൻ വഴക്ക് പറയാറുണ്ട് അത്രയ്ക്കും മോശം കാര്യം ആണ് മക്കൾ ചെറുപ്പത്തിൽ തന്നെ കേൾപ്പിക്കുന്നത്.

  • @Shabnam-345
    @Shabnam-345 Před 2 lety +1

    കൊച്ചു പിള്ളേരെ പോലും വെറുതെ വിടൂല ഇപ്പോഴോ വിഷമം നിറക്കുന്ന 😬

  • @swathikadambath7925
    @swathikadambath7925 Před 2 lety +2

    Love at first sight nn llla conceptil oru video cheyyuo...
    Enthann sathyathil ath mean cheyyunnath...

  • @itsmylittleworld5304
    @itsmylittleworld5304 Před 2 lety +10

    ലെ അമ്മായിഅമ്മയുടെ അടുത്തുവെച്ചു video play ചെയ്ത ഞാൻ 😁😁

    • @User-dvvk8n
      @User-dvvk8n Před 2 lety

      Hahaha

    • @itsmylittleworld5304
      @itsmylittleworld5304 Před 2 lety +1

      @@User-dvvk8n gaya3ടെ video അല്ലെ serial addict ആയ അവരും കൂടെ കേട്ടോട്ടെന്ന് വെച്ചു ചെയ്തതാണ്.
      അവർ കേട്ടത് അമ്മായിയമ്മ പോര്, നാത്തൂൻ പോര്, അഹങ്കാരിയായ മരുമകൾ
      ഹോ ഞാനങ്ങു ഇല്ലാണ്ടായി.
      പെട്ടന്ന് ഓഫ്‌ ചെയ്യാനും പറ്റാനാവാത്ത ഒരു പ്രത്യേകതരം അവസ്ഥയായിപ്പോയി 😔😔😜

    • @User-dvvk8n
      @User-dvvk8n Před 2 lety +1

      @@itsmylittleworld5304 enipo paranjit entha potte arodum parayandaa 😄😁😆😅🤣😂

  • @opolassa
    @opolassa Před 2 lety +32

    ടിപ്സ് ഇത്രയെ ഉള്ളൂ കല്യാണം കഴിക്കാതെ ഇരിക്കുക 😂😂

  • @albatross9270
    @albatross9270 Před 2 lety +29

    എന്തൊരു കഷ്ട്ടം ആണ്,, മിണ്ടാതെ സഹിക്കുന്നത് എന്തിനാ? ഇനിയും സഹിക്കണമോ ഈ പൊക 🤣..
    ഇവർ ഉത്തമം കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത്,ഈ ഉപ്പ് കൂടിയ കഥ കേട്ടപ്പോൾ ചക്കപ്പഴം ഓർമ്മ വന്നു.. 🙄😏

    • @bincy222
      @bincy222 Před 2 lety +1

      Chakkapazham il enthanu ullathu? Aa TV show kanarilla.. Athanu chodichath..

    • @albatross9270
      @albatross9270 Před 2 lety +1

      @@bincy222 അതിലും ഒരു ഉപ്പ് കൂടിപ്പോയ episode ഉണ്ടായിരുന്നു,😅

    • @lovelyjubbly9832
      @lovelyjubbly9832 Před 2 lety

      Yeah...

    • @sumayya123
      @sumayya123 Před 2 lety

      @@albatross9270 ennit??

  • @saranyaa1907
    @saranyaa1907 Před 2 lety +31

    Kure couple vloggers und. Example, Team kunjippuzhu, crazy couples etc. Ivarde ella so called comedy entertainment videos ntem content pennungale insult cheyyunnath aavum. Wife ne kaliyakkunnath, wife mandatharam parayunnath/cheyyunnath etc.. enth aayalum husband epazhum mass aarikum 😀 athinte ok fan base! Criticize cheyyunnavare aakramikum ellam kudi🥴🥴

  • @shabanashummer8383
    @shabanashummer8383 Před 2 lety +17

    You are an inspiration and a real eye opener . I am not the best husband but still these videos keeps reminding me what we are . We need more video ,so over a period of time there could be some changes in the society .

    • @gaya3
      @gaya3  Před 2 lety +2

      ❤️❤️

  • @CreativeJay
    @CreativeJay Před 2 lety +1

    aha adipolii. ee channel athayath athyagrahi aya marumakal njan kanunnath, njan undakkiya oru doll nu ithile marumakalde facecut undennu paranju oru kuti comment cheythappol anu. animation ennu paranjappo njan onnu keri nokkiyatha. full athyagraham thanne ullu ella episode lum. chechi paranjath sariyanu. ee script writer nte thala aparam. oro divasavum enthinodu ahyagraham undakkum ennu kandupidikkanum venam oru kshama. any way this videos are toxic too. super video chechi

  • @varshasreenivas4249
    @varshasreenivas4249 Před 2 lety +12

    Ithentha serialde animation'o???😂😂😂

  • @Krishna90745
    @Krishna90745 Před 2 lety +10

    Kaalinmeel kaalitt irunnal utress charinj Povum enn parayunnavar ind

    • @jasmin9393
      @jasmin9393 Před 2 lety +20

      Uterus എന്താ മോഹന്‍ലാല്‍ ആണോ

    • @asnakader8135
      @asnakader8135 Před 2 lety +2

      @@jasmin9393 😂

    • @Krishna90745
      @Krishna90745 Před 2 lety +1

      @@jasmin9393 🤣

  • @mynahvlogs
    @mynahvlogs Před 2 lety +1

    Recently i saw a kid watching this type of story. Nan shock ayi. She was so into that. It will infuence them so badly

  • @himaajith4458
    @himaajith4458 Před 2 lety +1

    Ee durandham kaanan njan ende mole sammdhikkarille. Ee channel motham durandham aanu

  • @nivedithasivan1696
    @nivedithasivan1696 Před 2 lety +3

    Ya man ur right....and ur dress is awesome

  • @lovelyjubbly9832
    @lovelyjubbly9832 Před 2 lety +6

    Chechi ivde kore kulasthree serials ind.....Adh onn roast cheyuo 😖😖

  • @archanaanoop5681
    @archanaanoop5681 Před 2 lety +15

    Remember the question to ariana grande, " what is the one thing you can't live without, make up or mobile phone😏" . then to Rihanna on red carpet for her success party "what do you look for in a man🙄".

    • @dwightkschrute0
      @dwightkschrute0 Před 2 lety +7

      I'm not looking for a man..let's start there..❤️

    • @archanaanoop5681
      @archanaanoop5681 Před 2 lety +3

      @@dwightkschrute0 amen to that👍

    • @missnucleophile2734
      @missnucleophile2734 Před 2 lety +8

      Do you wear underwear under you suit? Question for black widow

    • @archanaanoop5681
      @archanaanoop5681 Před 2 lety +4

      @@missnucleophile2734 exactly, it got so ridiculous that she asked RDJ in an iv, how come they(men) get "exciting" questions about their character, progression etc while she is asked about diet, figure, costume fitness,blah blah. still those interviewers pretended to be blind about it🙄

  • @assiashabeeba6605
    @assiashabeeba6605 Před 2 lety +1

    This was a much needed one... there are so many such regressive contents.. kids Stories kanunnathinte idayil inganathe kure contents vararund...