1019: 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്?About what level is cholesterol dangerous?
Vložit
- čas přidán 22. 03. 2022
- 1019: 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്? About what level is cholesterol dangerous?
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്‌ട്രോള്‍ ടെസ്റ്റിനെ കുറിച്ച് അറിഞ്ഞിരിക്കുക
#drdbetterlife #drdanishsalim #danishsalim #cholesterol #cholestrolvalues #cholestroltest #VLDL #triglycerides #LDL #HDL
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7
Ok
സംശയം ഉണ്ട്
@@bushrabushra799 😳
Stroke patients cholesterol tablets (Atorva 20) kazhikkanamenn parayunnad endukondan
Sir, എൻ്റെ cholesterol level 244 ആണ് LDL 180,HDL 42 മരുന്ന് കഴിക്കാതെ കുറക്കാൻ പറ്റുമോ..?? ആണെങ്കിൽ തന്നെ ഏതു ടാബ്. കഴിക്കനും.... sir pls reply to me..???
പടച്ചോൻ ഈ ഡോക്ടർക്ക് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകുമാറാകട്ടെ
ആമീൻ 🙏
ആമീൻ
Aameen 🤲
ആമീൻ
Ameen
ഇതുപോലെ ഉള്ള ഡോക്ടർമാരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും സാധാരണക്കാരായ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞുതരുന്നത് ഡോക്ടറെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤❤❤
Thankyu Dr valuable information ❤️
എത്ര simple ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു.. Thanks ഡോക്ടർ.. 🙏
Nannaayi manassilaavunund
Thank you dr
Thank you Dr for your valuable information❤️👍
Thankyou Dr, very valuable information 👍👍👍❤❤❤
Thanks a lot. GOD bless you....
Very very thanks. Useful message.
Thank you Dr
Dr.thankyou verymuch fore the information.
Thanks a lot Dr.
Thank you so much doctor 👍
ഇതാണ് ഡോക്ടർ ഇങ്ങിനെ ആവണം കാര്യങ്ങൾ വൃത്തിയിൽ പറഞ്ഞു തന്ന സാറിന് നന്ദി
Thank you Dr ,. ❤️👍
Thanks doctor 👌
Thanks Dr. For your Valuable Infirmation🙏
🙏 Thanks Dr.
Thank you sir for your valuable information
Thank you Dr.
One of the best explanation of Colestrol Levels, Thank you Doctor ❤️
Very much beneficial talk
Thanks Dr goad bless You
Very useful message .
Thks lot Sir 👍
Legible explanation 🌹
താങ്ക്സ് ഡോക്ടർ, വളരെ നന്നായി.
Thanks doctor ❤️
Thank you Thank you Sir valuble information
Very useful message thank you doctor
Dr Thank you somuch ❤ 🙏
Thank you doctor. ..
Hai Dr,sir, good information
Thank you Dr.🙏
🙏നന്ദി Dr. DS
Thanku ഡോക്ടർ
നല്ല ഹെൽപ്ഫുള്ളായ വിശദീകരണം
Dr vishadamayi paranj manassillayi thank thanks
Thanks doctor
Thanku sir🙏🏻
Thank you doctor
Thank you doctor...🙏🙏
Thankuu sir🙏🙏🙏
Thank u dr
Thank u Dr...
Thank you docter
THANKS A VERY LOT DOCTOR.
Thank you doctor for your gòod information
sir വളരെ നല്ല വ്യക്തത ഉള്ള ഒരു വീഡിയോ ആയിരുന്നു ....സംശയങ്ങൾക്ക് കൃത്യമായ മറുപടി കിട്ടി ....thank you
Useful information. Thanks
എന്റെ എല്ലാ സംശയങ്ങൾക്കും ഈ ഒരു വിഡിയോയിൽ ഉത്തരം കിട്ടി 🥰... Thanks doctor
ഡോക്ടറുടെ വിവരണം എനിക്ക് വളരെ ഇഷ്ടായി
Thanku Doctor. 🙏🙏
Thanku so much ❤
Thank you docter for the information
Thankyou for this useful information 💐💐💐
Thanks dr
Thanks Dr
Thanks 👍
Nanma niranja doctor
Valuable information thanks sir
Very very thanks Dr.... 🙏
Thanq sir
Thanks sir❤🧡🧡🧡
Thank, u, dr, very, good,
Damn.!! I am an internist in US. I usually give my malayali patients your videos for patient education.
Keep up the work!!
ഈ dr സാർ എത്ര നല്ല മനുഷ്യൻ 👍
Thankyou doctor
thanks doctor
Thank you doctor👌👍💖
you are really great 🙏 may god bless u
Great doctor
Thank u docter
Thankyou sir
Very useful information
Thank you Doctor
Thank You Doctor.. ❤️❤️
God bless you.❤️🤲🤲👍
Thank you Sir
Thanks Dr.
Most welcome!
Explanation 👌👌👌👌👌👌
Thanku doctor
Thanks for this video
Thank you very much Doc for the information... I'm in border line high...just few points to cross the line....
Hi...Thank u..
Hai.sir.thank.you
Allahu anugrahikkete
Thanks for the valuable information.
Glad it was helpful!
ഇന്നലെ 23-12-2023
നമ്മുടെ ICF ന്റെ കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാപയിൻ ന്റെ ഭാഗമായി HELTHORIYAM എന്ന ടൈറ്റിലിൽ ഡോക്ടർ ഡാനിഷ് സലിം സാറിന്റെ നല്ല ഒരു ക്ലാസ്സ് ഉണ്ടായിരുന്നു
എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ് എടുത്തു തന്ന ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു
നല്ല രീതിയിൽ ബോധവൽക്കരണം
Very useful video
Thanks ❤❤❤
Thenks
Thanku doctor ❤
Gud information
Thanks
Tnx doctor
Watch and Share🙏🏻
👍🏻
Dr. Ente serum cholestrol 201 ആണ്.. കുഴപ്പമുണ്ടോ? എന്തൊക്കെയാണ് cheyyendath😢
Cholesterol normal aayaal tablet nirthaan pattumo
Tnx Dr.
welcome
സമൂഹത്തിന് നല്ല Docter❤❤ ഇദ്ദേഹം
Thanks sir
Good presentation.Valuable presentation.Congrats.