കൊളെസ്ട്രോൾ അളവ് മരുന്നില്ലാതെ കുറയ്ക്കാം| How to lower cholesterol without medicines? Triglyceride

Sdílet
Vložit
  • čas přidán 17. 01. 2024
  • ട്രൈഗ്ലിസറൈഡ് അളവ് മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം | How to lower triglyceride levels without medicines?
    രക്തത്തില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകള്‍. നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം അതില്‍ നിന്ന് അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ഉൽപാദിപ്പിക്കുന്നു. ഊർജോൽപാദനത്തിനു ശേഷം മിച്ചം വരുന്ന ആവശ്യമില്ലാത്ത കാലറി ശരീരം ട്രൈഗ്ലിസറൈഡുകളായി മാറ്റുന്നു. കൊഴുപ്പ് കോശങ്ങളിലാണ് ഇവ ഇവ ശേഖരിക്കപ്പെടുക. നിത്യവും ശരീരത്തിന് ആവശ്യമുള്ളതിലും അധികം കാലറി നാം കഴിക്കുമ്പോൾ മിച്ചം വരുന്ന കാലറികളെല്ലാം ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടും. കൊളസ്ട്രോള്‍ പരിശോധനയ്ക്കായി ലിപിഡ് പ്രൊഫൈല്‍ എടുക്കുമ്പോൾ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയ്ക്കൊപ്പം ട്രൈഗ്ലിസറൈഡ് തോതും കണ്ടെത്താൻ സാധിക്കും. ട്രൈഗ്ലിസറൈഡ് തോത് ഡെസിലീറ്ററില്‍ 150 മില്ലിഗ്രാമിനും താഴെയാണെങ്കില്‍ അത് നോര്‍മലായി കണക്കാക്കുന്നു.150നും 199നും ഇടയിലുള്ളത് ബോര്‍ഡര്‍ലൈനും അതിനും മുകളില്‍ ഉള്ളത് ഉയര്‍ന്ന തോതുമാണ്. രക്തധമനികളുടെയും അവയുടെ ഭിത്തികളുടെയും കാഠിന്യം വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡ്, ഒരു വ്യക്തിയിൽ ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും ഹൃദ്രോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ട്രൈഗ്ലിസറൈഡ് അളവ് മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #triglycerides #cholestrol #ട്രൈഗ്ലിസറൈഡ് #കൊളെസ്ട്രോൾ #ട്രൈഗ്ലിസറൈഡ്_കുറയ്ക്കാൻ #ട്രൈഗ്ലിസറൈഡ്_കുറയ്ക്ക
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Jak na to + styl

Komentáře • 313

  • @drdbetterlife
    @drdbetterlife  Před 4 měsíci +31

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @silvernooninthesky
      @silvernooninthesky Před 4 měsíci +5

      Hi doctor
      Can u make a video on glutathione tablets? Can it be taken without doctor's prescription for those aged above 60? If we start taking, should we take it life-long? How frequent should we have it daily? Thank you.

    • @abdulrasheed8564
      @abdulrasheed8564 Před 4 měsíci +1

      Sirnte number therumo WhatsApp

    • @vijilamarylb592
      @vijilamarylb592 Před 4 měsíci

      Sir ,ente monu 5 vayasanu .Friday morning vilichitt enikkan pattunnillairunnu pettennu hospital kondupoi avar SAT il ayachu sugar low ayathairunnu 48 ayi poi .sir enthukondanu engane undayath?kochu kuttikalkk engane undakumo?

    • @shabanasuneer9133
      @shabanasuneer9133 Před 4 měsíci


      😊

  • @beenajose2985
    @beenajose2985 Před 4 měsíci +45

    സാർ, എത്ര കൃത്യമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്. വളരെയധികം നന്ദി..🌹🌹🌹

  • @user-dt6jz1er8l
    @user-dt6jz1er8l Před 4 měsíci +7

    നല്ലൊരു വീഡിയോ,വളരെയധിക० ഉപഹാരമായതാണ് നന്ദി ഡോക്ടർ.

  • @marythomas8193
    @marythomas8193 Před 4 měsíci +20

    ഉപകാരപ്രദമായ വീഡിയോ
    Thank you Doctor God Bless ❤

  • @ashrafkolayil914
    @ashrafkolayil914 Před 4 měsíci +54

    ഞാൻ ഡോക്ടറുടെ വീഡിയോ ഫോളോ ചെയ്തു എന്റെ ശരീരഭാരം 95 kg യിൽ നിന്നും 80 kg യിലേക്ക് മൂന്ന് മാസം കൊണ്ട് ഡയറ്റിലൂടെയും വ്യായമത്തിലൂടെയും കുറച്ചു
    എനിക്കുണ്ടായിരുന്ന 90 ശതമാനം രോഗവും അത്കൊണ്ട് അപ്രത്യക്ഷമായി 🎉❤
    താങ്ക്സ് ഡോക്ടർ ❤❤❤❤

    • @ashagr7284
      @ashagr7284 Před 4 měsíci

      Ethu vedio anu

    • @user-xm7yd9ss2g
      @user-xm7yd9ss2g Před měsícem

      Ninghal enghineyaa weight kurachathenn paryuuu njanum 95 aane weight enikum kurakanam

    • @savithav2059
      @savithav2059 Před měsícem

      Intermittent fasting in healthy way is the only one short cut way to reduce over weight in a healthy manner

  • @fathimaali1233
    @fathimaali1233 Před 16 dny +2

    ട്രൈഗ്ളിസറൈഡിനെ കുറിച്ചുള്ള . വിവരണം വളരെ ഉപകാരപ്പെട്ടു. നന്ദി സാർ. ഇതിനെക്കൊണ്ട് വളരെ വിഷമിക്ക യായിരുന്നു. ചികിൽസിക്കന്ന . ഡോക്ടർമാരും ഇതിനെ കുറിച്ച് ഒന്നും പറയില്ല. ഇപ്പോൾ മനസിലായി. താങ്ക്സ് ഡോക്ടർ

  • @IRSHADALIification
    @IRSHADALIification Před 4 měsíci +7

    Thank you doctor ❤ Very informative and highly convincing

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 Před 4 měsíci +4

    Thanks sir വളരേ ഉപകാരപ്രദം 🙏🙏

  • @rinusebastian9556
    @rinusebastian9556 Před 9 dny

    എത്ര നല്ല അറിവും നന്മയും ആണ് സർ... നന്ദി 🙏🙏🙏ദൈവം കൂടെ ഉണ്ടാവട്ടെ എല്ലാ ഐശ്വര്യങ്ങളും നൽകി കൊണ്ട് 🙏🙏🙏🙏

  • @rubysajan8040
    @rubysajan8040 Před 4 měsíci +3

    Very good information Thanks Doctor 🙏🏻

  • @omamoman9046
    @omamoman9046 Před 4 měsíci +2

    Congratulations Dr good message

  • @rubysajan8040
    @rubysajan8040 Před měsícem

    Thankyu Doctor. Very good information 🙏🏻

  • @betzyalexalexander1874
    @betzyalexalexander1874 Před 3 měsíci +2

    Thank you . very nice information

  • @tessyjose7809
    @tessyjose7809 Před 4 měsíci +4

    Thank you sir God bless you and your family ❤❤❤

  • @ARUN_339
    @ARUN_339 Před 4 měsíci +6

    Thank you doctor sir ❤
    God bless you ❤️

  • @muralidharanm4225
    @muralidharanm4225 Před 18 dny

    Dr....very useful & beautiful speech. Thks

  • @sudhacharekal7213
    @sudhacharekal7213 Před 3 měsíci +1

    Very good message Dr

  • @ramilravi6130
    @ramilravi6130 Před 4 měsíci +8

    Thank you.... ഭക്ഷണം ആണ് main വില്ലൻ...

  • @gokulkumar4244
    @gokulkumar4244 Před 4 měsíci +2

    Betterinformation,,thanks❤,sir

  • @GeorgeThomasThadeesseril
    @GeorgeThomasThadeesseril Před 2 měsíci

    Excellent information Thank you By Molly

  • @chinthamanikg6543
    @chinthamanikg6543 Před měsícem

    Good information. Thnku sir

  • @fathimas8599
    @fathimas8599 Před 4 měsíci +1

    Masha allah
    Thank you so much 🎉🎉🎉

  • @Lijo_Kerala
    @Lijo_Kerala Před 4 měsíci +6

    Ithra nannayi karyangal paranju tharunna Dr ku oru valiya thanks ♥..nerathe ulla videos ennu paranjello..ethanu aa 2 videos..can you add that videos in description

  • @ujutronics5351
    @ujutronics5351 Před 4 měsíci +3

    hydroponic/tower farming il use cheyyunna A&B nutrion, use cheyyunathil side effect undo

  • @anilar7849
    @anilar7849 Před 4 měsíci +1

    Nandi 🙏🏻 Dr.

  • @indudeep9279
    @indudeep9279 Před 4 měsíci

    Excellent Dr. Tysm🙏

  • @sureshchandran4976
    @sureshchandran4976 Před 4 měsíci +4

    വളരെ ഉപകാരപ്രദമായ വിവരണം 👍👍👍

  • @geethar3006
    @geethar3006 Před 3 měsíci

    Thanks for your kind information about water thanks❤🌹🙏 doctor

  • @noushad.menoushad8074
    @noushad.menoushad8074 Před měsícem

    Valare nalladhe thanks dr

  • @mohandasek4225
    @mohandasek4225 Před 4 měsíci +1

    Thank you sir, thank you so much,

  • @sudhabose1204
    @sudhabose1204 Před 4 měsíci +1

    Good informetion Thank you Dr

  • @renukarenuka-yi5wd
    @renukarenuka-yi5wd Před 4 měsíci +1

    Thank you Dr.

  • @neethanikhi
    @neethanikhi Před 4 měsíci +20

    ഞാൻ തിരക്കിയിരുന്ന information, thank you so much dr.❤ വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ

  • @DivyaS-hc4cn
    @DivyaS-hc4cn Před 8 dny

    Thank you doctor . Very informative video

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 3 měsíci +2

    Thanks Doctorji for the prestigious advises

    • @mollymassey7996
      @mollymassey7996 Před měsícem

      Very good information thanks Dr God bless you and your family ❤❤

  • @parisudhamcotton9855
    @parisudhamcotton9855 Před 28 dny

    Thanks for good information

  • @Macdonalder708
    @Macdonalder708 Před 4 měsíci +1

    Thankyou sir, u said clean clearly❤

  • @shinyantony2477
    @shinyantony2477 Před 3 měsíci

    Good information thank you sir 👍🥰🙏

  • @geethaulakesh7564
    @geethaulakesh7564 Před 4 měsíci

    Thank you Doctor 🙏👍❤️❤️❤️

  • @cbalakrishnan2429
    @cbalakrishnan2429 Před 4 měsíci +1

    Good humanbeing anu dr.

  • @santhicl7362
    @santhicl7362 Před 3 měsíci +6

    Excellent information, thanks a lot doctor for your valuable talk❤❤

  • @cathrinakp3542
    @cathrinakp3542 Před 4 měsíci

    Thank you so much Dr.🙏

  • @preethasasikumar3668
    @preethasasikumar3668 Před 2 měsíci

    Hi Dr good afternoon
    Could tou pls give an informative talk on Hashimotto thyroiditis,with high elevation in anti TG n Anti TPO,
    Thanks in advance

  • @jessyammasunny2836
    @jessyammasunny2836 Před 4 měsíci

    Very good Information

  • @kalasatheesh3307
    @kalasatheesh3307 Před měsícem +1

    Thank you Doctor

  • @nidhikrishna9260
    @nidhikrishna9260 Před 4 měsíci +6

    Please do a video on lowering LDL. 🙏

  • @preethamurukesan8285
    @preethamurukesan8285 Před 12 dny

    Very good information🙏

  • @sheebaaby5580
    @sheebaaby5580 Před 4 měsíci +2

    Thanku Dr👌🙏

  • @pkradhamany2458
    @pkradhamany2458 Před 4 měsíci

    Thank you doctor.

  • @user-ye7wt8dz9m
    @user-ye7wt8dz9m Před 4 měsíci

    Thank you dr 🙏

  • @aquamania3520
    @aquamania3520 Před 4 měsíci +1

    Dr. Creatine supplement ne pati oru vedio cheyyuvo

  • @seemakr7053
    @seemakr7053 Před 4 měsíci

    Thank you doctor 👍👍

  • @indiravk5940
    @indiravk5940 Před 4 měsíci

    Hai Doctor Rice Ban Oil Nallathano Kazhikan Patton Colastrol kuraumo

  • @Madhavi259
    @Madhavi259 Před 24 dny

    Valuable information

  • @beenaanand8267
    @beenaanand8267 Před 6 dny

    Very useful video 👏👌👍

  • @sharafumuttil8789
    @sharafumuttil8789 Před 4 měsíci +7

    Thank you sir for your valuable information. njangalku vendi thaankalude vilappetta time maattivekkunnathin big salute

  • @Tamashi1508
    @Tamashi1508 Před 4 měsíci

    Good information ❤

  • @muhammedshafi417
    @muhammedshafi417 Před 4 měsíci +2

    Breakfast oats with chia seed or peanut,colas troll thany kurayum ,anubavm guru

  • @saleenapv8867
    @saleenapv8867 Před 3 měsíci

    Thank you doctor 🙏 ❤

  • @vanithabhat9518
    @vanithabhat9518 Před 3 měsíci

    Thank you 🙏

  • @ferosesayed4799
    @ferosesayed4799 Před 3 měsíci

    Thank you doctor ❤🙏

  • @annaaugustine9514
    @annaaugustine9514 Před 3 měsíci

    great information

  • @anjalitkm
    @anjalitkm Před 4 měsíci +6

    Please do a video on LDL also.

  • @mtrmtr9583
    @mtrmtr9583 Před 4 měsíci

    Thankyu🌹🌹🌹

  • @ShamasShamzan
    @ShamasShamzan Před 4 měsíci +3

    Good information but no sound quality.
    Please improve your sound system

  • @rubysajan8040
    @rubysajan8040 Před 2 měsíci

    Thanks dr.🙏🏻❤️

  • @user-vr4kc2qo7l
    @user-vr4kc2qo7l Před 9 dny

    Thanks doctor 🙏❤️

  • @Mohammedashrafkannadan-fu4ix

    Good information

  • @pournamikrishna5714
    @pournamikrishna5714 Před 4 měsíci

    Sir,cholesteryl ester storage disease ullaverudae diet parayamo

  • @sibykt6389
    @sibykt6389 Před 3 měsíci +1

    Thanks sir

  • @sujathasuresh1228
    @sujathasuresh1228 Před 3 měsíci

    Good information 👌👌🙏

  • @ayishat660
    @ayishat660 Před 4 měsíci

    Thank you❤👍

  • @vilasinidas9860
    @vilasinidas9860 Před 4 měsíci

    Thanks 🙏

  • @kumariammalekshmi
    @kumariammalekshmi Před 3 měsíci

    Thank you dr

  • @Arathisukumaran
    @Arathisukumaran Před 3 měsíci

    Thanku docture

  • @abdulsalam.k.kabdul5977
    @abdulsalam.k.kabdul5977 Před 4 měsíci

    Thanks doctor

  • @sathyabhamavellasery1989

    Thank you🙏🙏

  • @bessythankachan6688
    @bessythankachan6688 Před 19 dny

    Thanks Dr

  • @hakkimkalappetty5658
    @hakkimkalappetty5658 Před 4 měsíci +14

    ഞാൻ ആഗ്രഹിച്ച വീഡിയോ Thank you Sr❤❤ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @shitgod109
      @shitgod109 Před 4 měsíci +3

      ഡിങ്കനും അനുഗ്രഹിക്കട്ടെ

    • @youtubeuser1082
      @youtubeuser1082 Před 4 měsíci +3

      ​@@shitgod109നിനക്ക് ചൊറിച്ചലുണ്ടോ

  • @aishashaji1173
    @aishashaji1173 Před 4 měsíci

    Thanks ❤❤

  • @felixjames7436
    @felixjames7436 Před 4 měsíci

    Doctor, turmeric patti orru video cheyyu please...

  • @sudhacharekal7213
    @sudhacharekal7213 Před měsícem

    Very good message Dr 🙏🏻

  • @lathacharles8487
    @lathacharles8487 Před 3 měsíci

    Thank you

  • @divyas5001
    @divyas5001 Před 4 měsíci

    Hi Dr, night shift chyunna varku vendi dietplan parayamo

  • @miniashok5782
    @miniashok5782 Před 2 měsíci +2

    Dotor മോൻ ട്രൈഗ്ലീസരിൻ ഉണ്ട് 400 മുകളിൽ ആണ് 28 age unde തൈരോയഡ് ഉണ്ട് വളരെ നന്ദി സർ ഇത്രയും വക്തമായി പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏

  • @valsaclappanavalsala3714
    @valsaclappanavalsala3714 Před 3 měsíci

    Thanks dr

  • @jibinaca3583
    @jibinaca3583 Před 3 měsíci

    Thank you sir

  • @shibuninan9683
    @shibuninan9683 Před 4 měsíci +1

    I take little dark chocolate with 70 percent Cocoa after food. Is there any problem. Need your answer.

  • @sunithaasok4436
    @sunithaasok4436 Před 4 měsíci

    Vericous vein ullavar ozhivakenda foods onnu parayane please.

  • @yasirkhayam1421
    @yasirkhayam1421 Před 18 dny

    Thankyou.. Sir

  • @rayando6618
    @rayando6618 Před 4 měsíci

    Thanks

  • @shuhaib406
    @shuhaib406 Před 4 měsíci +2

    Mamookayudy diet onn video cheyo

  • @sujacp9187
    @sujacp9187 Před 2 měsíci

    Thankyou sir

  • @jasnageorge5931
    @jasnageorge5931 Před 3 měsíci +1

    Doctor HDL kootanum LDL kurakkanum ennanu vazhi

  • @subhashmadhavan9855
    @subhashmadhavan9855 Před 4 měsíci +23

    ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയാൽ കേരളത്തിലുള്ളവർ വളരെ സമ്പന്നരാവും .. കാരണം. പല വിലകൂടിയ ഫുഡും വാങ്ങികഴിച്ച് പണം കളയേണ്ടിവരില്ല..പിന്നെ അസുഖങ്ങളും കുറയും.. ഇങ്ങനെ രോഗങ്ങൾ വരാതിരിക്കാനുള്ള കാര്യങ്ങളെകുറിച്ച് 99%ഡോക്ടർമാരും പറയാറില്ല.. സർ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്താൽ ഡോക്ടർമാരുടെ ഇടയിൽ നിന്നുതന്നെ ശത്രുക്കൾ ഉണ്ടാവാൻ കാരണമാവും എന്നുതോന്നുന്നു..

    • @aysha8721
      @aysha8721 Před 4 měsíci +1

      താങ്ക്സ് ഡോക്ടർ...

    • @indira1384
      @indira1384 Před 2 měsíci +1

      Thanks doctor

    • @sfatk5143
      @sfatk5143 Před měsícem

      Thank you Dr, for your valuable information❤

  • @beenasd8141
    @beenasd8141 Před 4 měsíci +1

    Rice bran oil nallathano Dr

  • @toolbox3692
    @toolbox3692 Před 4 měsíci

    Tnx👍

  • @AS-hw1fq
    @AS-hw1fq Před 4 měsíci

    thank you so much

  • @prakashkumar2022
    @prakashkumar2022 Před 4 měsíci +1

    Sir ANA positive Eth onnu parayamo

  • @karuvisserysangamam
    @karuvisserysangamam Před měsícem +2

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. കാര്യങ്ങൾ വിശദമായി തന്നെ അവതരിപ്പിച്ചു. സാറിന് നന്ദി രേഖപ്പെടുത്തുന്നു. ഞാൻ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ്. മൂന്ന് നേരമേ ഭക്ഷണം കഴിക്കാറുള്ളൂ, ബേക്കറി ഒന്നും കഴിക്കാറേ ഇല്ല ചായ കാപ്പി മദ്യപാനം പുകവച്ചി എന്നിവ ഒന്നും തന്നെ ഇല്ല. ഉപയോഗിക്കാറില്ല. നടത്ത മടക്കം ഒരു മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. വയസ്സ് 53.ഷുഗർ പ്രഷർ ഒന്നും ഇല്ല. എൻ്റെ പ്രശ്നം എനിക്ക് കൊളസ്ട്രോൾ 296 ഉണ്ട്. ട്രെഗ്ലിസറൈഡ് നോർമലാണ് HDL 61 പക്ഷേ LDL 212 ആണ് വളരെ അധികമാണ് ' ഇത് എന്ത് കൊണ്ടാണ് ' ?

    • @abdulkareem974
      @abdulkareem974 Před 11 dny

      LDL 212 ഉണ്ടകിൽ step കയറുബോൾ കിതപ്പ് ഉണ്ടാകും കൂടാതെ പ്രഷർ കൂടുകയും ചെയ്യും