രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് അലിയിച്ചു കളയാൻ | High Cholesterol & Triglyceride | Arogyam

Sdílet
Vložit
  • čas přidán 22. 09. 2023
  • അമിത കൊളസ്ട്രൊളും ട്രൈഗ്ലിസറൈഡും - മാറ്റാം മരുന്നില്ലാതെ - High Cholesterol & Triglyceride - Overcome without Medication
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
  • Jak na to + styl

Komentáře • 330

  • @Arogyam
    @Arogyam  Před 10 měsíci +37

    join Arogyam WhatsApp channel -
    whatsapp.com/channel/0029Va9wuKr11ulUThWzZ836

    • @user-uo2lh8jw1m
      @user-uo2lh8jw1m Před 10 měsíci

      Mam Please Send your contact Mo

    • @user-qs8hs3ov5t
      @user-qs8hs3ov5t Před 7 měsíci +2

      👍

    • @soudaminigovindan1598
      @soudaminigovindan1598 Před 3 měsíci

      😮'❤'❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @hare5030
      @hare5030 Před 3 měsíci

      @@user-qs8hs3ov5t aaaàaa

    • @hare5030
      @hare5030 Před 3 měsíci

      @@user-qs8hs3ov5t आ

  • @sivadasnandanath6159
    @sivadasnandanath6159 Před 9 měsíci +11

    ചികിത്സയല്ല,, ഭക്ഷണവും വ്യായാമവുമാണ് നാം ശ്രദ്ധിക്കേണ്ടതെന്നു നമ്മെ ഓർമിപ്പിക്കുന്നു.
    ആത്മാർത്ഥമായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന ഡോക്ടർക്ക് പ്രത്യേകം നന്ദി രേഖപെടുത്തുന്നു.

    • @rafeenapk9432
      @rafeenapk9432 Před 9 měsíci

      Herbalife ന്യൂട്രിഷൻ exselente food 👍

  • @somarajan007
    @somarajan007 Před 9 měsíci +30

    ഡോക്ടർ ,താങ്കൾ ഞങ്ങൾക്ക് തന്ന അറിവിന് പകരംവെയ്ക്കാൻ ഒന്നുമില്ല. അഭിനന്ദനങ്ങൾ. അഭിമാനം തോന്നുന്നു

  • @JobyJoseph-od4sj
    @JobyJoseph-od4sj Před 8 měsíci +11

    ഡോക്ടറുടെ ബുദ്ധി അപാരം തന്നെ. ഈ video almost എല്ലാ contentum കവർ ആകുന്നുണ്ട്. ഇത് ഒരു platform ഇരുന്നു കേൾക്കണമെങ്കിൽ നല്ല ഫീസ് കൊടുക്കേണ്ടി വരും. Very experienced and brilliant speech doctor. Expecting more videos from you so that we can live a healthy life, free of disease. Thanks a lot and hats off doctor. You people makes our life better❤️❤️❤️❤️❤️❤️❤️

  • @shanavaskv2049
    @shanavaskv2049 Před 8 měsíci +2

    വളരെ പ്രധാനപ്പെട്ട ഇത്തരം വിഷയങ്ങളിലെ ശാസ്ത്രീയ ത വളരെ വിശദമായി മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് വളരെ വളരെ നന്ദി. ഞാൻ ഒരു ഹാർട്ട് അറ്റാക്ക് കഴിഞ് ചികിത്സ തുടരുന്ന വ്യക്തിയാണ്. എനിക്ക് ഈ ക്ലാസ്സ് വളരെ പ്രയോജനപ്പെട്ടു. തീർച്ചയായും ഇത്തരം സീരിയസ്സ് വിഷയങ്ങൾ വളരെ സമയമെടുത്തു തന്നെ സംസാരിക്കേണ്ടതാണ്. ശാസ്ത്രീയ അവബോധമില്ലാത്തവർക്ക് അത് ഗ്രഹിക്കുവാൻ പ്രയാസമുണ്ടാകും. അത് അവരുടെ കുറവാണല്ലൊ... സയിൻസിലും ശരീര ശാസ്ത്രത്തിലുംസാമാന്യ അറിവുള്ളവർക്ക് ഏറേ പ്രയോജനം ചെയ്തു ഇത്. വളരെ വളരെ നന്ദി ഡോക്ടർ.

  • @JaiHind-uq4mj
    @JaiHind-uq4mj Před 7 měsíci +6

    യഥാർത്ഥ ദൈവം.... 🙏🙏🙏🙏🙏🙏..ഡോക്ടർക്ക് ആയുസ്, ആരോഗ്യം നൽകി വേദനിക്കുന്നവർക് ആശ്വാസമാകട്ടെ 🙏

  • @mymoonathyousaf5698
    @mymoonathyousaf5698 Před 10 měsíci +11

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർ നന്ദി വളരെ നല്ല ക്ലാസ്സ്‌

  • @thomasvarghese7840
    @thomasvarghese7840 Před 9 měsíci +13

    Very detailed explanation. Really an expert in the field. Got little scared after watching this. Will follow your recommendation from tomorrow. Thank you so much.

  • @soynt1
    @soynt1 Před 10 měsíci +12

    നല്ല അവതരണം കാര്യങ്ങൾ മനസ്സിലാക്കാൻ ഉപകാരപ്രദമായി

  • @sivadasnandanath6159
    @sivadasnandanath6159 Před 9 měsíci +10

    ഇത്രയും വ്യക്തമായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല

  • @sivajits9267
    @sivajits9267 Před 6 měsíci +5

    ദൈവം മാമിന്. ദീർഘായുസും. ആയുർ. ആരോഗ്യവും... സർവേശ്വരൻ... ആവോളം... നൽകി.. അനുഗ്രഹിക്കട്ടെ 🎉🎉🎉

  • @aliceroy4879
    @aliceroy4879 Před 9 měsíci +6

    Very informative, simple and clear explanation thank you very much

  • @sureshinn
    @sureshinn Před 9 měsíci +5

    All good except the fact that, all the videos are very long. It is very good that Dr.Jolly Thomas cover the topic from all the points which helps for professionals and Patience. I'm sure thay professionals have lots of books , articles, jounals, sites that are more specific to the subject. So my request is that, edit the video that focus on Patients and try to restrict in 10 to 15 minutes maximum. Thanks

  • @hemalatat.g342
    @hemalatat.g342 Před 10 měsíci +8

    Thank you doctor..very valuable information 🙏

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 Před 10 měsíci +3

    Very informative, description in a simple way, thank u very much

  • @raphacounselingdrmini8353
    @raphacounselingdrmini8353 Před 9 měsíci +2

    Wonderful message dear Dr We expect more such talk Thax a lot God bless

  • @DrRkMusician
    @DrRkMusician Před 9 měsíci +2

    നല്ല അവതരണം.. Very ഇൻഫർമേറ്റീവ്.. 🙏🙏

  • @mariammapanicker3954
    @mariammapanicker3954 Před 10 měsíci +8

    Thanks Doctor , very useful topic. Detail explanation. Wish you all the best .

  • @binubaby2430
    @binubaby2430 Před 10 měsíci +4

    Thank you, doctor. Very good advise

  • @venugopalank8551
    @venugopalank8551 Před 10 měsíci +4

    Very good information. Thank you Doctor.

  • @minir2050
    @minir2050 Před 10 měsíci +8

    Thank u doctor. വളരെവളരെ ഉപയോഗപ്രമായ , വിലമതിക്കാൻ ആകാത്ത അറിവുകൾ😊🙏👍

  • @vinayraj8494
    @vinayraj8494 Před 10 měsíci +4

    Very good information.. Thank you Doctor 🙏

  • @Sc-ht4qg
    @Sc-ht4qg Před 6 měsíci +1

    വളെരെ ക്ലിയറായി മനസ്സിലാക്കിത്തരുന്ന വീഡിയോ ആണ് Thank you. DR ❤️❤️❤️

  • @nizarmk246
    @nizarmk246 Před 9 měsíci +2

    ഗുഡ്. ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് 🙏.. നന്ദി

  • @hadhizzvlog4864
    @hadhizzvlog4864 Před 9 měsíci +1

    എനിക്ക് വളരെ ഉപകാരമായി ഡോക്ടറുടെഈസംഭാഷണം താങ്ക്യൂഡോക്ടർ

  • @user-fr8ve1rf2f
    @user-fr8ve1rf2f Před 10 měsíci +2

    വളരെ നല്ല അറിവ് നൽക്കിയതിനു നന്ദി

  • @subramanianm.v147
    @subramanianm.v147 Před 8 měsíci +3

    Thank you Dr.your advice is very useful.. You are giving importance for life style change or life style correction is ,and that is very important,and very sincere.

  • @brpillai-qb4pv
    @brpillai-qb4pv Před 10 měsíci +1

    വളരെ പ്രയോജണപരമയ വിഷയം നന്ദി

  • @ITHOPPIL
    @ITHOPPIL Před 10 měsíci +8

    Very good explaination🌹thanks Doctor. To understand her advice you need sense, sensible and commensense🌹

  • @sushilaachary6385
    @sushilaachary6385 Před 9 měsíci +3

    Thanks docter beautiful speech 🙏🏻🙏🏻

  • @cibiluilushapradeep1180
    @cibiluilushapradeep1180 Před 9 měsíci +2

    Very informative
    Thank you so much

  • @babysarada4358
    @babysarada4358 Před 9 měsíci +2

    Thanks a lot Dr🙏God bless you. You are doing dedication 🙏

  • @shaluoommen1
    @shaluoommen1 Před 10 měsíci +13

    Thank you doctor
    ബോറടിപ്പിക്കാതെ നല്ലരിതിയിൽ അറിവ് പകർന്ന് തന്നതിന് .

    • @mariammakoshy6737
      @mariammakoshy6737 Před 5 měsíci

      Thank u doctor for the valuable informations 😊🎉

  • @johnsonci2948
    @johnsonci2948 Před 9 měsíci +7

    Thanks Madam very much for your sincere advice/guidance with clear explanation.

  • @rajankayanm8952
    @rajankayanm8952 Před 10 měsíci +5

    വളരെ നല്ല അറിവ്.

  • @shanoj8952
    @shanoj8952 Před 9 měsíci +2

    Very Informative. Well explained

  • @jaleelmohideen4321
    @jaleelmohideen4321 Před 9 měsíci +3

    God bless you and your family ma'am

  • @hakkimcp781
    @hakkimcp781 Před 9 měsíci +3

    വളരെ വളരെ നന്ദി ഡോക്ടർ ❤

  • @lethikabhai7235
    @lethikabhai7235 Před 8 měsíci +2

    Mam.... Very informative. Thank you 🙏🙏🙏

  • @susanchacko4340
    @susanchacko4340 Před 7 měsíci +1

    Very good information. God bless you ❤️👏🙏

  • @merymicheal8907
    @merymicheal8907 Před 9 měsíci +2

    എ ല്ലാം മനസ്സിക്കു ന്ന വിതം പ റ ഞ്ഞു തന്ന ത്തിനു നന്ദി

  • @salibrisbane476
    @salibrisbane476 Před 9 měsíci +3

    Very nice explanation ❤

  • @mohdkhani
    @mohdkhani Před 7 měsíci +1

    Good message. Doctor. Thanks❤

  • @MathewThomas-ny7lb
    @MathewThomas-ny7lb Před 9 měsíci +1

    very good because well explained every point covered in one video some people didn't understand let them watch different video. for 10 th failed people type

  • @sanoojrafeeq8981
    @sanoojrafeeq8981 Před 9 měsíci +1

    വളരെ ഉപകാരപ്രദം...❤

  • @selinsojan6302
    @selinsojan6302 Před 8 měsíci +1

    Thank you Doctor very good information 🙏🙏

  • @pmchacko6734
    @pmchacko6734 Před 10 měsíci +3

    നല്ലൊരു സ്റ്റഡി ക്ലാസ്സ്‌.

  • @BackerBacker-sx5wf
    @BackerBacker-sx5wf Před měsícem +1

    തെറ്റാതെ വിളിക്കാം ഇവരെ ഡോക്ടർ മാം എന്ന്..👍🏻👍🏻👍🏻👍🏻thank u dr

  • @Sandeep-rq9oj
    @Sandeep-rq9oj Před 10 měsíci +2

    Thank you Dr . ❤️🎉🙏

  • @junaida424
    @junaida424 Před 2 měsíci

    വളരെ വ്യക്തമായ വിവരണം 👍🏻

  • @MathewThomas-ny7lb
    @MathewThomas-ny7lb Před 9 měsíci +3

    Million dollar information no doctors will explain so simple thank you so much God bless you Doctor ❤ it would have big loss if I was not watch full video

  • @ajitharamakrishnan4575
    @ajitharamakrishnan4575 Před 7 měsíci +1

    Thank you doctor ഒരുപാട് അറിവുകൾ ലഭിച്ചു

  • @deenammajohnson4881
    @deenammajohnson4881 Před 9 měsíci +4

    Thank you Doctor.. 🙏

  • @sudharaj4484
    @sudharaj4484 Před 9 měsíci +1

    Thanks for your help

  • @sathyavathip2414
    @sathyavathip2414 Před 10 měsíci +6

    👍thanku. Dr

  • @sosammaachenkunju1762
    @sosammaachenkunju1762 Před 10 měsíci +2

    Thank you doctor .good message.

  • @manasvimanojkumar5245
    @manasvimanojkumar5245 Před 9 měsíci +4

    Thanks Dr for your valuable suggestions to control cholesterol and triglycerides

  • @sasheendranp4599
    @sasheendranp4599 Před 9 měsíci +2

    Very informative, thank you doctor,❤❤❤❤

  • @sreekalaprakash1689
    @sreekalaprakash1689 Před 9 měsíci +1

    Thank you doctor l waiting this. Infromation

  • @BavaBava-gi8lh
    @BavaBava-gi8lh Před 7 měsíci +2

    Good advice thanks dr

  • @suhail247
    @suhail247 Před 8 měsíci +2

    Really informative.
    If you glide up your voice with help of microphone on upcoming videos, it would be really helpful.

  • @miniskumar4511
    @miniskumar4511 Před 7 měsíci +1

    Excellent presentation ❤

  • @alphonsabiju1979
    @alphonsabiju1979 Před 9 měsíci +2

    Informative talk❤

  • @eliammapk1336
    @eliammapk1336 Před 10 měsíci +1

    V.good.perfomas.thank.u.sir.

  • @hassankoyavalappil9891
    @hassankoyavalappil9891 Před 8 měsíci +1

    Madam,very good expls. Latest studies show that Insulin Resistance goes down with hish Saturated Fat.Will U Pl clarify

  • @jamshyshamim
    @jamshyshamim Před 9 měsíci +1

    Very informative 👍🏻❤

  • @shajishakeeb2036
    @shajishakeeb2036 Před 10 měsíci +2

    menopausenu sesham hormone kuravukondu pala prasnangalum rogangalum sthreekalil undakunnu.athinu enthellamanu margangal dr?

  • @selinammap.k.4139
    @selinammap.k.4139 Před 10 měsíci

    Thank you mam.njanum ippol.shugerinu medicine thudagi .colosrolum thudangi.

  • @mercyfinny5267
    @mercyfinny5267 Před 10 měsíci +3

    Thank you 🙏🏼

  • @najmanizar9779
    @najmanizar9779 Před 9 měsíci +2

    Thank you dr...good

  • @anilkumarpv1438
    @anilkumarpv1438 Před 10 měsíci +2

    Thanks alot doctor ❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 9 měsíci +3

    Allways keep an ayurvedic life

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 Před 8 měsíci

    ശാരീരികം മാനസികം ഭക്ഷണം വ്യായാമം..... ഇതല്ലാതെ നമ്മുടെ ജീവിത കാഴ്ചപ്പാടിന് (perception )
    ആരോഗ്യവുമായി ബന്ധമുണ്ടോ?? താങ്ക്സ് 🌹🙏🏼

  • @sumanair9778
    @sumanair9778 Před 10 měsíci +2

    Thanks Doctor

  • @joemonabraham7420
    @joemonabraham7420 Před 9 měsíci +1

    Good Doctor 😁🙏, God bless you

  • @smildha
    @smildha Před 7 měsíci

    Very good n useful discribtion.

  • @ajitharajan1581
    @ajitharajan1581 Před 4 měsíci +2

    സന്തോഷം ഡോക്ടർ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി ഡോക്ടർ

  • @user-we3gi7rn3c
    @user-we3gi7rn3c Před 8 měsíci

    Very usefull information

  • @divyapv9694
    @divyapv9694 Před 9 měsíci +1

    Thank you Dr

  • @user-ei8um1im1z
    @user-ei8um1im1z Před 9 měsíci +1

    Thank you Madam

  • @joydasan5893
    @joydasan5893 Před 9 měsíci +1

    Well said Doctor

  • @feggifer223
    @feggifer223 Před 9 měsíci

    Good message...

  • @sheejadamodaran1791
    @sheejadamodaran1791 Před 10 měsíci +1

    Thankyou DR

  • @husainkuttikkadavu16
    @husainkuttikkadavu16 Před 8 měsíci

    നല്ല അവതരണം

  • @selinammap.k.4139
    @selinammap.k.4139 Před 10 měsíci +1

    Thank you madam

  • @md1852
    @md1852 Před 9 měsíci +3

    My favourite doctor ... its because of her i became a mother ...and my little girl is 11 now..

  • @dac53244
    @dac53244 Před 9 měsíci +1

    Informative....

  • @murshida6582
    @murshida6582 Před 9 měsíci +2

    Super class

  • @muneerayusuf1057
    @muneerayusuf1057 Před 9 měsíci +1

    Thank you Madam 👌👍🙏❤

  • @albedo195
    @albedo195 Před 9 měsíci

    Great Doctor

  • @Dev_Anand_C
    @Dev_Anand_C Před 10 měsíci +1

    Thanks for sharing

  • @jijuvargheseps3362
    @jijuvargheseps3362 Před 6 měsíci +1

    Thanku dr🙏

  • @shobhakc951
    @shobhakc951 Před 9 měsíci +1

    Very very informative. Superb 💖👍👍

    • @venugopalan3973
      @venugopalan3973 Před 8 měsíci

      ഡോക്ടർ എന്നാൽ എന്താണെന്നും, ആരാണെന്നും കൂടി മനസ്സിലാക്കാൻ ഇതിൽ കൂടുതൽ ഒന്നുമില്ല.❤ 100 % ഡോക്ടർ❤

  • @sadasivannair614
    @sadasivannair614 Před 10 měsíci +6

    Well explained information Thank You Doctor

  • @ajeshbhaskaran1
    @ajeshbhaskaran1 Před 10 měsíci +1

    So pretty doc !!

  • @muneerayusuf1057
    @muneerayusuf1057 Před 9 měsíci +1

    Thanks Maam ❤👌👌👍❤❤

  • @shootingstar2260
    @shootingstar2260 Před 5 měsíci

    thank you Dr.

  • @sethulekshmib2695
    @sethulekshmib2695 Před 10 měsíci +3

    Thank you doctor. Valuable informations.

  • @vijayakumarimohan2083
    @vijayakumarimohan2083 Před 10 měsíci +11

    . ഞാൻ ഈ വീഡിയോ full കേട്ടു.നമുക്ക് വേണ്ടിയല്ലേ പറയുന്നത്🙏🏻🙏🏻🙏🏻🎉🎉🎉

  • @sareenamol1669
    @sareenamol1669 Před 8 měsíci +1

    Thank you so much❤