Common Complaints in Mahindra cars / How to maintain Mahindra/VISHNU AUTOS VLOG

Sdílet
Vložit
  • čas přidán 11. 12. 2018
  • BEST MAHINDRA WORKSHOP .
    TODAY WE ARE AT MAHEL AUTOMOBILES THIRUVALLA
    THE BEST MAHINDRA WORKSHOP I EVER SEEN
    BEST CUSTOMER SERVICE
    TOP CLASS EXPERIENCE
    BEST FOR ALL TYPE CARS
    BEST CUSTOMER SATISFACTION
    FOR MORE ,YOU WANT TO KNOW ABOUT THE MAHINDRA CARS
    SERVICE AND OTHER PLEASE CONTACT OR VISIT
    MAHEL AUTOMOBILES
    PERUMTHURUTHY THIRUVALLA
    PATHANAMTHITTA
    KERALA
    CONTACT;
    DEEPAK:8606123197
    JIBU : 9995522685
    JYOTHISH: 8086102934
    PLEASE GIVE YOUR VALUABLE FEEDBACK IN THE COMMENT SECTION
    #BEST #MAHINDRA #WORKSHOP #AUTOSVLOG
  • Auta a dopravní prostředky

Komentáře • 580

  • @sijeshsreeni123
    @sijeshsreeni123 Před 5 lety +210

    ഒരിക്കൽ ആലുവയിൽ നിന്നും തിരുവല്ല വരെ പോയപ്പോൾ ഞങളുടെ Mahindra Xylo പണിമുടക്കി. അന്ന് ഇവിടെയാണ് കാണിച്ചത്. Mahindra വണ്ടികൾ പണിയാൻ ഈ മച്ചാന്മാർ പുലികളാണ്.

  • @user-st3ny7zd2s
    @user-st3ny7zd2s Před 5 lety +112

    youtuber നല്ല ഐഡിയ ഉള്ള ആളാണ്...എവിടെ ചോദിക്കണം,എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം,എല്ലാം നല്ല വ്യക്തമായി അറിയാം....best ഓഫ് luck

  • @danny_dc
    @danny_dc Před 5 lety +150

    *Any Scorpio lovers?*

  • @TripCompany
    @TripCompany Před 5 lety +121

    Shooting location പുറത്ത് ആക്കാതെ വർക്ഷോപിന് അകത്തു ആക്കിയത് എനിക്ക് ഇഷ്ട്ടപ്പെട്ടു. വളരെ informative aaya video

  • @mathewvarghese3172
    @mathewvarghese3172 Před 4 lety +12

    എന്റെ സ്കോർപിയോ തിരുവല്ല ടൗണിൽ വെച്ച് ബ്രേക്ക്‌ ഡൌൺ ആയപ്പോൾ ഇവരാണ് ശരിയാക്കിയത്... ചേട്ടൻമാര് കിടുവാനെ

  • @binujohnp.abinujohnp.a2900
    @binujohnp.abinujohnp.a2900 Před 5 lety +78

    വളരെ നന്നാവുന്നുണ്ട് പരിപാടി ഏറ്റവും ഇഷ്ടം മെക്കാനിക്കുകളുടെ അഭിപ്രായം ആരായുന്നതാണ് .അതിലും കൂടുതൽ ഒന്നും പിന്നെ നോക്കാനില്ല.

  • @habeeba4276
    @habeeba4276 Před 5 lety +26

    mahindra യുടെ jeep വാഹനങ്ങളെ കുറിച്ചു ഇതു പോലെ ഇരു discussion venam
    ഒരുപാട് ആളുകൾക്കു അത് വളരെ ഉപകാരപ്പെടും

  • @shamujas
    @shamujas Před 5 lety +101

    നന്നായിട്ടുണ്ട്.ആദ്യമായിട്ടാണ് ഒരു വീഡിയോ ഫുൾ ആയി കാണുന്നത്.ഇതുപോലെ മറ്റുള്ള വാഹനങ്ങളെ പറ്റിയും വീഡിയോ തയ്യാറാക്കണം.സുസുക്കി വാഹനങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം ബ്രോ

    • @AutosVlog
      @AutosVlog  Před 5 lety +8

      ചെയ്യാം bro ഉറപ്പായിട്ടും

    • @shamujas
      @shamujas Před 5 lety

      @@AutosVlogys bro

    • @ameenpa8071
      @ameenpa8071 Před 5 lety +1

      true

    • @abhisreeponnu
      @abhisreeponnu Před 5 lety +1

      wagon r നെ കുറിച്ചുള്ള ഒരു വീഡിയോ

    • @thelifechanger6062
      @thelifechanger6062 Před 5 lety

      @@AutosVlog Hyundai koode

  • @jerinmathew3096
    @jerinmathew3096 Před 4 lety +4

    നല്ല അറിവുള്ളവർ ആയത് കൊണ്ട് വീഡിയോ ഒത്തിരി useful ആയി.. മികച്ച ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും.. thnk u Bro😍👍

  • @afzalkhader9602
    @afzalkhader9602 Před 3 lety +1

    നല്ലൊരു വീഡിയോ... ഇതിനെപറ്റി ധാരണ ഉള്ളവർ പറഞ്ഞപ്പോൾ... ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു.. Thanks bro✌️

  • @shafeekskm5762
    @shafeekskm5762 Před 5 lety +21

    നല്ല പ്രോഗ്രാം ഫുൾ കണ്ടു ...
    ഇനിയും ഇതു പോലെ വെറൈറ്റി പ്രോഗ്രാം ചെയ്യുക

    • @AutosVlog
      @AutosVlog  Před 5 lety +3

      തീർച്ചയായും ചെയ്യാം bro

  • @ajoanil220
    @ajoanil220 Před 5 lety +43

    Ii workshop il ninnu service cheyyan thudangiittu ippol 4 varshamayi. Santhosham matram. Anavasyamayi ithuvarey cash vaangeettilla, nalla perumattam , mothathil valarey nalla abhiprayam. I strongly recommend mahel automobiles service for your mahindra or any other. Kollam TVS nte oola service karanam kaiyil undaarnna xylo vilkaan thudangiya njangaley rekshapeduthiyathu ii chettanmaranu 😊😊😊😘

    • @rijosuresh
      @rijosuresh Před 5 lety +1

      Evideyanu ivarude location

    • @AutosVlog
      @AutosVlog  Před 5 lety +1

      Thiruvalla

    • @ajoanil220
      @ajoanil220 Před 5 lety

      Tiruvalla, Perumthuruthy aanu bro. Mahel automobiles, Perumthuruthy ennu google search cheythal map location kittum.

    • @Thomas-tgggg
      @Thomas-tgggg Před 5 lety +1

      Xuv500 ivide nallapole service chyumo? Like sensor and timingchain oke...? Company service cost sahikan vaya

    • @ajoanil220
      @ajoanil220 Před 5 lety +1

      @@Thomas-tgggg njan orikkkal ivarodu chodicharnnu xuv okke paniyan pattumonnu. Avaru paranjathu - " paniyumallo athinenthaa 😁. Xuv yude main pani sensor maarunnathu okkeyaanu. Njangalkku theerey pattillaannu thonniyaal showroom lekku paranju vidum" . Dhairyamayittu kondu poikko brother. Samayam edukkunna pani aanenkil raaviley kondu chennaal mathiyakum.

  • @sooraj4998
    @sooraj4998 Před 5 lety +1

    വളരെ നല്ല വീഡിയോ. അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു. വർക്ക് ഷോപ്പിലെ എല്ലാ ചേട്ടൻമാർക്കും പിന്നെ Autos Vlog നും നന്ദി. ഇനിയും ഇത്തരം Videos പ്രതീക്ഷിക്കുന്നു.

  • @989512481
    @989512481 Před 5 lety +11

    വളരെ നന്ദി request സ്വീകരിച്ചതിന്

  • @talk2niyas
    @talk2niyas Před 5 lety +25

    ഞാന്‍ ആദ്യമായിട്ട് ആണ് ഇത്തരം വീഡിയോ മുഴുവന്‍ ആയിട്ട് കാണുന്നത്.. TATA യുടെ വീഡിയോ കൂടെ മുമ്പ് കണ്ടു... നന്നായിട്ടുണ്ട്.. Ford കാറുകളുടെ [ikon fiesta new & old models] കൂടെ ചെയ്യാമോ...അടുത്തു പ്രതീക്ഷിക്കുന്നു... എല്ലാ ആശംസകളും നേരുന്നു

  • @user-ld8el4oq3o
    @user-ld8el4oq3o Před 5 lety +15

    Appreciate your efforts.. talking with experts is the best.. expecting kind of video's

    • @AutosVlog
      @AutosVlog  Před 5 lety

      Thanks bro💪💪💪💪💪👍

  • @travelboy3010
    @travelboy3010 Před 5 lety +4

    Subbed... ഇനിയും ഇതുപോലെ മറ്റു വണ്ടികളെയും ചെയ്യുക bro...

  • @polsonjoseph5736
    @polsonjoseph5736 Před 4 lety +4

    Useful one.. Thank you so much for the effort

  • @akshayk6602
    @akshayk6602 Před 4 lety +1

    Thanks for this video brother. Its very helpfull for me to buy a scorpio

  • @Mallu_viral_shorts
    @Mallu_viral_shorts Před 5 lety +2

    വളരെ ഉപകരിക്കുന്ന അറിവുകൾ ... ❤️

  • @chatrapathiraj4264
    @chatrapathiraj4264 Před 5 lety +9

    Super bro we expect program like this coz people can hear from expert people well done go ahead 👍👍👍👍

  • @musthafatm313
    @musthafatm313 Před 5 lety +3

    Addippoli aliyaa.... very useful video and very sincere people.... good job. Hatsoff....👍🏻

  • @fazalmuhammed5988
    @fazalmuhammed5988 Před 4 lety +1

    വിലപ്പെട്ട വിവരങ്ങൾ. വളരെയദികം ഉപകാരപ്പെട്ട എപ്പിസോഡ്

  • @girisworld9954
    @girisworld9954 Před 5 lety +12

    Simple way of explanation. . AUTOS VLOG😍

  • @rasilmuhammed5089
    @rasilmuhammed5089 Před 4 lety

    Adipoli informative ayittolla video ann. Video eduthekkanathum setup ann aa workshopinte backgroundil

  • @johnsml1897
    @johnsml1897 Před 5 lety +1

    Super
    Valarae aghrahiche video
    Thanks

  • @amalreji323
    @amalreji323 Před 5 lety +1

    Adipoly Review and informative....👍😀

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE Před 4 lety

    Nice video bro. Im looking to buy a mahindra. Your video really helped.
    Thank you.
    Keep up the good work.

  • @ajoanil220
    @ajoanil220 Před 5 lety

    *Location
    ✓Mahel Mahindra Workshop
    Kollam -Theni Hwy, Perumthuruthy, Kerala 689107 g.co/kgs/NoVPuk

  • @ashlynjubin
    @ashlynjubin Před 5 lety +5

    good to see well educated mechanic and trained professionals

  • @jishnuedhruvan7246
    @jishnuedhruvan7246 Před 5 lety +5

    Super video ketto keep doing ene ford carukalude same type videos predikshikunnu.. 2008 to 2010 model ford endeavour nee kurichm oru video predikshikunnu

  • @princemoncharly2896
    @princemoncharly2896 Před 5 lety +1

    Very informative....allarkum upakarappadum...thank you

  • @gamblingscalper5960
    @gamblingscalper5960 Před 4 lety +1

    Valare upakarapradamaya video

  • @nikhildevthanikkal5377
    @nikhildevthanikkal5377 Před 5 lety +4

    Adipoli video Thank u Mahindra Scorpio ❤

  • @nithinchandran5003
    @nithinchandran5003 Před 5 lety +5

    Very informative video yet simply explained....well done!!

  • @kishorkrishnang5270
    @kishorkrishnang5270 Před 5 lety +1

    Good bro Nalla video

  • @sachups2363
    @sachups2363 Před 4 lety +1

    ഞാൻ ഒരു Crde 2.6 2006 Model Second എടുത്തിരുന്നു.Nxt ഉറപ്പായും ഈ വർക്ക്‌ഷോപ്പിൽ കൊണ്ടുവരും..വളരെ ഉപകാരപ്രദമായ Video.. 😍😍

  • @Rizsy_n89
    @Rizsy_n89 Před 4 lety +6

    I'am looking forward to move on with xuv 500 that currently available the latest one. Can you please do an episode with detailed persecutio.

  • @aswingopalakrishnangopalak1591

    Very infotmative
    Keep going

  • @dileepa505
    @dileepa505 Před 2 lety

    Really worth bro..
    Thanks for sharing ❤️❤️❤️❤️😘

  • @manojkumargangadharan9263
    @manojkumargangadharan9263 Před 9 měsíci +1

    I have 2007 Scorpio M2DI with 2523 cc MDI Tuurbo engine. Getting 15-16 kmpl even with AC on ling trips. City 12 kmpl . No electronics and no issues.

  • @dingamankairali8766
    @dingamankairali8766 Před 5 lety +3

    Heating ഇൻഡിക്കേറ്റർ എപ്പോഴും watch ചെയ്യുക temp. കൂടുന്നു എങ്കിലും വണ്ടി സൈഡ് ആക്കി, വണ്ടി തണുത്ത ശേഷം അടുത്ത work ഷോപ്പിൽ എത്തിക്കുക,, over heat ആയാൽ head gasket കേടു വരികയും ഓയിൽ വെള്ളവും engine ചേംബറിൽ മിക്സ്‌ ആവുകയും എല്ലാ ഹോഴ്സ് പൈപ്പ് കളും കേടുവരും കൂടാതെ engine overhaul ചെയ്യേണ്ടി വരും നല്ല ചെലവ് വരും.

  • @hamidAliC
    @hamidAliC Před 5 lety +14

    ആദ്യാമായിട്ട് സ്വന്തമായി 4 wheeler വാങ്ങിക്കുന്നവർക്കു വേണ്ടിയുള്ള video ചെയ്യണേ.. for New vehicle and Second hand...especially on its maintanance

  • @anilpillai6408
    @anilpillai6408 Před 3 lety

    This video is very informative for the people those who are using Mahindra vehicles/intent to buy new Mahindra vehicles. I have been using XYLO E4 since 2012 and now I need an experts checkup for my vehicle. Would you give the Contact details of this Workshop

  • @sandeeps8621
    @sandeeps8621 Před 4 lety +2

    Hi super explanation.nalla arivullavar aanu superb.satyathil njan ithupole ulla programme nokki nadakkukayayieunnu...................friends enikku oru uaed automatic scorpio vangiyal kollamennundu arengilum paranju tharamo athine kurichu...thank you

  • @vivekkk5889
    @vivekkk5889 Před 5 lety +79

    ആ രണ്ടാമത്തെ ചേട്ടന് ശ്രീജിത്ത്‌ രവിയുടെ ലുക്ക്‌ ആൻഡ് സൗണ്ട് ഉണ്ടോ എന്നൊരു ഡൌട്ട്

    • @mystory5651
      @mystory5651 Před 5 lety +1

      ശ്രീജിത്ത്‌ ന്റെ വണ്ടി Logan ആയിരുന്നു 😜

  • @Geoffrey_85
    @Geoffrey_85 Před 5 lety +3

    Good explanation with four experienced guys.
    I have a plan of upgrading to Marrazzo. But waiting for the owners feedbacks.

  • @bobandevassy1810
    @bobandevassy1810 Před 3 lety +1

    Bro I was searching for a good expert mechanic for my scorpio as the dealer is every time cheating..... Many thanks bro

  • @user-do8yq6kh8f
    @user-do8yq6kh8f Před 5 lety +7

    ഉപകാരപ്രദം
    ചേട്ടാ
    എല്ലാ ബ്രാന്റ് വണ്ടികളെക്കുറിച്ചും ചെയ്യണം

  • @bijeshnambiar2691
    @bijeshnambiar2691 Před 3 lety

    Very good information. Thks bro

  • @jojofrancisgregory
    @jojofrancisgregory Před 5 lety +1

    Nice job thank you

  • @balurajeev970
    @balurajeev970 Před 5 lety +3

    Best video. thanks bro

  • @vishnusujith5667
    @vishnusujith5667 Před 5 lety +1

    Impressed ...Gypsy ye kurich oru video cheyyamo

  • @vishnumadhusoothana7019
    @vishnumadhusoothana7019 Před 5 lety +2

    Forgot to mention previously ...nice informative video 😊

  • @bencherian
    @bencherian Před 5 lety +4

    Thank you. Much appreciated 👍👍👍. Bro namuku oru SX4 undu... Nalla Maruthi service shop undel (ithu polae Mahel polae trust worthy olla) shops undel parayane. Thiruvalla area thannae

    • @AutosVlog
      @AutosVlog  Před 5 lety +1

      Ok bro ചെയ്യാം നല്ലൊരു workshop നോക്കി എടുക്കട്ടെ

    • @athulraj1195
      @athulraj1195 Před 3 lety

      Sx4 vandi egganud

  • @adarshkamath5108
    @adarshkamath5108 Před 4 lety

    Superbb video ..informative...

  • @sana-kr3uh
    @sana-kr3uh Před 5 lety +1

    Kollam
    aagrahichath thannu
    Orupaad nanniyund

  • @shafishafiek6921
    @shafishafiek6921 Před 2 lety

    നല്ല അവതരണം സൂപ്പർ വീഡിയോ

  • @mohammedmidlaj4623
    @mohammedmidlaj4623 Před 5 lety +25

    Sound quality super

    • @AutosVlog
      @AutosVlog  Před 5 lety +1

      Ok bro ഞാൻ ഓർത്തു sound കുറവായിരിക്കും എന്നാണ് sound ഉണ്ടല്ലോ കുസപ്പമില്ലാതെ

    • @sujithjith5626
      @sujithjith5626 Před 4 lety

      Hai phone number tharumo

  • @bharathsuresh1542
    @bharathsuresh1542 Před 5 lety

    Very good...do it for other companies also🤗🤗

  • @sarathsnirmalyam6237
    @sarathsnirmalyam6237 Před 5 lety +1

    നന്നായിട്ടുണ്ട്. മറ്റുവണ്ടികളെ പറ്റി ഇതുപോലുള്ള വീഡിയോസ് പ്രേതീഷിക്കുന്നു. Hyunda
    i വീഡിയോ പറ്റുമെങ്കിൽ ഒന്നു ഇടൂ ബ്രോ..

  • @shameerkhan1992
    @shameerkhan1992 Před 3 lety +2

    ചേട്ടാ xuv500 1lk kilometers odiya vandi edukamo.. Service coast koodumo

  • @alternateindia273
    @alternateindia273 Před 2 lety +2

    Bros, 2nd hand Bolero എടുക്കുന്നതിന് കുറിച്ച എന്താണ് അഭിപ്രായങ്ങൾ നിങ്ങളുടെ?
    എന്തെല്ലാം കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കണം?

  • @nanoprajit
    @nanoprajit Před 5 lety

    Yes they know about technical side.. hats off

  • @devadigital5807
    @devadigital5807 Před 5 lety +1

    2003 to 2005 vare yulla scorpio edukkan inrest undu ethu engin anu nallathu enthokeyanu sradhikendathu .. pinne de compresion enthanu

  • @vineethputhillan
    @vineethputhillan Před 5 lety +3

    Nice video

  • @aravindsuresh1455
    @aravindsuresh1455 Před 5 lety +8

    Maruti 800 ന്റ വീഡിയോ ചെയ്യാമോ

  • @thomasjosejosephjose7036
    @thomasjosejosephjose7036 Před 5 lety +2

    If mahiny vehicles body is rusting it could be because poor quality steel or paint. I am using Suzuki car, first one had rusting issue but not the second one. They improved on painting and steel. No other issues.

  • @iamvish
    @iamvish Před 5 lety +1

    Tiago yude problems and solutions ne patty oru video cheyyamo?

  • @123manumohan
    @123manumohan Před 5 lety +1

    Good information

  • @shaz7074
    @shaz7074 Před 5 lety +2

    Deepak etta thnkz

  • @bigworldinspire8022
    @bigworldinspire8022 Před 4 lety

    Thank u 4 information...

  • @sudheeshtp7087
    @sudheeshtp7087 Před 4 lety +1

    Xylo 2009 model 310000 km odiyathe vagicha anthegilum problem undagum?

  • @gokulghoshunni9829
    @gokulghoshunni9829 Před 5 lety +1

    Pinne ende abhiprayam turbo Di engine ah best ...bakki Ellam vegam Pani pidikkunnundu

  • @nahasthaj
    @nahasthaj Před 5 lety +1

    Mahindra xuv 500 second hand vishwasichu edukkamo..?? Entokke sraddikkanam

  • @delnamolsaji8612
    @delnamolsaji8612 Před 3 lety +2

    Cura Cudi Detail aaaye video chayanam. Orro vanadium cabochon Athinta part um canichu video chauumo. Base model to top model difference including and it's maintance

  • @sayyidameen3425
    @sayyidameen3425 Před 5 lety +17

    മഹീന്ദ്രയുടെ supro, jeetho മുതലായ വണ്ടികൾ കൂടി ചർച്ചയിൽ ഉൾപെടുത്താമായിരുന്നു.

  • @sumeshkamath2508
    @sumeshkamath2508 Před 4 lety

    Good presentation👏👏👏👏

  • @riyadhsoudi6322
    @riyadhsoudi6322 Před 5 lety +2

    പൊളിച്ച്‌.

  • @venugopalkv4101
    @venugopalkv4101 Před 5 lety +3

    Super explanation. Sound clarity also Tatavista Qadrajet vehicle iടHow ?

  • @harikrishnanp97
    @harikrishnanp97 Před 5 lety

    Very good video 👌

  • @mobishpoovathumoottil8801

    നല്ല നിലവാരമുള്ള അവതരണവും ചോദ്യങ്ങളും ഉത്തരങ്ങളും

  • @vimalroy9790
    @vimalroy9790 Před 4 lety +1

    @jyothish thank u anna...👍

  • @ebuqble33
    @ebuqble33 Před 4 lety +2

    Sathyam parayalo ..nalla informative video.
    Pinne bolero side walls vazhy Vellam porch ittalum varum.

  • @ajithkumarh9375
    @ajithkumarh9375 Před 3 lety +1

    Xylo ayirunnu eniku isttam 🥰 but edukenda ennu paranju edaku mahindra xylo yil eagle engine erakiyarunnu

  • @muhammedrafeequekalladi2079

    Very usefull..
    Thnks..bros.

  • @rakeebrahiman1213
    @rakeebrahiman1213 Před 5 lety +1

    MAHEL
    PERUMTHURUTY,THIRUVALLA... ALLE
    NAMMADE SCORPIO DE WORKSHOP EVARANE.....
    ADIPOLI WORK ANE.....

  • @fasalusadik7420
    @fasalusadik7420 Před 4 lety

    Adi pwoli video

  • @sreeharisunilkumarparamesw3341

    2007 scorpio slx edukkaan oru agraham und!

  • @praveenkumar-og8hr
    @praveenkumar-og8hr Před 4 lety

    Injector return line allenkil injector block anenkil black smoke alle varunne chetta ?? Doubt anu ketto

  • @dileepbhaskaran8009
    @dileepbhaskaran8009 Před rokem

    2010 model automatic Scorpio ഒരു വർഷ० ഓടിക്കാതേ ഷെഡ്ഡിിൽ ഇട്ട് പോകുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം

  • @fazil-ismail
    @fazil-ismail Před 4 lety +1

    M-eagle engine kurich onum paranjillalo. Crdi xylo polinjapol 2012 l anu adyam m eagle irakkunath.. nalla performance und..

  • @bencherian
    @bencherian Před 5 lety +3

    Njan Marazzo mpv ye kurichu enthelum prateeshichu.... Karyam same engine aanu future XUV 300(S201) varunnae

    • @AutosVlog
      @AutosVlog  Před 5 lety +2

      Marazzo next video ആയി വരുന്നുണ്ട് bro ഒത്തിരി ആളുകൾ പറഞ്ഞഒരു വണ്ടി ആണ്

    • @bencherian
      @bencherian Před 5 lety

      @@AutosVlog ningalu pwoli analo bro.... Adipoli 👍❤️

  • @sreekumargsmith
    @sreekumargsmith Před 5 lety

    Good work bro...

  • @1996Achu
    @1996Achu Před 5 lety

    Adipolii chettaa

  • @stv955
    @stv955 Před 5 lety

    Please make a video on Ford fiesta classic by mechanics opinion and advices.

  • @roopeshramesanramesan2631

    Xylo e9 vandi edukkaan aagrahikkunnu. Vandi enganaa complaints kooduthal aano

  • @jomonaugustin4622
    @jomonaugustin4622 Před 5 lety +1

    ചേട്ടാ 2010 വരെ ഉണ്ടായിരുന്ന cj3b എന്ന മേജർ mdi turbo മഹിന്ദ്ര classic ജീപ്പിന്റെ ഒരു review ചെയ്യാമോ please..

  • @pratheeshtom4758
    @pratheeshtom4758 Před 5 lety +11

    Oru Ford vehicles inte oru video cheyye, ninghal yee maruthi, mahindrayum ookke ariyathollo, 😔😔 Ford inte expert local workshop ukalil oru video cheyye

    • @AutosVlog
      @AutosVlog  Před 5 lety +1

      CheyyyAm

    • @j.b2712
      @j.b2712 Před 5 lety +2

      ഫോർഡ് വാഹനങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ?

    • @housetargeryan4011
      @housetargeryan4011 Před 5 lety +1

      Urgent

  • @989512481
    @989512481 Před 5 lety

    Xylo ടൈമിംഗ് ചെയിൻ എത്ര കിലോമീറ്ററിൽ ആണ് ചെയിൻജ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരാമോ