ഇവിടെയും നല്ല വില കുറവ് ഉണ്ടല്ലോ | Car Accessories in kochi | Ep 10 |

Sdílet
Vložit
  • čas přidán 29. 08. 2024
  • In this video, I will introduce you to one of the largest car accessories areas in Kerala
    Contact Modern Car : 9847641669
    #car#accessorieskerala
    #travelwithi20
    CZcams channel
    For Business Enquiries : dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel

Komentáře • 570

  • @raneeshulliyeri2163
    @raneeshulliyeri2163 Před 3 lety +644

    ഇത് കാണുന്ന കാറില്ലാത്ത ഞാൻ.....

  • @jdmautomotive
    @jdmautomotive Před 3 lety +17

    ആദ്യം കേസറ്റ് ഇടുന്ന മ്യൂസിക് സിസ്റ്റം പിന്നെ ഡിസ്ക് ഇടുന്നത്. പിന്നെ USB, memory, AUX പിന്നെ BLUTHOOTH വന്നു പിന്നെ സ്ക്രീൻ വന്നു MPEG AVI'& MP4അതും കഴിഞ്ഞു ടച് സ്ക്രീൻ അതും കഴിഞ്ഞു ആൻഡ്രോയ്ഡ് ആയി ഇപ്പോൾ യൂട്യൂബ് അങ്ങനെ എല്ലാം ആയി ഇപ്പോൾ ഫോൺ പോലെ മെമ്മറിയും റാമും അതും നോക്കാൻ തുടങ്ങി 😁എന്താല്ലേ ഡവലപ്മെന്റ്

  • @ajeeshlal9821
    @ajeeshlal9821 Před 3 lety +8

    Yes.. Modern car accessories..
    A great thumps up to the shop... And attitude of Liju chetan is really commendable....! Bought car speakers and some accessories... Prices are really competitive and they spend a lot of time for me with great patience...
    Recommended for all...!

  • @pratheekshrajkr
    @pratheekshrajkr Před 3 lety +2

    Super bro njan cross bar thrissur chodichapol 3000 above ena paranjathu ivide 1700 alle very good enthayalum modern enna shop parijayapeduthiyathil valere thanks next month enthayalum modern visit cheyum.....thank you.njan ente friends nodum modern shoppine kurichu parayam.

  • @praisingarmy617
    @praisingarmy617 Před 3 lety +19

    Machante nishkalangamayaa samsaaram,🥰

  • @navyajithujithu3505
    @navyajithujithu3505 Před 3 lety +1

    Ngaan Kozhikode karan aanu but 3 year ernakulam aayrnnu job avdey ulla samayam ngaan ee shopil poynnu nalla wiring aaanu good shop...

  • @arumainayagambell9647
    @arumainayagambell9647 Před 3 lety +5

    Salu chetta ningada ella videoum adipoliyanu. Best wishes from Saudi Arabia. Tamil nattukaran.

  • @basheerayarbasheerayar7939

    നമ്മുടെനാട് ഒരു ഉപബോ ഗ്ര് ത് സംസ്ഥാനമായത്കൊണ്ട് ഏത് സാധനത്തിനും മുടിഞ്ഞവിലയാണ് അതുവെച്ചു മുതലെടുക്കുകയാണ് എല്ലാ കച്ചവടക്കാരും കോയമ്പത്തൂരിനെവെച്ച് നോക്കുമ്പോൾ കൊച്ചി ആനയും അണ്ണാനും പോലെയാണ് വിലയുടെ കാര്യത്തിൽ

    • @leakproleakpro4191
      @leakproleakpro4191 Před 2 lety

      കോയമ്പത്തൂർ ഏത് കടയാണ് നല്ലത്

    • @uservyds
      @uservyds Před rokem

      നേരെ ഡൽഹിക്ക് വീടു 👌🏻

  • @tibinjacob8410
    @tibinjacob8410 Před 3 lety +2

    2019 wagon R നു മിററിൽ fit ചെയ്യുന്ന ഒരു reverse ക്യാമറ & Display suggest ചെയ്യാമോ.....

  • @sreejithsree558
    @sreejithsree558 Před 3 lety +4

    ഷോപ്പിൽ റൈറ്റ് കൂടുതലാണ് എറണാകുളം ഇലക്ട്രോണിക് സ്ട്രീറ്റ് ൽ വില കുറവിന് കിട്ടുന്ന വേറെ ഷോപ്പുകൾ ഉണ്ട് ഗയ്സ് ..

  • @SulthanVibe
    @SulthanVibe Před 3 lety +7

    അടിപൊളി വിഡിയോ bro.

  • @amalkbs8022
    @amalkbs8022 Před 3 lety +49

    വീടുപണിക്ക് ആവശ്യമായ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്ഥലം ഒന്ന് പരിചയപ്പെടുത്താമോ? 🙏

    • @DreamTravelsRv
      @DreamTravelsRv  Před 3 lety +7

      Ok bro

    • @suhailmangadan8943
      @suhailmangadan8943 Před 3 lety +2

      😁

    • @ashikashik3519
      @ashikashik3519 Před 3 lety +4

      നിങ്ങൾ പറഞ്ഞപോലെ വീട് പണിക്കി ആവിശ്യം ഉള്ളത് ആകുബോൾ കുറച്ചു ഉബകാരം ആവും ഇദ് ആട ഭരം കാണിക്കുന്നവർക്ക് അല്ലെ ഞങ്ങളെ പോലെ ഉള്ളവർക്ക് വീട് വെക്കാൻ ഉഭകാരം പെടുന്നത് ഇട്ടാൽ ഒരുപാട് ആൾകാർക്ക് അദ് ഒര വലിയ ഉഭകാരം ആകും

    • @user-tt1oe9rq1b
      @user-tt1oe9rq1b Před 3 lety

      @@ashikashik3519 സത്യം 👏❤

    • @siddisalmas
      @siddisalmas Před 3 lety +1

      കോയമ്പത്തൂർ പൊയ്ക്കോളൂ....
      ഞങ്ങളൊക്കെ അവിടുന്നാണ് എടുക്കാറ് 👍

  • @geneshpn
    @geneshpn Před 3 lety +1

    ചേട്ടാ, normal bike നെ electric bike ആക്കാൻ battery +motor and driver kit വില കുറച്ച് എവിടെ കിട്ടും?

  • @unnipk8932
    @unnipk8932 Před 3 lety +2

    Aduth thanne polikkan pokunna carukalk enth speaker 🔊 enth subb

  • @Rafi12430
    @Rafi12430 Před 3 lety +2

    Kerala thil second alloy kittuna sthalam videos cheyooo

  • @manuleela5482
    @manuleela5482 Před 3 lety +1

    Chennai vannitt parrys corner poyaa mathi ellam ivite kittum.

  • @Praneeshvayalombran
    @Praneeshvayalombran Před 3 lety +1

    സ്റ്റീരിയോസ് & സ്പീക്കേഴ്സ് പറ്റുവാണേൽ ബ്രാൻഡഡ് മാത്രം വാങ്ങിക്കുക..ലോക്കൽ സാധങ്ങൾക്ക് സൗണ്ട് ക്വാളിറ്റി തീരെ ഉണ്ടാവില്ല....

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +9

    ആ verna യിൽ sub fit ചെയ്തത് ഒന്ന് വർക്ക്‌ ചെയ്തു നോക്കാമായിരുന്നു

    • @lijukk6055
      @lijukk6055 Před 3 lety +1

      Chat WhatsApp number

    • @Kuttappi-bd5gm
      @Kuttappi-bd5gm Před 3 lety

      @@lijukk6055 ആരുടെ

    • @Kuttappi-bd5gm
      @Kuttappi-bd5gm Před 3 lety

      @@lijukk6055 എന്റെ ആണോ

    • @amalravi4862
      @amalravi4862 Před 3 lety +1

      @@Kuttappi-bd5gm WhatsApp number post cheythal video ayachu tharum. He is the owner of that Verna

    • @Kuttappi-bd5gm
      @Kuttappi-bd5gm Před 3 lety

      @@amalravi4862 ആരാ അയച്ചു തരുവാ

  • @anasmubarak7453
    @anasmubarak7453 Před 3 lety +1

    Ente bolero onnu full interior cheyyanam
    Evideya cheyya
    Ethra aavum cost
    Okke arinjal kollamayirunnu

  • @sujith6538
    @sujith6538 Před 3 lety +3

    Bro nxt tym pokumbo nnakude kondpokuvo? Msg ittal mathi. 😄

  • @vinodtrivandrum7887
    @vinodtrivandrum7887 Před 3 lety +1

    ഇനി പോകുമ്പോൾ front strip light white പിന്നെ door guard അതിന്റെ ഒക്കെ വില ഒന്നു പറയണേ.. 800 modification ഒന്നു ചെയ്യണം.. 800 കൊണ്ട് നടക്കുന്ന കുറെ ആളുകൾ ഉണ്ട്.. അവരെ ഒന്നു സഹായിക്കണം..

  • @ananduajikumar4861
    @ananduajikumar4861 Před 3 lety +2

    Chatta alto new model side mirror onda oru video chayyamo

  • @techmechgarage9551
    @techmechgarage9551 Před 3 lety +1

    Bro ഇനി പറ്റുമെങ്കിൽ vintage വണ്ടികളുടെ cars, bikes (chetak,scooters, Java yezdi, RD350,......) ഒക്കെ parts low priceൽ കിട്ടുന്ന സ്ഥലം വെല്ലോം ഒണ്ടേൽ അതിനെ പറ്റി ഉള്ള videos ചെയ്യാമോ?

  • @alexjohn7028
    @alexjohn7028 Před 2 lety +1

    ചെന്നൈ പോയി pet's ന്റെ fish ന്റെ വീഡിയോ ഒന്നിടുമോ

  • @aswins.g7779
    @aswins.g7779 Před 3 lety +3

    Chennai ' Mount road '- കാർ ആക്സസ്സറീസ് വില കൂടുതലാണ്

  • @arunjosy5732
    @arunjosy5732 Před 3 lety

    Dashboard coverine patti oru video cheyyamo.. e choodath valare useful aya item anu.. athikam perkum athine patti ariyila

  • @vishnuev9198
    @vishnuev9198 Před 3 lety +4

    Alto 800 car spoiler Rs athraya

  • @muhammed5656
    @muhammed5656 Před 3 lety +1

    Kasaragod ഉണ്ടങ്കിൽ പരിചയപ്പെടുത്തി തെരോ please

  • @LOVEFORALL8273
    @LOVEFORALL8273 Před 3 lety +55

    വിലകുറവ് കോയമ്പത്തൂർ തന്നെ അല്ലെ 👍👍

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +3

      അതെ

    • @sayoojsayu1760
      @sayoojsayu1760 Před 3 lety +3

      Aaa

    • @LOVEFORALL8273
      @LOVEFORALL8273 Před 3 lety +5

      മലയാളികൾ ചെറ്റകൾ ഭയങ്കര ചെത്താണ് അറുവാണ്

    • @shaheershan9490
      @shaheershan9490 Před 3 lety +3

      Warrenty onnum undavilla

    • @kichukichu3358
      @kichukichu3358 Před 3 lety +9

      വിലക്കുറവ് ഉണ്ടാകും.പക്ഷേ ഒറിജിനൽ സാധനം ആകില്ല. ഇവിടെയും അവിടെയും എല്ലാം copy സാധനം ഉണ്ട്. അതിന് നല്ല വിലക്കുറവ് ഉണ്ടാകും..കഴിവതും അറിയാവുന്ന കടകളിൽ വാങ്ങുക.. Coimbatore video ഇൽ ആ പയ്യൻ തന്നെ പറയുന്നുണ്ട് copy സാധനം ആണെന്ന്..ബ്രാൻഡ് നോക്കാതെ എടുക്കുന്ന സാധനം ഒക്കെ കോയമ്പത്തൂർ ആണ് ലാ ഭം.

  • @SanceShaji
    @SanceShaji Před 3 lety +2

    11:30 ath network alla, crossover aanu.

  • @famischunkz8614
    @famischunkz8614 Před 3 lety +4

    Background music ഒന്ന് മാറ്റ് ബ്രോ.. ശോകം

  • @dineshvasu2806
    @dineshvasu2806 Před 2 lety

    എറണാകുളത്ത് ഒറിജിനൽ സബ് woofer ഒറിജിനൽ ആംപ്ലിഫയർ ഉം കിട്ടുന്ന കടകൾ ഏതൊക്കെയാണ് എന്ന് പറഞ്ഞു തരാമോ..

  • @sajeevsartho8794
    @sajeevsartho8794 Před 3 lety

    2021model bolerokku ithepole vekkaan pattumo machaane pattimenkil vivaram theraamo

  • @girisworld9954
    @girisworld9954 Před 3 lety +1

    Pioneer component speaker super aan ..njn vangith 2500/-

  • @saneesh.s5547
    @saneesh.s5547 Před 3 lety

    Grand i10 te sutable spares vech oru vdio cheyyo... Vdio il include cheythal mathi ath koode

  • @abhithiruvalla3075
    @abhithiruvalla3075 Před 3 lety +2

    Alto alloys best price evideya

  • @Sunil-xu8ql
    @Sunil-xu8ql Před 3 lety +8

    Take maximum care while you visit this place for any fitting , yesterday I have made wrong choice by installing an android system with speaker s for my newly bought magnite , they installed while I was there at shop for mare than 4 hours , and when finally I got my vchecle at 8pm and I driven back home , when morning I saw something shocking, for just to put 2 tutor speaker they drilled 2 holes in my newly bought magnite door pan nel , even though there was a special port to put tutor speaker in dash board, they done this without informing me and didn't tell me they were drilling my car door panel , seeing this almost made me heartbroken , so only thing I should say beware of these unprofessional people , for any upgradation or modification work, especially for new car , there may be a 1000 rup pes difference when compared to other people, dont fall in with, like me, am sure you will regret a lot in future , may be good for old cars not for a new one , am sure

    • @skk6610
      @skk6610 Před 2 lety

      Yes indeed. Valuable piece of advice. As u said, most important part is, never get out done from unprofessionals..

  • @keralabusunited2509
    @keralabusunited2509 Před 3 lety +1

    Bro businta sounds system vilakuravil avidakittum

  • @shineshine4853
    @shineshine4853 Před 3 lety +2

    നൈസ്...അതെ ഒരു സ്പെഷ്യാലിറ്റി കൂടി ഉണ്ട് ഇവിടെ..... നമ്മുടെ കുഞ്ഞുങ്ങളുടെ ബാറ്ററി ടോയ് കാർ, ഗൺ, റോബോട്ട് etc etc ഇത് എല്ലാം ഇവിടെ കംപ്ലയിന്റ് വന്നാൽ.... സർവീസ് ചെയ്തു തരുന്ന ഷോപ്പ് ഉണ്ട്.... ഡെയിലി ഇതിലെ പോകുന്ന ഒരാള് ആണ് ഞാൻ....
    ബ്രോയുടെ വീഡിയോ കണ്ടപ്പോൾ ആണ്... ഈ ഇലക്ട്രോണിക് സ്ട്രീറ്റിന് ഇത്രയും ഭംഗി ഉണ്ടെന്നു എനിക്ക് മനസ്സിലായത്..😜😜
    (((കുട്ടി മാമ ഞാൻ ഞെട്ടി മാമ))
    😍😍😍😍😍😍😍😍😍😍

    • @DreamTravelsRv
      @DreamTravelsRv  Před 3 lety +1

      Eni orikal avide vannu video cheyyam

    • @shineshine4853
      @shineshine4853 Před 3 lety

      Welcome....bro😍😍😍😍
      കൊച്ചിക്കാര് സ്നേഹിച്ചാൽ കട്ടക്ക് കൂടെ നിൽക്കും,,,, ചങ്ക് പറിച്ചു അങ്ങ് കയ്യിൽ വെച്ച് തരും 😍😍😍😍

  • @vighneshn2113
    @vighneshn2113 Před 3 lety

    Chetta zen nta accessories choikavo koyambathoor povumbo pinne tyre and alloy second choiko zen thanne

  • @danijacob20
    @danijacob20 Před 3 lety +1

    Ith rate kuravonumala. Pioneer component 3000₹ range kitum. Njn 2800₹ ahn vangiye

  • @ratheesh.k.b11
    @ratheesh.k.b11 Před 3 lety +1

    ചേട്ടാ ഞാൻ ഇടുക്കി നിന്നാണ് എൻറെ വണ്ടി 2005 മോഡൽ വാഗണർ ആണ് അതിനു പറ്റിയ ആൻഡ്രോയ്ഡ് സിസ്റ്റത്തെ കുറിച്ച് ഒന്ന് പരിചയപ്പെടുത്താൻ പറ്റുമോ

  • @shammazap5177
    @shammazap5177 Před 3 lety +2

    Bro 12inch alloy nokkene

  • @anilpvkumar008
    @anilpvkumar008 Před 3 lety

    tata nexon മ്യൂസിക് സിസ്റ്റം കിട്ടുമോ .....?

  • @sunilkumararickattu1845

    ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. എന്ത് കൊണ്ട് describition ൽ ജില്ലയും , Location ഉം mobile number നൊപ്പം കൊടുക്കുന്നില്ല എന്നത്. ?

  • @shafi-9685
    @shafi-9685 Před 3 lety

    Sonyyude sathanam orginal orikkalum varulla ath athinte show roomile kittu broo

  • @SanceShaji
    @SanceShaji Před 3 lety +2

    Pioneer, alpine, Sony, Blaupunkt or Kenwood stereos are decent enough. Try not to buy from other brands.

  • @anasns4396
    @anasns4396 Před 3 lety +1

    Vtl vekkuna ampum Subum okkea ulla vedio chey bro plzzzzzz

  • @ameerahsan9199
    @ameerahsan9199 Před 2 lety

    Ath metro pillers anu mishter. Palarivattom palam chumma girderukal oke puthukki road re tar cheytullu 🤭🤭🤭

  • @stevinmathew8279
    @stevinmathew8279 Před 3 lety

    New figo ude parts nokkuvo chetta

  • @urmilaharikumar1742
    @urmilaharikumar1742 Před rokem

    Evide seat cover cheythu kodukuo

  • @shaijushaiju4942
    @shaijushaiju4942 Před 3 lety +4

    വില കൂടുതൽ ആണ് ബ്രോ എല്ലാത്തിനും

  • @abhilashabhi6400
    @abhilashabhi6400 Před 2 lety

    800 modification ചെയ്യാൻ ഉള്ള സാദനങ്ങൾ rate കുറച്ചു എവിടെ കിട്ടും

  • @sanishvalayam1844
    @sanishvalayam1844 Před 2 lety

    Number description നിൽ കൊടുക്കും എന്നു പറഞ്ഞു ... കണ്ടില്ല!

  • @akhiljayachandran2331
    @akhiljayachandran2331 Před 3 lety +1

    Njgal poi sathanam ellam vaangi kidu sathanam ellarum enthayalum poi nokkanam

  • @jevad100
    @jevad100 Před 3 lety

    If we hole while fixing roof rail any issue on future like rest on roof or water coming inside like that

  • @shamsukv3189
    @shamsukv3189 Před 3 lety +1

    Venue infotainment systems ethra varum

  • @unnikannan6
    @unnikannan6 Před 3 lety +8

    Ernakulam electronic Street,💪

  • @achuelanthoor7278
    @achuelanthoor7278 Před 3 lety

    Bro event groupinu patiya cloth sound light system kitumo

  • @mazhoodmachu7606
    @mazhoodmachu7606 Před 3 lety +1

    Roof rilete price choykko bro reply plz

  • @georgeprajan
    @georgeprajan Před 3 lety

    njan chennail anu...richy street (mount road) ettavum kooduthal electronics parts all item kittunna sthalam.und

  • @Sunil-xu8ql
    @Sunil-xu8ql Před 3 lety +2

    എന്റെ പൊന്നു ചേട്ടാ ഇത്തരം ഷോപ്പ് ഒന്നും ദയവു ചെയ്യ്തു പരിചയപെദുഥരുതു, താങ്കളുടെ youtube ,channel കണ്ടു , ഞാൻ showroom ന്നു എടുത്ത പുത്തൻ magnite ആയി ഇവിടെ പോയി adroid system ഒക്കെ fit cheythu പോന്നു , ഏകദേശം 5 മണിക്കൂർ എടുത്ത് fittinginu , പിറ്റേ ദിവസം ഇന്ന് കാറിൽ കയറി സിസ്റ്റം ഒന്ന് work cheyyichu nokki നോക്കി, അപ്പോഴാണ് ഒരു കര്യം കണ്ടത്, വേരും ഒരു tutor ഫിറ്റ്‌ ചെയ്യാൻ എന്റെ കാറിന്റെ ഡോർ പannel ഡ്രിൽ cheythu തുലചു vachirikkunu(ഒരു 30-35 cm diameter ulla വ്രിതക്രിതിയിൽ ഉള്ള വലിയ തുള എന്നിട്ട് അതിൽ speaker കയറ്റി വച്ചിരിക്കുന്നു, warrenty വരെ പ്രോബ്ലം ആയി)
    റ്റുറ്റൊർ വയ്ക്കാൻ വേറെ വേറെ സ്ഥലം ഡാഷ് ഇൽ ഉള്ളപ്പോൾ ആണിത്, അതു പോട്ടെ ഇങ്ങനെ drill ചെയ്തു ഹോൾ ഉണ്ടാക്കണം എങ്കിൽ അതൗ നമ്മൊലൊdu പറയണ്ടേ , പ്രതെയ്ഗിചു പുതിയ vandi ആവുമ്പോൾ, ഇത് ഏതാണ്ട് പത്തു വർഷം പഴക്കം ഉള്ള വണ്ടിയിൽ സ്പീക്കർ kettunna ലഘവ്തൊദെ ഉള്ള വർക്ക്‌ ആയിപോയി, എന്തയലും പുതിയ വണ്ടിയും ആയി ആരും ഇങ്ങോട്ട് പൊയെക്കല്ലെ, thay are very friendly but really unprofessional for new car , enikkipppo ഇരുന്നു കരയനെ pattu , മട്ടാർകും ഈ ഘതി വരല്ലേ, akekoodi oru ആയിരം രൂപാ labikkam when compared to other shop, eee chanelum kandu angottu od anda 8 nte pani kittum. Theercha so please beware, am not good at typing so please forgive in spelling mistakes

  • @shahinabbaskallatra8633

    Chennai kk poyettamboo Rx spare parts kurchu video cheyyo

  • @rafeekrafeek2859
    @rafeekrafeek2859 Před 3 lety +40

    ഇവിടെ വില കൂടുതലാണ്

    • @georgejosy9975
      @georgejosy9975 Před 3 lety

      ഹലാൽ / ജിഹാദി ഷോപ്പ് അല്ല അത് കൊണ്ടാ

    • @jarmboys4291
      @jarmboys4291 Před 3 lety

      Avidunnu saadhanam avar parayunna vilakk vaangikkaan nilkkaruth. Avidunnu Vilapessi vaangikkanam.

  • @user-jz6vm5xd3q
    @user-jz6vm5xd3q Před 3 lety +1

    Chennai pets market ond...onn videos cheyyuo shalu chetta

  • @jevad100
    @jevad100 Před 3 lety

    I have double also while fitting roof fail we need to hole roof or we can fix on like sticking

  • @santhoshpullolil789
    @santhoshpullolil789 Před 3 lety

    ടൊയോട്ട എത്തിയോസിന്റെ സ്റ്റീരിയോയുടെ കപ്ലയർ കിട്ടുമോ

  • @nithin400
    @nithin400 Před 3 lety +1

    Ivide rate onnum kurave illa chetta.... electronic streetil

  • @PrinceElectronics312
    @PrinceElectronics312 Před 2 lety +6

    200 രൂപയ്ക്ക് കിട്ടുന്ന വീൽകപ്പിന് ഇവിടെ 950 രൂപയാ വേഗം ചെല്ല്

    • @jayankottar8718
      @jayankottar8718 Před 2 lety

      200 റുഫൈക് എവിടെയ ബ്രോ?..650 ഓൺലൈൻ / ഷോപ്പ് 1200

  • @mxescarboy88
    @mxescarboy88 Před 3 lety +1

    Palam innu ulgadanam cheythu

  • @nasarkunnappally4960
    @nasarkunnappally4960 Před 3 lety +18

    മൊഹമ്മദ്‌ ക്ക നെ പറ്റെ മറന്നോ

  • @arunaravind571
    @arunaravind571 Před 3 lety

    Chetta..oro video um nannavunundu...car accessories te koodithal vila kuravulla shop introduce chaiyyamo

  • @abhipadiyoor1493
    @abhipadiyoor1493 Před 3 lety

    Infinity speaker undo original....??

  • @alvin_alvii_
    @alvin_alvii_ Před 3 lety +2

    Bro auto modification item's evidyann cheap rateill kita oru video cheyamo

  • @alimo6364
    @alimo6364 Před 3 lety +3

    കലക്കി ശാലു 🌹🌷🌹🌷

  • @manudairy6662
    @manudairy6662 Před 2 lety

    Worldtech nalla company annu ente subwoofer and power ampum 6 year ayi good working but thirur vilakkuravaannu ithinekkal

  • @AnishKumar-fp4pi
    @AnishKumar-fp4pi Před 3 lety

    Digital stereo repair cheyyunna സ്ഥലം അറിയുമോ

  • @filu70
    @filu70 Před 3 lety +6

    ങ്ങൾ ഞമ്മളെ കോഴിക്കോട് ഇങ്ങനെത്തത് ണ്ടോന്ന് നോക്കി ക്കായി

    • @faisalfaizy8305
      @faisalfaizy8305 Před 3 lety

      കോഴിക്കോടും ഇതേ വില ഒക്കെ തന്നെ ആണ്

    • @panchajanyam2477
      @panchajanyam2477 Před 3 lety

      @@faisalfaizy8305 കോഴിക്കോട് എവിടെയാണ് ഫൈസൽ ഇക്കാ വില കുറവുള്ള ഷോപ്പ്

    • @faisalfaizy8305
      @faisalfaizy8305 Před 3 lety

      @@panchajanyam2477 ymca ക്രോസ്സ് റോഡിൽ നോക്ക്

    • @panchajanyam2477
      @panchajanyam2477 Před 3 lety +1

      @@faisalfaizy8305 ഏതാ ഷോപ്പ്

    • @faisalfaizy8305
      @faisalfaizy8305 Před 3 lety

      കുറെ ഷോപ്പുകൾ ഉണ്ട് ഒരു ബിൽഡിങ്ങിൽ തന്നെ കൂടാതെ നടക്കവും ഉണ്ട് ഒന്ന് അനിഷിച്ചു നോക്ക്

  • @samlulu2012
    @samlulu2012 Před 3 lety

    Bro vandiyude ellavitha service cheap rate cheyana expert service center in Coimbatore cheyaamo

  • @user-ey1fo7yx6x
    @user-ey1fo7yx6x Před 3 lety +7

    power window accessories oruthanum cheyunilla

  • @DineshKumar-yi1pt
    @DineshKumar-yi1pt Před 2 lety

    IsThis near medical trust hospital

  • @deneemcharly6781
    @deneemcharly6781 Před 3 lety +1

    Sound kuravanu onnum kelkunilla

  • @panchajanyam2477
    @panchajanyam2477 Před 3 lety

    ചേട്ടാ സ്പാർക്ക് കമ്പിനിയുടെ ആൻറിന ഉണ്ടോ ഉണ്ടങ്കിൽ എന്താണ് വില

  • @rijilfreekdaredevil
    @rijilfreekdaredevil Před 3 lety

    Aa best pallimukk Arno...njan karuthi kochiyil vere etho stalam anenn

  • @tomvichattu
    @tomvichattu Před rokem

    Info about 360 camera with installation

  • @mohanan1285
    @mohanan1285 Před 3 lety +3

    Vernna കാറിലെ music system ഒന്ന് work ചെയ്തു കേൾപ്പിച്ചു തരുമ്മെന്ന് കരുതി.....,😢😢

  • @shibinsherif
    @shibinsherif Před 3 lety +1

    Good choice......Their sound engineer is perfect for car stereo.

  • @rashirasheed5033
    @rashirasheed5033 Před 3 lety

    Polo spoiler & 10inch touch screen rate parayumo

  • @shinojjoseph4892
    @shinojjoseph4892 Před 3 lety

    Salu chettaayiii last kaaanicha aaa verna angine cheyyaan eathra aayinnu choyichaarnno? Aaa rate onnu ariyaan vendittaa

  • @ansarrinas3486
    @ansarrinas3486 Před 3 lety +1

    Auto-rickshaw pads kurav vilayk kittunna video cheyyumo bro..

  • @VijayVijay-qo9cn
    @VijayVijay-qo9cn Před 3 lety +1

    ആ കാണിച്ച lcd ഓട്ടോയിൽ vekkan pattumo

  • @vichuzmedia6088
    @vichuzmedia6088 Před 2 lety

    Car wash pressure kittumo????

  • @arunvijay.s7046
    @arunvijay.s7046 Před 3 lety +2

    Fog lamp kanichilalla 550 ente

  • @ambadiindian
    @ambadiindian Před 3 lety +2

    Verna 🔊..👌

  • @sreeharish1979
    @sreeharish1979 Před 3 lety +5

    spoilar...Alto: വില പറയാമോ

  • @dr.premkumarkavalam6045

    Is Diffuser for tata Nexon available

  • @mushthakanver9365
    @mushthakanver9365 Před 2 lety

    Edhile shoppinte numbr kanunnilla

  • @anaskhamsa8250
    @anaskhamsa8250 Před 3 lety

    Electric scooter spares എവിടെങ്കിലും കിട്ടുമോ???

  • @kuncheriachacko980
    @kuncheriachacko980 Před 3 lety

    Bullet nte side box vilakuravil evide kittum

  • @Mr.movie9946
    @Mr.movie9946 Před 3 lety +4

    വില ഒരുപാട് കൂടുതലാണ്