CVT, AMT, DSG - ഏതു ട്രാൻസ്മിഷൻ വാങ്ങണം? | Vehicle Gear Transmission | Baiju N Nair

Sdílet
Vložit
  • čas přidán 28. 11. 2019
  • ഓട്ടോമാറ്റിക് കാർ എങ്ങനെ ഓടിക്കണം?
    CVT, AMT, DSG - ഏതു ട്രാൻസ്മിഷൻ വാങ്ങണം?
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    #Vehicle #Transmission #CVT #AMT #DSG #BNN
  • Auta a dopravní prostředky

Komentáře • 1,4K

  • @InfoRecordsMalayalam
    @InfoRecordsMalayalam Před 4 lety +963

    *ഇദ്ദേഹത്തിന്റെ അവതരണ ശൈലി ഓരോ വാഹന പ്രേമിക്കും തീർച്ചയായും ഇഷ്ടപ്പെടും*

  • @shanusindia
    @shanusindia Před 3 lety +448

    വലിയ നല്ല മനസ്സിന്റെ ഉടമ കൂടിയാണ് ബൈജു സർ, നമ്പർ ചോദിച്ചപ്പോൾ തരികയും സൗമ്യമായി സംസാരിച്ചു ക്ഷമയോടെ കേൾക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ബിഗ് സല്യൂട്ട് സാർ

  • @abdutk
    @abdutk Před 4 lety +409

    ഞാൻ 5 വർഷം ആയി Nissan micra CVT ഉപയോഗിക്കുന്നു
    മൈലേജ് :- കമ്പനി 19.5
    ഞാൻ ഓടിച്ചാൽ 19/20
    മക്കൾ മരുമക്കൾ 11/15

  • @AL_Hindi_014
    @AL_Hindi_014 Před 4 lety +731

    ഗൾഫിൽ വന്നതിന് ശേഷം ആട്ടോമാറ്റിക് കാറുകളെ ഇഷ്ടപ്പെട്ടു തുടങ്ങിയ ആളുകൾ ലൈക്ക് അടിക്ക് .

    • @rnr590
      @rnr590 Před 4 lety +7

      Sooo truee 😂😂😂😂

    • @Eldhobush
      @Eldhobush Před 4 lety +4

      Sssss bro

    • @Professional6969
      @Professional6969 Před 4 lety +2

      Yes

    • @lalmohanlalmohan8942
      @lalmohanlalmohan8942 Před 4 lety +1

      Lo

    • @nejeebmullappalli7039
      @nejeebmullappalli7039 Před 4 lety +9

      ആദ്യമായി ഓട്ടോമാറ്റിക് ഓടിച്ചത് gulf ൽ വെച്ചാണ്, ഇപ്പോൾ ഓട്ടോമാറ്റിക് ഓടിക്കാനാനിഷ്ട്ടം

  • @akhilcpt
    @akhilcpt Před 4 lety +44

    ഇത്രേം കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വേറെ ഒരു ഓട്ടോ വ്ലോഗ്ഗെർ ഇല്ല മലയാളത്തിൽ....

  • @samuelsujit
    @samuelsujit Před 4 lety +45

    വളരെ കൃത്യമായി പറഞ്ഞു തരാൻ ഇദ്ദേഹത്തെ പോലെ ആരുമില്ല... ആ വണ്ടി പ്രാന്തൻ ഇത് കണ്ടു പഠിക്കണം...

    • @maabhijith2571
      @maabhijith2571 Před 3 lety +2

      Vandi pranthan chada pada pappada kada pada pada pada kada muda ennu nooree nooril aanu paranju povunne 😅

  • @rahulkp1929
    @rahulkp1929 Před 4 lety +9

    There are multifarious auto vloggers out there, but this man stands apart.. simple, and informative..

  • @harikrishnanedanattillam9082

    അവതരണശൈലി കേട്ടത് കൊണ്ട് ഇരുന്നു കണ്ടു .....superr..♥

  • @santhoshmathew5908
    @santhoshmathew5908 Před 4 lety +54

    മടുക്കാതെ ഏത് എപ്പിസോഡും കാണാവുന്ന യൂട്യൂബിലെ ചിലർ ഇവരാണ്
    1 സന്തോഷ് ജോർജ് കുളങ്ങര
    2 കരിക്
    3 ഫിറോസ് കൂകിങ് ചാനൽ
    4 ബൈജു എൻ നായർ
    ഇവരെല്ലാം ഉയിർ ബാക്കി എല്ലാം മയിൽ..

    • @sskkvatakara4647
      @sskkvatakara4647 Před 4 lety +1

      santhosh mathew Aടherf??

    • @coolgamer-cg4928
      @coolgamer-cg4928 Před 4 lety +4

      Tech Travel eat

    • @santhoshmathew5908
      @santhoshmathew5908 Před 4 lety +4

      @@coolgamer-cg4928 for me ..no

    • @emilv.george9985
      @emilv.george9985 Před 4 lety

      @@santhoshmathew5908
      😂😂.. I am happy for you ..

    • @arjyuntiktokroasting6265
      @arjyuntiktokroasting6265 Před 4 lety +8

      No 1 സുജിത് ഭക്തൻ
      സുജിത്തിലാത്ത കേരളത്തിലെ യൂട്യുബിസിനെ അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയാണ് സുജിത് ആണ് നമ്മുടെ മുത്ത് 🥰🥰🥰🥰😜😍

  • @thesadaaranakkaran4428
    @thesadaaranakkaran4428 Před 4 lety +109

    ചൈന യാത്രയ്ക്ക് ശേഷമാണ്‌ ബൈജു ചേട്ടന്റെ അടിപൊളി അവതരണ ശൈലി ശ്രദ്ധിച്ച് തുടങ്ങിയത്. ബോറടിയില്ലാതെ എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാൻ തോന്നുന്നതാണ് അവതരണം. യാത്രാ അനുഭവങ്ങൾ കൂടെ ഇനി ഉൾപ്പെടുത്താൻ ശ്രമിക്കാമോ. ❤️🙏🏼

  • @najmudheen4290
    @najmudheen4290 Před 4 lety +27

    നന്നായിടുണ്. ഒന്നാമത് നിങ്ങൾക് വാഹനങ്ങളെ കുറിച്ചു ഡീപ്പായിട്ടുള്ള അറിവുണ്ട്. നല്ല ഇൻഫർമേഷൻ

  • @ronitkumar2655
    @ronitkumar2655 Před 3 lety +8

    Woah, this was one of the best explained automatic gear transmission systems. Well done @Baiju.

  • @manzoorali2009
    @manzoorali2009 Před 4 lety +24

    എല്ലാവർക്കും മനസ്സിലാകുന്ന അവതരണം, നന്ദി 👍

  • @murshidmakunath5485
    @murshidmakunath5485 Před 4 lety +64

    ബൈജു ഏട്ടൻ ചൈന വ്ലോഗ് കണ്ടു .ഒരു പച്ച മനുഷ്യൻ 🥰🥰

  • @pramodmathew7160
    @pramodmathew7160 Před 4 lety +2

    For common people it is a complicated subject, but this video make it very simple & informative. Thanks a lot 🙏🏻

  • @Jestins_auto_vlog
    @Jestins_auto_vlog Před 4 lety +3

    അവതരണം ഗംഭീരം...
    youtube ഹിറ്റാവുന്നതിന് മുമ്പ് ബൈജുവേട്ടന്റെ വീഡിയോ കാണാൻ ചാനലിൽ നോക്കിയിരുന്നവർ ഇവിടെ ഉണ്ടോ?
    Lateആയി വന്നാലും Latest ആയി Powerfull ആയ ബൈജുവേട്ടനിരിക്കട്ടെ ഒരു കുതിര പവൻ.
    ഇതൊക്കെ കാണുമ്പോഴാണ് ചില Auto Tech CZcamsrsനെ .......''....''തോന്നുന്നത്

  • @sherifabbas3100
    @sherifabbas3100 Před 4 lety +10

    VDO &audio ക്ലാരിറ്റി കിടുക്കി 👍👍

  • @pranavnambiar6154
    @pranavnambiar6154 Před 4 lety +135

    നിങ്ങൾ ഇനി നട്ടപാതിരക്ക്‌ വീഡിയോ ഇട്ടാലും കണ്ടിരിക്കും....ബൈജു ചേട്ടൻ ഉയിർ...❤️

  • @fayismuhammadhk5694
    @fayismuhammadhk5694 Před 4 lety +1

    ഒരുപാട് കാലത്തെ സംശയങ്ങൾ ആയിരുന്നു ഇതു.. thank you ബൈജു ഏട്ടാ 👍👍

  • @shamsheermohd7481
    @shamsheermohd7481 Před 4 lety +1

    നല്ല ഫ്ളോ ഉള്ള വിവരണം വളരെ കൃത്യതയുള്ള അവതരണ ശൈലി

  • @abdulraheemraheem8698
    @abdulraheemraheem8698 Před 4 lety +3

    ബൈജു ചേട്ടാ നിങ്ങൾ എവിടെ വീഡിയോ അവതരിപ്പിച്ചാലും നമ്മൾ കണ്ടിരിക്കും👍

  • @vaishnavvasanth4471
    @vaishnavvasanth4471 Před 4 lety +4

    അവതരണം ഒരു രക്ഷ ഇല്ല ബൈജു eata ❣️.കണ്ട് ഇരുന്നു പോകും.

  • @anilalora
    @anilalora Před 3 lety

    പ്രേക്ഷകനെ പിടിച്ചു നിർത്തുന്ന നല്ല അവതരണം 🙏🌹👌 keep it up 👍

  • @sureshkumar2205
    @sureshkumar2205 Před 4 lety +2

    DSG normally using in VW group because of high performance gear box in the world. DSG have dual dry clutch with Mechatronic . VW is using DSG 200 model transmission.This transmission never have any milage issue if u driven this vehicle in out of city. The VW polo and Vento have 15 to 18 kilometers per liter if you not using sports mode. DSG including triptronic( manul transmission) , you can use together this transmission in triptronic as well as manual.

  • @jorlingeorge8168
    @jorlingeorge8168 Před 4 lety +8

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻

  • @mktravelfood2309
    @mktravelfood2309 Před 4 lety +19

    ബൈജു ചേട്ടാ സുഖമാണോ. ഇനിയെന്നാണ് സുജിത്ത് ഭാഗമായുള്ള യാത്ര

  • @emilv.george9985
    @emilv.george9985 Před 4 lety +5

    Please explain a episode regarding
    Automated and automatic transmissions vechiles.
    It. Will be helpful to others who don't know the diffence.
    Hill hold and creep is very essential in every day life style this busy traffic ..

  • @cv7seven
    @cv7seven Před 2 lety +1

    Actually almost 1 year thot kure videos about gearboxes mansilakkan vendi kandu..aage mansilayad ipo ith aan👌👌👌..finally ipo kathi 🥶..tnk uh

  • @rameshkumar-yj7rk
    @rameshkumar-yj7rk Před 4 lety +3

    ചൈന യാത്രക്കു ശേഷം ബൈജു ചേട്ടൻ ഇഷ്ടം ♥️

  • @jamshikp7179
    @jamshikp7179 Před 4 lety +20

    ചൈനാ ട്രിപ്പ് പൊളിയാണ് 👍👍

  • @vaheevahee2400
    @vaheevahee2400 Před 3 lety +1

    Thank you sir കുറെ കാലത്തെ ഒരു സംശയം തീർന്നു....

  • @anupmanohar1781
    @anupmanohar1781 Před 4 lety +1

    വളരെ നന്ദി... ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഒരു പരിചയവും ഇല്ലാത്ത സംഭവം ആയിരുന്നു. ഇപ്പൊ മനസ്സിലായി.👌👌👌

  • @2b-20-chrisbrince4
    @2b-20-chrisbrince4 Před 4 lety +17

    എന്റെ പൊന്നു ചേട്ടാ ഞാൻ ചേട്ടന്റെ നമ്പർ മുൻപ് ചോദിച്ചിട്ടുണ്ട് പക്ഷെ ചേട്ടൻ തന്നില്ല ബട്ട്‌ ചേട്ടൻ ഇന്ന് പറഞ്ഞ അതെ കാര്യങ്ങൾ ചോദിച്ചു അറിയാൻ വേണ്ടിആയിരുന്നു ഞാൻ നമ്പർ ചോദിച്ചത് എന്റെ സംശയങ്ങൾ എല്ലാം മാറി ചേട്ടൻ പുപ്പുലി ആണ് ഐ ലവ് യൂ

  • @ranjith.v.s
    @ranjith.v.s Před 4 lety +3

    Thanks Baiju chetta, subscribed after seeing your China trip videos... Your presentation style is superb... Expecting more informative videos like this.. ❤️

  • @Noram28
    @Noram28 Před 4 lety

    Thanks... baiju ഭായ്..... താങ്കളുടെ എല്ലാ വ്ലോഗ്സും simple and interesting ആണ് 😍😍

  • @bigworldinspire8022
    @bigworldinspire8022 Před 4 lety +1

    In XUV 300 features available AMT, Hill hold, ESP, power 115 BHP, torque 300nm. AMT available only in Diesel.

  • @13deekg
    @13deekg Před 4 lety +3

    Nice informative video ; Thank U ; CVT with paddle shifters is a good option for keen drivers who like to take automatic transmission type in AT ; AMT ; CVT . Test drive all types of automatic transmission before taking a decision & must include CVT with PADDLE SHIFTERS test drive. Enjoy driving...

  • @aruljyothis8280
    @aruljyothis8280 Před 4 lety +4

    ബൈജു ചേട്ടാ അടിപൊളി👍👍👍

  • @trivandrumcafe5636
    @trivandrumcafe5636 Před 4 lety +1

    Sir inte ee confident aayitulla speaking kelkumbol thannea kaathirikkum new videokk

  • @sreejithvm2302
    @sreejithvm2302 Před 3 lety

    Very informative.... Valare simple ayyi paranjuthannu😍👏👏👏

  • @arunshekhar
    @arunshekhar Před 4 lety +12

    DCT gearboxes suffer from high temperature issues when it is continuously in D mode in standstill traffic. Hence best solution is to put it to N or P

    • @afs6229
      @afs6229 Před 2 lety

      Woow... New tip👍

  • @balumukesh9703
    @balumukesh9703 Před 4 lety +3

    Adipoli video.. More helpful. Thank baiju eatan❤️

  • @subink.r
    @subink.r Před 4 lety +1

    Way u explaining is enjoyable for every vehicle lovers ; its dedication
    👍

  • @nagu351
    @nagu351 Před 4 lety

    ബൈജു ചേട്ടൻ മുത്താണ്, വർഷങ്ങളായ് smart drive കാണുന്ന ഞാൻ💪 അവതരണം സൂപ്പറാണ്

  • @yousafali6602
    @yousafali6602 Před 4 lety +13

    ഞാൻ അറിയാൻ കാത്തിരിന്ന വീഡിയോ, AMT, CVT യെ കുറിചുള്ള എല്ലാ സംശയങ്ങളും മാറി, Thank You ബൈജു ചേട്ടാ 🙏👍💐

  • @emilc.kurian2118
    @emilc.kurian2118 Před 2 lety +5

    Are there any technical advantages (not on fuel economy) to the AMT gearbox (life of transmission components) from disengaging gears (shifting to Nutral) at traffic stops?

  • @TomJoseTheverkunnel
    @TomJoseTheverkunnel Před 3 lety +1

    CVT -- Chain system with variable diameter on both A end pully and B end pully.
    Standard Automatic ( Torque Converter) - Oru big gear um... multi planet gear um. combination of multiple gear makes gears....changes. Torque converter means... oil centrifugal pumping gives power from one side to other ( engine to wheel)

  • @sreejithprabhakaran3125
    @sreejithprabhakaran3125 Před 2 lety +1

    സത്യസന്ധമായും, ആധികാരികമായും വാഹനങ്ങളെക്കുറിച്ച് ചുരുങ്ങിയ സമയംകൊണ്ട് ബോറടിപ്പിക്കാതെ അതിമനോഹരമായി അവതരിപ്പിക്കുന്ന No1 Auto journalist one and only 🥰 Baiju ചേട്ടൻ സൂപ്പർ...👏👏👏

  • @vikaskv1549
    @vikaskv1549 Před 3 lety +5

    2015 to 2020 വരെ GT POLO TSI owner ആയിരുന്നു ഇപ്പോൾ അത് കൊടുത്ത് xuv300 wo amt എടുത്തു. Really polo വേറെ ലെവൽ ആയിരുന്നു

  • @muhammedajmalashrafmk9976
    @muhammedajmalashrafmk9976 Před 4 lety +13

    നല്ല രീതിയിൽ മനസ്സിലായി..
    എന്താണ് v6,v8,v10 പിന്നെ bhp എന്നിവയെ കുറിച്ചും ഒരു episode ചെയ്യണം..

  • @AbdulWahab-gd9ch
    @AbdulWahab-gd9ch Před 3 lety +1

    ബൈജുന്റെ അവതരണം വേറെ ലെവെല

  • @vyshakputhenpurackal297
    @vyshakputhenpurackal297 Před 4 lety +1

    Byjuvettaa enikkishtapettu ellarkum manasilakunnarithilulla aa samsaram your legend 😎

  • @user-jp7hz8pv6c
    @user-jp7hz8pv6c Před 4 lety +19

    *എന്തൊക്കെ ആയാലും ക്ലച്ച് ചവിട്ടി,ഗിയർ മാറ്റി ആക്സിലേറ്റർ ഒന്ന് മൂപ്പിച്ചു overtake ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ യാ*

    • @ajimon5969
      @ajimon5969 Před 4 lety +1

      Athe machane enikkatha haram

    • @ajithgeorge875
      @ajithgeorge875 Před 3 lety

      Correct...

    • @mansoorsherif3467
      @mansoorsherif3467 Před 3 lety +1

      Athe bro. Manual is for legends. Wheel spinning and all. Awesome

    • @roshanbaig1487
      @roshanbaig1487 Před 3 lety

      But athu kure long travel varumpam puthiya type anu best ennu thonnum. Kayattathum ellam useful puthiya automatic. Automatic anu best

    • @user-jp7hz8pv6c
      @user-jp7hz8pv6c Před 3 lety +1

      @@roshanbaig1487 മാന്വൽ is difficult ഫോർ some.. But legends choose only that 😃

  • @JithoshJS
    @JithoshJS Před 4 lety +3

    Waiting for ur trips with sujith bhakthan..😍❤️u are just superb baiju chetta

  • @manojthyagarajan8518
    @manojthyagarajan8518 Před 3 lety

    ഓട്ടോമാറ്റിക് ഗിയർ സിസ്റ്റത്തെ ക്കുറിച്ചുള്ള എല്ലാ സംശയവും മാറിക്കിട്ടി!👍

  • @sudheermadapravan
    @sudheermadapravan Před 4 lety +3

    Torque converter is NOT a gearbox or transmission as you mentioned. It is the connector between the engine and gearbox and performs like an automatic clutch. Secondly you mentioned a few brands that use CVT. However you did not mention Toyota who is the pioneer and patent holder for CVTs.

  • @bijukumar393
    @bijukumar393 Před 4 lety +76

    ബൈജു ചേട്ടാ ഞാൻ നിങ്ങളുടെ വീഡിയോ പണ്ട് കണ്ടിരുന്നത് എഷ്യാനെറ്റിലൂടെ ആയിരുന്നു ഇപ്പോൾ ഞാൻ ചേട്ടന്റെ subscriber ആയി sujith bai ഇഷ്ടം

  • @MegaPraveen2009
    @MegaPraveen2009 Před 3 lety

    താങ്കളുടെ അവതരണവും ഒരു smooth driving പോലെ 👍🏼🔥

  • @rajendranraman6159
    @rajendranraman6159 Před 3 lety

    ഹായ് ബൈജു ,താങ്കളുടെ വീഡിയോകള്‍ എനിക്കു വളരെ ഇഷ്ടമാണ് .കാരണം താങ്കളുടേതുപോലെ ലളിതമായി മറ്റാരും വിവരണം നല്‍കാറില്ല അഭിനന്ദനങ്ങള്‍

  • @abhijithlazer9407
    @abhijithlazer9407 Před 4 lety +4

    Sir Ignis 2019 facelift model AMT onne review cheyan pattumoo

  • @riscorisco4961
    @riscorisco4961 Před 4 lety +68

    Baiju annan fans like here❤❤❤👍👍👍

  • @shonejoseph9745
    @shonejoseph9745 Před 2 lety +1

    എന്തൊക്കെ പറഞ്ഞാലും ബൈജു ചേട്ടൻ്റെ അവതരണ ശൈലി ❤️👍 ,

  • @arunsethumadhavan614
    @arunsethumadhavan614 Před 3 lety

    Enikk Dzire AMT aanu ullathu..nalla comfort and entertaining aanu.

  • @remithraghavan3041
    @remithraghavan3041 Před 4 lety +20

    സുജിത് ഭക്തന്റെ ചൈന ട്രിപ്പ് ഏറ്റവും ഇന്റെരെസ്റ്റിംഗ് ആയതു ബൈജു ചേട്ടന്റെ അവതരണ രീതി ആയിരുന്നു..ശരിക്കും ലണ്ടൻ ട്രിപ്പ് ന്റെ വിശേഷങ്ങൾ പറയുന്നത് കേട്ടപ്പോൾ കേട്ടിരുന്നു പോയി..

  • @saraththumbani8311
    @saraththumbani8311 Před 4 lety +12

    ബെ ജുവേട്ടാ ആ റോൾസ് റോയിസ് കോപ്പി ചൈന കാറിന്റെ പേര് ഞാൻ കണ്ടു പിടിച്ചു (tech travel eat) car name Hongqi

  • @HARRYKRISH_GR
    @HARRYKRISH_GR Před 4 lety +2

    Baiju chettan paranjathu valare sathyam... Enik atavum istamullathu DSG aanu... Polo GT TSI istam...

  • @sreekumarsk6070
    @sreekumarsk6070 Před 2 lety

    ഏറ്റവും നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി 🥰

  • @MDK8441
    @MDK8441 Před 4 lety +57

    ഓരോ വണ്ടിയിൽ ഇരുന്നു കൊണ്ട് ഗീയർ ബോക്സിനെ പരിചയപ്പെടുത്താൻ എങ്കിൽ കുറച്ചു നല്ലതായിരുന്നു

  • @nidhin9216
    @nidhin9216 Před 4 lety +14

    1- DCT 💪💪😍
    2-Torque Converter👌🥰
    3- CVT👍😌
    4-AMT & AGS ✌️😬

  • @lijojoseph6049
    @lijojoseph6049 Před 4 lety

    ബൈജു ചേട്ടാ ബെസ്റ്റ് വീഡിയോ ആയിരുന്നു എനിക്ക് ഇതിനെ പറ്റി അറിയണം എന്നുണ്ടായിരുന്നു വളരെ ഉപകാരം ഇത് പോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @h161161
    @h161161 Před 3 lety +1

    A video with very good information. Thank you so much, much appreciated

  • @oruaanakatha
    @oruaanakatha Před 4 lety +6

    Baleno CVT is one good choice .. but my favourite transmission is automatic is DSG ..

    • @hellohomes2553
      @hellohomes2553 Před 4 lety +1

      എത്ര മൈലേജ് കിട്ടും

  • @jesty_antony
    @jesty_antony Před 4 lety +4

    tech travel eat channel kandit vaneyaa
    😍😍😍❤️❤️❤️🥰

  • @monishthomasp
    @monishthomasp Před 4 lety

    Very nice info. I sold my Nissan Pathfinder cos the CVT didn’t really excite me. Dull to drive. Back to Torque Converter. Best.

  • @pramodmathew7160
    @pramodmathew7160 Před 3 lety +2

    Very good informative video, expecting technically detailed video about transmission in future.

  • @mobiletrendz1670
    @mobiletrendz1670 Před 4 lety +7

    DSG😍

  • @bombayjohn3057
    @bombayjohn3057 Před 4 lety +3

    Very informative. Love the way you present it❤️

  • @manuskingdom2314
    @manuskingdom2314 Před 4 lety

    Nalloru information an.. ithrayum detail ayit ariyunath ippozhan.. thanks Baiju chetta..

  • @noufaal
    @noufaal Před 4 lety +1

    Cruise Control കുറിച്ച് ഒരു video ചെയ്യുമോ, വളരെ ഉപകാര പൃതമായിരിക്കും, അതുകൊണ്ടുണ്ടാവുന്ന ഉപകാരവും മൈലേജിനെ പറ്റിയുള്ള ഡീറ്റെയ്ൽസും.

  • @vishnunamboothiri9690
    @vishnunamboothiri9690 Před 4 lety +7

    Vlogs expect cheyyaamo
    Cheythal super aayirikum
    After watching tech travel eat

  • @darkknight8335
    @darkknight8335 Před 4 lety +10

    താങ്കൾ ഇത്ര ഹ്യൂമർ സെൻസ് ഉള്ള ആൾ ആണെന്ന് tech travel eat കണ്ടപ്പോളാണ് മനസിലായത്👌

  • @anoopkrishnanm
    @anoopkrishnanm Před 4 lety +2

    Thanks for the informative speech.

  • @subinpattiam7086
    @subinpattiam7086 Před 4 lety

    Byju ettante veroru mugam ipozanu kanunnath... 😍😍😍😍

  • @ashbacker1334
    @ashbacker1334 Před 3 lety +3

    ഓട്ടോമാറ്റിക് ഓടിക്കുന്ന ആൾക്കാരെ നാട്ടുകാർ ഡ്രൈവർ ആയിട്ട് അംഗീകരിക്കുന്നില്ല. എല്ലാവർക്കും ഒരു പുഞ്ഞം ആണ്. അതൊക്കെ പെണ്ണുങ്ങൾക്ക്‌ മാത്രം ഇറക്കിയ വണ്ടി എന്നാണ് നാട്ടിലെ വെപ്പ്. പിന്നെ ഇതിനെ പറ്റി വലിയ ധാരണ ഒന്നുമില്ല. നാട്ടിലെ റോഡിൽ manual മാത്രേ നടക്കൂ എന്നാണ് ഇവരുടെ മിഥ്യാ ധാരണ. ലൈക്‌ ur presentation. 👌

    • @aswinnarayan7690
      @aswinnarayan7690 Před 3 lety +1

      കാരണം അവരൊന്നും വലിയ cars ine പറ്റി ധാരണ ഇല്ലാത്തവർ ആകും.

  • @Jithuuthaman
    @Jithuuthaman Před 4 lety +71

    *ബൈജു ചേട്ടനെ എനിക്ക് ഒരു 10 കൊല്ലം ആയി അറിയാം പക്ഷെ എന്നെ ബൈജു ചേട്ടന് അറിയില്ല*

  • @bihasbayern2741
    @bihasbayern2741 Před 4 lety

    എന്റ doubt ഇപ്പോ ready ആയി, താങ്ക്സ് sir

  • @jithumj742
    @jithumj742 Před 4 lety +2

    It was really helpful, could you please explain it technically

  • @vishnudsign
    @vishnudsign Před 4 lety +4

    ❤️DSG

  • @smijith7373
    @smijith7373 Před 4 lety +3

    AutoMatic വണ്ടികളാണ് ഇപ്പോഴും വിലകൂടുടുൽ ... Manual Transmission വണ്ടികളെക്കാൾ വില കുറഞ്ഞ Automatic വണ്ടികൾ ഇല്ല എന്നാണ് എന്റെ അറിവ്

  • @travellerlife5522
    @travellerlife5522 Před 3 lety +1

    Need to keep a big money in bank account when DSG or DCT fails . Be prepared to keep your vehicle in service centre at least a month to get the replacement unit. If you are the person need the vehicle everyday then go for reliance CVT in honda or maruti etc.

  • @nitheshnarayanan7371
    @nitheshnarayanan7371 Před rokem

    Baiju chetta...thank you so much for explaining all these various transmission mechanisms.

  • @jacksonp64
    @jacksonp64 Před 4 lety +124

    AMT for middle class like me, CVT for upper- middle class and DSG for upper class

  • @Nithinah
    @Nithinah Před 4 lety +11

    Shahir ikka fans ❤️❤️❤️

  • @inandout4890
    @inandout4890 Před 2 lety

    True, I got more than 20 km/ l for polo gt tsi... 👍 More than my swift manual 👍 go smooth 👍

  • @ArunArun-xs3hh
    @ArunArun-xs3hh Před 4 lety

    സൂപ്പർ ചേട്ടാ.എനിക്ക് ഇഷ്ട്ടം suzuki amt ആണ്

  • @anishseetharaman7822
    @anishseetharaman7822 Před 4 lety +3

    Figo torque converter alle...

  • @sonnetmathewwilson912
    @sonnetmathewwilson912 Před 4 lety +5

    DSG👌👌👌Polo tsi🤩

  • @ershadtm
    @ershadtm Před 4 lety

    Ningal valare professional aanu ketto 👍

  • @junubhai4428
    @junubhai4428 Před 4 lety +1

    നിങ്ങളുടെ റിവ്യൂ വേറേ ലെവൽ ആണ്

  • @alvinchristybabu8732
    @alvinchristybabu8732 Před 4 lety +7

    DSG ഉയിർ 🤩😘