What is IMT | How to drive an IMT car | How it behaves while standing on the slope | fun to drive

Sdílet
Vložit
  • čas přidán 5. 01. 2021
  • #BaijuNNair #IMTTransmission #Hyundai20 #PetrolAutomatic #CarReviewMalayalam #AutoVlog
    എ എം ടി എന്ന ജനപ്രിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ശേഷം ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഐ എം ടി.
    ക്ലച്ചില്ലാതെ ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിക്കുന്ന ഈ ട്രാൻസ്മിഷനെക്കുറിച്ച് കൂടുതലറിയാം....
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
  • Auta a dopravní prostředky

Komentáře • 582

  • @SHYAMRAJMNAIR
    @SHYAMRAJMNAIR Před 3 lety +12

    ബൈജു ചേട്ടനെ കഴിഞ്ഞ ദിവസം എറണാകുളത്തു വെച്ച് കാണുകയും സംസാരിക്കുകയും കൂടെ നിന്നു സെൽഫി എടുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കാണുന്നു. വർഷങ്ങളായി യൂട്യുബിലും ടീവിയിലും മാത്രം കണ്ട് നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോൾ തന്നെ മുൻപിൽ പ്രത്യക്ഷപെട്ടു 😃👌... അതുകൊണ്ട് ബൈജു ചേട്ടനെ ഇഷ്ട്ടപെടുന്ന എല്ലാവർക്കും വേണ്ടി ഞാൻ എന്റെ നേരിൽ കണ്ട അനുഭവം പങ്കു വെക്കുന്നു.
    തിരക്കിൽ ആയിരുന്നെങ്കിൽ പോലും കുറച്ച് സംസാരിക്കാനും ഫോട്ടോ എടുക്കാനും തയ്യാറായ ചേട്ടനോട് എന്റെ ഒരായിരം നന്ദി ഞാൻ രേഖപെടുത്തുന്നു...☺️Thank you very much ബൈജു ചേട്ടാ 🙏
    By, Shyamraj M Nair

    • @binubabu887
      @binubabu887 Před 3 lety +2

      U r one of d luckiest person in d world......😜

  • @arjunvraghunathan5606
    @arjunvraghunathan5606 Před 3 lety +7

    എന്ത് സുഖം ആണ് ബൈജുവേട്ടന്റെ വിവരണം കേൾക്കാൻ.. പണ്ടൊക്കെ ഇഷ്ടപെട്ട സബ്ജെക്ടിന്റെ ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ. 🥰😀

  • @jubin2611
    @jubin2611 Před 3 lety +33

    വണ്ടി പഠിക്കാൻ പറ്റിയ സാധനം
    ഭയങ്കര ഇഷ്ടായി...... പൊളി സാനം

  • @maxsanju
    @maxsanju Před 3 lety

    വളരെ മികച്ച ഒരു വീഡിയോ ആണ് ഒരു പാട് അറിവുകൾ പകർന്നു തരുന്നു നന്ദി ചേട്ടാ

  • @Amithsiji
    @Amithsiji Před 2 lety +6

    Thank you Baiju sir for the video...I have seen this sometime back, but now seeing it again as a tutorial for my new Kia Sonet iMT HTX. I am completely new into driving 4 wheeler so as my wife. So for people like us who are totally newbies behind the steering, this type of vehicles are revelation. I had couple of test drives in Kia Sonet iMT and found very easy being totally new to driving..and your video is excellent giving good walkthrough on the 'how to' part and clarifying many doubts we had...

    • @amalsaju123
      @amalsaju123 Před 2 lety

      Sonnet imt htx dose not have hill assist feature

  • @AnilKumar-py1re
    @AnilKumar-py1re Před 3 lety +24

    എന്തൊക്കെ ആണേലും ക്ലച്ച് ചവുട്ടി ഗിയർ മാറി റെവ് മാച്ച് ചെയ്ത് വണ്ടിയോടിക്കുന്ന സുഖം ഒന്ന് ഒന്ന് വേറെ തന്നെയാണ്. മാനുവൽ ഇഷ്ടം❤

    • @anixjohn
      @anixjohn Před 3 lety +15

      നല്ല ഓട്ടോമാറ്റിക്ക് വണ്ടി cvt or dct ആറു മാസം ഉപയോഗിച്ചാൽ അഭിപ്രായം മാറാൻ സാധ്യത ഉണ്ട്..

    • @AnilKumar-py1re
      @AnilKumar-py1re Před 3 lety +3

      @@anixjohn DCT CVT ഓടിക്കാനൊക്കെ സുഖമാണ് പക്ഷെ മാനുവൽ മാത്രം ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് അതൊരു പ്രത്യേക ഫീൽ ആണ്,.. യൂറോപ്പിലൊക്കെ ഏറ്റവും കൂടുതൽ ആളുകളും ഇപ്പോഴും മാനുവൽ ആണ് ഉപയോഗിക്കുന്നത്..

    • @anixjohn
      @anixjohn Před 3 lety +4

      @@AnilKumar-py1re അമേരിക്കയിൽ നേരെതിരിച്ചാണ് . 4% താഴെ മാത്രമേ മാനുവൽ കാറുകൾ ഉള്ളൂ.മിക്കവാറും ആളുകൾക്ക് മാനുവൽ ഡ്രൈവ് ചെയ്യാനും അറിയില്ല..മൈലേജ് ഒരു പ്രശ്നമല്ലാത്തതാകാം പ്രധാന കാരണം..

    • @AnilKumar-py1re
      @AnilKumar-py1re Před 3 lety +2

      @@anixjohn അമേരിക്കക്കാർ മടിയന്മാർ ആയത് കൊണ്ടാരിക്കും..😉

    • @filmhub6050
      @filmhub6050 Před 2 lety

      @@anixjohn cvt is boring 😒

  • @rajwonder7
    @rajwonder7 Před 3 lety +86

    ഗിയർ ലിവറിൽ കൈവച്ചു വണ്ടി ഓടിക്കുന്ന ഞാൻ..
    Le വണ്ടി : എന്തെങ്കിലും ഒന്ന് തീരുമാനം ആക്കെടാ *#*₹#*#@@* 🤣🤣🤣

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety

    Baiju chetta...IMT ye kurichu class eduthu thannathinu nanni!!!!!!!

  • @sanoojsanju7165
    @sanoojsanju7165 Před 3 lety

    സാറേ നേരിട്ട് കാണാൻ പറ്റി ഫോട്ടോ എടുക്കാൻ പറ്റി സർ അടിപൊളി ആണ് 👍❤

  • @jomongeorge1250
    @jomongeorge1250 Před 3 lety +7

    സത്യത്തിൽ എനിക്കും IMT Transmission വളരെ യൂസ്സ്ഫൂൾ ആണ് ഇത് ഓടിക്കുമ്പോൾ മാനുവൽ ഗിയർ കിട്ടുന്ന ഹരം 100% ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല

    • @vishnusarath1552
      @vishnusarath1552 Před 2 lety

      താങ്കൾ IMT യൂസർ ആണോ.. എത്ര നാൾ ആയി യൂസ് ചെയാൻ തുടങ്ങിയിട്ട്. കംപ്ലയിന്റ് എന്തെങ്കിലും ഉണ്ടോ.. എനിക്ക് ബുക്ക്‌ ചെയ്യാൻ ആയിരുന്നു

    • @jomongeorge1250
      @jomongeorge1250 Před 2 lety +1

      @@vishnusarath1552
      Imt user മാത്രമല്ല ആരാധകനുമാണ്
      കാര്യമായ കംപ്ലെയ്ൻസ്സ് IMTക്ക് വരാറില്ല

  • @zachariahscaria4264
    @zachariahscaria4264 Před 3 lety +4

    You are a good and well experienced tution master.

  • @ukn1140
    @ukn1140 Před 3 lety

    നല്ല രസകരമായ പുതിയ അറിവ് കൾ കിട്ടിയ എപ്പിസോഡ്

  • @preesh9535
    @preesh9535 Před 3 lety +3

    Detailed explanation. Thank you Baiju Chetta😍😍😍😍

  • @femenajabir6523
    @femenajabir6523 Před 3 lety +132

    അപ്പെ ഗിയർ ഇടുമ്പോൾ ക്ലച്ച് അമർത്തേണ്ട അല്ലെ

  • @sidharthcs2110
    @sidharthcs2110 Před 3 lety +5

    AMT - A manual gearbox controlled by a computer.
    The clutch and gear selection are controlled by this computer.
    That's why it costs less.
    ( തിരുത്തലുകൾ സ്വാഗതം ചെയ്യുന്നു)

  • @rajeevvgrajeev8058
    @rajeevvgrajeev8058 Před 3 lety

    ഇതു കൊള്ളാം കലക്കി ബൈജു ചേട്ടൻ ഓക്കേ ഗുഡ്..

  • @mayflame
    @mayflame Před 3 lety +2

    Thanks baiju bro..samshayanivaranam varuthiyatinu

  • @jyothishrkstr
    @jyothishrkstr Před 3 lety

    Biju chetaaa. Orupadu doubt theerrnnu... Poli... Polichu

  • @KIDANGOORAN
    @KIDANGOORAN Před 2 lety

    അടിപൊളി correct ആയിട്ടു മനസിലായി imt techonology വണ്ടി ഓടിക്കേണ്ടത് എങ്ങനെ ആണെന്ന്

  • @NoushadAk-gi2ws
    @NoushadAk-gi2ws Před 11 měsíci

    Very useful video bajiu chetta ❤…related all automotive video, first preference only your video

  • @saneeshvygamadam
    @saneeshvygamadam Před 3 lety

    ചേട്ടാ ഇത് എന്താണെന്ന് അറിയാൻ വേണ്ടി ഒരു 3വീഡിയോ വേറെ കണ്ടിരുന്നു but ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം വളരെ വെക്തമായി....

  • @mihammedshameer8693
    @mihammedshameer8693 Před rokem

    Automobile professor byju chettan ...very good

  • @abhijithm7179
    @abhijithm7179 Před 3 lety +14

    In that case, what if the user keeps his hand on the gear constantly while driving.? Will it affect the functioning of Sensor - TCU interatctions in the long term.?

  • @KiranGz
    @KiranGz Před 3 lety

    Highly informative..Baiju chetta

  • @jacobabraham9180
    @jacobabraham9180 Před 3 lety +2

    Late '70s Honda introduced "Hondamatic" gears in Honda Prelude & Honda Accord. Also Datsun 180C similar gear - but only with 3 forward gears.

  • @nabeelm5816
    @nabeelm5816 Před 3 lety +2

    Beautifully iMT explained 👍👍🤩🤩

  • @143nirmal
    @143nirmal Před 3 lety +2

    HI Cheta, is this type of gearbox practical in diesel and naturally aspirated petrol engines?

  • @tinukurian
    @tinukurian Před 16 dny

    Thank you baiju cheta ✌️

  • @jomongeorge1250
    @jomongeorge1250 Před 3 lety +2

    IMT Venue, i20, KIA Sonet-എന്നിവയ്ക്ക് കിട്ടിയത് പോലെ മറ്റു വാഹനങ്ങളിലും വന്നു തുടങ്ങിയാൽ അത് മാനുവൽ ഗിയർ ഓടിക്കുന്നവർക്കും ഓട്ടോമാറ്റിക് മതിയെന്ന് പറയുന്നവർക്കും വളരെ യൂസ്സ്ഫൂൾ ആവും 👍👌

  • @festusmadai1373
    @festusmadai1373 Před 3 lety +15

    അപ്പോൾ കൈ gearil വച്ച് ഓടിക്കുന്ന ആളാണഗിലോ????

  • @ACTVlogs
    @ACTVlogs Před 3 lety +5

    What if I keep my hand in the gear knob for resting by mistake....

  • @deepfrancosz
    @deepfrancosz Před 3 lety +2

    U covered every aspect.love from pune

  • @vinayakmahadev5079
    @vinayakmahadev5079 Před 3 lety

    Good video...try to make in the morning. This one was good so...get any park or walking area for making the video...let ur background object move always...it gives a pleasant feeling in the morning.

  • @sanaltom1736
    @sanaltom1736 Před 2 lety +1

    jerkkillaathe gear shift cheyyunnadhinte oru sukham vere thanneya, passengerssinum valare comfort aayirikkum

  • @vishnudamodharan6328
    @vishnudamodharan6328 Před 3 lety

    1st gear odikkondirikumbo accelerator koduthukond neutral ittal ethra samayam kazhinjal vandi raise cheyyum? Gear mariya shesham kai edukan marannupoyal enthakum? Adutha QNA sessionil ee 2 chodyangalude utharam parayamo. Valare petennulla gear shiftinu kuzhapam undo ennum parayamo

  • @jayadevanvs494
    @jayadevanvs494 Před 3 lety

    You cleared all doubt regarding IMT

  • @ajithalampilli
    @ajithalampilli Před 3 lety +3

    I have a doubt. if there is a system failure in Control unit, and carstops in the middle of the road, can the car change to Nuetral and push to side?

  • @johnpjohny5366
    @johnpjohny5366 Před 3 lety +1

    Beautiful demonstration 👌👌

  • @premraj2817
    @premraj2817 Před 2 lety

    That was a nice review Byju

  • @bharathkranjan8820
    @bharathkranjan8820 Před 3 lety +4

    what about the life, maintenance and cost of the clutch and pressure plate?

  • @qyktrot
    @qyktrot Před 3 lety

    Good video Baiju chetta

  • @krishnanmohanan3736
    @krishnanmohanan3736 Před 3 lety +2

    നന്നായി. AMT യുടെ repair cost advantage നെക്കുറിച്ച് കൂടി പറയാമായിരുന്നു.

  • @GiriGopiKrishna
    @GiriGopiKrishna Před 3 lety +1

    Super video... Good information..❤️

  • @lovelyiphone116
    @lovelyiphone116 Před 3 lety +1

    IMT means as per Hyundai dictionary is “Intelligent money-looting technic” and they are doing very well now. Their sales branches are taking booking with booking amount and not giving vehicle even after three months. So better check other brands

  • @sharonjoseph
    @sharonjoseph Před 3 lety +2

    Gearup shift chaiyan time akumbo beep sound kelkuvo??

  • @easybelascookingchannel2460

    Valuable informations, thank's sir

  • @rkentertainment3536
    @rkentertainment3536 Před 3 lety

    Facelift cheythu moonnu vandikal innu irangi: Jeep Compass, MG Hector, Toyota Fortuner. Ellathinteyum reviews udan pratheekshikkunnu.

  • @subeeshkviswam
    @subeeshkviswam Před 3 lety +2

    If we keep our hand on gear lever knob, What will happen? Will the clutch engage all the tym?

  • @mohammedrahees5737
    @mohammedrahees5737 Před 3 lety +29

    I brought the Hyundai venue imt and i love it .very easy to drive and it is awesome for me🤩😍

    • @N_j_k
      @N_j_k Před 3 lety

      Dct transmission alle

    • @adityanrvarier7406
      @adityanrvarier7406 Před 3 lety +1

      Bro 5 masathinu shesham engane und vandi imt reliable aano??

  • @muhammedsahilcv883
    @muhammedsahilcv883 Před 3 lety +4

    ഇത് പോലെ എല്ലാ ട്രാൻസ്‌മിഷനെയും പറ്റി വീഡിയോ ഇട്ടാൽ കൊള്ളാമായിരുന്നു

  • @RajeshTNThadathil
    @RajeshTNThadathil Před 3 lety +21

    Automobile professor Baiju 😍😍

  • @musthafaaa
    @musthafaaa Před 3 lety +1

    Thank you! Useful video

  • @abinantony1295
    @abinantony1295 Před 3 lety +3

    Valuable information❤️

  • @nhk0059
    @nhk0059 Před 3 lety +2

    So 1st gearilekke eppozhokke edunno appozhellam brake apply cheyyano

  • @inzi27
    @inzi27 Před 2 lety

    very informative cheta. pinne crawl ennullath ക്രൗൾ അല്ല ക്രോൾ ആണ്.

  • @rashidphotography
    @rashidphotography Před 3 lety +2

    #BaijuNNair ഈ IMT ഗിയർ BOX MANUAL ഗിയർ ബോക്സിനേക്കാളും മൈന്റെനൻസ് & മൈന്റെനൻസ് കോസ്റ്റ് കൂടുതലാണോ? കുറവാണോ?...

  • @krnbhs
    @krnbhs Před 3 lety +2

    Well explained, nice demonstration.. Pakshe, 3 gear in one stretch down cheyyumbol varunna revving, will it not affect the mileage??

  • @har236
    @har236 Před 3 lety +1

    Good explanation Sir👍

  • @sahadmohammed6854
    @sahadmohammed6854 Před 3 lety +1

    How about mantanace?? Gear box pani taro? Clutch pettne burn aavule?

  • @printochacko7479
    @printochacko7479 Před 2 lety

    Thank you for the wonderful video

  • @326sandeep
    @326sandeep Před 3 lety +3

    Hill hold is available only in top variant. Ellam variants lu illa. I own venue sx imt. Athilu hill hold assist illa.

  • @ajumalkhan2001
    @ajumalkhan2001 Před 3 lety +2

    Apo IMT il engine brake cheyan patto?

  • @SuperCoolerr
    @SuperCoolerr Před 3 lety +1

    Pwoliii sanamm, IMT👍

  • @bintotom1013
    @bintotom1013 Před 3 lety +6

    I think IMT will be better than AMT. I have Maruti celerio AMT.. Using it for last 5 years and had worst experience. All went fine for first 3.5 years. After that car started showing engine warning symbol and it was because if the AMT unit of the car got faulty. Since my car was under warrenty luckly I got the part replaced free of cost otherwise I have to pay around 55k for replacing it. After one year again faced the same issue and this time the showroom mechanic said that a part of the AMT unit need to be changed and it will cost 15k. We had many arguments with them even I complained to Maruti.. But didn't got any positive response... My car is only 14k driven in 5 yeara and just before one year only the complete AMT unit replaced. After all arguments, the showroom teaml charged me 5k and replaced something to fix the issue. So if u r planning to buy AMT car.. Make sure u have enough money in ur pocket after warrenty period to replace AMT unit or it's parts.. The coplete unit replacement will cost u 55k... They won't provide any warrenty for the newly replaced parts or thy won't show any responsibility for their parts.... It's my personal experience.. But if my car is really having any manufacturing defects, company should replace it... But they don't have that responsibility also...

    • @suji2763
      @suji2763 Před 11 měsíci

      Thanks for sharing

  • @abhinavajith555
    @abhinavajith555 Před 3 lety +1

    Gearil pidichonde odikan patumo? Angane anel sensors epozhum on ayirikille?

  • @apnajamesbond
    @apnajamesbond Před 3 lety

    Will it not create more wear and tear on clutch, if the gear shifting is not done at appropriate speed

  • @vivekvs5921
    @vivekvs5921 Před 3 lety +1

    Sensor Issues Vannal Gear Shift Nadakkumoo???

  • @kana228
    @kana228 Před 3 lety

    Well explained dear.. Thanks

  • @jacksonp64
    @jacksonp64 Před 3 lety +9

    Theoretically iMT should be cheaper than AMT, that means they should offer the same with maximum 40000 rupees higher than manual...but sadly, Hyundai and Kia offer this transmission as expensive and give customers an impression like it's something comparable to DCT and conventional automatic...so sad👎👎👎👎👎 May be other manufacturers like Maruti Suzuki, Tata, Renault would launch more affordable cars with same technology if they have access

  • @jamesgeorge3481
    @jamesgeorge3481 Před 3 lety

    Chetta. Oru white board vachu explain cheyyam. For the tech savvy ppl

  • @shaheem143
    @shaheem143 Před 3 lety +32

    This is called 25 years of expertise!!! Always a fan boy 😍😘

  • @priyeshunni4611
    @priyeshunni4611 Před 3 lety +5

    Manuel gear box thanne anu nallathu, technology koodiyalum preshnam anu , imt yekkal intelligent ayit namukk gear shift cheyyavunnathe ullu.😎

    • @rvktvm
      @rvktvm Před 2 lety +1

      But one cannot forget the pain on the left leg while driving manual cars in the city during traffic blocks and processions of political parties and religious groups

  • @nazimahammed7498
    @nazimahammed7498 Před 3 lety

    Kia Sonet HTX iMT gearbox ഇൽ hill hold assist ഇല്ലല്ലോ..??
    അപ്പൊ എന്തു ചെയ്യും..?

  • @nazimahammed7498
    @nazimahammed7498 Před 3 lety +1

    ഇനി വേറെ ഏതെങ്കിലും കാറിൽ (except Kia & Hyundai) ഈ iMT gear transmission വരുമോ..?

  • @arjunskudiyirickal9927

    Will it be able to hold itself while doing a reverse uphill ??

  • @zabstark
    @zabstark Před 3 lety +111

    Video ക്വാളിറ്റി പോരാ... എന്നുള്ള comment വന്നോ മോനേ..

    • @vinodpn6316
      @vinodpn6316 Před 3 lety +14

      Mm.. പറഞ്ഞു മടുത്ത കേസ് ആണ്. Comments നോക്കാറില്ല എന്ന് തോന്നുന്നു..... പുറകിൽ ഉള്ള ഫ്ലാറ്റ് ഒക്കെ വളഞ്ഞു നിൽക്കുന്നു 😀👍

    • @deepaksadasivan693
      @deepaksadasivan693 Před 3 lety +2

      @@vinodpn6316 Wide angle ൽ shoot ചെയ്യുന്നത് കൊണ്ടാകും.🤦‍♂️

    • @abhijithkumbukkattu42
      @abhijithkumbukkattu42 Před 3 lety

      @@vinodpn6316 ath fish eye lens ulla camera aayondanu... 😂😂😂

    • @nithinraj9817
      @nithinraj9817 Před 3 lety +1

      GoPro aanu

  • @madviatorem1038
    @madviatorem1038 Před 3 lety +1

    Imt gear box le sensors l entankilum complaint vannal gear shift nadakkuvo

  • @nafeeliqbalkk2346
    @nafeeliqbalkk2346 Před 3 lety +5

    Review 👌.ഭാഷ

  • @sreekanth850
    @sreekanth850 Před 3 lety

    Gear leveril kai vechu odikunna e video kanunna njan!!!! Ithoru vallatha cheythayipoi

  • @nextgenauto7301
    @nextgenauto7301 Před 3 lety

    #BaijuChettan 😃✌🏻👍🏻 Adipoli ... I like your talk ..🤗

  • @abdulkhadarop1815
    @abdulkhadarop1815 Před 3 lety +5

    ബൈജു ചേട്ടാ ഇങ്ങിനെ സെൻസർ വഴി വർക്ക്‌ ആവുമ്പോൾ ഗിയർ ലിവറിൽ കൈവെച്ചു വാഹനം ഓടിച്ചാൽ എന്താവും... ഇങ്ങിനത്തെ സാഹചര്യത്തിൽ imt എന്താവും..?

  • @hotwheelzz9803
    @hotwheelzz9803 Před 3 lety

    For test drive..
    classic hyundai kondotty
    near MRF tyres

  • @SunilBhaiTesori
    @SunilBhaiTesori Před 9 měsíci +1

    how much maintenence charge IMT , how much new gear box IMT PRICE

  • @rahulmathewtsk24
    @rahulmathewtsk24 Před 3 lety

    Honda Amaze petrol manual smt എന്താണ് അഭിപ്രായം

  • @ashkuashkar3131
    @ashkuashkar3131 Před 3 lety

    First gear edan. Break chavittano.
    Pinne aduth ulla k gear shif cheyaam

  • @rakeshpillai2173
    @rakeshpillai2173 Před 3 lety +18

    correspondence ഡ്രൈവിംഗ് കോഴ്സ് എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പൊ കണ്ടു..

  • @sreeragtk2900
    @sreeragtk2900 Před 3 lety +1

    JCB has the same technology. No clutch but manual gear shifting pattern.

  • @harisar7825
    @harisar7825 Před 2 lety

    Gear nob il pidich pinned gear mattathe irunnal sensor work cheyth clutch work akum so enthelum problem undo verthe gearil kayy vachal

  • @iknsik
    @iknsik Před 3 lety +1

    Ingane ulla oru vandiyil brake fail aayal enthu cheyyum chetta?

  • @sreeharisanthosh2320
    @sreeharisanthosh2320 Před 3 lety +1

    Downshift chaiyumbol vandi thanne revematch chaiyunnondoo...

  • @arjunmohandas8870
    @arjunmohandas8870 Před 11 měsíci +1

    IMT s better than cvt and amt...Its also sometimes better than dct when it comes to cost, maintenance, fun and mileage

  • @nisar.thazha
    @nisar.thazha Před rokem

    Nammal oodikkumbol chilalkar gearinte mukalil kaivach oodikkarundallo, angane cheithal clutch always engage aavumo?

  • @ajithashari3907
    @ajithashari3907 Před 3 lety

    നന്നായി വരട്ടെ

  • @muhammedsifin3315
    @muhammedsifin3315 Před 3 lety +2

    Simple and precise 🤘

  • @user-nz3hl5fi9j
    @user-nz3hl5fi9j Před 3 lety

    Appol engine braking kuravayirikkum alle?

  • @jimj3227
    @jimj3227 Před 3 lety

    Very useful information 🥰

  • @sreekanthvs2651
    @sreekanthvs2651 Před 3 lety +2

    Ithe pole oru 4*4 engana kaikaryam cheyyam ennoru vedio cheyyumo

  • @hithapa3614
    @hithapa3614 Před 3 lety

    Appo always gear lever il kai vech odichal enth sambavikkum

  • @MRafi-lh5qz
    @MRafi-lh5qz Před 3 lety +2

    Sir, You are the Indian best living Auto Expert 😍. Just an opinion to improve for better Lenses, video cameras.

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 Před 3 lety +2

    7:11 like in bike's quick shifters , right ?