ഓട്ടോമാറ്റിക്ക് ഗിയർ കാർ ഓടിക്കാൻ പഠിച്ചാലോ??? How To Drive An Automatic Car FULL Tutorial

Sdílet
Vložit
  • čas přidán 28. 08. 2024
  • Instagram :- / firoz_chuttipara
    Facebook Page :- / craftsmedia

Komentáře • 2,4K

  • @TravelMaster
    @TravelMaster  Před 5 lety +1628

    സമയത്തിന്റെ കുറവുമൂലം ആണ് ഇതിൽ എല്ലാ കമന്റിനും റിപ്ലൈ തരാൻ സാധിക്കാത്തത് ക്ഷമിക്കുക...

    • @mahinbasheer5936
      @mahinbasheer5936 Před 5 lety +6

      😊👍👍

    • @jishnuraj9508
      @jishnuraj9508 Před 5 lety +6

      Vandi vila on road

    • @travellapse8911
      @travellapse8911 Před 5 lety +4

      Automated manual transmission is different from automatic or cvts

    • @nithinpadmanabhan6200
      @nithinpadmanabhan6200 Před 5 lety +2

      കയറ്റം കയറുമ്പോൾ മാനുവൽ മൂഡിൽ ഓടിക്കുന്നതാണോ നല്ലത്

    • @Shafeeq_Muhammed
      @Shafeeq_Muhammed Před 5 lety +1

      Ithu Automatic Car alla... Automated Manual Gearbox aanu..

  • @saifudheenpk2976
    @saifudheenpk2976 Před 5 lety +4533

    ഒരു വണ്ടിയും ഇല്ലാത്തവർ
    ഉണ്ടോ🚐👍👍👍👍👍👍

    • @user-it3jn6pl5k
      @user-it3jn6pl5k Před 5 lety +80

      എന്തിനാ നമ്മുക്ക് വണ്ടി ചങ്കിന്റെ വണ്ടി മതി

    • @ZaynMuhamd
      @ZaynMuhamd Před 5 lety +9

      @@user-it3jn6pl5k pinnala

    • @BK-oq3nx
      @BK-oq3nx Před 5 lety +40

      സൈക്കിൾ പോലുമില്ല

    • @nilnil1066
      @nilnil1066 Před 5 lety +27

      ......ഒരു വണ്ടി വാങ്ങണം... അതുകൊണ്ട് ലൈക്കുന്നില്ല...😋

    • @sajnakb304
      @sajnakb304 Před 5 lety +12

      Enike വണ്ടി ഉണ്ട്

  • @muhsin__kamal___1513
    @muhsin__kamal___1513 Před 5 lety +2141

    പവർ കുറവുള്ള വണ്ടിക്ക് പവർ കുറവായിരിക്കും
    പവർ കൂടുതലുള്ള വണ്ടിക്ക് പവർ കൂടുതലായിരിക്കും
    ഇക്ക തഗ് 😎😎😎😎😎😎

  • @livintech4963
    @livintech4963 Před 3 lety +324

    0:53 the most iconic line😂😂😂😂😂😂😂😂

  • @jithuaravind5428
    @jithuaravind5428 Před 5 lety +2123

    ക്ലെച്ചു ചവിട്ടി ഗിയർ മാറിപോകുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.

    • @mithunkagayannn
      @mithunkagayannn Před 5 lety +112

      Olakka

    • @liyafatimapk184
      @liyafatimapk184 Před 5 lety +94

      Driving ntey real feel appoley kitttooo enikk

    • @jabirpaladan6255
      @jabirpaladan6255 Před 5 lety +100

      @@liyafatimapk184 അങ്ങനെ ഞാനും കരുതിയിരുന്നു bro അത് നമ്മുടെ റോഡിൽ എന്നാൽ metro സിറ്റികളിൽ ഔട്ടോ മാറ്റിക് car ഓടിക്കുന്ന feel അത് ഒരിക്കലും ഗിയർ വണ്ടിക് കിട്ടില്ല

    • @jithuaravind5428
      @jithuaravind5428 Před 5 lety +54

      @@liyafatimapk184 ഗിയർ മാറാതെ പോയാൽ activa ഓടിക്കുന്നത് പോലെ ആകും

    • @anoopchalil9539
      @anoopchalil9539 Před 5 lety +6

      automatic aanu odikkunnathu..

  • @abhijithr4522
    @abhijithr4522 Před 5 lety +710

    പൊളിച്ചു ഇക്കാ ഫുഡ് ചാനൽ ആയാലും ട്രാവൽ vlog ചാനൽ ആയാലും ഇക്ക ആണ് അവതരിപ്പിക്കുന്നത് എങ്കിൽ കട്ട support ഉണ്ട്

  • @beinghuman4562
    @beinghuman4562 Před 4 lety +397

    0:52 is this what you guys are looking for... LOL

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk Před 4 lety +638

    *ഫേസ്ബുക്ക് ട്രോള്‍ കണ്ട് വന്നവര്‍ ലൈക്ക്...*

  • @saifudheenpk2976
    @saifudheenpk2976 Před 5 lety +587

    നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് വണ്ടി ഓടിക്കാൻ വരെ അറിയാത്ത ഞാനും ഇതിലുള്ള പലരും ഈ വീഡിയോ മുഴുവനും കണ്ടു
    ഫിറോസ്ക്ക ഇഷ്ടം

  • @suhailking1443
    @suhailking1443 Před 3 lety +82

    പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും 😄
    പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും 😄😄
    ഫിറോസിക്ക ഇഷ്ടം ❤

  • @JibinMohan550
    @JibinMohan550 Před 5 lety +10

    കറിയിൽ ഉപ്പും മുളകും ഇടുന്ന ലാഘവത്തോടെ ഓട്ടോമാറ്റിക് കാർ ഓടിക്കുന്ന ഇക്ക പൊളിയാണ്...
    കട്ട സപ്പോർട്ട്..

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 Před 3 lety +3

    ഫിറോസ്ക്ക ഞാൻ ഇക്കാക്കയുടെ സ്ഥിരം പ്രേക്ഷകനാണ് .... ഓട്ടോമാറ്റിക്ക് ഗിയറിനെ കുറിച്ച് വളരെ മനോഹരമായി തന്നെ പറഞ്ഞ് തന്നു ....

  • @yshuttyyshutty3565
    @yshuttyyshutty3565 Před 5 lety +287

    കാറിനെ പറ്റി ഒരു ഉണ്ടയും അറിയാത്ത ഞാൻ ഇ വീഡിയോ മുഴുവൻ കണ്ടു. ഫിറോസിക്ക ഇഷ്ട്ടം

  • @nazeefpm
    @nazeefpm Před 5 lety +26

    ചില ടൈമിൽ മുണ്ടും ഷർട്ടും, ചില ടൈമിൽ ജീൻസും ഷൂ ഉം..
    മച്ചാനെ നിങ്ങൾ പൊളി ആണ് 😘😘

  • @jobinjoselukose5534
    @jobinjoselukose5534 Před 5 lety +28

    എനിക്ക് ഇഷ്ട്ടം gearum clutchum ഉപയോഗിച്ച്‌ വണ്ടി ഓടിക്കാനാണ്.😊

  • @lastcomment9114
    @lastcomment9114 Před 5 lety +100

    പാലക്കാട്കാരന്റെ വോയിസ്‌.. ആഹാ..
    എവിടെ കേട്ടാലും മനസ്സിലാകും..

    • @SuneshPM
      @SuneshPM Před 5 lety +3

      അതാണ് നങ്ങൾ

    • @moosacc7467
      @moosacc7467 Před 4 lety

      No äBH any boo F dad can come get the big no himsmsumanhslsseri

    • @rangarajankv1795
      @rangarajankv1795 Před 3 lety

      Palakattu Malayalam kelkan sugham undu. Malayalam accent onnu vere thanneyanu. Oru suhruthune pole thonunnu tolin.

  • @Dileepdilu2255
    @Dileepdilu2255 Před 5 lety +134

    അറിഞ്ഞില്യ ആരും പറഞ്ഞുല്ല ഇത്രേം നല്ല വണ്ടിയുള്ള🚘🚗കാര്യം✌😀😀😄😄ഇക്കാ പൊളിച്ചു

    • @TravelMaster
      @TravelMaster  Před 5 lety +19

      Eandhundangilum eanik ellathathu ahankaram anu broo, onnum ellathavarkk visham akille eannu karuthiya parayathirunnath

    • @Dileepdilu2255
      @Dileepdilu2255 Před 5 lety +3

      Travel Master അതു കലക്കി ഫിറോസിക്ക😉😘👌❤

  • @Selvaheartthief5683
    @Selvaheartthief5683 Před 4 lety +52

    0:53 trending 🔥🔥

  • @muhammedshaheel5442
    @muhammedshaheel5442 Před 5 lety +282

    പവർ കൂടുതലുള്ള വണ്ടിക്ക് അല്പം പവർ കൂടുതലായിരിക്കും
    പവർ കുറവുള്ള വണ്ടിക്കു അല്പം പവർ കുറവായിരിക്കും 😂😂👌

    • @nisam1637
      @nisam1637 Před 5 lety +6

      നല്ല രീതിയിൽ പഠിച്ചതിന്റെ ലക്ഷണമാണ്,

    • @fayazmuhammed8114
      @fayazmuhammed8114 Před 4 lety

      അതുപിന്നെ ഞാൻ മാത്രമല്ല

    • @basheersahib3460
      @basheersahib3460 Před 4 lety +1

      😂😂😂

  • @boneymbabu9884
    @boneymbabu9884 Před 5 lety +3

    ഇത് സെമി ഓട്ടോമാറ്റിക് വണ്ടിയാണ് . ഫുൾ ഓട്ടോമാറ്റിക് വണ്ടികൾക്ക് മാന്വൽ ഓപ്ഷൻ ഇല്ല .
    ഫുൾ ഓട്ടോമാറ്റിക് വണ്ടികളിൽ P N D R ഉള്ളു . ഫുൾ ഓട്ടോമാറ്റിക് വണ്ടികൾക്ക് മാന്വലിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ഗിയർ സ്റ്റിക്കിൽ ഇല്ല
    സെമി ഓട്ടോമാറ്റിക് വണ്ടികളിലാണ് P N D R കൂടാതെ M + - എന്ന ഓപ്ഷനും ഉള്ളത് . മാന്വൽ ഡ്രൈവിലേക്ക് മാറ്റാൻ സെമി ഓട്ടോമാറ്റിക് വണ്ടികൾക്കെ ഓപ്ഷൻ ഗിയർ സ്റ്റിക്കിൽ ഉള്ളു .
    എനിക്ക് അറിയാവുന്ന കാര്യം എല്ലാവരുടെയും അറിവിലേക്കുവേണ്ടി പറയുന്നു .

  • @yadhulsuresh
    @yadhulsuresh Před 4 lety +374

    troll kand vannavar indo?! 😂😝

  • @kl10tv32
    @kl10tv32 Před 5 lety +367

    കാറ് പോയിട്ട് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ല വയസ്സ് 30 ആയി എന്നാലും ഫിറോസ്‌ക ആയതു കൊണ്ട് കാണുന്നു

    • @eachneverything4230
      @eachneverything4230 Před 5 lety +17

      Cycle ariyoole.. Kuttikkalath evideyayirunnu

    • @ARUNKUMAR-ds9oe
      @ARUNKUMAR-ds9oe Před 5 lety +5

      Me too

    • @TravelMaster
      @TravelMaster  Před 5 lety +6

      Tq Broo

    • @deveddev7271
      @deveddev7271 Před 5 lety +7

      Pennu kettiyoda thayoli ne

    • @abhilashma04
      @abhilashma04 Před 5 lety +40

      @@deveddev7271 പാരമ്പര്യ സംസ്കാരം വാക്കുകളിൽ വിരിയുന്നുണ്ടല്ലോ...

  • @bmsmartservice3521
    @bmsmartservice3521 Před 5 lety

    സുഹൃത്തേ,
    വളരെയധികം ഇഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച്ച ഈ റൂട്ടിൽ കോയമ്പത്തൂർ പോയിരുന്നു. അന്ന് ഈ ഡാം കണ്ടിരുന്നു. പക്ഷേ ഏത് ഡാം ആണെന്ന് മനസ്സിലായില്ല. പറഞ്ഞുതന്നതിന് നന്ദി. ഇതുപോലെ യാത്രചെയ്യുമ്പോൾ കടന്നുപോകുന്ന സ്ഥലങ്ങളുടെ പേരും അവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടുകളും പരിചയപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
    താങ്കളുടെ മിക്കവാറും വിഡിയോകളും കാണാറുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് പച്ചയായ അവതരണം തന്നെയാണ്. അവതരണ ശൈലിയിൽ ഒരു കാരണവശാലും മാറ്റം വരുത്തരുത്. അതാണ് താങ്കളുടെ ഹൈലൈറ്.
    എല്ലാ ആശംസകളും നേരുന്നു.
    സ്നേഹത്തോടെ
    ബെന്നി

  • @fathimalaebaali4772
    @fathimalaebaali4772 Před 3 lety +2

    Adyayitta Firoz ikkadee ee channel kanunnee🖤🤩....... Adipowlii 😍🔥........

  • @shafi657
    @shafi657 Před 5 lety +56

    Eth car oodikkan ariyathavanum ie video Kanda simple aayi oodich pokan thonnikkunna tharathil ulla adipoli avatharanam😍😍😍

  • @hishams150
    @hishams150 Před 3 lety +11

    0:53.. Those iconic lines... 🤣

  • @abduvayad
    @abduvayad Před 5 lety +3

    അറബി വീട്ടിൽ 10 വർഷം ആയിട്ട് ഓട്ടോ മാറ്റിക് കാര് ഓടിക്കുന്ന ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു ഇക്ക ഫുഡ് ഇഷ്ട്ടം😍😍

  • @JibinMohan550
    @JibinMohan550 Před 5 lety +38

    ഓട്ടോമാറ്റിൽ കാർ വലിയ കയറ്റത്തിലൂടെയൊ വലിയ ഇറക്കത്തിലൂടെയൊ പോകുമ്പോൾ manual mode ആണ് നല്ലത്.

    • @Michael.De.Santa_3006
      @Michael.De.Santa_3006 Před 4 lety

      That's for AMT transmissions.

    • @studytrips
      @studytrips Před 4 lety +1

      മലയോര മേഖലകളിൽ, അതായത് ഇടുക്കി, വയനാട് പോലെയുള്ള റോഡുകളിലെ കയറ്റങ്ങളിൽ (ചുരം റോഡ്) ഓട്ടോമാറ്റിക് വണ്ടി ഓടിക്കാൻ പറ്റുമോയെന്നു ഒന്ന് പറഞ്ഞുതരുമോ?

    • @sinantours7871
      @sinantours7871 Před 4 lety

      @@studytrips 💯 പറ്റും..

    • @ananthukrrishna9675
      @ananthukrrishna9675 Před 3 lety +3

      Never.. ഇറക്കം, വളവുകൾ, കയറ്റം എന്നിടത്തെല്ലാം ഓട്ടോമാറ്റിക് വെഹിക്കിൾസ് manual നേക്കാൾ വളരെ efficient ആയിട്ട് work ചെയ്യും.. gearshifts proper ആയിരിക്കും sudden ബ്രേക്കിംഗ് ൽ പോലും.. അത് കൊണ്ട് തന്നെ automatic vehicles സേഫ് ആണ് compared to manual. ചളി യിൽ കുടുങ്ങിയാൽ അതിലെ manual mode use ചെയ്യുക.. acceleration ശ്രെധിച്ചാൽ നല്ല mileage ഉം ഒപ്പിക്കാം..

  • @ismylife9365
    @ismylife9365 Před 5 lety +319

    13 കൊല്ലമായി ഗൾഫിൽ ഓട്ടോമറ്റിക് gmc ഓടിക്കുന്ന ഞാൻ 😀😀👍🏻👍🏻

  • @nawasparamban2447
    @nawasparamban2447 Před 5 lety +25

    ഫിറോസ്‌ക തുണിയെക്കാളും പൗളി ഷർട്ടും പാന്റ് ആണ് 🤓🤓🤓💕💕💕😘

  • @vipin4060
    @vipin4060 Před 5 lety +2

    Thank you ഇക്കാ.. ഞാനും നോക്കി ഇരിക്കുകയായിരുന്നു. ഈ system അറിയാൻ..

  • @augustinthomas88
    @augustinthomas88 Před 3 lety +28

    എന്തൊക്കെ ആണെങ്കിലും Manual Gear ഉള്ള വണ്ടി ഓടിക്കുന്നത് ഒരു പ്രത്യേക സുഖമാ...

  • @rahoof591
    @rahoof591 Před 5 lety +490

    Power kuravulla vandikalk
    Power kuravayirikkum
    Power koodiya vandikalk
    Power kooduthalayirimkum
    😀😀😀😀😀😀😂😂😂😂

    • @asifphoneographer7805
      @asifphoneographer7805 Před 5 lety +14

      pullikkaran enthuvaa paranjennu namukk manasilaayi

    • @rajulpnr
      @rajulpnr Před 5 lety +22

      ഇത് പറഞ്ഞപ്പോ ആണ് ഈ കമെന്റും കണ്ടത് 🤣🤣

    • @Listopia10
      @Listopia10 Před 5 lety +2

      @@rajulpnr sathyam njanum 🤣🤣

    • @anoojaa8368
      @anoojaa8368 Před 5 lety +3

      Andi moran

    • @rahoof591
      @rahoof591 Před 5 lety

      @@anoojaa8368 ara andimoran

  • @joeljoel2607
    @joeljoel2607 Před 5 lety +13

    പൊളിച്ചു ഇക്ക😘😘വണ്ടി ഇല്ലേലും വീഡിയോ ഫുൾ കണ്ടു
    Nice video❤❤

  • @mksmkt
    @mksmkt Před 4 lety +4

    Driving പഠിക്കുന്നതിനെകാള്‍ ഫിറോസ്കാ വണ്ടിയോടുള്ള ഭയം ഇല്ലാതാക്കുകയാണ് ചെയ്ത്‌... ഇങ്ങിനെ ആവണം ക്ലാസ്... Thank you firozkaa

  • @SreejithBjithb
    @SreejithBjithb Před 4 lety +2

    City drive ആണെങ്കിൽ മാത്രം automatic transmission ഞാൻ suggest ചെയ്യുകയുള്ളൂ mostly AMT gearbox.
    മൈലേജ് , low maintenance cost , ഉം നോക്കുമ്പോൾ manual transmission ആണ് നല്ലത്. ഡ്രൈവിംഗ് ആസ്വദിക്കണമെങ്കിൽ മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കണം.

  • @abhilashma04
    @abhilashma04 Před 5 lety +4

    A M T ഗിയർ ബോക്സ് സിസ്റ്റം വളരെ മുൻപുതന്നെ പല കമ്പനികളും പരീക്ഷിച്ചതാണ് ഇപ്പോളാണ്‌ ഇന്ത്യയിലെ പാസഞ്ചർ കാറുകളിൽ എത്തുന്നത് ,പ്രവർത്തനം സിംപിൾ ആണ് conventional/മാനുവൽ ഗിയര് ബോക്സ് തന്നെ ആണ് പ്രധാന ഭാഗം എന്നാൽ ഗിയര് മാറ്റം ഒരു ഇലക്ട്രോണിക്സ് കോണ്ട്രോളറും ഹൈഡ്രോളിക് അക്ചുവറ്റർഉം ഉപയോഗിച്ച് നിയന്ത്രിക്കുന്നു എന്നു മാത്രം ,അതുകൊണ്ടാണ് മാരുതി ഇവനെ ഓട്ടോമേറ്റഡ് മാനുവൽ ഷിഫ്റ്റ് എന്നു വിളിക്കുന്നത് ,കോംപ്ലിക്കേറ്റഡ് ടെക്നോളജി അല്ലാത്തത്‌ കാരണം നിർമാണ /പരിപാലന ചെലവ് CVT ഗിയര് ബോക്സ് നെ ആപേക്ഷിച്ചു വളരെ കുറവാണ് ,പിന്നെ ഹൈഡ്രോളിക് അച്ചുവെറ്റർ പെട്ടന്നു കംമ്പ്ലൈന്റ്ആകുന്നു എന്നു പലരും പറയുന്നുണ്ട് ,പിന്നെ ഒടികുമ്പോൾ അല്പം പതുകെ ആക്‌സിലേറ്റർ കൊടുത്തു പോകണം അല്ലെകിൽ അല്പം ചാട്ടം ഫീൽ ഫീൽ ചെയ്യും എന്നാൽ 3rd ഗിയർ മുതൽ വളരെ സ്മൂത്താകും ഓട്ടം, പറയാൻ കാരണം CVT ഗിയര് വണ്ടികൾ ഉപയോഗിച് ശീലിച്ച ആളുകൾ AMT വണ്ടി ഓടിച്ചിട്ടു ഒട്ടും സമൂത്തല്ല എന്നു പരാതി പറയാറുണ്ട് ,എന്തുകൊണ്ടും നമ്മുടെ നാട്ടിലെ ട്രാഫിക്കിൽ ഒരു ഓട്ടോ ഷിഫ്റ്റ് വണ്ടി ആണ് നല്ലതു എന്നു പലപ്പോളും തോന്നിട്ടുണ്ട്

    • @studytrips
      @studytrips Před 4 lety

      മലയോര മേഖലകളിൽ, അതായത് ഇടുക്കി, വയനാട് പോലെയുള്ള റോഡുകളിലെ കയറ്റങ്ങളിൽ (ചുരം റോഡ്) ഓട്ടോമാറ്റിക് വണ്ടി ഓടിക്കാൻ പറ്റുമോയെന്നു ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ?

  • @sindhurajesh5963
    @sindhurajesh5963 Před 5 lety +23

    Firozkka...u r great.....ur simplcty &attitude anu super.....may allah bless u to do more&more useful videos

  • @manojks7584
    @manojks7584 Před 5 lety +11

    ഞാൻ 24വർഷമായി ഡ്രൈവർ ആണ്,ഇദ്ദേഹം പറയുന്നത് ശരിയാണ്,പക്ഷെ ക്ലച്ച് ചവിട്ടി ഗിയർമാറി പറപ്പിക്കുന്ന സുഖം ഇതിനു കിട്ടില്ല, പിന്നെ ഓപ്പറേറ്റ് ചെയ്യാൻ ഇടതുകൈ ഉപയോഗിക്കാതെ പറ്റില്ല ഹ ഹ😊

    • @user-ju4hb3hi7z
      @user-ju4hb3hi7z Před 4 lety

      czcams.com/video/bWx5QZqJlo4/video.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @vbpillai2660
      @vbpillai2660 Před 4 lety

      പറപ്പിക്കാൻ ഇതിനു കഴിയില്ല എന്നൊക്കെ പറയുന്നത് വെറുതെ ആണ്. ഇതു AMT varient ആണ്.
      ഒരു നല്ല DCT Automatic വണ്ടി എടുത്തു highway ൽ ഒരു കീറു കീറിയാൽ പിന്നെ manuel ഒന്നും അതിന്റെ പരിസരത്തോട്ടു കേറില്ല.
      Jet പറക്കും പോലെ ആണ് DCT automatic കാറുകൾ പായുന്നത്.

  • @thirdeyemantra3129
    @thirdeyemantra3129 Před 5 lety +10

    Drive മോടിൽ accelerator നന്നായി push-up ചെയ്താൽ gear down ആവും .
    അതുപോലെ സ്പീഡിൽ പോകുമ്പോൾ പതിയെ accelerator push-up ചെയ്താൽ gear up ആവുന്നതാണ്.
    We can control gear with accelerator in automatic cars.

    • @rnr590
      @rnr590 Před 5 lety

      Appo MANUEL MODE use cheythudae

    • @jobysebastian7210
      @jobysebastian7210 Před 5 lety

      @@rnr590 durkada vazhiyil manual better

  • @jomongeorge1250
    @jomongeorge1250 Před 4 lety +4

    ഓട്ടോമാറ്റിക് കാർ വാങ്ങാനും ഓടിക്കാനും വളരെ നാളായിട്ടുളള ആഗ്രഹമാണ് 😆😁🚘♥️🤗😍

  • @shamsyrubi6709
    @shamsyrubi6709 Před 5 lety +135

    നിങ്ങൾ ഭയങ്കര പൈസക്കാരനാണല്ലേ
    മാഷാ അല്ലാഹ്

    • @jasil9151
      @jasil9151 Před 4 lety +2

      shamsy rubi 😂😂😂😂😂

    • @abduladilma252
      @abduladilma252 Před 4 lety +12

      ഇക്ക പാവങ്ങളെ സഹായിക്കുന്ന ഒരു വ്യക്തി ആണ്, അതുകൊണ്ട് ദൈവം അദ്ദേഹത്തെ സഹായിക്കുന്നു

    • @arjun3888
      @arjun3888 Před 4 lety

      Appo areyum sahayikkathavare aanalle ningal paranja pulli kasukarakkathathu.bayangara kandi piditham

    • @abduladilma252
      @abduladilma252 Před 4 lety

      @@arjun3888 ശെടാ, അതിനു അങ്ങനെ ഒരു എതിർവശം ഉണ്ടായിരുന്നോ 😁

  • @shameerali8210
    @shameerali8210 Před 5 lety +1

    പാലക്കാടൻ ശൈലിയിലുള്ള അവതരണം കാണുമ്പോൾ goosebumbs ആവുന്നു 😜😜

  • @ashwinsebastian1513
    @ashwinsebastian1513 Před 5 lety

    VITARA BREZZA adipoly vandiyanu.. Kaanan stylish look aanu.Ikka automatic gear Ulla carukal kettathilninnu enganeyanu edukunnennu kaanichu tharavoo...

  • @jineeshmunnas3951
    @jineeshmunnas3951 Před 5 lety +27

    മുണ്ടുമടക്കി തെങ്ങിൻ തോപ്പിൽ പാചകം ചെയ്യുന്ന ചേട്ടനെപ്പോലെ സംസാരം, പക്ഷെ ആള് ഇങ്ങേരു പുലിയാണ് വേറെ ലെവൽ 😎😎😎😎

  • @aab_aab
    @aab_aab Před 5 lety +9

    ഞാൻ ഓട്ടോമാറ്റിക് ഗിയർ ഉള്ള Kwid വണ്ടി ഓടിച്ചിട്ടുണ്ട്.വളരെ സുഖമാണ് ഓടിക്കാൻ. വളരെ എളുപ്പവും

  • @subbikumar6956
    @subbikumar6956 Před 4 lety

    ഫിറോസ് ഇക്ക, ഞാൻ ഈ ചാനൽ subscibe ചെയ്തിട്ട് കുറെ നാളായി പക്ഷെ വീഡിയോ ഇന്നാണ് കാണുന്നത്, സൂപ്പർ ആയിരിക്കുന്നു, ഓട്ടോമാറ്റിക് കാർ ഓടിക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞ് തന്നതിൽ വളരെ സന്തോഷം

  • @akhilkuttu3487
    @akhilkuttu3487 Před 5 lety +1

    Kayatathinu vandi ninnal vandi brak vettal vandi purakot varumo? 2,brak elakkumbol vandi moove cheyyumo?

  • @abhinavc9044
    @abhinavc9044 Před 4 lety +20

    0:50 New knowledge 😂

  • @localriderkerala
    @localriderkerala Před 5 lety +88

    7:51 ഇതിൽ കൂടുതൽ അറിയുമെങ്കിൽ എനിക്കും കൂടി പറഞ് തരണം, കാരണം എന്റെ ഓട്ടോമാറ്റിക് വണ്ടിയാണു. Simple & Humble ❤❤

    • @abhilashma04
      @abhilashma04 Před 5 lety +11

      A M T ഗിയര് ബോക്സ് സിസ്റ്റം വളരെ മുൻപുതന്നെ പല കമ്പനികളും പരീക്ഷിച്ചതാണ് ഇപ്പോളാണ്‌ ഇന്ത്യയിലെ പാസഞ്ചർ കാറുകളിൽ എത്തുന്നത് ,പ്രവർത്തനം സിംപിൾ ആണ് conventional/മാനുവൽ ഗിയര് ബോക്സ് തന്നെ ആണ് പ്രധാന ഭാഗം എന്നാൽ ഗിയര് മാറ്റം ഒരു ഇലക്ട്രോണിക്സ് കോണ്ട്രോളറും ഹൈഡ്രോളിക് അക്ചുവറ്റർഉം ഉപയോഗിച്ച് നിയന്ത്രിക്കുന്നു എന്നു മാത്രം ,അതുകൊണ്ടാണ് മാരുതി ഇവനെ ഓട്ടോമേറ്റഡ് മാനുവൽ ഗിയർ ഷിഫ്റ്റ് എന്നു വിളിക്കുന്നത് ,കോംപ്ലിക്കേറ്റഡ് ടെക്നോളജി അല്ലാത്തത്‌ കാരണം നിർമാണ /പരിപാലന ചെലവ് CVT ഗിയര് ബോക്സ് നെ ആപേക്ഷിച്ചു വളരെ കുറവാണ് ,പിന്നെ ഹൈഡ്രോളിക് അച്ചുവെറ്റർ പെട്ടന്നു കംമ്പ്ലൈന്റ്ആകുന്നു എന്നു പലരും പറയുന്നുണ്ട് ,പിന്നെ ഒടികുമ്പോൾ അല്പം പതുകെ ആക്‌സിലേറ്റർ കൊടുത്തു പോകണം അല്ലെകിൽ അല്പം ചാട്ടം ഫീൽ ഫീൽ ചെയ്യും എന്നാൽ 3rd ഗിയർ മുതൽ വളരെ സ്മൂത്താകും ഓട്ടം പറയാൻ കാരണം CVT ഗിയര് വണ്ടികൾ ഉപയോഗിച് ശീലിച്ച ആളുകൾ AMT വണ്ടി ഓടിച്ചിട്ടു ഒട്ടും സമൂത്തല്ല എന്നു പരാതി പറയാറുണ്ട് ,എന്തുകൊണ്ടും നമ്മുടെ നാട്ടിലെ ട്രാഫിക്കിൽ ഒരു ഓട്ടോ ഷിഫ്റ്റ് വണ്ടി ആണ് നല്ലതു എന്നു പലപ്പോളും തോന്നിട്ടുണ്ട്

    • @localriderkerala
      @localriderkerala Před 5 lety +1

      @@abhilashma04 താങ്ക്യൂ ❤

    • @TravelMaster
      @TravelMaster  Před 5 lety +1

      Marupadi Kittiyille Ok Broo

    • @AnwarKhan-rx5ty
      @AnwarKhan-rx5ty Před 4 lety

      Abhilash M.A
      Vitara Brezza നമ്മുടെ റേഡുകളിൽ automatic ആണോ Manual ആണോ നല്ലത്...?

  • @drcreation.5745
    @drcreation.5745 Před 5 lety +1

    E vandi kayatath nirthiyit edukumbol cluster meter I'll Oru light 💡 blink aavunnund Athentha?

  • @aneeshbabupulloor7121
    @aneeshbabupulloor7121 Před 5 lety +1

    Firoz Bai.. ആദ്യമായി ആണ് നിങ്ങളെ ഒരു video 2മിനുട്ടിൽ കണ്ട് കഴിഞ്ഞത്... ഇത് വേണ്ട.. നമുക്ക് food മതി.. നിങ്ങളെ വില കളയരുത്.. ചെറിയ കുട്ടികൾക്ക് വരെ വണ്ടികളുടെ a..to..z കാരൃങ്ങൾ അറിയാം... ഞങ്ങൾ മലപ്പുറത്ത് പറയും നല്ല ഒരു ചമ്മന്തി മതി ചേറ് തിന്നാൻ എന്ന്. നിങ്ങൾ ഏത് ഭക്ഷണം ഉണ്ടാക്കിയാലും ഞങ്ങളുടെ full support ഉണ്ടാകും.. 100%

  • @Kcmd31
    @Kcmd31 Před 5 lety +14

    I really appreciate your effort in this video. It's very informative and helpful. Since you have a great number of fan following I would like to suggest one thing. It would be great if you make a video on basic traffic rules. Everyone is getting license but most of them are not aware of the rules. By rules I mean, overtaking through best side shouldn't be done, usage of indicators, etc. Nowadays many two-wheeler and autorickshaws are driving through left side of other vehicles, it would be helpful if you make them aware about the danger that may cause.
    Again I congratulate you for this effort of yours in public welbeing. Thanks. God bless.

  • @kacharapichu4054
    @kacharapichu4054 Před 4 lety +26

    0:58 😂😂trending

  • @josejerry9364
    @josejerry9364 Před 5 lety

    എനിക്ക് കയറ്റത്ത് വച്ച് വണ്ടി നിന്നു പോയാൽ വല്ലാത്ത തപ്പലാണ്..അതുകൊണ്ട് ഓട്ടോമാറ്റിക്ക് എടുത്തു...സിയാസ് ആണ്...Hill holder olla karanam..No tension

  • @jomongeorge1250
    @jomongeorge1250 Před 4 lety +1

    ചേട്ടന്റെ കുടെ ഒരു ട്രിപ്പ്‌ പോകാൻ ആഗ്രഹമുണ്ട്‌ ഒപ്പം ഈ video കാണുമ്പോൾ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌

  • @vishnuyr369
    @vishnuyr369 Před 5 lety +64

    കാറിനെ പറ്റി ഒര് ഉണ്ടയും അറിയാത്തവർ അടി ലൈക്‌......... 🤩🤩

  • @sreenandan1234
    @sreenandan1234 Před 2 lety +4

    പവർ കുറവുള്ള വണ്ടിക്ക് പവർ
    കുറവായിരിക്കും........ പവർ കൂടുതലുള്ള
    വണ്ടിക്ക് പവർ കുറവായിരിക്കും.........
    ഇത് കേൾക്കാൻ വേണ്ടി ഇങ്ങോട്ട്
    വന്നത് ഞൻ മാത്രം ആണോ... 😁👇

  • @jimbroottan398
    @jimbroottan398 Před 5 lety +13

    ഫിറോസ് ബ്രോ അറിയാവുന്നത് പറയും അറിയില്ലെങ്കിൽ അറിയില്ലെന്നും പറയും. സിമ്പിൾ മനുഷ്യൻ

  • @iamindian6511
    @iamindian6511 Před 5 lety +26

    വാളയാർ ഡാം കാണിക്കാൻ ഉള്ള ആ മനസ്സ് ഉണ്ടല്ലോ അതിനു എന്റെ വക ഒരു ലൈക്ക്

  • @TaydolfSwiftler
    @TaydolfSwiftler Před 5 lety +20

    ഇങ്ങേർക്ക് ഇനി വേറെ ചാനൽ വല്ലോം ണ്ടോ? 🤔🤔 (ഫിറോസ്ക്ക ഇഷ്ടം 💓)

  • @midship12
    @midship12 Před 5 lety +37

    ഗിയർ മാറി പോകുന്നതിന്റെ സുഖം വേറെയാണ് ഓട്ടോമാറ്റിക് ഗിയറിലേക്ക് മാറുമ്പോൾ അത്ര സുഖം തോന്നില്ല എന്നാലും ഈ സംഭവം കൊള്ളാം സ്ത്രീകൾക്ക് വളരെ ഉപകാരം ആണ്

    • @ameersheebaameersheeba8809
      @ameersheebaameersheeba8809 Před 5 lety +6

      Kurachu kazhiyumpol marikollum

    • @sonupradeep1996
      @sonupradeep1996 Před 5 lety +2

      @@ameersheebaameersheeba8809 manual vandy odikkkan ulla sukam onnu vere thanne anu....pakshe block il ulla samayathu manul vandy vattupidikkum....performance base nokkiyal manual vandy thanne anu better

    • @uhtijmai
      @uhtijmai Před 5 lety +1

      @@sonupradeep1996 fi vs carb പോലെ 😂

    • @megatron0171
      @megatron0171 Před 4 lety

      Enna gear😂

    • @mashoodvp4206
      @mashoodvp4206 Před 4 lety +1

      Bie Wilu നുമ്മക്ക്ഗിയറും ക്ലച്ചും ഇല്ലാത്ത വണ്ടി ഉപ്പില്ലാത്ത കഞ്ഞി പോലെ

  • @swathivalsarajan4248
    @swathivalsarajan4248 Před 3 lety +2

    Car strt cheyyumbzh first break chavitit chavi ittit thirikya.start ayathinu shesham brekil ninnum kal eduthu accelatr kodukuano vende...?

    • @ananthukrrishna9675
      @ananthukrrishna9675 Před 3 lety

      Move ചെയ്യാൻ നേരം മാത്രം break ൽ നിന്നു കാൽ എടുക്കുക.. maruthi പോലുള്ള ചെറിയ വണ്ടികൾ ഒഴികെ എല്ലാം break ൽ നിന്നു കാൽ എടുക്കുമ്പോൾ തന്നെ move ആകും. നിർത്തുമ്പോൾ park ൽ ഇട്ടു എന്നും ഉറപ്പ് വരുത്തുക.

    • @swathivalsarajan4248
      @swathivalsarajan4248 Před 3 lety +1

      @@ananthukrrishna9675 thnk you

  • @jimithvarghese3330
    @jimithvarghese3330 Před 4 lety

    Sir njan oru activa owner ann after watching this video enik automatic odikan olla inspiration kittti.
    Thank you soooo much sir.

  • @shaji1192
    @shaji1192 Před 4 lety +50

    അടുത്ത എപ്പിസോഡ്
    കാറിൽ നിന്ന് എങ്ങനെ കറി ഉണ്ടാക്കാം 😜

  • @jancyjoseph4311
    @jancyjoseph4311 Před 5 lety +5

    Good vedio ...bro thankalude avatharana reethiyanu attractive ...thankal avatharippikkuna vedioes ..athu foodinekurichayalum ,, driving , electronic ne sambandhichayalum athile sathyasandhathayum ningale mikachathakkunnu ... really appreciate you 🌹🌹🌹

    • @sanjumathew6628
      @sanjumathew6628 Před 5 lety +1

      pullide ara😀😂😃😃😄

    • @sanjumathew6628
      @sanjumathew6628 Před 5 lety

      athile satya sandatha tha ningale mikachathakunnu.. ethoke kelkumpol.. parasya adviser anoyenu thoni pokuna vachakangal...😀😁😂😃😃

    • @jancyjoseph4311
      @jancyjoseph4311 Před 5 lety +1

      @@sanjumathew6628 oru comment read cheyumbol thankalku endhano thonnunnathu athu thankalude kazhchapadumayi related anu ...njan valare sincere ayi paranjathanu ... comment idunnathu ente swaadhadhryam ...abiprayam ...,,,vimarshikanulla swadhadhryatheyum welcome cheyunnu

    • @jancyjoseph4311
      @jancyjoseph4311 Před 5 lety

      @@sanjumathew6628 orupadu sahidharimaril oral ..endhe?

    • @jancyjoseph4311
      @jancyjoseph4311 Před 5 lety

      @@rolex990i angane karuthunnathilum thetilla

  • @renjucthomas7817
    @renjucthomas7817 Před 5 lety +2

    ബ്രോ ഗിയർ ലെസ് വണ്ടികൾ കയറ്റത്തിൽ ചെന്നിട്ട് റൈറ്റും ലെഫ്റ്റും കയറുന്നതിനെ പറ്റി ഒരു വീഡിയോ ഇടാമോ.. അതായത് ഒരു കയറ്റം വരുന്നു റൈറ്റൊ ലെഫ്റ്റോ കയറണം വണ്ടി പുറകോട്ട് പോയാൽ പുകിൽ വരുന്ന വണ്ടിയെയോ അലെങ്കിൽ നമ്മുടെ വണ്ടി പോയി കഴിഞ്ഞിട്ട് പോകാൻ കിടക്കുന്ന വണ്ടിയെയോ പുറകോട്ടു ചെന്ന് ഇടിക്കാനും പാടില്ല... നമുക്ക് സുഖമായി റൈറ്റോ ലെഫ്റ്റോ കയറി പോവുകയും വേണം അതിനെ പറ്റി ഒന്ന് പറയാമോ... ഞാനും ഒരു ഗിയർ ലെസ്സ് വണ്ടി എടുക്കാനുള്ള തീരുമാനത്തിൽ ആണ് അതുകൊണ്ട് ആണ്... മറുപടി തരുമെന്ന് പ്രേതിക്ഷിക്കുന്നു...

  • @vishnues7497
    @vishnues7497 Před 4 lety

    കൊള്ളാം നല്ലതാണ്.. ഓട്ടോമാറ്റിക് ഗിയർ വണ്ടിയെ പറ്റി ഫിറോസ് ഇക്കയുടെ അടുത്ത് നിന്നാണ് അറിഞ്ഞത്..🙏🙏👍👍സപ്പോർട്ട് ഉണ്ട് ഇക്കാ

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +5

    ✌️💯അപ്പൊ പഹയൻ ജീൻ പാന്റ് ഇടാറുണ്ടല്ലേ... പുള്ളി പുലിയാണ് കേട്ട 🌷🌷😊

  • @user-hv9cs7lm7d
    @user-hv9cs7lm7d Před 5 lety +3

    വെറും 5 വീഡിയൊ 4 ലക്ഷത്തിനടുത്ത് Subscribers 😍.. (ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ) തമിഴ് നാട്ടിലേക്ക് ഫുഡ് അടിക്കാൻ പോവുമ്പോൾ എടുത്ത വീഡിയൊ ആണല്ലെ ..😋❤

  • @TheKiwiMonk
    @TheKiwiMonk Před 5 lety +1

    Vandi odich padich kaalam thott ..manual aanu ishttam..katta ishttam. ernakulath thamasam aayathil pinne maduthu manual. Long drives from ernakulam and daily drives in ernakulam in heavy traffic ..ellaam kaaranam vayya manual mathiyaayi...kurach dhooram or free aayi drive pokunnavark ippzhum manual haram aayirikkum.. worst casil odikkumbo ath maarikkolum.. nammde naattil automaticaanu nallath...verthe nthina swantham vandi nashippikkane.. charaparaann gear maari vandi nashippikkano

  • @rhmtravelvlog7957
    @rhmtravelvlog7957 Před 4 lety +1

    പവർ കുടിയ വണ്ടി പവർ കുടും പവർ കുറഞ്ഞ വണ്ടി പവർ കുറയും അതാണ് സത്യം ചേട്ട..... പൊളി വീഡിയോ

  • @കൊച്ചുകള്ളൻ

    നിങ്ങൾക്ക് അറിയാവുന്നത് കൂടി എനിക്ക് പറഞ്ഞു തരൂ...... എന്നു പറഞ്ഞ ആ വാക്കില്ലേ അതെനിക്ക് ഇഷ്ട്ടായി..... 😀😀👌👌👌

    • @TravelMaster
      @TravelMaster  Před 5 lety +2

      Tq Brooo

    • @lalualex8383
      @lalualex8383 Před 4 lety +1

      മിടുക്കൻ മിടുമിടുക്കൻ
      എനിക്ക് ആകെ അറിയാവുന്നത് നിൻറെ വീട്ടുകാരെ വിറ്റ് പണം ഉണ്ടാക്കാനാ
      അത് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ

  • @indian1848
    @indian1848 Před 5 lety +3

    Giyar മാറ്റാൻ അറിയാത്തതു കൊണ്ട് ഞാൻ വണ്ടി എടുക്കാറില്ല outo metic വണ്ടി ഇനി പ്രശ്നം ഇല്ലല്ലോ supar ആയിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു Tnx

  • @ayma5222
    @ayma5222 Před 3 lety +1

    അട്ടോമാറ്റിക് വണ്ടി ഒരുസുഗം തന്നെയാ കാല് കൊടുത്താൽ സ്പീഡ് കേരുന്നതറിയില്ല പക്ഷെ എന്തുചെയ്യാൻ അങ്ങനെ പോകാൻ പറ്റിയ റോഡുകൾ ഇല്ല.

  • @cheruthana1
    @cheruthana1 Před 5 lety

    Nalla rasamanu ningalude presentation and valare informative aarunu

  • @RK-wk6zn
    @RK-wk6zn Před 5 lety +3

    Okay, adding one more point. You can shift gear without using gear-stick. Suppose your car is running on 2nd gear and you want to move it to 3rd, just slightly remove your foot from accelerator and depress again(don't put too much pressure on accelerator, that causes the engine to make too much noise and you wont get power that quick). It will immediately shift to 3rd gear. Similarly, you can gear up to 4th and 5th quickly. With practice, you can master it. :)

  • @sj_fpl_
    @sj_fpl_ Před 5 lety +3

    എനിക്ക് ക്ലച് ഉള്ള വണ്ടി ഓടിക്കാൻ ആണ് ഇഷ്ടം.... ഒരു ഹരം ആണ് 😇

  • @TheTadashi2.O
    @TheTadashi2.O Před 2 lety +2

    Ikka cooking maathramallalle driving padippikkunna aal koodiya 😂😍

  • @updatenews556yyt
    @updatenews556yyt Před 5 lety +1

    Good എനിക്ക് i10ഓട്ടോമാറ്റിക് ഉണ്ട് handicapped ആണ് ബ്രേക്ക്‌ ആക്സിലേറ്റർ കൈയിൽ മാറ്റി സൂപ്പർ വണ്ടി ഓടിക്കാൻ

  • @ramchandra7780
    @ramchandra7780 Před 5 lety +6

    Woodland ❤️ advertisement um koodi undalle😍💐

  • @iamdeepak__
    @iamdeepak__ Před 3 lety +8

    Power kuranja vandiku pwr kuravayirikkum.
    Power kudiya vandikku pwr kuduthal avum 😅

  • @TJsVehiclePoint2434
    @TJsVehiclePoint2434 Před 4 lety

    ഓട്ടോമാറ്റിക് ഗിയർ കാറുകൾ ,മാന്വൽ ഗിയർ കാറുകളെക്കാൾ ഓടിക്കാൻ എളുപ്പം തോന്നുമെങ്കിലും പല കാരണങ്ങൾ കൊണ്ടും സാധാരണക്കാരന് അപ്രാപ്യമാണ്. ഒനാമത്തെ കാര്യം വിലക്കൂടുതൽ തന്നെയാണ്. കൂടാതെ ഇന്ധന ചെലവ് കൂടുതൽ ആയിരിക്കും. പ്രത്യേകിച്ചും തുടരെത്തുടരെ ബ്ലോക്ക് ഉള്ള റോഡുകളിൽ. സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഓട്ടോമാറ്റിക് ഗിയർ കാറുകൾ ആയിരിക്കും.

  • @vahabvahu2078
    @vahabvahu2078 Před 3 lety +1

    നമ്മുടെ നാട്ടിൽ മെയിൻ റോഡിൽ ബ്ലോക്ക് പോക്കറ്റ് റോഡിൽ ആണെങ്കിലും ഫുൾ കുണ്ടും കുയും എങ്ങനെ നല്ലത് ഓട്ടോമാറ്റിക് ഗിയർ തന്നെ

  • @_asif
    @_asif Před 5 lety +4

    Kidu video...
    Strellന്റെ ഒക്കെ video കാണുന്ന ഫീൽ...👍👍
    Friendly talk👌👌

    • @_asif
      @_asif Před 5 lety

      @faizi pattambi strell in malayalam എന്ന് youtubeൽ search ചെയ്താൽ മതി

    • @TravelMaster
      @TravelMaster  Před 5 lety +1

      Tq Broo

  • @user-je8cs2or3i
    @user-je8cs2or3i Před 5 lety +8

    You tube ന്ന് പൈസ ഉണ്ടാക്കി മുതലാളി ആയല്ലോ.. well done bro 👍👍

  • @Myfishtankcreations
    @Myfishtankcreations Před 5 lety +2

    Ithum ningade channel analle superb.....👍👌👍👌

  • @mbkkl0295
    @mbkkl0295 Před 4 lety +1

    4 ദിവസം മുന്നേ ആണ് ആദ്യമായിട്ട് ഓട്ടോമാറ്റിക് gear ഉള്ള വണ്ടി ഓടിച്ചത്. Chevrolet ന്റെ captiva.... 32 lakhs ആണെന്ന് തോന്നുന്നു അതിന്റെ വില. മാരക power and feeling ആണ്😊😊😍💞👌👌👌👌

  • @anoopk3639
    @anoopk3639 Před 4 lety +21

    പവർ കുറഞ്ഞ വണ്ടികൾക്ക് പവർ കുറവായിരിക്കും
    പവർ കൂടിയ വണ്ടികൾക്ക് പവർ കൂടുതലായിരിക്കും...😀😀😀

  • @rishii2292
    @rishii2292 Před 4 lety +4

    0:53 epozhan ariyane..thanks for the awesome explanation

    • @user-ju4hb3hi7z
      @user-ju4hb3hi7z Před 4 lety

      czcams.com/video/bWx5QZqJlo4/video.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @manojks7584
    @manojks7584 Před 5 lety +2

    ഞാൻ ആദ്യമായി ഓട്ടമാറ്റിക് ഗിയർ കാർ ഓടിച്ചത് സി ക്ലാസ് ബെൻസ് ആണ് എന്റെ ബോസിന്റെവണ്ടി, അതിലും ഇഷ്ടം ടാറ്റ 1210 se ലോറി ആണ് പൊളിക്കും,

  • @devdathbinu5296
    @devdathbinu5296 Před 5 lety +2

    Bro adipwoli.. But plz give more info about manual auto gear changing

  • @fkingnobody
    @fkingnobody Před 5 lety +9

    Never start learning driving with automatic vehicles...
    always learn driving with manual transmission...

    • @augusto9255
      @augusto9255 Před 5 lety

      well it depends. you can still learn to drive a manual later. coz that's how it is in the western world

    • @ananthukrrishna9675
      @ananthukrrishna9675 Před 3 lety +1

      Better is to start driving with automatic vehicles.. because you can learn about the gerashifts perfectly..

  • @injunjoe760
    @injunjoe760 Před 4 lety +2

    Ninga pwoliyaanu ikka....

  • @eyecallz
    @eyecallz Před 5 lety +1

    Automatic car engane drive cheyannu vedio cheythathil vazhiyil kanda scenerye kurichulla information kuudi thannathunu thanks!!! Your vedios are nice n so useful

  • @SUBSCRIBERSyearsago
    @SUBSCRIBERSyearsago Před 5 lety +3

    Racers orikkalum AMT edukkilla! 2nd gearil 60 keran nammude saadha AMT cars ine kondaakilla bro! Oru MT eduthu chavitty ketti nokk! Appo ariyam athinte gunam... Love Manual transmission 😘.... And i'm having Hyundai accent crdi 1500 cc diesel.. 😍❤️

    • @augusto9255
      @augusto9255 Před 5 lety

      but you have a diesel car. real racers run on gas lol

    • @SUBSCRIBERSyearsago
      @SUBSCRIBERSyearsago Před 5 lety

      @@augusto9255 i know, but now am not a racer lol... Maybe after a few years, if God bless, you'll hear my name on F1 racers list... Insha allah

    • @petrolhead5519
      @petrolhead5519 Před 5 lety

      2 pedals is for girls

    • @fathimafaiha5417
      @fathimafaiha5417 Před 5 lety

      ഫിറോസ്‌ക്ക റിവേഴ്‌സ് എടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ ?.ആക്സിലേറ്റർ ചവിട്ടണോ അതോ ബ്രൈക് ചവിട്ടാണോ ?.അതൊന്ന് പറഞ്ഞു തരുമോ

    • @SUBSCRIBERSyearsago
      @SUBSCRIBERSyearsago Před 5 lety +2

      @@fathimafaiha5417 റിവേഴ്സ് എടുക്കാന്‍ ആദ്യം gear റിവേഴ്സ് മോഡിലോട്ട് ഇടണം... Then clutch റിലീസ് ചെയ്ത് പതിയെ accelerator കൊടുത്താൽ reverse പോകാം.. നിർത്താൻ സാധാരണ പോലെ ബ്രേക്ക് യൂസ് ചെയ്യുക.. (Remember: power കൂടിയ വണ്ടിയാണെങ്കില്‍ clutch റിലീസ് ചെയ്യുമ്പോള്‍ തന്നെ വണ്ടി move ആകും.. Power കുറഞ്ഞ വണ്ടിയാണെങ്കില്‍ clutch റിലീസ് ചെയ്യുമ്പോള്‍ തന്നെ accelerator ഉ൦ കൂടി കൊടുക്കണം, ഇല്ലെങ്കില്‍ വണ്ടി ഓഫ് ആയി പോകും..)

  • @niyasmd6523
    @niyasmd6523 Před 5 lety +21

    Palakkadan aanelle slang ketappo manasilaay me too pkdian✌✌❤

  • @samdoserph5606
    @samdoserph5606 Před 2 lety

    നല്ല ഗുണകരമായ video ആയിരുന്നു, so thank you ഇക്ക thank you so much 😊 ❤

  • @babuvaliyakath2593
    @babuvaliyakath2593 Před 5 lety

    Nammal palakkad anu so oru like 1st time viewer

  • @hafeesvlogger4133
    @hafeesvlogger4133 Před 5 lety +3

    Parayil media change into travel master ani full support full travel kidilam