Hyundai i20 N Line | Sporty version of i20 with sporty exhaust note and retuned suspension | Review

Sdílet
Vložit
  • čas přidán 29. 08. 2024
  • Book a verified second-hand car today from Cars24 -
    www.cars24.com...
    ഹ്യുണ്ടായ്‌യുടെ പെർഫോമൻസ് ഡിവിഷനായ 'എൻ പെർഫോമൻസ്' ഡിസൈൻ ചെയ്ത പുതിയ ഐ 20 എൻ ലൈൻ വിപണിയിൽ.ബോഡിയിൽ പലയിടത്തും റെഡ് ഇൻസേർട്ടുകളും പുതുക്കിയ സസ്‌പെൻഷനും ഹൃദയഹാരിയായ എക്സ്ഹോസ്റ്റ് നോട്ടുമൊക്കെ പുതിയ മോഡലിനുണ്ട്..
    Vehicle provided by Popular Hyundai
    Ph:9895090690
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem... #HyundaiMotorIndia#BaijuNNair #i20NLine#PremiumHatchback#7SpeedDCT#PetrolEngine#MalayalamAutoVlog#

Komentáře • 434

  • @abhijithkumar.v4063
    @abhijithkumar.v4063 Před 3 lety +120

    ചേട്ടനു നല്ല പനി ഉണ്ട് എന്ന് വീഡിയോ തുടക്കത്തിലെ എനിക്ക് തോന്നി അത് കൂടുതൽ ഉറപ്പിച്ചു ചേട്ടൻ AC യുടെ നോബ് ഇടത്തേക്ക് മാറ്റിയപ്പോർ ... നല്ല അവതരണം👌

  • @aswin3671
    @aswin3671 Před 3 lety +296

    Exhaust sound കേൾക്കാൻ വേണ്ടി മാത്രം വന്നവർ ഉണ്ടോ.... 🤣🤣

  • @vishnur9594
    @vishnur9594 Před 3 lety +38

    ഇജ്ജാതി ജിഞ്ചില്ലാക്കടി sound..... intro .❣️❤️❣️

  • @raphi143
    @raphi143 Před 3 lety +51

    ബൈജു ചേട്ടൻ SPORTY ആയതുകൊണ്ടല്ല, ജലദോഷം ആയതുകൊണ്ടാണ് sound മാറിയതെന്ന് വിശ്വസിക്കുന്നു.

  • @santhoshp8242
    @santhoshp8242 Před 3 lety +78

    2:11 പാമ്പാടി വിട്ടൊരു കളിയില്ല😃

  • @sachutony
    @sachutony Před 3 lety +47

    0:00 Introduction
    1:22 History of N
    2:24 i20 N Line comes mated with 6-speed IMT and 7-speed DCT
    3:08 Cars24
    5:04 Exterior
    10:05 Interior
    12:28 Practicality
    14:02 Exhaust Sound & Driving Experience
    20:55 Verdict & Prices to be announced on Sep 2

  • @akashsudarsan5410
    @akashsudarsan5410 Před 3 lety +34

    പാമ്പാടി (p-i20) 😜ബൈജു ചേട്ടൻ പൊളി...

  • @niyaniya8162
    @niyaniya8162 Před 3 lety +23

    ബൈജു ചേട്ടാ മരുതിയെ പറ്റി പറഞ്ഞത് അങ് ബോധിച്ചു പോളി ഡയലോഗ്‌👌☺️😊❤️

  • @MrAdarsh123456
    @MrAdarsh123456 Před 3 lety +17

    Notification വരുമ്പോൾ തന്നെ കണ്ടു തുടങ്ങിയെക്കും.. 🥰

  • @afnasvaliyaparambil2868
    @afnasvaliyaparambil2868 Před 3 lety +4

    ഇറങ്ങിയപ്പോ മുതലുള്ള ഇഷ്ടാമാണ് ഈ മൊതലിനോട്❤❤❤

  • @vahidvt4824
    @vahidvt4824 Před 3 lety +30

    ഇതിന്റെ exhaust sound കേട്ടു ഞാൻ ഒരു ഫാൻ ആയി💝😹

  • @abhin3858
    @abhin3858 Před 3 lety +6

    ഇന്ത്യക്കാരന് ശെരിക്കുള്ള പെർഫോമൻസ് വരിയന്റുകളോട് വിമുഖത്തയാണ് കണ്ടുവന്നിട്ടുള്ളത് ,ഉദാഹരണത്തിന് punto abarth,fiat s10,figo d, tiago jtp ഒക്കെ നിലം തൊടാതെ പോയത് ഇവിടെ ഉള്ള ഭൂരിപക്ഷത്തിന് ലൂക്കും features ഉം മാത്രം മതി എന്നത് കൊണ്ടാണ്

  • @krishnarajk6246
    @krishnarajk6246 Před 3 lety +3

    Baiju etta..nammade amaze and xuv700 varatte....i20 oru killadi thanne

  • @fajeraboobacker5431
    @fajeraboobacker5431 Před 3 lety +10

    Normal i20 body design +N line changes..അങ്ങനെ ആയിരുന്നേൽ പൊളിച്ചേനെ

  • @Vishuvlogs5665
    @Vishuvlogs5665 Před 3 lety +11

    1 m adikkanda time kazhinju 👍
    Vegam adikkatte😌

  • @djjithujab
    @djjithujab Před 3 lety +5

    i20N indiayil veranam 1.6 turbo gdi engine 200hp model ❤️

    • @abhilashnb5540
      @abhilashnb5540 Před 3 lety +1

      N series indiayil varan Chance illa..Athond ahnu Nline irakkiye..N vanna vijayikan Chance illa..N is Not Affordable and low mileage/litre..Honda Civic Type R ,Golf yaris Gr.focus st megane Rs etc..onnum indiayyil varan chance kuravnu..

  • @dev.k.a6805
    @dev.k.a6805 Před 3 lety +88

    😆😆ചുവന്ന വര ഇട്ട് പറ്റിക്കുന്ന ടീംസ്
    അത് കലക്കി

  • @4g5y
    @4g5y Před 3 lety +8

    Sweet exhaust note and very good to see the brake upgrade. Have to wait and see how the revised suspension + steering fares. Wish it had the 1.4 turbo engine from the Creta. The GO would definitely match the show then!!
    New i20 is a very sharp looking car already, but not a big fan of those red bits everywhere. A very commendable first try by Hyundai India nevertheless!!

  • @delbinbinoy3892
    @delbinbinoy3892 Před 3 lety +2

    Baiju eatta EUROPE il ee car nn
    1- 204hp 4 cylinder engine.
    2- single exhaust with more aggressive sound.
    3- new roof spoiler.
    4- bucket seats.
    5- manual transmission version.
    Okke kooduthal

    • @vipinkk9073
      @vipinkk9073 Před 3 lety +1

      Athu N line alla bro i20N aanu

    • @delbinbinoy3892
      @delbinbinoy3892 Před 3 lety

      @@vipinkk9073 tnx njan correct cheyam

    • @abhishekh2649
      @abhishekh2649 Před 2 lety

      @Delbin benoy,
      Bro,Europil athinu 25 to 30L varum (INR)

  • @VishnuTechyVlogs
    @VishnuTechyVlogs Před 3 lety +2

    Intro Poli 😍 Biju Chetta 😍❤️❤️

  • @joysonjohnjose
    @joysonjohnjose Před 3 lety +6

    മഴ നനഞ്ഞോണ്ടാണോ ചേട്ടന്റെ exhaust notil ഒരു മാറ്റം🤭...

  • @anandhanofc
    @anandhanofc Před 3 lety +2

    അവൻ എത്തി🔥 i20 N LINE ✨

  • @ashishsubash
    @ashishsubash Před 3 lety +3

    ചേട്ടന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുവാരുന്നു

  • @KiranGz
    @KiranGz Před 3 lety +5

    Superb exhaust... Intro💪🏻

  • @aromalvijayan6120
    @aromalvijayan6120 Před 3 lety +2

    Pambadyil arunengil P ennu vannenam.. athu polichu

  • @Prnzz
    @Prnzz Před 3 lety +4

    Fiat Punto Abarth aanu performance & styling vechu ithine compare cheyyumbol oru performance oriented driver's car aayi thonunath

    • @alphyaugustine8310
      @alphyaugustine8310 Před 3 lety +1

      Abarth punto my favourite hot hatchback ❤️🙂

    • @Nadheem721
      @Nadheem721 Před 3 lety

      Ippozhum production undo ath?

    • @Prnzz
      @Prnzz Před 3 lety

      @@Nadheem721 No Bro.....
      Waiting for Fiat's return back to India 🥲🥲🙂

    • @Nadheem721
      @Nadheem721 Před 3 lety

      @@Prnzz fiatinu indiayil vijayaikkanamakil first authorized service centers ella jillayilum set cheyyanam ath valiya oru vellu vili aanu

  • @ranjithm.k1003
    @ranjithm.k1003 Před 3 lety +27

    വണ്ടിയുടെ സൗണ്ട് മാറിയതിനോടപ്പം നിങ്ങളുടെ സൗണ്ടും ഒന്ന് മാറിയ പോലെ... 🤔🤔

    • @Rightforrightright
      @Rightforrightright Před 3 lety

      Baiju chettan upama Alangaram Prasam enniva Koduthatha.

    • @santhoshp8242
      @santhoshp8242 Před 3 lety +1

      കഴിഞ്ഞ എപ്പിസോഡിലും തോന്നിയിരുന്നു

  • @al__en
    @al__en Před 3 lety +50

    Goodbye MVD 😌 It's Stock!

  • @shanikuruvilla
    @shanikuruvilla Před 3 lety +1

    Informative about cars 24 any where in the world the best and reliable to buy through our own Sir Mr. Biju 100 percent confidence blind eye i can go ahead.....

  • @surajanandhu4793
    @surajanandhu4793 Před 3 lety +2

    Xuv 700 review എന്താ ബൈജു ചേട്ടാ review ചെയ്യാത്തെ

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +1

    Superb.always supports the channel❤️

  • @gokulkrishnanvs1194
    @gokulkrishnanvs1194 Před 3 lety

    Appukuttane 2 meter doore nirthiyat Pani ullat kondano, intro adipowli

  • @sajitkumar3612
    @sajitkumar3612 Před 3 lety +1

    byjuetta endhannu cooled seats, namakku alter cheyyan pattumo? -sajit kumar chennai

  • @yedukrishnan5528
    @yedukrishnan5528 Před 3 lety +5

    Sound naml modify cheythal oho.. Company vechal aha.😅

  • @anoshmohan1642
    @anoshmohan1642 Před 3 lety +9

    ബൈജു ചേട്ടാ... XUV 700 എവിടെ.. വെയ്റ്റിംഗ് ആണേ... 😍

  • @mornigstar9831
    @mornigstar9831 Před 3 lety +28

    എന്ത് പുതിയ മോഡൽ വന്നാൽ എന്താ, കൈയിൽ കാശു വേണ്ടേ 🙆‍♂️🙆‍♂️🤦‍♂️🤦‍♂️🤦‍♂️

  • @Abhishek_Jyothish
    @Abhishek_Jyothish Před 3 lety +22

    ഈ exhaust normal i20-ൽ നിയമപരമായി വെക്കാൻ പറ്റുമോ..

    • @joelalex6118
      @joelalex6118 Před 3 lety

      Noo

    • @Nadheem721
      @Nadheem721 Před 3 lety

      No

    • @haseenm2903
      @haseenm2903 Před 3 lety +2

      Ahangariii Ninne Toooki kollum

    • @irebelmisbah
      @irebelmisbah Před 3 lety +1

      Nee dead mwone ,dead😌😹

    • @run-yj4ox
      @run-yj4ox Před 3 lety +2

      കമ്പനി വെച്ചാൽ ആഹാ ,നമ്മൾ സ്വന്തമായി വെച്ചാൽ ഓഹോ 😬

  • @shamnadvp5037
    @shamnadvp5037 Před 3 lety +5

    പൊലീസാനം 🔥🔥

  • @ajibondd
    @ajibondd Před 3 lety +4

    Exclusive ❤️1.4 turbo petrol with dct akkamayirunnu 🔥

    • @user-ce3qv1xh4u
      @user-ce3qv1xh4u Před 3 lety +2

      Vila 20 ne mele pookm

    • @sandy99797
      @sandy99797 Před 3 lety +3

      I20N il 1.6 ltr engine anu 204hp

    • @ajibondd
      @ajibondd Před 3 lety

      @@sandy99797 evde 😀

    • @Govind-dv5vc
      @Govind-dv5vc Před 3 lety

      @@ajibondd That's the euro spec

    • @ajibondd
      @ajibondd Před 3 lety

      @@Govind-dv5vc ok. maruti ayalum purath nalla spec anu.

  • @avbijoy
    @avbijoy Před 3 lety +8

    പാമ്പാടി….💪💪💪💪💪
    പാമ്പാടി , പാ ലൈൻ, പാ ലൈൻ.

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food Před 2 lety +1

    Exhaust sound mathram kelkan vendi vannavar like adii👍👍👍
    Vere level feel❤️❤️❤️

  • @Bharathsujay
    @Bharathsujay Před 3 lety +20

    Eatre oke sporty akiyalum eanum polo anu poliiiii 🔥🔥

  • @josephsebastian8380
    @josephsebastian8380 Před 3 lety +2

    Exhaust polichu...

  • @bisminperumattil6965
    @bisminperumattil6965 Před 3 lety +1

    baiju cheta mustang mach-e cheyyan marakkale
    vegam video varumen vicharikkunnu

  • @ajeshpnm5028
    @ajeshpnm5028 Před 3 lety +5

    Xuv 700 review enna cheyyunnee 😁🙏😀

  • @idukkistraveller7070
    @idukkistraveller7070 Před 3 lety +3

    Xuv700 and punch waiting

  • @sudhisudhi1
    @sudhisudhi1 Před 3 lety

    ബൈജു ചേട്ടാ ഒരു സംശയ നിവാരണം ഹെഡ്ഡർ വച്ച വണ്ടി റോഡിലൂടെ പോകുമ്പോ ഒളിച്ചിരുന്ന് ഫൈൻ അടിക്കുന്ന മാമൻ മാർ ഇതിന്റെ സൗണ്ട് കേട്ടു ഫൈൻ അടിക്കാൻ സാധ്യത കൂടുതൽ ആണ് (zen കാർബൺ മോഡിഫൈ ചെയ്തു two ഡോർ ആക്കി എന്ന് പറഞ്ഞു ഫൈൻ അടിച്ച ടീം ആണ് )

  • @cijilsimon4056
    @cijilsimon4056 Před 3 lety +2

    Poli vibe Intro ❤️❣️❤️

  • @dk-mg1on
    @dk-mg1on Před 3 lety +3

    Poli saadhanam ❤️

  • @madhukrishnapappinissery7060

    Good morning Baijuvetta . What happened to your sound hope your health is good 👍🏻

  • @jish10
    @jish10 Před 3 lety

    Byju ettan powliii👌👌👌

  • @MrAshishphilip
    @MrAshishphilip Před 3 lety

    Perfect Review and Well Positioned Comments...

  • @jayaramsss
    @jayaramsss Před 3 lety

    ബൈജു ചേട്ടാ. Driving experience അറിയാൻവേണ്ടി walkaround skip ചെയ്താണ് കണ്ടത് . Exterior ലെ chrome line എടുത്തു കളഞ്ഞു black ആക്കിയതും interior roofline dark theme ആക്കിയതും IRVM ECM ആക്കിയതും പറഞ്ഞിരുന്നോ എന്നൊരു സംശയം . അതാണ് ഈ comment ഇട്ടത്.

  • @vishnugnair4528
    @vishnugnair4528 Před 3 lety +1

    Car nteyum Biju ettanteyum sound marittunduu😀😂

  • @muhammad7410
    @muhammad7410 Před 2 lety +3

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @loheshroyalmech824
    @loheshroyalmech824 Před 3 lety +1

    *Starting🥵🔥*

  • @nithinpthankachan819
    @nithinpthankachan819 Před 3 lety +1

    Chetta Good morning🥰

  • @sanketjain9320
    @sanketjain9320 Před 3 lety +1

    If you've driven the std I20 also, can you please comment in English on how much of a difference you felt in the steering and brakes of this car?

  • @kiranradhakrishnan5243

    Baiju chetta baleno zeta varient ano atho scoda rapid rider varient ano nallath. Onnu comment cheyyamo plz

  • @KnowledgeFactoryM
    @KnowledgeFactoryM Před 3 lety

    Baiju Bro Polichu

  • @uppupantepage3342
    @uppupantepage3342 Před 3 lety +1

    Uff Sound😱😍😘

  • @jayakrishnankv3777
    @jayakrishnankv3777 Před 3 lety +1

    Xuv 700 ne kurichonnum parayunnathu kettilla. Video ille?

  • @roanvlogs4655
    @roanvlogs4655 Před 3 lety +1

    ഹായ് ഹലോ
    നമസ്കാരം 🙏🏻
    തൃശൂർന്ന് അനിൽ ആണേ 💪✌🏻️♥️🌼

  • @niyaniya8162
    @niyaniya8162 Před 3 lety

    സൂപ്പർ review👌👌പോളി

  • @princethomas1845
    @princethomas1845 Před 3 lety +3

    ഇ ഡിസൈൻ വളരെ നല്ലതാണെന്നു ബൈജു ചേട്ടൻ സത്യം പറഞ്ഞതാണോ.. എന്തോ എവിടെയൊക്കെയോ കുറെ പാളിച്ചകൾ പോലെ..

  • @sudhisudhi1
    @sudhisudhi1 Před 3 lety

    തുടക്കം ഗംഭീരം ❤

  • @nalinshanavas778
    @nalinshanavas778 Před 3 lety +2

    Jeladosham undo chetta🧐🧐🧐? Sound vetyasam toni

  • @devkannan7714
    @devkannan7714 Před 3 lety +1

    Exhaust sound 😍😍😍😍😍

  • @jithinthankachan73
    @jithinthankachan73 Před 3 lety

    i20 panduthotte ishtamanu ennu paranjittu chettan baleno aanallo eduthathu???

  • @neerajt34
    @neerajt34 Před 3 lety +1

    18:27 vereth brandinanu IMT ullath..? 🤔
    KIA orachante makkal ayathond... Verethilanu..?

  • @raphi143
    @raphi143 Před 3 lety +1

    മാരുതി... Sporty... ഉവ്വ.. ഉവ്വുവ്വ

  • @ninanpanicker6938
    @ninanpanicker6938 Před 3 lety

    Baijuchetta....waiting for your XUV700 review

  • @aju9067
    @aju9067 Před 3 lety

    Performance wise nokkumbol polo gt aano N line i20 aano best

  • @mrrider795
    @mrrider795 Před 3 lety

    Baiju etta pani ano nigalude sound maritund?.?

  • @anurags6765
    @anurags6765 Před 3 lety

    Veh insurance ne Patti oru video cheyyanam pls kure perkk oru help aayirikkum

  • @PkMohammedrafi79
    @PkMohammedrafi79 Před 3 lety

    Polichu chetta

  • @christo4292
    @christo4292 Před 3 lety +1

    Vandi poli thanne🔥🔥🔥

  • @vishnuunnikrishnan7062

    Search cheyyumbol ee video kittiyilla
    Notificationl thappippidich aanu kandath

  • @SuperShamseer19
    @SuperShamseer19 Před 3 lety

    Pedal shift option und super car

  • @narkuasmr7012
    @narkuasmr7012 Před 3 lety +1

    ബൈജു ചേട്ടൻ സ്പോർട്ടി ആയോ... സൗണ്ട് ഓക്കേ മാറിയിരിക്കുന്നു🤪

  • @Armaniethics
    @Armaniethics Před 3 lety +1

    Baiju chetta xuv evde

  • @karthikkky8298
    @karthikkky8298 Před 3 lety +1

    കാത്തിരിക്കുകയായിരുന്നു

  • @sahalsulaiman4181
    @sahalsulaiman4181 Před 2 lety

    If the exhaust note is changed why we can’t make changes like this in our own car and this is not a luxury car or it’s below 2 liter engine to get this kind of sound.
    It’s not fare what India motor department .
    What you say sir ?

  • @midhun1625
    @midhun1625 Před 2 lety +2

    I20🔥🔥

  • @maheshm5287
    @maheshm5287 Před měsícem

    Best car

  • @chirstinajohnson4342
    @chirstinajohnson4342 Před 3 lety +1

    Planning to buy a car under 10L (preferably AT), any suggestions?

    • @abcd-lu9pu
      @abcd-lu9pu Před 3 lety +1

      Requirements?

    • @chirstinajohnson4342
      @chirstinajohnson4342 Před 3 lety

      @@abcd-lu9pu AT, hatchback will do, should support child car seat

    • @abcd-lu9pu
      @abcd-lu9pu Před 3 lety

      If ur not an enthusiastic driver. Check jazz CVT, reliable,ample leg room and boot space, decent build quality.
      Very good as a family car

    • @chirstinajohnson4342
      @chirstinajohnson4342 Před 3 lety

      @@abcd-lu9pu i was thinking more like i20/tiago/glanza/magnite

    • @abcd-lu9pu
      @abcd-lu9pu Před 3 lety +1

      i20 dct, 13 plus on road, dct is is not much reliable
      Glanza. Same as baleno, safety is an issue
      Tiago. Only amt is available
      Maganite CVT is a good option, but turbo engine and don't know about long term reliability.Otherwise can go for magnite

  • @windowsoflibrary7270
    @windowsoflibrary7270 Před 3 lety

    Good review

  • @article9069
    @article9069 Před 2 lety

    baiju N nair 🔥
    i20 N line 🔥

  • @vishal93100
    @vishal93100 Před 3 lety

    biju chetta.. Honda amaze facelift cheyyane...

  • @kuriachanbaby
    @kuriachanbaby Před 3 lety

    Content.....💪💪💪....

  • @hassainkt9440
    @hassainkt9440 Před 3 lety

    Ekal poliyalle baaai 😍🤩🥰

  • @RolexSir...
    @RolexSir... Před 3 lety +1

    Yaaaa mwoneee😍😍😍

  • @rajeshpillai7502
    @rajeshpillai7502 Před 3 lety

    The exhaust note doesn't sync with the speed of the car, something Missing in my opinion..🤔🤔

  • @amalmadhavan
    @amalmadhavan Před 3 lety +7

    6:06 ആ പറഞ്ഞത് ശരിയല്ല. Elite ആയിരുന്നു ഭംഗി.

    • @user-ce3qv1xh4u
      @user-ce3qv1xh4u Před 3 lety

      ഇവർക്ക് ഏതു വണ്ടിയും bangiyaanu കൾ ഫസ്‌സിനോയ്ക്ക് agaarvadivu undennu paranja aalaa😄

    • @abhishekh2649
      @abhishekh2649 Před 2 lety

      @amal madhavan, Looks are subjective bro.....

  • @ivolv-empire596
    @ivolv-empire596 Před 3 lety

    @baiju n nair. Chetta cars 24 ketalathil undo..njam siteil kayari Trivandrum/ernakulam/cochi/Thrissur place koduthu noki.. currently we are no active in this location ennanu parayunne.

    • @MS-bs1xi
      @MS-bs1xi Před 3 lety

      Kochi യിൽ ഉണ്ട്

  • @abhilashnb5540
    @abhilashnb5540 Před 3 lety +1

    N ennal Ath matram alla..N Tuned By Albert Biermann ( past he was wrked as tuner in BMW M series ) .N and N Line is differnt ..N is purely drivers car.. Adjustable for all..including suspension steering exhaust etc in Infotainment...check it pls and review.I30N velosterN..KonaN,..elantraN I20N....N line is just added some sportiness thats it..

  • @9895mahesh
    @9895mahesh Před 3 lety

    Super intro

  • @TECHKNOWID
    @TECHKNOWID Před 3 lety

    Vannu alley… njan waiting aarunnu

  • @yaseenmubarak4442
    @yaseenmubarak4442 Před 3 lety +5

    എന്നാലും xuv700 കൊണ്ടു വരൂല ല്ലേ.. ☹️

  • @kl71vbs82
    @kl71vbs82 Před 2 lety +4

    I 20 n line ishtamullavar undo