All new Hyundai i20 with 7 Speed DCT gearbox and Turbo petrol engine | Review by Baiju N Nair

Sdílet
Vložit
  • čas přidán 29. 08. 2024
  • തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ:
    വെബ്സൈറ്റ്: boodmo.com
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ഇന്ത്യയുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച് ബാക്കായ ഹ്യൂണ്ടായ് ഐ 20 യുടെ മൂന്നാം തലമുറ മോഡൽ വിപണിയിലെത്തി. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് കാണുക / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...#Hyundaii20#TurboPetrol#7SpeedAutomatic#PremiumHatchback#BaijuNNair#MalayalamAutoVlog

Komentáře • 1,1K

  • @ksa7010
    @ksa7010 Před 3 lety +390

    നമ്മുടെ ബൈജു ചേട്ടൻറെ അവതരണശൈലി എടുത്തു പറയേണ്ടത് തന്നെയാണ്,, അതുപോലെ വണ്ടിയെ പറ്റി എല്ലാ കാര്യവും പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ ,,

    • @Zdfxcf-sf7xx
      @Zdfxcf-sf7xx Před 3 lety +1

      Yes

    • @reshmak5177
      @reshmak5177 Před 3 lety +4

      Yes... nalla interesting aayittu parayum.. not boring at all..

    • @vishnusabu2273
      @vishnusabu2273 Před 3 lety +6

      പക്ഷെ ചളി അല്പം കൂടുന്നോ എന്നൊരു സംശയം...

    • @arjun6358
      @arjun6358 Před 3 lety +1

      @@vishnusabu2273 unde angu sahikkanam

    • @leaf8731
      @leaf8731 Před 3 lety +7

      എന്തിരടെ ഇതിന് കൂലി

  • @prayagprayaga7184
    @prayagprayaga7184 Před 3 lety +185

    ഈ വണ്ടിയെക്കാൾ ഭംഗി നമ്മുടെ altroz തന്നെ❤️❤️❤️❤️❤️❤️
    എനിക്ക് പഴയ i20ആണ് ഒന്നുകൂടി ഭംഗി തോന്നിയത്...

    • @arjun6358
      @arjun6358 Před 3 lety +16

      Yes old i20 looks more premium and the Altroz is in its own league especially the gold.

    • @kuttikodans4338
      @kuttikodans4338 Před 3 lety

      Vague design....

    • @sangeethkrishnan2022
      @sangeethkrishnan2022 Před 3 lety +6

      Altroz power കുറവാണ് petrol variant weight ഇന് അനുസൃതമായ പവർ ഇല്ല

    • @Azaaaddd
      @Azaaaddd Před 3 lety +3

      @@sangeethkrishnan2022 turbo is coming

    • @abhijithp2116
      @abhijithp2116 Před 3 lety +5

      Yes....old i20 looks 😍

  • @fametku
    @fametku Před 3 lety +23

    Yesterday night me Test Drive ചെയ്തു (Diesel vehicle Full option )
    Awesome 👏
    Driving ചെയ്യുന്ന സമയത്ത് തീരെ ഉള്ളിലേക്ക് സൗണ്ട് ഇല്ല .
    Smooth drive
    I am really satisfied ☺️

  • @konarkvideos7847
    @konarkvideos7847 Před 3 lety +48

    അപ്പുകുട്ടൻ ഫാൻസ്സ് ..ആലപ്പുഴ ഘടകം

  • @jinsoncdavis
    @jinsoncdavis Před 3 lety +35

    അപ്പുക്കുട്ടൻ ഇൻ്റീരിയർ വീഡിയോ തകർത്തു കളഞ്ഞു.... ഗംഭീരം ....❤️❤️

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před 3 lety +56

    നിങ്ങളുടെ ക്യാമറമാൻ അഖിൽ അപ്പു കുട്ടനെ ഇ ചാനലിലൂടെ ഒന്നു പരിചയപെടുത്തണം. ഷൂട്ട്‌ ചെയ്യുബോൾ വാഹങ്ങളുടെ ഗ്ലാസിലും, ബോഡിയിലും റിഫ്ലക്ട് ചെയ്യുബോൾ ഉള്ള കാഴ്ചയിലെ അദ്ദേ ഹത്തെ കണ്ടിട്ടുളൂ 👏👌♥️👍.

  • @RoshansWorld
    @RoshansWorld Před 3 lety +50

    ബാബു ആന്റണിക്ക് വേണ്ടി ഡിസൈൻ ചെയ്ത കാർ ഉടനെ എനിക്കും review നു കിട്ടും എന്ന പ്രതീക്ഷയിൽ....💓 To ബൈജു ഏട്ടാ...💓

  • @muhammad7410
    @muhammad7410 Před 2 lety +4

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @athulshivam
    @athulshivam Před 3 lety +14

    Baiju chettante i20 review entha varathe ennu vicharich irikyayirunnu. Puthiya i20 lookkil oru സംഭവം thanne

  • @muraleedharanr560
    @muraleedharanr560 Před 3 lety +228

    Pakshe pazheya i20ude back ayirunu nallathu☹️

    • @roshansebastian662
      @roshansebastian662 Před 3 lety +15

      സത്യം ബ്രൊ ബട്ട്‌ എന്നാ ചെയ്യാനാ ഞാനും എടുത്ത് ഒരെണ്ണം.. 😊😊

    • @teachtheorytech
      @teachtheorytech Před 3 lety +11

      Both front and rear look, I prefer previous i20 any time. It "shouted premium"!!!

    • @midhunlal28
      @midhunlal28 Před 3 lety +2

      അതെ😁

    • @spartaan2232
      @spartaan2232 Před 3 lety

      @@roshansebastian662 mileage?

    • @govindgk9027
      @govindgk9027 Před 3 lety

      Y😎ss

  • @donaldjacob3419
    @donaldjacob3419 Před 3 lety +5

    സെഗ്മെന്റിലെ കോമ്പറ്റിഷന്റെ കാര്യം പറയുമ്പോ Altroz നെകുറിച്ച് മിണ്ടരുതെന്നു ഹ്യുണ്ടായി പ്രത്യേകം പറഞ്ഞു കാണും 🤭. ഏക്സ്റ്റീരിയർ പഴയ i20 ആണ് കൂടുതൽ ഇഷ്ടം പക്ഷെ ഇന്റീരിയർ പുതിയത് അതിമനോഹരം 👏👌

  • @salmanpm262
    @salmanpm262 Před 3 lety +28

    *ആദ്യത്തെ മോഡൽ ആയിരുന്നു നല്ലത് എന്ന് പലരും പറയുന്നു,എന്നാൽ എനിക്ക് ഇത് കൂടുതൽ ഇഷ്ടമായി*

    • @jinsoncdavis
      @jinsoncdavis Před 3 lety +3

      👍...നല്ല എലഗൻസ് ഫീൽ ചെയ്യുന്ന ഡിസൈൻ... ഹ്യുണ്ടായ് വാഹനങ്ങൾ ഒക്കെ ഫ്യൂച്ചറസ്റ്റീക്ക് ഡിസൈൻ ആണ്...അതുകൊണ്ട് തന്നെ സമയം എടുത്ത് ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങും...sure❤️

    • @stalinthomas8187
      @stalinthomas8187 Před 3 lety

      Same with me... Creta is also beautifully designed

    • @deepaksadasivan693
      @deepaksadasivan693 Před 3 lety +1

      എന്റെ i20 generation 1 ആണ്‌, 2013, ഞാന്‍ വണ്ടിയെടുത്തു 1yr ന് മുന്‍പ് Elite i20 വന്നു, അന്ന് ശരിക്കും നിരാശ തോന്നി. ഇപ്പോള്‍ elite i20 യേക്കാൾ ഈ i20 super ആണ്. ഇനി ഇതു നോക്കണം. ഒരു രക്ഷയുമില്ല.🤩

    • @adventurist_feed864
      @adventurist_feed864 Před 3 lety

      @@deepaksadasivan693 enikku first generation thanneyaanu annum innum ishtam

    • @deepaksadasivan693
      @deepaksadasivan693 Před 3 lety

      @@adventurist_feed864 🤗🤗
      Enikum ishtamokeya. New design and features oke varumbol nammalum upgrade cheyanamallo. But new i20 nalla priced aanu. Njan Altroz um consider cheyyunundu. Veetukarku odikkan Automatic varaan wait cheyyuva.

  • @sabviolet
    @sabviolet Před 3 lety +6

    Really nice review.
    I had the first version of i20 CRDI, 2010 model(6 speed). It was a gem of a vehicle, a driver's car. One thing i have noticed in versions later, was the absence of rear drum brakes. The brakes of i20 at high speeds were very assuring with all 4 disc brakes, somehow i feel Hyundai has compromised in this department.

  • @dileepbanks
    @dileepbanks Před 3 lety +50

    ബൈജു ചേട്ടന്റെ thug കേൾക്കാൻ വന്നവർ അടി like 😎😎

  • @SinanRawther
    @SinanRawther Před 3 lety +36

    Vandipranthan and Baju chettan same time upload cheythu
    Baiju cheetah fans like adi
    Who chose baiju chettan

    • @ijazahmed5985
      @ijazahmed5985 Před 3 lety +1

      Ath company parayunnath aanu oru specific date and time upload cheyyan,

    • @eljoppu7129
      @eljoppu7129 Před 3 lety +2

      Vandipranthan

  • @sibibadar5722
    @sibibadar5722 Před 3 lety +54

    മണിയാശാൻ മെഴുകി എടുത്ത പുതുപുത്തൻ i-20.💔
    വൻ ശോകം😤😤
    പഴയ i-20 എത്ര ഭംഗി ആയിരുന്നു 🥰

  • @firshada9175
    @firshada9175 Před 3 lety +13

    14:28 steering wheel tilting+ telescopic adjustable anu
    24:55 ESC not only for AT variant. It's includes in Asta(o) varients
    Overall presentation super ✌🏻

  • @abhishekh2649
    @abhishekh2649 Před 2 lety +1

    ( 8:18 to 8:30 ) biju chettan paranjapole back design enikkum ishtappettu, super

  • @jimmysebastian7
    @jimmysebastian7 Před 3 lety +5

    ഇദ്ദേഹത്തിന് എല്ലാപ്പോഴും പിൻഭാഗം ആണ് ഇഷ്ടം എന്ന് തോന്നുന്നു

  • @ashiyash6594
    @ashiyash6594 Před 3 lety +28

    പഴെ i20 ന്റെ അത്ര പോര
    Old i20 super luck 😍

    • @SPRADEEKUMAR09
      @SPRADEEKUMAR09 Před 3 lety +1

      eante dream car ayirunnu Elite I20. new look ishtapedathakondu VW POLO book cheythu.

    • @nikhilpc675
      @nikhilpc675 Před 2 lety +1

      Athe

  • @vinishvv2465
    @vinishvv2465 Před 3 lety +8

    ഹ്യൂണ്ടായ് ഫാൻ അല്ലെങ്കിലും, ബൈജു ചേട്ടന്റെ അവതരണം കാണാൻ വന്ന ഞാൻ...😍😍😍

    • @manojparappa
      @manojparappa Před 3 lety +2

      താങ്കൾക് ഒരു ഹ്യുണ്ടായ് ഫാൻ ആയിക്കൂടെ

    • @manojparappa
      @manojparappa Před 3 lety +2

      ഒരു വാഹനം വാങ്ങിയാൽ മതി ഓട്ടോമാറ്റിക് ഫാൻ ആയികോളും

  • @jacksonp64
    @jacksonp64 Před 3 lety +10

    Altroz pls launch ur turbo version with DCT gearbox since the new i20 is extremely overpriced...give a tough competition so that Hyundai will price it sensibly

  • @karthikr7539
    @karthikr7539 Před 3 lety +5

    Using i20 elite for 5 years....kildilan performance and features ulla nalla family car aanu...👍👍

  • @dileepnarayanan4910
    @dileepnarayanan4910 Před 3 lety +1

    "അപ്പുക്കുട്ടാ... ഇതൊരു പാഠം ആയിരിക്കട്ടെ!" - എന്താ ഡയലോഗ്, ബൈജുച്ചേട്ടാ. 👏👏
    പതിവുപോലെ, ക്ലാസിക് റിവ്യൂ .

  • @dinukottayil8702
    @dinukottayil8702 Před 3 lety +11

    07:07 കുറ്റം പറയും tata ക്ക് അഭിമാനിക്കാം.. 😊

  • @kuttikodans4338
    @kuttikodans4338 Před 3 lety +31

    ഒരു കാര്യം ചോദിച്ചോട്ടെ.... ബൈജുച്ചേട്ടൻ ഈ ഗ്രൗണ്ട് പാട്ടത്തിനെടുത്തോ..... എല്ലാ വിഡിയോയിലും ഇതുണ്ട് 😂

  • @personal9023
    @personal9023 Před 3 lety +6

    Baiju Sir, in your next Q&A can you take this question on the quality of the products manufactured by Hyundai India and KIA India. Offlate there has been serious quality issues bought forward by many KIA/Hyundai owners such as brake failure on KIA seltos, DCT gearbox failure on a Creta just out of the showroom. Now that you would have noticed the NCAP rating for KIA Seltos. Can you help your subscribers on your opnion. The other issue i would want you to throw some insights is the service, it is widely acclaimed that Hyundai and Maruti service is the best in the Country. Though the manufacturer states one year service, the service center wants the service done in 6 months and top of it for a novice user the service advisor adds all the unwanted items to just inflate the bill.

    • @arun4362
      @arun4362 Před 2 lety

      Got this car I 20 Asta base version November 2021, Rs.12.30 lacs for this price they have cheaped on many things, no headrest behind in back seats, No. Rear arm rest, no ventilated seats, no cruise control, No rear driver back side pocket, they have sold us down the alley...further both the remote key fob batteries drained 😴 away knocked of had to replace them this is not acceptable in today's age and day, guess the Ncs Hyndai put used batteries in key fob Cochin.

  • @rashiraz7474
    @rashiraz7474 Před 3 lety

    ഏതു വണ്ടി ഇറങ്ങിയാലും അതിൻറെ ഡീറ്റെയിൽസ് മൊത്തം അറിയണമെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു സംതൃപ്തി ഉണ്ടാകും ചേട്ടാ🥰🥰

  • @afsaltrippofly
    @afsaltrippofly Před 3 lety +4

    Ur really professional Baiju cheyya❤️🔥 every single parts ur saying and expert

  • @anuforyardies
    @anuforyardies Před 3 lety +1

    ക്യാമറാ മാൻ പൊളി👍🏻👍🏻👍🏻👍🏻🤩🤩🤩 ഇപ്പോ മൊത്തത്തിൽ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആയി ..... ആഹാ മൊത്തത്തിൽ ഒന്ന് കളർ ആയിട്ടുണ്ടല്ലോ😎😎😎😎

  • @travelwithharis6189
    @travelwithharis6189 Před 3 lety +7

    ബൈജുച്ചേട്ടാ നിങ്ങളും സുജിത്ത്
    ബായിയും ഒന്നിച്ചുള്ള യാത്രക്ക് വേണ്ടി ക്കാത്തിരിക്കുന്നു❤️

  • @peeyesunnikrishnan2285

    ആരുടെയൊക്കെ പ്രോഗ്രാം കണ്ടാലുംബൈജു സാറിന്റെ പ്രോഗ്രാം പോലെ ആകില്ല, ഇതൊന്നു വേറെ തന്നെ......!

  • @user-it3jn6pl5k
    @user-it3jn6pl5k Před 3 lety +53

    ഇവർ അടുത്ത കൊല്ലം പുതിയ i20 യും ഇറക്കും
    Hyundai എനിക്ക് ഇഷ്ട്ടമല്ലാത്ത ഒരേ ഒരു കാര്യം ആണ് അത്

    • @jithinvellassery8129
      @jithinvellassery8129 Před 3 lety

      i30 und. Indiayil varunnundo arila

    • @dragondragon7432
      @dragondragon7432 Před 3 lety +1

      ഇത് എല്ലാ വാഹനങ്ങളും കൊണ്ടുവരുന്നത് തന്നെയാണ് മൊബൈലും വാഹനങ്ങളും ഒക്കെ അങ്ങനെ തന്നെയാണ് പുതിയ പുതിയ ടെക്നോളജികൾ കൊണ്ടുവരേണ്ടത് ഉണ്ടല്ലോ അതിനനുസരിച്ചു മാറുകയും ചെയ്യും

    • @user-it3jn6pl5k
      @user-it3jn6pl5k Před 3 lety +1

      @@dragondragon7432 പക്ഷെ ഇത് കുറച്ചു over ആണ് hyundai

    • @prabhathk6175
      @prabhathk6175 Před 3 lety +1

      ശെടാ ടെക്നോളജിയും ട്രെൻഡും പെട്ടന്ന് മാറി മാറി മറയും അതിനനുസരിച്ചു മോഡലുകളിലും മാറ്റം വരും... എല്ലാ മേഖലയിലും ഇങ്ങനെ തന്നെയാണ്...

    • @arunkp20
      @arunkp20 Před 3 lety +2

      Evide.? i20 last model irangiyath 2014 oo 2015 engandu aanu. Idakk vannath okke small updates aanu. New model alla.

  • @anashaneef
    @anashaneef Před 3 lety +2

    അവതരണം, വീഡിയോ ക്വാളിറ്റി നന്നാവുന്നുണ്ട്.. 👍🤩

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 3 lety +3

    27:8 അതും അപ്പുക്കുട്ടനോട് അപ്പുക്കുട്ടാ ഇതൊരു പാഠം ആയിരിക്കട്ടെ 😊😊

  • @VineethKarunakaran
    @VineethKarunakaran Před 3 lety +2

    i20 kalakkyyy 👌👍 Baiju chetta, i think tail lamp is not LED as you mentioned. Also, few features missed, like driver cluster major difference including the navigation content, subwoofer in boot and spare tyre difference. next time idupolulla kurache important items koode include cheyyaan marakkalle...

  • @sreerajr1354
    @sreerajr1354 Před 3 lety +6

    ഏറെ നാളത്തെ ഒരു സംശയം ആണ് എന്തുകൊണ്ടാണ് സൺറൂഫിനും കൺവർട്ടറുകൾക്കും power windows ൽ one touch automatic up and down switch പോലെ opening ഉം closing നും automatic switch ഇല്ലാത്തത്

    • @arunkp20
      @arunkp20 Před 3 lety +1

      one touch ഉണ്ടല്ലോ. അത് അങ്ങനെ അമർത്തി പിടിക്കേണ്ട ആവശ്യമില്ല. ഞാൻ verna യിൽ യൂസ് ചെയ്‌തിട്ടുണ്ട്‌.

    • @sreerajr1354
      @sreerajr1354 Před 3 lety

      @@arunkp20 thanks for the information

  • @rajanpala5637
    @rajanpala5637 Před 3 lety

    ബൈജു ബ്രോ,,, എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അടി പൊളി,,,,, അഭിനം ന്ദനങ്ങൾ ഒരു സംശയം ഞങ്ങൾ 7 പേരുണ്ട് എനിക്കൊരു 7 സീറ്റർ എടുക്കണമെന്നുണ്ട് കാശ് കുറവാണ്...റിനോ ട്രൈബർ എടുത്താലോ,,,, എന്താണ് ബ്രോയുടെ അഭിപ്രായം മറുപടി തരുമോ,,,,?

  • @dubsmashdubsmash1417
    @dubsmashdubsmash1417 Před 3 lety +11

    Hyundai and Kia designte karyathil valare frontil aa

  • @noyelgeorge999
    @noyelgeorge999 Před rokem +1

    Hyundai never disappoints Indian customers 💪💪

  • @varunskumar9426
    @varunskumar9426 Před 3 lety +20

    The rear looks very much like the Altroz. I feel side profile is a biy like the jazz.
    The dashboard you stated to have never seen anywhere. It is the design that started wotj Audi Q7 and Maruti Ertiga also has a similar layout.

    • @TheSanalrajan
      @TheSanalrajan Před 3 lety +2

      Old i20 design was much better than this one, they ruined it

    • @navinbpalathingal
      @navinbpalathingal Před 3 lety

      Other then black finish nowhere it is close to altroz

  • @swathykrishnan5566
    @swathykrishnan5566 Před 3 lety +2

    Much awaited video 👍. If possible can you please compare with older i20 versions.

  • @abhijithc.s.7025
    @abhijithc.s.7025 Před 3 lety +4

    Tata harrier camo edition review kanan wait cheyyunnavarundo

  • @faisalkt4530
    @faisalkt4530 Před 2 lety +1

    I 20 ആ പേര് തന്നെ ഒരു 👌

  • @sarahfathima2135
    @sarahfathima2135 Před 3 lety +3

    Brake lamps enik ishtapettilla. But front super. Expecting a sedan also

  • @adilabduljabbar5956
    @adilabduljabbar5956 Před 3 lety

    Interior audi q7,maruthi ertiga, xl6 ഒക്കെ പോലെ തോന്നി.വണ്ടി super😘👍

  • @jackey_the_naughty8279
    @jackey_the_naughty8279 Před 3 lety +25

    Price justify cheyyan i20kki pakaram "Apple i20" anni vlikandi varumm😂😂

  • @njanmalayali3301
    @njanmalayali3301 Před 3 lety +2

    Vandi ethayalum Review baiju chettante Aanel Kanum😎😎😎

  • @mspsalipallimalil168
    @mspsalipallimalil168 Před 3 lety +82

    വില്ല കൂടിപ്പോയി എനിക്ക് ഇഷ്ട്ടമായില്ല ഇതിലും എത്രയേ നല്ലതാണ് ടാറ്റാ യുടെ ആൾട്രോസ് 😍

    • @feynez
      @feynez Před 3 lety +2

      6.80L premium hatchback aan bro, maruti wagonr und 6.30 😆😆

    • @ajithkurian9457
      @ajithkurian9457 Před 3 lety +1

      @@feynez diesel over priced anu 11.5 anu price..

    • @sjarundharan
      @sjarundharan Před 3 lety +15

      Altrozinte drivability moshananu...

    • @mspsalipallimalil168
      @mspsalipallimalil168 Před 3 lety +20

      @@sjarundharan നിങ്ങൾ ഓടിച്ചു നോക്കു ഇനി പവർ കുറവാണ് എന്ന് തോന്നുകയാണെകിൽ കാത്തിരിക്കുക ടർബോ വരുന്നുണ്ട് സുരക്ഷ അത് മാത്രം മതി കാശ് മുതലാകാൻ 😍

    • @frames_by_aj
      @frames_by_aj Před 3 lety +5

      @@feynez wagonR top end aanu 6.30L... i20 base price aanu 6.80L

  • @NaadanRuchikal
    @NaadanRuchikal Před 3 lety +1

    pazhaya i20 yude back kidilan design ayirunnu .pakshe puthiya i20 athinod neethipularthiyilla

  • @dev.k.a6805
    @dev.k.a6805 Před 3 lety +16

    അണ്ണാ വെയ്റ്റിംഗ് for നിസ്സാൻ മാഗ്നറ്റ് റിവ്യൂ

  • @sayuj.k.bkurumboor3387
    @sayuj.k.bkurumboor3387 Před 3 lety +1

    Nannay explain cheithu 👍

  • @vishnuddev8267
    @vishnuddev8267 Před 3 lety +25

    Appukutta come on 😂😂😂

  • @jacobmathai6490
    @jacobmathai6490 Před 3 lety

    Good to c the review.. But whoever is the doing the review they should sit at the back Center seat also And do the leg stretch the Same as back side seats..Then we can c the difference of Center seat passenger.. How difficult it is...

  • @sandeepnarayan6071
    @sandeepnarayan6071 Před 3 lety +36

    I feel, its overdone design...missing the class of old elite i20

    • @kevinj7569
      @kevinj7569 Před 3 lety +1

      Really overdone. New Creta also really very overdone. ☹👎🏼👎🏼

    • @varghesevs7532
      @varghesevs7532 Před 2 lety

      Correct

  • @muhammedhasheem7995
    @muhammedhasheem7995 Před 3 lety +1

    ആരൊക്കെ വീഡിയോ ഇട്ടാലും ബൈജു ചേട്ടന്റെ വീഡിയോ കണ്ടാൽ മാത്രമേ ഒരു സമാധാനം ഇല്ല❤️❤️

  • @athuldas4093
    @athuldas4093 Před rokem +3

    Dream car❤❤❤….

  • @tharunjn9823
    @tharunjn9823 Před 3 lety +1

    ഹായ് ബൈജു ചേട്ടാ..
    ഇന്റീരിയർ പൊളിച്ചു..
    👍👍👍👍
    പിന്നെ ഒരു സംശയം..
    ഈ കാറിനെ "യുവതി" എന്നു വിശേഷിപ്പിച്ചതെന്തിനെന്നു മനസിലാവുന്നില്ല..😀

  • @lina-mc7sb
    @lina-mc7sb Před 3 lety +5

    ചേട്ടാ ഹ്യൂണ്ടായ് അല്ല ട്ടോ. നമ്മുടെ നാട്ടിൽ എല്ലാരും പറയുന്നത് തെറ്റ് ആണ്. ഹ്യുന്ദേ ആണ്
    വലിയ സംഭവമല്ലെങ്കിലും നിങ്ങൾ authentic ആയത് കൊണ്ട് പറഞ്ഞതാണ്
    love from Korea

  • @kingdomofpeace4626
    @kingdomofpeace4626 Před 3 lety

    I20 old ella designum ishtamillarnu .....pakshee eee design enikku nannayi ishtapettu

  • @faheeeemmmm9069
    @faheeeemmmm9069 Před 3 lety +59

    ഇത് മറ്റേതുമായി ഒരു ബന്ധം ഇല്ല
    ഇത് വേണെങ്കിൽ i30 ആക്കാം

    • @mktravelfood2309
      @mktravelfood2309 Před 3 lety +1

      Super look

    • @aswinrajan7312
      @aswinrajan7312 Před 3 lety +2

      I30 ഇതിലും വലുതാണ് നീളം തന്നെ 4. 1 മീറ്റർ ഉണ്ട്

    • @francismichael7827
      @francismichael7827 Před 3 lety +1

      @@theunknownroutes7603 i40

    • @tom-xs5pm
      @tom-xs5pm Před 3 lety +2

      @@francismichael7827 i40 sedan anu

  • @mithunnambiar1433
    @mithunnambiar1433 Před 3 lety

    Byju Chettan & Hani kka....two eminent Auto journalists from Kerala... Both are equally great

  • @npyadavmohan
    @npyadavmohan Před 3 lety +15

    OMG!!! Finally Tata designs are getting impressed by international players...👍

  • @rageshradhakrishnan1297

    Sir your presentation is superb.But your camera cant give the entire beauty of vehicles.Please be noted

  • @naseerkurumbadi1717
    @naseerkurumbadi1717 Před 3 lety +7

    അപ്പുക്കുട്ടനെ ഇതു വരെ കണ്ടിട്ടില്ല അപ്പുക്കുട്ടന്റ ഒരു ഫുൾ ബോഡി റിവിയു ചെയ്യാമോ ❤

  • @anilvizagentertainments974

    3:38 . "Appukkutta come on" Athu ishtappettu 😀

  • @Nithinah
    @Nithinah Před 3 lety +8

    Enna anavo apukkutan chettan camerik munnil varunnath ❤️❤️❤️

  • @anvarsadikkappachali7872
    @anvarsadikkappachali7872 Před 3 lety +1

    ഈ വീഡിയോസിന്റെ കൂടെ ഇംഗ്ലീഷ് sub title കൂടി കൊടുത്താൽ viewers എണ്ണം കൂടും 👍👍👍

  • @anandbalachandran6573
    @anandbalachandran6573 Před 3 lety +4

    Which transmission ( DCT or CVT ) is best when it comes to fuel efficiency and maintenance cost for a middle class

  • @jithinrajk.p5637
    @jithinrajk.p5637 Před 3 lety

    For all those who are planning to buy this... please wait... chadi keeri vangann varattae crash test results vanittu vangiyal mathii..please wait guy's

  • @kirankunnath9648
    @kirankunnath9648 Před 3 lety +137

    ചേട്ടാ ലംബോദരനു എന്താ വില 😬😆

    • @JKF17
      @JKF17 Před 3 lety +2

      😂😂😂😂😂

    • @anuforyardies
      @anuforyardies Před 3 lety +1

      പൊളി

    • @bibinkannan487
      @bibinkannan487 Před 3 lety +1

      ലോബോധരൻ....
      ഇതെപ്പോ ഇറങ്ങി കൊള്ളാം

    • @redblood4877
      @redblood4877 Před 3 lety +3

      4 crore onwards
      Nee vaangumo? 😂🤣

    • @kirankunnath9648
      @kirankunnath9648 Před 3 lety +1

      @@redblood4877 ee കൊല്ലം പൂരം undo നോക്കട്ടെ 😁

  • @jamsheervmvayyil8515
    @jamsheervmvayyil8515 Před 3 lety +1

    എനിക്കും ഒരു പാട് ഇഷ്ട്ടാഴി all new hyundai i20 2020

  • @the_dominant_
    @the_dominant_ Před 3 lety +4

    പഴയ i20 സ്റ്റാൻഡേർഡ് + ക്ലാസ് ലുക് ആയിരുന്നു പക്ഷേ ഇത് യൂത്തന്മാർക് പറ്റിയ വണ്ടിപോലെ കുറച്ച് വേണ്ടാത്ത ഘടകങ്ങൾ ആട് ചെയ്ത് കോമഡി ആയപോലെ ഒരു തോന്നൽ😭

  • @ranjithtc3125
    @ranjithtc3125 Před 3 lety +1

    You have a good reach on wide range of people. Being an influential person and experienced driver, do not show bad examples of driving during review. For example, in this video you are using the right lanes and hazard lights on the public road unnecessarily. During the nexon EV review just check how you are turning left. You are almost on the other side of the road and a vehicle coming out from the property on that side and somany . Please try to advice and motivate people about the importance of better driving practice

  • @alenfrancismendez4246
    @alenfrancismendez4246 Před 3 lety +8

    I20 😍😍

  • @blessonissac9380
    @blessonissac9380 Před 3 lety

    👏👏👏 Informative...Baiju chetta 😍😍

  • @akhilj26
    @akhilj26 Před 3 lety +4

    Old i20 eshtam ullavar like adi

  • @alphagaming28
    @alphagaming28 Před 3 lety +1

    1000th comment. Poli review Baiju chetta❤️

  • @shigilshigi4491
    @shigilshigi4491 Před 3 lety +5

    കാണാൻ ഭംഗി altroz തന്നെ വിലയും കുറവ് safety 5 star like altroz

  • @adithyar8616
    @adithyar8616 Před 3 lety +1

    WHICH IS BETTER TATA ALTROZ OR i20?? if we prefer saftey, comfort and service in kerala.

    • @arun4362
      @arun4362 Před 2 lety

      Hi for altroz vfm

    • @arun4362
      @arun4362 Před 2 lety

      Better quality 👌 better features at way cheaper Rs.

  • @anvarsadikkappachali7872
    @anvarsadikkappachali7872 Před 3 lety +6

    Super❤❤
    അപ്പുകുട്ടൻ അല്ല എന്ന് തോന്നുന്നു വീഡിയോ പിടിച്ചത് 👍👍

  • @rpzcreationzofficial
    @rpzcreationzofficial Před 3 lety

    Elaarum elite i20 design ne pattiye parayunullu
    Ee design onn kand sheelichaal elaarkum ithum ishttam aavum. Elite i20 varshangal aayi nammal kaanunath kond aayirikaam angane thoniyath. Korach kazhinaal ithum ishttam aavum enn vichaarikunnu.
    Elite i20 design aan enikumm ishttam 😁

  • @jamsheerm1533
    @jamsheerm1533 Před 3 lety +28

    കാണാൻ തീരെ പോരാ ഇതിന്റ മുന്നിൽ ഇറങ്ങിയ വണ്ടി ആയിരുന്നു നല്ലത്

    • @jafarsharif6989
      @jafarsharif6989 Před 3 lety

      Reall... looks not good but price is very high. I thing the car market flope

  • @user-ce3qv1xh4u
    @user-ce3qv1xh4u Před 3 lety +1

    Backilulla chrome finish piano aakiyaal poliyaayrkkm

  • @foryoutubeiima9238
    @foryoutubeiima9238 Před 3 lety +3

    As of now, after watching all car reviews, best car below 10 lakhs is Tata Nexon XM. And best below 15 lakh is Sonet GTx

  • @giriabhilash1185
    @giriabhilash1185 Před 3 lety

    Appukuttan mass ann ...... oru visual treat...pinnea baiju bai app ka... presentation....bhale bhesh.....

  • @pavin__4225
    @pavin__4225 Před 3 lety +24

    Baijuvettan fan like aadi❤️🔥

  • @user-bk2ot1sz5r
    @user-bk2ot1sz5r Před 3 lety

    ബൈജു ചേട്ടന് തമിഴ് നടൻ മാധവന്റെ ഒരു കട്ട്‌... ♥️

  • @abdulaneesmp4588
    @abdulaneesmp4588 Před 3 lety +3

    Baiju chettan look like Malayalam medium teacher, who teach us everything about automobile 🚗 in a simple manner
    Love 👍🏻👍🏻🌹
    Pilot on wheels also super 🌹

    • @arunravi9237
      @arunravi9237 Před 3 lety

      താങ്കളുടെ മലയാളം വളരെ നന്നായിട്ടുണ്ട്

    • @abdulaneesmp4588
      @abdulaneesmp4588 Před 3 lety +1

      @@arunravi9237 shoooooooo?

  • @SANCHARIVlog007
    @SANCHARIVlog007 Před 3 lety

    Space കൂടുതൽ ബാലെനോയിൽ അല്ലെ elite വെച്ച് compare ചെയ്യുമ്പോൾ?
    ബാക്ക് അൽട്രോസിന്റെ ചെറിയൊരു ചായ കാച്ചൽ ഉണ്ട്.
    Dash ബോര്ഡിലെ horizontal lines എർട്ടിഗയിൽ കണ്ടത് പോലെ..
    മൊത്തത്തിൽ ഒരു love it or hate it design

  • @sajidnazeem3104
    @sajidnazeem3104 Před 3 lety +5

    ബൈജു ചേട്ടൻ From Front Seat : ഇതുവരെ ഒരു വാഹനത്തിലും കാണാത്ത ഇന്റീരിയർ ആണ് ഇതിന്റെ ഇന്റീരിയന് കൊടുത്തിരിക്കുന്നത്. ഒരു തരത്തിലും മറ്റു വാഹനങ്ങളും ആയി സാമ്യം കണ്ടെത്താൻ ആവില്ല.! 😍😍
    ബൈജു ചേട്ടൻ From Back Seat: ഇവിടുന്നൊക്കെ നോക്കുമ്പോൾ കാണുന്ന ആ കാഴ്ച ബെൻസിന്റെ പല വാഹനങ്ങളെയും ഓർമിപ്പിക്കുന്നു എന്നുള്ളത് ഒരു സത്യമാണ്. ബെൻസ് വാങ്ങിക്കാൻ പറ്റിയില്ലെങ്കിലും ബെൻസിന്റെ പോലെയുള്ള ഇന്റീരിയർ ഉള്ള ഒരു വാഹനത്തിൽ സഞ്ചരിക്കാൻ പറ്റുക എന്നുള്ള ഒരു കാര്യമാണ് ഹ്യൂണ്ടായ് നമുക് വേണ്ടി ചെയ്ത തന്നിരിക്കുന്നത്.
    😧🤨
    ലെ ഞാൻ: പ്ലിങ് 🥴

    • @sjarundharan
      @sjarundharan Před 3 lety +1

      Mattoru vahanathilum ennath a segmentile mattoru vahanathilum ennavum udheshichath... Benz, audiyude interior ayit samyamund.

    • @sajidnazeem3104
      @sajidnazeem3104 Před 3 lety

      @@sjarundharan Maybe അങനെ ആകും ഉദ്ദേശിച്ചത്. പക്ഷെ പറഞ്ഞപ്പോൾ "ഇതുവരെ ഒരു വാഹനത്തിലും കാണാത്ത ഇന്റീരിയർ ആണ് ഇതിന്റെ ഇന്റീരിയന്" എന്നായിപ്പോയി. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ബെൻസന്റെ ഇന്റീരിയർ ആയി സാമ്യം തോന്നിയിരുന്നു. പുറകിൽ ഇരുന്ന് ബൈജു ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് സമാധാനം ആയത് 😄.

  • @rahulanil7109
    @rahulanil7109 Před 3 lety +2

    Old model is good

  • @jomon7377
    @jomon7377 Před 3 lety +6

    5:58 ഒരറ്റ കയറ്റം😀

    • @Arjunan92
      @Arjunan92 Před 3 lety +1

      Athe athu kalakki 🤣👌

  • @bijuseven
    @bijuseven Před 3 lety +1

    camera work adipoli

  • @8dempire147
    @8dempire147 Před 3 lety +20

    look പോരാ പഴയ look ആണ് better
    ഇത് പഴയ വാഗണാർ മാറ്റി പുതിയത് ഇറക്കിയത് പോലെ ആകുമോ

    • @user-ce3qv1xh4u
      @user-ce3qv1xh4u Před 3 lety +3

      Ee look poliyaanu

    • @mrbeancartoon1938
      @mrbeancartoon1938 Před 3 lety

      Nallad ____ ARIYILLA
      ID SUPARAN

    • @anishraveendran3702
      @anishraveendran3702 Před 3 lety

      യൂറോപ്യൻ ഡിസൈൻ പക്ഷേ ഇന്ത്യക്കാർക്ക് പിടിക്കില്ല...😒

  • @renjucut2093
    @renjucut2093 Před 3 lety

    Tale lamp poli. Back altros ആയി ചെറിയ സാമ്യം തോന്നി.

  • @sufiyanmanu
    @sufiyanmanu Před 3 lety +7

    "രസകരമായ ""എന്നവാക്കിന് പേറ്റന്റ് എടുക്കാൻ അവകാശമുണ്ട് ഇങ്ങേർക്ക്.

  • @jijumon_as
    @jijumon_as Před 3 lety

    Interior shots adipoli ayitt und 👍🏻

  • @sjworld363
    @sjworld363 Před 3 lety +3

    Sir review cheunna vahanangulade bonnet open cheyumenkil kalakkum, engine Kanan estammollaver engupore 😆

  • @mohammedijaz007
    @mohammedijaz007 Před 3 lety

    ithin mump undaayrunna i20 aanu ithinekkaal kaanaan nallath enn abhiprayamullor like adichoo 👍🏻👍🏻👍🏻