Video není dostupné.
Omlouváme se.

Do not buy mahindra thar until you watch this ...

Sdílet
Vložit
  • čas přidán 4. 06. 2020
  • Work shop
    Thodupuzha- romiyo 9946103119
    Ernakulam- jomon 9746391745
    Kottayam- kuriyan - 9946477774
    Kajirappilli - renjith 8075578992
    Fiber top
    Josh - 8453000111

Komentáře • 1K

  • @sreekanth_sivadas
    @sreekanth_sivadas Před 4 lety +666

    ഇത് വണ്ടിയുടെ നെഗറ്റീവ് ആണോ അതോ നിങ്ങള് ചെയ്തുവെച്ച മോഡിഫിക്കേഷൻസിന്റെ നെഗറ്റീവ്സോ..? 🤔

  • @umerc_rz_kl-1048
    @umerc_rz_kl-1048 Před 4 lety +227

    താറും കാറുമായി കംപയർ ചെയ്യാൻ പാടില്ല.
    ഇതിൽ ഉള്ള എല്ലാ സാധനവും നീ മാറ്റി ഇനി അതിൽ വരുന്ന കുറ്റങ്ങൾ നിന്റെത് മാത്രമാണ്.
    (തുരുമ്പ് ഒരു രക്ഷയും ഇല്ല)

    • @Howww03
      @Howww03 Před 4 lety +6

      കറക്റ്റ്

    • @saraths6101
      @saraths6101 Před 4 lety +2

      Off road pokan alle thar ,off roadin pokan vendi aanu modification sathy sandha mayi review cheyunnvare support cheyu bro

    • @umerc_rz_kl-1048
      @umerc_rz_kl-1048 Před 4 lety +3

      @@saraths6101 thar off road cheyyan Vendi ullathaneggil pinne enthina off road pokan Vendi thar modifie cheyyunne.thar off road cheyyan Vendi mathram ullathalla.
      Thar vere car vere Enna nan parajhath.
      Oru vandi vajhi athile Ella sadanavum mattiyal pinne athil varunna kuttam thar companyudeth alla.
      Off roadnu vendi vehicle eduthaal ennum chilav undavoo but athonnum nokarilla athu vere levelaa

    • @user-hz7mt6je5o
      @user-hz7mt6je5o Před 3 lety +3

      Well point

    • @adarsha2356
      @adarsha2356 Před 3 lety +1

      Correct ahnu bro

  • @shajirjsf
    @shajirjsf Před 4 lety +91

    2020 ഇന്ന് ഇറങ്ങി... ഞാൻ ബുക് ചെയ്യാൻ പോവുന്നു...Waiting for this back seat new style ... 5 ദിവസം ഓഫീസിലും പോവാം 2 ദിവസം കാട്ടിലും മലയിലും പോവാം ...On the road off road ✌️

  • @BJ-ib5gk
    @BJ-ib5gk Před 4 lety +558

    വണ്ടിയിൽ എസ്ട്ര ഫിറ്റ് ചെയാൻ കമ്പനി പറഞ്ഞിട്ടില്ല അത് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യുന്നതാണ് . ഇത്ര വലിയ ടയർ ഇട്ടാൽ അതനുസരിച്ച് പണി വരും . 8.5 ലക്ഷം രൂപയ്ക്ക് വേറെ ഏത് ഓഫ് റോഡ് വണ്ടി കിട്ടും ? ലോകത്തെ ഏറ്റവും വില കുറഞ്ഞ ഓഫ് റോഡ് വണ്ടി ആരിക്കും മഹീന്ദ്ര താർ

    • @ziyadakp4471
      @ziyadakp4471 Před 4 lety +108

      ശെരിയാണ്. ബട്ട് കമ്പനി തരുന്ന താർ കൊണ്ട് ഓഫ് റോഡ് പോയാ ഷോറൂമിൽ കയറ്റാനെ സമയം കാണൂ

    • @davidrajyohan3781
      @davidrajyohan3781 Před 4 lety +35

      Force gurka unde....pwoliyaa❤️

    • @muhsinmuchu8289
      @muhsinmuchu8289 Před 4 lety +14

      Alla pinne ennit thaarinu kuttam

    • @iambrintow
      @iambrintow  Před 4 lety +5

      😅

    • @iambrintow
      @iambrintow  Před 4 lety +2

      😂

  • @Vandipranthan
    @Vandipranthan Před 4 lety +58

    Aa skoda seat ella functionsum working ano?

  • @arunkg9413
    @arunkg9413 Před 4 lety +33

    താങ്കൾക്ക് ഇതിനും നല്ലത് ഒരു ട്രാക്റ്റർ എടുത്തിട്ട് ബോഡി കെട്ടുന്നതാണ് 😆😆😆😜😇🤣🏃‍♂️🏃‍♂️
    അവസാനം പറഞ്ഞത് ആണ് സത്യം താർ പൊളിയാണ് 💗👍

  • @arundas2932
    @arundas2932 Před 4 lety +112

    ഞാൻ നോക്കിയിട്ട് ഇവന്‍ സ്വന്തമായി ഒരു വണ്ടി ഒണ്ടാക്കുന്നത് ആണ് നല്ലത്‌.....

  • @SorsTemptas
    @SorsTemptas Před 4 lety +8

    എന്റെ അനുഭവം ഞാൻ പറയാം. ഞാൻ മഹിന്ദ്ര jeep 94മോഡൽ ആണ് ഉപോയോഗിച്ചിരുന്നത്. 2017 വരെ. ഗിയർ ബോക്സ്‌ കംപ്ലയിന്റ് ആയതു കൊണ്ട് അവസാനം വിറ്റു. പിന്നീട് Non A/c thar എടുത്തു. അന്നാണ് പഴയ വണ്ടിയും പുതിയതും തമ്മിൽ ഉള്ള വ്യത്യാസം അറിഞ്ഞത്. പഴയ വണ്ടിക്കു എത്ര ഓഫ്‌ റോഡ് ഓടിയാലും ഒരു കുഴപ്പവും ഇല്ല എന്ന് മാത്രമല്ല ബോഡിയും നല്ലതായിരുന്നു. പിന്നീട് പുതിയ വണ്ടി ഓടിച്ചു കൊണ്ട് പോകുമ്പോ ഒരു വളവു തിരിച്ചത് ആണ്‌ ടപ്പേ എന്നൊരു സൗണ്ട് കേട്ടു സ്റ്റിയറിംഗ് axle ഒടിഞ്ഞു പിന്നെ വണ്ടി തിരിക്കാൻ പറ്റില്ല. ചുമ്മാ സ്റ്റിയറിംഗ് കിടന്നു കറങ്ങുവാ. പിന്നെ silencer പഴയ വണ്ടിക്കു ഇത്തിരി കൂടുതൽ മുകളിൽ ആണ്. പുതിയത് നോക്കിയും കണ്ടും offroad ഓടിച്ചില്ലേൽ ഇടിക്കും. പിന്നെ പറയാൻ ഉള്ളത് turning radius ആണ്. പഴയ വണ്ടി തിരിയുന്നതിന്റെ പകുതി പോലും പുതിയതിൽ തിരിയില്ല. പിന്നെ പഴയ വണ്ടിക്കു handbrake ഇല്ലേലും റിവേഴ്‌സ് gear ഇട്ടിട്ട് നിർത്തിട്ടു ധൈര്യo ആയിട്ട് എവിടെ വേണേലും പോവാം. ഗിയർ ഇടിച്ചു നിക്കില്ലായിരുന്നു പഴയ വണ്ടിക്കു. പുതിയതിനു നേരെ മറിച്ചും. പവർ പഴയ വണ്ടി തന്ന കൂടുതൽ ഓഫ്‌ റോഡ് പോകുമ്പോ. ലോഡ് വെച്ച് പോവാൻ പറ്റുന്നതും പഴയ വണ്ടി തന്ന നല്ലത്.

  • @rajeevdev838
    @rajeevdev838 Před 4 lety +75

    Adyam paranja negatives ellam last word il theerum.........because ivaneyum kond kadum medum kerumbol kittunna sukham....ath vere kittilla.....ath kond anu ivane ingane theetti pottunnath....❤

  • @jayanth777
    @jayanth777 Před 4 lety +66

    Pickup ഒരെണ്ണം വാങ്ങാം. Tight അയാൽ ഓട്ടത്തിനും വിടാം

  • @user-te9nm1xe2k
    @user-te9nm1xe2k Před 4 lety +255

    ഈ സത്യസന്തതക്ക്‌ ഒരു ലൈക്ക്‌ മുത്തേ

  • @themost555
    @themost555 Před 4 lety +58

    അവസാനത്തെ ആ രണ്ടു വേർഡ്‌സ്.. അതിലുണ്ട് എല്ലാം 👍👍

    • @shafeekc9908
      @shafeekc9908 Před 4 lety +2

      ഞാൻ അത് മാത്രേ കേട്ടുളളൂ

    • @sammathew2916
      @sammathew2916 Před 4 lety

      Ccfg big in b in k k k

  • @tomthomas582
    @tomthomas582 Před 4 lety +9

    ഈ പറഞ്ഞതെല്ലാം സത്യമാണ്. എനിക്കൊരു Thar Di ഉണ്ട് 2017 മോഡൽ. 760000 രൂപ കൊടുത്തു വാങ്ങിയത്. ഞാൻ മാത്രമേ വണ്ടി ഓടിക്കാറുള്ളൂ. എന്റെ ഒരു ജീവിതാഭിലാഷമായിരുന്നു. Four Wheeler അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഓടിക്കുന്നത്. ഇതുവരെ 17000 കിലോമീറ്ററേ ഓടിയിട്ടുള്ളൂ. ഒരു മോഡിഫിക്കേഷനും വരുത്തിയിട്ടില്ല. വാങ്ങി അധികം കഴിയുന്നതിനു മുമ്പ് ടയർ റാഡെന്റ് പൊട്ടി. വഴിയിൽ കുടുങ്ങി . 24 X 7 റോഡ് സൈഡ് അസിസ്റ്റൻ സ് എന്ന് പരസ്വത്തിലുണ്ട്. വിളിച്ചിട്ടു വന്നില്ല. 3 പ്രാവശ്യം കീ സിലിണ്ടർ മാറേണ്ടി വന്നു. വണ്ടി സ്റ്റാർട്ടാകാതെ വഴിയിൽ കുടുങ്ങും. സർവ്വീസിലേക്ക് വിളിച്ചാൽ ഉന്തി സ്റ്റാർട്ടാക്കി വരാൻ പറയും. ബോഡി , വുഡ് ഇ വയൊന്നും ക്വാളിറ്റിയുള്ളതല്ല. ഡോറിന്റെ കൈപ്പിടി ഒടിഞ്ഞു പോയി. വളരെ ആലോചിച്ച് മാത്രം Thar വാങ്ങുക. ....... ടോം തോമസ് 9605817975

    • @filmhub4212
      @filmhub4212 Před 4 lety +1

      നിങ്ങടെ വണ്ടീടെ നമ്പർ എത്രയാ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറയുന്ന പോലെ നമ്പർ കൂട്ടി നോക്കുക ex 7284 / 7+2+8+4 = 21 ഈ 21 നെ 2+1 =3 ഇങ്ങനെ കൂട്ടുക കിട്ടുന്നത്8,6,4 എന്നീ ഏതെങ്കിലും നമ്പറാണെങ്കി നമ്പറിൻ്റെ കുഴപ്പ' കൊണ്ട അല്ലാതെ വണ്ടിടെ കുഴപ്പമല്ല

  • @gokulkrishnan4591
    @gokulkrishnan4591 Před 4 lety +168

    *ഇനി ഇതിലിപ്പോ മാറ്റാൻ engine മാത്രെ ഉള്ളു 🤣*

    • @amalmuyyerikadiyilamalmuyy8426
      @amalmuyyerikadiyilamalmuyy8426 Před 4 lety +1

      Athum increase cheythennalle parajhath

    • @rakraj5771
      @rakraj5771 Před 4 lety +4

      ഇവന് ഇഷ്ടത്തിന് വണ്ടി മാറ്റം വരുത്തിട്ടു താർ നെ കുറ്റം പറയുന്നു

    • @rijuantony9711
      @rijuantony9711 Před 4 lety +2

      😀😂😂😂😂😝😝😝😝

    • @Sarath_Subrahmanian
      @Sarath_Subrahmanian Před 4 lety +1

      😁👍

    • @aboobackeraboobacker4089
      @aboobackeraboobacker4089 Před 4 lety

      ഇവൻ ഭ്രാന്തൻ
      സ്വന്തം വണ്ടിന്റെ കുറ്റം പറയൂന്നത്

  • @shafimammootty2159
    @shafimammootty2159 Před 4 lety +58

    നെഗറ്റീവ്സ് തുറന്നു പറഞ്ഞു തന്നതിന് നന്ദി.
    Thar എടുക്കണം എന്ന് ആഗ്രഹമുണ്ട്.

  • @saviocorreya
    @saviocorreya Před 4 lety +4

    Just a suggestion, if your steering wheel is vibrating above 80kmph please try installing steering stabilizer. And please let me know the experience.

  • @harisvanimel1819
    @harisvanimel1819 Před 4 lety +17

    സുഹൃത്തിന്റെ മഹീന്ദ്ര kuv പാർക്ക് ചെയ്തു ഹൻബ്രേക് ഒന്ന് വലിച്ചപ്പോൾ ലിവർ ഒടിഞ്ഞു കയ്യിൽപോന്നു...

    • @sanuzaki
      @sanuzaki Před 4 lety +1

      ഒട്ടോറിക്ഷയുടെ ലിവർ വലിക്കുന്ന പോലെ വലിച്ചു കാണും. കുറച്ചൊക്കെ സോഫ്റ്റ്‌ ആയിട്ട്‌ കൈകാര്യം ചെയ്യണ്ടെ സുഹൃത്തെ.

  • @shafeeqthx5134
    @shafeeqthx5134 Před 4 lety +50

    ചുരുക്കി പറഞ്ഞാൽ ആൾട്രഷൻ ചെയ്യാതെ വണ്ടി ഓഫ്‌റോഡിനും പറ്റില്ല, ആൾട്രഷൻ ചെയ്താൽ പണിയോട് പണിയും.. ഇതാണ് യാഥാർത്ത വണ്ടിയും വലിയും😂

  • @muneerzaman9928
    @muneerzaman9928 Před 4 lety +6

    Enthokke negatives undenkilum avasanam paranja oru POSITIVE mathi ee muthine istapedan.....😍😍😍 Big fan.......

  • @ranjithv.p8514
    @ranjithv.p8514 Před 4 lety +12

    Mahindra need to solve all problems, I hope they will do bs 6 in model, you are telling exactly correct 🙂🙂🙂🙂

    • @Afnad658
      @Afnad658 Před 4 lety

      Pravachana simhame❣️❣️❣️😍

  • @farismuhammed5930
    @farismuhammed5930 Před 4 lety +15

    എന്തൊക്കെ ആണേലും.. ഇതൊരു ഒന്നൊന്നര മുതലാണ്... 🖤🖤
    ആനയെ പോറ്റാൻ കുറച്ചു പണി ഒക്കെ ഉണ്ടാവും 😍😍😍🖤

  • @sharusarath5855
    @sharusarath5855 Před 4 lety +47

    ചുരുക്കി പറഞ്ഞാൽ വണ്ടിയുടെ എൻജിൻ ഒഴിച്ച് എല്ലാം മാറ്റിയിട്ടാണ് ഈ പറയുന്നത് വണ്ടി കൊള്ളില്ല എന്ന്

    • @jaisonkazhikachalil9160
      @jaisonkazhikachalil9160 Před 4 lety

      കമ്പനി ഇറക്കിയ വണ്ടിയിൽ ഓരോ തോന്ന്യാസം കാണിച്ച് , കുറച്ച് ബില്ലും ഒപ്പിച്ചിട്ട് കമ്പനി നെ ചീത്ത പറഞ്ഞിട്ട് വല്ല കാര്യവും ണ്ടോ ? മഹീന്ദ്രയുടെ ചില വണ്ടി പരാജയമായിരുന്നു. മഹീന്ദ്രക്ക് തുല്യം മഹീന്ദ്ര മാത്രം !

    • @saraths6101
      @saraths6101 Před 4 lety +1

      @@jaisonkazhikachalil9160 chetta pazhe thar nte problem moolum anu new launch cheythe .vandikk kuttan ille avar change cheyanda karym illallo

    • @jijojijo4072
      @jijojijo4072 Před 4 lety +1

      @@saraths6101 ഏതു കമ്പിനിയുടെ മോഡൽ ആണെങ്കിലും 3 - 4 വർഷം കഴിയുമ്പോൾ അവർ മാറ്റം വരുത്തും

  • @navaflakkal1100
    @navaflakkal1100 Před 4 lety +14

    മോൻ ഒരു കാർ വാങ്ങിചോ
    താർ ഓഫ് റോഡ് വണ്ടി ആണ്
    കാർ ന്റെ സുഖം കിട്ടില്ല..
    പിന്നെ താർ പോറ്റാൻ കുറച്ചു ചെലവ് വരും
    പറ്റൂലെ വിട്ടു കള മുത്തേ...
    നാലു വർഷം കൊണ്ട് ഇതിനേക്കാൾ ചെലവ് വരുത്തിയാണ് ഇവനെ പോലോത്ത ഒന്നിനെ ഞാൻ പോറ്റിയത്...
    ഇപ്പോഴും പെരുത്തിഷ്ട്ടാ...
    കാരണം ക്വാളിറ്റിയും മറ്റും ഒക്കെ മോഷനെങ്കിലും താർ തരുന്ന പെർഫോമൻസും ഡ്രൈവിംഗ് ഫീലും പവറും ലൂക്കും പിന്നെ നാലാളുടെ ഇടയിൽ കൊണ്ടിടുമ്പോ കിട്ടുന്ന ആ ഒരു ഇതും വേറെ ഒരു വണ്ടിക്കും കിട്ടൂല

  • @jaabz_theBoy
    @jaabz_theBoy Před 4 lety +2

    Steel wheel beed ന്റെ ullil thermo form ittu fill ചെയ്തു paint cheyy അപ്പോൾ ചെളി നിറയില്ല fill ചെയ്യുമ്പോൾ wait ഉം ആവില്ല 😇😇

  • @snacreation9099
    @snacreation9099 Před 4 lety +12

    Masha allah.Ente aduth 2018 model und.oru kuzhappavumilla.because oru modificationum illa.oru snorkel,grill, projector LED yum mathramollu.athu kond oru kuzhappavum illa.

  • @Seyd_Anvar
    @Seyd_Anvar Před 4 lety +4

    *ഇത് താങ്കൾ വണ്ടി മോഡിഫൈ ചെയ്തപ്പോൾ വന്ന നെഗറ്റീവ്സ് ആണ്. അല്ലാതെ വണ്ടിയെയും കമ്പനിയെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. (Caption കണ്ടത് കൊണ്ട് പറഞ്ഞതാണ്)*

  • @ajiaugustine6021
    @ajiaugustine6021 Před 4 lety +2

    Precisely the alternations will make your car more expensive in terms of fittings and maintenance. Do not try to blame the car.. it is negatives of your alterations part.

  • @taurian1312
    @taurian1312 Před 4 lety +8

    5:55 ....true , ball joint was a known issue in bolero, i had the same issue with mine, was hectic.....
    10:00..... LoL
    Waiting for thar2020.....hope the company take thar lovers seriously n resolve most of the known issues...

  • @anoopg23
    @anoopg23 Před 4 lety +3

    An honest ownership opinion 👍👍 you could've mentioned the total additional cost for the modifications as well.

  • @hbr1506
    @hbr1506 Před 4 lety +35

    Superbly informative! When you get a chance if you could do a such a review for Force Gurkha that would be great. Thanks for the video!

  • @BLACK_HAWK-vl1kt
    @BLACK_HAWK-vl1kt Před rokem +1

    I have thar crde 2018 .. only issue is rust.. mileage around 10 to 12 kittumnund..

  • @saviyosebastian7259
    @saviyosebastian7259 Před 4 lety +2

    Sathyam paranja last dialouge kelkunathu vare ullil thonniya oru choodhyam aayirunu athu.. Anyway.. good info.. as a 4*4 lover chodikyanu pajero secomds ee prince edutha ithrayum kurachumkudi worth aale. Ithra okey input koduthattum ingane oru result kittunathinum nallathu... COZ JEEP edukan planning undayiruna oru aalu aanu reviews kettapo kore deep aay karyangal manassilkan kazhinjathinte baseil aanu

  • @585810010058
    @585810010058 Před 4 lety +3

    This is a good vehicle 👍.. in this segment.... It's an economic off roader ...you have done the modification and you are responsible for that .

  • @vaisakchandran6352
    @vaisakchandran6352 Před 4 lety +20

    Are you showing all service bill ? If yes it’s very much reasonable.

    • @suneshism
      @suneshism Před 4 lety +5

      20k aanu oro service-num enik varunnathu

    • @santhossaravanan
      @santhossaravanan Před 4 lety +1

      yeah its lesser than bike service charges

    • @editog8046
      @editog8046 Před 4 lety +2

      എനിക്ക് ദൃശ്യം ഓർമ വന്നു

    • @karthikh7534
      @karthikh7534 Před 4 lety +1

      Tuv 300 kk ethil kooduthal service charge ond

  • @rajileshvp8548
    @rajileshvp8548 Před 4 lety +1

    എന്റെ ചേട്ടൻ ഇതു വാങ്ങിച്ചിരുന്നു 4 വർഷം കഴിഞ്ഞു വിറ്റപ്പോളാണ് മനസിലാക്കിയത് ഇതിന്റെ മൈന്റൈൻസിന് മുടക്കിയ പൈസ കൊണ്ട് ഒരു മഹീന്ദ്ര ഷോറൂം വാങ്ങിക്കമായിരുന്നു എന്ന്. ഇതിനിടെ പാർട്സ 6 മാസത്തിൽ കൂടുതൽ നിൽക്കില്ല.ഇതു വച്ചു നോക്കിയാൽ ഓഫ്‌റോഡിന് ആനയ ബെസ്റ്റ്.

  • @amaljithck6530
    @amaljithck6530 Před 4 lety +3

    Try putting a heavy duty steering damper, this may solve the steering issue

  • @iamprateekkatoch1253
    @iamprateekkatoch1253 Před 4 lety +6

    I like your videos bro...just 1 request..kindly include caption or info in english also.
    I try to get idea from you speaking malayalam (if im not wrong)..

  • @akhilnavas6950
    @akhilnavas6950 Před 4 lety +18

    Bro ante kayyil oru 2019 thar vandi ind... pakshey ee paranja oru scene um anikku kitteettila.. ante vandi ipo 38000 km kazhinju...

    • @akhilsuresh295
      @akhilsuresh295 Před 4 lety

      Njanum use cheyununde
      39346km ayitunde..but handbrake cable njan ethine edayil 1 time mathi pinne thurumbinthe prbms unde nallonam...

    • @shalulatheef
      @shalulatheef Před 4 lety +1

      @@akhilsuresh295 me also. But his vehicle is DI model..

    • @anazabdul5983
      @anazabdul5983 Před 4 lety

      Ith pazhaya model aanu

    • @althafhaleel6864
      @althafhaleel6864 Před 4 lety +2

      Bro vandi mod cheythal nalla pani varum

  • @mjfan8342
    @mjfan8342 Před 4 lety +1

    Cheta thar modify chaitu 6x6 aakkan pattumo

  • @gulzarahammedgrk4628
    @gulzarahammedgrk4628 Před 4 lety +31

    നിങ്ങളുടെ കൂടെ ഒരു isuzu v cross ഇല്ലായിരുന്നു അതിനെ പറ്റി ഒരു video ചെയ്യോ...

  • @anoopantony9909
    @anoopantony9909 Před 4 lety +10

    This model is obselete shortly.....more issues are related to customisation

  • @navasnew9086
    @navasnew9086 Před 4 lety +7

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞതിന് നന്ദി.
    Pajero എങ്ങനെ ഉണ്ട്

  • @sonygeorge5133
    @sonygeorge5133 Před 4 lety +1

    2012 മുതൽ ഞാൻ Thar ഉപയോഗിക്കുന്നുണ്ട് ഇതുവരെ ഒരു പ്രശ്നം എനിക്ക് തോന്നിയിട്ടില്ലാ. ഉള്ള സാധനങ്ങൾ എല്ലാം കയറ്റിയിട്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം കമ്പനിയിൽ നിന്ന് മോഡിഫൈ ചെയ്താൽ ഒരു കുഴപ്പവുമില്ലാ എന്നാണ് എൻ്റെ അനുഭവം

  • @harshadvadakkan4089
    @harshadvadakkan4089 Před 4 lety +1

    നിങ്ങൾ modify ചെയ്ത് ഉണ്ടായ complaints ന് company യെ എങ്ങനെ കുറ്റം പറയും

  • @akshay3487
    @akshay3487 Před 4 lety +16

    ആര് പറഞ്ഞു വണ്ടി മോഡിഫൈഡ് ചെയ്യാൻ എന്ന് ചോദിക്കുന്നവരോട്; അതൊക്കെ പേഴ്‌സണൽ കാര്യം ആണ്... പിന്നെ ഇതിൽ ചെയ്ത മോഡ് എല്ലാം എക്‌സ്ട്രീം ഓഫ്‌റോഡ് കണ്ടീഷന് ഉപകാരപ്രദം ആകുന്നതാണ്.. സ്റ്റോക്ക് വണ്ടിയിൽ ഇതിൽ ചെയ്യുന്ന പോലെ ഓഫ്‌റോഡ് ചെയ്യാൻ പറ്റില്ല.. ഏറ്റവും അവസാനം ഇറങ്ങിയ താറിന് 8.5ലക്ഷം അല്ല... Above 10.5lakh ഉണ്ട്😁 of course he is responsible of the suspension, alignment, handling related problems... But body quality related issues isn't his responsibility 😁 വരാൻ പോകുന്ന താർ കിടു ആയിരിക്കും എന്ന് കേൾക്കുന്നു.. ഇപ്പോഴത്തെ സാഹചര്യത്തിൽ താർ അല്ലാതെ 20 ലക്ഷത്തിൽ താഴെ ഒരു off-road വണ്ടിയും ഇനി കിട്ടാനും പോണില്ല ( Safari strome discontinued, no more 4*4 in Scorpio, bs6 ഗൂര്ഖ വരുമോ എന്ന് കണ്ടറിയണം, വരാൻ പോകുന്ന ജിംനി LWB ആയിരിക്കും എന്ന് rumours കേൾക്കുന്നു) ഇപ്പോഴത്തെ കണ്ടീഷനിൽ താർ കഴിഞ്ഞാൽ പിന്നെ ഒരു ഓപ്‌ഷൻ നോക്കുന്നവർക്ക് ഇരട്ടി പ്രൈസ് വരും എന്നതാണ് സത്യം ( Coming Thar might cost more than 15 lakh OTR, other proper off-road cars are Fortuner & ende 2.0 both these costs 4million INR.. v cross isn't a cheap car any more it costs 2million Inr.. sadly pseudo compact SUVs kills the Indian SUV market😢 we want Safari strome & Scorpio 4*4..)

  • @Howww03
    @Howww03 Před 4 lety +9

    കാക്കക് തൻ കുഞ്ഞു പൊൻ കുഞ്ഞു എന്നല്ലേ
    അതുപോലെ താർ ഒരു വികാരം ആണ് ബ്രോ

  • @SDR0505
    @SDR0505 Před 4 lety +2

    The quality if these cars are not good enough to do these modifications and they don't make it to be offroader just bare minimum travel. Of course the all terrain tires are gonna come with more road noise. When you done using this. Just get a pickup truck 4 door and modify that. It will he more stronger. Or gey an actual JEEP but that is expensive.. but you have some good ideas and overall ur ride looks good.

  • @aswinrb6308
    @aswinrb6308 Před 4 lety +1

    Wheel spacers used cheythittundo?

  • @nidhaanabraham7826
    @nidhaanabraham7826 Před 4 lety +33

    എൻറെ പൊന്നു ബ്രോ എനിക്ക് 2014 ഉണ്ടായിരുന്നു.
    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഒരു മ്യൂസിക് സിസ്റ്റം ഇല്ല പവർ വിൻഡോസ് ഇല്ല.സേഫ്റ്റി ഒന്നുംതന്നെയില്ല.എന്നാൽ പക്കാ ഓഫ് റോഡിന് കൊണ്ടുപോകാൻ പറ്റുമോ അതുമില്ല.ഒരു ഓഫ് റോഡ് ചിലപ്പോൾ 200 -300 കിലോമീറ്റർ ഓടിച്ചു പോകുമ്പോൾ നമ്മൾ ശരിക്കും തളർന്നു പോകും.പുതിയ വണ്ടി തന്നെ 10lakhs + ഒരു രണ്ടു ലക്ഷം ഉണ്ടെങ്കിൽ കാണാൻ കൊള്ളാവുന്ന ഒരു ലുക്ക് ലേക്ക് ഈ വണ്ടി കൊണ്ടു വരാൻ പറ്റത്തുള്ളൂ.
    പിന്നെ വണ്ടിക്ക് turbo lag and low end torque oru problem thanne annu.
    ബിൽറ്റ് കോളിറ്റി ,തുരുമ്പ് നിങ്ങൾ പറഞ്ഞത് 💯 ശരിയ അതിനോട് യോജിക്കുന്നു.
    പിന്നെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് പോലീസിനെയും ശല്യം കാരണം വണ്ടി റോഡിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയായി അങ്ങനെ ഗതികെട്ട രണ്ടുമാസം മുമ്പ് വണ്ടി കൊടുത്തു.ഇനിയും new wrangler model BS6 Thar annu ആകെ പ്രതീക്ഷയുള്ളത് .
    പഴയ താർ ഉള്ള ആൾക്കാർ അത് വിറ്റ് ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്നാണ് എനിക്ക് പറയാനുള്ളത്.

    • @joshikp657
      @joshikp657 Před 4 lety

      👏👏👏

    • @Alex-on4ne
      @Alex-on4ne Před 4 lety +2

      Nice

    • @cvrcvru385
      @cvrcvru385 Před 4 lety +1

      Thanks for information broo

    • @krjijeesh1607
      @krjijeesh1607 Před 4 lety

      പഴയ താർ വിറ്റൊഴിവാക്കാൻ പറഞ്ഞല്ലോ ആ വണ്ടി വാങ്ങുന്നവൻ എന്തു ചെയ്യും

    • @nidhaanabraham7826
      @nidhaanabraham7826 Před 4 lety +2

      @@krjijeesh1607 haha good question bro... Stock conditionil thanne Thar use cheyenna allukal undu.. avaru medikkum...
      New Thar ente pricing Oct 2 Nd ariyam... Pricing 10-15 lakhs annengil old Thar ente resale value pazhethu pole 9-10 lakhs onnum pinne olx IL chodikkan pattilla...
      Anyway let's wait and see...

  • @atmuttathil
    @atmuttathil Před 4 lety +10

    Thar നു അതിന്റെതായ ഗുണങ്ങൾ, ദോഷം ഉണ്ട് എങ്കിലും ഇവനെ കൊണ്ടു കുത്തി മറിയുന്ന സുഖം ഒന്നു വേറേ 😁, കാരണം 8 ലക്ഷം രൂപയ്ക്കു വാങ്ങുന്ന വണ്ടിക്കു അതിന്റെ ക്വാളിറ്റി ഡിഫെക്ടസ് ഉണ്ട്, മെറ്റൽ ക്വാളിറ്റി വളരെ മോശം ആണ്, അകത്തു കിലുക്കം കിക്കിലുക്കം ഉണ്ടാകും.... എന്റെ 2013 മോഡൽ ആയിരുന്നു, അഡിഷണൽ 2 ലക്ഷം കൂടി പണിതു, മൈന്റെനൻസ് കോസ്റ്റ് കൂടി വന്നപ്പോൾ കൊടുത്തു, ഒരു പജീറോ 2011 മോഡൽ എടുത്തു... എല്ലാ വണ്ടിക്കും ഗുണങ്ങൾ ആൻഡ് ദോഷങ്ങൾ ഉണ്ട്... നമ്മൾ അഡ്ജസ്റ്റ് ചെയ്തു പോവുക എന്നേയുള്ളു... പിന്നെ നമ്മുടെ നാട്ടില കാലാവസ്ഥ അത് പോലെ അല്ലേ.... ഞാൻ ഹാൻഡ് ബ്രേക്ക്‌ യു മായുള്ള യുദ്ദത്തിൽ പരാജയ പെട്ടു 😁, 2020 മോഡൽ പുലികുട്ടി ആണ് എന്നു അറിയുന്ന. എന്നാലും Thar, thar തന്നെ മഹിന്ദ്ര മാക്സിമം ട്രൈ ചെയ്ത് വിലയും ആയി അഡ്ജസ്റ് ചെയ്യാൻ.....

    • @ashishsuresh259
      @ashishsuresh259 Před 4 lety +1

      2011 model Pajero enganund bhai.. Both road and off-road driving reviews onnu parayumo...

  • @ansil9790
    @ansil9790 Před 4 lety

    How is renault duster awd

  • @jithugeo86
    @jithugeo86 Před 4 lety +1

    ഇതിൽ ഇനി modify cheyyan എന്തേലും ബാക്കിയുണ്ടോ.?

  • @shanavasnandanil7010
    @shanavasnandanil7010 Před 4 lety +11

    I used thar driving is ok but back seat travelling is difficult,

  • @AamchiBharat1984
    @AamchiBharat1984 Před 4 lety +7

    ആ എൻജിൻ കൂടി മാറ്റിയിരുന്നുവെങ്കിൽ എല്ലാം ശുഭമായേനെ

  • @FIVEFORTYFIVEVLOGS
    @FIVEFORTYFIVEVLOGS Před 4 lety +4

    dmax ipppo koode undo? athinte service experience onnu parayamoo?

  • @jithinkrishnan1697
    @jithinkrishnan1697 Před 4 lety

    Jeep(mahindra md /mdi/di/500d)ethoke long drivinginu pattunna vahanaghalalla
    Ethinde putiya versionaanu thar
    Pinne company tyre allengil redial tyre us cheyyam (off road redial tyre pattilla)ethupolulla valiya tyre millege kurayaanum ball joint polulla sparinu pettannu complaint varaanum kaaranamaakum

  • @nairratheesh1
    @nairratheesh1 Před 4 lety +5

    Hard top rto approved ano bro. Rto catching for any modification

  • @MrRobinkv
    @MrRobinkv Před 4 lety +4

    Bro, appreciate this review....this will save lot of people. Can you review the new Thar. You are the best person in entire CZcams to do it....

  • @danjuthetravlog3275
    @danjuthetravlog3275 Před 4 lety +1

    Mahindra Thar or Isuzu D-max V cross ഏതാണ് നല്ലത്. ഏതാണ് താങ്കൾ സജസ്റ്റ് ചെയ്യുന്നത്.

  • @prince1995moh
    @prince1995moh Před 4 lety

    10 27 .. parayumbol 2002 4x4 jeepil odichupadichu eppozhum verae vandikaludae sugam arijittum orothavanayil kayari erunnu oru conmending postionil valayam pidichu (kashttapadundu but powliyannu) pokubol kittunna oru ithundu and I'm in love with this machine...

  • @LetsFunWithLAIJU
    @LetsFunWithLAIJU Před 4 lety +7

    ഇത് വണ്ടിയുടെ നെഗറ്റീവ് ആണോ? അതോ നീ ചെയ്ത ഓൾട്രേഷൻ നെഗറ്റീവ് ആണോ? കുറെ ഊളത്തരം കാട്ടി വെച്ച് വണ്ടിയെ കുറ്റം പറയുന്നു

  • @goavi8er
    @goavi8er Před 4 lety +3

    Can someone please translate this into a brief English description.

  • @devinro2897
    @devinro2897 Před 4 lety

    ബിൽഡ് ക്വാളിറ്റി എന്ന് പറഞ്ഞത് വളരെ സത്യമാണ് .. ലോക്കൽ ക്വാളിറ്റി മെറ്റീരിയൽസ് വെച്ചിട്ടാണ് എല്ലാം ചെയ്തിരിക്കുന്നത് ...എൻറെ അടുത്ത് ഒരു bolero ഉണ്ട് കമ്പ്ലീറ്റ് തുരുമ്പെടുത്തു .. ആറുവർഷമായി യൂസ് ചെയ്യുന്നു ഇപ്പോൾ രണ്ട് തവണ പെയിൻറ് ചെയ്തു ..ലാസ്റ്റ് ടൈം റീസ്റ്റോർ ചെയ്യേണ്ടിവന്നു മൊത്തം തുരുമ്പെടുത്തു ഒരു സ്ഥലം പോലും ബാക്കിയില്ല ..കുറേ കാലം കൊണ്ടുള്ള ആഗ്രഹം കൊണ്ട് വാങ്ങിയതാണ് ഇപ്പോ ഇതിനുവേണ്ടി കാശ് ചിലവാക്കാൻ സമയമുള്ളൂ ..എന്നെപ്പോലെയുള്ള മിഡിൽക്ലാസ് ഫാമിലിക്ക് ഇത് വലിയ ഒരു ബാധ്യതയാണ്..ഇത് ഞാൻ വിൽക്കുകയാണെങ്കിൽ ഇത് വാങ്ങുന്നവരും എന്നെപ്പോലെ ഒരു മിഡിൽ ക്ലാസ് ഫാമിലി ആണെങ്കിൽ അവനും എന്നെപ്പോലെ അനുഭവിക്കേണ്ടിവരും ..ഒരാളെ അറിഞ്ഞുകൊണ്ട് പറ്റിക്കാൻ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് വിൽക്കാതെ ഉപയോഗിക്കുന്നു ഇപ്പോഴും .. .

  • @supermangamings1561
    @supermangamings1561 Před 4 lety +1

    Steel wheel beeding illathathu choose cheythal stability preshnam marumo

  • @snehalchelembra
    @snehalchelembra Před 4 lety +5

    Honest review bro Thanks for sharing your great knowledge

  • @manuthomas392
    @manuthomas392 Před 3 lety +3

    100% genuine review.
    I have had a Thar Crde 2014.

  • @kalathilmuralidharanunni4428

    കമ്പനി യുടെ സകലമാന സാധനങ്ങളും മാറ്റി എന്നിട്ട് വണ്ടിക്കാണ് കുറ്റം ഇവനെ പറഞ്ഞിട്ട് കാര്യമില്ല

  • @safwanabdulla5183
    @safwanabdulla5183 Před 4 lety +1

    Sir
    New thar 2020 enda abiprayam? Edukavuo petrol manual ? Automatic?

  • @abduljaleelahmed3668
    @abduljaleelahmed3668 Před 4 lety +3

    How's new thar 2020.

  • @prayaglal6527
    @prayaglal6527 Před 4 lety +5

    Your Last words my motivation 🔥

  • @thoufeequsd8734
    @thoufeequsd8734 Před 4 lety +1

    പുള്ളി പറഞ്ഞതിൽ ഒരു പാട് കാര്യങ്ങൾ ഉണ്ട്. company ക്ക് provide ചെയ്യാമായിരുന്ന കറച്ച് കാര്യങ്ങൾ ആണ് പുള്ളി പറഞ്ഞ കാര്യങ്ങളിലെ negetives ഞാൻ കാണുന്നത് . Like tank leak , hand break, quality of metal etc. but , apart from those , i would Consider everything positive .

  • @thoufeequsd8734
    @thoufeequsd8734 Před 4 lety +1

    The thing which I came to know after watching this vedio, thar is the best affordable vehicle for those who love to keep his vehicle as he wish. They have given a space and opportunity for everything. After all, thar is a purposeful vehicle depends on the user.

  • @SachitheCamper
    @SachitheCamper Před 4 lety +33

    Brinto fans adiiii like 👌🏻👍🏻

  • @433karthik
    @433karthik Před 4 lety +46

    Caption thetti poi....modify cheyan nokkunavar ith kanathe pokaruth ennu idanarnu🤣🤣

    • @akhilnb1389
      @akhilnb1389 Před 4 lety

      Orikulam alla bro ...pullikaran paranjathu correct karyamanu

  • @justinmoncey
    @justinmoncey Před 4 lety +1

    Brintow bro pakshe your half the problems was because of upsize customised tyres na?? If we put a correct size steel rims then we can avoid this issues.. right??? 🙂

  • @GBForum
    @GBForum Před 4 lety +1

    Very good and detailed presentation, it was little dragging but wasn't boring. I have subscribed to your channel expecting good videos

  • @ksa7010
    @ksa7010 Před 4 lety +7

    വണ്ടി ഓടിക്കുന്ന രീതിയിൽ ഓടിച്ചു സൂക്ഷിച്ചുകൊണ്ട് നടക്കുകയാണെങ്കിൽ യാതൊരു കുഴപ്പവും വരില്ല എൻറെ കയ്യിലുമുണ്ട് താർ ജീപ്പ്

    • @shafeeqthx5134
      @shafeeqthx5134 Před 4 lety

      അതെ , വണ്ടി വാങ്ങി ഓടിക്കാതെ പോർച്ചിൽ വെച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല😁

  • @max-mp2ig
    @max-mp2ig Před 4 lety +8

    Ending dialogue was soo cool bro🔥✌️🤘

  • @vishnu5245
    @vishnu5245 Před 4 lety +2

    Hardtop GYPSY OK Aanu bro... Thar nte athra comfortable Alla but maintenance free aanu and parts Ellam cost effective aanu...just ente experience n opinion aane

  • @georgejosse1839
    @georgejosse1839 Před 4 lety +2

    Bro pajeroede maintenance cost ?iniyoru SFX eduthwl nannavuo? Pajero SFX inte oru video chayyavo??

  • @ys8691
    @ys8691 Před 4 lety +6

    *2020 vannu തീ സാനം 🔥🔥🔥🔥🔥*

  • @shibilshan5432
    @shibilshan5432 Před 4 lety +6

    പജേറോയുടെ ഗുണങ്ങളും ദോഷവും ഉള്ള ഒരു വ്ലോഗ് ചെയ്യുമോ.

  • @mahi_talk
    @mahi_talk Před 4 lety

    80 നു മുകളിൽ പോവുമ്പോ സ്റ്റിയറിംഗ് ശിവേറിങ് കുറക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി . അപ്പോൾ അടുത്തുള്ള ഒരു തമിഴൻ മെക്കാനിക്ക് അത് റെഡി ആക്കി തന്നു. ഒരുപാട് മെക്കാനിക്ക് മാരെ കണ്ടു. ബട്ട് തമിഴൻ മച്ചാൻ ഒരു രക്ഷയുമില്ല. ഇപ്പോഴുള്ള പ്രശ്നം വീൽ 31" ആയതുകൊണ്ട് ഇപ്പോൾ സ്റ്റിയറിംഗ് ബോക്സ് ലീക് ഉണ്ട്.

  • @jabirclr4623
    @jabirclr4623 Před 4 lety +1

    ബ്രോ ഉപയോഗിച്ച ക്യാമറ, എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഏതാണ്....?

  • @vincentthankachanvarghese6459

    Bro,last dialogue polichu!!

  • @jayasankaranirudhan7584
    @jayasankaranirudhan7584 Před 4 lety +12

    ലാസ്റ്റ് ഡയലോഗ് പൊളിച്ച് കണ്ണാ.,,,

  • @sksfob
    @sksfob Před 4 lety +1

    Same for xuv500 review.. Can u do negative.... Please

  • @abhijithsajeevan5063
    @abhijithsajeevan5063 Před 4 lety +1

    Hi bro!! Can u clarify my one doubt.. bolero camper varunat 4x4 analo.. bt enthukondan aa vandi orupad erangathat .any problems

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 4 lety +53

    സത്യം തുറന്നു പറഞ്ഞതിന് സല്യൂട്ട്.... എന്റെ മോഹ വണ്ടിയായിരുന്ന്.... ലക്ഷങ്ങൾ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നത് വേണ്ട എന്ന് തീരുമാനിച്ചു. Gimny വാങ്ങുന്നത് ആലോചിക്കാം...

    • @shebin2008
      @shebin2008 Před 4 lety

      Jimny not good bro

    • @vipinkumard2389
      @vipinkumard2389 Před 4 lety +1

      Ini Thar nokkamallo alle

    • @shebin2008
      @shebin2008 Před 4 lety

      @@vipinkumard2389 check out the new Thar...
      And the jimny available in India will not be the same as available in international market that's why I told it is not good.. since Thar is Indian made it will be more suitable to our geography.. In look wise Jimny is amazing n spec also good but since Maruti is launching that is the problem..

    • @vipinkumard2389
      @vipinkumard2389 Před 4 lety

      @@shebin2008 suzuki cheat indian customers.

    • @filmhub4212
      @filmhub4212 Před 4 lety

      Jimny not perfect ഥാറിനേക്കാൾ പണിയാ

  • @shahbasahmedthottingal6630
    @shahbasahmedthottingal6630 Před 4 lety +11

    Pajero detailed review cheyyumo

    • @iambrintow
      @iambrintow  Před 4 lety +3

      Cheyyam

    • @ashishsuresh259
      @ashishsuresh259 Před 4 lety +1

      @@iambrintow Chettante kaiyilulla modified Yellow Pajero ippolum undo?
      Aa vandide review kittiyarunnel valya upakaaramarunnu..

    • @santhosharakkal9856
      @santhosharakkal9856 Před 4 lety +2

      That would be great. Pajero sfx has got crazy fan base. In talks with some pajero owners, greatly appreciate if you could make a video on sfx soon. Waiting for your expert review. Fantastic vlogs so far and many thanks for providing insights on off road vehicles.

  • @joejacob9299
    @joejacob9299 Před 3 lety

    Bro electric seat direct connection edukkan pattumo?Atho ECU ayii connect cheyanooo?

  • @asi4136
    @asi4136 Před 4 lety

    Stock tyre size il ulla off-road tyre use cheythal, rust + handbrake issues . Matram alle expect cheyenda ullu ? Mechanically

  • @karizma2886
    @karizma2886 Před 4 lety +3

    Thanks for the review! Plan dropped!!

  • @sabarinath5252
    @sabarinath5252 Před 4 lety +5

    It was a super effort ...thanks for sharing ur experience ...

  • @jsquareseries886
    @jsquareseries886 Před 4 lety +3

    Ithil Arc suspension fit cheythal enthelum problem undakuvo?
    Please reply....

  • @arunajay7096
    @arunajay7096 Před 4 lety

    പുതിയ താർ 130bhp വരുന്നുണ്ട്.. jeep മോഡൽ.. rear seat straight ആണ് 2 പേർക്ക് ഇരിക്കാം.. side door ആണ് ഫാമിലിക്ക് പറ്റും.. abs esp, 6speed, electronic differential lock, infotainment system, എല്ലാം ഉണ്ട്..

  • @krzysztof2463
    @krzysztof2463 Před 4 lety +3

    Dawaj filmiki z offroad,z Pajero w roli głównej oczywiście.

  • @JITHU4PVM
    @JITHU4PVM Před 4 lety +28

    എടുക്കുന്ന പാവങ്ങൾ ഒക്കെ വിറ്റോണ്ടിരിക്കുകയാണ് 11 ലക്ഷം മുടക്കി എടുക്കാൻ ഉള്ള ഒരു കോപ്പും ഈ വണ്ടിയിൽ ഇല്ല

    • @housetargeryan4011
      @housetargeryan4011 Před 4 lety +5

      Tiktok video kand kazachu kuthi kore ennam vandi eduthitond

    • @housetargeryan4011
      @housetargeryan4011 Před 4 lety +7

      Katta offroad avasyam illathavan ithu eduthitt oru karyavum illa

    • @sajimonparambadan
      @sajimonparambadan Před 4 lety +2

      Caract

    • @JITHU4PVM
      @JITHU4PVM Před 4 lety +11

      @@housetargeryan4011 ഇവിടെ പെയിന്റ് പണിക്കു പോണ ഒരു പൊട്ടൻ സി സി ക്കു എടുത്തു ഇപ്പൊ പെട്ടിരിക്കുന്നുണ്ട് 😂 ഫാമിലി ആയിട്ടു ഒന്നു ലോങ്പോവാൻ ഈ മൈരു വണ്ടി കൊള്ളില്ല ,വേറെ നല്ല കാർ ഉള്ള പൈസ കയിൽ ഉള്ളവന്റെ വീട്ടിൽ കെടക്കണ്ട വണ്ടി ആണ് ഇത്

    • @shemeelumer6015
      @shemeelumer6015 Před 4 lety +2

      @@JITHU4PVM ശെരിയാണ് ബ്രോ, ഇത് സെക്കണ്ടറി വണ്ടിയായിട്ടെ ഉപഗോഗിക്കാൻ കഴിയൂ...
      പക്ഷെ നല്ല ഓഫ്റോഡിങ് ആവശ്യമുള്ളവർക്ക് / ഇഷ്ടപ്പെടുന്നവർക്ക് thar ഒരു ബെസ്റ്റ് ഓപ്ഷൻ ആണെന്നും പറയാതെ വയ്യ...
      പിന്നെ ഓഫ്‌റോഡ് ചെയ്യുകയാണേൽ maintanance ഉം സർവ സാധാരണ...😃
      ഞാൻ ഒരു Thar മേടിക്കാൻ ഉദ്യേശിച്ചിരിക്കുകയാ... എന്റെ പേർസണൽ ഉപയോഗത്തിനായിട്ടു.. ഇങ്ങനത്തെ maintanance എല്ലാം ഉണ്ടാകുമെന്ന ഒരു വ്യക്തമായ ധാരണയും ഉണ്ട്...😃

  • @michaeljosephjijiraj5903

    Brother enikkoru bolero 4wd undu...2005 model...ee videoyil parayunnae boleroyudae ball joint oori..wheel therichu poya incident onnu explain cheyyamo..i meant how it happened...under normal condition or while offroading or due to tear and wear of ball joint...my vehicle is under stock condition...but tyre i am using 233 75 15r at...plz reply back

  • @Jit_hiL
    @Jit_hiL Před 9 měsíci

    Bro, canopy replacement cheythittundo? If yes how much?;
    Fibre back door cost ethra aanu?