USED CARS FOR SALE IN KERALA | 4.5 ലക്ഷം രൂപയിൽ താഴെ ഉള്ള വലിയ വണ്ടികൾ | episode 39 |

Sdílet
Vložit
  • čas přidán 29. 08. 2024
  • in this video we have added used cars below 4.5 lakhs mainly mpv suv segment cars in good condition.Please contact showroom for details
    (*pls watsapp if not available over calls*)
    (*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
    ( ദയവായി വണ്ടികളുടെ വിശദ വിവരങ്ങൾക്ക് ഷോറൂമുമായി ബന്ധപ്പെടുക )
    Thanks
    Team Tech

Komentáře • 734

  • @TeamTechMedia
    @TeamTechMedia  Před 4 lety +5

    പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
    1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
    czcams.com/video/Gozndio8pLc/video.html
    2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
    czcams.com/video/zZDtQUqheEE/video.html
    3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
    czcams.com/video/Lazrw5QuIxc/video.html
    4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
    czcams.com/video/E8rzolZnt-g/video.html
    5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
    czcams.com/video/kTqfR886qDc/video.html
    Thanks
    Sans Group
    Keep in touch with us
    Facebook Group(TeamTech): bit.ly/2OEuZkV
    Facebook Page(TeamTech) : bit.ly/2WASOP4
    Instagram : bit.ly/32uw477
    Website : bit.ly/2CQ3ulG
    Android app : bit.ly/2CRv3ve
    Telegram Group : bit.ly/2ZEtB8a
    Whatsapp Group : bit.ly/2WxCZbM

  • @MrCpmn125
    @MrCpmn125 Před 4 lety +77

    ഈ ടൈപ്പ് ചാനലുകളിൽ ഒരു മികച്ച ചാനലാണ് ഇത്.. ഓരോ വണ്ടിയുടെ യും മൈലേജ് വരേ ചോദിക്കുന്നത് നല്ലതാണ്..
    നല്ല ഭാവി നേരുന്നു..

  • @kpbrather3036
    @kpbrather3036 Před 3 lety +14

    റോട്ടിൽ ആണുങ്ങൾ ആണായി അന്നും ഇന്നും എന്നും ടൊയോട്ട കോളിസ്‌ 💋💋🌹🌹

  • @jitheeshjimbroottan3834
    @jitheeshjimbroottan3834 Před 4 lety +347

    ഇതിൽ കാണിച്ച ടവേര എന്റെ കൂട്ടുകാരൻ വിറ്റതാണ്. ആ വണ്ടി ആരും വാങ്ങരുത്. Engine പണി ആയ വണ്ടി ആണ്. കൂടാതെ ടർബോ പണി ആണ്. ആരും പോയി ദയവ് ചെയ്ത് പെടരുത്

    • @Salahudheen_Ayyoobi
      @Salahudheen_Ayyoobi Před 4 lety +6

      സത്യമാണോ?

    • @jitheeshjimbroottan3834
      @jitheeshjimbroottan3834 Před 4 lety +55

      സത്യം ആണ്. ആ വണ്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്. ആരും പോയി പെടരുത്. അവൻ എനിക്ക് 70000രൂപക്ക് തരാമെന്ന് പറഞ്ഞ വണ്ടിയാണ് അവിടെ 1.40ന് വിക്കാൻ വെച്ചിരിക്കുന്നത്.

    • @Turbo-ld7ll
      @Turbo-ld7ll Před 4 lety +33

      ഇജ്ജ് മുത്താണ്

    • @abidmanaf1234
      @abidmanaf1234 Před 4 lety +8

      @@jitheeshjimbroottan3834
      Thank you mutheee

    • @rasheedpambala7277
      @rasheedpambala7277 Před 4 lety +10

      എല്ലാം തല്ലി പൊളി

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 4 lety +28

    Anchor അഭിജിത് ഭായ് സൂപ്പർ നിങ്ങൾ പൊളിയാണ് ) വാഹനം എടുക്കാൻ അറിയിക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ ചോദ്യവും അവതരണവും )ഓണർ വ്യക്തമായ മറുപടിയും ) ഗുഡ് വീഡിയോ ഫുൾ സപ്പോർട്ട് ബിഗ് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🇮🇳🇮🇳🇮🇳♥️💚

  • @prasanth6737
    @prasanth6737 Před 4 lety +4

    *_കത്തി വിലയാ എല്ലാ വണ്ടിക്കും,കോളിസ് ഡിമാൻഡ് ഒക്കെ പോയി,2004 last rs മോഡൽ ഉണ്ട് എനിക്ക് green ഞാൻ 2017ൽ _**_4:15_**_ മോഹവില കൊടുത്തു എടുത്ത വണ്ടിയ,വണ്ടി പക്കാ വണ്ടിയ but ഇപ്പോൾ change ചെയ്ത് എടുകാം എന്ന് വെച്ചപ്പോൾ പലരും 1,75ൽ താഴെയാണ്,കൊടുക്കൽ വേണ്ട എന്ന് വെച്ചു.ഒന്നു പറയാതിരിക്കാൻ പറ്റില വണ്ടി പക്കാ അടിപൊളിയാണ്,പണിയൊന്നും ഉണ്ടാവാറില്ല,_*

  • @fotocadprinting5838
    @fotocadprinting5838 Před 4 lety +9

    വില വളരെ കൂടുതലാണ് ഭായ്, എല്ലാ വണ്ടികളും 2 ലക്ഷത്തിന് മുകളിലാണ് ഓടിയിരിക്കുന്നത്

  • @fazpa8963
    @fazpa8963 Před 4 lety +7

    വണ്ടി വിൽക്കാൻ വെച്ചവനോട്, ഇതിനെന്തേലും കംപ്ലേൻറ് ഉണ്ടോ എന്ന് ചോദിച്ചാൽ... അവൻ പറയോ സഹോദരാ...?. പിന്നെ ഇവരൊക്കെ വണ്ടി എടുക്കാൻ വരുന്നവൻെറ അവസ്ഥ മനസിലാക്കി നല്ലോണം ചാംബും.. സ്വന്തമായി ഒരു വണ്ടി എന്ന ആഗ്രഹത്താൽ, പുതിയ വണ്ടി വാങ്ങാൻ പറ്റാത്തത് കൊണ്ട് ആണല്ലോ പഴയ വണ്ടി എടുക്കാൻ ചെല്ലുന്നത്.. അതൊന്നും അവർക്ക് അറിയണ്ട, അവര് കുറച്ചൊക്കെ ലാഭം എടുത്തോട്ടെ, പക്ഷേ കൂടുതലും വരുന്നവനെ തേച്ച് വിടുന്നവരാണ്.. ഞാനത്തരത്തിൽ പെട്ട ഒരാളാണ്.. എന്ന് കരുതി എല്ലാരും അങ്ങനെ എന്ന് ഞാൻ പറയില്ല.. മാന്യമായ രീതിയിൽ കച്ചോടം ചെയ്യുന്നവരും കുറച്ചൊക്കെ ഉണ്ട് കെട്ടോ. നിങ്ങളുടെ തന്നെ ചില വീഡിയോയിൽ അത് കണ്ടിട്ട് ഉണ്ട്.. ഞാനെൻെറ ഒരഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ.. സത്യത്തിൽ നിങ്ങൾക്കും അങ്ങനെ തോന്നാറില്ലേ..?. നിങ്ങൾ കുറേ വീഡിയോ ചെയ്തതല്ലേ..?. All the best..

    • @TeamTechMedia
      @TeamTechMedia  Před 4 lety

      czcams.com/video/TPFlJBy_gws/video.html
      athu kondanu used cars kanikkunnathinu munnea used car engne vanganam ennu kodthittullathu
      enthenkilum helpnu ente numberum kodkarundallo

    • @jojojoy6186
      @jojojoy6186 Před 4 lety

      Athe eneyum oru chetta pattichathanu....

  • @mohammedshareefshareef8859

    ഇവിടെ ഒക്കെ പോയി വണ്ടി എടുക്കുന്നവർ നല്ല ഒരു മെക്കാനിക്കിനെ കൊണ്ട് പോവണം
    വെള്ളുവമ്പറം മോങ്ങം മൊറയൂർ
    കള്ളന് കഞ്ഞി വെച്ച ആളുകളാണ് 100വട്ടം നോക്കിട്ട് വേണം വണ്ടി എടുക്കാൻ
    ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് ഒരു വണ്ടി

  • @kashyapchippu5910
    @kashyapchippu5910 Před 4 lety +9

    qualis uyir atta nammada 😘😘😘😘😘

  • @venkataramaniiyer7716
    @venkataramaniiyer7716 Před 3 lety +1

    Super o super..
    Gjaan ivide tamilnadu.
    Super vehicle and super rate...
    Kerala to tamilnadu registration la valla kozhappam undo..

  • @jaseem6140
    @jaseem6140 Před 4 lety +5

    നമ്മുടെ നാടു ❤️💞പിന്നെ നല്ല വണ്ടികൾ ഉണ്ട് മെക്കാനികിനെ കൊണ്ട് പോയ്‌ എടുക്കു ഞാൻ അറിയുന്ന ആൾ കാർ ആണ്

  • @jaseervakkayil5117
    @jaseervakkayil5117 Před 4 lety +7

    Bro
    7, 5 seat വാഹനങ്ങളുടെ tax inshur renewel total coast എന്നിവ അടങ്ങുന്ന viedieo ചെയ്യാമോ

  • @stalinkylas
    @stalinkylas Před 4 lety +32

    പ്രളയത്തെ തോൽപിച്ച വണ്ടികൾ 😜

  • @prameeshmadhav3063
    @prameeshmadhav3063 Před 4 lety +127

    സിംഗിൾ ഓണർ innova (name musafir) അമ്മയുടെ മഠത്തിൽ ഉണ്ടായിരുന്ന വണ്ടി പൊളിച്ചു 🤭🤭

    • @TeamTechMedia
      @TeamTechMedia  Před 4 lety +4

      thanks

    • @Turbo-ld7ll
      @Turbo-ld7ll Před 4 lety +14

      ബ്രോ. നമ്മൾ ഒരു വണ്ടി എങ്ങാനും വിൽക്കാൻ ചെന്നാൽ അവർക്ക് ഇല്ലാത്ത prbm ഉണ്ടാവില്ല..

    • @sajeersaju6830
      @sajeersaju6830 Před 4 lety +7

      മുസാഫിർ അയാളുടെ എല്ലാ വണ്ടിയുടെ മുന്നിലും ഉണ്ട്

    • @mattewmohan
      @mattewmohan Před 4 lety +11

      @@TeamTechMedia dear friend.. this car has all parts, ie inside and outside replaced.. 2005 model having outside of 2009 and interior of 2012 model.. pls have some basic information before going for vlogs

    • @nigilgeorge3401
      @nigilgeorge3401 Před 4 lety

      Haha

  • @abuaaliyah6014
    @abuaaliyah6014 Před 4 lety +5

    Bro kannur video ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് ചെയ്യണം
    നിങ്ങളുടെ അവതരണം അടിപൊളി ആണ്

  • @mr.kerala8200
    @mr.kerala8200 Před 4 lety +33

    Qualis വില കൂടുതലാണ് മാക്സിമം 1.50

  • @bilaljohnkurishingal4646
    @bilaljohnkurishingal4646 Před 4 lety +2

    Super powli avatharanam, ellaam vekthamai parayunnundu, thanks

  • @rajeeshp9256
    @rajeeshp9256 Před 4 lety +1

    Really and man,full pattikkal team, ithaano kuranja vilayil deal cheyyunna nalla dealer,qualis kooduthal deal cheyyunnath full re regestrtion aaan,delhi or Maharashtra avde oyivaakkya qualis ellam aanath,

  • @phoenixcreations7639
    @phoenixcreations7639 Před 4 lety +38

    ഞാൻ എന്റെ 2004 ക്വാളിസ് 1.20 നാണ് കൊടുത്തത്

    • @satheeshchandransr6208
      @satheeshchandransr6208 Před 4 lety +1

      വേറെ വണ്ടി undo... ക്വാളിസി

    • @saidmanu9277
      @saidmanu9277 Před 4 lety +1

      Koolis kodukkanundankil parayanam 00966 553760397

    • @plataoplomo9656
      @plataoplomo9656 Před 4 lety +1

      Qualis Rs undavo brother

    • @phoenixcreations7639
      @phoenixcreations7639 Před 4 lety

      ക്വാളിസ് ഇല്ലാ ഇപ്പൊ tata ഐറിസ് ആണ്

    • @user-xk7vy4ck1v
      @user-xk7vy4ck1v Před 4 lety

      @@plataoplomo9656
      Qualis rs ഇല്ലാ gs, fs, gts, ഇങ്ങെനെയാണ് variations

  • @sparkmedia7653
    @sparkmedia7653 Před 4 lety +2

    നിങ്ങളുടെ അവതരണം അടിപൊളി ആണ് Good

  • @majeedmoochikkal7127
    @majeedmoochikkal7127 Před 3 lety +2

    കണ്ടതിൽ നല്ലൊരു വീഡിയോ 🌹🌹🌹

  • @pavinkrishanand9907
    @pavinkrishanand9907 Před 4 lety +2

    Abijith sir fantastic work done by u super sir....but i m from Tamil Nadu sir ..,wat can i do😓😓😓

  • @nizammuhammed1408
    @nizammuhammed1408 Před 4 lety +27

    Ammande vandy single owner 😂 peru musafir !!

    • @ayamudukarat3886
      @ayamudukarat3886 Před 4 lety

      അടി പൊളി.... 🤭🤭😍

    • @safeerkk459
      @safeerkk459 Před 4 lety

      അത് ആ കടയുടെ നെയിം ആണ്

    • @mohd78652
      @mohd78652 Před 3 lety +1

      Yes bro. They lie

  • @vipinvwilson7062
    @vipinvwilson7062 Před 4 lety +2

    Avatharanam pwoli jesus bless!

  • @siddisalmas
    @siddisalmas Před 4 lety +3

    കോളിസ് 😍😍😍♥️♥️♥️.....
    ഇന്നോവ വന്നതിനു ശേഷം അരങ് ഒഴിഞ്ഞ .
    നമ്മുടെ ചങ്😘😘😘
    ബ്രോ... പാലക്കാട് .പിന്നെ എന്റെ നാടായ മണ്ണാർക്കാട് ഉണ്ട് യൂസ്ഡ് കാർ ഷോറൂമൂകൾ
    ആ.. വഴിക്കു പോകുന്നുണ്ടെങ്കിൽ ഒന്ന് കേരണേ.
    മണ്ണാർക്കാട് കുന്തിപുഴ ഭാഗത്തും. നെല്ലിപുഴ. നോട്ടമല. ഇവിടെയൊക്കെ ഉണ്ട്👍🏻👍🏻👍🏻👍🏻

    • @ShefeelNechully
      @ShefeelNechully Před 4 lety +1

      Mannarkad daa 💪💪💪

    • @TeamTechMedia
      @TeamTechMedia  Před 4 lety

      Siddi muthea.... nalla showroom eathanennu para... njangal video cheyyaaam

  • @superqualis4434
    @superqualis4434 Před 4 lety +7

    Km
    pakkaa nunna 😋
    Qualis mileage
    13 kittum
    Oil change only 2000/
    (Engin oil&filter)
    Antaayaalum
    Qualis nalla vandiyaan
    Chanalkaaran nanni

  • @anwarshadoha156
    @anwarshadoha156 Před 4 lety +3

    Quales nalla right anallo .

  • @nikilganga5647
    @nikilganga5647 Před 3 lety +2

    25000 ത്തിൽ ഒരു കളി ഇല്ല, എല്ലാം കാറുകൾക്കും കൂടെ 25000 ഉണ്ട് അടിപൊളി

  • @surabhinns7830
    @surabhinns7830 Před 4 lety +41

    എന്തൊരു വിലയാണ് ചേട്ടാ നിങ്ങൾ തന്നെ എല്ലാം മാറി മാറി ഓടിച്ചോ

    • @TeamTechMedia
      @TeamTechMedia  Před 4 lety +3

      Review allea cheatta.... ithu njangalude vandiyo njangalude showroomo allallo

    • @surabhinns7830
      @surabhinns7830 Před 4 lety +2

      @@TeamTechMedia അതറിയാം അഭിപ്രായം പറഞ്ഞെന്നേയുള്ളൂ

    • @faisalgtc3779
      @faisalgtc3779 Před 4 lety +1

      @@TeamTechMedia e video kondu thangal enthanu udhedhikunnath ? u r giving bad information for public this is also crime ..

    • @TeamTechMedia
      @TeamTechMedia  Před 4 lety

      @@faisalgtc3779 enthu wrong information aanu koduthathu...this is the rate quoted by the showroom ...we know it is overpriced comparing with our domicile which we totally accept ..relentless this video was as per suggestion of subscribers and as per our review the amount quoted for vehicles is very much above the market rate .hope you understood

  • @aneeshgopi4307
    @aneeshgopi4307 Před 3 lety +1

    Qualis... നു spares ഒക്കെ സുലഭമായി കിട്ടുമോ

  • @muhammadadnan8378
    @muhammadadnan8378 Před 3 lety +3

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളതാണ് qwalis

  • @asarupkra7341
    @asarupkra7341 Před 4 lety

    Odi chadacha vandikal poli marketil ithilum nalla vandikalundakum

  • @sz951
    @sz951 Před 4 lety +4

    അവിടെ ഉള്ള മറ്റു വണ്ടികളും വീഡിയോ ചെയ്യൂ....

    • @TeamTechMedia
      @TeamTechMedia  Před 4 lety +3

      naale avarde baakki vandikalude video undaavum

  • @rafeeqkannurvlogs7835
    @rafeeqkannurvlogs7835 Před 4 lety +9

    bro used ബൈക്കിന്റെ ഒരു വീഡിയോ ചെയ്യണം ...

  • @aeonjith
    @aeonjith Před 4 lety +1

    Ith polthe kooduthal used car showrooms cheyoo..nice video..kooduthal innova pratheekshichirunu

    • @TeamTechMedia
      @TeamTechMedia  Před 4 lety

      Quality vandikal kuravanu... sramikkam urappilla.... ithu oru subscriber suggest cheythathan

    • @TeamTechMedia
      @TeamTechMedia  Před 4 lety

      Thanks... sure

  • @peacemind6390
    @peacemind6390 Před 4 lety +1

    Avatharanam... Ushaaravunnundu.. .. But we request..
    "oru video idaavo... Ivudunnu car edutha oraaluday atleast a month engilum aayittulla" so that... It helps in many ways .. to hav a real time feedaback.. Thanks

    • @TeamTechMedia
      @TeamTechMedia  Před 4 lety

      This showroom is suggested by a subscriber it is the only reason why we did thia video

    • @TeamTechMedia
      @TeamTechMedia  Před 4 lety

      Njangal approve cheytha list of showrooms udan lsit varum but corona aake task aakki

  • @suneesh5500
    @suneesh5500 Před 4 lety +17

    മച്ചാനെ അവതരണം പൊളിയാട്ടോ.
    പക്ഷെ വണ്ടികളുടെ വില എല്ലാറ്റിനും കൂടുതലായി

    • @TeamTechMedia
      @TeamTechMedia  Před 4 lety +1

      Yes... thankyou

    • @Turbo-ld7ll
      @Turbo-ld7ll Před 4 lety +1

      അവർ qslis 70 രൂപക്ക് മുകളിൽ എടുക്കില്ല

  • @littilebird8435
    @littilebird8435 Před 4 lety +8

    *അളിയാ അഭി മുത്തേ സു സു സൂപ്പര്‍ അല്‍ അടിപൊളി*

  • @rasheedpambala7277
    @rasheedpambala7277 Před 4 lety +41

    ഹലോ... ആരും പെടല്ലേ.. എല്ലാം തല്ലിപ്പൊളി വണ്ടിയാ... ഇതിൽ ആരും പെടല്ലേ

  • @riyazenhariyas44
    @riyazenhariyas44 Před 4 lety +1

    നല്ല അവതരണം

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 Před 4 lety +2

    ഇനിയുള്ള കാലം ഇത്തരം ഡീസൽ വണ്ടി എടുത്താൽ പെട്ടു.
    പൊളി വില പറഞ്ഞ് ഇങ്ങനെ വണ്ടി കച്ചവടക്കാര് വില താഴ്ത്തി വാങ്ങി കൊള്ള വിലയ്ക്കൂ വിൽക്കുന്നു. അറിവില്ലാത്ത ജനങ്ങൾ വഞ്ചിതരാകുന്നു. സേട്ടു ഫിനാൻസ് , കുടുംബം തുലച്ച് തെണ്ടിയാകാം.

  • @hareeshkumar590
    @hareeshkumar590 Před 4 lety +4

    Akri kada visit😀

  • @nazarshameena7097
    @nazarshameena7097 Před 6 měsíci

    Qualis വണ്ടികൾ 50000 രൂപ കൂടുതലാ എല്ലാ വണ്ടികൾക്കും, innova റീ വണ്ടിയും സ്വല്പം കൂടുതൽ ആണ്.

  • @shib266
    @shib266 Před 4 lety +1

    Bro ഇങ്ങൾ മലപ്പുറത്തു കോട്ടക്കലിലേക്ക് വരീം.. അടിപൊളി used cars ഉണ്ടേ

  • @gafooflutekerala5301
    @gafooflutekerala5301 Před 4 lety

    പൊളിച്ചു ഇതു പോലെ ഇനിയും ചെയ്യണം

  • @jamalthirunellur1677
    @jamalthirunellur1677 Před 3 lety +2

    2004,2005 quolis top condition ആവശ്യമുണ്ട് @reasonable price

    • @TeamTechMedia
      @TeamTechMedia  Před 3 lety +1

      Dayavayi showroomumayi bandhappeduka😍🙏

  • @indqrashru2844
    @indqrashru2844 Před 4 lety

    ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ചെയ്യാൻ പറ്റുമോ മീൻസ് cumputer checking ചെയ്യാൻ പറ്റുമോ

  • @junaidkutty
    @junaidkutty Před 3 lety +1

    wat is the issue in re registered vehicle???

  • @ansarinizar386
    @ansarinizar386 Před 3 lety +1

    അമ്മേടെ മഠത്തിൽ ഓടിയവണ്ടിയ പേര് മുസാഫിർ 😁😁😃മതേതരത്വം മരിച്ചിട്ടില്ല 😏😃😃♥️

  • @appayspecial9670
    @appayspecial9670 Před 4 lety +2

    Great bro useful information....

  • @sakkeerhussain9953
    @sakkeerhussain9953 Před 4 lety +2

    Nalla avadaranam polichu macha

  • @jacksparrow-pv3ky
    @jacksparrow-pv3ky Před 4 lety +1

    ❤❤❤❤ Kidilam video broi. Ith pole jeep and gypsy only video cheyyumoo? Cheyyanam plz

  • @shaijusruthiplr899
    @shaijusruthiplr899 Před 4 lety +1

    Automatically car undo shameer ikka

  • @princemjunny3233
    @princemjunny3233 Před 4 lety

    Chettante presentaion adipoli

  • @joelpmathew8785
    @joelpmathew8785 Před 4 lety

    Vambicha vila kurav... aha pavam manushen ingane vandi vittal pattini ayi pokum.. Team Tech videos chaiyumbo ningalde channel quality pokathe nokku

  • @hashtechnologiessoftwareop2420

    വാഹനങ്ങളെ കുറിച് ചോദ്യം വ്യക്തമായി ചോദിച്ചതിൽ പോസിറ്റീവ് കമന്റ്‌ അറീയിക്കുന്നു.
    പിന്നെ, വാഹനങ്ങളുടെ മോഡലും കണ്ടിഷനും വെച്ച് നോക്കുമ്പോൾ വില വളരെ വളരെ കൂടുതൽ ആണെന്നു വിപണി അറിയുന്നവർക്ക് മനസ്സിലാകും.
    ബ്രോക്കർ ഏജൻസി കളുടെ കയ്യിൽ പെട്ട്, അവരുടെ വാചകമടി കേട്ട് വാഹനങ്ങൾ വാങ്ങി വഞ്ചിതരായി cash നഷ്ടപെടുത്താതിരിക്കാൻ ശ്രദ്ദിക്കുക.
    പല വാഹനങ്ങളും യൂസ് ചെയ്തതിന്റെ അടിസ്ഥാനത്തിലും, പൊതുവെയും ചില അഭിപ്രായങൾ രേഖപെടുത്തുന്നു.
    യൂസ്ഡ് വാഹനത്തിനു വില കേൾക്കുമ്പോൾ അതിൽ കൂടാതെ ഇനി എത്ര രൂപ മെക്കാനിക്കൽ, ബോഡി, ഇന്റീരിയർ അനുബന്ധ പണികൾക്ക് അടുത്ത 6 മാസത്തിനുള്ളിൽ വേണ്ടിവരും എന്ന് കണക്കാക്കുക.
    എന്നിട്ട്, വില മാന്യമാണ്‌ എങ്കിൽ വാങ്ങാം.
    യൂസ്ഡ് ഏജൻസികളിൽ അധികവും ലോക്കൽ വാഹനങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ അറിവിലുള്ള expert മെക്കാനിക് ന്റെ സഹായത്തോടെ റോഡിൽ ഓടിക്കാൻ അനുവാദം ചോദിക്കുക. ദൃതി പിടിച്ചു കൊണ്ടു വില്പന നടത്താൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണം. പണി പിറകിൽ വരാനുണ്ടാകും.
    വലിയ CC യുള്ള വാഹനങ്ങൾ ഒരുപാട് കാലശേഷം ഉപയോഗിക്കാൻ നിയമ പ്രശനം ചില സ്റ്റേറ്റുകളിൽ ഉണ്ട്. ഡീസൽ വാഹനങൾക് പ്രത്യേകിച്ച്.
    അങ്ങനെ വാഹനം ഒഴിവാക്കി കിട്ടാനും- കുറഞ്ഞ വിലയിൽ കൊടുത്തെങ്കിലും ബാധ്യത ഒഴിവാക്കാനും വേണ്ടി വലിയ cc യുള്ളവ മാർക്കറ്റിൽ എത്താറുണ്ട്, എന്നിട്ട് ഇവിടെയുള്ളവർ കൂടിയ വിലക് വിൽക്കുന്നു. ബാങ്ക് സ്ഥാപനങ്ങൾ ഒക്കെ ലേലം വിളിച്ചു കൊടുക്കുന്നവയും കുറഞ്ഞ വിലയിൽ വാഹന ഏജൻസികളിൽ എത്താറുണ്ട്.
    വാഹനം ആവശ്യമാണ് എങ്കിൽ, ചെറിയ cc ഉള്ളത് വാങ്ങാൻ ശ്രദ്ദിക്കുക.
    ഇൻഷുറൻസ് തുക വരുന്നത് engine cc അടിസ്ഥാനപ്പെടുത്തിയാണ്.
    നിങ്ങൾ വാങ്ങുന്നത് ഒരുപക്ഷെ 3.50lakh ന് ഇന്നോവ ആയിരിക്കാം.
    അല്ലെങ്കിൽ bolero 2528cc ഇവയാകാം. നിങ്ങൾക് കിട്ടുന്ന spare parts /service charge ഒരിക്കലും നിങ്ങൾ വാങ്ങിയ വിലയെ അടിസ്ഥാനപ്പെടുത്തിയല്ല. ആ വാഹനത്തിന്റെ ഒറിജിനൽ മാർക്കറ്റ് വില എത്രയാണോ 10lakh-15lakh വരെയുള്ള വാഹനത്തിന്റെ സ്റ്റാൻഡേർഡിലുള്ളവരെ കണ്ടു കൊണ്ടാണ് spare കമ്പനി ഇറക്കുന്നത്. ഒരിക്കലും മൂന്ന് നാല് ലക്ഷത്തിനു ലക്ഷ്വറി വാഹനങ്ങൾ വാങ്ങുന്നവരെ കണ്ടല്ല. അപ്പോൾ വാങ്ങിയ ശേഷം, ഇൻഷുറൻസ്, maintanance, spare parts ഇവക്കു നല്ലൊരു തുക നിങ്ങൾ മാറ്റി വെക്കേണ്ടി വരും.
    കോൺഫിഡന്റ് ആയി ലോങ്ങ്‌ യാത്ര പോകാൻ കഴിയില്ല.
    സെക്കന്റ്‌ ഹാൻഡ് ആയ ചെറിയ കാറുകൾ 800/1000/1198/ 1248/1498 വരെ cc അഥവാ ക്യൂബിക് ക്യാപസിറ്റി ഉള്ള വാഹനങ്ങൾ വാങ്ങിക്കാൻ ശ്രദ്ദിക്കുക.
    പേർസണൽ /ഫാമിലി ഉപയോഗം ആഗ്രഹിക്കുന്നവരോടാണ് പറഞ്ഞത്.
    മൈലേജും കിട്ടും, ഇൻഷുറൻസ് തുകയും കുറഞ്ഞു കിട്ടും.
    ഇൻഷുറൻസ് തുക third class പ്രീമിയം ആയാലും ഇപ്പോൾ വർദിക്കുന്നു എന്ന് മനസ്സിലാകുക. വലിയ CC വാഹനത്തിനു കൂടിയ തുക ഇൻഷുറൻസ് അടക്കേണ്ടി വരും.
    -Hash-
    whatsapp.
    701 247 9990.

  • @TeamTechMedia
    @TeamTechMedia  Před 4 lety +1

    chat.whatsapp.com/HQnRWsyHn7s
    team tech watsapp group

  • @akhilpaul5933
    @akhilpaul5933 Před 4 lety +3

    ചേട്ടാ 2:50 ലക്ഷത്തിനു താഴെ ഒരു 17-20 ഇടക്ക് മൈലേജ് കിട്ടുന്ന വണ്ടിയെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @TeamTechMedia
      @TeamTechMedia  Před 4 lety +3

      Alto 800, indica diesel, beat diesel, swift old model diesel, m800, alto, i20diesel

    • @irshuseven9786
      @irshuseven9786 Před 4 lety

      TeamTech video ishttayi chetta poli ❤️
      i20 deasel 3 lakh nu thazhe ulla vandy kude parijayappeduthu please

    • @TeamTechMedia
      @TeamTechMedia  Před 4 lety +1

      @@irshuseven9786 nokkatte bro kittiyaal appo cheyyaam

  • @haseebmorayur1795
    @haseebmorayur1795 Před 4 lety +5

    മൊറയൂരിൽ ഒരു സെക്കന്റ്‌ഹാൻഡ് ബൈക്ക് ഷോപ്പ് ഉണ്ട് റിവ്യൂ ചെയ്യുമോ?

  • @user-uc7vd2lh1d
    @user-uc7vd2lh1d Před 4 lety +1

    മുത്തേ സഹോ കിടുക്കാച്ചിയായിരുന്നു...😍😍😄

  • @ananthakrishnan1530
    @ananthakrishnan1530 Před 4 lety +5

    Powli team tec 😘❤️

  • @222mamas
    @222mamas Před 4 lety

    Qualis will get for 1.5 lakh good one

  • @shafeeqabubaker9343
    @shafeeqabubaker9343 Před 3 lety

    October il വീണ്ടും കാണുന്ന ഞാൻ
    ഇതിൽ കാണിച്ച ഗ്രീൻ RS Qualis Ellam sold ആയോ???വേറെ വണ്ടി വന്നിട്ടുണ്ടോ

  • @mahindramajorjeep4x4
    @mahindramajorjeep4x4 Před 4 lety +1

    എന്നാ മുടിഞ്ഞ റേറ്റ് ആണ് ബ്രോ !!

  • @shefeermuhammed
    @shefeermuhammed Před 4 lety +2

    2007 innova ree register chothikkunathu 4lak 25 thousand anna price adoooo orginel kerala ithilum kurachu kittum

  • @sukupk5209
    @sukupk5209 Před 4 lety +1

    സൂപ്പർ മച്ചാനെ കലക്കി ഉമ്മ..'' '

  • @mohassenbabubabu8963
    @mohassenbabubabu8963 Před 4 lety +2

    Tagalude aduthu ellam nalla vandigal mosham vandigal undagumo.

  • @springsme2173
    @springsme2173 Před 4 lety

    ഏറ്റവും വില കൊറച്ചു കിട്ടുന്ന സ്ഥലമാണ് mlpm ജില്ലയിലെ മൊറയൂർ മോങ്ങം പൂക്കോട്ടൂർ , കോട്ടക്കൽ ചങ്കുവെട്ടി പുത്തനത്താണി,, എല്ലാം,,

  • @mohammedmusthafa3662
    @mohammedmusthafa3662 Před 4 lety +1

    Ippo OK aayi.....

  • @sharafumkd9582
    @sharafumkd9582 Před 4 lety +1

    Hai
    Old is gold
    Polichu bro

  • @pscisthelife5853
    @pscisthelife5853 Před 4 lety +1

    Bro malappuram bagath ninn kurach koodi vedio cheyyu

  • @appuss9821
    @appuss9821 Před 4 lety +1

    Super clear video 👌👍

  • @studiosahara1120
    @studiosahara1120 Před 4 lety +1

    Machane good episodayirunu

  • @irfanbasha3651
    @irfanbasha3651 Před 4 lety

    Super bro all good price and good car

  • @manukm4457
    @manukm4457 Před 3 lety +1

    Vandi nalla retiyil maintenance cheytha etra km venelum odikolum

  • @Lol-xy4sr
    @Lol-xy4sr Před 4 lety +19

    8 ലക്ഷം km ഓഡിയ വണ്ടി വിറ്റ് അല്ലെ നല്ല വിടൽ ആണല്ലോ ബാബു

    • @TeamTechMedia
      @TeamTechMedia  Před 4 lety +1

      8 laksham odiya vandi oke und toyotayea kurichariyunnavarodu chodichal mathy....
      Sale cheytho ennarinjooda
      Thanks

    • @Thomas-tgggg
      @Thomas-tgggg Před 4 lety +1

      Muhammed Tp Sugamayi 8lks oodum

    • @edumallbyjafarhudawi8208
      @edumallbyjafarhudawi8208 Před 4 lety +2

      12 lks odiya ippozhum spr ayi odunna toyota yundu ... @ pattambi 😁

    • @TeamTechMedia
      @TeamTechMedia  Před 4 lety

      @@edumallbyjafarhudawi8208 super.... video cheyyan tharumo

    • @deepakkr8923
      @deepakkr8923 Před 4 lety

      Anthe Swift car 2.10 odi

  • @summerdays7974
    @summerdays7974 Před 4 lety +2

    Enthina enganathe kadayil poyi vlog cheyune brooo..

    • @TeamTechMedia
      @TeamTechMedia  Před 4 lety +1

      Subscribers request idunnath kondu... videonte startingil paranjindallo

    • @summerdays7974
      @summerdays7974 Před 4 lety +1

      @@TeamTechMedia But genuine alla ennu thoniyaal video upload cheyadirunoode...
      Coz aaa calicutle Mohammad ekka elaam parayuna rate and vadikalum genuine ayirunu..
      Eth verum arakkal pole thonni

    • @TeamTechMedia
      @TeamTechMedia  Před 4 lety +1

      @@summerdays7974 arakkal aanu avar replacement paranjilla... njan engane reolacement manassilaakkam ennu athond videoyil thanne paranjind... 3 videos und athil onnil und... engane replace kaanam ennu... cracking glass year code... veream kure per ibde vlog cheythind.. clear ayilla ennu paranju

  • @mohammednizamps4015
    @mohammednizamps4015 Před 4 lety +1

    Vandiyude full videos indenkil adipoliayene

  • @vipincm1397
    @vipincm1397 Před 4 lety +1

    പൊളി വീഡിയോ ബ്രോ......

  • @FaizalKhan-td7bg
    @FaizalKhan-td7bg Před 4 lety

    Thanks bro best rate

  • @ebinabraham1278
    @ebinabraham1278 Před 4 lety +1

    Qualis enthu kondum. Kidu aanu. Onum parayanilla.but ee vilayk illa qualis. Ee time. Athum re reg vandikal.. 2lk.above medichit ntha. Karym.

  • @niyasb9023
    @niyasb9023 Před 3 lety +3

    Qualis😍

  • @mjcheriyan6355
    @mjcheriyan6355 Před rokem

    ചേട്ടന്മാർ കൂടുതലായി വാഹനം കച്ചവടം മുഴുവൻ നും വടക്കോട്ട് ഉള്ള area യിൽ മാത്രം ആണ്, ആലപ്പുഴ, പത്തനംതിട്ട, ജില്ല ഭാഗത്തു ഒരു വീഡിയോ യും കാണാറില്ല, എന്റെ സ്ഥലം ചെങ്ങന്നൂർ ആണ്, എനിക്ക് enjoy വണ്ടി with ഫിനാൻസ് കിട്ടാൻ മാർഗം ഉണ്ടോ, അല്ലെങ്കിൽ 2005-06 വരെ ഉള്ള സ്കോർപിയോ, ക്വാളിസ് ഇവ നോക്കുന്നു.

  • @gafoorriyadhgafoorriyadh6215

    എല്ലാ കോളീസ് നും Rate,
    കൂടുതലാണ്,,,

  • @PranavTechyvlogs
    @PranavTechyvlogs Před 4 lety +2

    സൂപ്പർ bro

  • @praveenpiravom9382
    @praveenpiravom9382 Před 2 měsíci

    നിലവിൽ qualis കൊടുക്കാൻ ഉണ്ടോ

  • @muhammedshafeeq6320
    @muhammedshafeeq6320 Před 4 lety +1

    Ok kurach kooduthal aayi thonni.baaki ellam ushar aayi

    • @naushadksd
      @naushadksd Před 4 lety

      Turumbedukkaaraaya vandi matramee ullu ee video ell korachu koodi nalla vandigale adutta video ell pradeekshikkunnu

  • @gfssuperxb1765
    @gfssuperxb1765 Před 4 lety +2

    സൂപ്പർ ബ്രോ

  • @gafoorriyadhgafoorriyadh6215

    ഇരുപതു വർഷംകഴിഞ വാഹനങ്ങൾ ഓടിക്കുവാൻ പറ്റുമോ,,

  • @shajikoottalida3723
    @shajikoottalida3723 Před 3 lety +1

    2004 Qalis എങ്ങനെയുണ്ട്

  • @safekingdom9555
    @safekingdom9555 Před 4 lety

    കൂട്ടുകാരെ 2014Chevrolet enjoy കാറിനെ പറ്റി എന്താണ് അഭിപ്രായം, നല്ല വണ്ടി ആണോ? അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ..

  • @chalbhagam
    @chalbhagam Před 4 lety +1

    Supper poliyanu ketto

  • @adarshadhi2783
    @adarshadhi2783 Před 4 lety +1

    Bro ok repeat cheyyunnathu kuraykkuka,pls.mmm use cheyyam.bcs nalla arochakamaanu.

  • @shafeeqabubaker9343
    @shafeeqabubaker9343 Před 4 měsíci

    2024 വീണ്ടും കാണുന്ന ഈ ഞാൻ....qualis സ്വന്ത മാക്കാൻ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്

  • @sharfudheen.msharfudheen988

    ഈ രണ്ട് കൊല്ലം ഇന്ത്യ ഒട്ടുഭാഗതും വെള്ളപൊക്കം ഉണ്ടായി.ഇതിൻ ലക്ഷകണക്കിന് വാഹനം ഉണ്ടായിരുന്നു.ഇത് എല്ലാ എവിടെ പോയത് ഒന്ന് പറഞ്ഞു തരുമോ? ഏത് യൂസ് ട്കാറുകാരും പറയുന്നത് 'അവരുടെ അടുത് ഇല്ല എന്നാണ് നിങ്ങൾ പറയു

    • @TeamTechMedia
      @TeamTechMedia  Před 4 lety +3

      Thanks... utharamillatha chodyangalilonnanu....
      Chila showroomikalilokke undennu paranju sale cheyyarund

    • @suhailtm5808
      @suhailtm5808 Před 4 lety

      Current aa andikal okkee evidee?

    • @krishhari4883
      @krishhari4883 Před 4 lety +1

      Kure ennam Kollam Mevaram akrikadayil(spare) und polich vilkkan ayit

  • @luttus3697
    @luttus3697 Před 4 lety +2

    *നല്ല വീഡിയോ 👍👍👍*

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Před 4 lety +3

    പുതിയ ട്രെൻഡ് ആയ ടൈൽസ് നെ പറ്റിയുള്ള ഒരു എപ്പിസോഡ് ചെയ്യാമോ. ഇറ്റാലിയൻ മാർബിൾ ന്റെ അതേ ശൈലിയിലുള്ള ടൈൽസ് ഒക്കെ available ആണെന്ന് അറിഞ്ഞു.അതേ പറ്റി ഒരു വീഡിയോ pls

  • @amaravathiamaravathi2268
    @amaravathiamaravathi2268 Před 4 lety +5

    2007 മോഡൽ സ്കോർപിയോ 2.40 പറയുമ്പോ ഒരു ഉളുപ്പ് വേണ്ടേ മുതലാളി

    • @rameshtc8359
      @rameshtc8359 Před 4 lety

      ആ ഒരു ഉളുപ്പും ഇല്ലാത്ത വിഡിയോ

  • @cjj4795
    @cjj4795 Před 4 lety +2

    Amruthanandhamayi upayogicha musafir ennu peerulla car 🤔🤔