വടകരപ്പോരിലെ വ്യാജഫാക്ടറികൾ | Special Edition | Nishad Rawther | KK Shailaja complaint

Sdílet
Vložit
  • čas přidán 15. 04. 2024
  • വടകരപ്പോരിലെ വ്യാജഫാക്ടറികൾ | Special Edition | Nishad Rawther | KK Shailaja complaint #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 507

  • @savithriravi3038
    @savithriravi3038 Před 10 dny +10

    നിങ്ങളാണു ധീര വനിത മാഡം രമ. Big Salute
    താങ്കൾ അനുഭവിച്ച ദുഖം ഒരിക്കലും മറക്കാൻ പറ്റില്ല. ഇനിയും മുൻപോട്ടു വരണം. നൂറു ശതമാനം ശരിയാണ്

  • @kunhimohammedkunhimohammed9961

    രമ മേടം താങ്കൾ പൊളിച്ചു ഇങ്ങനെയാണ് മറുപടി പറയേണ്ടത് ജയിക്കാണെങ്കിലും തോൽക്കാണെങ്കിലും വായടപ്പൻ മറുപടി

  • @ShuhailMK-tv2yt
    @ShuhailMK-tv2yt Před 13 dny +14

    വടകരയിൽ ടിപിയുടെ വിധവ ഭാര്യക്ക് എതിരെ എന്ധോകെ തോന്നിവാസം ആയിരുന്നു സൈബർ സഗാക്കൾ പറഞ്ഞത്.. അതിനു എതിരെ ഒന്നും ഈ മദർ തെരേസ അമ്മക്ക് പറയാൻ ഇലെ 🤣🤣

  • @user-uw1lh6yt7n
    @user-uw1lh6yt7n Před 13 dny +82

    ഇത് പിണറായി രണ്ട് ദിവസം മുമ്പ് വന്നു പറഞ്ഞു കൊടുത്ത ഐഡിയ ആണ് but ടീച്ചറമ്മ അഭിനയിച്ചു കുളമാക്കി 😂😂😂

    • @mk_cutz_
      @mk_cutz_ Před 13 dny

      Pne ninte achan aano aa cmnt okke ittath thantha illatha thayoli

    • @thahiranazir8584
      @thahiranazir8584 Před 13 dny +1

      😂😂😂😂😂😂

    • @bajas883
      @bajas883 Před 13 dny

      😂😂😂

    • @navasoman666
      @navasoman666 Před 13 dny +1

      വാളെടുത്തവൻ വാളാൽ എന്ന് പറയും പോലെ 😂 L D F സൈബർ പോരാളികയും നേതാക്കളും അണികളും മറ്റുള്ളവരെ എന്തൊക്കെ കളിയാക്കി പറഞ്ഞു അതിനിപ്പോൾ അനുഭവിക്കുന്നു 🤣🤣😊

    • @abdulrasheedk2720
      @abdulrasheedk2720 Před 13 dny

      😂😂😂

  • @mohammedsadaga167
    @mohammedsadaga167 Před 12 dny +9

    പുതിയ നാടകവുമായി സിപിഎമ്മും വരും ബോംബ് ഏതായാലും 😂😂😂

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc Před 13 dny +8

    ടിച്ചർ തോൽവി ഉറപ്പിച്ചു.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 13 dny +38

    Ldf തോൽവി സമ്മതിച്ചത് പോലെ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 12 dny +4

    ജയ്ക്ക്, താങ്കളുടെ തലച്ചോറിന്റെ ഒരു ഭാഗം പണിമുടക്കിയോ,

  • @MdAshraf-ko8ro
    @MdAshraf-ko8ro Před 13 dny +9

    KK രെമ🔥🔥🔥🔥💯💥💥💥

  • @mssaithalvi2533
    @mssaithalvi2533 Před 12 dny +5

    ക്യാമ്പസ്സിൽ യോനി പ്രദർശി പ്പിച്ച ബാനർ കെട്ടിയ വരല്ലേ SFI (സോറി )

  • @chemmusadique4707
    @chemmusadique4707 Před 13 dny +33

    വടകരയിൽ ജയ്ക് മതിയായിരുന്നു പൊളിച്ചേനെ

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Před 13 dny +8

      കോവിഡിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിയത് ജനങ്ങൾ മറക്കണം എന്ന് പറഞ്ഞാൽ അതങ്ങ് മനസ്സിൽ വെച്ചാൽ മതി..

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před 13 dny +4

      പുതുപള്ളിയിൽ പൊളിച്ചതിന്റെ സങ്കടം തന്നെ തീർന്നിട്ടില്ല.🤣

    • @manip1272
      @manip1272 Před 9 dny

      എലെക്ട്രൽ ബോണ്ട് ൽ

  • @lijomonoj791
    @lijomonoj791 Před 12 dny +3

    എത്ര ക്യാപ്സുൾസ് വിഴുങ്ങിയിട്ടുവന്നാലും ജെയ്ക് തോറ്റു പോകുന്നു 😂

  • @madhusoodanan808
    @madhusoodanan808 Před 12 dny +4

    കോട്ടയം കുഞ്ഞച്ചനെ അറസ്റ്റ് ചെയ്തപ്പോൾ ഡോ.സരിന്റ്റെ നേതൃത്വത്തിലല്ലേ ജാമ്മ്യമെടുത്ത് സ്വന്തം പേജിൽ ആഘോഷിച്ചത്?

  • @ibrahimkallatra244
    @ibrahimkallatra244 Před 9 dny +2

    രമചേച്ചീ UR the grate
    very Inteligent Madem

  • @lijomonoj791
    @lijomonoj791 Před 12 dny +2

    രമക്ക് അഭിനന്ദനങ്ങൾ 🎉

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 Před 12 dny +3

    രമ്യ ഹരിദാസിനെ പറ്റിയും രമയെ പറ്റിയും ഒക്കെ ഈ ടീചറക്കം പറഞ്ഞപ്പോ നിങ്ങളുടെ മാനഹാനിയും മാനക്കേടും ഒക്കെ എവിടെ ആയിരുന്നു
    പരാജയ ഭീതിയാൽ കൊ വിട് കളി കിടന്ന് മോങ്ങുന്നു

  • @muhammedriyaspulluparamban94

    ടീച്ചറുടെ അഭിനയം കൊള്ളാം 😊😊

  • @muhammadmusthafa2817
    @muhammadmusthafa2817 Před 13 dny +5

    ജനങ്ങൾ മറുപടി തരും👍💯❤️

  • @sawadibrahim9005
    @sawadibrahim9005 Před 12 dny +4

    ജയിക് പെട്ടു 😂😂😂😂😂

  • @muneeredathole6720
    @muneeredathole6720 Před 13 dny +22

    ജെയ്ക്കെ... ഇത്‌ ടീച്ചറമ്മയല്ല... ടിപി യുടെ ഉയിർത്തെഴുന്നേൽപ്പ്..... അത് നിങ്ങളുടെ അടിവേരറുക്കും 🔥🔥🔥🔥🔥🔥

  • @philominamariamma5391
    @philominamariamma5391 Před 13 dny +13

    ജയിക്കാനുള്ള അവസാനത്തെ അടവ്.

  • @mssaithalvi2533
    @mssaithalvi2533 Před 12 dny +4

    ഇതാണ് ജയിക്കേ നീ അറപ്പ് തന്നെ എന്ന് വീണ്ടും തെളിയിക്കുന്നു

  • @fazilabdu1
    @fazilabdu1 Před 13 dny +6

    രമേച്ചി ❤️
    കരുത്തുറ്റ നേതാവ്

  • @user-tx1no7ou2j
    @user-tx1no7ou2j Před 12 dny +4

    ആസ്ഥാന വിധവ എന്ന് വിളിച്ച മരക്കുറ്റി

  • @sureshk1558
    @sureshk1558 Před 13 dny +39

    ടീച്ചറുടെ നാടകത്തിൻ്റെ പേരാണ്... നാടകമേ ഉലകം.....

    • @abdulsalamv.1082
      @abdulsalamv.1082 Před 13 dny +1

      Naanamillado ithu parayan

    • @Siddique-bi3qr
      @Siddique-bi3qr Před 12 dny +3

      ഏത് സകൂളിലായിരുന്നു അവർ ജോലി ചെയ്തത്
      അറിയാൻ വേണ്ടി മാത്രം

    • @shareefvalapuram
      @shareefvalapuram Před 12 dny

      Cpm kure master,teacher manasilayila l kollayalli partye nayikarikunavar jangal ellam manasilakuka

  • @sharafusharaf6217
    @sharafusharaf6217 Před 12 dny +2

    ഈ സൈബർ അക്രമം പിടിക്കാൻ എൻ ഐ വരണ്ടി വരുമോ

  • @user-fw7pn2qf6j
    @user-fw7pn2qf6j Před 13 dny +25

    ബോംബ് പൊട്ടൽ മറക്കാനുള്ള നാടകം
    ആരാണോ ബോംബ് പൊട്ടിച്ചവർ അവരെ പിടിച്ചാൽ പ്രതി കളെ അറിയാം

  • @user-ih1vd7ls7s
    @user-ih1vd7ls7s Před 13 dny +23

    രമ്യാഹരിദാസിനെപറ്റി A വിജയരാഘവൻ പറഞ്ഞത് എന്താ എന്ത് നടപടിയെടുത്തു

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 Před 13 dny +3

    ഇത് CPM തന്നെ ആകാൻ സാധ്യതയുണ്ട്.

  • @anvarshahudeen3056
    @anvarshahudeen3056 Před 13 dny +2

    വാക്കുകൾ വളച്ചൊടിക്കാൻ കഴിവുള്ള ജെയ്ക്ക് നിങ്ങൾക്ക് അഭിനന്ദനങ്ങൾ 😂

  • @mssaithalvi2533
    @mssaithalvi2533 Před 12 dny +5

    ബോംബ് ഉണ്ടാക്കി പൊട്ടി തെറിച്ചപ്പോൾ അതിനെ ന്യായീകരിക്കാൻ മുന്നിൽ നിൽക്കുന്നത് CPM അല്ലെ

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před 13 dny +61

    CPM എന്തും വളച്ചൊടിക്കും മതം പറഞ്ഞ് എല്ലാ നെറികേടും ചെയ്യുമെന്ന് ജയ്കിന്റെ വാദത്തിലൂടെ ഒന്നുകൂടി തെളിയിക്കപ്പെട്ടു.

  • @__x_6156
    @__x_6156 Před 13 dny +3

    കൈ ഇല്ലാത്തവൻ വിരലിൽ നുഖം ഇല്ലാത്തവനെ കുറ്റം പറയുംപോലെ തോന്നു സി പി എം ന്റെ പുലികളി കേസെടുക്കണം തീർച്ചയായും ആരായാലും ഏത് നേതാവ് ആയാലും ഇപ്പോൾ സി പി എം അല്ലെ ഭരിക്കുന്നത് അവർക്ക് എന്താണ് മടിയോ ഭയമോ ആണോ ചടപ്പിക്കുന്നത് കെ കെ രമ സൂപ്പർ ❤❤❤❤

  • @muhammadmusthafa2817
    @muhammadmusthafa2817 Před 13 dny +14

    എന്ത് വ്യാജ പ്രചരണം നടത്തിയിട്ടും കാര്യം ഇല്ല യുഡിഫ് കാരെ....💯

  • @ashrafthottappayi3873
    @ashrafthottappayi3873 Před 13 dny +3

    അടുത്തത് എന്ത് നുണ പറയണം എന്ന് ആലോചിക്കുകയാണ് ജയിക്
    ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വെറുതെ വീട്ടിട്ടുണ്ടോ നിങ്ങൾ ജയിക്കെ കണ്ണ് ചിമ്മി പാല് കുടിക്കല്ലടോ

  • @sharafusharaf6217
    @sharafusharaf6217 Před 12 dny +2

    മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളെ നിങ്ങളുടെ പാർട്ടി പരുപാടിക്ക് നിർബന്ധിച്ച് ഭീഷണിപെടുത്തിയിറ്റും നിങ്ങൾ കൊണ്ട് പോയിറ്റുണ്ട്

  • @mssaithalvi2533
    @mssaithalvi2533 Před 12 dny +3

    പൊറാട്ട കഴിക്കുവാനും വെങ്കായം എന്ന് കളിയാക്കി യത് സിപിഎം അല്ലെ

  • @muhammedriyaspulluparamban94

    ഇളിക്കല്ലേ ജയിക്കെ 😮😮

    • @musthafaputta9437
      @musthafaputta9437 Před 13 dny

      😂😂

    • @feathertouch7595
      @feathertouch7595 Před 13 dny

      ഇളിച്ചാൽ എന്താ അവന്റെയും മോർഫ് ചെയ്ത വീഡിയോ ഇറക്കുമോ നിങ്ങൾ

    • @rajan3338
      @rajan3338 Před 8 dny

  • @ziyankp4966
    @ziyankp4966 Před 13 dny +5

    രമ സൂപ്പർ

  • @mssaithalvi2533
    @mssaithalvi2533 Před 12 dny +3

    ഇവനൊക്കെ എന്ത് ധാർമികത

  • @junaidp2073
    @junaidp2073 Před 13 dny +39

    ഇത് പിണറായി വിജയന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊന്നും ചർച്ച ചെയ്യരുത്

  • @rajagopalank4436
    @rajagopalank4436 Před 12 dny +2

    ഷാഫി പരാജയം ഉറപ്പിച്ചു.

  • @rasheedkottedath4899
    @rasheedkottedath4899 Před 13 dny +4

    ജയിക്കെ ജെയ്ക്ക് ജയ്ക്ക് നാണം കെട്ട് ഇങ്ങനെ തോൽക്കാതെ

  • @abdulsalam5067
    @abdulsalam5067 Před 13 dny +4

    ബോംബ് ഫാക്ടറികൾ അടുത്ത നിർമാണം നുണ ഫാക്ടറി ടീച്ചർ വീഡിയോ നിർമാണം ഫാക്ടറിയിൽ തകൃതിയായി നടക്കുന്നു. ഇനിയും പലതും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഷാഫി സൂപ്പർ വൻവിജയം'കൊലയാളി രാഷ്ട്രീയം വേണ്ടേ വേണ്ട ടീച്ചർ നിന്നാലും മാസ്റ്റർ നിന്നാലും ജയിക്കില്ല.. കള്ളവോട്ട് കർശനമായി പിടിക്കും വൻ വീഡിയോ കവറേജ് '

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 13 dny +5

    ഉമ്മൻ‌ചാണ്ടിയെ
    കെട്ട്ടാൽ അറപ്പ് തോന്നുന്നത് പറഞ്ഞത് മറക്കല്ലേ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 13 dny +3

    കുടുംബശ്രീയിലെ സ്ത്രീകളെയും തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളെയും സിപിഎം രാഷ്ട്രീയ പ്രചാരണത്തിന് കുറെ കാലമായി ഉപയോഗിക്കുന്നു.

  • @bhaskarankk9103
    @bhaskarankk9103 Před 13 dny +2

    ഇതുവരെ വ്യക്തിഹത്യ ഞങ്ങളുടെ അവകാശം ആണ് എന്ന നിലക്കാണ് സി പി എം എതിരാളികൾക്കെതിരെ നടത്തി വന്നിരുന്നത്. തിരിച്ച് കിട്ടിയപ്പോൾ പൊള്ളി തുടങ്ങി.

  • @shefibahrain6618
    @shefibahrain6618 Před 13 dny +6

    14:25 ജയ്ക്ക് തളളും, തള്ളിപ്പറയില്ല 😂

  • @user-hv3eb1gc7w
    @user-hv3eb1gc7w Před 12 dny +2

    12വർഷം മുമ്പ് രമയും ഇതിനു കൂട്നിന്ന. ആ കാലത്ത് എത്രയാളെ ബോംബെറിഞ്ഞു. അന്ന് എതിർത്തോ

  • @user-ih1vd7ls7s
    @user-ih1vd7ls7s Před 13 dny +4

    സിന്ധു ജോയിയെ പറ്റി VS അച്യുതാനന്ദൻ എന്താപറഞ്ഞത് എന്ത് നടപടിയെടുത്തു

  • @ShoukatVadapuram
    @ShoukatVadapuram Před 13 dny +3

    ടീച്ചറെ നിങ്ങൾ വെറുതെ കരഞ്ഞ് സമയം കളയേണ്ട നിങ്ങൾ പിണറായി വിജയൻ തന്ന ഒന്നാന്തരം ചെയ്താണ് വടകരയിലെ സ്ഥാനാർഥിത്വം

  • @moideenkuttythekkedath8888

    പരാജയം ഉറപ്പായാൽ ഇനി കേസുമായി മുന്നോട്ട് പോയാൽ അണികളെ സമാധാനിപ്പിക്കാം ഇതാണ് സിപിഎം ഇത് തുടക്കം മാത്രം കേരളത്തിലുട നീളം പ്രതീക്ഷിക്കാം

  • @bmaikkara5860
    @bmaikkara5860 Před 13 dny +2

    ബോംബ് നിർമാണം മറക്കാൻ ഒരു വഴി നോക്കിയതാ... ഏറ്റില്ല...

  • @muhammedaliquism.p9627
    @muhammedaliquism.p9627 Před 12 dny +3

    സിപിഎം ഒകെ ഇത്ര തരം താഴാൻ പാടില്ല ജയിക്കെ

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Před 13 dny +17

    അവസാനത്തെ അടവും വടകരയിൽ പ്രയോഗിച്ചു തുടങ്ങി.....

  • @noufalarabi3762
    @noufalarabi3762 Před 13 dny +5

    *പേരാമ്പ്രയുടെ യുവത്വം ടീച്ചർക്കൊപ്പം!*
    *ജനകീയതയാണ് ടീച്ചറെ കരുത്ത് ❤️✊*

  • @AjmalKarukunnath
    @AjmalKarukunnath Před 12 dny +3

    സിപിഎം പ്രധിനിധി യുടെ സംസാരം കേട്ടാൽ വേശ്യ യുടെ ചാരിത്ര പ്രസംഗം പോലെ ഉണ്ട്,, പിന്നെ ചർച്ച ക്ക് ഇടയിൽ പച്ചക്ക് വർഗീയ പരാമർശം കൂടെ ഒന്ന് തള്ളി നോക്കി,,, കഷ്ടം സഖാവേ....

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před 13 dny +21

    ഇത് CPM പയറ്റുന്ന തന്ത്രമാണ്. അവർ തന്നെയായിരിക്കും സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫിക്ക് കിട്ടുന്ന അംഗീകാരം തകർക്കാൻ മറ്റൊരു വഴിയുമില്ല.😊

  • @mohamedjamaludheen1320
    @mohamedjamaludheen1320 Před 13 dny +15

    തോൽവി ഭയപാടിലാണ് സൈബർ ബുള്ളിയിങ് എന്ന കംപ്ലയിന്റ്

  • @user-ig6bg4od3z
    @user-ig6bg4od3z Před 13 dny +5

    Rama Chechi ❤

  • @muhammedriyaspulluparamban94

    ഇല്ലാത്ത വീഡിയോ പറ്റി എന്തിനു ചർച്ച 😮😮

    • @user-ko8ll9gh7f
      @user-ko8ll9gh7f Před 13 dny

      വിടുവായത്തം പറയല്ലേ കുണ്ടാ..

  • @abdulkarimta
    @abdulkarimta Před 11 dny +2

    ജെയ്ക്ക് ചർച്ച തിരിച്ച് വിടാൻ ശ്രമിച്ചു.

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc Před 13 dny +3

    ചാനൽ ചെർച്ചയിൽ CPM വരാറുണ്ടോ ബോംബ് പൊട്ടിപ്പോൾ കാണറില്ല.

  • @gafoorkottilil7089
    @gafoorkottilil7089 Před 13 dny +3

    ഈ ട്ടീച്ചറമ കുറെ വടികൊടുത്തിട്ടുണ്ട് അപ്പം അതെ വടികൊണ്ട് ട്ടീച്ചറമ്മ അടി വെടിച്ചെന്നു മാത്രം ഇവിടെ രമയും റെജിയും ട്ടീച്ചറമ്മ ഞ്ഞായീകരിച ഒരുപാട് കാരൃങ്ങൾ പറഞ്ഞു അതെല്ലാം എല്ലാവർക്കും അറിയാവുന്നതു മാണ് പലപ്പോഴും പാർട്ടിക്ക് വേണ്ടി ട്ടീച്ചറമ്മ ഞ്ഞായീകരിച്ചിട്ടുണ്ട് ഇവിടെ എത്ര എത്ര അറപ്പുള്ള വാക്കുകൾ ജയ്ക് നിങ്ങളുടെ നെതാകാൻമാർ പറഞ്ഞിട്ടുണ്ട് ആരെയും തള്ളി പറഞ്ഞിട്ടില്ലടൊ ജയ്കെ പിന്നെ ഇവിടെ എത്ര എത്ര മനോഹരമായിട്ടാണ് രമ സംസാരിച്ചത് ഇതാരാണ് ചൈതതെൻകിൽ കർശനമായി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം അതു പോലെ റെജിയും പറഞ്ഞു എന്നാൽ എൻ്റെ ജയ്ക് നിങ്ങൾക്കാണ് ഇതൊന്നും പാതകമെല്ലാത്തത്

  • @MuhammadAli-pp8gt
    @MuhammadAli-pp8gt Před 13 dny +3

    വിജയ രാകവന്റെയും MM മണിയുടെ പാർട്ടിയല്ലെ ജെയ്ക്ക് തോൽവി ഭയക്കുന്നു cpm ഷാഫിയുടെ ജന പിന്തുണ കണ്ട് പേടിക്കുന്നു

  • @anithakabeer1460
    @anithakabeer1460 Před 13 dny +5

    Kk രമ 👍👍

  • @yahiyahussain9469
    @yahiyahussain9469 Před 13 dny +3

    ഒരു വൃത്തികെട്ടവൻ (നിർഭാഗ്യവശാൽ നമ്മുടെ മുഖ്യമന്ത്രിയാണവൻ), ഒരു ഭൂലോക നുണയൻ ശൈലജ ടീച്ചറെ മൃഗീയ ഭുപക്ഷത്തിൽ ജയിപ്പിച്ചുവിട്ട അവരുടെ നിയമസഭാ മണ്ഡലത്തിൽ വെച്ച് പത്തുമുപ്പതിനായിരം ജനങ്ങളുടെ മുന്നിൽവെച്ചു മുഖത്തുനോക്കി പരിഹസിച്ചപ്പോൾ ഞങ്ങളാരും (അവരുടെ പാർട്ടിയിൽപെടാത്ത ഞങ്ങൾക്കുപോലും വിഷമം തോന്നിയപ്പോൾ) കണ്ടില്ലല്ലോ ഈ മുതലക്കണ്ണീർ. പോട്ടെ അതിന്റെ പിറ്റേദിവസം ശൈലജ ടീച്ചറുടെ ഭർത്താവു ഇതേ വൃത്തികെട്ടവനോട് ഒരു സ്വകാര്യ സംഭാഷത്തിൽ പറഞ്ഞകാര്യം എന്നും പറഞ്ഞു അതേ വൃത്തികെട്ടവൻതന്നെ പത്ര സമ്മേളനം വിളിച് പറഞ്ഞപ്പോഴും കണ്ടില്ല ഈ മുതല കണ്ണീർ. സൈബർ ഇടം എന്നുവെച്ചാൽ അത് ഒരു പൊതു ഇടം അല്ലെന്നുള്ളതാണ് എന്റെ ബോധ്യം.

  • @shefibahrain6618
    @shefibahrain6618 Před 13 dny +4

    28:00 ജയ്‌ക്ക് ഹാ കഷ്ട്ടം

  • @mssaithalvi2533
    @mssaithalvi2533 Před 12 dny +3

    4 വോട്ടിനു വേണ്ടി നാണം ഇല്ലേ CPM ഇല്ലാത്ത കഥകൾ പറഞ്ഞു മോങ്ങാൻ

  • @pathanapuramptpm9795
    @pathanapuramptpm9795 Před 13 dny +2

    കെ കെ രമ ❤❤❤❤❤റിജിൽ❤❤❤❤❤❤

  • @EbinVarghese-mr9rq
    @EbinVarghese-mr9rq Před 12 dny +1

    Rama എന്തൊക്കെയാ പറയുന്നത്... ഇതിപ്പോ മൊത്തത്തിൽ സംശയം ഉണ്ടാരുന്നവർ കൂടെ എതിരായല്ലോ

  • @shefibahrain6618
    @shefibahrain6618 Před 13 dny +4

    26:36 നാണമുണ്ടോ ജയ്‌ക്ക്? തൊലിക്കാതെ ഇരിക്കെടോ😡

  • @manojchalilmanojchalil4454

    ഒഞ്ചിയത്തെ അമ്മായി മൂരികൾക്ക് വേണ്ടി തേയുകയാണ്😂😂😂😂

  • @azm1705
    @azm1705 Před 12 dny +1

    വിജയം+തോൽവി =

  • @mastermuhammed1000
    @mastermuhammed1000 Před 13 dny +6

    കടുപ്പമുള്ള സഖാക്കളുകൂട്ടത്തിൽരമയുംപെടും

  • @jisaljisal8625
    @jisaljisal8625 Před 13 dny +2

    Cpim ന്റ സൈബർ പോരാളികൾ തന്നെ ആവും
    മാഷാ അല്ലാഹ് എന്ന ആളുകളാ

  • @basheerajmal9586
    @basheerajmal9586 Před 13 dny +4

    മാഷാ അല്ലാഹ്, 51, T P.കട്ട്‌... ആൾക്കാർ എന്തും ചെയ്യും, ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചവർ, നല്ല വളിയമാർ. രമ്യ ഹരിദാസിനെ എന്താണ് വിജയരാഘവൻ മുൻപ് ആറാടിയത്?.

  • @manukurian8211
    @manukurian8211 Před 12 dny

    ടീച്ചറമ്മയുടെ അവസാന അടവ് 😂

  • @raneebrasheed9678
    @raneebrasheed9678 Před 13 dny +2

    ജൈക്ക് ❤❤❤🔥🔥🔥🔥

  • @user-pq5du2yn6s
    @user-pq5du2yn6s Před 13 dny +1

    ടീച്ചർ 🚩🚩🚩

  • @Alavikutty10
    @Alavikutty10 Před 13 dny +14

    ഇത് മുഖ്യമന്ത്രിയുടെ ഐഡിയ ആണ് ടീച്ചർ അഭിനയിച്ചു കുളമാക്കി

  • @abdulsaleem4148
    @abdulsaleem4148 Před 13 dny +4

    സുഹൃത്തുക്കളെ പുതിയ നാടകം മൂഞ്ചിയതായി അറിക്കുന്നു അടുത്ത നാടകം പ്രതീക്ഷിക്കുന്നു

  • @nazarpanikaveetil856
    @nazarpanikaveetil856 Před 12 dny

    നിഷാദേ ഇതു എല്ലാം C P M അവർ തന്നെ തോൽക്കും എന്ന് ഉള്ളപ്പോൾ മനപ്പൂർവം C P M തെന്ന വോട്ട് നെ വേണ്ടി മാനേയുകയാണ്

  • @muhammadmusthafa2817
    @muhammadmusthafa2817 Před 13 dny +1

    ജനഹൃദയങ്ങളിൽ ടീച്ചർ❤️💯

  • @muhammedriyaspulluparamban94

    ഹലോ ഗയ്സ് ഈ ചിത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ 😢😢😢

  • @sibycherian9984
    @sibycherian9984 Před 13 dny

    K k Rama👏👏

  • @viswanathantk9178
    @viswanathantk9178 Před 10 dny +1

    എന്തയാലും രമ ഇപ്പോൾ mla ആയില്ലേ.

  • @jabharkanhoor8355
    @jabharkanhoor8355 Před 13 dny +37

    വടകരയിൽ എങ്ങനെയെങ്കിലും ജയിച്ചു കയറണം അതിനുള്ള സൈബർ സഖാക്കളുടെ കളിയാണ് യുഡിഎഫ് സൂക്ഷിക്കുക സൈബർ സഖാക്കളെ

    • @ayshasalam3451
      @ayshasalam3451 Před 13 dny

      Udf ന്റെ മുഖമുള്ള അക്കൗണ്ടിൽ നിന്നാണ് ലൈംഗിക ആക്ഷേപങ്ങൾ... ഞങ്ങളല്ല എന്ന് പറയാൻ പോലും പറ്റില്ല.... ഇത്രമാത്രം വൃത്തികേട് കേരളത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല ഭായ്

  • @Lajus2835
    @Lajus2835 Před 13 dny

    ചാവക്കാട് എരിയ ആണെങ്കിൽ പറയെണ്ട .. തറകൾ ഒരുപാടുണ്ട്
    .എല്ലാരും അങ്ങിനെയാണെന്നല്ല ...🙏

  • @jayadevanalingal2763
    @jayadevanalingal2763 Před 9 dny +1

    PV ariyathe onnum nadakkilla ❤

  • @muhammadmusthafa2817
    @muhammadmusthafa2817 Před 13 dny +9

    ഇവിടെ മാറണം കുറേ കാലമായില്ലേ യുഡിഫ് എംപിമാർ കിളക്കുന്നു.

    • @mushrurockzuk8809
      @mushrurockzuk8809 Před 13 dny +1

      സങ്കി സഖാക്കൾ എന്ത് ചെയ്യാനാ😅

  • @jalikaithakodan2495
    @jalikaithakodan2495 Před 12 dny

    ഈ idea ആരുടേതാവും...
    പാലക്കാട്‌ ബൈ ഇലക്ഷൻ വരില്ല എന്നൊരാൾ പറഞ്ഞത്

  • @sushappi
    @sushappi Před 4 dny

    ദയവുചെയ്ത് അവരെ അവിടെ ജയിക്കാൻ അനുവദിക്കൂ അല്ലെങ്കിൽ പിന്നെയും അവർ മട്ടന്നൂരിലേക്ക് വരും

  • @prakashchristudas9617
    @prakashchristudas9617 Před 10 dny +2

    ജയിക്ക് എപ്പോഴും തോൽക്കാൻ ജനിച്ചവൻ ആണ്

  • @mastermuhammed1000
    @mastermuhammed1000 Před 13 dny +10

    ബിന്ദു കൃഷ്ണ പോലുംവൃജപോസ്റ്റർഇട്ടില്ലേ

  • @Minnafth
    @Minnafth Před 13 dny

    Ramachechi
    Super

  • @SaluSalu-bu5ku
    @SaluSalu-bu5ku Před 12 dny

    Kk രമ 👌🏻👌🏻👌🏻

  • @sreedharana.v2693
    @sreedharana.v2693 Před 6 dny

    Teacher ജൈ്കും 🎉

  • @alexeapen8470
    @alexeapen8470 Před 13 dny

    Is it true?

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 13 dny +1

    ഇതെല്ലാം ഇപ്പോൾ സിപിഎം ന് തിരിച്ചടി
    അതൊക്കെ പയറ്റിയവർ ആരായിരുന്നു