'സംഘം' ചേരാൻ സഭയില്ല | Special Edition | Nishad Rawther | Deepika | Catholic Church | Bjp

Sdílet
Vložit
  • čas přidán 12. 04. 2024
  • 'സംഘം' ചേരാൻ സഭയില്ല | Special Edition | Nishad Rawther | Deepika | Catholic Church | Bjp
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 136

  • @UB2511
    @UB2511 Před měsícem +6

    ആരെന്ത് പറഞ്ഞാലും മുസ്ലിങ്ങളുടെ അവസ്ഥ ഇൻഡ്യയിലെന്നല്ല ലോകമെങ്ങും അപകടത്തിലാണ്. മറ്റുള്ളവരുടെ സഹായവും ഔദാര്യവും പ്രതീക്ഷിച്ചിരുന്നാൽ ഫലസ്തീനികളുടെ അവസ്ഥയാകും. അതു മറക്കരുത്.

  • @brotherwould6691
    @brotherwould6691 Před měsícem +25

    ക്രിസ്തീയ സഹോദരന്മാർ അവർ വിദ്യാഭ്യാസമുള്ളവരാണ്.. അവർ നല്ല ബോധ്യവും തിരിച്ചറിവുമുള്ളവരാണ് . തീവ്ര ഹിന്ദുത്വ ഭീകരന്മാർ ഏത് നിലക്കുള്ള ആട്ടിൻതോലിട്ട് വന്നാലും അതിനുള്ളിൽ ചെന്നായയാണെന്ന് തിരിച്ചറിയാനുള്ള നല്ല ബോധ്യവും വിവേകവുമുള്ളവരാണ് അവർ ഇലകെട്രൽ ബോണ്ടിലൂടെ( കോടും അഴിമതിയിലൂടെ) തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഉപയോഗിച്ച് ഏതെങ്കിലും വികല മനസ്സുള്ളവരെ പൈസ കൊടുത്തു അവരുടെ ഹിഡൻ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചാൽ അത് തിരിച്ചറിയാനുള്ളശേഷി ക്രിസ്ത്യാനികൾക്ക് നല്ലതുപോലെ മറ്റേത് സമുദായത്തെക്കാളും ഉണ്ട്

    • @mathewthomas3646
      @mathewthomas3646 Před měsícem +3

      സ്കൂളുകളിൽ ക്രിസ്ത്യൻ നാമം പാടില്ല, ക്രിസ്ത്യൻ സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ക്രിസ്റ്റിയ സ്റ്റാച്ചുകൾ വയ്ക്കരുത് തുടങ്ങിയ നിയമങ്ങൾ ആസ്സാമിൽ കൊണ്ടുവരുന്നു. എത്ര പുരോഹിതരെ ചുട്ടു കൊന്നിട്ടുണ്ട്.

    • @tonyks777
      @tonyks777 Před měsícem

      Ingu northil x ma's public holiday Vare eduthu kalanju bjp anubhaava sthapanangalil.manasiliruppu assume cheyyan eluppam pattum

  • @abdul_vahab
    @abdul_vahab Před měsícem +13

    നിഷാദ്❤❤ പൊളിച്ചു

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před měsícem +6

    എല്ലാവർക്കും വിഷു ആശംസകൾ ❤️❤️

  • @teepee995
    @teepee995 Před měsícem +3

    നിഷാദ് 👍👍👍🎉

  • @Junais_Kaniyath
    @Junais_Kaniyath Před měsícem +2

    എല്ലാ ഇന്ത്യക്കാരും മതനിരപേക്ഷകതക്കും മതേതരത്വത്തിനും വേണ്ടി നില കൊള്ളുക.
    ഇന്ത്യ നിലനിൽക്കാൻ വേണ്ടി ✊

  • @punjabiradio
    @punjabiradio Před měsícem +23

    ഇപ്പോഴെങ്കിലും ഇത് പറഞ്ഞല്ലോ ദീപിക ❤
    സങ്കികളോട് തല്ലു കൂടാൻ പോവല്ലേ നിഷാദേ. കൊടും വിഷം ആണ് പ്ലിഞ്ചു 😂

  • @FaisalSabi-xv6st
    @FaisalSabi-xv6st Před měsícem +2

    ചർച്ചയ്ക്ക് സിപിഎമ്മിനെ പ്രതിനിധീകരിച്ച് ആരെങ്കിലും വിളിക്കുമ്പോൾ രാഷ്ട്രീയം പറയാൻ അറിയുന്ന ആരെയെങ്കിലും വിളിക്കുന്നതാണ് നല്ലത്

  • @unneenkutty1947
    @unneenkutty1947 Před měsícem +10

    സംഘികളോടൊപ്പം ചേരാൻ, നന്മ ആഗ്രഹിക്കുന്ന സഭ ഇല്ല എന്ന് പറയാൻ മാത്രം ആർജ്ജവം കാണിച്ച എഡിറ്ററേയും എഡിറ്റോറിയൽ നേയും അഭിനന്ദിക്കുന്നു

  • @mohamedshareef3361
    @mohamedshareef3361 Před měsícem +2

    ഹിന്ദുക്കളിലേ കേരളീയരായ സഹോദരങ്ങൾ ഭൂരിഭാഗവും അപരമത വാദ്വാഷം വളർത്തുന്നത് വെറുക്കുന്നു ആയതിനാൽ ഈ മണ്ണിലവർ ഭൂരിഭാഗവും സംഘ്പരിവാർ രാഷ്ട്രീയ ബിജെപിയെ ഇഷ്ടപെടുന്നില്ല.
    മുസ്ലീംവൃഭാഗം ഭൂരിപക്ഷം ജനത സൗഹാർദം ആഗ്രഹിക്കുന്നു. ആയതിനാൽ ഇവിടെ സംഘ് ആശയ പ്രതിരോധികളായി ഇവിടെ തീവ്രദകൊണ്ട് സംഘർഷമുണ്ടക്കി നിയമം കയ്യിലെടുക്കുന്ന PFI SDPI PDP പോലെ ഒരുപാർട്ടികളേയും ശക്തമാക്കി അവരുടെ കൂടേ അവരില്ല
    ക്രൈസ്തവ സാഹോദരന്മാരും മാനവിക സ്നേഹം യേശുധർമ ബോധരാകയാൽ ഇവിടെ മുസ്ലിമിനെ അപരവൽകരിച്ചു ബിജെപിയോട് കൂടാൻ ഇഷ്ടപെടില്ല.
    ബിജെപിയുടെ പ്രത്യായശാസ്ത്രം ഹിന്ദുത്വം അത് അപരമത വിദ്വാഷംതന്നെ അത് ഇവിടെ ജനങ്ങൾക്ക് കേരളത്തിലെ സൗഹാർദമായ മാതൃകക്കപ്പുറം ബിജെപി ഭരണപ്രദേശങ്ങളിലേക്ക് നോക്കിയാൽ വളരെ ബോധ്യവുമാണല്ലോ.. ആയതിനാൽ ഇവിടെ മുസ്ലിമിനെ അപരവൽകരിച്ചു നിർത്തി ക്രൈസ്തവരെ മയക്കാൻവരുന്ന ദുഷ്ടലാക്ക് തിരിച്ചറിഞ്ഞു പോകുമെന്ന് പ്രതീക്ഷിക്കാം .
    നമ്മുക്ക് ഈ മുന്നണികളുടെ മതേതരത്വ രാഷ്ട്രീയംതന്നെ മതി. ഈ ഹിന്ദുത്വമത രാഷ്ട്രീയം വേണ്ടേ വേണ്ട

  • @josemathew5744
    @josemathew5744 Před měsícem +3

    മനുഷ്യ മനസാസിയുള്ള ആരുംതന്നെ......അതായതു...... മതേതര ജനാതിപത്യ വിസ്സാസികൾ, ആരും ബി ജെപി ക്ക് വോട്ട് ചെയ്യു കയില്ല... പിന്നെ എങനെ ബിജെപി ജയ്ക്കുന്നു?? അതാണ് ..*EVM magicl *

  • @varghesecheria1684
    @varghesecheria1684 Před měsícem +1

    വ്യക്തികളായാലും സഭയായാലും സംഘടന ആയാലും നമുക്കു നമ്മുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
    അതാർക്കും വിട്ടുകൊടുത്തിട്ടു പിന്നെ അവന് അടിമയായി കഴിയേണ്ടിവരരുത്.

  • @aabieappayoutube
    @aabieappayoutube Před měsícem +1

    എന്റെ സംശയം അതല്ല !!
    🪷 അന്തി ചർച്ചയ്ക്ക് വന്ന് സ്വയം അപ ഹാസ്യരാകുന്നത് കണ്ട്
    മടുത്തു 🖤
    അതുകൊണ്ട് ഇലക്ഷൻ റിസൾട്ട് വരുന്നതുവരെ ഈ , , പാവങ്ങളെ എല്ലാവരും കൂടിട്ട് 🤒 വധിക്കുന്നത് കാണാൻ ഞാനില്ല 💋

  • @bijumathew540
    @bijumathew540 Před měsícem

    Correct timing Deepika. And salute to Deepika for saying it.

  • @sahapadi7017
    @sahapadi7017 Před měsícem +7

    മണിപുരിൽ നിങ്ങൾ അവർക്ക് കൊടുത്ത അംഗീകാരം ലോകം കണ്ടു... വല്ലാത്ത ജാതി അംഗീകാരം.. 😄😄

  • @sakkeerabdulkhader3316
    @sakkeerabdulkhader3316 Před měsícem +2

    മുസ്ലിം സംഘ ടന പോലെ അല്ല കൃസ്തൃൻ സംഘടന അ വർ കാരൃം കാണാൻ നിൽ ക്കും. പക്ഷേ ബുദ്ധി പരം മായി നിൽ ക്കും .മുസ്ലിം സംഘ ടന രാഷ്ട്രീയ പാർട്ടി കൽ ഉഡഡാ ക്കി. വോട്ട് കൽ വിഭജി ക്കാൻ നടക്കും.അതാണ് മുസ്ലിം കൃസ്തൃൻ സംഘടന

  • @regimanayil7558
    @regimanayil7558 Před měsícem +1

    ഈ പ്രിന്റുവിനെ പോലെയുള്ള കൊടുംവിഷങ്ങളെ ജനാധിപത്യ ചർച്ചകളിൽ നിന്നും ഒഴിവാക്കക്കണം .. വടക്കേയിന്ത്യയിലെ പോലെ ഇങ്ങ് കേരളത്തിലും വർഗ്ഗീയ ധ്രുവീകരണത്തിലൂടെ എങ്ങനെ ഒരു സീറ്റ് ഒപ്പിച്ചെടുക്കാം എന്നാണ് ചർച്ചകളിൽ പങ്കെടുക്കുന്ന ഓരോ സംഘപരിവാർ വിഷത്തിന്റെയും ചിന്ത ..

  • @muhammadmalappuram6754
    @muhammadmalappuram6754 Před měsícem

    ഒരു മതം ഒരു പാർട്ടി ഒരു രാജാവ് ?ഒരു തിരഞ്ഞെടുപ്പ്? സൂപ്പർ മാമാ

  • @sajeeshkumar2624
    @sajeeshkumar2624 Před 29 dny +1

    😀ജോസഫ് കൈവെട്ട്, പൂഞ്ഞാർ, പള്ളീലച്ചൻ നികൃഷ്ട ജീവി, കുന്തിരിക്കം കരുതിക്കോ.... മലയാളി എല്ലാം ഓർക്കുന്നു.. മുസ്ലിമിനെ ഭീകരർ ആക്കി നിലനിർത്തുന്ന കാഫിർ കമ്മി സഗാവേ, ഇനി ചിരിക്കുന്ന തവള നമ്മുടെ ചിഹ്നം 😀😀🙏🙏🙏❤❤❤

  • @saleemab7862
    @saleemab7862 Před měsícem +1

    ദീപികയുടെ link കൂടി കൊടുത്താൽ അത്, റഫർ ചെയ്യുന്നവർക്ക് ഉപകാരപ്രദം ആകുമായിരുന്നു.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    അമിട്ടും മോഡിയും സർവ മത സൗാഹർദ്ദം തകർക്കുന്നു

  • @GoldendesertGDT
    @GoldendesertGDT Před měsícem +1

    Comrade Arsho. BA MA MBBS 💪💪💪💪

  • @sumayya408
    @sumayya408 Před měsícem +1

    👍

  • @noufalnoufu8153
    @noufalnoufu8153 Před měsícem +1

    പ്രിന്റ്റു.. അമ്മേ ഇന്ന് ചോർ വേണ്ട 😄🤣

  • @georgepattery4278
    @georgepattery4278 Před 29 dny

    It's a sad story that some church leaders misled the public on church's teaching. Some church leaders do not convey the teaching of the church.

  • @mohamedshareef3361
    @mohamedshareef3361 Před měsícem +1

    ഇത്തരത്തിൽ കേരള സാഹോദര്യ ശാന്തി മാതൃകാനാടിലൊരു വാദ്വാഷ സിനിമ പ്രദർശനാനുമതി നൽകിയ പിണറായിയാണ് ഒന്നാംപ്രതി.
    കേരളമെന്ന പേരിലേ ഈ അധിക്ഷേപ പടംകണ്ടു ഇതൊക്കെ നടക്കണമെന്നത് ഈ ഭരണകൂടത്തിന്റ കൂടി താൽപര്യം തന്നെ. മോദിയുടെ ദുശ് ചെയ്തി ജനാധിപത്യപരം വിമർശിച്ചാൽ അവരുടെപേര് മുസ്ലിമാണെങ്കിൽ മോദിയുടെ സൽപേരിന് കളങ്കംപറഞ്ഞെന്ന വിധം കേസെടുക്കുന്ന ഭരണകൂടംതന്നെ ഇത്തരം വിദ്വാഷം ശക്തമാക്കുന്നവർ

  • @regimanayil7558
    @regimanayil7558 Před měsícem

    42:00 - നിഷാദ് .. അത് പൊളിച്ചു .. 👍👍👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    ഇന്ത്യ മുന്നണി സിന്ദാബാദ്‌
    ആർ ജെ ഡി സിന്ദാബാദ്‌
    പിസി അബ്ദുൽ ഹമീദ് മാസ്റ്റർ

  • @basithk8027
    @basithk8027 Před měsícem +4

    Good

  • @jasminachathoth
    @jasminachathoth Před měsícem +4

    AA അംഗീകാരം. ആണ് മണിപ്പൂരിൽ നാം കണ്ടത്..., ഒന്ന് തിരിഞ്ഞ് പോലും നോക്കാൻ പോലും.നേരമില്ലാത്ത.. വലിയ അംഗീകാരം..... ഉത്തരം മുട്ടിയാൽ വർഗീയത.. പോയി ജോസഫ് ലേക്ക്......തമ്മിലടിപ്പിക്കളിൽ. നിങ്ങളെ വെല്ലാൻ ആരുണ്ട്..... കൈ വെട്ട് മുന്ന് പ്രാവശ്യം എടുത്തിട്ടു... അതിവിടെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.. നിങ്ങളോ....

    • @shajikaliyil
      @shajikaliyil Před měsícem

      ലോകം മുഴുവൻ സമധാനം നശിപ്പിച്ചവർ

    • @salimkh2237
      @salimkh2237 Před měsícem

      ഗ്രഹാം സ്റ്റെയിനേയും 2 കുട്ടികളേയും പച്ചയ്ക്ക് തീ ഇട്ട് കൊന്നത് സംഘികൾക്ക് സന്തോഷം പകരുന്നു - കുറ്റവാളികൾ ജനപ്രതിനിധികളുമായി.

  • @jahafar3802
    @jahafar3802 Před 28 dny

    🎉

  • @KasimKp-bz3gw
    @KasimKp-bz3gw Před měsícem

    നിഷാദ് കറക്റ്റ് ചോദിച്ചു 🙏🙏👍🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍🙏👍🙏🙏

  • @thahirmuhammed2499
    @thahirmuhammed2499 Před měsícem +1

    പ്രിൻ്റു പ്ലിംഗ്😂😂😂

  • @varghesemk2999
    @varghesemk2999 Před 29 dny

    ഏതായാലും സഭയുടെ തീരുമാനം മറ്റു സഭകൾക്കും മാതൃകയാക്കാവുന്നതാണ്. താൽക്കാലിക നേട്ടത്തിനുവേണ്ടി വേലിയെലിരുന്നതെടുത്തു കോണകം ഉടുക്കണോ. അതു അവരുടെ അനുയായികൾത്തന്നെ എടുത്തുടുക്കട്ടെ. ഓരോ ദിവസവും കാണുന്ന പള്ളിയാക്രമണങ്ങളും വൈദികരെയും വിശ്വാസികളെയും കന്യാസ്ത്രീകളെയും വരെ ആക്രമിക്കുകയും അപമാനിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ഒരു വശത്തു നടത്തുകയും മറുവശത്ത് തോളിൽ കയ്യിട്ടു ഈസ്റ്ററും ക്രിസ്തുമസ്സും ആശംസിക്കാൻ വരുന്നതും തമ്മിൽ ചേരില്ല. ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു നാട് ഇനിയും അങ്ങനെതന്നെ തുടരട്ടെ. അതിന്റെ മേൽ ഒരു ബിജെപി കുപ്പായം തല്ക്കാലം വേണ്ട. അല്ലെങ്കിൽ മതേതരം മുറുകെ പിടിക്കുകയും ബിജെപിക്ക് പറ്റിയ തെറ്റുകൾ ഇനി ആവർത്തില്ലെന്നു തീരുമാനിക്കുകയും ചെയ്താൽ ബിജെപിയ്ക്കും ന്യൂനപക്ഷങ്ങളുടെ വോട്ടു കിട്ടും. അതിനായി ബിജെപി ശ്രമിക്കൂ.രാജ്യത്തേ ഇത്ര കലുഷിതമാക്കിയത് ഇന്നത്തെ ബിജെപി നേതൃത്വമാണ്. രാജ്യം വികസനത്തിന്റെ പാതയിലേക്ക് വരണമെങ്കിൽ മതത്തിന്റെ പേരിലും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരിലും നടത്തുന്ന വേർതിരിവ് ഇല്ലാതാക്കണം. ജനങ്ങൾക്കുള്ള ഭയപ്പാട് മാറ്റണം. ജനസേവനമായിരിക്കണം സർക്കാരിന്റെ ലക്ഷ്യം. അങ്ങനെ മനസ്സോടെ ഭരണനേതൃത്വം തയാറായാൽ പിന്നെന്ത് ബിജെപി. എല്ലാ പാർട്ടികളും തുല്യരല്ലേ.അപ്പോൾ ആരാണ് മെച്ചമെന്നു നോക്കി വോട്ടു ചെയ്യാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല.

  • @varghesebernard3856
    @varghesebernard3856 Před měsícem

    Problem. Evm

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    ഇത്രയും വൃത്തി കേട്ട ഭരണം ലോകത്ത് എവിടെയുമില്ല

  • @dreamtraveler5613
    @dreamtraveler5613 Před měsícem +1

    00 AP

  • @sajnaab7946
    @sajnaab7946 Před měsícem

    00.41 onwards 😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    അമിട്ടും മോഡിയും ലോകത്തിലെ ഏറ്റവും വലിയ ഭീകരർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    അധികാരം നില നിർത്താൻ അമിട്ടും മോഡിയും ഇല്ല വർത്തികേടുകളും ചെയ്യും

  • @pushpamani9955
    @pushpamani9955 Před měsícem +1

    North indiayil nadakunna peedanangaleyum matu crimeneyum pati north indian story enna peril oru cinema irakunathaavum ucitham by sajith

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    അമിട്ടും മോഡിയും ഇന്ത്യയെയും ഇന്ത്യൻ ജനതയയും അവഗണിക്കുന്നു

  • @afsalaflu8991
    @afsalaflu8991 Před měsícem

    Pusthakam vayikanam allenkil valanju pokum

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    ജനകീയ പ്രശ്നങ്ങിൽ നിന്നു അമിട്ടും മോഡിയും വർഗീയത
    യിലേക്ക് പോകുന്നു

  • @Pnz663
    @Pnz663 Před měsícem

    Karasakarude presnnam parayumbol weedum keralla story parazhe wargeeya wisham cheriyunno

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    അമിട്ടും മോഡിയും ഇന്ത്യൻ പൗരന്മാരല്ല അവർ വിദേശികൾ

  • @HshsDhdh-kg7or
    @HshsDhdh-kg7or Před měsícem +1

    അവരെ കൊന്നിട്ട് ഇപ്പോൾ നാടക o കളിക്കുന്നു?

  • @afsalaflu8991
    @afsalaflu8991 Před měsícem

    Printu Sandeep varyarekal bettee

  • @sidheequeche8262
    @sidheequeche8262 Před měsícem

    Love jihad illenkilum love kurukshethra und..

  • @teepee995
    @teepee995 Před měsícem +1

    മൂന്നു കൊടും വിഷങ്ങളെ വെച്ച്ചർച്ച നടത്താൻ എന്ത് പറ്റി മീഡിയ വണ്ണിന്

    • @Anchal_9_
      @Anchal_9_ Před měsícem +2

      ആർഷോ യെയും നിങ്ങൾ വിഷമാ lയാണോ കാണുന്നത്? കഷ്ടം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    അമിട്ടുമ്മോഡിയും എലെക്ട്രൽ ബോണ്ടിലൂടെ കോടി ക്കണക്കിൽ രൂപ വാരിക്കുട്ടി

  • @shajikaliyil
    @shajikaliyil Před měsícem +2

    മുക്കാൻ വൺ വല്ലാതെ കഷ്ടപ്പെടുന്നു😅

    • @saleelalangadan8428
      @saleelalangadan8428 Před měsícem

      പരിണാമ സിദ്ധാന്തത്തിന് ഞാൻ എതിരാണ്. പക്ഷേ നിന്നെ പോലെ പൂർണമായി പരിണമിച്ചിട്ടില്ലാത്ത ആൾകുരങ്ങുകളെ കാണുമ്പോൾ ഡാർവിൻ പറഞ്ഞതിൽ കാര്യമില്ലാതില്ല....
      ഓന്റെ മൈഗുണാപ്പാ 😅😅

  • @user-un6bl2vw8y
    @user-un6bl2vw8y Před měsícem +1

    Mani poor story era ghi yo

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    അമിട്ടുമ്മോഡിയും ഇന്ത്യയിൽ വർഗീയത ഇളക്കി വിടുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    മോഡിയും അമിട്ടും മോഡിയും ഇനിയും അധികാരത്തിൽ വന്നാൽ പെട്രോൾ ഡീസൽ 300രുപ ഗ്യാസ് 3000 രൂപ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před měsícem +3

    പ്രിന്റ്നു നല്ല മറുപടി കൊടുത്തു 😂😂👍👍👍👍

    • @brotherwould6691
      @brotherwould6691 Před měsícem +2

      എന്താണ് അത് എന്ന് ഒന്നു പറയാമോ?

    • @abduljabbarjabbar4711
      @abduljabbarjabbar4711 Před měsícem +1

      കേൾക്കുന്ന മുഴുവൻ മലയാളികൾക്കും തിരിഞ്ഞിട്ടുണ്ട് തലയിൽ ചാണകം മൂത്രം കേറിയിട്ട് ഇല്ലാത്തവരുടെ😂😂

  • @abdul_vahab
    @abdul_vahab Před měsícem +4

    ആ ഊഷ്മളമായ ബന്ധമാണ് മണിപ്പൂരിൽ കാണുന്നത് മകാ ദേ ബൂ

  • @user-bs4mj8hr4b
    @user-bs4mj8hr4b Před měsícem +4

    ഇത്രയും വൃത്തികെട്ട ഈ വിഷങ്ങൾ കേരളത്തെ എല്ലാ രീതിയിലും നശിപ്പിക്കാൻ നോക്കുന്നു

    • @punjabiradio
      @punjabiradio Před měsícem

      😂😂 കുറച്ചു ചാണകം എടുക്കട്ടെ

  • @user-bm5wb4nt5t
    @user-bm5wb4nt5t Před měsícem

    Haaaaa mondon ,he don't know Modani plan

  • @user-dp7pu8jm1r
    @user-dp7pu8jm1r Před 26 dny

    Sankikalude,salkaaram,avarude,nilanilpinuvendy,maathram,sankikal,aayirangale,kollunnadh,prashnamlley?avarku,parayaan1rukaymaathram😂😂😂😂😂😂😂😂😂😂

  • @afsalaflu8991
    @afsalaflu8991 Před měsícem

    Printu I agree with you but iam a terrorist

  • @aslamthaiparambil7223
    @aslamthaiparambil7223 Před měsícem

    ടോണി ജോസഫ് ചുമ്മാ ചിരിപ്പിച്ചു 😜😜

  • @badushab2710
    @badushab2710 Před 17 dny

    Safayke avasheyame paname atheu kittyeannu thonunnu

  • @russeljosephantony2878
    @russeljosephantony2878 Před měsícem +1

    Eventhough Printu is RSS thay guy is normal. Not an extemist. Always keep the respect for oppostion unlike other hate monkers in RSS

  • @user-un6bl2vw8y
    @user-un6bl2vw8y Před měsícem

    Erakalil muslim unde

  • @user-kr3hy8sg5t
    @user-kr3hy8sg5t Před měsícem

    Ente,b.j.pkaara.viswaghuru.eeraajyathe.evidekondethichu,ente changhaathi.kerlastory.keralastory.ennuparanju.koovunnundsllo.valla.sathyamundo.changhaathi😂😂😂

  • @user-dp7pu8jm1r
    @user-dp7pu8jm1r Před 26 dny

    Acaneyum,2,ndu,kuttykaleyum,,keralathil,chuttu,konnu,nashyppicha,chettakalalle,sankikaley?nyaayeekarykkunno,naary😅😅

  • @user-dp7pu8jm1r
    @user-dp7pu8jm1r Před 26 dny

    Nunaparayaathe,eneettu,podosanki

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    Pijchu nee adhnn samsarekunnad
    Viveraked samsarekkalla pinch peppar nokarella vivaraked 🤔🤔🤔

  • @fonefone5629
    @fonefone5629 Před měsícem

    CASA.PETTU.

  • @PradeepKumar-nx8tl
    @PradeepKumar-nx8tl Před měsícem

    M 4 tec ജിയോ മച്ചാനെ എന്തിനാണ് ചർച്ചയിൽ പങ്കെടുപ്പിച്ചിരിക്കുന്നത്

  • @user-hg6rr8et1n
    @user-hg6rr8et1n Před měsícem

    Onnu urulaand podoo...primterre

  • @RahmanRpRp
    @RahmanRpRp Před měsícem +1

    Ee Bjp Kunna.. Eatheranu njam njam😂😂😂😂

  • @jasminachathoth
    @jasminachathoth Před měsícem +1

    ദീപിക. പുട്ടികുമോ....

  • @teepee995
    @teepee995 Před měsícem

    മൂന്നു പരാജയങ്ങൾ 😂

  • @NavasNavas-fo1qm
    @NavasNavas-fo1qm Před měsícem +3

    മുസ്ലിം സമുദായ സംഘടനകൾ ഇടത് വലത് അടിമത്വം അവസാനിപ്പിച്ച് .... BJP യുമായി ചർച്ചക്ക് തയാറാകണം👍👍

    • @brotherwould6691
      @brotherwould6691 Před měsícem +12

      പുള്ളിമാൻ കുഞ്ഞ് ചെന്നായയോട് ചർച്ച ചെയ്തിട്ട് വല്ല കാര്യവും ഉണ്ടോ ചെന്നായ അത് അതിന്റെ രക്തകൊതി ഏതുസമയവും പുറത്തുവരും അവർ ചാടി വീഴുക തന്നെ ചെയ്യും കാരണം അവരുടെ ഉള്ളിൽ ഇരിപ്പ് അതാണ്

    • @AbdulMajeed-vx1ed
      @AbdulMajeed-vx1ed Před měsícem +1

      സങ്കിയുടെ ഒരു മോഹമേ

    • @mohamedshareef3361
      @mohamedshareef3361 Před měsícem

      ഈ പേര് കണ്ടു ഞാൻ പലപ്പോഴും ഇയാളുടെ കമന്റുകളിൽ സംശയിക്കാറുണ്ട്. ഇപ്പോൾ സത്യംബോധ്യമായി ഒരു സംഘി വ്യജ പേര്നൽകിയാണ് ഈ കമന്റിൽ വരുന്നതെന്ന് .
      ഏതായാലും ഹിന്ദുത്വ തീവ്രവാദ സംഘി ബിജെപിക്ക് അടിമകളായി നിൽക്കാൻ തയ്യാറില്ല.

    • @daily_diary_007
      @daily_diary_007 Před měsícem

      Correct

    • @pkkpukayoor8943
      @pkkpukayoor8943 Před měsícem +4

      സംഘപരിവാരത്തിന്റെ അജണ്ട തയെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് തോന്നുന്നു.

  • @R0ckingMiracle
    @R0ckingMiracle Před měsícem

    പാവം കരഞ്ഞു മെഴുകുന്നു

  • @babupt5445
    @babupt5445 Před 29 dny +1

    ഈ ചർച്ചയിൽ ആറ് ഷോക്കേന്ത് കാര്യ൦, പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം

  • @koyamon3605
    @koyamon3605 Před 26 dny +1

    ശാഖയിൽ എന്താണ് പഠിപ്പിക്കുന്നത് ചെറിയ കുട്ടികളുടെ മനസ്സിൽവരെ വർഗിയ വിഷം കുത്തിനിറയ്ക്കുന്നതോ ബോംബ് ഉണ്ടാക്കി കുന്നു കൂട്ടുന്നതോ തോക്കും വാളും മുക്കിലും മൂലയിലും ഏതിക്കുന്നതും രാജ്യതുള്ള ജനങ്ങൾ ഭിന്നിച്ചു നിൽക്കണം എന്നാലേ നിങ്ങളുടെ ഉദ്ദേശിച്ചത് നടക്കു

  • @kwt1000
    @kwt1000 Před měsícem

    Cpm bjp വർഗീയ പാർട്ടികൾ