കത്തോലിക്കർക്ക് എന്തിന് സംഘസിനിമ? | Special Edition | Nishad Rawther | The Kerala Story KCYM

Sdílet
Vložit
  • čas přidán 8. 04. 2024
  • കത്തോലിക്കർക്ക് എന്തിന് സംഘസിനിമ? | Special Edition | Nishad Rawther | The Kerala Story KCYM#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 329

  • @donvtor24
    @donvtor24 Před 2 měsíci +22

    ആർഎസ്എസ്ന്റെ ചന്തി കഴുകാൻ കുറച്ചു അച്ഛന്മാർക്ക് നാഗ്പൂരിൽ നിന്ന് കൂലി കൊടുത്തിട്ടുണ്ട്. അതു കൊണ്ടാണ്.😢😢😢

  • @user-jv7tc8lu6h
    @user-jv7tc8lu6h Před 2 měsíci +25

    എന്തിനാടോ ടോണി കിടന്നുരുളുന്നത്?

    • @rodeo156
      @rodeo156 Před 2 měsíci

      ninake hamas theevravithikale support cheyyam athine kozhapam illallleeee

  • @lutfisamad
    @lutfisamad Před 2 měsíci +14

    Media one നാളെയും
    ഇ വിഷയം തന്നെ എടുക്കണം.
    നിഷാദ് ❤️❤️❤️

  • @regimanayil7558
    @regimanayil7558 Před 2 měsíci +102

    നിഷാദ് റാവുത്തർ .. താങ്കളെപോലെ ആർജ്ജവമുള്ള മാധ്യമപ്രവർത്തകർ ഈ ഫാസിസ്റ്റുകൾക്കും, വർഗ്ഗീയവാദികൾക്കുമെതിരെ ധീരമായി പോരാടുക .. ഞങ്ങൾ സാധാരണ ജനങ്ങൾ കൂടെയുണ്ട് .. 👍👍👍

    • @pastormartinsempai6371
      @pastormartinsempai6371 Před 2 měsíci +7

      Poda sdpi kunda😅😅😅

    • @rasheedmod9492
      @rasheedmod9492 Před 2 měsíci +1

      Nee Poda Naare Chanthe..😂😂🤣🤣🤣

    • @user-qm4pl9wo6l
      @user-qm4pl9wo6l Před 2 měsíci

      Cultureless comment may be KIR SANGHI​@@pastormartinsempai6371

    • @David11145
      @David11145 Před 2 měsíci +6

      നിന്നെ പോലുള്ള മേത്തന്മാർ കാണും അതിൽ ബാക്കി ആരെയും നോക്കേണ്ട 😊

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 2 měsíci

      ഖുർആൻ നിരോധിച്ചാൽ തന്നെ ബർഗീയത ഇല്ലാതാകും

  • @user-xe8cz5nz7s
    @user-xe8cz5nz7s Před 2 měsíci +10

    കത്തോലിക്കാ സഭയുടെ മടിയിൽ കനമുണ്ട്.
    ഇഡി കയറി നിരങ്ങുകയാണ് അവരുടെ സംവിധാനങ്ങളിൽ.

  • @muhammedrifaj4332
    @muhammedrifaj4332 Před 2 měsíci +4

    ജനാധിപത്യത്തെ സന്ദർശിക്കുക ഒപ്പം മാധ്യമ ഒപ്പം മാധ്യമ സ്വാതന്ത്ര്യത്തെയും

  • @sayyidamr1971
    @sayyidamr1971 Před 2 měsíci +28

    Thanks mediaone🔥

  • @babykurissingal8478
    @babykurissingal8478 Před 2 měsíci +5

    ഇതുപോലെ ചർച്ച വന്നാൽ അന്തസുള്ളവർ മാറി ചിന്തിക്കും എന്തിനും ഒരു അതിരുണ്ട് കേരളം ഖേരളം ആയി ഫൂ..

  • @KasimKp-bz3gw
    @KasimKp-bz3gw Před 2 měsíci +34

    നിഷാദ് കറക്റ്റ് ചോദിച്ചു 👍👍🙏🙏👍🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍👍🙏👍👍🙏👍👍👍🙏🙏🙏

    • @pastormartinsempai6371
      @pastormartinsempai6371 Před 2 měsíci +3

      Pari😅😅😅

    • @Sephan123
      @Sephan123 Před 2 měsíci +2

      പറി

    • @brotherwould6691
      @brotherwould6691 Před 2 měsíci +1

      ​@@pastormartinsempai6371അത് എന്താണ്‌ 🤣🤣🤣

    • @brotherwould6691
      @brotherwould6691 Před 2 měsíci +2

      ​@@pastormartinsempai6371നിഷാദിന്റെ ഏതെങ്കിലും ചോദ്യത്തിന് ഇയാൾക്ക് മറുപടി പറയാൻ കഴിഞ്ഞിട്ടുണ്ടോ🤣🤣🤣🤣

    • @rasheedmod9492
      @rasheedmod9492 Před 2 měsíci

      Chresangegal Vannallo ...Pare Alla..Paare..ok..

  • @babykurissingal8478
    @babykurissingal8478 Před 2 měsíci +9

    പിന്നെ സത്യസരണി എന്നൊന്ന് ഇല്ലേ?

  • @Itsmee9576
    @Itsmee9576 Před 2 měsíci +17

    True story ആണ് തെറ്റാണ് എങ്കിൽ എന്തിനാണ് നിങ്ങൾ ഭയക്കുന്നത്

    • @IndianNational1
      @IndianNational1 Před 2 měsíci

      ആ ബെസ്റ്റ്.. നിന്റെ തന്ത ഇപ്പോൾ നീ വിചാരിക്കുന്ന ആളല്ല വേറെ ആൾ ആണെന്ന് ഒരു കൂട്ടർ പറഞ്ഞാൽ നീ വളരെ സന്തോഷത്തോടെ സമാധാനത്തിൽ ഇരിക്കുമായിരിക്കും?

    • @adrenochromepubg
      @adrenochromepubg Před 2 měsíci

      നിൻ്റമ്മേടെ പൂർ ആണ്

    • @danishdani3821
      @danishdani3821 Před měsícem

      Poda funde

    • @Hydra-zl3xu
      @Hydra-zl3xu Před měsícem

      Nintammede life story എന്നും പറഞ്ഞ് ഒരു തുണ്ട് പടം എടുത്ത് വെച്ചിട്ട് ഇത് സത്യമല്ലെങ്കിൽ എന്തിനാ പ്രതിഷേധിക്കുന്നത് എന്ന് ചോദിച്ചാൽ നി മിണ്ടാതിരിക്കോ?
      ഞങ്ങടെ നാടിനെ കുറിച്ച് ചില thayolikal തോന്നിവാസം പറഞ്ഞ് നടക്കുമ്പോ ചോദിക്കണ്ടേ?

  • @user-tc8nm4ru8r
    @user-tc8nm4ru8r Před 2 měsíci +5

    ഈ സിനിമ കാണുമ്പോൾ പന്നിയിറച്ചി കഴിക്കുന്നു. സൂപ്പർ ഫിലിം.
    നാളെയും ഇ വിഷയം തന്നെ എടുക്കണം. നിഷാദ് 😹

  • @marvanking4351
    @marvanking4351 Před 2 měsíci +16

    സഭാക്കാർ ചാണക കുഴിയിൽ വീണതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. ഇവർക്ക് ചാണക കുഴിയിലേക്ക് ഏണി വെച്ചുകൊടുക്കുന്ന ചാണകസ്നേഹികൾക്കും വ്യക്തമായ അജണ്ടയുണ്ട്. (മണിപ്പൂർ വംശഹത്യ ഉണ്ടായത് അങ്ങനെയാണല്ലോ). ഏതായാലും വിഷം പുരണ്ട ആ ചിത്രം അവരുടെ അജണ്ടപ്രകാരം ഇവർ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഇനി, അവർ തന്നെ പുറത്തിറക്കുന്ന 'മണിപ്പൂരിലെ കാളരാത്രികൾ' എന്ന A പടവും ഇതുപോലെ പ്രദർശിപ്പിക്കണമെന്നും പറ്റിയാൽ എല്ലാ മലയാളികളെയും അത് കാണിക്കണമെന്നും സഭയോട് അപേക്ഷിക്കുന്നു..!!🙏

  • @whiteevil691
    @whiteevil691 Před 2 měsíci +10

    Nishad Sir ❤

  • @user-um1on8uo8v
    @user-um1on8uo8v Před 2 měsíci +6

    കുഞ്ഞാടുകൾ മാത്രമല്ല മുട്ടനാടുകളും സഭ വിശ്വാസികളായിട്ട് ഉണ്ടെന്നു കത്തോലിക്കാ സഭ മനസ്സിലാക്കണം.

  • @ph_naseer
    @ph_naseer Před 2 měsíci +9

    കത്തോലിക്ക സഭ ഇത്ര പ്രതീക്ഷിച്ചു കാണില്ല പാവം രണ്ട് പ്രതിനിധികൾ ഇന്നലെ ഒരച്ഛൻ ഇന്നൊരു അഡ്വക്കേറ്റ് രണ്ടു പേരും ശരിക്ക് ഉരുണ്ടു ഉരുണ്ടുരുണ്ട് എവിടെ എത്തിയെന്ന് പ്രേക്ഷകർ ശരിക്ക് തിരിച്ചറിഞ്ഞു

  • @sibyjoseattaparambil6784
    @sibyjoseattaparambil6784 Před 2 měsíci +17

    ഈ വക ആർഎസ്എസ് കാശ് വാങ്ങിയ എല്ലാ അച്ഛന്മാരും പഴയ feudal കോൺഗ്രസ്സ് വർഗീയ കുടുംബത്തില് നിന്നും വരുന്നവര് ആണ്, ഇവര് ചരിത്രത്തില് എന്നും പണത്തിനോട് മാത്രം നന്ദി ഉള്ളവരാണ്. ക്രിസ്ത്യന് സഭയില് നുഴഞ്ഞു കയറിയ പിശാചിന്റെ agents ആണ് ഈ വക അച്ഛന്മാര് . ഇവരക് യേശു തന്നെ തക്കതായ ശിക്ഷ കൊടുക്കും ഇവരക് എന്തു പറഞ്ഞാലും യാതൊന്നും മനസ്സിലാവില്ല. അത്രയ്ക്ക് പിശാച് ഇടപെടുന്നു ഇവരില്.

    • @subairpanamood2496
      @subairpanamood2496 Před měsícem

      ഇവിടെ ഞങ്ങൾ സഹോദരങ്ങളായി ജീവിക്കുന്നു. സുഖദു:ഖങ്ങളിൽ പങ്കുകൊള്ളുന്നു. ഒരു ചാണകസിനിമയും കത്തോലിക്കാസഭയും കൂടി പരസ്പര സ്നേഹം തകർത്ത് നാടു നശിപ്പിക്കരുതേ എന്ന് അപേക്ഷ🙋🙋😢

  • @muhammedrifaj4332
    @muhammedrifaj4332 Před 2 měsíci +1

    ഒപ്പം മാധ്യമ

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 2 měsíci +4

    മുസ്ലീംസമുദായത്തിൽഇഷ്ടംപോലേസുന്ദരികളായയുവതികൾധാരാളംപെൺഭ്രൂണഹതൃനടത്താത്തസമുദായമാണ്ഇസ്ലാംമതക്കാർഅതിനാൽതന്നേധാരാളംയുവതികൾപിന്നെന്തിന്
    യുവതികളേതെരഞ്ഞ്നടക്കണം

  • @fayaznazar222
    @fayaznazar222 Před 2 měsíci +1

    ❤❤ awesome...

  • @mithranpalayil999
    @mithranpalayil999 Před 2 měsíci +2

    The Cristian Church seems to be alienated from the common people, shame on you Mr. Tony Joseph please don't dig yourself a hole, we are not stupid & we will 100% get your point, who are trying to fool? hats off Mr. Nishad journalist like you are the need of the hour, keep going bravely.

  • @naseemamubaraka8476
    @naseemamubaraka8476 Před 2 měsíci +1

    Nishad polichu😊

  • @abdulrahiman221
    @abdulrahiman221 Před 2 měsíci +12

    കുറുക്കന്റെ കെണിവച്ചു നേടിയ ഇടുക്കിയിലെ ഭൂമി നില നിർത്തണമല്ലോ പാതിരി.

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 2 měsíci

      എന്ന് സ്വർണക്കടത്തും കള്ളനോട്ടടിയുമായി ജീവിക്കുന്ന ഒരു കോയ

  • @user-bx1kv2xx3d
    @user-bx1kv2xx3d Před 2 měsíci

    Rijuu kanjookkaran ❤❤❤awesome speachhhh correct point 👌

  • @danimation7515
    @danimation7515 Před 2 měsíci +1

    നല്ല ഉദാഹരണം😂

  • @shalomsherin75
    @shalomsherin75 Před 2 měsíci +8

    Nimisha alias Fathima Isa, Sonia Sebastian alias Ayisha, Reffeala, and Merrin Jacob alias Mariyam. : NIA
    The four Indian women lodged in an Afghanistan prison, who accompanied their husbands to join the Islamic State in Khorasan Province (ISKP), are unlikely to be allowed to return to the country, a senior government official said.😢

  • @sidheequeche8262
    @sidheequeche8262 Před 2 měsíci +2

    ദൈവത്തെ പ്രണയിക്കാൻ വേണ്ടി ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്ന് പറഞ്ഞു കൊടുക്കാൻ കഴിയാത്തത് കൊണ്ടാകും, അങ്ങനെ പഠിപ്പിച്ചു കൊടുക്കുകയാണെങ്കിൽ ഇങ്ങനെ പ്രണയക്കെണി എന്ന് പറഞ്ഞു മോങ്ങേണ്ട ആവശ്യമുണ്ടോ?

  • @Salim-gb1to
    @Salim-gb1to Před 2 měsíci +2

    എ പടം ആണോ സൺഡേ സ്കൂളിൽ കാണിക്കുന്നത്

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 2 měsíci +2

    Nishath Ravuthar good.. ❤

  • @k.mabdulkhader2936
    @k.mabdulkhader2936 Před 2 měsíci +3

    തോണി മുങ്ങി😂

  • @muhammedkp3532
    @muhammedkp3532 Před 2 měsíci +4

    നിഷാദ് ❤️❤️❤️💐💐💐

  • @IsmaIl-xe1jh
    @IsmaIl-xe1jh Před 2 měsíci

    അവരുടെ ആവിശ്യവും അതാണ്

  • @AbdulRahim-gj4gb
    @AbdulRahim-gj4gb Před 2 měsíci +3

    ടോണി എത്ര ഉരുണ്ടു 5600 നെ പറ്റി എന്തെ ഒന്നും മിണ്ടാത്തത്

    • @rodeo156
      @rodeo156 Před 2 měsíci

      hamas inta andi oombu poyi

  • @shaikmhmmd
    @shaikmhmmd Před 2 měsíci

    നിഷാദ് ഓക്കേ 🎉

  • @ibrahimpattambiibroos6326
    @ibrahimpattambiibroos6326 Před 2 měsíci +1

    Nishad. ❤❤

  • @maneesha-jh7pd
    @maneesha-jh7pd Před 2 měsíci +18

    കേരളം തള്ളി പറഞ്ഞിട്ടില്ല നിങ്ങൾ കുറച്ചു പേര് മാത്രം 👍🏻 90/ പേരും ചിത്രം കണ്ടതാണ്.

    • @RamananRamana-ux6yz
      @RamananRamana-ux6yz Před 2 měsíci +7

      90 sangikal

    • @riyasks2779
      @riyasks2779 Před 2 měsíci

      E interview ilum e vishayavum aayi bandappetta Ella interview ilum catholic saba pradinithikal aarum e film right aanu ennu parayunnilla.Avar tallikkalayukayanu cheyyunnath.

    • @rasheedmod9492
      @rasheedmod9492 Před 2 měsíci

      Keralam Motham Thalleparanchettu d..Kurach Chanaga koottaymayum Kurachu RSS Karum Mathram ..

    • @moviecutzz572
      @moviecutzz572 Před 2 měsíci

      Rss enna teaminr keralathilr mathethara janatha ennu parayilla sangi

    • @isahakvattekkattel4091
      @isahakvattekkattel4091 Před 2 měsíci

      എന്നു ചെരുപ്പ് നക്കി സങ്കി.

  • @akshaytom5721
    @akshaytom5721 Před 2 měsíci +9

    Your channel don't have any other news apart from this.

    • @user-hq9xm9cf4v
      @user-hq9xm9cf4v Před 2 měsíci +1

      Spreading poison is most dangerous.. that too the so called servants of Jesus

    • @annihilatorz
      @annihilatorz Před 2 měsíci

      ​@@user-hq9xm9cf4vangane oru sambhavam nadanitille myre?

  • @anoopchalil9539
    @anoopchalil9539 Před 2 měsíci +1

    Nishad first silent aaya....expect a blast .........kodunksttinu munne ulla nishabdada.....fav. anchor🎉

  • @muhammedpk6572
    @muhammedpk6572 Před 2 měsíci

    😊

  • @knalatheef7528
    @knalatheef7528 Před 2 měsíci +5

    രൂപ താ.... രൂപ താ....
    എന്നല്ലേ
    നന്നായിട്ട് രൂപ വാങ്ങിയിരിക്കും
    കാശ് കിട്ടിയാൽ ആരാ വേണ്ടെന്നു പറയുന്നത് .
    തലപ്പത്ത് ഉള്ളവർക്ക് വേണ്ടുവോളം കിട്ടിയാൽ താഴെയുള്ളവർക്ക് അറിയില്ലല്ലോ തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് .

    • @rodeo156
      @rodeo156 Před 2 měsíci

      madrasa yill kundanadi matremalle ullu.

  • @razakabdul5263
    @razakabdul5263 Před 2 měsíci +1

    ക്രിസങ്ങി ടോണിക്ക് 15 മിനുട്ട് കൊടുത്തിട്ടും ബബ്ബ ബ്ബ അടിക്കനെ പറ്റുള്ളൂ

  • @mohammedsalih5918
    @mohammedsalih5918 Před 2 měsíci

    കുറേ അച്ഛന്മാർക് പേരും പ്രശസ്തിക്കു വേണ്ടി യുള്ള അഭ്യാസം

  • @azadillath5830
    @azadillath5830 Před 2 měsíci

    തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അദ്ദേഹത്തിന് അതുമാത്രം മനസ്സിലാകുന്നില്ല..
    😂

  • @wings8033
    @wings8033 Před 2 měsíci +1

    Church should show what happened in Kandhamal, Manipur also... Bishops should not become slaves of BJP

  • @user-lj7yp9de6m
    @user-lj7yp9de6m Před 2 měsíci +6

    Pls mediaone ഇതു തുടർച്ചയായി ചർച്ചക്ക് എടുക്കണം 👍❤️

  • @salamkarothukuzhi9718
    @salamkarothukuzhi9718 Před 2 měsíci

    Nishad❤❤🎉🎉

  • @user-vi6uw6ud9y
    @user-vi6uw6ud9y Před 2 měsíci

    ഇത് ചില കാര്യസാദ്യതക്ക് വേണ്ടി ചിലർ പടച്ചുവിടുന്ന ഈ വർഗിയത തൊണ്ട തൊടാതെ വിഴുങ്ങുന്നു ചിലർക്ക് ഇത് തൊണ്ടയിൽ കുടുങ്ങി തുപ്പാൻ കഴിയാതെ വിശമാക്കന്നു

  • @ismailpk2418
    @ismailpk2418 Před 2 měsíci

    Nishad ❤

  • @kannothajaleel7613
    @kannothajaleel7613 Před 2 měsíci

    Nishad❤❤

  • @georgedavid574
    @georgedavid574 Před 2 měsíci +3

    Ellarum cinima kandu

  • @madhusoodanan8736
    @madhusoodanan8736 Před 2 měsíci

    മണിപുരിൽ കലാപത്തിൽ വെറുപ്പില്ല അത് കാണിച്ചോളു

  • @hamsamanayan2043
    @hamsamanayan2043 Před 2 měsíci +4

    വരാൻ പോകുന്നത് ഇതൊന്നുമല്ല വിവാഹം തന്നെ എല്ലാസമുദായത്തിൽ നിന്നും അകന്നു പോവുകയാണ്. തൊഴിലും വരുമാനവും ഇല്ലാത്ത ഒരു വീടുവെക്കാൻ അവസരമില്ലാത്ത അവസ്ഥയാണ്

  • @thomaskm529
    @thomaskm529 Před 2 měsíci +1

    ടോണി പറയുന്നതിന് എന്തു ലോജിക് ഉണ്ട്?
    കുട്ടികളെ കാണിക്കേണ്ട ഒരു ചിത്രമാണോ അത്? വിദ്വേഷത്തിന്റെ ഒരു ചിത്രമല്ലേ ഇത്?

  • @bennyjoseph6901
    @bennyjoseph6901 Před 2 měsíci +1

    ഇടുക്കി രൂപത കത്തോലിക്ക സഭയല്ലേ ടോണി ജോസഫ്?

  • @user-bx1kv2xx3d
    @user-bx1kv2xx3d Před 2 měsíci

    Njan kandittillaaaaaa....cinema

  • @yusafm3578
    @yusafm3578 Před 2 měsíci +4

    ഒന്നുമല്ല, ഇലക്ട്രൽ ബോണ്ടിൻ്റെ തുക കനത്തിൽ കിട്ടിയിരിക്കും,, പിന്നെന്ത് സമുദായം

  • @user-ik4ji8iy6z
    @user-ik4ji8iy6z Před 2 měsíci +1

    കൃത്യമായി പറഞ്ഞാൽ മുസ്ലിംങ്ങൾക്കെതിരെ കത്തോലിക്ക സഭ കുരിശ് യുദ്ധത്തിനിറങ്ങിയിട്ട് അഞ്ചു വർഷമായി മുസ്ലിംങ്ങളോട് സൗഹാർദ്ധം പുലർത്തരുത് അവരുടെ വീടുകളിൽ പോകരുത് സ്കൂളുകളിൽ അവരുടെ ഒന്നിച്ചിരിക്കരുത് അവരുട സ്ഥാപനങ്ങൾ ഭഹിഷ്കരിക്കുക തുടങ്ങിയ പ്രചാരണങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ രഹസ്യമായും പരസ്യമായും അവരുടെ ഇടവകകളിൽ പ്രചരിപ്പിക്കുന്നത് അതിനിയും തുടരും ഇതിനേക്കാൾ വിശലിപ്തമായ രൂപത്തിൽ കാരണം ആൾറെഡി ഒരു മുസ്ലിം വിരുദ്ധ പൊതുബോധം ഭൂരിഭാഗം ക്രൈസ്തവ വിശ്വാസികൾക്കിടയിലും സൃഷ്ടിച്ചെടുക്കാൻ അവർക്ക് ഇതിനോടകം സാധിച്ചു കഴിഞ്ഞിട്ടുണ്ട്

  • @jamesvarkey2501
    @jamesvarkey2501 Před 2 měsíci

    What happened to Madhavikkutty ??

  • @naseemamubaraka8476
    @naseemamubaraka8476 Před 2 měsíci

    Utharam mutti

  • @pathrosethomas1944
    @pathrosethomas1944 Před 2 měsíci

    Tony ji are you save your young people with A film

  • @jomonkv8163
    @jomonkv8163 Před 2 měsíci

    അടുത്തത് കാശ്മീർ ഫയൽസ്😂 അതു കഴിഞ്ഞ് പാൻ ലെവലിൽ പുതിയ പടം പേര് മുഹമ്മദ് പോക്സോ ക്രിമിനൽ😂😂😂😂😂😂😂😂😂😂😂

  • @drummermelethil3437
    @drummermelethil3437 Před 2 měsíci

    അത് ഇപ്പൊ ഈ തിരെഞ്ഞെടുപ്പ് അടുത്ത സമയത്തു തന്നെ കാണിച്ചു കൊടുത്തത് , എന്തു, ഉദ്ദേശം വെച്ചാണ്?

  • @abdurehmantk9650
    @abdurehmantk9650 Před 2 měsíci

    وجعل بينكم مودة ورحمة
    നിങ്ങൾക്കിടയിൽ അവൻ കാരുണ്യവും പ്രേമവും ഉണ്ടാക്കി, പ്രേമത്തിന് ഇസ്ലാം എതിരല്ല❤😊

  • @koyamon3605
    @koyamon3605 Před měsícem

    മണിപ്പൂര് സ്റ്റോറി വരുമ്പോൾ അതിന്റെ ക്ലൈമാക്സ് ക്ലിയർ ആക്കാൻ കേരള സ്റ്റോറി വേണ്ടിവരും അതിനാണ് ക്രസംഗികൾ അത് പള്ളിയിൽ കാട്ടിയത്

  • @user-hg6rr8et1n
    @user-hg6rr8et1n Před 2 měsíci

    Oh hooo....iratta taapu...kalikkunaa paathiri

  • @SajeerSaju-ce8eu
    @SajeerSaju-ce8eu Před 2 měsíci

    ഇന്നും ചർച്ചക്ക് വന്നു തേഞ്ഞു പോയല്ലോ കത്തോലിക്ക സഭക്കാരെ
    ഇന്നലെ വന്ന അച്ഛനു സുഖം തന്നെയല്ലേ 😅😅

  • @shaikmhmmd
    @shaikmhmmd Před 2 měsíci

    മടിയിൽ കനമുള്ളവർ

  • @rafikandakkai
    @rafikandakkai Před 2 měsíci

    ലെ ടോണി വക്കീൽ “ ഇങ്ങനെ ആണേൽ ഞാൻ കളിക്കില്ല ” ഏറ്റവും വലിയ കോമഡി അദ്ദേഹം ഒരു വക്കീൽ ആണ് 😂

  • @lajujacob6608
    @lajujacob6608 Před 2 měsíci +1

  • @sharafbakot6157
    @sharafbakot6157 Před 2 měsíci

    അവർ കാണിക്കട്ടെ.. നമ്മക് മത്തായി പറഞ്ഞ പോലെ... My..

  • @praveenmenon2781
    @praveenmenon2781 Před 2 měsíci

    കത്തോലിക്ക സാമിയ്‌ക്ക് വൃക്‌തമായി മറുപടിയില്ല… ഈ കത്തോലിക്ക സഭതന്നെ ദൈവീകമാണോയെന്ന് സംശയിക്കേൺടിയിരിക്കുന്നു…

  • @tombaby229
    @tombaby229 Před 2 měsíci +1

    Toni😂😂😂

  • @surendranathangp9053
    @surendranathangp9053 Před 2 měsíci

    3/4 ,one....

  • @noushadmt5965
    @noushadmt5965 Před 2 měsíci +2

    സുരേഷ് ഗോപിയുടെ ക്രൈം ഫയൽ എന്നൊരു പടമുണ്ട് അതും കൂടി കുട്ടികളെ കാണിക്കൂ കാച്ചേ.

  • @anwarpalliyalil2193
    @anwarpalliyalil2193 Před 2 měsíci

    adv.Tony sir , Entha pottan Kalikunnath?

  • @user-lw8ig3di9o
    @user-lw8ig3di9o Před 2 měsíci

    Kerala story kaanchittano.upadesam

  • @nos8013
    @nos8013 Před 2 měsíci +1

    കേരള സ്റ്റോറി കാണിച്ച സ്ഥിതിക്ക് മറ്റ് കുറെ ചതിക്കുഴികൾ എന്തൊക്കെ ആണെന്ന് സഭയിലെ പെൺകുട്ടികളെ ബോധവൽക്കരിക്കണം അത് താഴെ കൊടുക്കാം.. ആമേൻ 🙏💝
    1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ
    1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല
    1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ
    1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി
    1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്
    1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി
    1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്
    2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി
    2005: തൃശൂർ പാവറട്ടി സാൻജോ പാരിഷ്‌ ഹോസ്പിറ്റലിൽ നഴ്സിംഗ്‌ പഠിയ്ക്കാൻ പോയി അവിടുത്തെ കന്യാസ്ത്രീകൾ സഹവൈദികനു കാഴ്ചവച്ചു ജഡമായി തിരിച്ചുവന്ന ജീസാമോൾ.
    2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്
    2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ
    2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ
    2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി
    2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല
    2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ
    2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.
    2020: തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ
    2021: കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേബിൾ ജോസഫ്.
    പത്ത് നൂറ് സിനിമയ്ക്കുള്ള സ്കോപ്പുണ്ട് 😄

  • @dudujosh123
    @dudujosh123 Před 2 měsíci

    എല്ലാവന്മാരും വർഗീയത പറയുന്നവർ ആണ്.. ഈ ചാനൽ ഉൾപ്പടെ...എല്ലാം നിർത്തുന്നത് ആണ് മനുഷ്യനു നല്ലത്...

  • @Truly108
    @Truly108 Před 2 měsíci

    Oru roopa കട്ടാലും അത് കളവ് തന്നെയാണ്.
    ഒരാൾ ആയാലും 1595 ആയാലും അത് കുറ്റകൃത്യം ആകാതെ പോകില്ല

  • @englishhelper5661
    @englishhelper5661 Před 2 měsíci +1

    Educated people + Kerala = no BJP😂😅

    • @rodeo156
      @rodeo156 Před 2 měsíci

      Educated people + Kerala = no HAMAS

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před 2 měsíci

      മദ്രസ എഡ്യൂക്കേറ്റഡ് ഫുൾസ് 🤣🤣q

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 Před 2 měsíci +1

    ഫ്രോഡുകൂളുടെ Hate Story

  • @RubymolJoseph
    @RubymolJoseph Před měsícem

    It's good to show, because a lot of innocent youths have been victims & lost their future which should be stopped. Christian religion doesn't follow hatred or religious conflicts or doesn't act with Shari Ath law like cutting hands & legs! Presenter, no need to be so excited. The film should be shown all over Kerala.

  • @user-er4cj9qi1s
    @user-er4cj9qi1s Před 2 měsíci +4

    Njammale muyuman secret um kerala story enna cinema purathu konduvannu. Ayinte besamam chillara alla.

    • @IndianNational1
      @IndianNational1 Před 2 měsíci

      കേരള സ്റ്റോറി എന്ന് പറഞ്ഞ് മലയാളികളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ ഒരു നുണ സിനിമാ എടുത്ത് വെച്ചിട്ട് അതിൽ അഭിമാനിക്കുന്ന ഒരു മലയാളി.. നാണമില്ലല്ലോ നിനക്കൊക്കെ!
      മൊത്തം 5 പേർ പോയതിൽ 4 പേർ മുൻപ് ക്രിസ്ത്യൻസ് ആയിരുന്നവർ എന്നിട്ടും എല്ലാ കുറ്റവും കേരളത്തിലെ മുസ്‌ലിംസിന് .. ഈ നുണ സിനിമ കൊണ്ടൊന്നും കേരളത്തിലെ വിവരമുള്ള ജനങളുടെ വോട്ട് BJP എന്ന വർഗീയ പാർട്ടിക്ക് കിട്ടാൻ പോകുന്നില്ല!

    • @user-er4cj9qi1s
      @user-er4cj9qi1s Před 2 měsíci

      @@IndianNational1
      Sathyam naattuaru bilichu parayumbol besamichittu karyam illaannu. Keralathe naattikunnaathu islamistukalum kammikalum aanu. Bible koouthal padichaal aarum terrorists aavilla. Pachenkilu njammale kithaab padichaal kaaryam pokkaanennu enaku ariyaallo. Beruthe bannu nelolikkalle.

  • @pathrosethomas1944
    @pathrosethomas1944 Před 2 měsíci

    Tony ji what a shame to show A film to young people

  • @rasheedkottedath4899
    @rasheedkottedath4899 Před 2 měsíci +1

    നിഷാദ് പൊളിച്ചു ❤❤

  • @mohamedshareef3361
    @mohamedshareef3361 Před 2 měsíci

    മാർപാപ്പ സ്നേഹം മാനുഷിക ഐക്യം പീഡിതരെ ചേർത്തു നിർത്തി പലസ്തീനോട് ഐക്യദാർഢ്യമൊക്കെ നടത്തുമ്പോൾ ഇവിടെ കത്തോലിക്കൻ വിഭാഗം പുരോഹിതർ മാർപാപ്പയുടെ സ്നേഹം പങ്കുവെക്കലിന് വെരുദ്ധ സംഘ്പരിവാർ വിടുവേലകരും പലസ്തീൻ ജനതയെ ജൂതഭീകരർ കൊചെയ്യുന്നതിൽ ആനന്ദരും മുസ്ലീം വിദ്വാഷ കള്ള കേരളസ്റ്റോറിയുമായൊക്കെ വെറുപ്പിന്റ വിദ്വാഷകരായി മാറുകയാണ്.
    ഇവർ യേശു പൈതൃകക്കാരല്ല മറിച്ചു യേശൈവിനെ ഒറ്റികൊടുത്ത യുദാസിന്റ ചിന്തകരായി അധഃപതിച്ചവരാണ്. അതാണ് കൃസ്തുവിനെ ദ്രോഹിക്കുന്നവരെ കൂട്ടുപിടിച്ചു ഇവിടുത്തെ സാമൂഹിക ഐക്യം സഹവർത്തിത്വം നന്മകൾക്കെതിരെ സംഘ്പരിവാർ കുഴലൂത്തുകാരാകുന്നത്

  • @babykurissingal8478
    @babykurissingal8478 Před 2 měsíci

    ഇതുപോലെ പേപ്പട്ടികൾ എതിർക്കുന്നുണ്ടെങ്കിൽ ഈ സിനിമ എല്ലായിടത്തും കാണിക്കണം

    • @seenajoseph2164
      @seenajoseph2164 Před 2 měsíci

      What are you if others are mad dogs?

    • @NawabRocks-yi5un
      @NawabRocks-yi5un Před 2 měsíci

      എടാ. ഊളെ. നിന്നെ യൊക്കെ. സങ്കികൾ. ഈനാട്ടിൽ നിന്നും. ഓടിക്കും. കാത്തിരുന്നോ. അന്നേരം. നിന്നെ ഒന്നും രക്ഷിക്കാൻ. ആരും കാണില്ല. കാലം സാക്ഷി

  • @annammap.15
    @annammap.15 Před 2 měsíci

    എന്താണു നല്ല രീതി

  • @muhammedrifaj4332
    @muhammedrifaj4332 Před 2 měsíci

    നിഷാദ് അങ്ങനെ ചിത്രീകരിച്ചിട്ടില്ല അഭിഭാഷകൻ ഉദ്ദേശിക്കുന്നത് പോലെ

  • @sanjujiji7356
    @sanjujiji7356 Před 2 měsíci

    This host should mute peiple pn the debate because i have never heard him listen to others. He wants everyone to hear only what he says.

  • @rizwanrizz5744
    @rizwanrizz5744 Před 2 měsíci +1

    ഈ അയ്യോ പാവത്തിനെ ആരടെയ് ചാനലിലോട്ട് പറഞ്ഞു വിട്ടത് 😅

  • @muhammedrifaj4332
    @muhammedrifaj4332 Před 2 měsíci

    എങ്ങനെ ഇതിനെ ന്യായീകരിച്ചാലും ഇതിൽ ഒരു വിദ്വേഷം വിതയ്ക്കുന്ന ഒരു മെസ്സേജ് ഉണ്ട് അവർ നല്ല സംസ്കാരങ്ങൾ പഠിക്കുന്നുണ്ടല്ലോ അതുപോരെ എല്ലാ മതങ്ങളും നിശ്ചിതമായ ഇന്ത്യയല്ലേ നമ്മുടെ ഇന്ത്യ മനുഷ്യരെ തന്നെ വേഷത്തിലും അതിനെ വേർതിരിച്ചു കാണുന്ന ഒരു സംസ്കാരം അതു മാറ്റിവെക്കും

  • @muhammedrifaj4332
    @muhammedrifaj4332 Před 2 měsíci

    ഈ ചർച്ചയ്ക്ക് ആസ്പദമാകാനുള്ള കാരണം എന്താണ്

  • @GA_MEA_DDICT
    @GA_MEA_DDICT Před 2 měsíci +1

    Parzania enna oru movie und gujarathil sanghikal konnu thalliya muslingalude katha ath ivide banned anu ...😢annu konnodukkiya naranarathanmar innu nethakkalum 😮

  • @muhammedpk6572
    @muhammedpk6572 Před 2 měsíci

    Attrakku.. Bddi.. Nanam

  • @rafiaryanthodika3384
    @rafiaryanthodika3384 Před 2 měsíci +1

    നിഷാദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @georgeaugustine4065
    @georgeaugustine4065 Před 2 měsíci

    ഇപ്പോൾ തിരഞ്ഞെടുപ്പാണ് പല കഥകളും പറഞ്ഞ് പരത്തും ഇതു അതിൽ പെടുമൊ.

  • @abdulfathah.t.mmuhammedabd5969

    കേരള സ്റ്റോറിയിൽ കാണിക്കുന്ന തരത്തിലുള്ള പ്രണയ കുരുക്കുകളിൽ മാത്രം ആണോ ഈ പെൺകുട്ടികൾ ചെന്ന് പെടുന്നത്.

  • @chikanpraman7169
    @chikanpraman7169 Před 2 měsíci

    ഇടുക്കി രൂപതയുടെ അണിയറയിൽ നടക്കുന്നതും ഇതൊക്കെ തന്നെയാണ് അതുകൊണ്ടുതന്നെ സഭ അവരുടെ കൂടെ ചേർന്നതിൽ ഒരു കൗതുകവും ഇല്ല

  • @gafoorkunnath6797
    @gafoorkunnath6797 Před 2 měsíci

    ചെകുത്താൻ വേദമോതുമ്പോൾ നിഷ്കളങ്കർ പലപ്പോഴും വീണു പോകാം. ISIS എന്ന ചെകുത്താൻ കൂട്ടം ആരുടെ നിർമിതി?
    ഇസ്രയേലിലെ ഒരു ചെറു പറ്റം തീവ്ര വിഭാഗവും അവരുടെ താല്പര്യങ്ങൾക്ക് കുടപിടിക്കുന്ന ചില അമേരിക്കൻ ശക്തികേന്ദവും ചേർന്ന് കൂട്ടിയിണക്കിയ ഭീകര സംഘത്തെ മുസ്ലിം സംഘമെന്ന ലേബലിൽ ലോകത്തിന് തോന്നും വിധം വിദഗ്ദമായി പടച്ചു വെച്ചതാണെന്ന് ഇന്ന് ഇപ്പോൾ തെളിഞ്ഞു കൊണ്ടിരിക്കുന്നു. എങ്കിലും ഒരു നല്ലപറ്റം ആളുകൾക്ക് സത്യം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തെ അന്വേഷിക്കാൻ താല്പര്യമുള്ളവർ Google search ലൂടെ ഈ conspiracy യെ കുറിച്ച് മനസ്സിലാക്കാം.