മട്ടനും മീനും ഗണപതിവട്ടവും...അവസാന ലാപ്പിൽ ബിജെപി അടവ് മാറ്റുന്നോ ? |Nerkkuner 14 April 2024

Sdílet
Vložit
  • čas přidán 13. 04. 2024
  • മട്ടനും മീനും ഗണപതിവട്ടവും...അവസാന ലാപ്പിൽ ബിജെപി അടവ് മാറ്റുന്നോ ? |Nerkkuner 14 April 2024
    #nerkkuner #ksurendran #ganapathivattam #wayanad #bjp #loksabhalection2024 #cpm #congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 699

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před měsícem +25

    മോദി വിഷകലയേക്കാളും ടിജി മോഹൻദാസിനേക്കാളും അധഃപതിച്ചോ ഭഗവാനേ

  • @academyv
    @academyv Před měsícem +56

    സിപി ജോൺ താൻ ഈ പറയുന്നത് രാഹുൽ പോലും വിശ്വസിക്കില്ല പിന്നയാണ്

    • @Indian-ym5no
      @Indian-ym5no Před měsícem +1

      പക്ഷെ മോഡിക്ക് വിശ്വാസം ഉണ്ടോ. എന്ന ഒരു തോന്നൽ ഉണ്ട്.... ആതാ ഈ പിച്ചും പേയും പറയുന്നത്

    • @Indian-ym5no
      @Indian-ym5no Před měsícem +1

      @academyv പക്ഷെ മോഡിക്ക് വിശ്വാസം ഉണ്ടെന്ന് തോന്നുന്നു, അതാ ഇങ്ങനെ പിച്ചു പേയും പറയുന്നത്

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem

      കണക്ക് പിഴച്ചോ എന്ന് വോട്ടെണ്ണി കഴിയട്ടെ.

    • @sarathvs2504
      @sarathvs2504 Před měsícem

      😂

  • @tesaheesh
    @tesaheesh Před měsícem +56

    സി പി ജോണൊക്കെ സ്വന്തം പാർട്ടി എന്ന സാധനം ഒറ്റയാൾ മാത്രമായി നിൽക്കുന്നിടത്തുനിന്ന്, എന്തു പറയാനാ..

    • @Indian-ym5no
      @Indian-ym5no Před měsícem +1

      രാഷ്ട്രീയവും പൊതു കാര്യവും നിഗമനവും പറയല്ലോ... നേതാക്കൾ മാത്രമുള്ള പാർട്ടിക്കളെ കൂട്ടുകക്ഷി ആകുന്ന BJP ക്ക് ഇത് പുത്തരി ആണോ

    • @MuhammadmuhasinMuhasin
      @MuhammadmuhasinMuhasin Před měsícem

      A😍🏥A😅❤q​@@Indian-ym5no

  • @bsn39
    @bsn39 Před měsícem +47

    ഇതിൽ ഇത്ര ചർച്ച ചെയ്യേണ്ട കാര്യം ഒന്നും ഇല്ല. ശത്രുവിൻ്റെ ബലഹീനത അറിഞ്ഞ് യുദ്ധം ചെയ്യുകയെന്നത് യുദ്ധ തന്ത്രം. എല്ലാ ശത്രുവും ഒരുപോലെ അല്ലല്ലോ ഉദാഹരണത്തിന് രാവണൻ്റെ ജീവൻ നാഭിയിൽ ആയിരുന്നെങ്കിൽ ദുര്യോധനൻ്റെ തുടയിൽ . ഈ യുദ്ധ തന്ത്രം ബിജെപി മാത്രമല്ല എല്ലാവരും പയറ്റുന്നതാണ്.

  • @binus.m8347
    @binus.m8347 Před měsícem +69

    ജോണ് അച്ചായാ വികസനം ആളുകൾ കാണുന്നുണ്ട് ഹൈവേ വന്ദേഭാരത് യൂട്യൂബിർ മാർ കാണിക്കുന്നുണ്ട് കാലം മാറി അച്ചായാ

  • @sivakumarkolozhy368
    @sivakumarkolozhy368 Před měsícem +42

    ഫക്രുദീന്‍ കൃത്യമായി പറഞ്ഞു..ജോണിന് കിളിപോയതുപോലെയുണ്ട്..😅😅

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před měsícem

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്. ഒരിക്കലും ഇക്കൂട്ടരെ വിശ്വസിക്കരുത്.

    • @abhishekkannan8130
      @abhishekkannan8130 Před měsícem

      ​@@ViswaGuru-qy2uxസത്യത്തിന്റെയും നീതിയുടേയും പക്ഷത്ത് മനുഷ്യർ നിലയുറപ്പിക്കാത്തതു് - അവരെ സൃഷ്ടിച്ചത് - ഊളത്തരങ്ങളുടെ " ഉസ്താദ്" ആയ ദൈവമായതുകൊണ്ടാണ്...... നാടൻ പ്രയോഗം - " ഒണ്ടാക്കിയവന്റെ കൊണം"😂

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      @@ViswaGuru-qy2ux അതെ അവരുടെ ലക്ഷ്യം ഭാരതത്തെ നശിപ്പിക്കുക എന്നതാണ് ബിജെപി ഭാരതത്തെ രക്ഷിക്കുന്നു....

    • @manojmampetta5143
      @manojmampetta5143 Před měsícem

      രാഷ്ട്രീയത്തിൽ ഇതെല്ലാം പ്രതീക്ഷിക്കാമോ?

  • @abdullah-yj3bu
    @abdullah-yj3bu Před měsícem +19

    ബീഫ് കയറ്റുമതിയിൽ മാത്രം വികസനം ഉണ്ടാക്കിയ സർക്കാർ 😄ബോണ്ട്ജിയുടെ ഗ്യാരണ്ടി 👍👍👍

    • @asi484
      @asi484 Před měsícem +4

      Next panni kaythiayikam 🤣

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem +5

      പോർക്ക് കയറ്റി അയച്ചാലോ😂

    • @Manipur-kammi
      @Manipur-kammi Před měsícem +4

      തുലുക്കൻമാർക്ക് electral bond എന്താണെന്ന് അറിയില്ലാ മണിപ്പൂർ പോലെ ട്രോളി കൊണ്ടിരിക്കുന്നു.
      മുറിയന്മാരെ ഇലക്ട്രൽ ബോണ്ട് അഴിമതിഅല്ലാ

    • @abhishekkannan8130
      @abhishekkannan8130 Před měsícem

      ​@@asi484നല്ല ഐറ്റങ്ങളെ കയറ്റി അയയ്ക്കാറില്ല ; മാട്ടിറച്ചി കഴിക്കാത്തവരുടെ ഇഷ്ട വിഭവമാണ് - പന്നിയിറച്ചി 😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      അനക്ക് വർഗീയത തലയ്ക്കു പിടിച്ചു നടന്നു ഹിന്ദു bjp വിരോധം മാത്രം അന്റെ പേര് കണ്ടാൽ തന്നെ അറിയാം panni kari sudu കിടന്നു കുരച്ചിട്ടു കാര്യമില്ല. ചെലക്കാണ്ട് പോട് നായിക്കാട്ടാം കോയമു 😂😂😂

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +37

    ചേട്ടാ 👍😘👌
    ഏതാ ഈ പ്രതിപക്ഷം 😘😍😄😆?????

    • @saliashraf4995
      @saliashraf4995 Před měsícem

      ഇനി വരാൻ പോകുന്ന മുന്നണി ആണ് പ്രതി പക്ഷം അപ്പോൾ ഈ ed enna സാധനം അവരുടെ കയ്യിൽ മോങ്ങി 7 വരെ ennum ennikkum

    • @Indian-ym5no
      @Indian-ym5no Před měsícem +5

      മോഡി പേടിച്ചിട്ട് ഇല്ലാതെ ആക്കാൻ ശ്രമിക്കുന്ന സാധനം...

    • @lazilakunjuraman7485
      @lazilakunjuraman7485 Před měsícem

      സത്യത്തിൽ ആരാ പ്രതിപക്ഷം???🙄🙄🙄🙄 ഇവിടെ എല്ലാവരും ഒരു പോലെ. ഇഷ്ടം പോലെ വോട്ട് ചെയ്യുക..

  • @roshu5622
    @roshu5622 Před měsícem +44

    രാജ്യങ്ങൾ ടെക്നോളജി യുടെ രംഗത് പുരോഗതിയിലേക്കു കുതിക്കുമ്പോൾ . ആര് മട്ടൻ കഴിക്കുന്നു ആര് മീൻ കഴിക്കുന്നു. ആരുടെ ഫ്രിഡ്ജിലാണ് ബീഫ് സൂക്ഷിച്ചിട്ടുള്ളത് എന്ന് നോക്കി നമ്മൾ ഇപ്പോഴും ചർച്ചയും. മീറ്റിങ്ങും നടത്തി നടക്കുകയാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.

    • @mathewabraham2616
      @mathewabraham2616 Před měsícem +10

      വികസനം Ambani, Aadani ക്കും BJP ക്കും മാത്രം...

    • @shajahanm7288
      @shajahanm7288 Před měsícem +7

      ലോകം വേൾഡ് കപ്പ് വീക്ഷികയും ചെറിയ രാജ്യങൾ പോലും പങ്കെടുത്തു കളിക്കുകയും ചെയ്യുംബോൾ നമ്മൾ സിനിമ നടിയുടെ ബിക്കിനിയുടെ ന്നനവ് നോക്കി നിർവ്ർതി കൊള്ളുകയായിരുന്നു😮😮

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem

      കുരിശു കൃഷി നടത്തിയാൽ മതി😂😂😂​@@mathewabraham2616

    • @Indian-ym5no
      @Indian-ym5no Před měsícem +4

      ​@@Anjathan641അതൊക്കെ താൻ പറഞ്ഞോ ? അതിൻ്റെ കൂടെ ഇന്ധനവില വർദ്ധന, തൊഴിലിലാഴ്മ, പണപ്പെരുപ്പം, പട്ടിണി, ദേശസുരക്ഷ, കർഷക വരുമാനം ഇതും കൂടി ഒന്ന് പറയണ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před měsícem

      @@Anjathan641 സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്. ഒരിക്കലും ഇക്കൂട്ടരെ വിശ്വസിക്കരുത്.

  • @abysonjoseph
    @abysonjoseph Před měsícem +29

    എനിക്ക് എന്ത് വികസനം ഉണ്ടായി എന്ന് ഓരോ ആൾക്കാരും ചിന്ദിച്ചാൽ തീരാവുന്ന പ്രോബ്ലംമെ ഒള്ളു.

    • @jameelamanikoth4390
      @jameelamanikoth4390 Před měsícem

      യെസ്

    • @user-fz2pv1qg2p
      @user-fz2pv1qg2p Před 4 dny

      This is mallus' basic problem.. they are so selfish.. they cannot think of the country.. what country has gained and how much it developed...

    • @abysonjoseph
      @abysonjoseph Před 4 dny

      @@user-fz2pv1qg2p hope you got development details in whatapp university. but out side situation is different.

    • @abysonjoseph
      @abysonjoseph Před 4 dny

      @@user-fz2pv1qg2p we are thinking about county. Thats the reason we keep BJP away.

  • @unnitk5446
    @unnitk5446 Před měsícem +50

    ഈ ആങ്കർ ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ മാസപ്പടി കിട്ടുന്നവനാണോ ?

    • @user-wj2ot9km4d
      @user-wj2ot9km4d Před měsícem +6

      Right

    • @muralimattanur
      @muralimattanur Před měsícem

      ഇലക്ഷൻ ജയിക്കാൻ ബി. ജെ. പി. പല തുറുപ്പുശീട്ടുകളു൦ ഇറക്കി കളിക്കുന്നു. ഇടതരു൦ വലതരു൦ ആ തന്ത്രത്തിൽ വീണു തകരുന്നു, ച൪ച്ചകൾ നടത്തുന്നു, ന്യുനപക്ഷ വേട്ട എന്ന് പറഞ്ഞ് പാവ൦ ന്യൂനപക്ഷജനതയെ ആശങ്കയിലാക്കാ൯ ച൪ച്ച നടത്തുന്നു...ഈ പറയുന്ന ഇടതനും വലതനു൦ ചേർന്ന് ഭരണം നടത്തി ഭാരതത്തെ നശിപ്പിക്കാൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ ബുദ്ധിമാന്മാരായ ജനത അവരെ താഴെയിറക്കി,ദൈവത്തിന്റെ സ്വന്തം നാടായ കേരളമൊഴികെ😊😊😊എന്തായാലു൦ വരുന്ന കുറേ വ൪ഷങ്ങൾ ഭാരത൦ എ൯. ഡി.എ ഭരിക്കു൦. ബി. ജെ. പിയിൽ ചേരാൻ പോകുന്നവർക്ക് ഇത് പറ്റിയ സമയമാണ്, സീനിയോറിറ്റി കിട്ടണമെങ്കിൽ...

    • @Indian-ym5no
      @Indian-ym5no Před měsícem +3

      അർണാബിനെ പോലെ ആണെന്നാണോ ഉദേശിച്ചത്...

    • @user-go7cu8qb2b
      @user-go7cu8qb2b Před měsícem +1

      masappadi from k c venugopal

    • @robinjermiah5392
      @robinjermiah5392 Před měsícem

      പക്രുനെ പോലേ ബോണ്ട് വാങ്ങിയിട്ടില്ല...

  • @user-gy7lr6st4g
    @user-gy7lr6st4g Před měsícem +24

    സുഹൃത്തുക്കളെ സുൽത്താൻബത്തേരിയുടെ പഴയ നാമം ഗണപതി വട്ടം തന്നെയാണ്. ആ പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ ഗണപതി വട്ടം എന്നോ അതിനു മുന്നേയുള്ള പേരോ ഇടുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഇലക്ഷൻ പ്രഖ്യാപിച്ച് ശ്രീ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ഇതു ഉന്നയിക്കുന്നത് ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ്, ജനങ്ങളെ വർഗീയമായി തിരിക്കാനും അവരെ വിദ്വേഷം മനസ്സിൽ കുത്തി കയറ്റാൻ മാത്രമാണ് ഇത്തരം പ്രവർത്തികൾ ഉപകരിക്കുക. അധിനിവേശ രാജാക്കന്മാർ ഇട്ടതും ബ്രിട്ടീഷുകാർ ഇട്ടതുമായ പല പേരുകളും കോൺഗ്രസുകാരും മാറ്റിയിട്ടുണ്ട് പക്ഷേ അതൊക്കെ ധ്രുവീകരണ ലക്ഷ്യം ആയിരുന്നില്ല.

    • @nitarakrishna1227
      @nitarakrishna1227 Před měsícem +4

      അയാൾ എന്തായാലും തോൽക്കും. പക്ഷെ ഈ പേരിനെക്കുറിച്ചു പറഞ്ഞാൽ എങ്ങനെയാണ് ധ്രുവീകരണം നടക്കുവാ, പേര് മാറ്റുന്ന കൊണ്ട് വോട്ട് കൂടുതൽ കിട്ടുമോ, ഇല്ല, വോട്ട് കുറയും

    • @Jay-jy9eg
      @Jay-jy9eg Před měsícem +6

      ധ്രുവീകരിക്കാൻ എന്തിനാണ് നിന്ന് കൊടുക്കുന്നത്. അത്ര മണ്ഡമാരും ദുർബലരുമാണോ മല്ലൂസ് ? ഇത് കേട്ടു മടുത്തു .

    • @Hydra-zl3xu
      @Hydra-zl3xu Před měsícem

      ഈ പേര് മാറ്റൽ ചടങ്ങിനെ കുറിച്ച് ഒകെ അറിഞ്ഞിട്ടാണോ ഈ വിളമ്പുന്നത് ? Surayum നാൽ പട്ടികളും കുരച്ചാൽ പേര് മാറ്റാൻ പറ്റുമോ? Sura ജയിച്ചാൽ തന്നെ പേര് മാറ്റാൻ കഴിയും എന്ന് നിങൾക്ക് തോന്നുന്നുണ്ടോ?

    • @Indian-ym5no
      @Indian-ym5no Před měsícem +3

      ​@@Anjathan641മണിപ്പൂർ സ്റ്റോറി ആണ് ബെസ്റ്റ്

    • @abhishekkannan8130
      @abhishekkannan8130 Před měsícem +1

      ഗണപതി " കൊട്ട" - യും കൊണ്ട് വരുമ്മുന്നേ ഉണ്ടായിരുന്ന പേരിടണം 😂

  • @letterwalk2904
    @letterwalk2904 Před měsícem +19

    വികസനം നോക്കാതെ നുണകൾ indi സഖ്യം അടിച്ചിറക്കുമ്പോൾ അവരോട് മുട്ടി നിക്കണ്ടെ

    • @robinjermiah5392
      @robinjermiah5392 Před měsícem

      ഏത് ഭാഗം ആണു വികസിച്ചത്?

    • @rafi450025
      @rafi450025 Před měsícem

      നുണകൾ അടിച്ചിറക്കുന്നത് ND സഖ്യത്തിലെ BJ പാർട്ടി അല്ലെ 😂

    • @drm1142
      @drm1142 Před měsícem

      BJp kaar keri iangi annante stristikariyude vayar vikasichu

  • @noushadrys1164
    @noushadrys1164 Před měsícem +12

    ഒരു പ്രധാനമന്ത്രി യുടെ നിലവാരം.......മട്ടൻ, ചിക്കൻ, ഫിഷ് 😂😂😂

    • @user-fz2pv1qg2p
      @user-fz2pv1qg2p Před 4 dny

      ആ നിലയിൽ ചിന്തിക്കുന്ന ചെറ്റകളോട് അവർക്ക് മനസ്സിലാവുന്ന ഭാഷയിലേ പറയാൻ പറ്റു..

  • @anilkesavan456
    @anilkesavan456 Před měsícem +29

    Cp johninu Thadi mathrame ullo ? 😂😂😂😂

    • @georgekuttychacko3412
      @georgekuttychacko3412 Před měsícem +2

      വിവരം ഉള്ള ഏക കമ്മ്യൂണിസ്റ്റ് കാരൻ , എന്താ താങ്കൾക്കു സംശയമുണ്ടോ . കാര്യങ്ങൾ കാര്യകാരണ സഹിതം അവതരിപ്പിക്കാൻ കഴിയുന്നവൻ

    • @nestisbeautiful
      @nestisbeautiful Před měsícem

      Budhi ella😅

    • @Indian-ym5no
      @Indian-ym5no Před měsícem +1

      എന്തായാലും ബസായി മോഡി മാമ്മൻ്റെ താടി പോലെ അല്ല ....

    • @Indian-ym5no
      @Indian-ym5no Před měsícem

      ​@@nestisbeautifulമോഡിക്കല്ലേ ....

    • @farookrt7543
      @farookrt7543 Před měsícem

      അമിട്ടിനെപോ😂

  • @SandoshKumar-dk4pw
    @SandoshKumar-dk4pw Před měsícem +9

    2024 ഇന്ത്യ മുന്നണി അധികാരത്തിൽ വരും

    • @pranavrayan9405
      @pranavrayan9405 Před měsícem +2

      Appozhum evm ne kuttam parayumayirikkum😂😂

    • @binupr007
      @binupr007 Před měsícem +1

      ആണോ കുഞ്ഞേ ...😮

  • @sajukochappan
    @sajukochappan Před měsícem +7

    ഞാൻ എന്നെ വിളിക്കുന്ന പേരു "ലോക നേതാവ് "

  • @ramsproductions6541
    @ramsproductions6541 Před měsícem +3

    ജാതിയും മതവും ദുരഭിമാനവും അടക്കി വാഴുന്ന റിയൽ ലൈഫ്..
    ജാതി നോക്കി വോട്ട് ചെയ്യുന്ന ഒരു കൂട്ടം .
    മതം നോക്കി വോട്ട് ചെയ്യുന്ന ഒരു കൂട്ടം
    പിന്നെ സോഷ്യൽ മീഡിയ ഒരുക്കുന്ന അരക്കില്ലത്തിൽ വീഴുന്ന കുറെ നിഷ്കുകൾ..
    ചുരുക്കിപ്പറഞ്ഞാൽ മലയാളി വെറും മലരാണ്..
    മത വോട്ട് ബാങ്ക് നോക്കി പ്രീണനം നടത്തുന്ന ഹിപ്പോക്രറ്റ് മല്ലൂസ്
    ഇവനൊക്കെ മതേതരത്വം വിളമ്പിയിട്ട് മത പ്രീണനം നടത്തുന്നു..
    പണിയെടുക്കാതെ പണമുണ്ടാക്കാൻ...
    തനിക്ക് കാൽപ്പണം കിട്ടുമെങ്കിൽ കുനിഞ്ഞ് നിൽക്കുന്ന..
    എനിക്കെന്ത് ലാഭം കിട്ടും എന്ന് ചിന്തിച്ച്...
    ആട്, തേക്ക്, മാഞ്ചിയം, ഹൈറിച്ച്... അവസാനം കരുവന്നൂരും... അങ്ങനെ എല്ലാറ്റിലും പോയി വീഴുന്ന നുമ്മ മലയാളികൾ 💪🏼😜
    *എന്നും നുമ്മ മലയാളി തന്നഡാ...! 💪🏼😉*
    ©️

  • @2023A3
    @2023A3 Před měsícem +7

    വികസനം എന്നത് എന്ത്?? തൊഴിലില്ലായ്മ, നികുതിയും ഭാരവും,നിങ്ങൾ രാജ്യത്തെ കൊള്ളയടിച്ചത് വിവരിക്കാമോ???

    • @pranavrayan9405
      @pranavrayan9405 Před měsícem

      Thozhil illaima UPA kalathe kalum kuravanu. Inflation eduthu nokkiyal NDA kaalathu maximum 9% aanu, at the time of COVID pandemic. Ennal UPA kalathu maximum inflation 15% aayirunnu. NDA de average inflation 5% aanengil UPA de average inflation 9% aayirunnu. Ithonnum ariyathe pottatharam paranju nadakkaruth.

    • @Bellapersian
      @Bellapersian Před měsícem

      Podumekala stapanangalil etra recruitment nadannu ennu kanakkundo ,athinu podumekala stapanangal undayittu vende,

  • @SandoshKumar-dk4pw
    @SandoshKumar-dk4pw Před měsícem +19

    2024 ബിജെപി യെ ഹിന്ദു സമൂഹം തോല്പ്പിക്കും

  • @sibivincent468
    @sibivincent468 Před měsícem +12

    BJP ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിപ്പാർട്ടി ഉറപ്പായും പുറത്താകും

  • @prathp294
    @prathp294 Před měsícem +19

    ബോണ്ട് ജി വെറും കോമഡിയായി മാറിയിരിക്കുന്നു😂

    • @akiaki1837
      @akiaki1837 Před měsícem

      അണ്ടിപോയ പിണുങ്ങാണ്ടിയും പപ്പുവും 😏

  • @vedavyaspk4323
    @vedavyaspk4323 Před měsícem +3

    ജൂൺ ആദ്യവാരം കഴിയുമ്പോൾ ജോണിനെ കാണണം കേട്ടോ?

  • @samaus7089
    @samaus7089 Před měsícem +2

    പ്രാധനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിന് ശേഷം cmp ചേരേണ്ടി വരും' ഒരു സീറ്റിലും മത്സരിക്കാത്ത CP ജോണിൻ്റെ പാർട്ടി കേന്ദ്രം ഭരിക്കും

  • @joypereira2929
    @joypereira2929 Před měsícem +13

    സ്വാമി വിവേകാനന്ദനെയും ഡോക്ടർ എ പി ജെ അബ്ദുൽ കലാമിനെയും നന്നായി പഠിച്ചാൽ ആഹാരത്തെ സംബന്ധിച്ച സംശയങ്ങൾ മാറുന്നതാണ്.

    • @Vijayan55
      @Vijayan55 Před měsícem

      ആഹാരം കഴിക്കുന്നത് ക കുഴപ്പമില്ല. പക്ഷേ വിശ്വാസത്തിൻ്റെ കാര്യത്തിൽ ആരാണ് പിന്നിൽ ഇതാണ് പ്രസ്നം

  • @mathewabraham2616
    @mathewabraham2616 Před měsícem +26

    വികസനം Ambani, Aadani ക്കും BJP ക്കും മാത്രം...

    • @rera8060
      @rera8060 Před měsícem +2

      ആണോ മാഷേ

    • @harris566
      @harris566 Před měsícem +7

      You are right .... 2014 ൽ,
      Adani , Ambani ആലുവാ മണപ്പുറത്ത് lottery കച്ചവടം ആയിരുന്നു.
      മലയാളികൾ ഗുജറാത്തിൽ ജോലി അന്വേഷിച്ച് പോകുന്നു.
      ഗുജറാത്തികൾ കേരളത്തിൽ വരുന്നു കച്ചവടം വിറ്റഴിക്കൽ നടത്തുവാൻ. Sales and marketing.

    • @pranavrayan9405
      @pranavrayan9405 Před měsícem

      Ethra naal theliyikkaththa ee aaropanam paranju nadakkum

  • @acer1996
    @acer1996 Před měsícem +2

    സിപി ജോൺ ഞാൻ യുഎഇ യില് നിന്ന ആളാണ് നോമ്പ് എടുക്കുന്ന സമയത്ത് അന്യമതസ്ഥരെ കഴിക്കാൻ പാടില്ല എന്നാണ് പറയാറ്

  • @babusreedharan3829
    @babusreedharan3829 Před měsícem +8

    ബീഫും ന്യൂനപക്ഷവും പറഞ്ഞ് നിലനിൽക്കുന്ന ഇൻഡിക്ക്, മട്ടനും, മീനും കൂടി കൊടുത്ത് കൂടുതൽ കോലം കെട്ടിക്കാൻ കൊടുത്തത്..
    ഇൻഡിസഖ്യം അത് ചാടിപ്പിടിച്ചു. 😿😿🤑🤑🤑🤑🤑🤑

  • @Sreerag01
    @Sreerag01 Před měsícem +2

    Oh as per CP John Delhi CM was not given any notice until his arrest 😂😂😂😂😂

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před měsícem +4

    ജനാധിപത്യത്തിൽ വിശ്വസിക്കാത്തൊരു പാർട്ടി അധികാരം വിട്ടൊഴിയുമോ? ഈ വി എം അവസാന തുറുപ്പു ചീട്ടാക്കും ! അതിലും നിന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് തന്നെ അസാധു വാക്കും !

  • @gokuldas6214
    @gokuldas6214 Před měsícem +2

    ന്യൂനപക്ഷ പ്രീണനം നടത്താൻ ഭൂരിപക്ഷത്തെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നത് ഇണ്ടി മുന്നണി ഈ രാജ്യം മുഴുവനും ചെയ്യുന്ന കാര്യം ആണ്. അത് വിളിച്ചു പറഞ്ഞു ബോധവൽക്കരിക്കാൻ ഹിന്ദു നേതാക്കൾ മുഴുവനും മുന്നിട്ടിറങ്ങണം.

  • @lissychacko3313
    @lissychacko3313 Před měsícem +1

    പണം ഉള്ളവന് ഉണ്ട് അല്ലാത്തവർക്ക് തലചായിക്കാൻ ഒരു വീടില്ല, ജോലിയില്ല, എന്ത് വികസനം

  • @varattenokkam
    @varattenokkam Před měsícem +3

    രണ്ടു ബിജെപി ക്കാരും ഒരു CP ജോണും !!

  • @lipinaries
    @lipinaries Před měsícem +3

    While John talks, everyone else laughs😂😂😂... Good work, anchor, for controlling ur laughter 😃

  • @sudhakarannairnair6602
    @sudhakarannairnair6602 Před měsícem +1

    ഒരുപാട് മനപ്പായസം ഉണ്ണണ്ട John

  • @SathishBalachandran
    @SathishBalachandran Před měsícem +2

    സി പി ജോൺ പറഞ്ഞതിൽ കാര്യം ഉണ്ട്. ഒരു നല്ല ഭരണം കാഴ്ച വെച്ചിട്ടുണ്ടെങ്കിൽ മോഡിയെ പോലെ ഉള്ള്ള ഒരു നേതാവ് എന്തിന് ഇത്തരം മട്ടൻ ചിക്കെൻ ഇത്യാദികളിൽ ഫോക്കസ് ചെയ്യണം? മോഡിയെ പോലുള്ള നേതാവിന് ഇതൊക്കെ വേണമോ ഇലക്ഷൻ ജയിക്കാൻ?
    ഇതിനെയും ന്യായീകരിക്കാൻ പ്രൗഡ് ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവർക്ക് പറ്റും. പക്ഷേ real Hindu വിന് സാധികില്ല.

  • @abhithekkoott5740
    @abhithekkoott5740 Před měsícem +1

    ഇങ്ങനെ വർഗീയത പറയുന്ന ഒരു പ്രധാനമന്ത്രി ഇനി നമുക്ക് വേണ്ട. ഈ രാജ്യ ദ്രോഹ പാർട്ടിയും

  • @VishnuSuresh-mn2st
    @VishnuSuresh-mn2st Před měsícem +1

    പ്രധാന വാർത്ത: രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയി
    സത്യപ്രതിജ്ഞ ചെയ്തു

  • @JklJkl-jo1bp
    @JklJkl-jo1bp Před měsícem +5

    എന്തു പറഞ്ഞു കളി പ്പിക്കാൻ നോക്കിയാലും. നിങ്ങളുടെ..ആഗ്രഹം നടക്ക് ഹ യില്ല.

    • @sanathannair8527
      @sanathannair8527 Před měsícem

      അതെ. ഇണ്ടി മുന്നണിയുടെ ഒരാഗ്രഹവും നടക്കില്ലാ...
      😂😂😂😂😂😂😂😂

  • @Radhamani-tc7jr
    @Radhamani-tc7jr Před měsícem +1

    ഇന്നത്തെ കാലം വേറെയാണ് മനുഷ്യനെ കൊന്നു തിന്നാനും ഇവരൊന്നും മടിക്കില്ല ശ്യാം

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 Před měsícem +1

    Prime Minister talks about fish curry, mutton curry, egg curry.Ah Ah.

    • @gracykurian396
      @gracykurian396 Před měsícem

      The simple chaivala has now extended his business. How can you blame himif he sells all these mutton fish etc.?

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +19

    സത്യത്തിൽ കേരളത്തിൽ ബിജെപി വിജയിക്കാത്തതിന് കാരണം language barrier മാത്രമാണ്.... ഇവിടത്തെ demography പോലും ബിജെപിക്ക് അത്ര പ്രശ്നമുള്ളതല്ല

    • @user-cw9rz6dh3b
      @user-cw9rz6dh3b Před měsícem +6

      interesting observation. 95% malayalikalkum hindi/english grahikkan pattathathu oru thadassam thanne aanu..keralathinte pinnokkavasthakkum karanam athanu

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +1

      @@user-cw9rz6dh3b അത് തന്നെയാണ് തമിഴ് നാട്ടിലെ പ്രശ്നവും... അവിടെ DMK ഹിന്ദിയെ എതിർക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്

    • @magicgamer0076
      @magicgamer0076 Před měsícem

      Koopanu

    • @abdullah-yj3bu
      @abdullah-yj3bu Před měsícem

      അതുകൊണ്ട് സംഘികൾക്ക് ഇവിടെ ബീഫ് തിന്നാൻ പറ്റുന്നു 😄😄😄

    • @DesignByUsForUs
      @DesignByUsForUs Před měsícem +5

      Yes, Language barrier is one of the reasons.

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 Před měsícem +1

    ഇത്രയും അധപ്പതിച്ച യാതൊരുവിധ സ്റ്റാൻഡേരുമില്ലാത്ത ഒരു പ്രധാന മന്ത്രിയെ ഭാരതം കണ്ടിട്ടില്ല -

  • @vattaparampu
    @vattaparampu Před měsícem +1

    😂😂😂.. ദൈവമേ 😢😢😢... ചന്ദ്രനിൽ പോകാൻ ഇരിക്കുന്നവരുടെ ശ്രദ്ധക്ക്.. അവിടെ, അവിടത്തെ ഭക്ഷണം മാത്രമേ കഴിക്കാവൂ.. പിന്നെ അവിടത്തെ പ്രാർത്ഥനയും മാത്രം പാടു കേട്ടോ 😀😀😀

  • @jaco901
    @jaco901 Před měsícem

    Do you have enough courage to bring ballot paper back? If so show it up

  • @gokuldas6214
    @gokuldas6214 Před měsícem +1

    തെരഞ്ഞെടുപ്പിൽ ഇണ്ടി മുന്നണി 100 സീറ്റിൽ പോലും ജയിക്കരുത്. അതിന് വേണ്ടി ഏത് തന്ത്രം വേണമെങ്കിലും അത് ധർമ്മം ആണ്. അധർമ്മം ഇണ്ടി മുന്നണി പരമാവധി തോൽക്കണം.

  • @bhaskarannambiar5002
    @bhaskarannambiar5002 Před měsícem +4

    എല്ലാവരും അവരു വരുടെ ഭക്ഷണരീതി തുടരട്ടെ ഈ ചർച്ച പിന്നെ എന്തിന് നടത്തി അപ്പോൾ ആരാണ് വർഗ്ഗീയം പ്രചരിപ്പിക്കുന്നത്
    തീർച്ചയായും മുഗളന്മാരുടെ പിൻതുടർച്ച ആവശ്യമില്ല

  • @radhakrishnang6304
    @radhakrishnang6304 Před měsícem +1

    നുണ കേൾക്കാൻ താല്പര്യമില്ല. സത്യവാർത്തകളിലേക്ക് പോകുന്നു.

  • @midhunraj.r.pmidhunraj.r.p9324

    ലോകത്തിന് മുന്നിൽ ഇന്ത്യ ബ്രാൻഡ് ആക്കുന്നതിനെ പറ്റി പറയല്ലേ സുഹൃത്തേ.. വിദേശത്ത് മനുഷ്യന് തല പുറത്ത് കാണിക്കാൻ വയാണ്ടായി

  • @BritOne643
    @BritOne643 Před měsícem +1

    മുക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ് എന്നു പറഞ്ഞതു എത്ര ശരിയാണ്

  • @damodharanak9833
    @damodharanak9833 Před měsícem +11

    ഇടതും വലതും ചായ്ഞ്ഞു നടക്കുന്നവർക്ക് കട്ടിങ് സൗത്തു നടത്താം അതിൽ കുഴപ്പമില്ല സുൽത്താൻ ബത്തേരി യുടെ യഥാർത്ഥ പേരായ ഗണപതിവട്ടം പറഞ്ഞാൽ അത്‌ വർഗീയമായി

    • @Hydra-zl3xu
      @Hydra-zl3xu Před měsícem

      Cutting സൗതിനെ onnum ആരും പിന്തുണയ്ക്കുന്നില്ല അത് പൊക്കി കൊണ്ട് നടക്കുന്നത് തന്നെ ബിജെപി ആണ്
      സൗത്തിലെ സംസ്ഥങ്ങളോട് kendram thanthayillayma കാണിക്കുന്നതിൽ കുഴപ്പമില്ല lle
      അതിൻ്റെ ഇടയിൽ കൂടി വയനാട്ടിൽ ഉള്ളവരെയും മതം പറഞ്ഞ് തല്ലിക്കണം. ഗണപതി വട്ടത്തിനു മുന്നേ verem പേരുകൾ ഉണ്ടല്ലോ എന്തേ അതൊന്നും പിടിക്കൂലെ

    • @Indian-ym5no
      @Indian-ym5no Před měsícem +1

      @damodharanak9833
      ആരാണ് കട്ടിങ് സൗത്ത് നടത്തിയത്..... ആ മണിപ്പൂർ ഇപ്പോ രണ്ടായിട്ട് അത് നന്നാക്കാൻ പറ്റാത്തവരാ ഈ പറയുന്നത്.... നിങ്ങൾ ഈ പേര് മാറ്റൽ മാത്രം മതിയോ അവിടെ ജീവിക്കുന്ന ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകണ്ടേ...
      ഗണപതിവട്ടം മുമ്പ് ഉള്ള പേരിട്ടാ എന്താ കുഴപ്പം...

    • @user-go7cu8qb2b
      @user-go7cu8qb2b Před měsícem

      @@Indian-ym5no - Manipur problem started in Nehru's time - why didn't he do anything to fix it? Now congress doesn't want anybody to solve the problem - they are using Manipur issues to talk against Modijiii. Pathetic.

    • @Indian-ym5no
      @Indian-ym5no Před měsícem +1

      @@user-go7cu8qb2b നെഹ്റു ജീവിച്ചിരുന്നില്ല ആയില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്തെനെ.... ഇപ്പോ മോഡി സർവ്വ ശക്തനല്ലേ.. ആ വിഷയം അങ്ങ് പരിഹരിചൂടെ ... കോൺഗ്രസ് എന്ത് ചെയ്തിട്ടാ... BJP ക്ക് നട്ടെല്ലില്ലാത്തതിന്

    • @abhishekkannan8130
      @abhishekkannan8130 Před měsícem

      ഗണപതി ഏത് വർഗ്ഗത്തിന്റെ ആരാധനാ മൂർത്തി ? വർഗ്ഗമുള്ളിടത്തെല്ലാം വർഗ്ഗീയതയും ഉണ്ടാകും 😂

  • @Sreerag01
    @Sreerag01 Před měsícem +1

    PG hasn’t understood north India. Just ask your North Indian corespondents all will be clear.

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem +3

    ഇതാണോ ഒരു PM ഉന്നയിക്കേണ്ട വിഷയം

    • @Jay-jy9eg
      @Jay-jy9eg Před měsícem +1

      ഇതാണോ ഒരു ചാനൽ ചർച്ച ചെയ്യേണ്ട വിഷയം

    • @baskcy
      @baskcy Před měsícem

      Samakaalika sambhavangal vechu nokkumbol theerchayaayum pedi thonnundaavum, INDIA Munnani adhikaarathil varum👍👍

  • @academyv
    @academyv Před měsícem +1

    വിവേചനങ്ങൾ ഇല്ലാതേക്കണ്ടതിന് പകരം ന്യൂനപക്ഷം ഭൂരിപക്ഷം മുന്നോക്കം പിന്നോക്കം ഈ വിവേചനങ്ങൾ ഏറ്റവും കൂടുതൽ എടുത്ത് അലക്കുന്നത് മാധ്യമങ്ങൾ സർട്ടിഫിക്കറ്റിൽ പതിച്ച് കൊടുക്കുന്നത് സർക്കാരുകൾ വോട്ട് ബാങ്ക് ആക്കുന്നത് രാഷ്ട്രീയക്കാരും

  • @vipinsv3984
    @vipinsv3984 Před měsícem +1

    എനിക്ക് പെട്രോൾ വില കൂടി, ഗ്യാസ് വില കൂടി, നോട്ട് നിരോധനത്തിന്റെ കറുത്ത നാളുകൾ, രാജ്യത്തെ അരക്ഷിതാവസ്ഥ, പാർലമെന്റിൽ പൂജാരി, ക്ഷേത്രത്തിൽ പ്രധാനമന്ത്രി.....

  • @navavlog1619
    @navavlog1619 Před měsícem +4

    ബിജെപി വന്നാൽ 🙄ldf വരും എല്ലാം നന്നാവും 🙄എന്ന് പറഞ്ഞത് പോലെ 😜😜😜😜😜😜😜😜

  • @thomasmammen1274
    @thomasmammen1274 Před měsícem +1

    കാശ്മീരി ബ്രഹ്മൻസ് മാത്രമല്ല. ബംഗാൾ ബ്രാഹ്മിൻസും മാംസവും മത്സ്യവും കഴിക്കും.

  • @Sreerag01
    @Sreerag01 Před měsícem +1

    PG in US if you conduct a birthday event if beef is served many Indians won’t come or won’t eat. Kerala is in India but Kerala is not India.

  • @Life4yo
    @Life4yo Před měsícem +1

    ഏത് സർവേ ആണ് 400പറഞ്ഞേ ..?

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před měsícem +1

    പ്രജകൾക്ക് പൂജയുംപൂജാരിയുംമതിവിദൃഭൃസംതൊഴിൽ ചികിൽസമികച്ചഗ്രാമീണ്റോഡുകൾ വൈദൃതിഒന്നുംവേണ്ടാ

  • @nithingeorge182
    @nithingeorge182 Před měsícem +1

    ഭാരത മാതാ യെന്ന് കരുതിയ ഇന്ദിരാ ഗാന്ധി യേ തോൽപിച്ചതും വടക്കേ ഇന്ത്യക്കാരാണ് ഓർത്താൽ നല്ലത്

  • @bcv2434
    @bcv2434 Před měsícem +1

    anchor is from Exalogic..?!?!?!

  • @smallthanks4891
    @smallthanks4891 Před měsícem +1

    Enthu Mulakan enthu ……???.

  • @HussainHussain-gp3ye
    @HussainHussain-gp3ye Před měsícem +1

    ബിജെപി അധികാരത്തിൽ വന്നതിന് ശേഷം കൂടുതൽ വികസനമല്ല ഉണ്ടായത് കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടായത്

  • @Panikkarson59
    @Panikkarson59 Před měsícem +1

    തമാശ. രമ്സാൻ സമയത്ത് ചെറിയൊരു ചായക്കട പോലും തുറക്കാൻ സമ്മതിക്കാത്തതിനെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്യാത്തവർ!

  • @jobantony4192
    @jobantony4192 Před měsícem +1

    Why BJP very exited about others eating habits.

  • @pramodmp6070
    @pramodmp6070 Před měsícem +1

    മോദി വിയർക്കുന്നു...
    അത്തും പിത്തും പറയാൻതുടങ്ങി...

  • @ayyappankuttyka8503
    @ayyappankuttyka8503 Před měsícem +1

    400 സീറ്റ് എന്നു പറയുക അത് മാധ്യമ ങ്ങളിലൂടെയും ചർച്ചക ളിലടെയും മറ്റും പറഞ്ഞുറപ്പിക്കുക, അതിനു ശേഷം ആ സംഖ്യയിലേക്ക് പോകാൻ അണികളെ യും വോട്ടർമാരെയും പ്രലോഭിപ്പിക്കുക ഇതാണ് 370 ൻ്റെയും 400 ൻ്റെയും വാസ്തവം ഇപ്പോഴുള്ള303 ൽ നിന്ന് എവിടെയെല്ലാം കൂടും കുറയും എന്നതാണ പ്രധാനം.

  • @kumaraba7500
    @kumaraba7500 Před měsícem +2

    I don't understand why a channel like asianet invited him for political discussion.

    • @user-go7cu8qb2b
      @user-go7cu8qb2b Před měsícem

      because PG is doing this so-called discussion for congress

  • @mathewkj1379
    @mathewkj1379 Před měsícem +3

    തേജസ്വി ലാലു, രാഹുൽ, ഇവരുടെ, തീറ്റ വീഡിയോ കണ്ടാൽ,ശരീര ഭാഷ കണ്ടാൽ അറിയാം ഇവർ സൂപ്പർ കുടിയന്മാരാണെന്നു. ആദർശം ഒരു തരിമ്പും ഇല്ലാത്തവർ.
    അച്ഛൻ യാ ദ വ് 914 കോടി കാലിത്തീട്ടയുടെ പേരിൽ തട്ടിയെടുത്തതിന് ജയിലിൽ പോയി. അമ്മയും മോനും കൂടി 5000 കോടിയുടെ നാഷണൽ ഹെരാൾഡ് പത്രം തട്ടിയെടുത്തു.

    • @user-dh2rs6ie1k
      @user-dh2rs6ie1k Před měsícem

      അതിനെന്താ അതാണോ. ഇലക്ഷനിൽ പറയുന്നത് രാഷ്ട്രിയം പറയടോ

    • @mathewkj1379
      @mathewkj1379 Před měsícem

      @@user-dh2rs6ie1k ഭക്ഷണത്തിന്റെ രാഷ്ട്രീയം എന്നൊന്നുണ്ട്. അത് എല്ലാവർക്കും മനസ്സിലാവണമെന്നില്ല. വാഴക്കുലയുടെ രാഷ്ട്രീയം, ജിമിക്കി കമ്മലിന്റ രാഷ്ട്രീയം എന്നൊക്കെ കേട്ടിട്ടില്ലേ. ഗാന്ധിജി ഭക്ഷണത്തിന്റെ രാഷ്ട്രീയതെപ്പറ്റി എത്രയോ പറഞ്ഞിരിക്കുന്നു.

  • @sureshkumarp2
    @sureshkumarp2 Před měsícem +1

    രാഹുൽ ഇലക്ഷൻ സമയങ്ങളിൽ ഹിന്ദുക്കളെ പറ്റിക്കാൻ വലിയ കുറിയും ധരിച്ചു കാഷായവും മറ്റും ധരിച്ചു വോട്ട് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. എന്തിന് വേണ്ടി. വോട്ടിന് വേണ്ടി. നട്ടെല്ലുണ്ടെങ്കിൽ വിശ്വാസമില്ലെങ്കിൽ എന്തിനീ നാടകം കളിക്കണം. അങ്ങനെ ആളുകളെ പറ്റിക്കുന്ന രാഹുലിനെ തുറന്നു കാട്ടുകയാണ് മോദി ചെയ്തത്. മതവും ദൈവവുമെല്ലാം വോട്ടിന് വേണ്ടി ഉപയോഗിക്കും. പിണറായി ഹമാസിനെ പിന്തുണക്കുന്നതും caa യെക്കുറിച്ചു പറയുന്നതും എന്തിന് വേണ്ടിയാണ്. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ... uae ഒരു ജനാധിപത്യ രാജ്യമല്ല. അതുകൊണ്ട് പ്രീണിപ്പിക്കൽ രാഷ്ട്രീയം അവർക്കാവശ്യമില്ല. സിപി ജോൺ പറയുന്ന പോലെ പന്നിയിറച്ചി എല്ലാ കടകളിലും ലഭ്യല്ല. വളരെ ഗോപ്യമായി അപൂർവം കടകളിൽ മാത്രമേ വിൽക്കുന്നുള്ളു. ഹോട്ടലുകളിൽ അത് ലഭ്യമല്ല..... മതചിഹ്നങ്ങൾ ഉപയോഗിച്ചു വിശ്വാസികളുടെ വോട്ട് ചോദിക്കുന്നവന്റെ കാപട്യം പുറത്തു പറയുന്നതിൽ എന്താണ് തെറ്റ്.

  • @bhaskarannambiar5002
    @bhaskarannambiar5002 Před měsícem +12

    ശരിയല്ലേ
    നവരാത്രി ദിവസങ്ങളിൽ മട്ടൻ കഴിച്ചു എന്തിന് പറയുന്നു
    അപ്പോൾ ആരാണ് വർഗ്ഗീയം കളിക്കുന്നു
    Indi മുന്നണി നിലം തൊടില്ല
    NDA വൻ ഭൂരിപക്ഷത്തോടെ വരും

    • @bluesea5074
      @bluesea5074 Před měsícem +2

      Ninne polulla mandanmaar keralathil thanne ullappo pinne mongi thanne veendum varum...😂

    • @abdullah-yj3bu
      @abdullah-yj3bu Před měsícem +2

      അയ്യപ്പ മാസം പൊറോട്ടയും ബീഫും അടിക്കുന്ന കുടുംബം അല്ലേടാ നിന്റേത്

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem +2

      ​@@abdullah-yj3buഅവിയൽ മുന്നണി മൂഞ്ഞും😂

    • @knbhaskaran8103
      @knbhaskaran8103 Před měsícem

      സംസാരവേഷഭൂഷാദികൾകൺടാലറിയാംമനുരെ. മറച്ചുവക്കല്ലെസുരേഷ്കുമാറെ.

    • @pranavrayan9405
      @pranavrayan9405 Před měsícem

      ​@@abdullah-yj3bunee ella divasam ithu kazhichu malabandham ulla aalalle😂😂

  • @mathewthomas3646
    @mathewthomas3646 Před měsícem +1

    മീൻ വറത്തത് കണ്ടപ്പോൾ കൊതി വന്നു.

  • @studio123-dn9fn
    @studio123-dn9fn Před měsícem

    CP John's examples are excellent 👍👍♥️♥️

  • @alibavam
    @alibavam Před měsícem +1

    മോദി എന്ന വിവരദോഷി യാണല്ലോ നമ്മുടെ പ്രധാനമന്ത്രി എന്ന് അയ്യേ നാണക്കേട്..

  • @user-ps3rk3tg8y
    @user-ps3rk3tg8y Před měsícem

    എല്ലാ അസുരന്മാർക്കും അനുയായികൾ ഉണ്ടായിയിരുന്നു, പാദസേവകരും. അത് എപ്പോഴും
    നിലനിൽക്കില്ല.

  • @mayasreejith-jd2sn
    @mayasreejith-jd2sn Před měsícem +1

    ഇന്ദി മുന്നണി അധികാരത്തില്‍ വന്നാല്‍.....
    ഇപ്പോള്‍ പിണറായി ഇറങ്ങാന്‍ കാത്തിരിക്കുന്ന പോലെ 5 വര്‍ഷം അക്ഷമരായി കാത്തിരിക്കുന്നതും കാണാം 😅😅😅😅😅😅😅😅

  • @thomasrajan1282
    @thomasrajan1282 Před měsícem +1

    ഇഷ്ടമുള്ളത് തിന്നാനും സമ്മതിക്കില്ലേ

  • @abhithekkoott5740
    @abhithekkoott5740 Před měsícem

    ഇങ്ങനെ ഒരു prime minister ഉണ്ടാകുമോ.

  • @pooja.N.S-2021
    @pooja.N.S-2021 Před měsícem +6

    സ്ഥതിയായ ഒരു നേതാവ് പോലും ഇല്ലാത്ത ഒരു മുന്നണി അല്ലെ ഇ ഇന്ത്യ മുന്നണി 🤔ഇവിടെ ആരാണ് പ്രതിപക്ഷം 🤔ഇവര് ഒരു മുന്നണി അല്ലെ 🤔വലതുപക്ഷം ഇടതു പക്ഷത്തിനു ഇണ്ടി മുന്നണിയിൽ ഓട്ടു ചെയ്യുമോ 🤔ഇടത് പക്ഷം വലതു പക്ഷത്തിനു വോട്ട് ചെയ്യുമോ 🤔ആരാണ് പ്രതിപക്ഷം 🤔ഇതിനൊന്നും ഒരു വ്യ്കതമായ മറുപടി ഇല്ലാത്ത ഇവർക്ക് ആരു വോട്ട് ചെയ്യും 🤔ബട്ട്‌ ബി ജെ പി ക്കു ഇങ്ങനെ ഒരു പ്രശ്നം ഇല്ല 👍

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před měsícem

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്. ഒരിക്കലും ഇക്കൂട്ടരെ വിശ്വസിക്കരുത്.

    • @user-go7cu8qb2b
      @user-go7cu8qb2b Před měsícem

      @@ViswaGuru-qy2ux - BJP cku veruppum vidweshavum illa. swayam ingane apahasickaruthu.

    • @premakumarivp906
      @premakumarivp906 Před měsícem

      കയറ്റത്തിന് ഒരു ഇറക്കമുണ്ടെന്ന കാര്യം marakkaruth

  • @valsarajanraman4370
    @valsarajanraman4370 Před měsícem

    2014 ിൽ ലോക്പാൽ ആയിരുന്നു പ്രധാന വിഷയം 😊 ഇപ്പോള് ലോക്പാൽ ഉണ്ടോ?😊

  • @nithyaprakash-rc9hh
    @nithyaprakash-rc9hh Před měsícem +6

    ഇലെക്ഷൻ കഴിയുന്നവരെ ഇങ്ങനെ നിലവിളിക്കാം... പിന്നെ 5 വര്ഷം മോദി മോദി എന്ന് പറഞ്ഞു നിലവിളിക്കാം... പിന്നെ 10 വർഷം യോഗി യോഗി എന്ന് നിലവിളിക്കാം... പിന്നെ അതങ്ങു ശീലം ആയിക്കോളും 😁😂😄

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 Před měsícem

      15 lacham udan kittum...kizhakottu noki irunno....gas Vila rocket 😂😂😂😂😂

  • @abubasith9860
    @abubasith9860 Před měsícem +1

    Evm ഉള്ളത് കൊണ്ട് ചാർ സൗ പാർ NDA ക്ക് ലഭിക്കും

  • @krisflc52
    @krisflc52 Před měsícem +1

    Need a serious leader for the opposition parties. No one takes Rahul Gandhi seriously other than a group of Congress workers. If Congress wants to lead the opposition parties, they should find a tall leader within Congress or a technocrat but not Rahul.

  • @shylageorge5916
    @shylageorge5916 Před měsícem

    ഹൈ 2014 ണ് മുൻപ് ഇവിടെ ആരും രാമനവമി ആഘോഷിച്ചിട്ടില്ല. ആരും മട്ടനും മീനും കഴിച്ചിട്ടില്ല. എന്തോ ന്നു

  • @knbhaskaran8103
    @knbhaskaran8103 Před měsícem

    What happened to Asianet.

  • @KrishnaKumar-ds7pq
    @KrishnaKumar-ds7pq Před měsícem

    😢

  • @babuvr4375
    @babuvr4375 Před měsícem +1

    ആഴ്ചതോറും താൻ എങ്ങനെ ജനത്തിൻ്റെ മനസ്സ് എങ്ങനെ അറിഞ്ഞോ

  • @navana0
    @navana0 Před měsícem

    John your some openion is not related to this incidents

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před měsícem +2

    Wait and see what will happen after the election results

  • @uthampurush
    @uthampurush Před měsícem

    Divide and Rule at any cost

  • @shafeekh6223
    @shafeekh6223 Před měsícem +1

    ഒരു ശുദ്ധ വർഗ്ഗീയത പറഞ്ഞിട്ടും എത് തിരഞ്ഞെടുപ്പ് ചൻ്റ്റ ലംഘനമാണ് എന്ന് തുറന്ന് പറയാൻ ധൈര്യമുള്ള ഒരാളെപ്പോലും കണ്ടില്ല

  • @trstrs95
    @trstrs95 Před měsícem

    Mr. Fakrudeen…… his analysis is true. Very true….

  • @georgekesavan792
    @georgekesavan792 Před měsícem +1

    Makes the people fool

  • @wibewin3835
    @wibewin3835 Před měsícem +1

    A PM should not speak in those terms, he should speak on devt and more so on the burning issues of this country!!

    • @Ajmal345
      @Ajmal345 Před měsícem +1

      Oru adisthana sanghiyil ninnum thankal enthaan pradeekshikkunnath😅?
      Avarkk ithe ariyoo

  • @kkthankachan6496
    @kkthankachan6496 Před měsícem +1

    EVM മാറ്റുക രാജ്യത്തെ രക്ഷിക്കുക

  • @Meharban766
    @Meharban766 Před 29 dny

    എന്റമ്മോ ഈ ബിജെപി കാർക് ഒരു കാര്യം പറഞ്ഞു ജയിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ. കാര്യം കാണാൻ എന്തും ചെയ്യുന്ന പാർട്ടി. അതല്ല ഇവിടുത്തെ ജനങ്ങൾ ക്കു വേണ്ടത് എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഒരു പ്രധാന മന്ത്രി. മുസ്ലിമിന്റെ ആരാധനാലയം തകർത്തു ഹിന്ദുക്കളുടെ ആരാധനാലയം ഉണ്ടാക്കിയടുത്തു മോഡിയുടെ വീഴ്ച തുടങ്ങുന്നു..... All the best!

  • @georgecherian9854
    @georgecherian9854 Před měsícem +3

    India In the 2023 Global Hunger Index, India ranks 111th out of the 125 countries with sufficient data to calculate 2023 GHI scores. With a score of 28.7 in the 2023 Global Hunger Index, India has a level of hunger that is serious.

  • @ykSimon
    @ykSimon Před měsícem

    മോദിക്ക് പകരം ആരു എന്ന് ചോദിച്ചാൽ.. മോദിക്ക് പകരം ആരും മതിയാകും..ഒരു ചോട്ടാ കോൺഗ്രസ്സ് നേതാവും മതിയാകും..

  • @jkm3215
    @jkm3215 Před měsícem +1

    EVM will guarantee 400+