രാമക്ഷേത്രമോ തൊഴിലില്ലായ്മയോ? | Special Edition | Pramod Raman

Sdílet
Vložit
  • čas přidán 11. 04. 2024
  • രാമക്ഷേത്രമോ തൊഴിലില്ലായ്മയോ? | Special Edition | Pramod Raman
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 45

  • @gyd3151
    @gyd3151 Před měsícem +9

    നോർത്ത് ഇന്ത്യയിലെ ഹിന്ദുക്കൾക്ക് കഴിക്കാൻ ഭക്ഷണമില്ലേലും ഒരു പ്രശ്നവുമില്ല ആവോളം മുസ്‌ലിം, ക്രിസ്ത്യൻ വിദ്വേഷം കിട്ടിയാൽ മാത്രം മതി...

  • @user-jj4mw7zp2z
    @user-jj4mw7zp2z Před měsícem +5

    സർക്കാരിന് evm ഉണ്ട് ജനങ്ങൾ ക്ക് പട്ടിണി ഉണ്ട് എന്നാലും ബിജെപി മതി ബുദ്ധി അരികിൽ പോയിട്ടില്ല

  • @Ashokankkala
    @Ashokankkala Před měsícem +3

    അച്ഛാദിൻ ആഗയാ
    10 കൊല്ലം കൊണ്ട്
    പെട്രോൾ ഗ്യാസ് വിലകൂടിയത് കൊണ്ട്
    കക്കൂസിന്റെ എണ്ണം കൂടിയില്ലേ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před měsícem +1

      ബിജെപിയിലുള്ളവർ ഒരിക്കലും സത്യം പറയില്ല . സത്യത്തിന്റെയും നീതിയുടെയും കൂടെ നിൽക്കാത്തവർ മോശപ്പെട്ട മനുഷ്യർ തന്നെ.

  • @user-rl6pj5wm3l
    @user-rl6pj5wm3l Před měsícem +3

    ലാൽ സലാം സഖാവെ നല്ലമറുവടി

  • @kannursafari2652
    @kannursafari2652 Před měsícem

    രാമക്ഷേത്രമോ തൊഴിലില്ലായ്മയോ അല്ല പെൻഷൻ തരംഗം ആഞ്ഞടിക്കാ൯ പോകുന്നു കേരളത്തിൽ

  • @AlbaAbrilAbril
    @AlbaAbrilAbril Před měsícem +1

    കഴിഞ്ഞ ആഴ്ച ട്രെയിൻ യാത്രയിൽ വച്ചു പരിചയപ്പെട്ട ഒരു ലക്കനൗ യുവാവ് എന്നോട് പറഞ്ഞത് ആണ് യൂ പി യിൽ തൊഴിലില്ലായ്‌മ രൂക്ഷം ആണെന്ന് ഞാനും പറഞ്ഞു കേരളത്തിലും ഇത് തന്നെ ആണ് അവസ്ഥ അപ്പൊ പുള്ളി പറയാ ഇന്ത്യ മുഴുവൻ ഇത് തന്നെ ആണ് അവസ്ഥ എന്ന്

  • @user-lm8eo3qs5h
    @user-lm8eo3qs5h Před měsícem

    👌🏼

  • @georgeea8310
    @georgeea8310 Před měsícem

    രാമക്ഷത്രം പണിതപ്പോ കുറ പേറ്ക്ക്
    തൊഴിലു കിട്ടിയില്ലേ

  • @ummerfarook9154
    @ummerfarook9154 Před měsícem +1

    👍👍👍❤❤❤

  • @MrShahidanwar
    @MrShahidanwar Před měsícem +1

    Yousafali Dubai ആണ് ബായ്...
    ഇന്ത്യയിൽ നിന്നും കോടീശ്വരൻ ആയതല്ല...

  • @abhijithbaiju6613
    @abhijithbaiju6613 Před měsícem

    🔥🔥🔥

  • @user-Naveen302
    @user-Naveen302 Před měsícem +4

    തൊഴിൽ ഇല്ലായ്മ ആണ് അല്ലെങ്കിൽ ശ്രീലങ്കയിൽ നടന്നത് പോലെ ജനങ്ങൾ ഒന്നായി തെരുവിൽ ഇറങ്ങും

  • @suhailsuhail4208
    @suhailsuhail4208 Před měsícem

    പ്രേതിക്ഷേധം ഉയർന്നു വരാത്തത് കാരണം എല്ലാവരും നാട് വിട്ടു 10 വർഷത്തിന് നാട് വിട്ടവരുടെ കണക്ക് എടുത്താൽ മനസിലാവും...

  • @kunhimoideenchelempettippa5015

    Very shameful to view Mr. Narendra modi's vote campaigning on "mutton curry" zest of Rahul ghandi

  • @ashrafkudallur3229
    @ashrafkudallur3229 Před měsícem

    എന്തുകൊണ്ട് പാർലമെന്റ് ഇലക്ഷനിൽ ബിജെപിക്ക് വോട്ട് കിട്ടുമെന്ന് ചോദിച്ചാൽ ഉത്തരം ഇവിഎം സ്വന്തം, ഈയടുത്തായി സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം കിട്ടി ഉത്തരം ഇവിഎം,
    എം യൂസഫലി സമ്പന്നനായി അത് അദ്ദേഹം ഇന്ത്യക്കാരെ പിരിഞ്ഞു കൊണ്ടല്ല അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വിദേശത്താണ് പ്രത്യേകിച്ചും അറബ് രാജ്യങ്ങളിൽ, എം യൂസഫലി ഒരാളുടെയും അവകാശത്തെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പിടിച്ചുപറിച്ചതായി നമ്മൾ ആരും കേട്ടിട്ടില്ല,
    ഇവിഎം സമ്പ്രദായം എടുത്തു കളയണം ഇവിഎമ്മിനെതിരെ സംസാരിച്ചാൽ കേരള പോലീസ് കേസെടുക്കുന്നു ഇത് നിയമമാണ് ഇന്ത്യയിലെ ഓരോ പൗരനും തന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്,
    രാജ താൽപര്യങ്ങൾക്കെതിരെ അല്ലാതെ സമാധാനവും ശാന്തിയോട് കൂടി ഗാന്ധിയൻ മാർഗത്തിൽ സമരം ചെയ്യാൻ നമുക്ക് അധികാരമുണ്ട് പിന്നെ എന്താണ് പോലീസിന് കുഴപ്പം.

  • @shaikmhmmd
    @shaikmhmmd Před měsícem

    Yusuf ali gulfil ninnanu sampadichath

  • @vssabah
    @vssabah Před měsícem

    By increasingthe price of essential items Ji wants to control the open defecation, you people doesnt understand Ji s tactics 😅

  • @shameeralibeeran8667
    @shameeralibeeran8667 Před měsícem

    വീട് വീടാന്തരം എത്തിക്കുന്നത് എന്താണെന്ന് ഞങ്ങൾ അറിഞ്ഞു തുടങ്ങി നിങ്ങൾ ഐ ടി സെല്ലിൽ നിന്ന് ഫോൺ ചെയ്ത് ചോദിക്കുന്നു ലോൺ കിട്ടിയോ വീട് പണിതോ അങ്ങനെ പോകുന്ന കുറെ ചോദ്യങ്ങൾ എന്തിനെന്നാൽ വിടിന് വേണ്ടി കേന്ദ്രം കൊടുക്കുന്ന 70 ആയിരം രൂപയുടെ പങ്കിനെ കേന്ദ്രം ആണ് മുഴുവൻ തുകയും കൊടുക്കുന്നത് എന്ന് പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി
    പക്ഷെ ആ ഫോൺ കോളുകൾ അറിയാതെ രാഷ്ട്രീയ ബോധമുള്ള സിംഹ മടയിലും പോയി അവരതിനെ വലിച്ചു കീറി നാല് കഷണമാക്കിക്കൊടുത്ത ആഡിയോ കേരളം കേട്ടതാണ് അതുകൊണ്ട് വീട് വീടാന്തരം പരിപ്പ് കേരളത്തിൽ വേവില്ല.

  • @jeromejacob3416
    @jeromejacob3416 Před měsícem +1

    ദൃ ഗോപൻ ❤️
    ജിന്റോ ❤️

  • @user-hg6rr8et1n
    @user-hg6rr8et1n Před měsícem

    Yusufali yee manasilakatha... kichna das

  • @basheerkadayan7716
    @basheerkadayan7716 Před měsícem +1

    ഭക്ഷണം ഇന്ത്യയിൽ സുലഭമായി കിട്ടുന്നുണ്ടല്ലോ
    ക്ഷേത്രം ആണ് ഇല്ലാത്തത്
    വടക്കേ ഇന്ത്യയിൽ പശുക്കൾ ഉള്ള കാലത്തോളം അവിടെയുള്ള ആളുകൾക്ക് ഭക്ഷണം ഇല്ലാതിരിക്കില്ല
    മരുന്ന് ഗോമൂത്രമായി കിട്ടും
    ഞങ്ങളുടെ വോട്ട് ബിജെപി ക്ക് തന്നെ

  • @user-hg6rr8et1n
    @user-hg6rr8et1n Před měsícem +1

    Urulaand onnu pooo.....kichana daaseee

  • @roseflower5601
    @roseflower5601 Před měsícem

    ബിജെപി വാങ്ങിയ മുഴുവൻ ഇലക്ടറൽ ബോണ്ട്‌ ക്യാഷ് മുഴുവൻ പിടിച്ചെടുത്തു രാജ്യത്ത് തൊഴിൽ കൊടുക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കണം

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Před měsícem

    പ്രമോദ് ഹാജി

    • @user-hg6rr8et1n
      @user-hg6rr8et1n Před měsícem

      Kuruuuuii😂

    • @brotherwould6691
      @brotherwould6691 Před měsícem

      തുണി പൊക്കി കാണിക്കുന്നോടാ 😄😄😄😄 നാണം കെട്ടവനെ 😊സങ്കീചാണകം

    • @sachk147
      @sachk147 Před měsícem +1

      എന്ന് 65രൂപ കൂടുതൽ ആണെന്നും പറഞ്ഞു 110നു കഴിഞ്ഞ നാലുകൊല്ലമായി പെട്രോൾ അടിക്കുന്നവൻ 😂😂

  • @sureshrajan9607
    @sureshrajan9607 Před měsícem

    നിങ്ങൾ മീഡിയ one പറഞ്ഞു കേട്ടാൽ ഇപ്പോൾ ശ്രീലങ്ക പാകിസ്ഥാൻ പോലെ ഇന്ത്യൻ ജനത മുടിഞ്ഞുപോയി എന്നു നമ്മൾ വിസ്വാസിക്കുന്നില്ല നിങ്ങൾക്കു സഹിക്കാൻ പറ്റുന്നില്ല അതിനു മറ്റുള്ളവർ ഉത്തരവാദികൾ അല്ല കേരളത്തിൽ ഒരുപാട് ചാനലുകൾ ഉണ്ട് അവർ ഇങ്ങനെ പറയുന്നില്ല നിങ്ങൾ പറയുന്നതിന്റെ ചേതോവികാരം ഉപ്പും ചോറും കഴിക്കുന്നവർ മനസിലാകും

    • @jebbyjan1376
      @jebbyjan1376 Před měsícem

      Keralathil ninnu dialogue adicho 🤣🤣🤣
      Bhaakki samsthaanathinte avastha nokku bro

    • @suhailsuhail4208
      @suhailsuhail4208 Před měsícem

      ഇന്ത്യ വളർച്ചയിൽ എന്ന് ന്യായികരിക്കുന്നുണ്ടല്ലോ എന്തിന് പെട്രോൾ ഡീസൽ വില അപ്പോൾ എന്തിന് വർധിപ്പിച്ചു എന്ന് പറയാമോ ഒരു രൂപ വർധിപ്പിച്ചാൽ ഒരു എത്ര കോടി കോർപ്പറേറ്റ് കമ്പനികൾക്ക് ലഭിക്കും എന്ന് ഊഹിക്കാമല്ലോ അപ്പോൾ ഇരട്ടി വില എത്രത്തോളം ആയിരിക്കും...

  • @Rapertopic6670
    @Rapertopic6670 Před měsícem

    നിങ്ങളുടെ മനസ്സിൽതീവ്രവാദവുംഅതിനു സപ്പോർട്ട് ചെയ്യുന്നവരെ കുറിച്ചുള്ള ഭയവുമാണ്

    • @rafeekselection4255
      @rafeekselection4255 Před měsícem

      RSS തീവ്രവാദം ആണോ, ഉദ്ദേശിച്ചത്, അത് വളരെ കൂടുതൽ ആണ് ഇപ്പൊൾ ഇന്ത്യയിൽ