എംകെ സ്റ്റാലിന്റെ ഗ്യാരണ്ടികള്‍ | MK Stalin releases manifesto for LokSabha elections | Out Of Focus

Sdílet
Vložit
  • čas přidán 19. 03. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 432

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Před 2 měsíci +178

    സ്റ്റാലിൻ ഇൻഡ്യ മുന്നണിയുടെ നായകൻ.❤

  • @prajeethakuriakose6127
    @prajeethakuriakose6127 Před 2 měsíci +114

    സ്റ്റാലിൻ.. 💯🔥❤

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Před 2 měsíci +169

    എന്തായാലും പറയാൻ ഉള്ള ചങ്കൂറ്റം, ആണത്തം തന്നെ!
    ടോൾപിരിവ് നിറുത്താൻ തയ്യാറാവുന്നത്, ഏറ്റവും മികച്ച ലക്ഷ്യം തന്നെയാണ്.

  • @aikikkaklusman4870
    @aikikkaklusman4870 Před 2 měsíci +40

    തമിഴ്നാട് ഡിഎംകെ അഭിവാദ്യങ്ങൾ ആശംസകൾ മനസ്സിലാകുന്ന രൂപത്തിൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഓട്ടോ ഫോക്കസിന് ടീമിന് ആശംസകൾ

  • @sajnavm1396
    @sajnavm1396 Před 2 měsíci +25

    ഇന്ത്യയുടെ നന്മ മരം സ്റ്റാലിൻ❤💪💪

  • @MrAndrewsjoseph
    @MrAndrewsjoseph Před 2 měsíci +58

    ഓർക്കുക പൊതുജനമേ 🎉🎉🎉 ജനാധിപത്യം പുലരട്ടെ 🎉🎉🎉 12:10 സ്റ്റാൻലിൻ 🎉🎉🎉

  • @Shukkoor46
    @Shukkoor46 Před 2 měsíci +91

    അതേപോലെ ഒന്നൊന്നര മകനാണ് സ്റ്റാലിൻ

    • @sivakumarps3918
      @sivakumarps3918 Před 2 měsíci

      ഹിന്ദു ക്കൾക്ക് എതിരെ പറഞ്ഞത് കൊണ്ടല്ലേ നീ ആ ഊളയെ പൊക്കി പറയുന്നത്..

    • @user-io3xx2mj6g
      @user-io3xx2mj6g Před 2 měsíci +1

      അതാണ് കരുണാനിധിയുടെ മകൻ സ്റ്റാലിൻ എങ്കെ തിരിയുമ സത്യം വാക്കാൽ സൊള്ളു അപ്പടി കാര്യമാ ഉറപ്പാ
      ഗ്യാരണ്ടി സൂപ്പറാ 😄😄😄

  • @pramodmp6070
    @pramodmp6070 Před 2 měsíci +59

    തമിഴുനാട്ടിലെ ജനങ്ങളും മാധ്യമങ്ങളും കേരളത്തിലേത്പോലല്ല.....

  • @mohamedfarook8747
    @mohamedfarook8747 Před 2 měsíci +31

    സ്റ്റാലിൻ ❤

  • @valiyakam9400
    @valiyakam9400 Před 2 měsíci +58

    സ്റ്റാലിൻ വിചാരിച്ചാൽ കഴിയും, അതിനുള്ള സീറ്റ് അദ്ദേഹത്തിന് കഴിയട്ടെ

  • @ramseejrafi3382
    @ramseejrafi3382 Před 2 měsíci +10

    മടിയിൽ കാണമില്ലാത്തവൻ ധൈര്യത്തോടെ സംസാരിക്കും 👍

  • @user-Naveen302
    @user-Naveen302 Před 2 měsíci +239

    പിണറായിക്ക് ധൈര്യം ഇല്ല ഇത് പോലെ മോദിക്കേദിരെ പറയാൻ

    • @anupinkumar7398
      @anupinkumar7398 Před 2 měsíci +4

      Pinarayikku vivaramundu. Stalineppolalla.

    • @user-Naveen302
      @user-Naveen302 Před 2 měsíci +19

      @@anupinkumar7398 മോദിയെ കുറ്റം പറഞ്ഞാൽ എന്താണ് കുഴപ്പം. Cpm ആണല്ലോ bjp ക്കെതിരെ പോരാടുന്നത്. അപ്പോൾ പിണറായിക്ക് മോദിയെ കുറ്റം പറയാം ഒരു പേടിയുമില്ലാതെ

    • @shabeebkoloth
      @shabeebkoloth Před 2 měsíci +20

      ഡൽഹിയിൽ പോയി മന്ത്രിസഭ ഒന്നടങ്കം സമരം ചെയ്തു മോദിക്കെതിരെ. അതിനേക്കാൾ വലുത് എന്തേലും ഉണ്ടോ?

    • @akshayak4811
      @akshayak4811 Před 2 měsíci +20

      ബിജെപി യുടെ b ടീം ആണ് സിപിഎം പിണറായി എങ്ങനെ പറയും

    • @Saji202124
      @Saji202124 Před 2 měsíci +4

      Dilog matrm ullu..andikurepp illa..

  • @nisamnilamel4289
    @nisamnilamel4289 Před 2 měsíci +94

    അടുത്ത പ്രധാനമന്ത്രി സ്റ്റാലിൻ ആകട്ടെ

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      😂😂😂 😁😁😁.

    • @socialmedia8804
      @socialmedia8804 Před 2 měsíci

      Ninte thantha next😂... ninte sudappi party a d m k kanada support moyanthe ...

    • @AtheistRajput
      @AtheistRajput Před 2 měsíci

      If he leaves tamil shit at home, surely I will vote for him as pm.

  • @anwarpgdi2277
    @anwarpgdi2277 Před 2 měsíci +6

    ചങ്കുറപ്പുള്ള നേതാവ് Mk സ്റ്റാലിൻ 👍👍👍

  • @Badusha9633
    @Badusha9633 Před 2 měsíci +31

    സത്യത്തിൽ തമിൽ നാട് ഒരു സ്റ്റേറ്റ് അല്ല..അതൊരു രാജ്യം ആണ്...അവിടുത്തെ ജനങ്ങൾ നല്ല സ്നേഹം ഉള്ള ജനത ആണ്..മലയാളികളെ പോലെ അഹങ്കാരം ഇല്ലാത്ത ജനത.

  • @sameerkpuram
    @sameerkpuram Před 2 měsíci +63

    സ്റ്റാലിൻ ഇന്ത്യ ഭരിക്കും തീർച്ച.... ഇന്ത്യക്കാരുടെ മനസ്സ് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവാണ് സ്റ്റാലിൻ.

  • @GodlyLovesYou
    @GodlyLovesYou Před 2 měsíci +8

    സ്റ്റാലിൻ Indian മുന്നണി നേതാവ് 👍

  • @unneenkutty1947
    @unneenkutty1947 Před 2 měsíci +10

    സ്റ്റാലിൻ 👍👍👍👍❤❤❤

  • @muhammedramsan6841
    @muhammedramsan6841 Před 2 měsíci +12

    ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യൻ സ്റ്റാലിൻ ആയിരിക്കും ഇത് കാലം അടയാള പെടുത്തും 🔥🔥

  • @mTkMtK-cm9mi
    @mTkMtK-cm9mi Před 2 měsíci +20

    India യിൽ പ്രതീക്ഷ ഉള്ള നേതാവ് ആണ് സ്റ്റാലിൻ. പ്രധാന മന്ത്രി അദ്ദേഹം വരട്ടെ

  • @abdulnazirmelethil6078
    @abdulnazirmelethil6078 Před 2 měsíci +64

    അതാണ് ഒറ്റച്ചങ്കൻ. ഇവിടെ ഒരുത്തൻ ഇരട്ടത്താപ്പൻ.

  • @aslam150
    @aslam150 Před 2 měsíci +6

    സ്റ്റാലിൻ ❤️❤️❤️

  • @user-ee1zg5vr1s
    @user-ee1zg5vr1s Před 2 měsíci +17

    Ajims nishad combo ishtapeduna. Ethra. Parund ❤❤❤

  • @hafsalp724
    @hafsalp724 Před 2 měsíci +12

    Stalin❤

  • @koyapp57
    @koyapp57 Před 2 měsíci +10

    സ്റ്റാലിൻ 👌

  • @sajicherukonil7256
    @sajicherukonil7256 Před 2 měsíci +11

    Stalin ❤❤❤

  • @mohammedallipparambil
    @mohammedallipparambil Před 2 měsíci +7

    സ്റ്റാലിന് ബിഗ് Salute Stalin Stalin Big Salute❤❤❤❤❤❤❤❤❤ AMD

  • @rainbowrainbow9652
    @rainbowrainbow9652 Před 2 měsíci +18

    Dhiravidan da ♥️💚💙
    India alaince ♥️💚💙
    Mass effect dmk 👍

  • @keralagreengarden8059
    @keralagreengarden8059 Před 2 měsíci +8

    സ്റ്റാലിൻ യുഗം വളരെക്കാലം നീണ്ടു നിൽക്കും❤🎉❤🎉❤🎉❤🎉

  • @muhammedansarin2122
    @muhammedansarin2122 Před 2 měsíci +12

    Thalaivar Stalin Anna mass da ❤❤❤

    • @viswanathakurup342
      @viswanathakurup342 Před 2 měsíci

      തിരട്ടു തലൈവർ ഫാമിലി തമിഴ്നാട്ടിലെത്തിയപ്പോഴുള്ളതും ഇപ്പോഴുളളതും ആയ സ്വത്തുവിവരവും അതെങ്ങനെനേടി എന്നതും ഒന്നുപറയുമോ?
      ചർച്ച ചെയ്യുന്ന പൂശാന്മാർക്ക് ഭരണഘടനയും കേന്ദ്രസംസ്ഥാന അധികാര അവകാശങ്ങളും അറിയില്ലേ?
      അതോ ഈചാനലിൽ ഇങ്ങനെയാകാം എന്നാണോ?

  • @safwansafwan630
    @safwansafwan630 Před 2 měsíci +33

    സ്റ്റാലിൻ ഫാൻ 💪💪💪💪💪

  • @AsharafKAAsharafKA
    @AsharafKAAsharafKA Před 2 měsíci +5

    രാഹുൽഗാന്ധിക്കും, കോൺഗ്രസ്സിനും സ്റ്റാലിനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു കാര്യത്തിലും, ഒരു നിലപാടും സമയത്ത് എടുക്കാൻ കഴിയാതെ വർഗീയതയോട് മൃദു സമീപനം കാണിച്ചാണ് ആ പാർട്ടി ഈ നിലയിൽ എത്തിയത്. ഏതായാലും ഡിഎംകെ യ്ക്കും സ്റ്റാലിനും അഭിവാദ്യങ്ങൾ ❤️💪

  • @bijumathew540
    @bijumathew540 Před 2 měsíci +7

    നമ്മ സ്റ്റാലിൻ ഡാ....!

  • @ajithninan7789
    @ajithninan7789 Před 2 měsíci +15

    Super🙏🙏🙏

  • @desperato9377
    @desperato9377 Před 2 měsíci +9

    Stalin 🔥

  • @sundernational
    @sundernational Před 2 měsíci +9

    South ❤❤❤❤

  • @Dravidian-Secularism
    @Dravidian-Secularism Před 2 měsíci +38

    ചായക്കാരൻ ബൊന്ദജി യുടെ കിളി പോയി 😂😂

  • @comrade369
    @comrade369 Před 2 měsíci +42

    Tamilnadu അതൊരു രാജ്യമാണ്...
    ആ രാജ്യം ഭരിക്കുന്ന രാജാവിന്
    പിന്നെ മോഡിയെ ഭയപ്പെടേണ്ടതുണ്ടോ........🐞🐞🐞🐞🐞🐞☝️

    • @aadilnissar3258
      @aadilnissar3258 Před 2 měsíci

      India oru janadhipathya rajyam aanu suhurthe, avide rajavu ennoke parayunathil prasakthi illa. Dheeranaya Nethavu ennulla vaakanu cheruka, rajavu and rangni oke verum shogam aanu bro.

  • @user-qm8fc2or4g
    @user-qm8fc2or4g Před 2 měsíci +3

    ഉടൽ മണ്ണുക്ക് ഉയിർ. ഇന്ത്യക്ക്. കലൈ ഞ്ച ർ മകൻ ഒരുത്തടവ് സൊന്ന ന്നൂർ തടവ് സൊന്ന മാതിരി 👌🌹❤️

  • @sajeev4267
    @sajeev4267 Před 2 měsíci +8

    ശക്തമായി പ്രതികരിക്കേണ്ട കോൺഗ്രസ്സ് പല കാര്യത്തിലും വാമൂടി ഇരിക്കുന്നു. ഡിഎംകെ യും ഇടതുപാർട്ടികളുമാണ് യാഥാർഥത്തിൽ പ്രതികരിക്കുന്നത് 👏👏👍👍

  • @shn438
    @shn438 Před 2 měsíci +49

    പെട്രോൾ വില 50കോൺഗ്രസ്‌ പ്രഖ്യാപിക്കുക

    • @Alextomi229
      @Alextomi229 Před 2 měsíci +1

      എന്തിന്.. ബിജെപി പോലെ നടക്കാത്ത കാര്യങ്ങൾ പറയണം

    • @tastyfood1248
      @tastyfood1248 Před 2 měsíci

      പറഞ്ഞിട്ടു കാര്യല്യ ഖാൻഗ്രസ് ഹാട്രിക് തോൽ വി യിലേക്ക്

    • @muhammadshafeek8160
      @muhammadshafeek8160 Před 2 měsíci +1

      Congress chayyunnathe parayu

    • @komodoalpha
      @komodoalpha Před 2 měsíci

      രാഹുൽ ജി പറഞ്ഞത് പെട്രോൾ 2 രൂപ മണ്ണെണ്ണ 50 പൈസ LPG ഫ്രീ പിന്നെ വേറെ എന്തൊക്കെയോ ഉണ്ട് 🤭

    • @nissarpa1259
      @nissarpa1259 Před 2 měsíci +1

      എവിടെ പറഞ്ഞു? ​@@komodoalpha

  • @valsafmsc8976
    @valsafmsc8976 Před 2 měsíci +2

    Very good congratulations ❤❤❤❤

  • @kjamal62
    @kjamal62 Před 2 měsíci +19

    പിണറായിയും സി.പി.എം ഉം കേട്ട് പഠിക്കട്ടെ ❤❤❤❤❤❤❤❤

  • @IkkoosWorld
    @IkkoosWorld Před 2 měsíci +5

    Stalin 😍😘🥰❤️❤️❤️

  • @mohammedfahis165
    @mohammedfahis165 Před 2 měsíci +4

    Stalin❤️‍🔥❤️‍🔥DMK❤️‍🔥❤️‍🔥❤️‍🔥

  • @green_curve
    @green_curve Před 2 měsíci +5

    Stalin 40/40

  • @mohammedroshanm8438
    @mohammedroshanm8438 Před 2 měsíci +8

    സ്റ്റാലിൻ ❤ ഡി എം കെ ❤

  • @Shiza-iz7eo
    @Shiza-iz7eo Před 2 měsíci +2

    സ്റ്റാൻലിക്ക് അഭിവാദ്യങ്ങൾ❤❤❤❤❤

  • @rabeehpanakkad2882
    @rabeehpanakkad2882 Před 2 měsíci +2

    👍🏻👍🏻

  • @mohammedali.k.b.9054
    @mohammedali.k.b.9054 Před 2 měsíci +10

    ഉച്ചയുറക്കത്തിൽ വിപ്ളവം പിച്ചും പേയും പറയുന്ന പിണറായി ശിഷ്ടകാലം സ്റ്റാലിനെ കണ്ടെങ്കിലും ഒന്ന് പഠിക്കാൻ നോക്കുന്നത് നന്നു... അതിനെങ്ങിനെ.. ആണത്വം കൊണ്ടുപോയി മോഡിക്കു മുമ്പിൽ കാണിക്ക വെച്ചില്ലെ...!

  • @sumyjohn395
    @sumyjohn395 Před 2 měsíci +4

    ❤❤❤

  • @suhailazhar8482
    @suhailazhar8482 Před 2 měsíci +1

    എംകെ സ്റ്റാലിൻ പണ്ടേ പുലിയാണ്..❤

  • @toolbox3692
    @toolbox3692 Před 2 měsíci +3

    💯👍

  • @john56124
    @john56124 Před 2 měsíci +4

    STALIN ❤

  • @shajahanshafi8783
    @shajahanshafi8783 Před 2 měsíci +2

    ❤❤

  • @mohammedashar4091
    @mohammedashar4091 Před 2 měsíci +2

    🎉🎉🎉

  • @khadeejakodithodi2443
    @khadeejakodithodi2443 Před 2 měsíci +1

    👍

  • @ummerfarook9154
    @ummerfarook9154 Před 2 měsíci +2

    👍👍👍👍❤

  • @ajuharis2062
    @ajuharis2062 Před 2 měsíci +4

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻

  • @aboobackerbacker8010
    @aboobackerbacker8010 Před 2 měsíci +2

    👌👍🌹🌹🌹

  • @valsafmsc8976
    @valsafmsc8976 Před 2 měsíci +1

    ❤❤❤❤❤

  • @sayidmathath4533
    @sayidmathath4533 Před 2 měsíci +25

    പിണറായി ലാവ്‌ലിൻ കൂട്ടിലാണ് ഉള്ളത്

    • @binu1326
      @binu1326 Před 2 měsíci

      Exactly 👍🏻👍🏻👍🏻

    • @valiyakam9400
      @valiyakam9400 Před 2 měsíci +1

      ലാവ്‌ലിൻ ഒരു ചുക്കും അല്ല, അത് കൊണ്ടാണ് ഇങ്ങിനെ നീണ്ടു പോകുന്നത്

    • @AnoopArayakandy-wn7vh
      @AnoopArayakandy-wn7vh Před 2 měsíci

      കൊല്ലം കൊറേ ആയലോ

  • @thajdeenthjdeen2806
    @thajdeenthjdeen2806 Před 2 měsíci +6

    Stalen is indian hero

  • @ArifPa-gx1kd
    @ArifPa-gx1kd Před 2 měsíci +1

    👍👍👍❤️

  • @firosfiros3135
    @firosfiros3135 Před 2 měsíci +2

    👍👍👍💯💯💯🏆💪💪💪

  • @user-ue1hy7zf4p
    @user-ue1hy7zf4p Před 2 měsíci +1

    👍👍🤙

  • @mohammedat8630
    @mohammedat8630 Před 2 měsíci +1

    👍🏾👍🏾

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Před 2 měsíci +6

    സ്റ്റാലിൻ പൊളി

  • @user-cl3kt5cy2l
    @user-cl3kt5cy2l Před 2 měsíci +3

    പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ ഒരു 70% വരേക്കും നടപ്പിലാക്കുന്ന രാജ്യം തമിഴ്നാടാണ്

  • @basilkunnil
    @basilkunnil Před 2 měsíci +9

    Ethaartha iratta changan Stalin!!!

  • @user-ui2pm9gu9v
    @user-ui2pm9gu9v Před 2 měsíci +1

    Out of focus 🥰🔥🔥

  • @RahmanRpRp
    @RahmanRpRp Před 2 měsíci +1

    സ്ററാലിൻ❤❤❤

  • @user-vm9ip2gh5m
    @user-vm9ip2gh5m Před 2 měsíci +3

    If people give support to Stalin, it's good. If they stop, NEET IT'S appreciatable. It will give relaxation to parents and children, but 24 NEET should be accepted. Many children are working hard with much stress.

  • @jaleelaluva8152
    @jaleelaluva8152 Před 2 měsíci +5

    ഇത്ര ഷാർപ് ആയി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സ്ററാലിന്റെ അർജ്ജവം ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകുന്നു.

  • @jabez5366
    @jabez5366 Před 2 měsíci +1

    Stalin 👍💪👌❤️

  • @abdulkader5121
    @abdulkader5121 Před 2 měsíci +7

    സ്റ്റാൻലിൻ സ്റ്റൈയിൽ മന്നൻ

  • @rainbowrainbow9652
    @rainbowrainbow9652 Před 2 měsíci +4

    Tamilnadu gowrment tool all ready eduthu kalanjiundundu
    Cm Stalin ❤️💚💙

  • @safeerpulamanthole9778
    @safeerpulamanthole9778 Před 2 měsíci +2

    11:56 - 12:21നിഷാദ് 👏👏💯✔️

  • @riyazshaksd3260
    @riyazshaksd3260 Před 2 měsíci +1

    Stalin ❤

  • @shabeebkoloth
    @shabeebkoloth Před 2 měsíci +9

    ഡൽഹിയിൽ പോയി പിണറായി മന്ത്രിസഭ ഒന്നടങ്കം സമരം ചെയ്തു മോദിക്കെതിരെ. അതിനേക്കാൾ വലുത് എന്തേലും ഉണ്ടോ?

  • @cyberwar3130
    @cyberwar3130 Před 2 měsíci +1

    Media one ❤❤❤

  • @sayidmathath4533
    @sayidmathath4533 Před 2 měsíci +10

    DMK great decision

  • @shafeekabdulkalam772
    @shafeekabdulkalam772 Před 2 měsíci +1

    സ്റ്റലിൽ ആൺകുട്ടി അടുത്ത പ്രധാന മന്ത്രി ആകെട്ടെ 💪💪❤️❤️❤️

  • @mathewthoovayil7342
    @mathewthoovayil7342 Před 2 měsíci +1

    CAA central government അല്ലേ നടപ്പാക്കുന്നത്? അത് സംസ്ഥാന സർക്കാരിന് എങ്ങിനെ തടയാനാകും?

  • @Thithikuttee
    @Thithikuttee Před 2 měsíci +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉Tamilnadu Raja daaaaaaa🎉🎉🎉🎉🎉🎉🎉🎉❤

  • @user-ns6vr5fb5y
    @user-ns6vr5fb5y Před 2 měsíci +68

    നിഷ്പക്ഷതയുടെ പേരിൽ രാഹുൽഗാന്ധിയെ വിലകുറച്ച് കാണാൻ നമുക്ക് ആവില്ല രാഹുൽ ഗാന്ധിയുടെ പക്ഷമാണ് ശരിയുടെ പക്ഷം നിഷ്പക്ഷതയുടെ പക്ഷമല്ല നമുക്ക് ആവശ്യം രാഹുലിനെ പിന്തുണയ്ക്കേണ്ടത് ഏറ്റവും ആദ്യം

  • @heartzpvm2392
    @heartzpvm2392 Před 2 měsíci +2

    മലയാളി പോലും തമിഴന്റെ ചിന്ത യ്ക്ക് താഴെ യാണ്

  • @kottigere
    @kottigere Před 2 měsíci +3

    ടോൾ പ്ലാസ അടിച്ചു പൊളിക്കൽ 👍👍💪💪💪💪

  • @AbdulSalam-rq4og
    @AbdulSalam-rq4og Před 2 měsíci +2

    D M King Of Asia ❤❤

  • @abdulrazzak75
    @abdulrazzak75 Před 2 měsíci +4

    സ്റ്റാലിൻ ❤❤❤
    പിണു 😝😝😝

    • @azadccj
      @azadccj Před 2 měsíci

      പിനു ഒരു ജോക്കർ

  • @bibinbabu1906
    @bibinbabu1906 Před 2 měsíci

    Stalin🔥🔥

  • @rasheedkothanganattu7824
    @rasheedkothanganattu7824 Před 2 měsíci +1

    സ്റ്റാലിന്‍ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @shibinasa1258
    @shibinasa1258 Před 2 měsíci

    തമിഴൻ ടാ 🫁🫁

  • @ubaidmuhammed898
    @ubaidmuhammed898 Před 2 měsíci +1

    PINARYI VIJAYAN ❤ CPIM❤
    STALIN ❤ DMK

  • @nmrwdr6792
    @nmrwdr6792 Před 2 měsíci +1

    அதைச் சொல்லத் துணிந்த ஒரு தலைவர் நம்மிடம் இருக்கிறார்.❤

  • @oppovivo1228
    @oppovivo1228 Před 2 měsíci

    Toll plaza കട്ട സപ്പോർട്ട്

  • @yousuftm1191
    @yousuftm1191 Před 2 měsíci +3

    Great leader stalin

  • @maneshp7314
    @maneshp7314 Před 2 měsíci

    സ്റ്റാലിനെ എത്രയും പെട്ടെന്ന് കേസ് എടുക്കണം

    • @bluesea309
      @bluesea309 Před 2 měsíci

      Jelikettu it thoorikum 😅

  • @kerala269
    @kerala269 Před 2 měsíci +1

    സ്റ്റാലിൻ ❤❤❤❤

  • @riyasbadar1244
    @riyasbadar1244 Před měsícem

    ഇത് ഞാൻ കുറെ നാളായിട്ട് ചോദിക്കുന്നതാണ് റോഡ് ടാക്സ് അടക്കുന്ന വണ്ടിക്ക് എന്തിനാണ് റോഡിൽ ഓടാൻ വീണ്ടും പൈസ അടയ്ക്കേണ്ടി വരുന്നത്