സഭകളുടെ ആശങ്കയ്ക്ക് ഈ മറുപടിയുടെ അര്‍ത്ഥമെന്ത്? വ്യാജപ്രചാരണം ആരുടേത്? | Counter Point

Sdílet
Vložit
  • čas přidán 28. 03. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,3K

  • @jobthozhuthungal9243
    @jobthozhuthungal9243 Před měsícem +9

    ഷൈജു. ആന്റണി 👍👍👍👍

  • @abdulrahiman2339
    @abdulrahiman2339 Před měsícem +13

    സുരേഷ് ഗോപിയോട് മണിപ്പുർ വിഷയത്തേക്കുറിച്ച് ചോദിച്ചപ്പാൾ, അവിടെ നോക്കാൻ കേന്ദ്രത്തിൻ ആണുങ്ങളുണ്ടെന്ന്😂 മണിപ്പുർ കത്തിയെരിയുമ്പോൾ കേന്ദ്രത്തിൽ നിന്നും ഒരാണും പെണ്ണും കെട്ടവനും മണിപ്പുരിലേക്ക് തിരിഞ്ഞ് നോക്കിയില്ല എന്നതാ യാഥാർധ്യം😂😂😂😂😂😂😂😂😂😂😂

  • @lovelyjoseph2997
    @lovelyjoseph2997 Před měsícem +9

    ഷൈജു ആന്റണി പറഞ്ഞതെല്ലാം സത്യങ്ങൾ

  • @user-gr3qi4mv5h
    @user-gr3qi4mv5h Před měsícem +11

    ക്രിസ്തൃാനികളുടെ ആശങ്ക തന്നെയാണ് ...ഇതൊരു പൊതുവികാരം തന്നെയാണ് .

  • @RasheedJsr
    @RasheedJsr Před měsícem +9

    Yes അദ്ദേഹം പറഞ്ഞത് വളരെ സത്യം ആണ് rss നെതിരെ എല്ലാവരും തിരിയാൻ മനസ്സ് ഉണ്ടാകണം.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Před měsícem +8

    ബിഷപ്പുമാരുടെ സ്ഥലത്തു ഉടനെ ED വരുമെന്നാണ് ഒട്ടകത്തിൻ്റെ ഭീക്ഷണി :

  • @kharabhai
    @kharabhai Před měsícem +9

    ഗുജറാത്തും മണിപ്പൂരും ഇനിയും അവർത്തിക്കപ്പെടാതിരിക്കാൻ ബിജെപി ക്ക് വോട്ട് ചെയ്യരുത്‌ പ്രിയ ജനങ്ങളെ

  • @shafivtreecosolar4696
    @shafivtreecosolar4696 Před měsícem +10

    മണിപ്പൂരിലെ കലാപത്തേ കുറിച്ച് എന്തെ വിശ്വ കുരു മോദി ഒന്നും മിണ്ടാഞത്...

  • @lovelyjoseph2997
    @lovelyjoseph2997 Před měsícem +8

    ഇവിടെ അക്രമം ഉണ്ടാക്കിയാൽ തല്ലുകിട്ടും ഒട്ടകമേ

  • @gracyvarghese7772
    @gracyvarghese7772 Před měsícem +8

    ഒരു മുസ്ലീമും ക്രിസ്ത്യാനികളേ ഇന്ത്യയിൽ ആക്രമിച്ചിട്ടില്ല ... ആരാധനാലയങ്ങൾ തകർത്തിട്ടില്ല.. ആരാധന കൂട്ടങ്ങളേ തല്ലി ചതച്ചിട്ടില്ല... വരും ഭീഷണി മനസ്സിലാക്കാതെ ക്രിസ്സംഘികൾക്കു പിന്നാലേ ക്രിസ്തുമത വിശ്വാസികൾ പോകരുതു...
    കേരളത്തിലെ മത സൗഹാർദ്ദവും സാഹോദര്യവും നമ്മുടെ ഐക്യവും തകർക്കാൻ ആരേയും അനുവദിക്കരുതേ🙏🙏 നമുക്കു നാമായി തന്നെ ജീവിക്കാം ഇവിടെ. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചു നില്ക്കേണ്ട കാലഘട്ടമാണിതു..

  • @sajeevkhan7265
    @sajeevkhan7265 Před měsícem +9

    ഈ ഒട്ടകത്തിന് ഏത് ചർച്ചയിൽ വന്നാലും ഉത്തരം മുട്ടുമ്പോൾ ഫോൺ എടുക്കും ഫോണിൽ തോണ്ടലും അങ്ങോട്ടുമിങ്ങോട്ടും നോക്കി ചൊറിയലും അവൻറെ സ്ഥിരം നമ്പര് ഒന്നുമറിയില്ല

  • @user-lm8eo3qs5h
    @user-lm8eo3qs5h Před měsícem +11

    ഒട്ടകം എഴിതപടിച്ചു വന്നതാണ് 😂 ആര്എന്ത് പറഞ്ഞാലും 🤣മോടി ഇന്ത്യ ഭരിക്കും😂😂 ഒട്ടകം 🙏🏽🙏🏽

    • @mmnissar786
      @mmnissar786 Před měsícem

      പക്ഷേ കോണ്ഗ്രസ് 300 ന് മേൽ സീറ്റ് പിടിച്ചാൽ മോഡി പട്ടാള ആട്ടിമറിക്ക് ശ്രമിക്കാൻ സാധ്യത ഉണ്ട്... ചില സംഘി പട്ടാള മേധാവികൾ മോഡിക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട് പോലും... 😜

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +5

    ഈ ഒട്ടകം ഗോപാലന്റെ ആൾക്കാർ നൂറുകണക്കിന് കലാപമാണ് ഇന്ത്യയ്ക്ക് അഴിച്ചുവിട്ടത്

  • @nissarbadar5007
    @nissarbadar5007 Před měsícem +10

    മണിപ്പുരിൽ വംശീയ കലാപം ആയിക്കോട്ടെ. അതും നമ്മുടെ ഇന്ത്യയുടെ ഒരു സംസ്ഥാനമല്ലേ. അവിടെ ദുരിതം അനുഭവിക്കുന്നത് നമ്മുടെ സഹോദരങ്ങളല്ലേ. അവിടെ സമാധാന അന്തരീക്ഷം ഉണ്ടാക്കുവാൻ പ്രധാന മന്ത്രി എന്നനിലയിൽ ബഹുമാനപ്പെട്ട മോദിയുടെ ഉത്തരവാദിത്വം അല്ലെ. അതിന് വേണ്ടി എന്താണ് ശ്രമിക്കാത്തത്.

  • @shafivtreecosolar4696
    @shafivtreecosolar4696 Před měsícem +8

    സിനിമാസെറ്റിട്ട പള്ളി വരെ തകർത്ത ഗോപാലാ നിന്റെ ആളുകൾ ..

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +3

    അപ്പോൾ ഈ അടുത്ത സമയത്ത് മദ്രസ പൊളിച്ചത് ആരാണ്? പള്ളി പൊളിച്ചതാരാണ്

  • @faisymanavam6774
    @faisymanavam6774 Před měsícem +8

    പൂജ്യേപി ...😂😂

  • @tessyk5571
    @tessyk5571 Před měsícem +6

    ഗോവയിലും അരുണാചലിലും MLAമാരെയും നേതാക്കളെ യും BJP വിലയ്ക്ക് വാങ്ങുകയായിരുന്നു എന്ന് ഞങ്ങൾക്കറിയാം

  • @peter36769
    @peter36769 Před měsícem +8

    ഷൈജു anthony 👍🏻👍🏻👍🏻👍🏻poli

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +4

    യുപിയിലെ ബീഫ് കഴിച്ചതിന്റെ പേരിൽ 48 പേരെ അടിച്ചു കൊന്നില്ലേ അത് പിന്നെ ആരാണ് ആർഎസ്എസ് അല്ലേ ബിജെപി അല്ലേ

  • @jobykurian9425
    @jobykurian9425 Před měsícem +7

    ഈ BJP ക്കാരൻ എന്തറിഞ്ഞിട്ടാണ്? കണ്ണും കാണാൻ വയ്യ ചെവിയും കേൾക്കാൻ വയ്യ അസൽ ഭീകരന്മാർക്കു തുല്യം.

  • @dude5049
    @dude5049 Před měsícem +4

    ഇന്ത്യയിൽ എല്ലാ മനുഷ്യസ്നേഹികളായ എല്ലാ ജനവിഭാഗങ്ങളും മനുഷ്യർക്കുവേണ്ടി നിലനിൽക്കുക മനുഷ്യത്വത്തിനുവേണ്ടി നിലനിൽക്കുക നമ്മുടെ രാജ്യം ഏകോദര സഹോദരന്മാരെ പോലെ എല്ലാ മതസ്ഥരും ഒരുമിച്ച് വാഴുന്ന സമാധാനമുള്ള ഐക്യമുള്ള ഒരു രാജ്യമായി കാണാനും നിലനിർത്താനും ശ്രമിക്കുക അതിനുവേണ്ടി നിങ്ങൾ പരിശ്രമിക്കുക നമ്മുടെ ആ ഒത്തൊരുമ വിജയം കാണട്ടെ അതിന് വികടനം നിക്കുന്ന കുറുക്കന്റെ മനസ്സുള്ള ആട്ടിൻ തോൽട്ട ചെന്നായ ആകുന്ന ആൾക്കാരെ തിരിച്ചറിയുക അവരെ ഒറ്റപ്പെടുത്തുക അവർക്ക് യാതൊരുവിധ ഉത്തേജനവും ചെയ്യാതിരിക്കുക അവരെ ചേർക്കുക ഒറ്റപ്പെടുത്തുക അവരെ ചേർത്തു തോൽപ്പിക്കുക

  • @mulanthale
    @mulanthale Před měsícem +8

    കൃസ്ത്യാനി പൊട്ടനായാല്‍ ഒട്ടകത്തിന് സന്തോഷമാകും,,,,

  • @chidambaransr9285
    @chidambaransr9285 Před měsícem +6

    Gopalan💯👌

  • @v.cvarghese6735
    @v.cvarghese6735 Před měsícem +7

    BJP ക്ക് നാണം എവിടെ ഗോപാലാ

  • @abubakers.m9903
    @abubakers.m9903 Před měsícem +7

    മുസ്ലിം പള്ളി പൊളിച്ചതിനേക്കാൾ പള്ളി സുരേന്ദ്രന്റെ പാർട്ടിക്കാർ പൊളിച്ചടക്കിയിട്ടുണ്ട്. കാസ അച്ഛന്മാർക്കു ഒരു കോപ്പും അറിയില്ല സഭയിലെ ജൂതസുകളാണ് കാസയും കാസ പുരോഹിതകരും സുക്ഷിച്ചാൽ സഭക്ക് കൊള്ളാം

  • @Anju.8608
    @Anju.8608 Před měsícem +8

    കേരളത്തിൽ ബിജെപി ക്ക് പള്ളി തൊടാൻ പോലും കിട്ടില്ല. ഇങ്ങോട്ട് വന്നാൽ മതി

  • @babumedia172
    @babumedia172 Před měsícem +7

    എന്താ കോവാല നന്നാവാതെ

  • @bijuabraham5158
    @bijuabraham5158 Před měsícem +6

    മണിപ്പൂർ കാര്യം ചോദിക്കുമ്പോൾ എപ്പോഴു എതിരാളികൾ പറയുന്നകാര്യമാണ് അതു മതപരമായ പ്രശ്നം അല്ല വംശ്യമായ പ്രശ്നമാണെന്ന് അങ്ങനെ ആണെങ്കിൽ ഒരു ചോദ്യം ഇത്രയും വലിയൊരുകലാപം ഇന്ത്യയിലെ ഒരു സം സ്‌ഥാനത്തു നടന്നിട്ട് പ്രധാനമന്ത്രി അവിടെ പോകുകയോ പ്രശ്നം പരിഹരിക്കുവാൻ എന്തെങ്കിലും പരിശ്രമിക്കുകയോ ചെയ്‌തോ കഴിവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഏതുതരം കലാപമാണെങ്കിലും എത്രയും പെട്ടെന്ന് രമ്യമായി അതു പരിഹരിക്കുകയാണ് വേണ്ടത്

  • @ismail3272
    @ismail3272 Před měsícem +4

    Shyju is very precise in his explanation. ❤

  • @Tom-wv1ok
    @Tom-wv1ok Před měsícem +12

    ഇലക്ഷൻവരുമ്പോൾ അച്ചൻമാർ കോൺഗ്രസ്സിനു വേണ്ടി പ്രവർത്തിക്കും

    • @gopalanpradeep64
      @gopalanpradeep64 Před měsícem +1

      വൈദികനെ പള്ളിയിൽ കയറി ആക്രമിച്ച ജിഹാദികളുടെ മുൻപിൽ
      മുട്ടിലിഴഞ്ഞ വർഗ്ഗം,

    • @jan1259
      @jan1259 Před měsícem

      ​@@gopalanpradeep64palli policha teams aanu geervaanam adikunnath . 😂😂😂😂😂😂😂😂😂😂

    • @gopalanpradeep64
      @gopalanpradeep64 Před měsícem

      @@jan1259 അമ്പലം പൊളിച്ച് അതിൻ്റെ അവശിഷ്ടം ഉപയോഗിച്ച് കെട്ടിടം വെച്ചാൽ അത് പൊളിച്ച് അമ്പലം പുനഃസ്ഥാപിക്കുക സ്വോഭാവികം ,

  • @Sureshkumar58123
    @Sureshkumar58123 Před měsícem +10

    Mr.കോവാലാ
    എടോ മണിപ്പൂരില്‍ ട്രൈബലുകള്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ എന്തിനാടോ തന്‍റ പാര്‍ട്ടി ഒരു പക്ഷം ചേര്‍ന്നത് ?
    എന്തിനാടോ വര്‍ഗ്ഗീയ വിഷം തുപ്പി കലാപാന്തരീക്ഷം ഉണ്ടാക്കിയ ആ ഭൂലോക വര്‍ഗ്ഗീയവാദി മുഖ്യനെ
    നിങ്ങള്‍ താലോലിച്ചു നിര്‍ത്തുന്നത് ?

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +5

    നിങ്ങൾ വേറെ ആരെയും കുറിച്ച് ചോദിക്കേണ്ട രാഷ്ട്രപിതാവിനെ എന്തിന് നിങ്ങൾ വെടിവെച്ചു കൊന്നതിനെ കുറിച്ച് ചോദിക്കൂ അത് മാത്രം ചോദിച്ചാൽ

  • @majalal196
    @majalal196 Před měsícem +7

    ഷൈജു ആൻ്റണി❤️❤️❤️

  • @ajijayapalan5308
    @ajijayapalan5308 Před měsícem +9

    അയ്യോ shani അമ്മച്ചിക്ക്
    ഇഷ്ട്ടപെടുന്ന വിഷയം ചർച്ച 😂😂രാഹുൽ pm ആകുമോ shani അമ്മച്ചി

  • @malayalibhagathsingh6631
    @malayalibhagathsingh6631 Před měsícem +14

    ആലോചിച്ചു മാത്രം വോട്ട് ചെയ്യുക. ഇല്ലേല്‍ എല്ലായിടവും ഗുജറാത്തോ മണിപ്പൂരോ ആവും

  • @user-hg8xz1ud4i
    @user-hg8xz1ud4i Před měsícem +5

    നസ്റാണികൾ പാഠം പിടിക്കട്ടെ!
    ഈ ചർച്ച കേട്ടപ്പോൾ സന്തോഷം തോന്നി
    കണ്ടറിയാത്തവർ കൊണ്ടറിയട്ടെ

  • @anwarkadeeja8035
    @anwarkadeeja8035 Před měsícem +7

    പ്രിയപ്പെട്ട ക്രൈസ്തവ സമൂഹമേ നിങ്ങളെല്ലാ കുറ്റങ്ങളും മുസ്ലിം സമുദായത്തിന്റെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ നിങ്ങൾ കാത്തിരുന്നോളി ആർഎസ്എസിന്റെ മതഭ്രാന്ത് നിങ്ങളുടെ മേലിലും വരുമെന്ന് ക്രൈസ്തവ സമൂഹത്തിന് എന്നുമുതലാണ് മുസ്ലിം സമുദായം വർഗീയവാദികൾ ആയത് എല്ലാം കാണുന്ന ദൈവം എന്ന മഹാ ശക്തി ഉണ്ട്

  • @sibysebastian348
    @sibysebastian348 Před měsícem +7

    നിങ്ങൾ എന്തു പാർട്ടിക്കൊടുത്താലും എന്തു പ്രസംഗിച്ചാലും അച്ഛന്മാരുടെയും ഓസനപാടുന്നവരുടെയും വോട്ട് കോൺഗ്രസിനെ കിട്ടുകയുള്ളു

  • @muhammadyoonus8278
    @muhammadyoonus8278 Před měsícem +6

    കുന്തിരിക്കം കരുതിക്കോ എന്ന് ഉള്ള മുദ്രാവാക്യം തികച്ചും തെറ്റ് തന്നെ, പക്ഷെ അത് ഒരു പ്രകടനത്തിലെ മുദ്രാവാക്യം, അടിക്കും ഞങ്ങൾ പൊളിക്കും ഞങ്ങൾ അടിച്ചു പൊളിച്ചു നിരത്തും ഞങ്ങൾ, ഗുജറാത്ത്‌ ആവർത്തിക്കും,, തുടങ്ങി പല മുദ്രാവാക്യങ്ങളും ഇവിടെ മുഴങ്ങാറുണ്ട്,,,, അത് പോലെയാണോ മണിപ്പുരും ഗുജറാതും അടക്കമുള്ള വംശ ഹത്യ

  • @mercylalu8023
    @mercylalu8023 Před měsícem +10

    ഒറ്റ ക്രിസ്ത്യാനിയുടെയും vote മോദിദുഷ്ടൻ പ്രതീക്ഷിക്കണ്ട

    • @Attitude_lover_RP7
      @Attitude_lover_RP7 Před měsícem +1

      നിങ്ങൾ udf ldf വോട്ട് ചെയ്താൽ മതി പിന്നെ മനസിലാകും 🐖 കൾ അടിച്ചു അണ്ണാക്കിൽ തരുമ്പോൾ 😅

    • @bijujohn6620
      @bijujohn6620 Před měsícem +2

      my vote for bjp
      bjp is better than sudapi

    • @user-jt3zz2zw8i
      @user-jt3zz2zw8i Před měsícem +1

      @@Attitude_lover_RP7 ഹമാസ് നെ അനുകൂലിക്കുന്നവർക്കുന്ന, കല്ലറങ്ങാട്ടു പിതാവിനെ എത്തിരെ പ്രതിഷേധിച്ചവരുടെ കൂടെയും,ജോസഫ് മാഷിന്റെ കൈ വെട്ടിയരെയും, പൂഞ്ഞാറിലെ അച്ഛനെ വണ്ടി ഇടിപ്പിച്ചവടെ കൂടെയും കൂടിക്കോ, ഇസ്രായേലിൽ ഇടുക്കിക്കാരി ഒരു ചേച്ചി മരിച്ചപ്പോൾ ഫേസ് ബുക്ക് പോസ്റ്റ്‌ മാറ്റിയ ഇടാത്തനേം വലതനും ചുമന്നോ നീയൊക്കെ, ന്യൂനപക്ഷ ആനുകൂല്യത്തിൽ ഒരു വിഭാഗം കൂടുതൽ നേടുന്നു പറഞ്ഞ അച്ചന്മാർ ഇതൊക്കെ മറക്കും,നിങ്ങൾ വോട്ട് ചെയ്‌താൽ നിങ്ങള്ക്ക് കൊള്ളാം, പാകിസ്ഥാൻ, അഫ്ഗാനിഷ്ടൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെമത പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്ക് അഭയം നൽകരുത് എന്നാണോ ഇവിടുത്തെ അച്ഛന്മാരുടെ അഭിപ്രായം,ഈ സമയത്തു ലേലം ഫിലിം ലെ ഡയലോഗ് ആണ് ഓർമ വരുന്നത്

    • @ishraqadunya7109
      @ishraqadunya7109 Před měsícem

      manippoorile pole@@Attitude_lover_RP7

    • @useyourbrain8621
      @useyourbrain8621 Před měsícem

      ​@@bijujohn6620ok .,😂

  • @lucosjoseph3508
    @lucosjoseph3508 Před měsícem +6

    ഗോപാലകൃഷ്ണന് നുണകൾ പുലമ്പുന്നതിനു phd യും പദ്മഭൂഷനും നൽകണം. കഴിഞ്ഞ വേളയിൽ അദ്ധ്വാനിക്ക് കൊടുത്ത അംഗീകാരം ഗോപാലകൃഷ്ണന് കേരളത്തിൽ കൊടുക്കേണണ്ട
    തായിരുന്നു.

  • @babuitdo
    @babuitdo Před měsícem +6

    ED പേടിയില്ലാത്ത ധീരനായ ഫാദറിന് അഭിവാദ്യങ്ങൾ.

  • @hashimekoodalikarantavide7328
    @hashimekoodalikarantavide7328 Před měsícem +6

    നെരം വെളുത്താല്‍ തുടങും മതം മതം മതം മതം ലൊകത്ത് എറ്റവും കുടുതല്‍ വിലയെറിയ സമയം മതം സംസാരിക്കാന്‍ വെണ്ടി ചിലവഴിക്കുന്ന ഒരു രാജ്യം നമ്മുടെ രാജ്യമാണ്
    മതം പൊട്ടിയ ജനതയും നമ്മെയെല്ലാം fool ആക്കുന്ന stupid and dirty politic സും best development

    • @sivasankaran4028
      @sivasankaran4028 Před měsícem +1

      നിനക്ക് ലോകത്തിന്റെ,ഇന്ത്യയുടെ പോക്ക്‌ മനസ്സിലായിട്ടില്ല.നിന്നെപ്പോലെ ഇനിയും കുറെയെണ്ണമുണ്ട്.

  • @user-bx1kv2xx3d
    @user-bx1kv2xx3d Před měsícem +3

    Shyju antoney ❤❤❤❤❤❤❤❤awesome 👌 speachhhh correct point 👌 adipoliiiiii...pazhakulam madhuu ❤❤❤❤❤❤awesome 👌 speachhhh

  • @Unknown-rq2uu
    @Unknown-rq2uu Před měsícem +4

    വർഗീയത കുത്തിയാൽ അരിയാവില്ല വിഷങ്ങളെ.... എല്ലാ മതവിഭാഗങ്ങളും സ്നേഹത്തോടെ സൗഹൃദത്തോടെ ജീവിക്കുന്ന കേരളത്തിൽ വർഗീയ പാർട്ടിക്ക് സ്ഥാനമില്ല....... ഒട്ടകത്തിന്റെ കണ്ണിലേക്കു നോക്കൂ.... ഇവന്റെ യഥാർത്ഥ സ്വഭാവം കാണാം.... ജയ് ഭാരത് ❤️❤️❤️മാതാ... ജയ് INDIA ❤️❤️❤️

  • @josecg148
    @josecg148 Před měsícem +4

    ❤ ഈ രാജ്യത്തുള്ള ഏതു സംസ്ഥാനത്തും കഠിനമായ അരാജകത്വം നടന്നാൽ അതു് എന്താണെന്ന് അന്വേഷിക്കേണ്ട കടപ്പാട്ട് ആ രാജ്യത്തെ പ്രധാനമന്ത്രിക്കില്ലേ........? ഗോപാലകൃഷ്ണൻ പങ്കെടുക്കുന്ന ഏതു ചർചയാണ് അലസില്ലാതെ നടന്നിട്ടുള്ളത്...........?

  • @jobthozhuthungal9243
    @jobthozhuthungal9243 Před měsícem +3

    കേരളത്തിൽ. തിരിച്ചടി കിട്ടും എന്നറിയാം

  • @najeebadeepat12
    @najeebadeepat12 Před měsícem +5

    CAA വിഷയത്തിൽ മുസ്ലിം ഗൾ പ്രതികരിക്കാതിരുന്നത് ഇലക്ഷൻ സമയത്ത് അജണ്ട മാറ്റി അഴിമതി കഥകൾ പുറത്ത് വരുന്നത് ഫാസിസ്റ്റ് നയങ്ങൾ ചർച്ചയാവാതെ വരുന്നതൊക്കെ തടയിടാനുള്ള തന്ത്രമാണന്നുള്ള തിരിച്ചറിവാണ് അത് കൊണ്ടാണ് ഇലക്ട്രൽ ബോണ്ട് PM ഫണ്ട് അഴിമതി കഥകൾ ഇന്ന് ചർച്ചയാവുന്നത് അല്ലായിരുന്നങ്കിൽ ത് കഴിഞ പോലത്തെ ഡൽഹി സമരങ്ങളും വെടിവെപ്പുകളുമൊക്കെ ആവർത്തിച്ച് ശബ്ദമുകരി മായെനെ.BJP അതാണ് ആഗ്രഹിച്ചത് അത് കൊണ്ടാണ്ട് 10 വർഷം കഴിഞിട്ട് ഇപ്പോൾ ഇലക്ഷൻ സമയമടുപ്പിച്ച് ന്യൂനപക്ഷ സമുദായങ്ങളെ പ്രകോപിതരാക്കി പുകമറ സൃഷ്ടിക്കാൻ നോക്കുന്നത് .

  • @faisymanavam6774
    @faisymanavam6774 Před měsícem +6

    ഒട്ടകം റോസ്റ്റ്...😅😅😅😂😂😂

  • @fathimasaleela5370
    @fathimasaleela5370 Před měsícem +6

    Shaiju Antony paranjath correct aan.
    Clearly written Rss manifesto=Pahle Kasai (Muslim) phir Isai ( Christian)

    • @christinavarghese9836
      @christinavarghese9836 Před měsícem

      That was writtern before 1947. Britishers were christians and muslims divided india . Pakistan and bangladesh were formed . I know you are religious blind no use of telling this

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +2

    ഇലക്ഷൻ ആയിപ്പോ പാലും തേനുമായിട്ടും പാലം തേനുമായിട്ടും നരേന്ദ്രമോഡിയും കൂട്ടരും ഇറങ്ങിയിട്ടുണ്ട്

  • @valsavarghese5208
    @valsavarghese5208 Před měsícem +4

    ഷൈജു ആൻ്റണി,, വളരെ ശരി.

  • @babuitdo
    @babuitdo Před měsícem +9

    ഇന്ത്യക്കാരെ എല്ലാവരെയും ജാതിമത വർഗ്ഗ വർണ്ണ ഭാഷ നിറ ഭേദമന്യേ മാനുഷികമായി ഒരുപോലെ കാണാൻ മനസ്സില്ലാത്ത ഒരു പാർട്ടിയാണ് BJP . രാജ്യസ്നേഹം ഉള്ള ജനാധിപത്യ മര്യാദയുള്ള വിവരവും സ്വന്തം ചിന്താശേഷിയും ഉള്ള ആളുകൾക്ക് അത് അനുകൂലിക്കാൻ കഴിയില്ല✅ കൂടാതെ ഇവിടെ BJP യെ അന്ധമായി അനുകൂലിക്കുന്ന എത്രപേർക്കറിയാം? ഇത്>>>> ഭാരതത്തിൻറെ അശോകസ്തംഭമുള്ള ത്രിവർണ പതാക അംഗീകരിക്കാത്ത, ഭാരതത്തിൻറെ ദേശീയ ഗാനത്തെ അംഗീകരിക്കാത്ത, ഭാരതത്തിൻറെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അംഗീകരിക്കാത്ത, മഹാത്മജിയെ വെടിവെച്ച് കൊന്ന ആ ആശയത്തെ പിന്തുടരുന്ന, ഇന്നും മഹാത്മാഗാന്ധിയുടെ ഫോട്ടോയിലേക്ക് വെടി വെക്കുന്ന,
    ബഹുമാനപ്പെട്ട ഡോക്ടർ അംബേദ്കർ നമുക്ക് സമ്മാനിച്ച ഭാരതത്തിലെ മഹത്തായ നിയമസംഹിതയെ അംഗീകരിക്കാത്ത BJPക്ക് രാജ്യസ്നേഹവും ബുദ്ധിയും ഉള്ളവർ വോട്ട് ചെയ്യില്ല ചെയ്യാൻ കഴിയില്ല.✅

    • @lifeanditsfeatures2346
      @lifeanditsfeatures2346 Před měsícem

      True

    • @user-em3wm4ut5p
      @user-em3wm4ut5p Před měsícem

      Exactly❤

    • @babuitdo
      @babuitdo Před měsícem

      @@Anjathan641 ബിജെപിയും കൂട്ടരും മണിപ്പൂരിലടക്കം കൂട്ടക്കൊലകളും കലാപങ്ങളും നടത്തിയതിന്റെ കണക്ക് എഴുതാൻ ഇവിടെ സ്ഥലം തികയാതെ വരും. ഒരു വലിയ അംബേദ്കർ സ്നേഹം ഇപ്പോൾ എവിടുന്നു വന്നു? അംബേദ്കറുടെ ചരിത്രകഥ സിനിമയാക്കിയപ്പോൾ റിലീസ് ചെയ്യാൻ സമ്മതിക്കാതിരുന്ന ടീമാണ് സംഘികൾ . ഭാരതത്തിൽ ഈ കാണുന്നതൊക്കെ കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് ഉണ്ടായതല്ല ഹേ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത സഘികൾ നക്കി കൊടുത്ത ബ്രിട്ടീഷുകാർ ഭാരതത്തെ വെറും ചണ്ടിയാക്കി ആയിട്ടാണ് ഇവിടന്ന് പോയത്. അതിൽ നിന്ന് നല്ലവണ്ണംപാട് പെട്ടാണ് നെഹ്റു അടക്കമുള്ള പ്രഗൽഭരായ നേതാക്കൾ ഈ രാജ്യത്തെ ഇത്രയെും കൊണ്ടെത്തിച്ചു തന്നത്. ഇന്ത്യയിക്കാണുന്ന റെയിൽവേ ശൃംഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയും ആശുപത്രികളും പൊതുമേഖലാ സ്ഥാപനങ്ങളും റേഷൻ കടകളും ആരുണ്ടാക്കിയതാ ? സംഘികളും കൂട്ടരും ചെയ്തത് എന്താ - ഇനി റെയിൽവേ സ്റ്റേഷൻ മാത്രമേ വിൽക്കാൻ ബാക്കിയുള്ളൂ. സകല പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി സ്ഥാപനങ്ങളും എയർപോർട്ട് അടക്കം എല്ലാം അംബാനിക്കും ചുളുവിലക്ക് വിറ്റു തുലച്ചിരിക്കുന്നു.എന്നതാണ് സത്യം .........

    • @user-lj7yp9de6m
      @user-lj7yp9de6m Před měsícem

      Ur correct

  • @ali_ac
    @ali_ac Před měsícem +6

    കാട്ടിലെ സിംഹം മാനിനോടും Zee ബ്രയോടും, നിങ്ങൾ എന്നെ ജയിപ്പിച്ചാൽ ഞാൻ വെജിറ്റേറിയൻ ആകും. സൂക്ഷിച്ചാൽ നന്ന്.

  • @jessyraju5779
    @jessyraju5779 Před měsícem +1

    ഷൈജു സർ പറഞ്ഞത് ശരിയാണ്.
    ഒട്ടകത്തിന്റെ ജൽപനങ്ങൾ .

  • @ismailmt8995
    @ismailmt8995 Před měsícem +4

    ഒട്ട്ടകത്തിനെ ആറുകുമ്പോൾ ഒരു കിലോ ഇറച്ചി തരണം പ്ലീസ്
    മറക്കരുത് 🤣🤣🤣

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +4

    മതമല്ലെന്ന് വരുത്തി തീർക്കേണ്ടത് ബിജെപിയുടെ ആർഎസ്എസിന്റെ വോട്ട് തന്ത്രമാണ് അതങ്ങ് മനസ്സിൽ വെച്ചാൽ മതി

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +3

    താനൊക്കെ കാണിക്കുന്ന ഈ തെമ്മാടിത്തരം രക്ഷാസമിതിയും അമേരിക്കയും ഐക്യരാഷ്ട്രസഭയും ഒന്ന് അറിയുന്നില്ലെന്നും പറഞ്ഞാണ്

  • @salimta4793
    @salimta4793 Před měsícem +4

    മതപരമല്ലെങ്കിൽ പിന്നെന്തിനാ കോവാലാ ക്രിസ്ത്യൻ പള്ളികൾ തകർത്തത്.?

  • @jabirvaduvanchal9403
    @jabirvaduvanchal9403 Před měsícem +5

    വെള്ളവും പൈസയും ഞങ്ങളുടെ പെസയാണ് ഒരാളുടെയും തന്തയുടെയും അല്ല

  • @basheerk1840
    @basheerk1840 Před měsícem +4

    ഷൈജു അൻറണിപറഞ്ഞത് സത്യം

  • @nazarma7005
    @nazarma7005 Před měsícem +4

    ED, IT, CBl മുതലായ എല്ലാ അധികാര കേന്ദ്രങ്ങളും ദുരുപയോഗം ചെയ്തും വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തിയും അധികാരത്തിൽ തുടരാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്..😪

  • @user-lr9lp2kc4l
    @user-lr9lp2kc4l Před měsícem +4

    സംഗികൾ ഏതു യുദ്ധത്തിലാണ് പങ്കെടുത്തിട്ടുള്ളത്.

  • @geevarghesec2149
    @geevarghesec2149 Před měsícem +6

    Shyju Antony 👍
    ഗോപാലന്‍ ആരാ shyjuvine yoodhaas എന്ന് വിളിക്കാന്‍. യാഥാര്‍ത്ഥ yoodhaas ഈ കോവാലന്‍ അല്ലെ.

  • @rameesnk
    @rameesnk Před měsícem +2

    ഷൈജു ആന്റണി 👍സൂപ്പർ വോയിസ്

  • @Haris-cg3fw
    @Haris-cg3fw Před měsícem +4

    സുരേന്ദ്രാ... മണിപ്പൂരിലെന്താണ് നടക്കുന്നത്.... രക്ഷാപ്രവർത്തനമാണോ?

  • @earnestjohn1818
    @earnestjohn1818 Před měsícem +5

    Moral of the story is DONT TRUST RSS AND SANGI GANGS

  • @fasilkilimanoor1451
    @fasilkilimanoor1451 Před měsícem +4

    അയ്യോ, പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഒട്ടകം.

  • @uajaleelmunduparamba1859
    @uajaleelmunduparamba1859 Před měsícem +4

    ഷൈജു ആന്റണി.... നിലപാട് 👌

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 Před měsícem +5

    ഒട്ടകം ഗോപാലന് കഞ്ചാവ് അടിക്കാതെ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ല😂😂😂

  • @user-ps3rk3tg8y
    @user-ps3rk3tg8y Před měsícem +4

    വിവരമില്ലാത്തസ്വർക്ക് മാത്രമേ ഒരു BJP/RSS കാരനാകാൻ കഴിയു. അവനെയൊക്കെ ചർച്ചകൾക്ക് വിളിക്കാതിരിക്കുക.

  • @user-ho5ft8qw1m
    @user-ho5ft8qw1m Před 26 dny +4

    Please vote Congress and Save India

  • @SoorajMp-ph1lh
    @SoorajMp-ph1lh Před měsícem +8

    ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് പോകുമോ എന്ന പേടി തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കാർക്കു ഇ വേവലാതി ഉണ്ടാകും സാധാരണം. പക്ഷെ അച്ചന്മാർ എന്തിനാണ് രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി വിടു പണി ചെയുന്നത്

    • @jackdaniel9965
      @jackdaniel9965 Před měsícem +1

      മണിപ്പൂയിൽ വംശീയതയാണ് ok..നോർത്തിൽ ജയ് ശ്രീറാം മു, മുഴക്കി പള്ളികൾ പൊളിക്കുന്നത്?? അച്ഛന്മാരെ ആക്രമിക്കുന്നത്?? കന്യാസ്ത്രീ കളെ പീഡിപ്പിക്കുന്നത്?? കഴിഞ്ഞ വർഷം 467 പള്ളി പൊളിച്ചു ആര്..

    • @useyourbrain8621
      @useyourbrain8621 Před měsícem

      Bjp ക്കാർ അരമന കയറിയിറങ്ങിയാൽ christian vote കുറയതെ ഉള്ളൂ 😂

  • @abubakers.m9903
    @abubakers.m9903 Před měsícem +4

    ഹാഹാഹാഹാസുരേന്ദ്ര മണിപ്പൂർ ചുട്ടുകൊന്ന കഥ.

  • @varghesepj9517
    @varghesepj9517 Před měsícem +11

    ഒട്ടകത്തിന് മെസ്സേജുകൾ വരുന്നു എങ്ങനെ നേരിടണം എന്നൊക്കെ...

  • @penielsajivarghese
    @penielsajivarghese Před měsícem +4

    Gopala you are the real yudas

  • @babumedia172
    @babumedia172 Před měsícem +5

    ക്രിസ്റ്റിയൻസിന് ബുദ്ദി ഉദിച്ചു ഇനി അവരെ പറ്റിക്കാൻ കഴിയില്ല എങ്കിലും പുതിയ നുണകൾ കണ്ടു പിടിച്ചു അവരെ പറ്റിക്കാൻ പറ്റുമോ എന്ന് നോക്കാം

  • @georgealexander4846
    @georgealexander4846 Před 28 dny +5

    Christian Bishops and communities must ask their followers to not vote for BJP candidates. Catholic bank accouts are frozen in Kerala.

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 Před měsícem +6

    ഒട്ടകത്തെ സജീഷ് ചവിട്ടി കൂട്ടി😂😂😂😂

  • @gracyvarghese7772
    @gracyvarghese7772 Před měsícem +11

    അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ട നടത്തുന്ന സമയത്തു മധ്യ പ്രദേശിലെ ക്രിസ്ത്യൻ ദേവാലയങ്ങൾക്കു മുകളിലുള്ള കുരിശുകൾ മറച്ചു കാവിക്കൊടികൾ കെട്ടിയതും ജയശ്രീരാം എന്ന ബാനറുകൾ കെട്ടിയതും മുദ്രാവാക്യങ്ങൾ മുഴക്കിയതും മറക്കരുതു.
    തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന കഥയൊന്നും ഒട്ടകം പറയേണ്ടാ. ക്രിസ്ത്യാനികളുടെ കാര്യം ക്രിസ്ത്യാനികൾ നോക്കിക്കോളും... പല കർദ്ദിനാൾമാരും പണം വാങ്ങി എന്തും പറയും.. ചെയ്യും.... ഇന്നും മണിപ്പൂരിൽ മലയാളി കന്യാസ്ത്രീകളും പുരോഹിതന്മാരും ഇപ്പോഴും ഭീതിയിൽ കഴിയുന്നവരുണ്ട്...

    • @tvrajesh5377
      @tvrajesh5377 Před měsícem

      മതം മാറ്റി സിറിയയിൽ കൊണ്ട് പോയി ല്ല

    • @shyamalanair1157
      @shyamalanair1157 Před měsícem

      നിങ്ങൾ മണിപ്പൂരിൽ ചെല്ല് അവിടെ രണ്ടു വിഭാഗക്കാർ തമ്മിൽ ഉള്ള ലഹള ഒരു കൂട്ടരുടെ കാര്യം മാത്രം പറഞ്ഞു കരയുന്നു നല്ല തമാശ ഒട്ടകം നിന്റെ വീട്ടിൽ ഉണ്ട്

  • @user-lm8eo3qs5h
    @user-lm8eo3qs5h Před měsícem +4

    ❤❤പി സി യെ കുടി ചർച്ചയിൽ ക്ഷണികണാമായിരുന്നു 🤣🤣♥️

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Před měsícem +3

    Shyju u r correct

  • @Rio.Group.Of.Comapanies
    @Rio.Group.Of.Comapanies Před měsícem +4

    ഇത് കേരളം ആണ്‌ ഗോപാല

  • @athulsasi4600
    @athulsasi4600 Před měsícem +3

    എന്റെ ഗോപാലേട്ടനു ഒരു പഞ്ചായത്തിലേക്ക് എങ്കിലും മത്സരിക്കാൻ ഭാഗ്യം ഉണ്ടാകണേ😂 . എല്ലാം സിനിമാക്കാരും നാടകക്കാരുമൊക്കെ കൊണ്ടുപോയി😅

  • @kunjammedpm4415
    @kunjammedpm4415 Před měsícem +4

    മണിപ്പുരിൽ കൊല്ലപ്പെട്ട തൻ്റെ സമുദായത്തിനെ മറക്കില്ല

  • @kunjumuhammed4409
    @kunjumuhammed4409 Před měsícem +8

    ഒട്ടകം തിരക്ക് അഭനയിക്കുന്നു

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +4

    ക്രിസ്ത്യാനികൾ കാസയെ സൂക്ഷിക്കുക ഒറ്റുകാരാണവർ

  • @SebastianJoseph-kj2gt
    @SebastianJoseph-kj2gt Před měsícem +5

    Well said Gopalakrishnan. I am a Christian. I support BJP and Modi❤❤

  • @josephvarkey4785
    @josephvarkey4785 Před měsícem +6

    All Christian don’t vote 🗳️ for Bjp

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +2

    ഹോട്ടൽ ഒട്ടകം ഗോപാലന്റെ കല്ലുവെച്ച നുണ ഗുജറാത്തിലും മണിപ്പൂരിലും യുപിയിലും

  • @jimmyraphalec8236
    @jimmyraphalec8236 Před měsícem +7

    Edhu Bishop paranjalum ente vote bjp k

  • @user-lj7yp9de6m
    @user-lj7yp9de6m Před měsícem +5

    ഒട്ടകത്തിനു EVM ഗ്യാരണ്ടി മോഡി ഇനിയും വരുംപോൽ

  • @rafeequet2745
    @rafeequet2745 Před měsícem +3

    ഗുജറാത്ത് സ്റ്റോറിയും മണിപ്പൂർ സ്റ്റോറിയും എല്ലായിടത്തും പ്രദർശിപ്പിക്കണം

  • @Majeed9349
    @Majeed9349 Před měsícem +3

    മണിപ്പൂര് മാത്രമല്ല ആന്ധ്രയിൽ ഇന്ന്

  • @shareefmundodan7591
    @shareefmundodan7591 Před měsícem +13

    ജോസഫും, മുഹമ്മദുo, രാമുവും, എല്ലാം സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്റെ ഇന്ത്യയുടെ ഈ 10 വർഷത്തെ മാറ്റം ഒന്ന് നോക്കിയേ...... ദിവസവും ചർച്ച ചെയ്യുന്നത് വിദ്വേഷവും വർഗീയതയും മാത്രം 🙏🏻🙏🏻....

    • @paulsonabraham8304
      @paulsonabraham8304 Před měsícem

      ഗോപാലൻ ഒന്ന് മനസ്സിലാക്കണം നീ എടുക്കുന്ന ശ്വാസം പോലും അതിൽ യേശു എന്ന് തന്നെയാ വിളിക്കുന്നത് മനസ്സിലാക്കിക്കോ

    • @rak3509
      @rak3509 Před měsícem

      Appol ne ivide nadanna kaivettalum, hijack um, bomb blast um onnum ithinu munpu kandille..ippol ee nayinte makkale kanan undo😂😂😂😂

  • @bachikuwait2843
    @bachikuwait2843 Před měsícem +3

    Mr ഒട്ടകം തൊണ്ടപൊട്ടി കൂകി വിളിച്ചു കള്ളം ആവർത്തിച്ചു പറഞ്ഞാലും അത് സത്യമവില്ല ഇത് കേരളം ആണ് Mr ഒട്ടകം നിങ്ങടെ up അല്ല

  • @AbdulSamad-oq4ne
    @AbdulSamad-oq4ne Před měsícem +2

    Shyju, നല്ല ഉശിരുള്ള, നട്ടെല്ലുള്ള ആൺകുട്ടി 💪

  • @user-pb3tu9ct7m
    @user-pb3tu9ct7m Před měsícem +2

    കൊണ്ടുവരണം എന്ന് പറയുന്നത് പിന്നെ ആരാണ്

  • @johnkurishingal6301
    @johnkurishingal6301 Před měsícem +10

    സഭ എന്ത് പറഞ്ഞാലും ഇപ്രാവശ്യത്തെ വോട്ട് ബിജെപിയ്ക്ക്

    • @achuvishnutvm
      @achuvishnutvm Před měsícem +1

      🙏

    • @delnasfunhouse8800
      @delnasfunhouse8800 Před měsícem

      ചെയ്തോ. അനുഭവിച്ചോ..

    • @SHAFI655
      @SHAFI655 Před měsícem +1

      അമ്പട സങ്കി ഫേക്ക് ഐഡിയിൽ വന്ന് മെഴുകുന്നു 😂