കേരളത്തിൽ നിരവധി കേന്ദ്രമന്ത്രിമാർ ഉണ്ടാവുമെന്ന് കെ സുരേന്ദ്രൻ | Koorayanam | Epi
Vložit
- čas přidán 14. 04. 2024
- Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
കേരളം മൊത്തം കേന്ത്രമന്ത്രിമാരാക്കിയിട്ട് നടക്കാൻ വയ്യാതാകും😂 എന്താ ട്രോൾ😂
കൊച്ചെ നീ അടിപൊളി..എന്താ presentation...
മണിപ്പുർ കത്തിയെരിയുമ്പോൾ, അങ്ങോട്ടൊന്ന് തിരിഞ്ഞ് നോക്കാതെ, മോഡി ജി കേരളമെന്ന സോമാലിയയിലെക്ക് ഇടക്കിടക്ക് പുതിയ ഗ്യാരൻ്റികളുമായി വരുന്നത്, സോമാലിയക്കാരോടുള്ള സ്നേഹം കൊണ്ടല്ലേ കൂരായണ😂 2024 ൽ വടക്കേ ഇന്ത്യയിൽ BJP ക്ക് കുറേ സീറ്റ് നഷ്ടമാവും😂തെക്കേ ഇന്ത്യയിൽ നിന്നും, ആ കുറവ് വരുന്ന സീറ്റുകൾ ഒപ്പിച്ചെടുക്കണം😂 അതിന് വേണ്ടിയല്ലേ, കൂരായണാ, മോഡി ജി യുടെ പുതിയ പുതിയ ഗ്യാരൻ്റിയുമായുള്ള എഴുന്നള്ളത്ത്😂😂
😂😂😂😂
2 അക്കം കടക്കും എന്നു പറഞ്ഞാൽ.....3 അക്കം ആകും എന്നല്ലേ....😂 ആകെ 20 അല്ലേ... അപ്പോ പിന്നെ....😅😂 😅
നല്ല അവതരണം,
മൊത്തം ജീ മാരെ ക്കൊണ്ട് നിറയും ഹെ ...... 2 അക്കം 00 ഹെ ....... കണ്ണന്താനം എവിടെ പോയി ഹെ
ബിജെപിക്ക് ഈ പ്രാവിശ്യം 00000000 കിട്ടും
commikal india yil NOTA kumpirakila. Arival mari Marapatti avum thamasiyathe ivanmarude symbol. Ennittum thallinu oru kuravum illa.
20സീറ്റ് ജയിച്ചാൽ 20കേന്ദ്രമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടാകുമോ?😂😂😂
ഇ.വി.എം കനിഞ്ഞില്ലെങ്കിൽ സുരേന്ദ്രൻ ജി നമുക്ക് ഇക്കുറി 200 സീറ്റ് ഒപ്പിക്കാൻ പാടാണ് ജി
Nice presentation 🙂
പിന്നെ. ... സുരേന്ദ്രൻ തീർച്ചയായും തോൽക്കും ശരിയല്ലയോ സുരേന്ദ്രൻ ജി
രണ്ടക്കം (00) ഉറപ്പ്😂
കേരളത്തിൽ 20 മണ്ഡലത്തിലും പുജ്യേപ്പി 0000000 വോട്ടിന് ജയിക്കും 😂😂😂
500 ിൽ കൂടുതൽ സീറ്റ് കിട്ടിയേക്കും😅😅😅😅😅😅😅
മോഹം വിജയൻ സഫലീകരിക്കും
തൃശൂരിലെ പൂരിഭാഗം ഹിന്ദു സഹോദരന്മാരും നല്ല വിവേഗവും ബുദ്ധിയും വിവരമുള്ളവരുമാണ് .അവിടെ ഇവരുടെ പരിപ്പ് വേവില്ല .
Congrats. Super presentation👍
ഏത് എവൻ ഉണ്ടായിട്ടും കേരളത്തിന് പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോൾ കേരള ജനത കണ്ടു😊
കേന്ദ്ര വാഴകൾ ഇപ്പോൾ തന്നെ ആവശ്യം പോലെ ഉണ്ട്.... അവന്റെയൊക്കെ കുടുംബം നന്നാകുന്നുണ്ട്......
ഉള്ളി,,,ഉള്ളി,,,ഉള്ളി.5കിലൊ100₹.🤒
Ulliyude nadakkatha swapnam
നല്ല അവതരണം 🥰🥰😍😍
ഉള്ളി കമ്പനി തുടങ്ങണം എന്റെ സുര 😄😄
മേ രാ ബേട്ടീ തും സൂപ്പർ
Keeeeeemantriye,,,evide,,,എല്ലാ,,ജില്ലയിലും,,,helicopteril,,,,,വരും,,,,അറോകെ,,,എവിടെയൊക്കെ,,,പരിശോധിക്കും,,
അപ്പം പരനാറിയുടെ കാര്യം??? 😭😭😭😭😭😭😊
ഈ നാട് ദുരിതത്തിൽ ആയപ്പോൾ ഒരു സഹായം ചോദിച്ചപ്പോൾ എന്താണ് പറഞ്ഞത് ഇപ്പോൾ ഓർക്കുന്നത് നല്ലത് 😭😭😭😭😭😭😭😭😭
കേരളത്തിൽ EVM ൽ കളിച്ചാൽ ബിജെപി വിവരം അറിയും ജനങ്ങളുടെ ലൈവ് സർവ്വേ കോടതിയിൽ പോവും
Nanamilledao ninakkoke EVM paranju karayan. Neeyokke Nota kum pirakila india yil. Kerala enna ee cheriya thuruthile 20 seat kondu ninakkokke india yil enthu cheyyan pattum. 😂 Next election Marappatti symbol. Neeyokke kallavote cheythalle kerathil jayikkunnathu. Enne marichupoyavare motham chakakal election day polling booth thil ethikkum .angne ulla team alle neeyokke. Uluppundo ninak ingane parayan.
Rahul വന്നാലും മോദി വന്നാലും ഒരാൾ ജയിലിൽ പോകും....😅
മേൽവിലാസം എന്ന പഴയ സിനിമ. അതിൽ ക്രിഷ്ണകുമാറിന്റെ റോൾ. അതാണ് യഥാർത്ഥ ക്രിഷ്ണകുമാർ.
നാരങ്ങാവെള്ളം കൊടും ചൂടിൽ അത് കലക്കി.
Etha Vella Patta...kolany..putty...
ഉള്ളി സുര പ്രധാന മന്ത്രിയും 😁😁
ബിജെപി വട്ടമാകും
ഗണപതി വട്ടത്തിനും വേണം കേരള മന്തിരിയും കേന്ദ്ര മന്തിരിയും.
Nice vdo
❤❤❤👍👍👍💞💞
ആദ്യം 270 തികക്കാൻ കഴിഞ്ഞിട്ടു വേണ്ടേ കേന്ദ്ര മന്ത്രിയാക്കാൻ !!!😂😂😂
👍👍👍👍👍👍
Don't under estimate voters . Now kerala voters think development . Religion cast politics finished in kersla .
എന്ത് ഡെവലപ്മെൻ്റ്???😂😂
Dey dey 😂😂😂😂
Ninakkuvendi apurathu Malam TV thurannu vechitund. 😊
KJP . 000000000😂😂😂😂😂😂
500+ ha hahaha😊😊😊😊😊😊
ജി പറഞ്ഞത് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പറ്റിയാണ്
രണ്ട് അക്കം കടന്ന ആല്
3 ആക്കം അപ്പോൾ മിനിമം 100 ആണ് 3 ആക്കം
എന്തിനാ സ്വന്തം സംസ്ഥാന ത്തെ പറ്റി കുറ്റം പറയാനോ
ശ്രി നിദ പൊളിച്ചു 😂
India munnani 💚💚💚🌹🌹🌹🌹🌹🌹🌹
Good
😂😂
Oru anjuru aayalo ji
സീറോ ബാലൻസ് അക്കൗണ്ട് ആണോ?
റീസർവ്വേ
സത്യമായിട്ടും. മുൻപ് രാഹുൽ ഗണ്ടി പ്രധാനമന്ത്രി ആയതുപോലെ ആയിരിക്കുമോ.
നെയ്യ് ആവശ്യത്തിന് മാത്രം
Koorayanam chechi♥️♥️♥️♥️♥️
aduthinnavande awastha.... acchuettan😮
no kicchu ettan😅
അപ്പോ ഗവർണരില്ലേ?
റണ്ടക്ക റണ്ടക്ക റണ്ടക്ക !!!.
2 akkam kittan EVM adjustment chaithu vechittunde ivanmar. Atha ingane parayunnathe. Ivante oke kallatharam neduke undakunnunde. U.P. yilum, biharilum janangal kaikaryam cheyyukayanu...
Should not use elephants
Changes required
Poojyavum akkamaanallo. 2 poojyangal ezhudhiyaal correct (00)
രണ്ടുമന്രിമാരുണ്ടായിട്ട്കേരളത്തിന്ഒരുഗുണവുംകിട്ടിയിട്ടീല്ലകേരളത്തിനുപുറത്തുനിന്നുളളവരാണ്കേരളത്തിന്ചെറിയസഹായങ്ങൾചെയ്തത്
Evm.manthry
Gujarathilayirukkum
Indià friend ministers.
പുട്ടി അല്പം കുറക്കാം 😜
ഉള്ളി അണ്ണനെ ബാർബറാം ബാലനാക്കിയത് ശെരിയായില്ല
നല്ല prgrm 👍
Gd പ്രസന്റേഷൻ 👍🌹
O(poojim) seats.
Keralthil jayikathe mamdri Ayal mathi,
Yes but it is from India alliance
Naraayanayude yaniyanaanukooraayanam
Uoombaavaaaa
😂
❤❤❤❤❤❤😂😂😂😂😅🎉🎉
കൂരായണം എന്നാൽ എന്താണ്?എനിക്കറിയില്ല അതിന്ടെ മീനിങ്. പ്രഭുദ്ധരായ നിങ്ങൾ ആദ്യം അതിന്ടെ അർത്ഥം പറയു
അന്തം വിട്ട ടീംസാണ് bro ആരോട് പറയാൻ?
@@devdev4742 ഗോപാലെ ട്ട നൊക്കെ ഇത്രക്കും നിലവാരം കുറഞ്ഞു പോയല്ലോ. വളരെ ചെറിയ നിലയിൽ നിന്നും ഉയർന്നു വന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ തരം താണ രീതിയിൽ പേരിട്ടു ആളുകളെ കളിയാക്കുന്ന പരിപാടി നടത്തി റേറ്റിംഗ് കൂടേണ്ട വല്യ കാര്യമുണ്ടോ?
Hindukkale parihasikkuka atnu ivarude joli
00randakkam ayi
KC oru kendramantriyaakum
Hans ji 😂
ഒരു MPയെ പോലും കൊടുക്കാത്ത കേരളത്തിന് 2 മന്ത്രിമാർ ' അത്ഭുതം! എന്തെല്ലാം എന്തെല്ലാം വാരി കോരി കേരളത്തിന് തന്നു. നന്ദി വേണ്ടേ വിവരംഒട്ടും ഇല്ലാത്ത കേരളീ യരേ. പ്രധാന തന്ത്രിയുടെ ചോദ്യമാണു. ക്ഷമിക്കാം നമുക്ക് 'ചാണകം തിന്നു പശുവിൻ്റെ മൂത്രവും കുടിച്ച് തലക്കു വർഗീയ ഭ്രാന്തുപിടിച്ച, നമ്മുടെ പ്രധാനി പലതും പറയും.
Bd satesh poojepy man.
35seat yenthai
😂😂
ഹിന്ദു ദൈവം ആയ നാരായണ
നെ അങ്ങു വെറുതെ വിട്ടേരെ.
നാരായണനെ താങ്കൾ വീട്ടിൽ കൊണ്ടുപോയി vachoólu😂😂
2 ദിവസം കഴിഞ്ഞാൽ കേരളത്തിൽ ഇലക്ഷൻ നടക്കുന്നു. അതിന് മുൻപ് മോദിജിയുടെ ഗ്യാരണ്ടി ഒന്നുകൂടി കേൾക്കാൻ കൊതിക്കുന്നു. വരും എന്ന് പ്രതീക്ഷയോടെ.....
ബിജെപി യുടെ വളർച്ച കണ്ടില്ലെന്നു നടിക്കുകയാണ്🎉
🤣
12സീറ്റ്
BJP India - 245-280
Krishnakumarine penkuttikale onnu kettichayakkanam. Athinu vachakam adichu modiye soap idukayanu
iwannum 400 kooodi kuyal varunnund😢
Gasooooyooooo
ha ha ha oridathum b j p jaikkillaaa
Kendra mhdiremhar nhadumuzvan
Um udahgatta 😂😝😫🤣😛
Kiyakum 😭 vhdakum😅 nhdakatta
Kjp ude channga kashnngal
Nhad nhazepikum vhsh mishn ker
Adi nharayadra modik kjp kohdkahm
Nalla moham
😂 00000 ...... 5G 😂😂😂😂😂😂
കൊച്ചേ നിനക്ക്..... വേറെ പണിയില്ലേ
kammi channelne nalla rodhanam 🤣 enthalayum thrissur SG jayikum Kendrathil modi thanne veendum varum pinne wayanad RG jayikkum 😅
BJP കേരളത്തിൽ ഉറപ്പായും കിട്ടുമെന്ന വിശ്വാസമുള്ള 2 സീറ്റുകൾ, തൃശൂരും, തിരുവനന്ദപുരവുമാണ്😂 ഈ 2 മണ്ഡലങ്ങളിലെ BJP സ്ഥാനാർഥികളിൽ സ്മാനത കാണാനാവും😂രാജീവ് ചന്ദ്രശേഖർ, വ്യാജരേഖയുണ്ടാക്കി നികുതി വെട്ടിപ്പ് നടത്തിയതായി വാർത്ത കേട്ടു 😂 സുരേഷ് ഗോപിയാണെങ്കിൽ, കേരളത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിക്കാൻ, വ്യാജരേഖ ചമച്ച് 2കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു😂 2 പേരും കേന്ദ്ര മന്ത്രിമാരാവാനുള്ള യോഗ്യത നേടി😂😂😂
😂😂😂😂
Bjp 💖
ഉള്ളി നീ കുനിഞ്ഞു നോക്കിയാൽ മൂന്നക്കം കാണാം